‘കറുത്ത കുട്ടികളോട് മല്‍സരത്തിന് പോകണ്ട എന്ന് പറയും’ | Sathyabhama | RLV Ramakrishnan

Поделиться
HTML-код
  • Опубликовано: 20 мар 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 314

  • @keloth9186
    @keloth9186 2 месяца назад +173

    കിളവിയുടെ ,വിചാരം ഞാനൊരു ,ഭൂലോക രംഭയാണെന്നാണ്,,,😂😂

    • @safiyaali6463
      @safiyaali6463 2 месяца назад

      😂

    • @AjithSurya-go7xi
      @AjithSurya-go7xi 2 месяца назад

      അഭിപ്രായ സ്വാതത്ര്യം ഒരു പൗരൻ്റെ മൗലിക അവകാശമാണ് അവരുടെ അഭിപ്രായം അവർ പറഞ്ഞു അംഗികരിക്കാൻ പറ്റുമെങ്കിൽ പറ്റുന്നവർ അംഗികരിക്കുക അല്ലാത്ത വർ അംഗീകരിക്കാതിരിക്കുക .

    • @deepamohan6545
      @deepamohan6545 2 месяца назад

      Avar angane vicharikunnathil thanikku valla nashtam undo?

  • @abhijithnarayanan.g6210
    @abhijithnarayanan.g6210 2 месяца назад +67

    ആ രൗദ്ര ഭാവം കണ്ട അറിയാം ഇത് ഒരു പൂതന തന്നെ

  • @achulachu7713
    @achulachu7713 2 месяца назад +82

    അവര് മരികുമ്പോൾ കാക്ക പോലും ആ പരിസരത്ത് വരരുത്... ബലിയിടാൻ പോലും 😎😎

  • @savithashobin7732
    @savithashobin7732 2 месяца назад +121

    ഇവരുടെ അടുത്ത് ഡാൻസ് പഠിക്കുന്ന കുട്ടികളുടെ അവസ്ഥ

    • @AjithSurya-go7xi
      @AjithSurya-go7xi 2 месяца назад

      അഭിപ്രായ സ്വാതത്ര്യം ഒരു പൗരൻ്റെ മൗലിക അവകാശമാണ് അവരുടെ അഭിപ്രായം അവർ പറഞ്ഞു അംഗികരിക്കാൻ പറ്റുമെങ്കിൽ പറ്റുന്നവർ അംഗികരിക്കുക അല്ലാത്ത വർ അംഗീകരിക്കാതിരിക്കുക .

  • @mkbrotherzzzz5321
    @mkbrotherzzzz5321 2 месяца назад +75

    അഹങ്കാരത്തിന് കൊമ്പും തുമ്പിക്കൈയും മുളച്ചിരിക്കുന്നു

  • @mkbrotherzzzz5321
    @mkbrotherzzzz5321 2 месяца назад +133

    ഇവൾ ഈ ലോകത്തിലെ സൗന്ദര്യറാണി ആണെന്നാണ് ഇവളുടെ വിചാരം

    • @Aneesh765
      @Aneesh765 2 месяца назад

      സഹോദര...
      സത്യ സന്ധമായ വാർത്തകൾ പ്രചരിപ്പിക്കൂ.. 🤌
      Election പ്രമാണിച്ചു.. BJP IT cell" നടത്തുന്ന പ്രതേക online WhatsApp University കോഴ്സിലേക്ക് admission ആരംഭിച്ചിട്ടുണ്ട്..!!

    • @CroqueMonsieur42
      @CroqueMonsieur42 2 месяца назад +7

      ഇതൊക്കെ എടുത്ത് news ആയി റിപ്പോർട്ട് ചെയ്യുന്നവരെ വേണം പറയാൻ. രണ്ട് തെറി വിളിച്ചിട്ട് അവിടെ സ്റ്റോപ് ചെയ്യാൻ മാത്രമേ ഉള്ളൂ ഇതൊക്കെ. വയസ്സാം കാലത്ത് എന്തോ പ്രപഞ്ച സുന്ദരി പട്ടം നേടിയ പോലെയാ ഡയലോഗ്😂

    • @ashas4680
      @ashas4680 2 месяца назад

      ​​@@CroqueMonsieur42ഞാൻ ഇട്ട കമന്റ്‌ മുക്കി അപ്പോൾ ഉറപ്പായും ഇതൊക്കെ ക്യാഷ് കൊടുത്തു ചെയ്യ്പ്പിക്കുന്നതാണ് ജനങളുടെ ശ്രദ്ധ മാറ്റാൻ ഇതൊന്ന് മനസിലാകാതെ ചുമ്മാ കമന്റ്‌ ഇട്ടിട്ടു ടൈം കളയുന്ന കുറെ ആൾക്കാർ, സ്കൂൾ, കോളേജ് കാലോത്സവം കഴിഞ്ഞു അപ്പോൾ ഒന്നും ഇങ്ങനെ ഉണ്ടായില്ല പെട്ടെന്ന് ദേവിക മാഡത്തിന്റെ ഇന്റർവ്യു ഒരു ചാനൽ വരുന്നു തൊടുത്തു അടുത്ത് ഇങ്ങനെ ഒരു പ്രശ്നം ഇതൊക്കെ ജനങളുടെ കണ്ണിൽ പൊടിയിടാൻ അല്ലാതെന്തു അതിനു കുറെ മാധ്യമങ്ങളും കഷ്ടം ഞാൻ ഇതേ പറ്റി ഇട്ട കമന്റ്‌ ചാനൽ ഡിലീറ്റ് ചെയ്തു എന്ന് തോനുന്നു അപ്പോഴേ മനസിലാക്കികൂടെ ഇതൊക്കെ വെൽ പ്ലാൻഡ് ആണ് 🙏 കറുത്തവർ വെളുത്തവർ എന്റമ്മോ മതത്തിൽ അടിയുണ്ടാക്കാൻ നോക്കിട്ടു പറ്റില്ല അപ്പോൾ നെക്സ്റ്റ്, സ്വന്തം ആയി സ്നേഹിക്കുന്നവർക്ക് മറ്റുള്ളവരുടെ അഭിപ്രായം ആവശ്യം ഇല്ല 🙏

    • @ashas4680
      @ashas4680 2 месяца назад

      Manoramma adipoli analla യഥാർത്ഥ സർക്കാരിന്റെ pr worker രണ്ടു കമന്റ്‌ ഉം ഡിലീറ്റ് ആക്കിയാലോ 😄

  • @navab7862
    @navab7862 2 месяца назад +34

    Le: കാക്ക
    ചതിക്കഴിഞ്ഞാൽ കൊക്കിനെ കൊണ്ട് ബലിച്ചോർ തെറ്റിച്ചോണം. ഞാനാ പരിസരത്തോട്ടില്ല 😡😡😡

  • @haseemh5002
    @haseemh5002 2 месяца назад +34

    എന്റെ തള്ളേ നിങ്ങൾ ഈമനസ്സുവെച്ചാണോ പഠിപ്പിക്കുന്നെ.... പഴയ വൈക്കം സത്യാഗ്രഹം ഒന്നും ഓർമയില്ലേ...

  • @user-rk4ji6yi6h
    @user-rk4ji6yi6h 2 месяца назад +29

    ഇവരുടെ കീഴിൽ നൃത്തം പഠിക്കുന്നവരുടെ ഒരു ഗതികേട്

    • @asquarelife-perambraanurag7558
      @asquarelife-perambraanurag7558 2 месяца назад +4

      Eni aaarum aggott pikaruth ithode ella students mm നിർത്തണം uluppullavar നിർത്തിപൊരി athaan ithinulla marupadi vere onnum alla kaala ലോകത്ത് നിന്ന് akattuka that's all😮

  • @jrdewa1233
    @jrdewa1233 2 месяца назад +14

    സൗന്ദര്യത്തിന് നിറംമാത്രം പോര... ഡാകിനി അമ്മുമ്മേ....

  • @mkbrotherzzzz5321
    @mkbrotherzzzz5321 2 месяца назад +53

    ഇവളെ നിന്നും ഒരു കലാകാരി എന്ന് പറയാൻ പറ്റില്ല

  • @Indian-uv9qo
    @Indian-uv9qo 2 месяца назад +70

    ശകലം വട്ടുണ്ടോ എന്നൊരു സംശയം ...

    • @galaxyforce.123
      @galaxyforce.123 2 месяца назад

      😄😅

    • @sureshkl6839
      @sureshkl6839 2 месяца назад

      നീ എന്താണ്?പറയുന്നത്
      തള്ളക്ക് മുഴുവട്ടാണ് 😅

  • @Aparna-zw7ld
    @Aparna-zw7ld 2 месяца назад +18

    ഈ തള്ളേട വർത്താനം കേട്ടിട്ട് ദേഷ്യം വരുന്നേ 😠😠

  • @mini-zw4gy
    @mini-zw4gy 2 месяца назад +22

    ഏറ്റവും സുന്ദരിയെന്നു പറയുന്ന പാഞ്ജലിയും സ്ത്രീഹൃദയം കവര്ന്നെടുത്ത ശ്രീകൃഷ്ണനും എല്ലാം കരുതവരാണ്, തള്ളയ്ക്ക് പ്രാന്താണ്😂😂😂😂😂

    • @user-ud3jy5wj4y
      @user-ud3jy5wj4y 2 месяца назад +1

      ഇനി ഹരിഹർ നഗറിൽ
      സിദ്ദിഘു പറയുംപോലെ
      "ഡാ ആ തള്ളയ്ക്ക് ഭ്രാന്താടാ
      😂😂😂😂😂😂"
      ഈ മൈരിന് പൂറ്റിലും കടി കേറി അതാ ഇളകിയടുന്നെ പൂറിഡാ molu😡😡😡😡

  • @lizypaul7423
    @lizypaul7423 2 месяца назад +17

    ഈ കുട്ടികൾ പടിയ്ക്കാൻ വന്നില്ലെങ്കിൽ നീയെങ്ങിനെ കഞ്ഞി കുടിക്കും നിനക്ക് എവിടെ സൗന്ദര്യം കിളവി

  • @BalenduBala-fg6pw
    @BalenduBala-fg6pw 2 месяца назад +23

    Endhoru അഹങ്കാരം ആണ് 😡😡

  • @sindusbabu2663
    @sindusbabu2663 2 месяца назад +25

    തള്ളച്ചീടെ മുഖം കണ്ടാൽ ശരിയ്ക്കും പുറകു പോലെയുണ്ട്

  • @lekshmilachu682
    @lekshmilachu682 2 месяца назад +18

    ഇവരുടെ അടുത്ത് പഠിക്കുന്ന കുട്ടികളുടെ കാര്യം ഓ ആലോചിക്കുമ്പോൾ തന്നെ എന്തോ പോലെ e പറഞ്ഞ അഹങ്കാരത്തിനു അധികം vaykathe തന്നെ ദൈവം തിരിച്ചടി കൊടുക്കും എന്ന് എന്റെ മനസ് പറയുന്നു അത്രക്കും ദുഷിച്ച മനസ് ഉണ്ട് e സ്ത്രീക്ക് ഉള്ളിൽ😏

  • @saliajitha9618
    @saliajitha9618 2 месяца назад +7

    ഇവരുടെ മക്കളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.... സൗന്ദര്യം കാണാൻ ഉള്ള കൊതികൊണ്ടാ 😂

  • @selvaranirani6372
    @selvaranirani6372 2 месяца назад +11

    മാപ്രകൾ നന്നായി പ്രതികരിച്ചു.. 🙏
    Noted:
    ഇത്രയും നാൾ ഒളിച്ചിരുന്ന ജാതികോമര വിഷ വിത്തുകൾക്ക് ശബ്‌ദം വച്ചുതുടങ്ങി.... രംഗം കൊഴുക്കട്ടെ..

  • @aryanandha8058
    @aryanandha8058 2 месяца назад +12

    സ്വന്തം അഭിപ്രായം പറയുന്നുണ്ടെങ്കിൽ അത് ഒരാളെ വിഷമിപ്പിച്ചു കൊണ്ടാവരുത്.. എത്ര നൃത്തം അഭ്യസിച്ചു ഡിപ്ലോമ എടുത്തു എന്നു പറഞ്ഞിട്ട് കാര്യമില്ല നല്ല വ്യക്തിയായി ജീവിക്കാൻ പഠിക്കണം ആദ്യം.. മത്സരത്തിൽ സൗന്ദര്യത്തിന് വേണ്ടി coloumn ഇടുന്നവരെ പറഞ്ഞാൽ പോരെ കഷ്ടം.. 🤦‍♀️

    • @jickscylijeev284
      @jickscylijeev284 2 месяца назад +1

      Soudaryathinnu column idunnathu thettala karuppinnu soudaryamillae? 2019 miss universe kittiyathu aarkanen nokku avaru karuppanallo athu soudaryam ullathu kondallae?

    • @aryanandha8058
      @aryanandha8058 2 месяца назад

      @@jickscylijeev284 yes i agree👍

  • @anjushasatyarajan7050
    @anjushasatyarajan7050 2 месяца назад +16

    ഒരു ചെറിയ fire burns മുഖത്തു അത്രെയും മതി എന്ന് ആ സ്ത്രീ ഓർത്താൽ മതി

    • @user-zb1sm3sh1x
      @user-zb1sm3sh1x 2 месяца назад +3

      എന്തിന് ഒന്ന് മുഖം കഴുകി വന്നു നിക്കാൻ ഇവർക്കു kazhiyo

    • @anjushasatyarajan7050
      @anjushasatyarajan7050 2 месяца назад

      അതിന്റെ അഹങ്കാരം permanent ആയി തീർന്നു കിട്ടും

    • @anjanasuresh4855
      @anjanasuresh4855 2 месяца назад

      Ithonnum illenkilim avare kanan yakshiye pole aanullath😂 velup mathram und

  • @vishalkarayil4450
    @vishalkarayil4450 2 месяца назад +9

    കണ്ണടഞ്ഞാല് പുഴുവരിക്കാൻ അധികം നേരം വേണ്ട അത്രേയുള്ളൂ.. വയസാം കാലത്ത് ഏതെങ്കിലും പുരുഷൻമാരു തേച്ച് വിട്ട് കാണും😂

  • @michoos5494
    @michoos5494 2 месяца назад +9

    അമ്മച്ചി ഇപ്പോൾ എന്തായാലും famous ആയി 🤭

  • @PriyaS-dk7uw
    @PriyaS-dk7uw 2 месяца назад +8

    ഈ സ്ത്രീ എന്ത് സൗന്ദര്യം ആണ് ഉള്ളത് തൊലിവെളുപ്പോ അഹങ്കാരിതള്ള

  • @Neethu335
    @Neethu335 2 месяца назад

    Beauty is in the eyes of beholder

  • @SahabanathPathu
    @SahabanathPathu 2 месяца назад +13

    ശ്രീകൃഷ്ണൻ കറുപ്പ് അല്ലെ കിളവി

  • @glitterjohnson8657
    @glitterjohnson8657 2 месяца назад +5

    കാര്യം ഇവർക്ക് അഹമ്മതി ഇത്തിരികൂടുതൽ ആണെങ്കിലും...ഈ മാ പ്ര കൾക്ക് സ്വന്തം സ്റ്റുഡിയോയിലേക്ക് പ്രൈം ടൈം പ്രോഗ്രാം അവതരിപ്പിക്കാൻ തൊലിവെളുപ്പില്ലാത്ത കാണാൻ ഭംഗിയില്ലാത്ത ഒരു ആൺകുട്ടിയെ പിടിച്ച് ഇരുത്തിയിട്ട് പോരെ ഇവരുടെ നേരെ ഉള്ള ഈ ചാട്ടം ...ന്യൂസ് റീഡർ ആകാൻ വരുന്നവരുടെ ഫുൾ സൈസ് കളർ ഫോട്ടോ ഇല്ലാതെ ഒരു ഇന്റർവ്യൂ ആപ്ലിക്കേഷൻ ഇവർ സ്വീകരിക്കുമോ...

  • @mubeenamubi9473
    @mubeenamubi9473 2 месяца назад +17

    അഹങ്കാരത്തിന്റെ ആൾരൂപം

    • @galaxyforce.123
      @galaxyforce.123 2 месяца назад

      അമ്മുമ്മക്ക്‌ ലേശം വട്ടുണ്ടോ എന്ന് ഒരു സംശയം?🤔

  • @moinkuttymoin7537
    @moinkuttymoin7537 2 месяца назад

    😢

  • @vipitha2273
    @vipitha2273 2 месяца назад +3

    ഇവരുടെ കീഴിൽ നൃത്തം പഠിക്കാൻ പോകരുതേ മക്കളെ.... അച്ഛനമ്മമാരും മക്കളെ വിടരുതേ.... കുട്ടികളുടെ ഉള്ളിൽ വിഷം കുത്തിവെക്കുന്ന സ്ത്രീ.....

  • @Arv509
    @Arv509 2 месяца назад +19

    ഇതെന്തൊരു വിവരക്കേട് സമൂഹം സഹായിക്കുന്നില്ലെന്ന്.പഠിപ്പിക്കുന്ന കുട്ടികൾ ഫീസ് കൊടുക്കുന്നു ജീവിക്കുന്നു എന്ന്. ഈ കുട്ടികൾ സമൂഹത്തിൽ ഉള്ളതല്ലേ

    • @amrutha817
      @amrutha817 2 месяца назад +1

      അല്ല. പുള്ളികാരിയുടെ അഭിപ്രായത്തിൽ ഓരെല്ലാം ചൊവ്വ ജീവികൾ ആണ്

    • @Arv509
      @Arv509 2 месяца назад +2

      @@amrutha817 ഇതൊക്കെ കൂട്ടിക്കാലത്തു ഡാൻസിനോട് ഇഷ്ടം തോന്നി ഡാൻസ്പഠിക്കാൻ പോയി എങ്ങനെയോ കലാമണ്ഡലത്തിൽ ചേർന്നതാണ്. അക്കാദമിക് ലെവലിൽ ഒരു വിവരവും കാണില്ല. ഇവരൊക്കെ വരുന്ന സമയത്ത് ഡാൻസിനൊക്കെ സ്ത്രീകൾ കുറവാ. അതുകൊണ്ട് സീനിയർ എന്ന ലേബലിൽ കേറിപറ്റുന്നതാ. കലാമണ്ഡലം എന്ന പേര്, കേരള കാലമണ്ഡലം തന്നെ തിരിച്ചെടുത്തു. ഇനി വെറും ചത്തഭാമ.

  • @sajith1384
    @sajith1384 2 месяца назад +8

    ഇത്തരത്തിലുള്ള ബോധവും ചിന്താഗതിയും ഉള്ള ആളുകളെ ഇത്തരം സ്ഥാനങ്ങളിൽ നിന്ന് വളരെ വേഗം തന്നെ ഒഴിവാക്കേണ്ടതാണ്😮

  • @user-zb1sm3sh1x
    @user-zb1sm3sh1x 2 месяца назад +3

    മാധ്യമത്തെ കുറ്റം പറയുന്ന ഇവരെ കമെന്റ് box നോക്കാൻ para

  • @ShanthappanSuramon
    @ShanthappanSuramon 2 месяца назад +1

    ഇവരുടെ അതെ പേരിൽ ഒരു പ്രശസ്ത മരിച്ചുപോയ സത്യഭാമ ഉണ്ട് അവർ ആയിരുന്നു ശെരിക്കും നർത്തകി എല്ലാവർക്കും ഇക്വാളിറ്റി നൽകിയിരുന്നു ❤️

  • @DesignByUsForUs
    @DesignByUsForUs 2 месяца назад +2

    സൗന്ദര്യത്തിൻ്റെ "കോളം" കഴപ്പമില്ല. "ജാതി" സർട്ടിഫിക്കറ്റ് ചോദിക്കുന്നത് കുഴപ്പമില്ല, സ്ഥാനാർത്ഥി നിർണ്ണയത്തിന് ജാതി നോക്കുന്നതിൽ കുഴപ്പമില്ല. വല്ലാത്ത ജാതി😂😂

  • @user-jt6up1yo6g
    @user-jt6up1yo6g 2 месяца назад

    Sundariyaya kuleenayaya sthree. Mukhath endoru thejas kaikooppi thozhanam. Ennitt kaalilveenu namaskarikkum ennavarkk thonum pakshe cheyyaruth kaale vaari nilathadichekkanam.

  • @stopthinkingdosomethinggood
    @stopthinkingdosomethinggood 2 месяца назад +4

    She tells the bitter truth that everyone holds in their mind. Everyone tries to make white color. Thats why the cosmetic business runs successfully

  • @nila-cg4nf
    @nila-cg4nf 2 месяца назад +7

    njan karuthittaaanu.. but athyavashyam schoolile ella karyngalkkum dancer aayriunu.. But ith pole fest inteyum kalolsavathinteyum karyangal varumbo enne dance nu edukkilla.. ath annu.. 12-17 vayass vare ulla ente mindine etavum bheegaramayi baadhichitund.. ippo enik 31 vayasund.. ipozhum ullile insecurity ithokke kond thanne undayathaanu

    • @jickscylijeev284
      @jickscylijeev284 2 месяца назад

      Karippinu soudaryam und 2019 miss universe aaranen onnu nokiye

    • @nila-cg4nf
      @nila-cg4nf 2 месяца назад +1

      @@jickscylijeev284 karupinu soudaryam illenn njan paranjillalo. ath lokam accept cheyum India il nadakkilla.. parayumbo ellarum parayunne ullu

    • @jickscylijeev284
      @jickscylijeev284 Месяц назад

      @@nila-cg4nf Athanu India yudae preshnam... Africa yil Chenna karupannennu paranju avarae apamanickan nokkiyal orickala cheyyullu pinna cheyyilla.. ethu India yilaa pattullu..

    • @nila-cg4nf
      @nila-cg4nf 28 дней назад +1

      @@jickscylijeev284 athe.. India il mathre ullu ith.. Njaan ipo UK il settled aanu.. Ivde karupp orikalum oru beauty factor alla.. avark brown and black skininod ishtam koodthal aanenkile ullu..

    • @jickscylijeev284
      @jickscylijeev284 24 дня назад +1

      @@nila-cg4nf exactly true 👍

  • @nigeeshp5517
    @nigeeshp5517 2 месяца назад +4

    😮അഹങ്കാരിയായ മുത്തശ്ശി🙏

  • @lakshmansales9777
    @lakshmansales9777 2 месяца назад

    All artists are same,there is no colour,religion, caste etc etc
    I support RLV Ramakrishnan Sir ❤

  • @baker2b100
    @baker2b100 2 месяца назад +8

    ഇതുതന്നെയല്ലേ ഇന്ത്യൻ പ്രസിഡന്റിനോടും ബോണ്ടി'ജി കാണിക്കുന്നത്

    • @nithinnanthu701
      @nithinnanthu701 2 месяца назад

      നീയും

    • @doniv1983
      @doniv1983 2 месяца назад

      Theevravadi Methanmarkk angane thonnum

  • @vidyadharanir1820
    @vidyadharanir1820 2 месяца назад

    Hai ammumaaa ningal use cheiunne Ella sadhanem soundharyam ollevar ondakiyathano

  • @queensgambit4314
    @queensgambit4314 2 месяца назад +2

    മത്സരത്തിനെ കാശ് ആണ് അമ്മച്ചി പ്രധാനം….ഇതിന്റെ സോഡിയം ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാ…😢

  • @athiraranjith1988
    @athiraranjith1988 2 месяца назад +6

    അയ്യേ😂 കണ്ടാൽ പ്രേതം പോലെ ഉണ്ട് ഇവരെ.... ഇവർക്ക് ഭ്രാന്താണ്

  • @leelammathomas9864
    @leelammathomas9864 2 месяца назад

    Sawndarya kolam kalanjalum vatuthalla sawndaryamillathorem karuthorem malsarathinedukkillallo

  • @febamarybiju3752
    @febamarybiju3752 2 месяца назад +1

    Ithine kanda patti velam kudikkkilaa..apozhaa...
    Veluppan swandryam enu paryunna ammayik namovaagam

  • @doniv1983
    @doniv1983 2 месяца назад

    Paranjathu Chettatharam anenkilum Ammachi Super 👌👌👌👌

  • @emin.s9648
    @emin.s9648 2 месяца назад +2

    അവിടെ പഠിക്കുന്ന കുട്ടികളോട് ഒരു കാര്യം.. ഈ ദുഷ്ടത്തിയുടെ കീഴിൽ പഠിക്കരുത് 🙏🙏🙏 ഒരു കലാകാരിയോ കലാകാരനോ ആദ്യം മനസ്സിൽ നന്മയും സ്നേഹവും വേണം. അതാണ് അടിസ്ഥാനം.ഇവൾ തരുന്ന വിഷവിത്ത് ആരും മനസ്സിൽ നടരുത് 🙏നശിക്കരുത് 🙏🙏

  • @aslammtk
    @aslammtk 2 месяца назад +3

    ഇത്‌ 9

  • @AjithaAjitha-fh8dr
    @AjithaAjitha-fh8dr 2 месяца назад +1

    ഇവരെ ആരും ജഡ്ജ്മെന്റിന് വിളിക്കരുത്.. അഹങ്കാരം തലയ്ക്കു പിടിച്ച സ്ത്രീ. ഇവർ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥഎന്തായിരിക്കും. ജാതി പറയുന്ന ഇവരെ ശക്തിയായി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @user-gp8tj1wg3n
    @user-gp8tj1wg3n 2 месяца назад

    Shavam

  • @ADARSHS-ee3wp
    @ADARSHS-ee3wp 2 месяца назад

    അവരാതി ✅

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 2 месяца назад

    നല്ല മര്യാദ 🙏🏻

  • @malayalimaman4329
    @malayalimaman4329 2 месяца назад

    alla pinnee chechi oru sambavamanu

  • @haseemh5002
    @haseemh5002 2 месяца назад +4

    അവരുടെ കയ്യും മുഖവും കണ്ടു ചിരിവരുന്നു

  • @abhijithnarayanan.g6210
    @abhijithnarayanan.g6210 2 месяца назад +6

    ഉള്ള കുട്ടികൾ പോകാതെ നോക്കിക്കോ😂

  • @mlchicreation4465
    @mlchicreation4465 2 месяца назад

    Samoohathinte bhagamaaya kutikalalle avde padikkn varunnth.... Allaand ivr indaakiyathallello

  • @nefunefeen520
    @nefunefeen520 2 месяца назад +1

    എത്ര പഠിച്ചിട്ടും ചില ആളുകൾക്ക് സംസ്കാരമില്ല

  • @neweducationcampus1817
    @neweducationcampus1817 2 месяца назад +10

    സുഹൃത്തുക്കളെ വെറുതെ സമയം കളയണ്ട. പ്രഷറിൻ്റെ രണ്ട് ഗുളിക വാങ്ങിക്കൊടുത്താൽ തീരുന്ന പ്രശ്നമെ ഉള്ളു😂

  • @sindhus2717
    @sindhus2717 2 месяца назад +1

    Ival urakkathil maranapedatte....✋✋

  • @AjithSurya-go7xi
    @AjithSurya-go7xi 2 месяца назад +1

    അഭിപ്രായ സ്വാതത്ര്യം ഒരു പൗരൻ്റെ മൗലിക അവകാശമാണ് അവരുടെ അഭിപ്രായം അവർ പറഞ്ഞു അംഗികരിക്കാൻ പറ്റുമെങ്കിൽ പറ്റുന്നവർ അംഗികരിക്കുക അല്ലാത്ത വർ അംഗീകരിക്കാതിരിക്കുക .

  • @dia1576
    @dia1576 2 месяца назад +2

    ഇങ്ങനെയുള്ള national Wait കളോട് ചാനൽ പ്രവർത്തകർ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത്.... ഇവളുമാരുടെ വായിൽ നിന്ന് നല്ലതൊന്നും വരില്ല...

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 2 месяца назад +1

    ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ഒരേയൊരു സ്ത്രീ അവതാരമാണ് മോഹിനി. പാലാഴി മഥനത്തിന് ശേഷം അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് തിരികെ കൈക്കലാക്കാനാണ് വിഷ്ണു മോഹിനി അവതാരം ആദ്യമായി സ്വീകരിക്കുന്നത്. പിന്നീട് ഭസ്മാസുരനെ വധിക്കാനും മോഹിനി രൂപം വിഷ്ണു സ്വീകരിക്കുന്നുണ്ട്. പരമശിവന് മോഹിനിയിൽ ജനിച്ച പുത്രനാണ് അയ്യപ്പൻ എന്നും ഐതിഹ്യങ്ങളുണ്ട്.
    മോഹിനിയായി ഇവിടെ ഒരു പുരുഷനാണ് മാറുന്നത് സ്ത്രീ അല്ല അപ്പോൾ പുരുഷൻ തന്നെയാണ് മോഹിനിയായി അഭിനയിക്കാൻ വേണ്ടത്

  • @rakhik2910
    @rakhik2910 2 месяца назад +3

    Wat she saying is correct. If beauty is a criteria in judging dance performance better kids who r less beautiful dont go for competition

  • @ajeeshottapalam3792
    @ajeeshottapalam3792 2 месяца назад +2

    അഹങ്കാരത്തിന് കയ്യും കാലും മുളച്ചതാണ് ഇത്

  • @user-jd6kp2yg1l
    @user-jd6kp2yg1l 2 месяца назад

    Avar parayunnadh sheriya.manassilaakanam avare

  • @achayanwinachayanwin9283
    @achayanwinachayanwin9283 2 месяца назад +4

    ഇവർ മരിച്ചാൽ ബലി കാക്ക കരുതത്തോ വെളുത്തതോ

  • @SKMedicalinfo
    @SKMedicalinfo 2 месяца назад +3

    ചാനലുകാർക്ക് വയറു നിറയെകിട്ടി. തള്ള അഹങ്കാരിയാണെങ്കിലും അതിഷ്ടപ്പെട്ടു ..

  • @aburazi9312
    @aburazi9312 2 месяца назад

    നിയമ പരമായി നേരിടണം. ഈ പരാമർശം സമൂഹത്തിൽ നിന്നും തകർത്തു എറിയണം

  • @user-th1ec4kg6e
    @user-th1ec4kg6e 2 месяца назад

    Valare mosam

  • @muthulife4948
    @muthulife4948 2 месяца назад

    Sathyabhama chuluvil prasasthayayi

  • @ayyoda584
    @ayyoda584 2 месяца назад

    ഇതാണ് യഥാർത്ഥ കൊല സ്ത്രീ തൊട്ടുകൂടായ്മ തീണ്ടികൂടായ്മ ദൃഷ്ടിയിൽ പെട്ടാൽ ദോഷം മാറ് മറക്കാൻ പാടില്ല തീണ്ടാപ്പാടകലെ നിർത്തണം

  • @user-sm5mi6ro2t
    @user-sm5mi6ro2t 2 месяца назад

    Ente ponno evarude koode thamasicha aa marumakale namichu🙏🏻

  • @premipremi5440
    @premipremi5440 2 месяца назад +4

    സൗന്ദര്യമില്ലാത്ത സ്ത്രീ

  • @ashas4680
    @ashas4680 2 месяца назад

    Manoramma adipoli analla യഥാർത്ഥ സർക്കാരിന്റെ pr worker രണ്ടു കമന്റ്‌ ഉം ഡിലീറ്റ് ആക്കിയാലോ 😄

  • @Arshitha-gh5qv
    @Arshitha-gh5qv 2 месяца назад +1

    Ithetha velumbi...ente ponnnoooo...😂

  • @nimisha_nimitha
    @nimisha_nimitha 2 месяца назад +1

    ആരാടീ പറഞ്ഞത് കറുത്ത അച്ഛനും അമ്മക്കും കറുത്ത കുട്ടി എന്ന് :- -- ഭ്രാന്തി

  • @Warriors40
    @Warriors40 2 месяца назад

    Evlara

  • @pushparajanks9767
    @pushparajanks9767 2 месяца назад +2

    ഞ ങ്ങൾ ക്ക് രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി!!

  • @sindhus2717
    @sindhus2717 2 месяца назад +1

    Ivalu mudi ondenn kanikkunnatho...adich karanakkutti pottikkanam...Pannapolayaadiyude makal

  • @jhancyantony
    @jhancyantony 2 месяца назад

    അവരുടെ അടുത്ത് പഠിക്കുന്ന കുട്ടികളുടെ അവസ്ഥ 🙏🙏🙏🙏

  • @aswathym7962
    @aswathym7962 2 месяца назад

    Pakshe avar paranjathil oru karyam und anganoru column eduth kalayanam ennullath

    • @jickscylijeev284
      @jickscylijeev284 2 месяца назад

      Column aeduth kalayanda karuppinnu soudaryamillae? 2019 miss universe aranen onnu nokiyae

  • @user-ku4vi7ye8l
    @user-ku4vi7ye8l 2 месяца назад +1

    Ayikode alla kayikod😅

  • @rejanithankachan7946
    @rejanithankachan7946 2 месяца назад +1

    ഇവർക്ക് സൗന്ദര്യം ഉണ്ടോ മുഖത്തെ ചാന്ത് മുഴുവൻ വാരി കളഞ്ഞ്hair dye എടുത്ത് കളയ് ആരേലും

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 2 месяца назад

    Oru judgement num ഇവരെ ഇനി vilikkaruth aaarum ivare അടുത്ത് പഠിക്കാനും പോകരുത് എത്താൻ cheyyendath എത്താൻ ഇവർക്ക് kodukkenda marupadi തീർത്തും അകറ്റി തന്നെ നിർത്തുക
    അല്ലേൽ പിന്നെയും ജഡ്ജ് ചെയ്യാൻ വിളിച്ചോ അതായിരിക്കും മിക്കവാറും undakuka ഈ apamaanathe ottappeduthukaka വേണം 😮

  • @arifarif6252
    @arifarif6252 2 месяца назад +7

    ആരും ഇനി ഇവരുടെ അടുത്ത് പഠിക്കാൻ പോവരുദ് ഇവളുടെ അടുത്ത് കറുത്ത കുട്ടി പോയാൽ പഠിപ്പിക്കില്ലല്ലോ ആരും ഇവരുടെ അടുത്ത് ഇനി പഠിക്കാൻ പോവരുദ് ഇവരുടെ പുട്ടി അഴിച്ച്ചാൽ കോലം കാണാം

  • @ayyoda584
    @ayyoda584 2 месяца назад +1

    ശ്രീകൃഷ്ണന്റെ നിറം ഏതാണ്

  • @yy-ly1co
    @yy-ly1co 2 месяца назад

    ആന ചവിട്ടിയതു പോലൊരു പൊട്ടും യുണ്ടു നിറയെ ലിപ്‌സ്റ്റിക്കും ഇട്ട ഒരു മാദക സുന്ദരി കത്യഭാമ

  • @elsa344
    @elsa344 2 месяца назад +1

    ഒരു യക്ഷി look

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 месяца назад +2

    ഇവര് ഒരു 18 ആം നൂറ്റാണ്ടിൽ ജീവിക്കേണ്ടവരാ.

  • @navab7862
    @navab7862 2 месяца назад

    ഞാനെന്റെ സ്വന്തം അഭിപ്രായം പറഞ്ഞു. സമൂഹത്തെ അപമാനിച്ചിട്ടില്ല . 😁😁😁 ഇതേതാ ഇ ശുദ്രജീവി

  • @mubeenashameem2004
    @mubeenashameem2004 2 месяца назад +2

    Evar oru lawyer akendathayirunnu😂

  • @nishasworld2019
    @nishasworld2019 2 месяца назад +5

    Thankal sundari anennano vicharam? 😅😅😅😅

  • @manuzsss496
    @manuzsss496 2 месяца назад +3

    മാപ്രകൾക്ക് പറ്റിയ അമ്മച്ചി

  • @babyp1842
    @babyp1842 2 месяца назад +1

    അതെ മനസ്സിലുണാക്ക് സൗന്ദര്യം അതാ വേണ്ടത് കിളവി

  • @RDdggrd
    @RDdggrd 2 месяца назад

    Etjoke parayan thaan aaruva ??

  • @beena_v
    @beena_v 2 месяца назад +3

    Ee ahankariyude aduthu kuttikale paranjayakkaruthu

  • @ambikat.m4744
    @ambikat.m4744 2 месяца назад

    ഭൂലോക രംഭയാണെന്നാണ് മുതുക്കിയുടെ വിചാരം

  • @lizypaul7423
    @lizypaul7423 2 месяца назад +1

    ലേഡി സമൂഹം എന്ന് പറയുന്നത് ആ കുട്ടികൾ അല്ലെ