അങ്ങയോട് അളവില്ലാത്ത സ്നേഹവും, അതിരില്ലാത്ത ബഹുമാനവും അറിയിക്കുന്നു. അങ്ങയ്ക്ക് കിട്ടിയ ഈ ദേവീ പ്രസാദത്തിൻ്റെ പുണ്യം എന്നെപ്പോലുള്ള ആളുകൾക്കും പങ്കുവച്ചു തരുന്നതിൻ്റെ നന്ദി, പറയാൻ വാക്കുകളില്ല. അമ്മ ഇനിയും അനുഗ്രഹിക്കട്ടെ.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹ശരത് sir ന്റെ കഴിഞ്ഞ വീഡിയോസ് ഒന്നും തന്നെ വില മതിക്കാൻ പറ്റാത്ത അത്ര ഗംഭീര മൂല്യം ഉള്ള ഭഗവാനിൽ എത്താൻ ഉള്ള വഴികൾ ആയിരുന്നു sir കോടി നന്ദി 🙏🙏അനേകർക്ക് ഉപകാരപ്പെട്ടിട്ടുണ്ടാവും തീർച്ചയായും, ഭഗവാൻ കനിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട് sir നെ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹
ഹരയേ നമഃ ഈ കഥകളെല്ലാം ഞാൻ മുന്നേ അങ്ങയിലൂടെ കേട്ടിരുന്നു പക്ഷെ അന്ന് എനിക്ക് ഇത്രത്തോളം മനസിരുത്തി കേട്ടില്ല പക്ഷെ നാമജപ ക്ലാസ്സിൽ പങ്കെടുത്തതിന് ശേഷം കേട്ട പ്രഭാഷണങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ശ്രമിച്ചു ഈ പ്രഭാഷങ്ങളിലേ അർത്ഥങ്ങൾ മനസ്സിൽ ആകാൻ തുടങ്ങിയത്. ഈ കഥയിലേ പ്രാരാബ്ധക്കാരനും, ചേലക്കര തിരുമേനിയും എന്റെ ഉള്ളിൽ ഇരുന്നു കരയാൻ തുടങ്ങി. ഹരേ നമഃ. നിനക്ക് ഞാൻ ഒരു ഗുരുവിനേ കണ്ടെത്തി തന്നു നീ ആ ഗുരുവിന്റെ ഓരോ പ്രഭാഷണങ്ങളും വീണ്ടും വീണ്ടും കേട്ട് ആ തൃപ്പാദങ്ങൾ നമസ്കരിച്ചോ. എന്റെ മനസ്സിൽ തോന്നുന്ന കാര്യം മാത്രം ആണ് ഞാൻ കുറിച്ച് ഇട്ടത്. കള്ളനായ ആ മഹാത്മാവിന്റെ ഒപ്പം എത്താൻ കഴിയണേ. ഭാഗവാനേ നാരായണ നാരായണ നാരായണ... ഹരേ ഗുരുവായൂരപ്പാ ശരണം. ആചാര്യ ശ്രേഷ്ഠന് വന്ദനം.
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ! ഇതല്ലാതെ എന്തു പറയാൻ!!!പഞ്ചേന്ദ്രിയങ്ങളും മനസ്സും ഭഗവാനിൽ അർപ്പിക്കുന്നു🙏🙏🙏🙏🙏🙏ഭഗവാന്റെ അംഗങ്ങളിൽ വച്ച് അതിമധുരം നൽകുന്ന പാദങ്ങളിൽ മനസ്സർപ്പിക്കാൻ കഴിവുണ്ടാക്കണേ!!!
മനോഹരമായ അവതരണം !കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏 രക്ഷിക്കണേ കാരുണ്യസിന്ധോ 🙏 എന്തെല്ലാം അത്ഭുതങ്ങൾ കൃഷ്ണ മുകിൽ വർണ്ണ !!! ഭഗവാനേ കാക്കണേ 🙏 ഇപ്പോഴും എപ്പോഴും കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ .. ഗുരുവായൂരപ്പാ എന്ന് വിളിക്കാൻ പറ്റുന്നതാണെ ഏറ്റവും വലിയ ക്വാളിഫിക്കേഷൻ എന്ന് നിസ്സംശയം പറയാം നിങ്ങൾ ആരാ എന്ന് ചോദിക്കുന്നവരോട്. ഭഗവാൻ തന്നെ സ്വയം പ്രസാദിച്ചിട്ടാണല്ലോ ഇത്ര ഭംഗിയായി ഭഗവാൻറ്റെ കഥകൾ അവതരിപ്പിക്കാൻ സാധിക്കുന്നത് 🙏 ഭഗവത് ഭക്തിയും വിശ്വാസവും ജ്ഞാനവും എല്ലാവരിലും ഇല്ല.. അപൂർവ ത്തിൽ അപൂർവമാണ് യഥാർത്ഥ ഭക്തി 🙏
ഗുരുവായൂരപ്പാ ശരണം 🙏🙏🙏 വൃന്ദാവാനേശ്വരാ ശരണം 🙏🙏🙏 സാറിന്റെ കഥയും വളരെ നന്നായിട്ടുണ്ട് , ശരിക്കും ഭഗവാന്റെ അനുഗ്രഹം സാറിന് കിട്ടിയിട്ടുണ്ട് ,,,, ഹരേ കൃഷ്ണാ 🙏🙏🙏
മനോഹരമായി ഗുരുവായൂരപ്പൻ്റെ കഥകൾ പറഞ്ഞ് മറ്റൊരു ദൈവീക ലോകത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോയി...കണ്ണും മനസ്സും നിറഞ്ഞു....ഇനിയും കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു... ഗുരുവായൂരപ്പാ ശരണം🙏🙏🙏
ഗുരുവായൂരാപ്പ ശരണം 🙏 എത്ര വട്ടം കേട്ടാലും ആദ്യമായി കേൾക്കുന്ന സന്തോഷം വും ആനന്ദകണ്ണീർ പൊഴിയുന്നത് എന്റെ കണ്ണനോട് ഒള്ള ഭക്തി യിൽ അല്ല സ്നേഹം മാത്രം 🙏🙏🙏🙏🙏❤❤❤❤
Very happy to hear this story again. It was told by you in such an attractive manner that it will remain in our hearts for ever. Nice to know you even remotely. You are bringing the audience closer to the Almighty and Omnipresence. Thank you.
ഈശ്വര നാരായണ നാരായണ 🙏🙏ശരത് സർ അങ്ങ് ആ ഭഗവാന്റെ ഓരോ വാക്കുകൾ പറയുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു... കൃഷ്ണ ഹരേ 🙏🙏🙏അങ്ങേക്ക് പാദ നമസ്കാരം.. ഗുരുവായൂരപ്പാ ശരണം 🙏
ഗുരുവായൂരാപ്പ ശരണം 🙏❤ 3മത്തെ ഈ കഥ ആദ്യമായി കേൾക്കുന്നു കണ്ണാ. എത്ര വലിയ തെറ്റുകളും പൊറുത്തു കൊണ്ട് മോക്ഷം കൊടുക്കാൻ അവിടെന്ന് ഓടി വരും എന്ന് അറിയുന്നു കണ്ണാ 🙏🙏 ശരത് ji നമസ്കാരം നമസ്കാരം നമസ്കാരം വീണ്ടും കണ്ണനും ആയി വരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കും. കാരണം ഞങ്ങളേ ഭക്തിയിലേക്കും കൃഷ്ണപ്രേമത്തിലേക്കും കൈ പിടിക്കാൻ വരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കണ്ണാ 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️💐💐🌹🌹🌹🥰🥰🥰❤❤❤❤❤❤🙏🙏
ഇന്നാണ് ഈ വീഡിയോ കാണുന്നത് വൈകി അല്ലോ ഭഗവാനെ 😢😢🙏🙏🙏🙏🙏🙏ഹരേ നാരായണ 🙏🙏🙏സത്യം വൈകി പറഞ്ഞു ആണ് എപ്പോളും വിഷമം... ഇതു കേട്ടപ്പോൾ വളരെ സമാധാനം ആയി 🙏🙏🙏കോടി പുണ്യ ഉണ്ടാകും ❤❤❤❤🙏🙏🙏🙏
Bhakti is the only way to reach the feet of supreme lordship ..🙏🙏🙏love Guruvayurappan always and give him place in ur heart ..he will safeguard his Bhakts for sure 🙏🙏🙏
Hari Om🙏 Thank you 'The18 steps' for the video record which helped me to regain my first one hour that I missed🙏 Sarath Sir🙏...God bless your family. Nothing else I can write . Hare Guruvayurappa....more stories🙏
Guruvayurappa sharanam 🙏🙏🙏 thank you brother 🙏thanks radhakrishna 🙏jai shree Radhe Radhe Krishna 🌹🙏Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🌹🌹🌹🙏🙏🙏
Guruvayur appa Saranam 🙏🙏🙏🙏🙏 Thank you for such a beautiful session. 🙏🙏🙏 Enjoyed listening to all the three stories and the way you narrated them . Guruvayur appa Saranam 🙏🙏🙏🙏
അങ്ങയോട് അളവില്ലാത്ത സ്നേഹവും, അതിരില്ലാത്ത ബഹുമാനവും അറിയിക്കുന്നു.
അങ്ങയ്ക്ക് കിട്ടിയ ഈ ദേവീ പ്രസാദത്തിൻ്റെ പുണ്യം എന്നെപ്പോലുള്ള ആളുകൾക്കും പങ്കുവച്ചു തരുന്നതിൻ്റെ നന്ദി, പറയാൻ വാക്കുകളില്ല. അമ്മ ഇനിയും അനുഗ്രഹിക്കട്ടെ.
ഈ കഥ ഞാൻ വായിച്ചിട്ടുണ്ട് fb യിൽ പക്ഷെ കേട്ടപ്പോൾ ഒരുപാട് കരഞ്ഞു കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Yes
Guruvayurappaa saranam
Guruvaarappa sharanam. 🙏🙏🙏🙏🙏
Guruvayurappaaa sharanam
ഭഗവാന്റെ കഥ കേൾക്കുമ്പോൾ അതിൽ പറയുന്ന ക്ഷേത്രങ്ങൾ കാണാൻ അതി കലശാലയ മോഹം 🙏വൃന്ദവനം, ദ്വാരക, മധുര, അതാ ഇപ്പൊ ബദരി നാഥ് 🙏ഭഗവാനെ സാധിപ്പിച്ചു തരണേ 🙏🙏🙏🙏
സാധിച്ചു തരും ഞാനും ഇതുപോലെ വിചാരിച്ചിട്ടുണ്ട് എനിക്ക് മൂന്നിടങ്ങളിൽ പോകാൻ കഴിഞ്ഞു ഇനി ബദരി കൂടി പോകണം ഭഗവാൻ സാധിച്ചു തരുമെന്ന് തന്നെ വിശ്വാസം
Guruvayurappa sharam
അയ്യപ്പ ശരണം ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ
ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
അങ്ങയുടെ ഓരോ വാക്ക് കേൾക്കുമ്പോഴും ഭക്തികൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. നെഞ്ച് വിങ്ങുന്നു. അങ്ങേക്ക് കോടി പുണ്യം. ഗുരുവായൂരപ്പാ ശരണം
Hare krishna
സർ ഈ കഥ കേട്ടുകൊണ്ടിരുന്നപ്പോൾ ആഅമ്മയെ ഓർത്തുപോയിഅങ്ങക്ക് ജന്മം തന്ന ആ അമ്മയെ പുണ്യ വ തിയായ ആ അമ്മയെ 🙏🙏🙏
SIRSHARATHAHARIDASNAMASKARAM🙏🏿👍🏿
Guruvayoorappa saranam 🙏🙏🙏🙏🙏
ഗിരുവായൂരപ്പാ ശരണം
ഗുരുവായുരപ്പ ,ശരണം
ഇന്ന് ആദ്യമായി കേട്ടു...
ഒരുപാടു സംശയങ്ങൾ മാറികിട്ടിയപോലെ...
കൃഷ്ണാ ഗുരുവായൂരപ്പാ...
കേൾക്കുന്ന അത്രയും സമയം മനസ്സ് നിറയുന്നു...
നന്ദി 🙏🙏🙏
ഭഗവാന്റെ ഈകഥകൾ ഒരുപാൽപായസം ആസ്വദിക്കും പോലെ...അത് വിനയപൂർവ്വം വിളമ്പുന്ന അങ്ങേയ്ക്ക് ആയിരം പ്രണാമം 🙏🙏🙏
അങ്ങയുടെ പ്രഭാഷണം കേട്ടിട്ടു ഞാൻ ഗുരു വായൂരിൽ നിന്ന പോലെ ആയിട്ടുണ്ട് നന്ദി ഉണ്ട് അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹ശരത് sir ന്റെ കഴിഞ്ഞ വീഡിയോസ് ഒന്നും തന്നെ വില മതിക്കാൻ പറ്റാത്ത അത്ര ഗംഭീര മൂല്യം ഉള്ള ഭഗവാനിൽ എത്താൻ ഉള്ള വഴികൾ ആയിരുന്നു sir കോടി നന്ദി 🙏🙏അനേകർക്ക് ഉപകാരപ്പെട്ടിട്ടുണ്ടാവും തീർച്ചയായും, ഭഗവാൻ കനിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട് sir നെ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹
ഗുരുവായൂരപ്പാ ശരണം
True 🙏Hare Krishna 🙏
ഗുരുവായൂരപ്പാ ശരണം🙏🙏🙏
Yes
ഹരയേ നമഃ ഈ കഥകളെല്ലാം ഞാൻ മുന്നേ അങ്ങയിലൂടെ കേട്ടിരുന്നു പക്ഷെ അന്ന് എനിക്ക് ഇത്രത്തോളം മനസിരുത്തി കേട്ടില്ല പക്ഷെ നാമജപ ക്ലാസ്സിൽ പങ്കെടുത്തതിന് ശേഷം കേട്ട പ്രഭാഷണങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ശ്രമിച്ചു ഈ പ്രഭാഷങ്ങളിലേ അർത്ഥങ്ങൾ മനസ്സിൽ ആകാൻ തുടങ്ങിയത്. ഈ കഥയിലേ പ്രാരാബ്ധക്കാരനും, ചേലക്കര തിരുമേനിയും എന്റെ ഉള്ളിൽ ഇരുന്നു കരയാൻ തുടങ്ങി. ഹരേ നമഃ. നിനക്ക് ഞാൻ ഒരു ഗുരുവിനേ കണ്ടെത്തി തന്നു നീ ആ ഗുരുവിന്റെ ഓരോ പ്രഭാഷണങ്ങളും വീണ്ടും വീണ്ടും കേട്ട് ആ തൃപ്പാദങ്ങൾ നമസ്കരിച്ചോ. എന്റെ മനസ്സിൽ തോന്നുന്ന കാര്യം മാത്രം ആണ് ഞാൻ കുറിച്ച് ഇട്ടത്. കള്ളനായ ആ മഹാത്മാവിന്റെ ഒപ്പം എത്താൻ കഴിയണേ. ഭാഗവാനേ നാരായണ നാരായണ നാരായണ... ഹരേ ഗുരുവായൂരപ്പാ ശരണം. ആചാര്യ ശ്രേഷ്ഠന് വന്ദനം.
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ! ഇതല്ലാതെ എന്തു പറയാൻ!!!പഞ്ചേന്ദ്രിയങ്ങളും മനസ്സും ഭഗവാനിൽ അർപ്പിക്കുന്നു🙏🙏🙏🙏🙏🙏ഭഗവാന്റെ അംഗങ്ങളിൽ വച്ച് അതിമധുരം നൽകുന്ന പാദങ്ങളിൽ മനസ്സർപ്പിക്കാൻ കഴിവുണ്ടാക്കണേ!!!
മനോഹരമായ അവതരണം !കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏 രക്ഷിക്കണേ കാരുണ്യസിന്ധോ 🙏 എന്തെല്ലാം അത്ഭുതങ്ങൾ കൃഷ്ണ മുകിൽ വർണ്ണ !!! ഭഗവാനേ കാക്കണേ 🙏 ഇപ്പോഴും എപ്പോഴും കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ .. ഗുരുവായൂരപ്പാ എന്ന് വിളിക്കാൻ പറ്റുന്നതാണെ ഏറ്റവും വലിയ ക്വാളിഫിക്കേഷൻ എന്ന് നിസ്സംശയം പറയാം നിങ്ങൾ ആരാ എന്ന് ചോദിക്കുന്നവരോട്. ഭഗവാൻ തന്നെ സ്വയം പ്രസാദിച്ചിട്ടാണല്ലോ ഇത്ര ഭംഗിയായി ഭഗവാൻറ്റെ കഥകൾ അവതരിപ്പിക്കാൻ സാധിക്കുന്നത് 🙏 ഭഗവത് ഭക്തിയും വിശ്വാസവും ജ്ഞാനവും എല്ലാവരിലും ഇല്ല.. അപൂർവ ത്തിൽ അപൂർവമാണ് യഥാർത്ഥ ഭക്തി 🙏
സാറിൻ്റെ പ്രഭാഷണങ്ങൾ കേട്ട് എന്തെല്ലാം പുതിയ അറിവുകളാണ് ലഭിക്കുന്നത് ഇനിയും ഞങ്ങൾക്കായി പുതിയ അറിവുകൾ പകർന്നു തരണം
Guruvayoorappa saranam
ഗുരുവായൂരപ്പാ ശരണം
🙏🙏🙏🌹🌹🌹🌿🌿🌿👏 ഗുരുവായൂരപ്പാ ശരണം അയ്യപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം
Guruvayoorappa saranam.,..
Guruvayoorappa saramam
തീർച്ചയായും കഥയും കാര്യവും വേണം.രണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.അവതരണം എന്ത് രസമാണ്.ഹരേ ഗുരുവായൂരപ്പാ
🙏🙏🙏👏🌹🌹🌹 ശ്രീ ഹരേ നമ
Hare
ഗുരുവായൂരപ്പാ ശരണം 🙏
ജയ് ബദരീനാഥ് 🙏
ജയ് vrindavaneswsr🙏
ഹൃദയം ആനന്ദത്താൽ നിറയ്ക്കുന്ന ഭഗവത് കഥകൾക്കു നന്ദി പറയുന്നു.🙏🙏🌹
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
വൃന്ദാവാനേശ്വരാ ശരണം 🙏🙏🙏
സാറിന്റെ കഥയും വളരെ നന്നായിട്ടുണ്ട് , ശരിക്കും ഭഗവാന്റെ അനുഗ്രഹം സാറിന് കിട്ടിയിട്ടുണ്ട് ,,,, ഹരേ കൃഷ്ണാ 🙏🙏🙏
ഗുരുവായൂരപ്പാ ശരണം
ഗുരുവായൂര പ്പാ ശ ര ണം 🙏🙏🙏
മനോഹരമായി ഗുരുവായൂരപ്പൻ്റെ കഥകൾ പറഞ്ഞ് മറ്റൊരു ദൈവീക ലോകത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോയി...കണ്ണും മനസ്സും നിറഞ്ഞു....ഇനിയും കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു... ഗുരുവായൂരപ്പാ ശരണം🙏🙏🙏
ശരത് സർ raavalji യും ഭക്തനും മാത്രം alla ഞാനും ഒത്തിരി കരഞ്ഞു 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
കഥകൾ ഒരുപാട് ഇഷ്ടം ആയി സർ
കണ്ണന്റെ അനുഗ്രഹം
കേൾക്കാനുള്ള ഭാഗ്യം....
ഹരേ 🙏🏾🙏🏾🙏🏾🙏🏾
ഗുരുവായൂരാപ്പ ശരണം 🙏
എത്ര വട്ടം കേട്ടാലും ആദ്യമായി കേൾക്കുന്ന സന്തോഷം വും ആനന്ദകണ്ണീർ പൊഴിയുന്നത് എന്റെ കണ്ണനോട് ഒള്ള ഭക്തി യിൽ അല്ല സ്നേഹം മാത്രം 🙏🙏🙏🙏🙏❤❤❤❤
Thank you Sir! 🙏
ഗുരുവായൂരപ്പാ ശരണം, जय बद्री विशाल ❤️
ഗുരുവായൂരപ്പാ ശരണം, ഗുരുവായൂരപ്പാ ശരണം, ശ്രീ വൃന്ദാവനേശ്വരാ ശരണം ❤️ ഹരേ നമഃ ❤️
Jai Badrinath . Guruvayoorappa Saranam
l am blessed to hear Sri krishna Karnamrutham🙏🙏
Guruvayoorappa saranam
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
ഈകഥകളെല്ലാംമുമ്പ് കേട്ടിട്ടുണ്ട്...പക്ഷെസാറ്പറയുന്നത് കേക്കുമ്പോഅതൊരുവല്ലാത്തരസംതന്നെ....
ഗുരുവായൂരാപ്പ ശരണം
Vrindavaneswara ശരണം. കണ്ണീരിൽ മുങ്ങിയ ഈ സമയം അനുഗ്രഹിച്ചു നൽകിയ കണ്ണനും ശരത് ji ക്കും നന്ദി 🙏❤❤❤🥰🥰
കൃഷ്ണാ ഗുരുവായൂരപ്പാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
No words sir..🙏🙏🙏🙏
പ്രണാമം 🙏 പ്രണാമം🙏
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏
Hare Krishna
I could calm myself listening to you. Thank you .God bless 🙏🏻
No words to explain my gratitude 🙏 you are certainly helping me to get closer to ponnu Guruvayur appan!
Guruvayoorappa Saranam...
ഗുരുവായൂരപ്പാ ശരണം. കൃഷ്ണാ ഗുരുവായൂരപ്പാ ഞാൻ ഈ ഭക്തൻറെ
കഥയിൽ ലയിച്ചിരുന്നുപോയി. സാറിൻറെ ഏതുകഥയും ആസ്ഥാനത്ത്
നമ്മെ കൊണ്ടെത്തിച്ചു. പ്രണാമം ഗൂരുജീ.
ഹരേ ഗുരുവായൂരപ്പാ ശരണം നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തെ 🙏🙏
Bhagavante kadakal ithilkooduthal enthanu vendathuactually .eevhoomiyil ethilkoouthal enthanu vendatu.u are
So blessed l have no words
ഹരേ കൃഷ്ണ, രാധേ ശ്യാം, കണ്ണാ ഗുരുവായൂരപ്പാ 🙏🙏
🙏🙏🙏.കൃഷ്ണാ...
Very happy to hear this story again. It was told by you in such an attractive manner that it will remain in our hearts for ever.
Nice to know you even remotely.
You are bringing the audience closer to the Almighty and Omnipresence.
Thank you.
ഗുരുവയുരപ്പാ ശരണം...
🙏Harekrishna 🙏
👍👍👍👍👍👍😍
Hare guruvayàrappà saranam
Hare Krishna
Guruvayoorappa saranam
ഈശ്വര നാരായണ നാരായണ 🙏🙏ശരത് സർ അങ്ങ് ആ ഭഗവാന്റെ ഓരോ വാക്കുകൾ പറയുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു... കൃഷ്ണ ഹരേ 🙏🙏🙏അങ്ങേക്ക് പാദ നമസ്കാരം.. ഗുരുവായൂരപ്പാ ശരണം 🙏
ഗുരുവായൂരപ്പൻ്റെ കഥ ഒത്തിരി ഒത്തിരി ഇഷ്ടമായി❤❤❤
"Krishna has chosen us
Even while knowing the worst parts about us"
ഹരേ കാരുണ്യസിന്ധോ 🥰🙏
ശ്രീ ഗുരുവായൂരപ്പാ 🥰❤️
ശരണം❤️🙏🥰🙇.
Hare guruvayooorappa saranam
Guruvayurappa saranam
Guruvayurappa saranam
🙏harebhagavane🙏🙏🙏🙏❤️❤️
Awaiting more and more sessions...Guruvayurappaaaa
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂരാപ്പ ശരണം 🙏❤
3മത്തെ ഈ കഥ ആദ്യമായി കേൾക്കുന്നു കണ്ണാ. എത്ര വലിയ തെറ്റുകളും പൊറുത്തു കൊണ്ട് മോക്ഷം കൊടുക്കാൻ അവിടെന്ന് ഓടി വരും എന്ന് അറിയുന്നു കണ്ണാ 🙏🙏
ശരത് ji നമസ്കാരം നമസ്കാരം നമസ്കാരം വീണ്ടും കണ്ണനും ആയി വരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കും. കാരണം ഞങ്ങളേ ഭക്തിയിലേക്കും കൃഷ്ണപ്രേമത്തിലേക്കും കൈ പിടിക്കാൻ വരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കണ്ണാ 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️💐💐🌹🌹🌹🥰🥰🥰❤❤❤❤❤❤🙏🙏
Harey Krishna ente PonnuGuruvayoorappa annthakodi 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Sarathji thankal Puniyalmahvanu.Guruvayoorappante kadhakal bhagavan thanne angauday ullil erunnu parayunnathanallo.🙏🏻🙏🏻🙏🏻Sarathji.
ഇന്നാണ് ഈ വീഡിയോ കാണുന്നത് വൈകി അല്ലോ ഭഗവാനെ 😢😢🙏🙏🙏🙏🙏🙏ഹരേ നാരായണ 🙏🙏🙏സത്യം വൈകി പറഞ്ഞു ആണ് എപ്പോളും വിഷമം... ഇതു കേട്ടപ്പോൾ വളരെ സമാധാനം ആയി 🙏🙏🙏കോടി പുണ്യ ഉണ്ടാകും ❤❤❤❤🙏🙏🙏🙏
Bhakti is the only way to reach the feet of supreme lordship ..🙏🙏🙏love Guruvayurappan always and give him place in ur heart ..he will safeguard his Bhakts for sure 🙏🙏🙏
ഗുരുവായൂരപ്പാ ശരണം........ 🙏🙏🌹🌹🌹🌹🌹🌹
Krishnaaaaaaa,,, ❤️❤️❤️❤️🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പാ ശരണം
ശ്രീ ബദരി നാഥാ സ്വാമി ശരണം
Krishna Guruvayoorappa Saranam
Guruvayurappa sharanam
ഗുരുവായൂരപ്പാ ശരണം, ഗുരുവായൂരപ്പാ ശരണം, വൃന്ദാവൻ ഈശ്വരാ ശരണം, സായി നാഥാ ശരണം
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🌹🌹
Blessed is the person who is able render Krishna's stories.
കൃഷ്ണാ... ഗുരുവായൂരപ്പാ ശരണം ❤️🙏
🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏 ശ്രീ വൃന്ദാവനേശ്വരാ ശരണം 🙏🙏
ഗുരുവായൂരപ്പാ ശരണം guruvayurappa ശരണം vrindavaneswara ശരണം 🙏🙏🙏
Super I like the stories....
Guruvayoorappa.saranam
Sir, your discourses are so divine.Feel so peaceful listening to your discourses.
ഈ കഥ കേട്ടപ്പോൾ വളരെ സന്തോഷവും. ഭക്തിയും തോന്നി
നന്ദി ശരത് സാർ. ഈ അറിവുകളൊക്കെ പറഞ്ഞു തന്നതിന . യാദൃശ്ചിക മായാണ് ഇത് കാണാൻ പറ്റിയത്
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Guruvayurappabsarsnam.
Sreeguruvayourappa saranam🙅🙅
Hari Om🙏
Thank you 'The18 steps' for the video record which helped me to regain my first one hour that I missed🙏
Sarath Sir🙏...God bless your family. Nothing else I can write .
Hare Guruvayurappa....more stories🙏
ജയ് ബദരിനാഥാ
ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം വൃന്ദാവനേശ്വര ശരണം
ഹരയേ നമ:
ഈ അടുത്ത കാലത്താണ് സാർന്റെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഒരുപാടു നല്ലകാര്യങ്ങൾ അറിയാൻ സാധിച്ചതിൽസന്തോഷം 🙏🙏🙏🙏🙏😌ഹരേകൃഷ്ണ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻 രാധേ ശ്യാം ❤️🙏🏻 ഇടത്തരികത്തുകാവിലമ്മേ ശരണം🙏🏻
പൊന്നുമോനെ സാധിക്കുമ്പോഴൊക്കെ വരണേ ഞങ്ങൾ അമ്മമാർക്ക് ഇതൊക്കെ പിന്നാരു പറഞ്ഞു തരാനാ 🌹🙏
സത്യം
ഹരേ കൃഷ്ണാ
Guruvayurappa saranam
ഗുരുവായൂരപ്പാ ശരണം 🙏🙏ഭഗവാനെ കേൾക്കാൻ വൈകിപോയല്ലോ 🙏🙏
Guruvayurappa saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤💛💛💙💙💜💜💚💚💖💖❤❤
🙏🙏🙏 സന്തോഷം❤️
ഗുരുവായൂരപ്പാ ശരണം🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 നാരായണ നാരായണ നാരായണ🙏🙏🙏ജയ് ബഥരരി നിശാൽ🙏
ഗുരുവായൂരപ്പ ശരണം, ഗുരുവായൂരപ്പ ശരണം
വൃന്ദവനേശ്വര ശരണം
വൃന്ദവനേശ്വര ശരണം
ഗുരുവായൂരപ്പാ...ശരണം.....🌹🌹
Krishna krishna muguntha Janardhana krishna govinda Narayan a harae,........
Thanku sir....Guruvayurappa Saranam 🙏🏼🙏🏼🙏🏼🙏🏼
🙏ഹരേ ഗുരുവായൂരപ്പാ ശരണം 💙
🙏ഹരേ ഗുരുവായൂരപ്പാ ശരണം 💙
🙏ഹരേ ഗുരുവായൂരപ്പാ ശരണം 💙
വൃന്ദാവനേശ്വരാ saranam🙏
Badri vishal...he froze time for his devotee. We have no one as close as Him....the divine flute player
ശ്രീ ഗുരുവാyuurappaa saranam 🙏🙏
Guruvayoorappa sharanam,🙏🙏🙏
Guruvayoorappa sharanam 🙏🙏🙏
🙏🏻ഗുരുവായൂരപ്പാ ശരണം💙
എന്റെ കണ്ണനേക്കാൾ വലിയ ഒരു കള്ളനില്ല എന്ന് ഓർക്കുമ്പോഴുള്ള ആ ഒരു സന്തോഷം ണ്ടല്ലോ കണ്ണാആആ 💙
രാധേ രാധേ രാധേ രാധേ ശ്യം 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
രാധേ രാധേ 🙏
Narayaneeyathinea kurich oru video chiyo 🙏🙏🙏🙏🙏
ഗുരുവായൂരപ്പാ ശരണം
Pranam sir🙏🙏🙏🙏🙏
ഗുരുവായൂരപ്പ ശരണം 🙏ഗുരുവായൂരപ്പാ ശരണം 🙏10000പ്രാവശ്യം ഇഷ്ടം ആയി, കഥകൾ
Sir nte അനുഭവ കഥ കൂടി പറയണേ 🙏🙏
Guruvayoorappa sarana
ഹരേ കൃഷ്ണ 🙏🙏🙏🌹
Hare shri Krishna sharanam 🙇🙇❤️
ഗുരുവായൂരപ്പാ p' H- Dയും വേണ്ടേ അതും വേണം അതിനു വേണ്ടി ഞങ്ങളും കാത്തിരിക്കുന്നു ഭഗവാനേ ശരത്തിനെ പ്രചോദിപ്പിക്കൂ
monte ee kadha kelkkan ippozhanu bhagavan Anuvadham thannath ponnu bhagane hridayathil kondunadakkunna monu ee ammayude ummmmmmaaaaa 😘 bhagavaane krishnaa guruvayoorappa kaikooppunney 🙏🙏🙏🙏🙏🌾🌾🌾🌾🌾🌿🌿🌿🌿🌿
🙏🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം. ബദരി നാഥജീ......ജയ്.കോടി കോടി പ്രണാമം ഭഗവാനെ.... ബദരീദർശന സായൂജ്യത്തിന് ഹൃദയത്തിൽ നിന്ന് അനന്തകോടി നന്ദിയും പ്രേമവും🙏🙏🙏
Guruvayurappa sharanam 🙏🙏🙏 thank you brother 🙏thanks radhakrishna 🙏jai shree Radhe Radhe Krishna 🌹🙏Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🌹🌹🌹🙏🙏🙏
Kadhakalokkeyum
Orupadishtamayi. Kannukal niranjupoyi sir ee kadhakalokke kettit..hare krishna🙏🙏🙏🙏🙏🙏
മൂന്ന് കഥയും ഒരുപാട് ഇഷ്ടമായി sir 🙏🙏🙏🙏🙏
KRISHNA GURUVAYOORAPPA Saranam .Sarath Sir ente manas niranju mon .You are really great .
Bhagavane, guruvayoorappa, pranamam,innanu ee kathakal kelkkan bhagyam undayathu,namaskaram,sarathji,angayude prabhashanangal bhagavanilekku aduppikkunnu,nandi
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മേനികോരി തരിക്കുന്നു ഓം നമോ നാരായണ എനിക്കുവേണ്ടി പ്രാത്തിക്കണേ എന്നെ കടത്തിൽ നിന്നും രക്ഷിക്കണം എന്നെ കൈവിടല്ലേ
ഭ ഗ വാ ന്റെ കഥ കൾ പറ യാനും വേ ണം മുജനമ്മ പുണ്യം ചെ യ്യാ അതാണ് തിരു മേനി 🙏🙏🙏
ഗുരുവായൂരപ്പാ ശരണം. ഗുരുവായൂരപ്പാ ശരണം
ഗുരുവായൂരപ്പാ ശരണം....🙏🙏🌹🌹🌹
🙏🏻ഗുരുവായൂരപ്പാ ശരണം 💙
വൃന്ദാവനേശാ ശരണം 💙
ഗുരുവായൂരപ്പാ ശരണം 🙏🏻ഗുരുവായൂരപ്പാ... ശരണം 🙏🏻വൃന്ദാവനേശ്വരാ ശരണം 🙏🏻
Hare krishna🙏 guruvayurappa saranam🙏
Sarathji onnu meesa vechu kanan oragraham.❤
Guruvayur appa Saranam 🙏🙏🙏🙏🙏
Thank you for such a beautiful session. 🙏🙏🙏
Enjoyed listening to all the three stories and the way you narrated them . Guruvayur appa Saranam 🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🌹🌹❤️
Harisaranam guruvayurappa saranam
Guruvayurappa saranam
Hsre narayanaa
ഗുർവായൂർ അപ്പാ ശരണം
എന്റെ പൊന്നൂഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
ശ്രീ ബൗരീ നാഥാ ശരണം🙏
ഗുരുവായൂരപ്പാ ശരണം🙏🙏 ജയ് ബദരി വിശാൽ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ കാത്തോളണേ
ഗുരുവായൂരപ്പാ.... ശരണം...
ഗുരുവായൂരപ്പാ... ശരണം....
ഗുരുവായൂരപ്പാ... ശരണം...
ജയ് ബദരീ വിശാൽ...
ശ്രീ ബദരീനാഥ ഭഗവാൻ കീ... ജയ്
സർവത്ര ഗോവിന്ദ നാമസങ്കീർത്തനം
ഗോവിന്ദ ഗോവിന്ദ
കൃഷ്ണ ഗുരുവായൂരപ്പാ ശരണം
സർ താങ്കളുടെ പ്രഭാഷണം കെട്ടിങ്ങിനെ ഇരിക്കുമ്പോൾ ഗുരുവായൂരിലും badarinadhilum പൊയ്ക്കണ്ട ഒരനുഭവം
പടംതോട്ടു നമസ്കരിക്കുന്നു
ഗുരുവായൂരപ്പനും ബദരീനാഥ്നും saraswathee deviyum അനുഗ്രഹിക്കട്ടെ. Prarthikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
Guruvayyurappasara+!0
Namm
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ അനുഗ്രഹിക്കണേ കണ്ണാ
ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം ഗുരുവായൂരപ്പാ ശരണം vrindavaneswsra ശരണം