ആദ്യം ആയാണ് കമന്റ് ചെയുന്നത്.ഈ ഇടയ്ക്ക് ആണ് ഞങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടത്. വളരെ ആകർഷണം തോന്നി.ഇപ്പോൾ നിങ്ങളുടെ പഴയ വീഡിയോ സ് ഒക്കെ കാണൽ ആണ് പ്രധാന പരിപാടി. എല്ലാവരെയും ഒരുപാട് ഇഷ്ടം 💖. എല്ലാവിധ ആശംസകളും 💖........ By. RAINBOW Family -RUclips Channel.
ഇതൊക്കെ കണ്ട് അന്തം വിട്ട പാവം തലശ്ശേരി കാരനായ ഞാൻ ,,, അവതരണം , വി ഡീ രാജപ്പൻ്റെ പോലെ ഉള്ള സൗണ്ട് ഒക്കെ സൂപ്പർ 🥰 ഇതിന് തലശ്ശേരി ബിരിയാണി ആയി വല്യ ബന്ധമൊന്നും ഇല്ല ചേട്ടാ... തലശ്ശേരി ബിരിയാണി വേറെ ലെവൽ ആണ് തൈര് , ഈ പറഞ്ഞ അരപ്പ് , പെപ്പർ ഒന്നും ചേർക്കില്ല . Main മസാല എന്നത് ഫ്രൈഡ് onion ( ബിസ്ത എന്ന് പറയും) സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾ പൊടി ബിരിയാണി മസാല മല്ലിയില പുതിന ഡാൽഡ നെയ്യ് , ചെറുനാരങ്ങ നീര് , റോസ് വാട്ടർ , ഉപ്പ് അണ്ടി പരിപ്പ് കിസ്മിസ് എന്നിവ മാത്രമാണ് ... അതിലെ സവാള വറുത്തത്ൻ്റെ കരമേലൈസ് ഫ്ലേവർ ആണ് അതിനെ വത്യസ്ഥമാക്കുന്നത് ( ചേട്ടനെ കുറ്റം പറഞ്ഞതല്ല , കോഴിക്കോട് ബിരിയാണി വേറെ ആണ് പൊതുവേ യുട്യൂബിൽ യഥാർത്ഥ തലശ്ശേരി ബിരിയാണി recipe വളരെ ചുരുക്കം മാത്രേ ഉള്ളൂ Abida Rasheed എന്നൊരു ചാനെൽ ഉണ്ട് അവിടെ പോയി നോക്കിയാൽ ഇവ രണ്ടും കാണാം )
തലശ്ശേരി ബിരിയാണി യെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.ഇപ്പോ കണ്ടൂ,ഉണ്ടാക്കാം ,അടിപൊളി 👌👍
Mashallah 👌🌹 fantastic videos ❤ good sharing 👏😅 great job very tasty biryani 🐓😅😅😅
അടി പൊളി യായി ഇത് പോലെ കാണിച്ചു തൻ ന്നു അൽഹംദുലില്ലാഹ് 🌹❤️
Ikka yem family yem othiri eshtam ennum nallathu mathram varatte🙏🙏🥰🥰
Khus khus um vella ellum ittu arakunath oru puthiya arivanu.. thanku ikka paranju thanathinu.. try cheytjitu feedback ariyikkkam. Ikkede videos oke adipoli anu. Oru homely feel anu..❤
Supper Thalassry biriyani.
Beautiful back music and your content...
ബിരിയാണികളുടെ രാജാവ് buhari the food alchemest
Perunaal aashamsakal to chettan & your family, enjoy...
Talasherry biriyani super chechi chettan onnum parayaan illa, adipoli....
☺️🙏🏼
വീഡിയോസ് വളരെ അധികം നന്നാകുന്നുണ്ട്.. ഞാനും ഓരോന്നൊക്കെ പരീക്ഷിച്ചു അടിപൊളി ടേസ്റ്റ് ആണ് ട്ടോ god bless ur family 🥰
ബലി പെരുന്നാൾ ആശംസകൾ. Super ബിരിയാണി
Super polichu 👍👌
പെരുന്നാൾ ആശംസകൾ 🙏🙏ഇക്ക തലശ്ശേരി വന്നിട്ടുണ്ടോ, ഞാൻ ഇവിടെ ആണ് 😄
Supper 👍 adipoli 👍
Chetta biriyani masala podi undakkunnathe kanikkaname
Wow
ബിരിയാണി സൂപ്പർ . 👍👍👍🙏🌹🌹🌹🌹🌹👍🌹എന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേരുന്നു . 🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
പെരുനാൾ ആശംസകൾ ബിരിയാണി സൂപ്പർ 😊😅😮
പെരുനാൾ ആശംസകൾ 🙏🏻🙏🏻👍🏻👍🏻
Sooperrr ❤❤❤
Eid Mubarak
Eid mubarak
Ikka ith kanichappo thanne vayaru niranju
Super very good
Eid mubarak ആശംസകള്‍
supper adipoly,
Ikka nonstick pathrathil steel spoon idalle enne para ithanod
Super
സൂപ്പർ സൂപ്പർ 💚💖💚
Nalla biryani,superrr🎉🎉🎉🎉 ikkakkum familikkum perunnal aashamsakal❤❤
Super.
Super biriyani👌👌👌👌👌
Great 👌
Biriyani.super
Biriyani super👍
Kidukachi 😋
Kottayath evideya?.njn idukkiyane.
പെരുന്നാൾ ആശംസകൾ...
❤👍
@@sajithakp8668hu hu hu hu hu
Adipoliiiii aanu ikkaaa പെരുന്നാൾ ആശംസകൾ നേരുന്നു
☺️🙏🏼
Super 🙏🙏🙏
👍👍👍❤️❤️❤️❤️ ഈദ് മുബാറക്ക് 💕💕💕
എത്രയും പെട്ടെന്ന് സഹോദരന് അസുഖംallaahu ഷിഫായാക്കിതരട്ടെ 🤲.😢😢. തക്ബീർ. നല്ല പോലെ ചൊല്ലിക്കോ..
ആദ്യം ആയാണ് കമന്റ് ചെയുന്നത്.ഈ ഇടയ്ക്ക് ആണ് ഞങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടത്. വളരെ ആകർഷണം തോന്നി.ഇപ്പോൾ നിങ്ങളുടെ പഴയ വീഡിയോ സ് ഒക്കെ കാണൽ ആണ് പ്രധാന പരിപാടി. എല്ലാവരെയും ഒരുപാട് ഇഷ്ടം 💖. എല്ലാവിധ ആശംസകളും 💖........
By. RAINBOW Family -RUclips Channel.
☺️🙏🏼
Ei d mubarak 👍👍👍
യാതൊരു alamkaraom ഇല്ലാത്ത പച്ച മനുഷ്യൻ❤
Super Ekka
Super biriyani Perunnal asamsakal❤
☺️🙏🏼
Thangalkkum kudubhathinum Eid Ashamsakal 🙏❤❤🌹🌹 Biriyani Super👌👌
Ikka place evideya?kottayam ano?.recipees ellam poliyane.❤
Super 👍
ഇക്ക ബിരിയാണി സൂപ്പർ... പെരുന്നാൾ ആശംസകൾ ♥️♥️
☺️🙏🏼
ഈദ് മുബാറക്
Ikkasuperniriyani.perunalaasamsakal
ഇക്കയ്ക്കും ഫാമിലിക്കു പെരുന്നാൾ ആശംസകൾ ബിരിയാണി സൂപ്പർ
അടിപൊളി
Anum biriyani anoo, kottayambiriyani onu chayamo
Biriyani super👌
ഹായ്,നസിർഇക്ക,തലശ്ശേരിധംചിക്കൻബിരിയാണി,സൂപ്പർ,ബക്രീദ്ആശംസകൾ,❤
Super.,.,..
Advanced പെരുന്നാൾ ആശംസകൾ ഇക്കാ
ചേട്ടാ ബിരിയാണി അടിപൊളി 👌👌👌കണ്ടിട്ട് തന്നെ കഴിക്കാൻതോന്നണു 🥰🥰🥰
☺️🙏🏼
ആദ്യമായിട്ട് ആണ് തലശ്ശേരി ദം ബിരിയാണി വെക്കു ന്നത് കാണുന്നത്
Food Atlas 😍
അവിടെ ഇടം പിടിച്ച പാരഗൺ ബിരിയാണി recipe പ്രതീക്ഷിക്കുന്നു ഇക്ക 🤗 ഇപ്പൊ തലശ്ശേരി ബിരിയാണി കാണട്ടെ 👌❣️❣️❣️
😋😋😋😋😋😋
പെരുന്നാൾ ആശംസകൾ
പെരുന്നാൾ സ്പെഷ്യൽ സൂപ്പർ 👍🏻👍🏻
☺️🙏🏼
മനോഹരം
❤👍
Super super very good
Try ചെയ്യാം ഇക്ക 😍
ഇക്ക ഇഷ്ടം
Eid Mubarak
ബിരിയാണി മസാല റെസിപ്പി പറഞ്ഞു തരുമോ
Ithu kanda thanne nalla taste undennu thonnunnu❤
☺️🙏🏼
@@villagespices Ikka halwa undakan ariyamengil veetil undakavunna alavukal vachitu kanikane...
പെരുന്നാൾ ആശംസകൾ
എല്ലാർക്കും പെരുന്നാൾ ആശംസകൾ ♥❤❤❤
☺️🙏🏼
👍👍👍👍👍👍😋😋😋പൊളി...
Eid Mubarak 🌙🌙🌙
☺️🙏🏼
😍 super Eid Mubarak ikka
പെരുന്നാൾ ആശംസകൾ ഇക്കാ 💞💞💞💞💞
Soopparbiriyani
Nice.❤👌
തലശ്ശേരിക്കാർ ഉണ്ടോ 🙋🏼♂️
👍🔥
ithu orginal thalassery biriyani alla sherikkum
Super❤❤❤
ചേട്ടാ കോട്ടയത്ത് എവിടെയാ വീട് എന്റെ വീടും കോട്ടയം ആണ്.
Super
Polichu
ആശംസകൾ 👍🏽👍🏽🌹
Biryani masala recipe plz....
ruclips.net/video/HbRBC-7Igyg/видео.html
ഇതൊക്കെ കണ്ട് അന്തം വിട്ട പാവം തലശ്ശേരി കാരനായ ഞാൻ ,,, അവതരണം , വി ഡീ രാജപ്പൻ്റെ പോലെ ഉള്ള സൗണ്ട് ഒക്കെ സൂപ്പർ 🥰
ഇതിന് തലശ്ശേരി ബിരിയാണി ആയി വല്യ ബന്ധമൊന്നും ഇല്ല ചേട്ടാ...
തലശ്ശേരി ബിരിയാണി വേറെ ലെവൽ ആണ്
തൈര് , ഈ പറഞ്ഞ അരപ്പ് , പെപ്പർ ഒന്നും ചേർക്കില്ല . Main മസാല എന്നത് ഫ്രൈഡ് onion ( ബിസ്ത എന്ന് പറയും) സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾ പൊടി ബിരിയാണി മസാല മല്ലിയില പുതിന ഡാൽഡ നെയ്യ് , ചെറുനാരങ്ങ നീര് , റോസ് വാട്ടർ , ഉപ്പ് അണ്ടി പരിപ്പ് കിസ്മിസ് എന്നിവ മാത്രമാണ് ... അതിലെ സവാള വറുത്തത്ൻ്റെ കരമേലൈസ് ഫ്ലേവർ ആണ് അതിനെ വത്യസ്ഥമാക്കുന്നത്
( ചേട്ടനെ കുറ്റം പറഞ്ഞതല്ല , കോഴിക്കോട് ബിരിയാണി വേറെ ആണ് പൊതുവേ യുട്യൂബിൽ യഥാർത്ഥ തലശ്ശേരി ബിരിയാണി recipe വളരെ ചുരുക്കം മാത്രേ ഉള്ളൂ Abida Rasheed എന്നൊരു ചാനെൽ ഉണ്ട് അവിടെ പോയി നോക്കിയാൽ ഇവ രണ്ടും കാണാം )
ശരിയാണ്... ഞാൻ തലശേരി ബിരിയാണി ഉണ്ടാക്കാറുണ്ട്. അതിങ്ങനെ അല്ല. നിങ്ങൾ പറഞ്ഞ രീതിയിൽ ആണ്.
EID mubarak 👌👌👌
Super 😋😋
Poliiiiii👌👌👌👌
Super 👌
Ikka njan paipadullatha ...phone no onnutharumo .enikkoru cookine venam
Ellarkkum Eid Mubarak
സൂപ്പർ ബിരിയാണി 😊😊😊
ബിരിയാണി സുപ്പർ
ഇക്കക്കും കുടുമ്പത്തിനും എൻ്റയും കുടുമ്പത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ
Super🥰👍