ചട്ടിപത്തിരി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ-Chatti Pathiri-Chicken Stuffed Pathiri-Iftar Recipe

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Chatti pathiri
    *************
    For masala
    *****
    Boneless chicken-450 gm ( Cooked with turmeric Powder Pepper Powder and Salt)
    Onion- 2
    Garlic- 4 cloves crushed
    Ginger- small piece crushed
    Green Chilly-2
    Curry Leaves
    Coriander Leaves
    Chilly Powder- 1 tsp
    Coriander Powder-1 tsp
    Turmeric Powder-1/4 tsp
    Pepper Powder-1/2 tsp
    Garam Masala Powder- 1/2 tsp
    Boiled egg-1
    Salt
    For pathiri
    *******
    Maida-1 Cup
    Water
    Oil
    Salt
    For dipping
    *****
    Egg-4
    Milk
    Pepper Powder
    Salt

Комментарии • 1,6 тыс.

  • @noorbash837
    @noorbash837 6 месяцев назад +321

    2024 ൽ കാണുന്ന ഞാൻ

  • @saleemss8764
    @saleemss8764 4 года назад +10

    ഞാൻ ഉണ്ടാക്കി നോക്കി ഓരോ പത്തിരി ആയിട്ടാണ് ഉണ്ടാക്കിയത് 7 ലയർ ഉണ്ടായിരുന്നു വളരെ നല്ല റിസൾട് ആയിരുന്നു ഇത്ര നന്നാവുമെന്ന് ഞാൻ വിചാരിച്ചില്ല ഒരു ബിഗ് സല്യൂട്ട് താങ്ക്സ്

  • @shabeerass9499
    @shabeerass9499 3 года назад +171

    Nomp pidich kondu kanunna njaann😋😋😏😏👍👍

  • @lalu128
    @lalu128 4 года назад +22

    ഇത്ത ഇന്ന് ഞാനിതു ഉണ്ടാക്കി വളരെ നന്നായി റൂമിൽ ഞാനിന്നു സ്റ്റാർ ആയി നല്ല അവതരണം സമയം ഉള്ളപ്പോൾ ബാക്കി വീഡിയോ കൂടി കാണാം thank you

  • @23gh78
    @23gh78 3 года назад +74

    ഇത് നോക്കി നോക്കി ഞാൻ ചോറ് തിന്ന് 👌👌👌

  • @ashrafuv498
    @ashrafuv498 3 года назад +20

    Chatti pathiri vere level ann thonnitt undoo undenkil adii makkalew oru like

  • @manithan9485
    @manithan9485 4 года назад +9

    സൂപ്പർ
    ഞങ്ങൾ ഉണ്ടാക്കി വിജയിച്ചു
    ഫ്രൻ്റസ് & family എല്ലാരും ആസ്വദിച്ചു.
    Thanks ഇത്താ

  • @uvaisuvais8948
    @uvaisuvais8948 4 года назад +25

    ഇത്‌പോലെതന്നെ ഉണ്ടാക്കി.. സംഭവം സൂപ്പർ ആയിരുന്നു

  • @nishaharidas8021
    @nishaharidas8021 4 года назад +21

    നിങ്ങളെന്നെ കൊതിപ്പിച്ചു കൊല്ലും അതിനുള്ള പുറപാടാണ് എനിക്കറിയാം ..ഞാൻ എന്നാണാവോ ഇതൊക്കെ ഒന്ന് ഉണ്ടാക്കി കഴിക്കനെ ...😩
    🥰♥️♥️♥️♥️

  • @tmayanu1823
    @tmayanu1823 4 года назад +130

    നല്ല അവതരണം... ബോറിങ് ഇല്ല

  • @saidalavinimminikulam5932
    @saidalavinimminikulam5932 4 года назад +10

    Njanum undaakki adipoli ellaarkkum ishttayi thank uu

  • @SulthanMuhammed2017
    @SulthanMuhammed2017 3 года назад +2

    Prestation super ottum valya vaayil varthanam parayathe konjathe.. nalla reethiyil presnt chythu. 👍

  • @Hibajeena
    @Hibajeena 4 года назад +169

    സൂപ്പർ ആയിരിന്നു 100000000 ലൈക്‌. ലൈക് തന്നിട്ട് പൊയ്യൽ മതി ലവ് യൂ സോ much

    • @zubairvp6835
      @zubairvp6835 4 года назад

      Veppila..ഒരിക്കലും ..ബീഫിൽ ..ചേർക്കല്ലേ ..മീൻ ..കറിയാണോ ...

    • @ayisha9671
      @ayisha9671 4 года назад

      @@zubairvp6835 why?njgalokke cherkkarund

    • @sadikali8470
      @sadikali8470 4 года назад

      Jmnbbjjjuunmccz

    • @sadikali8470
      @sadikali8470 4 года назад

      @@ayisha9671 kjhhunklp

    • @AsifNawazYTCKochi
      @AsifNawazYTCKochi 4 года назад

      👍

  • @MinhaFathima-gb8gh
    @MinhaFathima-gb8gh 2 года назад +2

    Thaatha ente favourite aanu chatti pathiri
    Innu njhan idupole undakkunnundu ee recipe enikku istamayi
    Thank you thatha for this recipe 👍❤️🤩🥰

  • @fairoserose7399
    @fairoserose7399 4 года назад +142

    ആ പത്തിരി പരത്തിയ സ്റ്റൈൽ ഒത്തിരി ഇഷ്ട്ടായി 🤗

  • @abduabdu5383
    @abduabdu5383 2 года назад +2

    njan try cheythu oru rakshayum illa poli aan👍👍👌

  • @SameerAli-ed4pd
    @SameerAli-ed4pd 4 года назад +6

    എരുവ് കൂടുതൽ ആണ് 🤤
    എന്തായാലും സാധനം അടിപൊളി 👌

    • @shazzcreations3642
      @shazzcreations3642 4 года назад

      Ente ചാനലിൽ ഒന്ന് കേറി നോക്കൂ.
      ഇഷ്ടമായാൽ subscribe ചെയ്യണേ

  • @vidyahareesh4141
    @vidyahareesh4141 4 года назад +4

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്....

  • @cr7fannu228
    @cr7fannu228 3 года назад +3

    ഞാൻ ഉണ്ടാക്കി ട്ടോ... നന്നായിരുന്നു. Thx

  • @hafeznaji2430
    @hafeznaji2430 2 года назад

    ഞാൻ ഇതു പോലെയാണ് പരത്താർ . ഇതാണ് എളുപ്പം നല്ല നേർമയാവും എളുപ്പവും ഞാൻ ഇപ്പോൾ പുറത്ത് കൊടുക്കാറുണ്ട്

  • @aslamcena8389
    @aslamcena8389 4 года назад +15

    Spr ഞാൻ ഉണ്ടാക്കി. നല്ല ടെസ്റ്റ്‌ ഉണ്ടായിരുന്നു...😊

  • @aedullatheeflatheef3906
    @aedullatheeflatheef3906 Год назад +1

    Super ഞാൻ ട്രൈ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thankyou ✨️

  • @nihadt9713
    @nihadt9713 5 лет назад +65

    Presentation അടിപൊളിയായിട്ടുണ്ട്👌, ഇനി ഇതൊന്നു ഉണ്ടാക്കിനോകട്ടെ 😁

  • @shifanap7918
    @shifanap7918 4 года назад +1

    Njnum try cheydhu.super ayirunu..bt chickenum beefum vech try cheydh noki...2um super..enik beefinod oru prathyeka ishtam ullond beef aan kududhal ishtayadh😊..ty for dis wndrful recipe...

  • @FaisalFaisal-ni6cj
    @FaisalFaisal-ni6cj 4 года назад +4

    Njan try cheythu perfect ayi kitty
    Thanku

  • @shani8693
    @shani8693 4 года назад +2

    Njn try cheythuuuu sooo tasty&yummmmyyyyy😋😋😋😋😋

  • @anurasreek7823
    @anurasreek7823 4 года назад +5

    Njan try cheytu 😋😋 ente veetukark valare istapettu

  • @abdulgafoork2347
    @abdulgafoork2347 2 года назад +1

    Good recipe.
    Njangal ee recipe koree thavana try cheythu nalla recipe aanu👍👍

  • @zakariyampmanjappalli6869
    @zakariyampmanjappalli6869 4 года назад +5

    Super
    Njan dosha polichit ഉണ്ടാകാറുണ്ട്

  • @zuhranisar7554
    @zuhranisar7554 2 месяца назад +1

    ഞാൻ ഇത്രയും റിപ്പീറ്റ് ചെയ്ത് ഉണ്ടാക്കിയ ഒരു യൂടൂബ് recipe veere illa🎉

  • @afnithaarshad6874
    @afnithaarshad6874 4 года назад +5

    Njn 2 tyms undakiii ellavarkum nalla eshttam aayiii Thanku ithatha🥰

  • @user-md3xc1cs5m
    @user-md3xc1cs5m 2 года назад +1

    Adipoli tto nomb noott kond njan kand inn thanne indaaki nooki poli tto adipoli taste 💥

  • @Nisarpattambi
    @Nisarpattambi 3 года назад +7

    Pattambikkarkk like adikkan ulla post 😊

  • @abdulkhadar1615
    @abdulkhadar1615 3 года назад +1

    ഞാൻ ഈ വീഡിയോ ഒന്നര വർഷം മുമ്പ് കണ്ടതാ, അപ്പൊ തന്നെ ഉണ്ടാക്കുകയും ചെയ്തു, നന്നായിരുന്നു, എല്ലാർക്കും ഇഷ്ടമായി. അന്ന് കമന്റ്‌ ഇടാൻ തോന്നിയില്ല.അതിനു ശേഷം രണ്ടു മൂന്നു തവണ ഉണ്ടാക്കി. ഇന്നു വീണ്ടും ചട്ടിപ്പത്തിരി ഉണ്ടാക്കാൻ പോകുകയാണ്, അപ്പൊ വീഡിയോ വീണ്ടും കണ്ടേക്കാം എന്ന് തോന്നി.സെർച്ച്‌ ചെയ്തു കണ്ടു,കമന്റ്‌ ഇട്ടു, സബ്സ്ക്രൈബും ചെയ്തു 😊

    • @ShafnasKitchen
      @ShafnasKitchen  3 года назад

      Thank you 😊

    • @abdulkhadar1615
      @abdulkhadar1615 3 года назад +1

      😊 വീഡിയോ നന്നായിരുന്നു.

  • @aneeshafarveen3688
    @aneeshafarveen3688 6 месяцев назад +96

    2024 l kanunna arengilum undooo🤗🤗

  • @worldlife9876
    @worldlife9876 3 года назад +2

    Njan undaki super taste ayidund thankyou so much

  • @swalihapa2295
    @swalihapa2295 4 года назад +4

    Spr .. najan try chaithuuu adi poli taste najn apoolum undaakum

  • @KombanBrothers-e2v
    @KombanBrothers-e2v 25 дней назад

    3 വർഷം മുൻപാണ് ആദ്യമായി ഉണ്ടാക്കിയത്, പിന്നെ രണ്ടോ മൂന്നോ തവണ മാത്രമേ ഉണ്ടാക്കിയുള്ളു. ഇതുവരെ കമെന്റ് ഇട്ടിട്ടില്ല. വേറെ ഒരു ചട്ടിപ്പത്തിരി റെസിപ്പിയും കാണാൻ തോന്നിയില്ല. കുറെ നാളായി വീണ്ടും ഉണ്ടാക്കണം എന്നു വിചാരിക്കുന്നു. ഞാൻ തന്നെയുണ്ടാക്കി എനിക്ക് തന്നെ കൊതിവന്ന അപൂർവ്വം റെസിപ്പികളിൽ ഒന്നാണിത്. ഇന്ന് ഞാൻ വീണ്ടും ഉണ്ടാക്കാൻ പോകുന്നു, നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ട് 😊

  • @asmamusthafa9000
    @asmamusthafa9000 4 года назад +8

    ഞാൻ ഉണ്ടാക്കി.... സൂപ്പർ ആയിരുന്നു 👍👍👍

  • @inshasworld92
    @inshasworld92 3 года назад +2

    Njaanum try cheythu adipoliyayikk👌👌👌 thank you😍😍😍

  • @muneeramuneera3219
    @muneeramuneera3219 4 года назад +4

    Wow ഇഷ്ടപ്പെട്ടു... ഇണ്ടാക്കി നോക്കും

    • @sajizzkitchen1552
      @sajizzkitchen1552 2 года назад

      Ith poleyulla useful vdos njanum share cheyyarund theerchayayum Ninglk upakarapedum

  • @hannafathima5868
    @hannafathima5868 3 года назад +1

    Ith njan try cheyth nokki adi powli ayiikk... 🥰🥰🥰

  • @sahalvc7502
    @sahalvc7502 4 года назад +3

    Njan undaaki adipoly aayin thank you

  • @nusaibamp8211
    @nusaibamp8211 2 года назад +1

    Thank u for saying this resippi njankalum undakki adipoli aan

  • @jaznanawaaz1468
    @jaznanawaaz1468 4 года назад +16

    I tried it today was soo gud....❤

    • @royalstage33
      @royalstage33 4 года назад

      Jaz... പറ്റുമെങ്കിൽ എന്റെ ചാനെൽ ഒന്ന് sub ആക്കാമോ.. 😊

  • @resnihashim6609
    @resnihashim6609 3 года назад +1

    Evening snack recipie noki noki rathriyayi inipi chorunditt poyi kidunnurangam...

  • @RANDOM__Cutz
    @RANDOM__Cutz 4 года назад +13

    ഞാൻ try ചെയ്തു .......
    Very easy .......
    Super ആണ് ...

  • @nejimunnisakm2752
    @nejimunnisakm2752 4 года назад +1

    Njan innale undakki kiduvanu njandhyamanu irachi pathiri undakkunne👍👍👍

  • @salikppt9145
    @salikppt9145 5 лет назад +16

    Ee chithrathinte monju kand vannatha ithatha.....navil vellam oorunnu...🤤

  • @nichurifu619
    @nichurifu619 2 года назад +2

    Mashah allah👌ഞാനും ഉണ്ടാക്കി

  • @rahmathsuberrahmath6071
    @rahmathsuberrahmath6071 3 года назад +6

    ആഹാ കൊതിപ്പിച്ചു 😋😋😋😋😋

    • @sajizzkitchen1552
      @sajizzkitchen1552 2 года назад

      Ith poleyulla useful vdos njanum cheyyarund theerchayayum Ninglk usefull aayirikum

  • @kpoplover5543
    @kpoplover5543 3 года назад +1

    Njn try cheydhu super ayitund 💜💜💜💜💜

  • @user_nishva
    @user_nishva 3 года назад +4

    Chattipathiri uyir😋

  • @jasminansaransar2146
    @jasminansaransar2146 3 года назад +1

    Njan indakki. Masha allah nalla perfect ayi vannu. Thanks for

  • @ummuhabeeba2035
    @ummuhabeeba2035 2 года назад +3

    I tried it for the first time. Instead of chicken.. I used beef.. It was good

  • @veenapradeepnair9368
    @veenapradeepnair9368 4 года назад +1

    Shafnaa i am Lakshmi. Njan chattipathiri undakki. 3layer aanu vachathu. Ente makkalkku ishttayi ennumathramalla Enikku ithiri polum kittiyilla. Thank u so much for this recipe shafna.love u

  • @lailahassan5464
    @lailahassan5464 5 лет назад +21

    സൂപ്പർ ഇന്നത്തെ എൻെറ sp ചട്ടിപ്പത്തിരി തന്നെ Thaks ...

  • @rasminac14
    @rasminac14 4 года назад +1

    Thnku itha... njn adym ayitta youtube noki oru dish indaki sucess avunne. ... thnku

  • @hassannawaz2757
    @hassannawaz2757 4 года назад +6

    Mashallah nannayitund

  • @pathusworld2204
    @pathusworld2204 2 года назад +1

    Njn try cheythutto nalla taste aayirunnu.ellarkkum ishtaayi.iftharinaanu try cheythe.Thank you so much😍😍🤗💕

  • @englishhelper5661
    @englishhelper5661 4 года назад +2845

    *Chattipathiri ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*

  • @sandhyaanil1881
    @sandhyaanil1881 3 года назад +1

    Sechiii... Poli taste aayirunnutttaaa

  • @ciyavichi2055
    @ciyavichi2055 5 лет назад +4

    ഒത്തിരി ഇഷ്ടം ആയി ഞാൻ ട്രൈ ചെയ്തിട്ട് ബാക്കി പറയാം ഇവിടെ ഒക്കെ ഇതിന്റെ പേര് ഇറച്ചി പത്തിരി എന്നാണ്

  • @fathimashiza6736
    @fathimashiza6736 3 года назад +1

    Sooper njan undakki ellavarkkum ishttayi

  • @riswana.rafeeque_photography
    @riswana.rafeeque_photography 4 года назад +5

    Njan innu undaaki .adipoliyaaatto😍👍

  • @MANOJ-im9nc
    @MANOJ-im9nc 3 года назад +1

    Njan try cheythu super ayi vannu nalla taste ayirunnu thanks

  • @ramsheedakp7818
    @ramsheedakp7818 2 года назад +3

    Spr🥰

  • @murshidamusthafa4634
    @murshidamusthafa4634 3 года назад +2

    ഉണ്ടാക്കി നോക്കി അടിപൊളി

  • @raaahilraaz2047
    @raaahilraaz2047 4 года назад +22

    Superbbbbbb.......masha allah ..... nalla kaipunyam

    • @shazzcreations3642
      @shazzcreations3642 4 года назад +1

      Ente ചാനലിൽ ഒന്ന് കയറി നോക്കൂ. ഇഷ്ടമായാൽ subscribe ചെയ്യണേ

    • @imranismail9877
      @imranismail9877 3 года назад

      Enth ith kayichittind avidenn🙄🙄

    • @youtubersworld1497
      @youtubersworld1497 3 года назад

      Thinnu nokkyo... Kaipunyam parayan

  • @theerthamk3110
    @theerthamk3110 4 года назад +2

    Superaann chechi😋

  • @balanvv8792
    @balanvv8792 2 года назад +5

    സൂപ്പർ ചട്ടിപ്പത്തിരി 👍👍

  • @NislaSha-hz8ul
    @NislaSha-hz8ul 5 месяцев назад +1

    Addipoli ഞാൻ ഉണ്ടാക്കി ഇത് പെർഫെക്ട് ആൻ

  • @mariyammariyu2258
    @mariyammariyu2258 3 года назад +5

    ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാവക്കും ഇഷ്ട്ടായി

  • @arifasamad234
    @arifasamad234 3 года назад +1

    ഇൻശാ അല്ലാഹ് ചെയ്തു നോക്കാം

  • @shynavava2924
    @shynavava2924 3 года назад +19

    പൊളി ഞാൻ ഉണ്ടാക്കി

    • @sajizzkitchen1552
      @sajizzkitchen1552 2 года назад

      Ith poleyulla usefullvdos njanum share cheyyarund theerchayayum Ninglk upakarapedum

  • @rejiayas6956
    @rejiayas6956 Год назад +2

    Chatti pathiri very nice👍😍

  • @mohammedimran7163
    @mohammedimran7163 3 года назад +5

    Masha Allah super patrii

  • @saidubinmuhammed9580
    @saidubinmuhammed9580 4 года назад +1

    Chatti pathiri kandappol valarey ishtaayi poli sanam☺😊😄😄😻😻😻

  • @koyayp1710
    @koyayp1710 3 года назад +50

    ഇത് കണ്ടിട്ട് തിന്നാൻ thonunnund😋 നിങ്ങൾക്കോ 😊😊

  • @Shifasworld786
    @Shifasworld786 3 года назад +2

    Maasha'allah chattippathiri super😋👍👍👍👍

  • @fawziyabivi6792
    @fawziyabivi6792 4 года назад +3

    Njn try cheyth..superayirunnuto..
    Onnude ndakan povaa...
    Thnkuuu😍

  • @akshayappu5412
    @akshayappu5412 4 года назад +2

    Adipoli njhan undaki super

  • @thesni__gafzz346
    @thesni__gafzz346 Год назад +3

    I tried it ...... Became very tasty 🥰 thnk u ithaaa for this recipe

  • @suhanaj1243
    @suhanaj1243 4 года назад +2

    Superb recipe etha...came out well......masha allah

  • @azeemaachi7157
    @azeemaachi7157 5 лет назад +21

    wow it's very tasty😍super😋😋👍

    • @ShafnasKitchen
      @ShafnasKitchen  5 лет назад +1

      ☺️

    • @jasminchikku2157
      @jasminchikku2157 6 месяцев назад +1

      ​@@ShafnasKitchenHai❤
      Njan inn evening undaaki ,nalla test und.😋 ellavarkkum nalla ishttappettu😊 thankyou so much dear

  • @jayanjayan5502
    @jayanjayan5502 4 года назад +5

    my favourate..........

  • @paathupaathu5340
    @paathupaathu5340 3 года назад +2

    കിടു കിടു........ കിക്കിടു ❤️👍

  • @AbdulRahman-ik5be
    @AbdulRahman-ik5be 3 года назад +3

    Masha allah

  • @muhammadmusthafa5599
    @muhammadmusthafa5599 4 года назад +1

    Chatti Pattie jnan aki super undu👌👌👌👌

  • @HACKERGAMING-dq4jg
    @HACKERGAMING-dq4jg 3 года назад +5

    ഞങ്ങൾ ചട്ടിപത്തിരി ഉണ്ടാക്കി സംഭവം അടിപൊളിയായി super taste 😋

  • @lulufaizlulufaiz7296
    @lulufaizlulufaiz7296 3 года назад +2

    നല്ല അവതരണം. ബോറിങ് ഇല്ല. Keep it up

  • @allualhansvlog5688
    @allualhansvlog5688 3 года назад +3

    സൂപ്പർ അടിപൊളി 👌😋😋😋😋😋

  • @aqibmuhamed1751
    @aqibmuhamed1751 4 года назад +2

    Urappaaytum try cheythirikum.. Gulf le nomb🥰🥰
    Thanks

  • @athiravikasvikas4161
    @athiravikasvikas4161 3 года назад +3

    njan innu try cheythu...it was so delicious 😋😋😋

  • @user-tg1cz4pt7c
    @user-tg1cz4pt7c 10 месяцев назад

    ഞാൻ എന്തായാലും ഉണ്ടാക്കി നോക്കു നല്ല രസം തോന്നുന്നു 🎉👌

  • @anilkumarbalannair776
    @anilkumarbalannair776 4 года назад +4

    Excellent...

  • @user-jy4qi6bx9n
    @user-jy4qi6bx9n 5 месяцев назад +1

    Njn ith undaakkiii❤it was so goodd❤❤❤❤thankuu

  • @raseenarabah5040
    @raseenarabah5040 5 лет назад +12

    ഞാനുണ്ടാക്കി കിടിലൻ രുചി എല്ലാവർക്കും ഇഷ്ടമായി

  • @dhaniyaseen2832
    @dhaniyaseen2832 2 года назад +1

    ഈ പത്തിരി ഉണ്ടാക്കിയത് വളരെ ഇഷ്ടമായി

  • @hafizmidlaj4349
    @hafizmidlaj4349 4 года назад +3

    ഞങ്ങളും ഉണ്ടാക്കി. *ചട്ടിപ്പത്തിരി *സൂപ്പർ ടേസ്റ്റ് ആയിനു