ലക്ഷങ്ങൾ വരുമാനം.... my catering day in my life/ Chatti pathiri / beefvarattiyath/ motivation

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 305

  • @faseelap4033
    @faseelap4033 Год назад +28

    ഞാനും ഇങ്ങനെ എന്തങ്കിലും ഒരു വരുമാന മാർഗം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട്. നടന്ന മതിയായിരുന്നു 😍. എനിക്ക് നല്ല ഇഷ്ട്ടം ആയി 👍💙💖❤️

    • @nesisarchives
      @nesisarchives Год назад

      ധൈര്യമായി മുന്നോട്ട് പോകു 🥰🥰

  • @jameelapanthiyil3762
    @jameelapanthiyil3762 Год назад +4

    First time ആണ് ഈ channel കണ്ടത് ഇഷ്ടായി subscribed

  • @muthusinan
    @muthusinan Год назад +13

    ഞാൻ ആദ്യമാണ് ഈ ചാനൽ കാണുന്നത് അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @haifakitchenmalappuram
    @haifakitchenmalappuram Год назад +6

    എൻറെ മോളെ ചട്ടിപ്പത്തിരി അടിപൊളി ഒന്നും പറയാനില്ല
    ബീഫ് വരട്ടും സൂപ്പർ❤❤❤

  • @kitchenworldbydevu
    @kitchenworldbydevu Год назад +10

    എല്ലാം നല്ല അടിപൊളി ഫുഡുകൾ ആണല്ലോ ❤️❤️👌👍

  • @bindusuny2275
    @bindusuny2275 Год назад +31

    ഞാൻ ഇന്നാണ് നിങ്ങളുടെ ബ്ലോഗ് കണ്ടത് , നല്ല അവതരണവും, നല്ല റെസിപ്പിയും

  • @talkwithnumi6168
    @talkwithnumi6168 Год назад +33

    ഈ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്.. അടിപൊളി ട്ടോ എല്ലാം... ചട്ടിപ്പത്തിരീം ബീഫ് ഫ്രൈ യും ആവോലി യും 😍😋... ഞാൻ ചട്ടിപതിരി ആക്കുമ്പോ മൈദ ദോശ പോലെ ആക്കലാ.. ടേസ്റ്റിന് കുറവൊന്നും തോന്നീട്ടില്ല.. Spicy ആയാലും സ്വീറ്റ് ആയാലും... ദോശ ആവുമ്പോ പരത്തുന്ന ടെൻഷൻ ല്ല.. പിന്നെ ഇങ്ങള് ഈ അടുത്തൊരു ദിവസം ചെയ്ത ഫിഷ് കറി ല്ലേ... തേങ്ങാപൽ വെച്ച് ചെയ്‍തത്.. ഞനിന്ന് ആവോലി വെച്ച് ചെയ്തു.. ഒരു രക്ഷയും ല്ല... കിടു ടേസ്റ്റ്... 🥰😋👍🏼.. മക്കൾക്കും husനും ഇഷ്ടായി.... 😍

    • @SurumeesTimePass
      @SurumeesTimePass  Год назад +1

      Thank you dear thank you so much❤️❤️

    • @ambilyvijayakumar4264
      @ambilyvijayakumar4264 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @neenaneenu555
      @neenaneenu555 Год назад

      ​@@SurumeesTimePasspls share the link of the above fish curry

  • @salmathsulu6309
    @salmathsulu6309 Год назад +2

    ഞാനും ആദ്യമാണ് കാണുന്നത് Masha allah super video

  • @ShafnaP-c2v
    @ShafnaP-c2v Месяц назад

    Masha allah ethe kandapool enikum thudaganulla conffidance thonunu❤ thanks surumithaa😂😂

  • @ShahithaNazeer-m2g
    @ShahithaNazeer-m2g Год назад +20

    ഇതിന്റെ വില പറഞ്ഞാൽ ഉപകാരമായെനെ.....❤

  • @najilks
    @najilks 10 месяцев назад

    ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്... നന്നായിട്ടുണ്ട്

  • @sindhu8873
    @sindhu8873 Год назад +1

    Video kanunnene kazhinjum njaniyalude avatharanatto shredichath... Prathyeka rasand kettirikkan❤

  • @ummusalmak2571
    @ummusalmak2571 Год назад +3

    Valare nalla vedio..aathmaarthathayulla avatharanam👍👍

  • @rubahudaworld2830
    @rubahudaworld2830 Год назад +5

    നസീ.... ചട്ടിപ്പത്തിരി സൂപ്പർ 🥰 ഞാനും nesi's archives ലെ nesithaante vdo കാണാറുണ്ട്. നല്ലൊരു inspiration ആണ് ഇത്താന്റെ vdo. നിന്റെ vdo കണ്ടപ്പോ എനിക്കും ഇങ്ങനൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്. But... Hus സമ്മതിക്കില്ല. Namukk സ്വന്തമായി എന്തെങ്കിലും വരുമാനം വേണം ല്ലേ... ഏതായാലും നിനക്ക് ഇതുപോലെ മുന്നോട്ട് പോവാനുള്ള ആഫിയത്തും ആരോഗ്യവും പടച്ചവൻ തരട്ടെ.... 🤲

  • @MuhammadSaleem-fy3te
    @MuhammadSaleem-fy3te Год назад

    Innathe video super. Ummante vtlnn kondarunna chatti pathiri ormma vannu. Nostu .😍😍

  • @safeenarazack6851
    @safeenarazack6851 Год назад +2

    Masha allah നീ ആള് പുലിയാണല്ലോ സുറുമി കുട്ടി എനിക്കും ഇഷ്ട്ടമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പക്ഷെ എവിടുന്ന് തുടങ്ങണം എന്ത് ചെയ്യണമെന്നെന്നും ഒരുപിടിപാടും ഇല്ല insha allah സ്വന്തമായി ഏണിങ്സ് സ്വപ്നമാണ്

  • @adaywithus1746
    @adaywithus1746 Год назад +7

    ചട്ടി പത്തിരി എന്താ rate pls reply

  • @fathimazaaahra6707
    @fathimazaaahra6707 Год назад +1

    Njanum enna video kannunnath mashallah ♥ adipolli

  • @sherbanurazak7160
    @sherbanurazak7160 11 месяцев назад

    ഗുഡ് മോട്ടിവേഷൻ!🙏

  • @sidurushda
    @sidurushda Год назад

    നിങ്ങളെ വീഡിയോ ഇപ്പളാ ഞാൻ കാണുന്നത് Super നിങ്ങളെ വീട് എവിടെയ, ഞാൻ കൊണ്ടോട്ടിക്കടുത്താ

  • @SsUrm-p9g
    @SsUrm-p9g Год назад +2

    6kg beef varathiyath undakumbol etra rate vanghikam

  • @sulaimanks8899
    @sulaimanks8899 Год назад +1

    ഞാനും ചട്ടിപതിരി ഉണ്ടാക്കാൻ ആലോചിച്ചു തുടങ്ങുമ്ഴാ ഇ വീഡിയോ കാണുന്നദ് ഒരു പത്തിരിക്ക് എത്രയാ വാങ്ങുവാന്ന് പറഞ്ഞു തരോ

  • @muhsinamujeeb8598
    @muhsinamujeeb8598 Год назад +5

    Enikum sondamayi oru ernings aagrahamund
    Chattippathiri undakkarund ningal rate enganeya kodukkarr plz rpky

  • @Yeonju3994
    @Yeonju3994 Год назад +7

    Recipes adipoli
    &
    Vedioum adipoli 👍🏻👍🏻😍
    Masha Allah

  • @Suvainamalappuram
    @Suvainamalappuram Год назад +4

    ഞാനും സ്പെഷ്യൽ ആയിട്ട് എന്തേലും ഉണ്ടാക്കണേൽ രാത്രിയിൽ ആണ് ചെയ്യാ.. അപ്പോഴല്ലേ എല്ലരും ഉണ്ടാവൊള്ളൂ 🥰🥰

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Год назад +3

    Super vlog 👌😍

  • @jamshi7049
    @jamshi7049 Год назад +3

    വലൈകും സലാം സൂപ്പർ

  • @RabiNoushu
    @RabiNoushu Год назад +7

    റെസിപ്പി എല്ലാം സൂപ്പർ 👍🏻👌🥰

  • @fathimazuhara4574
    @fathimazuhara4574 10 месяцев назад

    നന്നായിട്ടുണ്ട്. അവതരണം. കുളിക്കാൻ പോയതും പുറത്തിറങ്ങുന്നതും ഒക്കെ പറഞ്ഞു. നിർബന്ധനമസ്കാരം കൂടി ഉൾപെടുത്താമായിരുന്നു. ഒരു dhawath കൂടി ആവില്ലേ

  • @shaminaaziz4132
    @shaminaaziz4132 Год назад

    Hiii innu chummaa nookiyathaa ishtaayi subscribe um cheythu 😊 ...

    • @SurumeesTimePass
      @SurumeesTimePass  Год назад

      ആയ്കോട്ടെ സന്തോഷം 😍

  • @shamjanavas6082
    @shamjanavas6082 Год назад +3

    1 chatti pathirik ethra rate ittu kodukan pattum

  • @georgebineesh7772
    @georgebineesh7772 Год назад

    Why fe nugrek using bieef. Is it give more taste.

  • @shaz-kitchen_vlog
    @shaz-kitchen_vlog 10 месяцев назад

    സൂപ്പർ വീഡിയോ സബ് ചെയ്തു ചട്ടിപ്പത്തിരി എത്ര രൂപക്കാണ് സൈല് ചെയ്യല്ലേ

  • @FarsanaFarsana-pm7qg
    @FarsanaFarsana-pm7qg Год назад +3

    Ningal korach munne ndakuya Umma special beaf curryann njan ippo adhikavum ndakar Tnq for the recipe 😊

  • @anucookingcorner-
    @anucookingcorner- Месяц назад

    ❤❤❤❤👌🏻👌🏻👌🏻👌🏻 ഒരു ചട്ടിപ്പത്തിരി എന്താണ് റൈറ്റ്

  • @malayali7418
    @malayali7418 Год назад +2

    നിങ്ങളുടെ ഈ ഗ്രുപ്പിൽ ചേരാൻ താല്പര്യ മുണ്ട്.... ഇന്ഷാ allah

  • @naseerasajid9055
    @naseerasajid9055 Год назад +2

    Sooper❤

  • @rajiraji2439
    @rajiraji2439 Год назад +4

    Ennalathe video spr .... athupole ella jolikalum full energy yode cheyyunud❤

  • @lailat.a4926
    @lailat.a4926 Год назад +1

    Super chattipathiri❤👌

  • @muhammedsabith3732
    @muhammedsabith3732 Год назад

    അടിപൊളിയാണ് ട്ടോ 👍🏻👍🏻👍🏻👍🏻

  • @jasmeesarts9373
    @jasmeesarts9373 Год назад

    Njanum cake okke ingan cheyth kodukkaeund pinne oru karym hair oilum purath vilkunnund

  • @midhusdream5008
    @midhusdream5008 Год назад +3

    Super recipes 👍evide place

  • @Noorulafshar
    @Noorulafshar Год назад +2

    മീൻ വരഞ്ഞത് Super look. ചട്ടിപ്പത്തിരീം, ഇറച്ചി വരട്ടും , super.. ചട്ടിപ്പത്തിരിയിൽ ഞങ്ങൾ പാൽ ചേർക്കാറില്ല. ആവോലിയും 👌👌👌

    • @SurumeesTimePass
      @SurumeesTimePass  Год назад +2

      പാൽ ചേർത്താൽ ചട്ടിപ്പത്തിരി നല്ല സോഫ്റ്റ് ആയിട്ട് കഴിക്കാം

  • @Irfan-zf1df
    @Irfan-zf1df Год назад +2

    അടിപൊളി 👍🏻👍🏻👍🏻

  • @sahidaanoop3591
    @sahidaanoop3591 10 месяцев назад

    Good work 👏❤

  • @kadeejaanvar4576
    @kadeejaanvar4576 Год назад +2

    ❤❤❤🎉🎉🎉supper

  • @accujose
    @accujose Год назад +1

    Nalla urmbaa athu kto ellarum parayunnath aiswaryam ullidathu ithu vsrunne ennu

    • @SurumeesTimePass
      @SurumeesTimePass  Год назад

      എങ്ങനെ ഒരു സംഭവം ആദ്യമായിട്ട് ആണ് കേൾക്കുന്നത്

  • @Gloryelizabethmathew
    @Gloryelizabethmathew Год назад +2

    ചട്ടിപത്തിരി, beef വരട്ടിയത്, ആവോലി..... 👌👌👌

  • @hi-gk8oq
    @hi-gk8oq 10 месяцев назад

  • @mumtazbegumshafi6653
    @mumtazbegumshafi6653 Год назад

    Hello
    Kondotty aano place .... Adipoli aayi ellaam orumich handle cheyyunund....1st time kaanaanu video .. subscribed

  • @sinanff8629
    @sinanff8629 Год назад +1

    Super 👍

  • @nadishareefp3634
    @nadishareefp3634 Год назад +2

    👍🏻👍🏻

  • @rebinmuhammed4160
    @rebinmuhammed4160 Год назад

    First 😂time aan kanunnath👍👍👍👍👍

  • @naseeray3380
    @naseeray3380 Год назад +1

    നമ്മൾ കോഴിക്കോട്ടുകാർക് ഒഴിച്ചുകൂട്ടാൻ പറ്റാത്ത പലഹാരമാണ് ചട്ടിപതിരി ഞാൻ ആട്ടി വെച്ച പരാത്തർ ഇതിൽ കസസ് കൂടെ ചേർത്തും

  • @MaimoonathOp-fo5di
    @MaimoonathOp-fo5di Год назад +1

    Mashallah❤❤❤❤adipoli

  • @naseerashaju2468
    @naseerashaju2468 Год назад +14

    റെസിപ്പി ഒക്കെ അടിപൊളി ❤

  • @JamsheeraJasmin-ck3wu
    @JamsheeraJasmin-ck3wu Месяц назад

    Like your videos very much

  • @hajarasiyadrahman7344
    @hajarasiyadrahman7344 10 месяцев назад

    Enik order tharanAm
    Evideya stalam

  • @ayshayousafk2382
    @ayshayousafk2382 10 месяцев назад

    ❤❤❤❤

  • @nadrannassar6212
    @nadrannassar6212 Год назад

    Meeninty varaa adipoli 😊

  • @nowfilariyaz9103
    @nowfilariyaz9103 Год назад +1

    Hiii..njnanum aadhyamayitani ningade video kanunnadh...enikkum veettilieunnu Earn cheyyanam ennund pakshe athengana enni enik ariyunilla..enthu cheyyam allengil engane cheyyam ennulloru idea illaa..

  • @rubyrafi5733
    @rubyrafi5733 20 дней назад

    Chatti pathirik ethra rate

  • @ayshayousafk2382
    @ayshayousafk2382 10 месяцев назад

    😮❤

  • @aflaashraf4758
    @aflaashraf4758 11 месяцев назад

    👍👍👍

  • @fasnasadique8431
    @fasnasadique8431 Год назад

    Ellam monjaykknn dear...... ♥️

  • @junaidabeevizm2807
    @junaidabeevizm2807 Год назад +1

    Super😅

  • @minnathworld
    @minnathworld 10 месяцев назад +1

    ആദ്യം കാണുന്ന ഞാൻ

  • @Shaikmaths
    @Shaikmaths 11 месяцев назад

    Chattipathiiri ethra roopakkan sale cheyyuka

  • @sumayyanasser9237
    @sumayyanasser9237 Год назад +1

    Chattippathiri rate ethraya vagunnad

  • @shafeekshafeek3353
    @shafeekshafeek3353 Год назад +4

    Mutta ചീകിയിതിലേക്ക് തേങ്ങ യും ചേർത്താൽ നല്ല ടെസ്റ്റാണ് ചട്ടി പത്തിരി

  • @MuhammedSabith-gw3df
    @MuhammedSabith-gw3df Год назад +2

    Chattipathiriude prise ethrayanu

  • @rajeenaajualajazarsal1993
    @rajeenaajualajazarsal1993 Год назад

    ബീഫ്, മട്ടൻ, ഒന്നും ഉപ്പ് ഇട്ട് വേവിക്കണ്ട, 4,5,വിസിൽ വരുത്തണ്ട വരും, ഉപ്പ് ഇട്ടണ്ട വേവീച്ചൽ വേഗം 1,2, വിസിൽ വന്നു വെക്കുമ്പോൾ ഉപ്പ് ഇട്ട മതി,

  • @peacockg4029
    @peacockg4029 Год назад +2

    Chatty pathiri enthu rate nu sale cheyyum please

  • @sinivincent-n5t
    @sinivincent-n5t Год назад

    I am interested. How will we get orders?

  • @muhammedsabith3732
    @muhammedsabith3732 Год назад

    👍🏻👍🏻👍🏻🥰

  • @ifaworld
    @ifaworld Год назад +1

    Nice vedio ❤️

  • @Jubisiyavlogs
    @Jubisiyavlogs 10 месяцев назад

    Super ❤

  • @muthusinan
    @muthusinan Год назад

    Masha allah

  • @shemeema2414
    @shemeema2414 10 месяцев назад

    ആർകെങ്കിലും ഓൺലൈൻ ആയി ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ, ഗവണ്മെന്റ് approoved കമ്പനി ആണ്. രജിസ്ട്രേഷൻ ഫീസ് ഇല്ല. ഞാനും ഈ കമ്പനിയിൽ വർക്ക് ചെയ്യുന്നു 💪💪💪
    തൊണ്ണൂറ്റി ഒൻപത്. നാൽപതി ആറ്. പൂജ്യം. എട്ട്. എൺപതി ഒന്ന്. അമ്പത്തി രണ്ട്.

  • @Nadhunadish-ub7wy
    @Nadhunadish-ub7wy 10 месяцев назад

    ആ ചട്ടിപ്പത്തിരി എത്ര പൈസ വാങ്ങി

  • @valsajohn20
    @valsajohn20 Год назад

    Super. 👍

  • @abdhulraheem6505
    @abdhulraheem6505 11 месяцев назад

    നിങ്ങൾ കിഴിശ്ശേരി എവിടെയാണ് .

  • @maimoonamaimu1037
    @maimoonamaimu1037 Год назад +1

    Rate ethreyanennu parayamo ❤❤

  • @Riyadh.vlogs3301
    @Riyadh.vlogs3301 Год назад

    👍👍👍❣️❣️❣️

  • @Journeyoflife5
    @Journeyoflife5 Год назад

    😍😍

  • @hindipadsaala8630
    @hindipadsaala8630 10 месяцев назад

    Oru chatti pathitikku enthanu price

  • @SajnaFaisu-wl7ku
    @SajnaFaisu-wl7ku Год назад +2

    Chattipathiriku ഒന്നിന് എന്ത് റേറ്റ് ആണ് വാങ്ങിക്കുന്നത്

  • @suaadamariyam4685
    @suaadamariyam4685 Год назад +1

    👍👍👍👍👍👍👍

  • @sumayyamp1998
    @sumayyamp1998 Год назад

    Adipoli ❤

  • @Siuuu_editz-h8j
    @Siuuu_editz-h8j Год назад

    👌 👍 😍 nattile ideya

  • @inyafathima3206
    @inyafathima3206 Год назад +1

    Chattipathiri yengana vila

  • @hannahannuzz6418
    @hannahannuzz6418 Год назад

    Chattipathiri vila ethrayann

  • @ShihabPk-zr3nq
    @ShihabPk-zr3nq Год назад +1

    Ethante vlog ennan nhan kanunnad energi

  • @busharamt5464
    @busharamt5464 Год назад

    Wa alaikumussalam ethe same noltante chati evdeyum und chati pathiri chikan kond masalaetan undakar masha allah adipoli ayittund

  • @aflahkm4593
    @aflahkm4593 Год назад

    Chattipathirikk ethra paisayaa vanghendath

  • @SreeJay-v8t
    @SreeJay-v8t Год назад

    Jolikkide Ulla talk 👌

  • @ibrahimc9638
    @ibrahimc9638 Год назад +1

    ♥️♥️♥️♥️♥️😍😍😍👍

  • @ziyamonziyamon9974
    @ziyamonziyamon9974 Год назад

    😊

  • @__mr__dragon__234
    @__mr__dragon__234 Год назад

    അടിപൊളി 😘

  • @shahzahassan
    @shahzahassan Год назад

    Hi dear 😊 new subscriber ❤