മുഖം കണ്ണാടി പോലെ തിളങ്ങാൻ വീട്ടിൽ ചെയ്യാം എളുപ്പത്തിൽ കൊറിയൻ ഫേഷ്യൽ || Korean Glass Facial

Поделиться
HTML-код
  • Опубликовано: 27 янв 2025
  • Hello dear friends,
    This is a Beauty vlog. In this video I show you a easy korean glass facial that can be done at home.
    Disclaimer
    This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 894

  • @ramyapmenon30
    @ramyapmenon30 2 года назад +89

    I tried it tdy.. excellent 👍👍👍thank you ma'am...very effective like ur coffee facial and orange facial 👍👍

    • @LekshmiNair
      @LekshmiNair  2 года назад +11

      Very happy to read your feedbacks dear ♥️ 🥰

    • @shajidevassy7821
      @shajidevassy7821 2 года назад

      Thanku mam it is very effective

    • @valsalak8810
      @valsalak8810 2 года назад

      @@LekshmiNair o mi

    • @mariyamartin677
      @mariyamartin677 2 года назад +1

      Kuttari ano pachari ano use cheyadey

    • @ramyapmenon30
      @ramyapmenon30 2 года назад +1

      @@mariyamartin677 pachari 👍

  • @singleboban7926
    @singleboban7926 2 года назад +17

    ഹലോ ലക്ഷ്മി ഫെബ്രുവരി 26 ഇന്നു ഞാൻ ലുലുവിൽ വെച്ച് ലക്ഷ്മിയേ കണ്ടു ഒന്ന് പരിചയപ്പെടാൻ ഞാൻ ഓടി വന്നു അപ്പോഴേക്കും ലക്ഷ്മി കാറിൽ കയറി എനിക്ക് നിരാശ തോന്നി പോയി സങ്കടം വന്നു ❤️ ലക്ഷ്മി നേരിൽ കാണാൻ ഒരുപാട് സുന്ദരി ആണ് വീഡിയോ യിൽ കാണുന്ന വണ്ണം ഇല്ല സൂപ്പർ അനുമോളും മോനും കൂടെ ഉണ്ടായിരുന്നു അല്ലേ ❤️❤️❤️❤️❤️

  • @mehrin7816
    @mehrin7816 2 года назад +9

    ചേച്ചീടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് 🥰 ഒട്ടും boradikkilla ❤️

  • @anjaliarun4341
    @anjaliarun4341 2 года назад +22

    വീട്ടിലുള്ള സാധനങ്ങൾ വെച്ചു എത്ര സിംമ്പിൾ ആയിട്ടും വളരെ ഉപകാരപ്രദമായും ആണ് മാം ടിപ്സ് പറഞ്ഞു തരുന്നതു🙏💟💟🌹😍എല്ലാ ടിപ്സും ഉപയോഗിച്ച് നോക്കാറുണ്ട് മാം നന്ദി 🙏😍

    • @lavanya4277
      @lavanya4277 2 года назад

      അതെ . അത് കൊണ്ട് നല്ല രസം കണ്ടു കൊണ്ടിരിക്കാൻ

    • @vincyjohnson3019
      @vincyjohnson3019 2 года назад

      Suuuuuuuper chechi...
      Parlour പോയി makeup ചെയ്തപോലെ ഉണ്ട്.. കുറേ കൂടി സുന്ദരി ആയി...
      നല്ല മാറ്റം...

  • @LeenaC-ni4ti
    @LeenaC-ni4ti 11 месяцев назад

    നല്ല ഫെഷ്യൽ നമ്മളെ പോലെ സാധാരണകാർക്ക് ഒക്കെ പറ്റിയ ഫെഷ്യൽ, പിന്നെ മേഡത്തിന് അല്ലെങ്കിലും നല്ല ഗ്ളൂയി സ്കിൻ ആണ് എപ്പോഴും ഇതൊക്കെ കാണാൻ തന്നെ എന്ത് ഭംഗിയാ.

  • @leelamanykm1173
    @leelamanykm1173 2 года назад +3

    മുഖം🌹 മനസ്സിന്റെ കണ്ണാടിയാണല്ലോ. ആ മനസ്സുപോലെ തിളങ്ങട്ടെ!!! എന്നും എപ്പോഴും ... ആ സുന്ദര മുഖവും പിറകിൽ ക്ലിപ് ചെയ്ത് ഈ വട്ടമുഖമാണ് supper K. ട്ടോ.❤️❤️👍 Rtd. Teacher ok.

  • @sandras4130
    @sandras4130 2 года назад +1

    ചേച്ചിയുടെ ഫേസ് കാണാൻ എന്ത് തിളക്കമാണ് ഫെയ്സ് കണ്ടാൽ സൂര്യൻ ഉദിച്ചു വരുന്ന പോലെ തോന്നും അവതരണം നന്നായിട്ടുണ്ട്

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear for your loving words ❤️ 🙏

  • @rukhiyack3808
    @rukhiyack3808 2 года назад +3

    ഞാൻ കഞ്ഞി വെള്ളം മുടി കൊഴിച്ചിൽ മാറാൻ തലയിൽ തേക്കാറുണ്ട്. ഇനി കുറച്ച് മുഖത്തും തേക്കാം.. എങ്ങിനെയെങ്കിലും ഒന്ന് ഭംഗി കൂടട്ടെ ഞാൻ

  • @juliettelugu546
    @juliettelugu546 2 года назад +6

    Mam, എന്റെ മോൾക്ക് PCOD ഉണ്ട്. മുഖം നിറച്ചും വലിയ കുരുക്കൾ വന്നുഒരുപാട് പ്രയാസമാണ്. ഇതിനൊരു പ്രതിവിധിയൊന്നു പറഞ്ഞുതരുമോ വീട്ടിൽതന്നെ ചെയ്യാൻ പറ്റുന്നരീതിയിൽ. ഇനി വരുന്ന എപ്പിസോഡുകളിൽ ഈ അംശങ്ങൾ ഉള്കൊള്ളിക്കാൻ പറ്റുമെങ്കിൽ എന്റമോളുടേതുപോലെ വിഷമിക്കുന്നവർക്കുതകുമല്ലോ? Thankyou so much mam...

  • @SasidharanV.A
    @SasidharanV.A Год назад +1

    ചേച്ചി ഇത് അല്ലാദിവസവും ചെയ്യാമോ

  • @harshaddrz711
    @harshaddrz711 2 года назад +1

    Mam ithokke boyisin cheyyaan patuo‼️

  • @nandinik.p4206
    @nandinik.p4206 Год назад

    I'm allergic to aloevera gel. Please suggest a substitution

  • @sulekhakt4909
    @sulekhakt4909 2 года назад

    Maam awesome 💕 ...sis Oru dout .....appo kanjvellathil upp indavoole...ath koyappo ille?

  • @annsworld2948
    @annsworld2948 2 года назад +295

    Korea, South Korea അങ്ങനെ ഒരു വാക്ക് കേൾക്കുമ്പോൾ ഞങ്ങളുടെ BTS നെ ആണ് ഓർമ്മ വരുന്നത്. 💜💜💜💜

  • @valsamammen5065
    @valsamammen5065 Год назад

    Can I save rice water in fridge since I don’t cook rice everyday

  • @darsanaAbhilash123
    @darsanaAbhilash123 2 года назад +2

    Njn പരീക്ഷിച്ചു good result ആയിരുന്നു mam നല്ല മാറ്റം വന്നു. Face യിൽ ഉള്ള hair പോകാൻ എന്തെങ്കിലും remedy ഉണ്ടെങ്കിൽ പറഞ്ഞു തരുമോ mam

  • @Unknownperson-e4i
    @Unknownperson-e4i Год назад +1

    chechi kajal ittu face pack, scrub,mask,cream enniva idaan paadilla ,it increase the darck circles.

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 года назад +11

    ചേച്ചിയുടെ ബ്യൂട്ടി വ്ലോഗ് super ആണ്..... എന്തു ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത് ❤❤❤❤❤

  • @sameenasameena749
    @sameenasameena749 2 года назад +1

    Cooking ayalum beauty vlog ayalum enth snehathodeyanu mam paranju tharunnath.enikk orupadishtamanu mamine ❤️❤️

    • @LekshmiNair
      @LekshmiNair  2 года назад

      Love you too dear ❤️ 🤗🙏

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +4

    ചേച്ചിയേ.... കാണുമ്പോൾ സത്യത്തിൽ സ്നേഹം കൂടുതൽ കൊണ്ടുള്ള അസൂയ ആണ്. ❤ ❤ 💕 💕 🙏 🙏 🙏

  • @savithakg4903
    @savithakg4903 2 года назад +1

    Mam minte skin naturally glass pola irikyunne.. Mothathilu thakkali polundu🥰🤩🤩

  • @afeenamjed
    @afeenamjed 2 года назад

    That vit e oil brand name pls ♥️

  • @fareedafiros9471
    @fareedafiros9471 2 года назад

    👍👍.enikk dandruff aayit chorichilum rashesum ind. dandruff maaranullaa oru video cheyaamo

  • @priyamini4747
    @priyamini4747 2 года назад +1

    ഹലോ മാഡം കൊറിയൻ ഫേഷ്യൽ അടിപൊളി 👌ബ്യൂട്ടി ടിപ്സ് എപ്പോഴും വീട്ടിലുള്ള നമ്മുടെ നിത്യോപയോഗ സാധനങ്ങൾ ആണ് മാഡം പ്രിഫർ ചെയ്യുന്നത് പാക്ക് ഇട്ടശേഷം മുഖം കഴുകി കാണിച്ചപ്പോൾ നല്ല മാറ്റം ഉണ്ട് നല്ല തിളക്കം അടിപൊളി ഫേഷ്യൽ റെസിപ്പി തീർച്ചയായും ട്രൈ ചെയ്തു നോക്കൂo

    • @LekshmiNair
      @LekshmiNair  2 года назад

      Valarai santhosham dear..orupadu sneham ❤🤗🙏

  • @shainishoukath8682
    @shainishoukath8682 2 года назад

    We can used to children

  • @niya.1224
    @niya.1224 2 года назад +1

    Ente life il mam nte sthanam valare valuth aane..enike othiri ishtamaane mam ......orupade samadhanam aane mam ne kaanubol enike....love uuuuuuuuuuu so much......

  • @surumishameer3725
    @surumishameer3725 2 года назад +1

    Hello mam…njan facepack onnum use cheyyarilla ….ennalum ee vedio kandu ente mam ne kanan vendi😍😍😍

  • @preejabala3727
    @preejabala3727 2 года назад

    Superayitind nalla result kanunnund
    Ithu teenage kuttikalk cheyyamo chechi

  • @beenaliju3728
    @beenaliju3728 2 года назад +1

    Fresh alovera use cheyyamo? Instead of alovera gel?

  • @sheejarajeev9830
    @sheejarajeev9830 2 года назад +2

    Good sunscreen cream pls mam

  • @sathirajagopal9386
    @sathirajagopal9386 2 года назад

    Helo most videos um kanarumd.Alovera gel eth brand Anu best?

  • @alphonsatherasamathew5579
    @alphonsatherasamathew5579 2 года назад +1

    Thank you madam.Is there any remedies for ' palunni' in face? I don't know it's English word. Always waiting for tips from you.

  • @salvasubair6355
    @salvasubair6355 2 года назад

    Cucumber tonar odakkunna video cheyyoo please rplyyyy

  • @jariyasvlog
    @jariyasvlog 2 года назад

    chechi mughath romam valarumo aleovera mudi valaraan ubayogikkumallo athukondu chodichadanu ☺☺😍😍

  • @nidhijayan2705
    @nidhijayan2705 2 года назад +8

    Omg… you are a superwoman ❤️❤️❤️Thank you mam for the awesome videos 🥰🥰

  • @jasminj5164
    @jasminj5164 2 года назад

    Niggal use cheuunna Shampoo body soap face wash name pls

  • @sanusdreamworld7237
    @sanusdreamworld7237 2 года назад +1

    Facial hair naturalayi remove cheyyanulla vidio cheyyumo

  • @fathimakc7033
    @fathimakc7033 2 года назад

    കഞ്ഞി vellathil uppu indayal kozhappamundo?

  • @alnabiju4570
    @alnabiju4570 Год назад

    Chechi home made rice powder ethra days fridge il store cheyan pattum?

  • @sumijas709
    @sumijas709 2 года назад

    Ella skinninum pattumo

  • @sreedevipk1
    @sreedevipk1 2 года назад +1

    Good vedio. Can you pls suggest a good moisture and sunscreen cream for daily use.

  • @ayanadubai7919
    @ayanadubai7919 2 года назад +1

    Hai mem
    Kaal . Upputty vedichil maran.
    Oru nalla pedicure video cheyumo

  • @Songvilla444
    @Songvilla444 2 года назад

    Wow super 🥰🥰❤️❤️ chechi salt chertha rice water use cheyyamo?

  • @bijimolm5768
    @bijimolm5768 2 года назад

    ചേച്ചി കുറച്ചു തിരക്ക് കൊണ്ട് എനിക്ക് വീഡിയോ കാണാൻ പറ്റിയില്ല ഞാൻ എപ്പോഴാ കണ്ടത് കെട്ടോ tnkuu chechii

  • @evacreations3170
    @evacreations3170 2 года назад

    Mam Ella days um pack edunnondu kuzhappamundo.mamnte orenge facial adipoli anu

  • @bindusunny6606
    @bindusunny6606 2 года назад +1

    Aloe vera gel which has been used. Next video can u suggest how to darken eyebrows

    • @LekshmiNair
      @LekshmiNair  2 года назад +1

      I use Patanjali brand aloevera 🤩

  • @TheRhythmOfCooking
    @TheRhythmOfCooking 2 года назад

    Winter kazhinju mukham ake chulivu ayittirikkanu. Ethenthayalum njan cheyyum🥰

  • @Malayalammusicrocks
    @Malayalammusicrocks 2 года назад +10

    Chechiyude talking kelkan thanne nalla rasam anu kto

  • @lynxgaming758
    @lynxgaming758 2 года назад

    Vitamin e kkupakaram vere enthenkilum use cheyyamo

  • @perfectlyummyy
    @perfectlyummyy 10 месяцев назад

    Madam nde skinn ithra vayasilum nalladayi ulladu parlor pogunnadu aanu

  • @lissylalu6516
    @lissylalu6516 2 года назад

    Mam alveora jell which type is good & about the oil which type i don't understand details pls

  • @fathimaliya4646
    @fathimaliya4646 2 года назад

    Kavill koodaan entha cheyya chechi

  • @shynic5383
    @shynic5383 2 года назад +1

    Oil skin ane apol nthanu medam msaginu upayogikuka

  • @Muchuz-x6m
    @Muchuz-x6m 2 года назад

    White heads kalayan ullla equipment name pls

  • @simmieb3635
    @simmieb3635 2 года назад +26

    Basically i am a lazy person as far as beauty care is concerned. But now a days i am experimenting some of ur treatments and i can see a very good improvement in my skin texture. Thank you maam. ❤

    • @LekshmiNair
      @LekshmiNair  2 года назад +6

      Very happy to hear that dear..continue with your skin care🥰 lots of love ❤️ 🙏

    • @minimohan7889
      @minimohan7889 9 месяцев назад

      Hyper pigmentation home remedy parayumo Madam

  • @kavitha.k9066
    @kavitha.k9066 2 года назад

    Mamnte samsaram kelkkumpo nammude veettile oralu samsarikkunna pole thonnum
    Athrayum aduppam feel cheyyunnu
    Stay blessed

  • @0k935
    @0k935 2 года назад

    Thivasavum cheyyanpattumo

  • @sjinasjina4291
    @sjinasjina4291 2 года назад +1

    Mam veetilulla kattarvaya gel+kanjivellam+vitemin e. Ithu use akamo

  • @hayderali8595
    @hayderali8595 2 года назад +1

    I want a travel vlog with a beautiful saree
    Please please please 🥰🥰🥰

  • @menakap9707
    @menakap9707 2 года назад

    Thanku mam mam entey mugam kurchu oily an eniku pattiy oru moistureserum sunscreen creamum parju tharumo affordable pricil please🙏🙏

  • @kanchana-r1h
    @kanchana-r1h 2 года назад

    Mam what's hohoba oil?

  • @trilok8841
    @trilok8841 2 года назад

    Can you suggest best natural moisturiser

  • @LEGEND-hu3hl
    @LEGEND-hu3hl 2 года назад

    Vitamin oil shipul ninnum kitumo

  • @deviu1738
    @deviu1738 2 года назад

    Korean glass skin shour ano chachi

  • @salimashahanas9836
    @salimashahanas9836 2 года назад

    Last parayunna oil name manassilayilla ath correct parayumo

  • @abdulashraf.kainadankunjut8937
    @abdulashraf.kainadankunjut8937 2 года назад

    Enik sadarana skin anu oru medium dry skin. Nosil oru black vara pole und kanninadiyil karuppum und face ilkarutha pullikalum cheruthayittund. Njan onnum ith vare daily use cheythittilla. enik vangi upayogikkanulla kappasityilla.so ithinu pattiya nammude kayyilullathond attunna oru sugession parayo.. Njan chechiyude fan, subscriberum aanu.😍cooking vlog👍ellarkkum ishtta.. Kuttikalkkum😍😍😘💗💓💟

  • @soumyasubhash5690
    @soumyasubhash5690 2 года назад +1

    Hi chechi superb packs daily use cheyan pattumo Daily skin care routine onnu parayamo

    • @LekshmiNair
      @LekshmiNair  2 года назад

      This pack can be used daily dear ❤🤗

  • @fathimashanzasajir8328
    @fathimashanzasajir8328 2 года назад

    Salted rice water upayogikkaamo?

  • @keerthychandran6043
    @keerthychandran6043 2 года назад

    Lekshmi mam..tvm ulla nala oru dermatology suggest cheyamo?mam paranjitundayirunu sunscreen cream mam use cheyunnathu dr suggest cheithathu ananu.plzz refer best dr

  • @beenamohamed3156
    @beenamohamed3156 Год назад +1

    I like your all viedeos ചേച്ചി.... ❤️❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +11

    Super skin care video 👌👌 theerchayaum try cheunnathanu. Alovera, vitamin e ithu randum nirbanthamano? Ithinu prakaram vere enthanu edukathathu? Please onnu reply cheyamo Lekshmi.😘🤩🥰❣️🙏

    • @LekshmiNair
      @LekshmiNair  2 года назад

      You can use flaxseed gel plus sweet almond and rice water for the massage cream dear ❤

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 года назад

      @@LekshmiNair Lekshmi thank you so much for your reply 😘🙏. But ithonnum ende kyil illa 😰

    • @priyasathish8369
      @priyasathish8369 5 месяцев назад

      Ethanu aa moisturizer..paranjutharumo?

  • @susandibi9974
    @susandibi9974 2 года назад

    Super, face(kavil)vekkanulla tips parayamo

  • @RenukaRenuka-bw2xq
    @RenukaRenuka-bw2xq 2 года назад +1

    സൂപ്പറാണ്. ഞാൻ. ഇതുചെയ്യാറുണ്ട് വളരെനല്ലതാണു

  • @jaseenanazar1208
    @jaseenanazar1208 2 года назад

    Mam ethrA monyku kidakum😀 ethramonyku eaneekum😀

  • @lalkrishna9924
    @lalkrishna9924 2 года назад

    Saree draping cheyyuka

  • @ezekielthomas2438
    @ezekielthomas2438 2 года назад

    30+ beauty care chyumo diff dkin types diet

  • @beegumpa8434
    @beegumpa8434 2 года назад +1

    ഇത് എന്റെ ചർമ്മത്തിന് തിളക്കവും പുതുമയും നൽകുന്നു

    • @beegumpa8434
      @beegumpa8434 2 года назад

      എനിക്കിത് ഇഷ്ടമായി❤️❤️❤️😊😊☺️☺️

    • @LekshmiNair
      @LekshmiNair  2 года назад

      🤩

  • @sreenishasreenisha8646
    @sreenishasreenisha8646 2 года назад +1

    Enikk facial hair und.alovera gel & vit c upayogichal hair koodumo

  • @anithaparameswar5764
    @anithaparameswar5764 Год назад +1

    All your skin care videos are very effective. The main thing I have noticed is that each one you are doing in front of us. Really I got very good and excellent results. Thanks a lot Chechi. 🥰

  • @shabnamuhammed9305
    @shabnamuhammed9305 2 года назад

    Chechi chechuyude kazhuthinu edathu bhakath valla thadippundo vedioyil kaanunnu🤔

  • @jayasreenv5310
    @jayasreenv5310 2 года назад

    Korean facial എന്ന് കണ്ടപ്പോ bts നെ ഓർമ വന്നവരുണ്ടോ 💜
    ഞാൻ അങ്ങനെ അന്ന് 💜

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 года назад

    ഭയങ്കര ഇഷ്ടം ബ്യൂട്ടി വ്ലോഗ് ❤️❤️ഇതൊക്കെ ചെയ്ത് നോക്കും ❤️❤️❤️

  • @SunilKumar-un4rz
    @SunilKumar-un4rz 2 года назад +1

    Pimples ullavark cheyyamo mam??

  • @jincyani7892
    @jincyani7892 2 года назад

    Kanninuthazhe karuppuniram maran enthu cheyyanam chechi

  • @geethaaravind5536
    @geethaaravind5536 2 года назад

    Enthu bhangiya madathintea avatharanam.....

  • @niaaz1238
    @niaaz1238 2 года назад

    Haiii Chechiii... Sugalle..... Ninglde samsaram kettirikaan nalla rasattoo😘😘.... Adipolii ❤❤😘😘😘.... Lov u chechii...Chechi sundarikuttiya😛😛❤❤😍.... Video adipolii aantto... Insha Allah njn try cheythitt abiprayam parayattoo...
    Njn chechide videos ee aduthayitta kaanan thudangiyath.. Kure videos undallo 😜😜apo tym kitumbo ninglde vidoes oronnayit irunn kaanum😛😛 athoru rasam 😛😛... Angane kand inspire aayitt njn inn ABC juice try cheythu.. Adipolii yarnnu athinte taste enik nalla ishtaayiii... Njn athu vech face ilum ittu... Chechi paranjuthanna pole...nallathaan tta👍🏻.... Njn parayenda aavshym onnum illa (ennalummm paranjunne ulluu🙏🏼🙏🏼)😍😍ishtaayiii enik... ABC juice daily kudikaan pattoo😋... Enik Hb , athupole vitD, Calcium ithokke kurava😔😔... Athkond chodichathatto... Pinne enik above 25 aan... Njn skin, hair, body angane kaarymaayit onnum nokkare illa.. Normal levelk enthelum cheythaal aayi....Bt ipo chechide videos kand thudangiyappo ishtaayi thudangii skin care okke cheyyan ❤❤ ingane kurachumkoodi sradikkaan thonni thudangii😘😘... Othiri thanks😘😘😘.. Ente face okke bayankara dull aan... Oru ushar illathe pole thonum eppozhum.. Oru ksheenm pole.. Pinne mukath okke pimples um und..athupole nettiyilum und...small size pimples aan...Tharan ullath kondaavo ingane pimples varunnath.... Oru trip varum ath enganeyokkeyo pokum vendum athupole varummm... 😔😔.Ellam sheriyaki edknm ennund... Sathyam paranja.. 🤔Njn first yeth skin care routine cheyth thudangum ennulla doubt il aan... I need ur help chechii❤❤..... Ente ee doubt maatan chechi enne sahayikumenn njn vishwasikunnu ❤❤😘😘😘...
    Mrs Niaz ❤❤😘😘

  • @lshameer4618
    @lshameer4618 2 года назад

    Hello.. Could you pls suggest a good brand for Aloe Vera gel

  • @keerthanarani9650
    @keerthanarani9650 2 года назад

    ലക്ഷ്മി മാഡം ഉപയോഗിക്കുന്നത് പതഞ്‌ജലിയുടെ alovera jel ആണ്

  • @cr7fanspagecr7fanspage72
    @cr7fanspagecr7fanspage72 2 года назад +1

    e prayathilum ithrem beautiful skin aayathu mam athrem care cheyyunondanu .keep it up

  • @seenasuresh2691
    @seenasuresh2691 2 года назад

    ചേച്ചി ❤❤❤സൂപ്പർ ആണ് കെട്ടോ, ഞാൻ ചെയ്തു നോക്കി സൂപ്പർ ❤❤❤

  • @sruthisumesh3266
    @sruthisumesh3266 2 года назад +2

    Mam Vit E ku pakaram enthenkilum undo

  • @diyathomas2828
    @diyathomas2828 2 года назад

    Mam tips Alam simple superb anu. Tku.
    Mamaearth charcoal+cofee mask nallatano. Hostel il avumbo apalum DIY products patilalo atha

  • @manjimam472
    @manjimam472 2 года назад +6

    എല്ലാ ദിവസവും ഓഫീസിൽ പോകുന്നവർക്ക് ദിവസവും മുഖത്ത് apply ചെയ്യേണ്ട make up എന്തൊക്കെയാണ്. ഏത് കമ്പനിയുടെ Products ആണ് ഉപയോഗിക്കേണ്ടത്

  • @dhanyab2125
    @dhanyab2125 2 года назад

    Pachari podi njan try cheythu really good

  • @jayang2725
    @jayang2725 2 года назад

    എന്തായാലും ഞാനും ചെയ്തു നോക്കും എന്തു രസമാണ് കണ്ടു കൊണ്ടിരിക്കാൻ

  • @amalapradeep4002
    @amalapradeep4002 2 года назад

    Madam ee kazhuthil ulla maala pine ee red bangles ith randum permanant analo..ithinte pinnile story onnu parayo

  • @rosinamohammed9931
    @rosinamohammed9931 2 года назад

    Mam നല്ല ഒരു day cream suggest ചെയ്യാമോ.... Dry skin ന് please

  • @ushakannan7270
    @ushakannan7270 2 года назад +2

    Mam pedicure and manicure kanikumo

  • @smitharajeev8043
    @smitharajeev8043 2 года назад

    Chechi puttu podi grinde cheytal matiyo

  • @shijishanoon9389
    @shijishanoon9389 2 года назад

    Dry skininu pattumo maam