Hai Lekshmi chechi,I had tried your green tea ice cube massage to reduce my open pores, its really working for my skin now my skin becomes so fresh and healthy thank you so much chechi 😊🥰
@@ayshamehak6393 eniku open pores ithu use cheyyunethinu munb kooduthal ayirinnu ippol 2 week ayi njan ithu use cheyyund open pores marunund pinne skin nalla glowing ayittum feel cheyyund enta skin dry ann but eniku ithu suit ann.njan ithu morning ann use cheyyuneth nalla mattamund at least 1 month enkilum use cheythale open pores kooduthel undenkil marugeyullu pinne orutharudeyum skin type anusarich irikum
Mam nte ella beauty tips um adipoli thanne.. I still use egg white n rice powder and green tea ice cube... genuine feedback. Thank u mam. U r a great personality 🥰🥰🥰🥰🥰
ചേച്ചി.. ഇപ്പോഴുള്ള ചേച്ചിയുടെ എല്ലാ വ്ലോഗും കാണുമ്പോൾ ഞാൻ ചിന്തിച്ചൊരു കാര്യം. "ചേച്ചി ഇപ്പോ നാട്ടിൽ ഇല്ലല്ലോ. എങ്കിലും എത്രയോ ഹാഡ് വർക്ക് ചെയ്യ്തു ഒരുപാട് വ്ലോഗുകൾ ഷൂട്ട് ചെയ്തു വച്ചിട്ടാണ് പോയതെന്ന്. ജോലിയോടുള്ള ആത്മാർത്ഥ അത്രത്തോളം ഉണ്ടെന്ന് മനസ്സിലായി. ലക്ഷകണക്കിന് വരുന്ന വ്ലോഗ് അംഗങ്ങളെ എവിടെപ്പോയാലും മറക്കാതെ ഞങ്ങൾക്കായി കരുതിയ എല്ലാത്തിനും നന്ദി. ചേച്ചി അവിടെ കുഞ്ഞു മക്കളുമായി സന്തോഷമായി ഇരിക്കൂ.. 😍❤️ ഞങ്ങൾ ഇവിടിരുന്നു വ്ലോഗ് കണ്ടു സന്തോഷിക്കാം ട്ടോ 🙏
🙏 നമസ്കാരം അമ്മ.... അമ്മയുടെ ബ്യൂട്ടി ടിപ്സ് എല്ലാം തന്നെ വളരെ നല്ലതാണ്. അത് അമ്മ ആത്മാർത്ഥമായി പറഞ്ഞുതരുന്നത് കൊണ്ട് വളരെയേറെ പ്രേയോജനപെടുന്നുണ്ട് ഒരുപാട് സ്നേഹം 😍❤🤗അമ്മ.... 👏👍
Superb ടിപ്സ് 👌👌👌👌👌👌👌👌👌👌😍😍😍😍😍ചേച്ചിയുടെ എല്ലാ വീഡിയോസ് പൊളിയാണ് 😍😍😍😍😍😍 ചേച്ചി ഒരു നല്ല night ക്രീം പറഞ്ഞുതരുമോ plz.. അല്ലേൽ വിറ്റാമിൻ C സിറം ഏത് ബ്രാൻഡ് ആണ് നല്ലത്? 🙏🙏🙏🙏🙏🙏
ഹലോ മാഡം മുഖത്ത് ഇടേണ്ട പാക്ക് നെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു പാക്ക് ഇട്ട് മുഖത്തുണ്ടായ മാറ്റവും കാണിച്ചുതന്നു മാഡത്തിന് നല്ല റിസൾട്ട് കിട്ടിയതു കൊണ്ടാണ്ല്ലോ അത് ഞങ്ങൾക്ക് കാണിച്ചുതന്നത് യൂസഫുൽ റെമഡി താങ്ക്യൂ സോ മച്ച് 🌹
പിന്നെ ഒരു kaaryam, chechi ellaa life levels iloodeyum kadannu poyittullathu pole, ellaareyum manadilaaki samsaarikkunnu, in all ur programezs, I mean including tv prgms, from years of life experience, 👏👏👏👏👏🙏🤝
Nice video Mam.. Thanks.. Instead of aloevera jell can we use original aloevera frm plant. I hv lot of alo. Plants in garden. I will try dis tip. Sure❤️
Hai Lekshmi chechi,I had tried your green tea ice cube massage to reduce my open pores, its really working for my skin now my skin becomes so fresh and healthy thank you so much chechi 😊🥰
Supper
Thank u so much Mam
Super
Hi njanum one week ayi use cheyyunnund.... Pores reduse cheyyunnundo.... Enikun open pores prblm. Und....
@@ayshamehak6393 eniku open pores ithu use cheyyunethinu munb kooduthal ayirinnu ippol 2 week ayi njan ithu use cheyyund open pores marunund pinne skin nalla glowing ayittum feel cheyyund enta skin dry ann but eniku ithu suit ann.njan ithu morning ann use cheyyuneth nalla mattamund at least 1 month enkilum use cheythale open pores kooduthel undenkil marugeyullu pinne orutharudeyum skin type anusarich irikum
Mam nte ella beauty tips um adipoli thanne.. I still use egg white n rice powder and green tea ice cube... genuine feedback. Thank u mam. U r a great personality 🥰🥰🥰🥰🥰
മാം ഇന്റെ എല്ലാ വീഡിയോ സും വളെരെ നല്ലതാണ് ഇതു പോലെ ആരും പറഞ്ഞാൽ മനസിലാകുകയില്ല
Mam very good to see your vlogs. And it is very useful for all house wife's like me.
Chechi മുഖത്തെ ചെറിയ രോമം പോവാൻ ഒരു tips പറഞ്ഞു തരാമോ...
Ade. Venam plsss😭😭
Creamso allenkil enthenkilum thekkan parrunnad madi
Ki
നിങ്ങക് കിട്ടിയോ മുഖത്തെ രോമം കളയുന്നത്
പച്ച. മഞ്ഞൾ. Arachu. Thekku
@@ambikasukumaran4805 ok siss thank you
മാമിനെ കാണാൻ എന്താ ഒരു ഭംഗി, ❤️❤️❤️ഓരോ ടിപ്സ് സൂപ്പർ ❤️
ചേച്ചി.. ഇപ്പോഴുള്ള ചേച്ചിയുടെ എല്ലാ വ്ലോഗും കാണുമ്പോൾ ഞാൻ ചിന്തിച്ചൊരു കാര്യം. "ചേച്ചി ഇപ്പോ നാട്ടിൽ ഇല്ലല്ലോ. എങ്കിലും എത്രയോ ഹാഡ് വർക്ക് ചെയ്യ്തു ഒരുപാട് വ്ലോഗുകൾ ഷൂട്ട് ചെയ്തു വച്ചിട്ടാണ് പോയതെന്ന്. ജോലിയോടുള്ള ആത്മാർത്ഥ അത്രത്തോളം ഉണ്ടെന്ന് മനസ്സിലായി. ലക്ഷകണക്കിന് വരുന്ന വ്ലോഗ് അംഗങ്ങളെ എവിടെപ്പോയാലും മറക്കാതെ ഞങ്ങൾക്കായി കരുതിയ എല്ലാത്തിനും നന്ദി.
ചേച്ചി അവിടെ കുഞ്ഞു മക്കളുമായി സന്തോഷമായി ഇരിക്കൂ.. 😍❤️ ഞങ്ങൾ ഇവിടിരുന്നു വ്ലോഗ് കണ്ടു സന്തോഷിക്കാം ട്ടോ 🙏
🥰🙏
Adipoli tip Mam..... ❤️❤️❤️...Avdate tirakinidelm nyangalde elardem kude time spend cheiyunatil otiri Santhosam.... ❤️❤️❤️❤️❤️
Thank u maam ഇന്നു തന്നെ ചെയിതു നോക്കാം ❤❤❤
Thank u 💓
ലക്ഷ്മി ചേച്ചിടെ ടിപ്സ്
അല്ലേലും പൊളിയാ..!!❤️
100 avan onnu sahayikumo pls
വളരെ ഉപകാരപ്രദമായ വീഡിയോ മാം 👍💝💝 എല്ലാ tipsm ചെയ്തു നോക്കുന്നുണ്ട് മാം,നല്ല മാറ്റം ഉണ്ട്🙏😍💜❤😍
ചേച്ചീ....സൂപ്പർ pack.
പിന്നെക്കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാനുള്ള diy പറഞ്ഞു തരുമോ
Madam, I will surely try this facial with Ragi powder. I am sure the result will be great. Thanks a lot for this wonderful facial👌👌👌👌😍😍😍😍
Mam , maminte face nte bhangiyude one factor anu chubby cheek , chubby cheek nayulla tips or exercises paranju tharumo❤️
ചേച്ചിയുടെ face ഒന്നുമില്ലെങ്കിലും soft& soft ആണ്
പാചകം ഓരോന്നായി പരീക്ഷിക്കുന്നുണ്ട്.. ഇനി ഇതും നോക്കാം.. മാം ഇന്റെ ഒരു ഫാൻ ആണ് 😄
😍🙏
Molude mugham alkenkil thanne so sweet anu.. Ethukazhinppol onnude sunnari ayi.. Thanks alot.. ❤❤❤❤❤🌹🌹🌹
ശരിക്കും നല്ല ഒരു teacher ക്ലാസ്സെടുക്കുന്നതുപോലെ mam law college നു പകരം medical college ൽ ആവേണ്ടതായിരുന്നു
😅🙏
Hi lekshmi chechi... Ethu handilum apply chayamo...
Nice ma'am ❤️ കഴുത്തിനു പുററകിലെയും കൈമുട്ടുകളിലെയും കറുപ്പ് മാറാനുള്ള ടിപ്സ് പറയാമോ
🙏 നമസ്കാരം അമ്മ.... അമ്മയുടെ ബ്യൂട്ടി ടിപ്സ് എല്ലാം തന്നെ വളരെ നല്ലതാണ്. അത് അമ്മ ആത്മാർത്ഥമായി പറഞ്ഞുതരുന്നത് കൊണ്ട് വളരെയേറെ പ്രേയോജനപെടുന്നുണ്ട് ഒരുപാട് സ്നേഹം 😍❤🤗അമ്മ.... 👏👍
G.morning mam, maminte face kandappole thanne viswasamayi,truelly cheyyd nokkam
Superb ടിപ്സ് 👌👌👌👌👌👌👌👌👌👌😍😍😍😍😍ചേച്ചിയുടെ എല്ലാ വീഡിയോസ് പൊളിയാണ് 😍😍😍😍😍😍 ചേച്ചി ഒരു നല്ല night ക്രീം പറഞ്ഞുതരുമോ plz.. അല്ലേൽ വിറ്റാമിൻ C സിറം ഏത് ബ്രാൻഡ് ആണ് നല്ലത്? 🙏🙏🙏🙏🙏🙏
Plum vitamin c is good dear
Ok thankuuu chechiii 😍😍😍😍😍🙏🙏🙏🙏😍
Thank you man. Mukathu karutha padu vannathu maran enthu chaiyanum
Chechy ee Luca mix cream ippo popular aanallo.athineppatti oru video cheyamo
പുതിയ പുതിയ tips .... എല്ലാം വളരെ ഉപകാരപ്രദമായവ തന്നെ...മാമിനെ സമ്മതിച്ചിരിക്കുന്നു... ❤️❤️❤️
🥰
Superb👌👌facial with ragi is a very novel idea, definitely will give a try
Lakshmiyecheee oru leg care video cheyyane yeppolengilum
ഹലോ മാഡം മുഖത്ത് ഇടേണ്ട പാക്ക് നെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു പാക്ക് ഇട്ട് മുഖത്തുണ്ടായ മാറ്റവും കാണിച്ചുതന്നു മാഡത്തിന് നല്ല റിസൾട്ട് കിട്ടിയതു കൊണ്ടാണ്ല്ലോ അത് ഞങ്ങൾക്ക് കാണിച്ചുതന്നത് യൂസഫുൽ റെമഡി താങ്ക്യൂ സോ മച്ച് 🌹
പിന്നെ ഒരു kaaryam, chechi ellaa life levels iloodeyum kadannu poyittullathu pole, ellaareyum manadilaaki samsaarikkunnu, in all ur programezs, I mean including tv prgms, from years of life experience, 👏👏👏👏👏🙏🤝
Lakshmi mam skin brightening oil preparation video cheyyo
Super 👌👌👌 ragi powder vanghumbol theerchayaum try cheunnathanu 😘🥰🤩❤️❤️❤️🙏. Lekshmi orupadu thirakulalkidayilum ithinokke samayam canduthunnathil sammathichirikunnu 👍🌹. God bless you
🥰🙏
Pedicure manicure onnu chaiyumo?
Chechy de tips ellam njn kanarundu. Ellam nallathanu. Njn try cheyyum ennu..
Mam sweet Almend oil avideya vagan kittuga🌹🌹🌹
Maam use ചെയ്യുന്ന sun screen lotion ഏതെന്ന് parayuvo (daily use ചെയ്യാൻ പറ്റിയ നല്ലൊരു sunscreen lotion ആണേലും മതിട്ടോ)
Maam.... നല്ല ഒരു face creme suggest ചെയ്യു.... Oily skin ആണ്....
Lakshmi chechi yude all tips very helpful thanks mam
Super 😍
Nattil poyi veyil kondu aake dull aayirikkukayanu thanks a lot 🥰🥰
Mam, skin type thirichariyunathu enganeyanu video cheyamo.....
Hai mam , kollallo ellavarkkum cheyyan pattiyath anallo , thank u mam , avide Manjesteril enthokkeyanu visheshangal , kunjungal sughamayirikkunno
🥰🤗sukhamayirikkunnu dear
Waited for the tan removal video..thank you..purathotu irangiyal thanne udane tan akunnu.
Beauty vlog മുടങ്ങാതെ കാണും ❤
Mam, first of all thanks for a very good video. Secondly, would like to know that കടയില്‍ നിന്നും വാങ്ങുന്ന രാഗി powder ഉപയോഗിക്കാമോ.
Mrs.Menon, Pune
Hai mam.. Black spots kuraikaaan oru tip paraju tharoo
Beauty vlog..👌
Ellam nan cheyyunnundu mam.
Eniku result undu.
Maminu sughamalle..
U look very beautiful, cute and stunning ma'am. Beauty tips enthina😍
Easy and Awesome tip to fresh up...u r looking so beautiful...❤❤❤❤
സൂപ്പർ.. ആണ് ഞാൻ cheidu നോക്കി.. Thanku dear😍🌹😍
Lakshiyammame. Eni. Mackapp. Onnum. Adikam idanda. .prayam. Orru. Thonnunnu
Mam...cheythu nokki..nalla effect aanu. 💕 Thank u mam.. 🙏
Thank you mam for the tips , kazhuthinu karupp maran oru tips paranju tharamo,molkku vendiyanu.11 years
Innu facial cheythu amazing result very very soft 💘💘💘💘💘Thank u chechi thank u so much🥰🥰🥰🥰🥰🥰
Very happy to read your feedbacks dear ❤
ചേച്ചി സൂപ്പർ 👌👌👌👌👌😍😍ഇത് ആഴ്ചച്ചയിൽ എത്ര ദിവസം ചെയ്യണം 😍😍😍😍
Alovera gel pakaram vere enthelum use cheyan patto? Lemon alovera oke allergicanu 🥺
Super tips for collagen
Will try for sure.
Your face is always soft .👍🌹🌹
Very nice mam
No need to go to parlour
I will defenitily try
Thanks
🥰
Mam indigenous raw wild Honey ഉപയോഗിക്കൂ.
😍👍
ഞാൻ ചേച്ചി യുടെ വീഡിയോ കണ്ടു വിശ്വസിച്ചു ഓരോന്നു ട്രൈ ചെയ്തു നോക്കും നല്ല റിസൾട്ട് ആണ് മറ്റുള്ളവരെ പോലെ കയ്യിൽ ചെയ്തു കാണിക്കുകയല്ല
Chechi kayyillee (hand) karuvallippu marran enthannu tips ??
Hii mam.... Darkcircles oru remedy paranjutharuoo plsss🙏🙏🙏🙏
Roasted ragi mathiyoo
Helathy ഫുഡ്.... നല്ലോണം water കുടിക്കുക... നല്ല ഉറക്കം.... Exercise... മെഡിറ്റിയേഷൻ... Krithyamaye പാലിച്ചാൽ മതി skin tone നന്നാകും മാഡം.
Facial hair remove parayumo chechi
Enthanu Chechi DYAS 🤔... Please reply 🥰
Nalla super facial Alle😘😘😘😘🥰🥰 anikku nalla ishttamanu
.alla tips um 👍👍👍UK il sughmano......makkalellavarkkum sughmennu karutunnu👌👌👌🙏🙏🙏🙏🙏God bless dear🙏🙏🙏🥰🥰🥰🤝🤝🤝
Ellarum sukhamayirikkunnu dear 🥰
@@LekshmiNair Sadhosham 🙏🙏🙏
Beauty queen in the world lekshmi chechi 🐦🐦🐦🐦😍😍😍😍
Hai Chechi..Chechide beauty tipsanu njan eppol follow cheyunnathu.
🥰🙏
Mam.. Nice tip... When you chose dress.. Remove the sticker.. May be due to hurry..☺
😅🙏
കുഞ്ഞുങ്ങളെല്ലാവരും സുഖമായിരിക്കുന്നോ.. Lakshmi maam
Sukhamayirikkunnu dear 🥰
All your beauty tips are really Adipoly.With out make up you look just like Vishnu.
🤩🙏
നല്ല അവതരണം 😍😍👍
Pattayude leaf allathe patta thanne thilappich face il apply cheyyamo chechi
I love all ur beauty tips 💕it works 100 percent
🥰🙏
Nyan munbe paranjathellam cheyyarude ellarkum cheyyam athra nallathanenne athekonde ithum cheyyum😍😍
🥰🙏
Easy n nice tip madam.....have a nice day in UK 🥳🥰
Thankyou so much dear, ഇന്നുതന്നെ ചെയ്യാൻ വിചാരിക്കുന്നു ❤️
Nalla oru day Cream paranju tharuvo
Mam nte tips sarikkum nalla result tarunund. Especially mam nte oats pack njan ippolum try cheyarund. Its amazing orupad thanks mam😊
Please
Mam Brest increase aavan exercise undenkil paranju tharo please age 30 video kayi weight
മുൻപത്തെകാളുംസുന്ദരി ആണ്ട്ടോ ❤️😍
home made aloevera upayogikkarille maam?
She has allergy while using home available aloe vera
Chechi Raggi powdernu pakaram enthu use chaiyan pattum.pl. reply
Ith eppa lokkaya use cheyyande like week l twice angana okka eppala n paranjilla mam
Mam,veetil ulla kattarvazha yil ninnu la jelly eduthude
Thanks for sharing the beauty tip. Your explanation is really nice n warm 😊
Maminte beauty tips ellam adipoli👌👌👌👌👌
Mam ith daily cheyyyamo....???
Thank you so much Chechi.....all beauty tips very nice 😊 iam try and very nice result
Natural alovera gel use cheyamo
Nice video Mam.. Thanks.. Instead of aloevera jell can we use original aloevera frm plant. I hv lot of alo. Plants in garden. I will try dis tip. Sure❤️
Sure..but for some people Fresh aloevera is allergic..if not you can
Nice message. I will try
Regards
NIDHI
Hi mam njn ഇത് try ചെയ്തത് നല്ല resalt കിട്ടി thanku so much mam 💞
Mam njan allam try cheyarund very useful thank you mam,
Milkinu pakaram Enthelum use cheyyan pattumo. Oil skin anu. 12age girl use cheyyan patto
Ithallam orumichu cheyano ethengilum onnu cheythal mathiyo
എനിക്ക് ഉപകാരമുള്ള vedio thank u mam
Njan try cheythu very soft face very good thank you mam👍
Mam can you do a video for moisturizing of face for men and women
Where do we get the hand band which you used with swastik symbol. Please reply.
You can buy Amazon online..pls search for swastik band..it's available dear
@@LekshmiNair Thank you mam for your quick response and also your videos are so good.
Mugatth varakalum പാടുകൾ maran ഓയിൽ ക്രീം പറയുമോ mam