ഡ്രൈവിങിന്റെ ബാലപാഠങ്ങൾ പഠിച്ച വഴിയിലൂടെ | Theni Trip(Tamil Nadu) | EP 04 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии •

  • @shameermukherjee8509
    @shameermukherjee8509 Год назад +15

    രീതീശേട്ടാ 🙏🙏🙏🙏 കഷ്ടപാടുകളിൽ നിന്ന് കരകയറി ഇന്ന് നല്ലൊരു ജീവതം നയിക്കുന്ന നിങ്ങൾ ഞാൻ ഉൾപ്പടെ ഉള്ള എല്ലാവരുടെയും ഹീറോ ആണ് 🙏

  • @DeepakKumar-ju7pe
    @DeepakKumar-ju7pe Год назад +7

    സ്വന്തം കഠിനാധ്വാനത്തിലൂടെ ഇന്ന് കാണുന്ന ഈ നിലയിൽ എത്തി നിൽക്കുന്ന രതീഷേട്ടന്റെ പഴയ കാലത്തെ കുറിച്ച് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.സ്ഥിരമായി കാണുന്നതിനാൽ മണിക്കൂറുകളോളം നിങ്ങളോടൊപ്പം യാത്ര ചെയ്‌തതുപോലെ രതീഷേട്ടനും ജലജ ചേച്ചിയും ചായിയും കുടുംബവും ജോബിയുമെല്ലാം നേരിട്ടു കാണുന്നില്ലെങ്കിൽ പോലും അത്രമേൽ അടുപ്പമുള്ള റിലേറ്റീവിനെ പോലെയാണ്. പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ രതീഷേട്ടനോട് സ്നേഹത്തിനപ്പുറം ഒരു ബഹുമാനവും തോന്നി കാരണം സ്വന്തം പ്രയത്നത്തിലൂടെ ജീവിതത്തിൽ വിജയങ്ങൾ നേടിയെടുക്കുന്നവരോളം വലിയവർ ആരുമില്ല. 😊സ്നേഹം സ്നേഹം സ്നേഹം.

  • @rajanirajendrakumar7829
    @rajanirajendrakumar7829 Год назад +77

    രതീഷ് ബായ്.. ഇതുവരെ കണ്ടതിൽ വെച്ചേറ്റവും ഹൃദയസ്പർശിയായ എപ്പിസോട്. അച്ചൻ്റ ബോടിയുമായ് ഒറ്റക്ക്... നമിച്ചു ബ്രോ.. അനുഭവങ്ങളുടെ ഒരു കലവറ.. 😊

  • @alfaazstudio9469
    @alfaazstudio9469 Год назад +33

    നമ്മുടെ നാടിന് തന്നെ ചീത്ത പേരുണ്ടാക്കുന്ന ഓരോ ആളുകൾ വാഹനം ഒന്നു തിരിക്കുന്നതിന് പറ്റില്ല എന്ന് പറയുന്നവർ ഇപ്പോഴും ഉണ്ടല്ലോ..നമ്മൾ വേറെ സ്ഥലത്ത് പോയാൽ അവിടെ ബാത്റൂം സൗകര്യവും വാഹനം കഴുകാൻ ഉള്ളതും എല്ലാം ഫ്രീയായി തരുന്നിടത്ത് നമ്മുടെ സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു അവസ്ഥ

  • @sujathaek4226
    @sujathaek4226 Год назад +20

    രതീഷ് നിങ്ങളുടെ ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ ശേരികും നിങ്ങളെ നമിക്കുന്നു. നിങ്ങൾ ഇത്റയും എലിമായുള്ളവനായതു ഈ അനുഭവങ്ങൾ കൊണ്ടാണ് 🙏🥰

  • @anilmini03
    @anilmini03 Год назад +4

    രതീഷ് ഭായ്, ജലജ ചേച്ചി... ആൽത്തറയുടെ അടുത്ത് വണ്ടി ഇട്ടിട്ട് നാടിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു കാറ്റടിച്ചു, അതിന്റെ ശബ്ദം കേട്ടപ്പോൾ ഒരു ആൽത്തറയിൽ ഇരിക്കുന്ന അതേ ഫീൽ എനിക്കിവിടെ അബുദാബിയിൽ കിട്ടി.
    നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ തമിഴ്നാട്ടിലെ ഒരു ഷോട്ട് ട്രിപ്പ് , പക്ഷേ ഈ ഷോട്ട് ട്രിപ്പ് നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെയും മനസ്സു നിറച്ചു, വളരെ സന്തോഷം ആരും ഇതുവരെ കാണിക്കാത്ത ഉൾനാടൻ ഇടുക്കിയെ വളരെ കൃത്യമായും മനോഹാരിതയോടും കൂടെ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരായിരം നന്ദി. ഇടയ്ക്കിടയ്ക്കുള്ള ചായിയുടെ കൗണ്ടറുകളും നന്നായിരുന്നു, എല്ലാ എപ്പിസോഡുകളും കാണാറുണ്ടെങ്കിലും ഈ എപ്പിസോഡ് മനസ്സിനെ വല്ലാതെ സ്പർശിച്ചു. നന്മ നേരുന്നു എല്ലാവർക്കും.

  • @radhakrishnanek7196
    @radhakrishnanek7196 Год назад +4

    രതീഷ് ബ്രോ ഒരു ഒന്നൊന്നര സംഭവം തന്നെ അത് സ്വന്തം നാട്ടുകാർ പറയുമ്പോൾ അഭിമാനം പൊരുതി നേടിയ ജീവിതം ഇനിയും ഏറെ മുന്നോട്ടു പോകാൻ ഉണ്ട് ആശംസകൾ

  • @alexy1969
    @alexy1969 Год назад +17

    രതീഷ് അന്നത്തെ കഷ്ടപ്പാടിൻ്റെ ഫലം ആണ് ഇന്ന് നിങൾ അനുഭവിക്കുന്നത്. ദൈവം കൂടുതൽ അനുഗ്രഹങ്ങൾ തരട്ടെ.ജലജ പാലത്തിൽ വണ്ടി കയറ്റിയപ്പോൾ ബാക്ക് വീൽ പൊസിഷൻ കണ്ട് പേടിച്ചുപോയി. പിന്നെ വണ്ടി എങ്ങനെ എടുത്തു എന്ന് കണ്ടില്ല.. എന്തായാലും നല്ല സ്ഥലങ്ങൾ ആയിരുന്നു🎉

  • @binoythomas8191
    @binoythomas8191 Год назад +21

    കട്ടപ്പന , പര പ്പ് , ഉപ്പുതറ , വളകോട് വഴി വാഗമൺ എളുപ്പം ചെല്ലാം നല്ല വഴി എനിക്ക് ഉപ്പുതറയിൽ കടയാണ് ❤️❤️❤️❤️

  • @girishampady8518
    @girishampady8518 Год назад +11

    വഴിനീളെ മനംമയക്കുന്ന കാഴ്ചകൾ 🥰... 🚛പാവം സെക്കന്റ്‌ ഡ്രൈവർ ശമ്പളവും ഇല്ല വണ്ടി ഓടിക്കുകയും വേണ്ട 😄🚛🥰💕

  • @reenaK-ut3in
    @reenaK-ut3in Год назад +14

    ആൽമരങ്ങൾ സത്യം ഓതുന്നതും മനുഷ്യന്റെ മനസ്സിൽ ശാന്തി നൽകുന്നതും , ബുദ്ധി ശക്തി വർദ്ധിപ്പിക്കാനും , ജീവിതത്തിന്റെ അഭിവൃദ്ധിയും ഐശ്വര്യവും അവസാനം മോക്ഷപ്രാപ്തിയും കൈവരിക്കാൻ ആൽമരത്തിന്റെ ചുവട്ടിൽ വസിച്ചവന് സാധ്യതയുണ്ട്.🙏🌳

  • @bayjuvarughese9913
    @bayjuvarughese9913 Год назад +12

    ഓർമകളിലെ സന്തോഷം ചേട്ടന്റെ സംസാരത്തിൽ ഉണ്ട്... നമ്മൾ വളർന്നു വന്ന സ്ഥലം... കൂട്ടുകാർ എല്ലാം വലിയ സന്തോഷം ആണ്.

  • @sajusamuel2299
    @sajusamuel2299 Год назад +1

    നിങ്ങളുടെ വളർച്ചയുടെ ചരിത്രത്തിന്റെ ഒരു അംശം മാത്രം കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു. നിങ്ങൾ അമ്മയെ കൂടി കൂട്ടിയിരുന്നങ്കിൽ കൊള്ളായിരുന്നു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. കഷ്ടപ്പാടിൽ നിങ്ങളുടെ ജീവിതം പടുത്തുയർത്തിയത് കേൾക്കുവാൻ ആഗ്രഹിക്കുന്നു. പലപ്പോഴും puthethu വണ്ടി പോകുമ്പോൾ നിങ്ങൾ അതിൽ ഉണ്ടോ എന്ന് നോക്കാറുണ്ട്. നേരിൽ കാണുവാൻ ആഗ്രഹമുള്ളത് കൊണ്ടാണ്.

  • @Curryleaftravelvlog
    @Curryleaftravelvlog Год назад +14

    ഓർമ്മകൾ പുതുക്കി.. ഒരു യാത്രയുടെ വിവരണം തന്നതിന്.. 🙏.. അച്ഛന്റെ ബോഡി തനിയെ കൊണ്ടുവന്ന കഥ കേട്ടപ്പോൾ.. ഒരു വിഷമം വന്നു പോയി.. അന്ന് കഷ്ടപെട്ടതിന്റെ ഫലം ആണ് ചേട്ടാ ദൈവം ഇന്ന് തന്ന ഈ ഭാഗ്യം 🙏🙏🙏🙏

  • @vishnukrkoottunkal8151
    @vishnukrkoottunkal8151 Год назад +2

    രതീഷ് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @NaryananKanhangad
    @NaryananKanhangad Год назад +3

    ചേച്ചി രതിഷ്ട്ടൻ ഒരു പാട് കഷ്ട പെട്ട് ആണ് ഇന്ന് ഈ വലിയ നിലയിൽ എത്തിയ കഥ കേട്ടപ്പോൾ സമ്മതിക്കണം നല്ല മനസ്സ് ആണ് അതാണ് ഇത്രയും ഉയരത്തിൽ എത്തിയത് ചേച്ചി യുടെ ഭാഗ്യം ചേട്ടനെ കിട്ടിയത് നല്ലത് വരട്ടെ ❤❤👍🏽👍🏽

  • @lijukunjumon8236
    @lijukunjumon8236 Год назад +19

    ലോകത്തിലെ ഏതൊക്കെ സ്ഥലങ്ങളില്‍ പോയാലും ഇടുക്കി യാത്ര ഒരു പ്രത്യേക അനുഭവമാണ് ഓരോരോ തവണയും❤

  • @baijujohn7613
    @baijujohn7613 Год назад +17

    പഴയ കാര്യങ്ങൾ ഓർക്കുന്നതും ചെറുതിലേ ആയിരുന്ന സ്ഥലങ്ങളിൽ പോകുന്നതും മനസ്സിനെ വല്ലാത്ത ഒരവസ്ഥയിൽ എത്തിക്കുന്നു ...🥰🥰🥰

  • @digitalshop777
    @digitalshop777 Год назад +2

    This is place i born lived till 17 yrs before moving to USA. Went Deepa High School 1984 to 1987 . One of the beautiful place in the world. Lot of memory to share.

  • @francislobo9216
    @francislobo9216 Год назад +7

    നിങ്ങളുടെ ഓരോ എപ്പിസോടും പഴയ നല്ല സിനിമകൾ കാണുന്നതുപോലെ . അടുത്തത് എന്താകും എന് ആശ്ചര്യപ്പെട്ട് ഇരിക്കും. All the best to puthetu team ❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 Год назад +5

    ഈ ചെറിയ വഴികളിലൂടെയുള്ള ഈ വലിയ ലോറി ഓടിക്കുന്നത് വലിയ റിസ്ക് തന്നെ,, നല്ല ഭംഗി യുള്ള കാഴ്ചകൾ, അടിപൊളി വീഡിയോ

  • @preethidileep668
    @preethidileep668 Год назад +19

    നല്ല മനസ്സ് ഉണ്ടെങ്കിൽ ഉയർച്ച ഉണ്ടാകും 🤩ഹാർഡ് വർക്കും 💪 എല്ലാവരും നല്ല സ്നേഹം 💚💚, പഴയ കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷം, സങ്കടം വന്നു, പപ്പയുടെ കാര്യം പറഞ്ഞപ്പോൾ, വീഡിയോ നല്ല തായിരുന്നു

  • @ashrafkundathil3157
    @ashrafkundathil3157 Год назад +1

    ഹൈറേഞ്ചു കാണിച്ചു തന്നതിന് നന്ദി. ആ പ്രദേശങ്ങൾ ഇനിയും കാണിക്കണം നിങ്ങൾ ജീവിച്ച സ്ഥലങ്ങൾ ഒത്തിരി ഇഷ്ടമായി. നല്ല വൃത്തിയുള്ള സ്ഥലങ്ങൾ. പിന്നെ ആ പച്ചപ്പിന്റെ ഭംഗി. കണ്ണിന് കുളിരേകുന്ന കാഴ്ച്ച. ഇനിയും അത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു. 👍

  • @Dwaramani-qz5xr
    @Dwaramani-qz5xr Год назад +3

    രതീഷ് ശരിക്കും കഷ്ടപ്പെട്ട് ഇപ്പോൾ ഉന്നതിയിൽ എത്തിനിൽക്കുന്ന താങ്കൾക്ക് നൂറായിരം അഭിനന്ദനങ്ങൾ

  • @firosshaajas9165
    @firosshaajas9165 Год назад +5

    😮 ആ പമ്പ് കാരനെ ഒന്ന് കാണണം, നമ്മുടെ (Puthettu travels ൻ്റെ റേഞ്ച് അവനൊന്ന് കാട്ടികൊടുക്കണം, അവൻ എന്താ നമ്മളെ പറ്റി വിചാരിച്ചത്, അവൻ്റെ ഒരു ഓഞ്ഞ പമ്പും അഹങ്കാരി

  • @manojgeorgre115
    @manojgeorgre115 Год назад +7

    രതീഷ് ബ്രോ ആള് പുലിയാണ്.86 മോഡൽ ഒരു ജീപ്പ് കുറെ കാലം കൂടെയുണ്ടായിരുന്നു ആ പഴയ ഓർമ്മകൾ ഈ വീഡീയോ ഓർമ്മപ്പെടുത്തി 🥰🥰👌👌

  • @rajankuttappan
    @rajankuttappan Год назад +125

    രതീഷ് ബ്രോ അന്നേരം പമ്പിൽ കയറ്റി ഒരു ലിറ്റർ ഡീസൽ അടിക്കണമായിരുന്നു 😂🙏

    • @deepadev3126
      @deepadev3126 Год назад +9

      Only one ലിറ്റർ 😅

    • @prince7103P
      @prince7103P Год назад +6

      Exactly, Sharp comment.

    • @prince7103P
      @prince7103P Год назад +15

      1 ലിറ്റർ ഡീസൽ അടിച്ചിരുന്നേൽ ആ പമ്പ് 'മാനേജർ ' ക്ക് തലയ്ക്കിട്ട് അടി കിട്ടിയതുപോലെ ഇരുന്നേനേ.....

    • @rajankuttappan
      @rajankuttappan Год назад +8

      @@prince7103P ഇങ്ങനെയുള്ളവർക്ക് ഇമ്മാതിരി പണികൊടുക്കണം 😂🙏

    • @rajankuttappan
      @rajankuttappan Год назад +6

      @@deepadev3126 അവന്മാർ കളിച്ചാൽ നമ്മളും കളിപ്പിക്കണം.... 😂

  • @SivaKumar-zp2gp
    @SivaKumar-zp2gp Год назад +2

    നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ഇതാണ്. രതീഷ് ഭായ് ഒരു ഹീറോയാണ്. അത് അറിയാൻ അജയൻചേട്ടൻ വേണ്ടിവന്നു.

  • @melodyvoice8982
    @melodyvoice8982 Год назад +8

    കാഞ്ഞിരപ്പള്ളി വഴി പോയിട്ട് ഒന്ന് അറിഞ്ഞില്ലല്ലോ.... നിങ്ങളെയൊക്കെ കാണാൻ 🙏🙏എന്നെങ്കിലും വഴിയിൽ കണ്ടു മുട്ടാം അല്ലെ 😄😄👍ഏതായാലും എല്ലാ യാത്രകളും അടിപൊളി ആകുന്നു 🙏🙏👍💪നിങ്ങൾ കാഞ്ഞിരപ്പള്ളി ക്കും അഭിമാനം ആണ് 👍👍🙏

  • @harisankaravilasam3475
    @harisankaravilasam3475 Год назад +7

    എന്റെ കൊച്ചു മരുമകൾ കഴിഞ്ഞ ദിവസം ഇടപ്പള്ളി (Ekm) യിൽ വച്ച് "puthettu ലോറി കണ്ടു എന്ന് വളരെ അശ്ചര്യത്തോടെ പറഞ്ഞു ". പക്ഷെ ആ ച്ചേച്ചി അല്ല വണ്ടി ഓടിച്ചിരുന്നേ എന്ന് പറഞ്ഞ് വിഷമം പങ്കുവച്ചു.

  • @Lifeofsajith
    @Lifeofsajith Год назад +4

    നമ്മൾ ഒന്നുമ്മല്ലായിരുന്നി ടത്തു.എല്ലാമായി തിരിച്ചെത്തുന്ന ഒരു ഫീൽ ❤️

  • @najmudheen4290
    @najmudheen4290 Год назад +2

    രതീഷ് ഭായ് സബ്സ്ക്രൈബേർ ഒന്നും അല്ല ഞാൻ , നിങ്ങളെ വീഡിയോസ് ഇങ്ങനെ കണ്ടോണ്ട് ഇരിക്കും , നല്ല ഉൾഗ്രാമങ്ങൾ ഒക്കെ കാണുമ്പോൾ ഈ വിദേശത്തു മണലാരണ്യത്തിൽ ജോലിചെയ്യുന്ന നമ്മൾക്കൊക്കെ മനസ്സിന് ഒരു സന്തോഷം കിട്ടും

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 Год назад +2

    രതീഷ് ഭായ്, ജലജാ മാഡം വളരെ ഹൃദയം തുറന്നു ചിരിച്ചു. രതീഷ് ബായ് യുടെ ജീവചരിത്രങ്ങൾ കേട്ട്😊 ജലജ മാഡം ഒത്തിരി കേട്ടുകാണും.. പക്ഷേ നമ്മൾ ജനിച്ചുവളർന്ന നാട്ടിൽ ചെലപ്പോ നമ്മുടെ സുഹൃത്തുക്കൾ നമ്മളെ കുറിച്ച് കേട്ട് നമുക്ക് രോമാഞ്ചം ഉണ്ടാവും... ഇന്നത്തെ ബ്ലോഗിൽ chai സഹോദരൻ ഒന്നും പറയുന്നില്ല... അങ്ങനെ ഒതുങ്ങിക്കൂടി ഇരിക്കുകയാണ്..😊😊😊. എന്തായാലും രതീഷ് ബായ് ബ്ലോഗ് തുടങ്ങിയ സ്ഥിതിക്ക് വളർന്നുവന്ന ജീവിതാനുഭവങ്ങള് പങ്കിടണം... ഞങ്ങൾ കേൾക്കാനും. വളരെ സന്തോഷത്തോടെ സ്വീകരിക്കും... എല്ലാ മംഗളം അർപ്പിക്കുന്നു.. ശുഭ യാത്രാ മംഗളങ്ങൾ നേരുന്നു...❤❤❤ ജൂബി കുമ്പനാട്

  • @noufalm902
    @noufalm902 Год назад +32

    യാത്രാ പ്രേമികൾ 👍 അടിക്ക്
    യാത്രകൾ മനസ്സിനെ ശാന്തമാക്കുന്നു

  • @Youandme-w2m
    @Youandme-w2m Год назад +8

    ആദ്യമായി ഏലക്കാ തോട്ടവും വിളവെടുപ്പും കാണുന്ന ഞാൻ 😍😍😍

  • @JayanMNair
    @JayanMNair Год назад +2

    ഈ ചാനലിന്റെ ഒരു സബ്സ്ക്രൈബറും ആരാധകനും വിശിഷ്യാ യാത്രാ പ്രിയനും ആണ്. കാറോടിച്ച് പോകുന്നതിനേക്കാൾ വ്യൂ ,വലിയവാഹനത്തിൽ പോയി കാണുന്നതാണ് നല്ലത്. നിങ്ങളുടെ വീഡിയോയും വിവരണങ്ങളും വളരേ നല്ലതാണ്.തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു.😊

  • @paulytk204
    @paulytk204 Год назад +1

    പഴയ കൂട്ടുകാരെ കാണുമ്പോൾ വളരെ സ്നേഹം✨️ ഒരു സുന്ദരിയാണ് ഇടുക്കി❤️

  • @kajoykallikadan2325
    @kajoykallikadan2325 Год назад +5

    നിത്യാഭ്യാസി ആനയെ എടുക്കും.
    ഹൈ റേഞ്ച് നിവാസികൾ അധ്വാ നികൾ തന്നെ.
    നമ്മുടെ കുറെ സ്പോർട്സ് താരങ്ങൾ ഹൈ റേഞ്ച് മലയിൽ ജീവിച്ചു/ഓടി വളർന്ന വരാണ്.❤രതീഷിൻ്റെ അധ്വാന ഫലം കുടുംബം അനുഭവിക്കുന്നു😊

  • @mohithuthaman6050
    @mohithuthaman6050 Год назад +1

    Rathesh chetan mass ആണ് 🥰🥰enik ishtapetta oru vekthi

  • @jayachandranchandran1514
    @jayachandranchandran1514 Год назад +1

    ഈ എപ്പിസോഡ് സൂപ്പർ എല്ലാം മുൻകാല ജീവിധകാഴ്ചകൾ

  • @sajanthomas1300
    @sajanthomas1300 Год назад +6

    I. O.C യ്ക്ക് ഒരു കംപ്ലയിന്റ് കൊടുക്കണം. അവർ ഇത് പോലുള്ളവരെ ബോധവൽക്കരണം നടത്തികൊടുത്തു ജനനന്മയ്ക്ക് സജ്ജരാക്കും. നടപടി അല്ല ബോധവൽക്കരണം ആണ് ആവശ്യം. ഉപേക്ഷ വിചാരിക്കരുത്.

  • @shajithomas8466
    @shajithomas8466 Год назад +1

    രതീഷ് ഒരു സംഭവം ആണെല്ലോ, എവിടെ ചെന്നാലും ഏതെങ്കിലും ഒരു കണക്ഷൻ ഉണ്ടെല്ലോ 👏👏

  • @shainammajames142
    @shainammajames142 Год назад +4

    ഒട്ടും അഹങ്കാരം ഇല്ലാത്ത വാക്കുകൾ നന്മകൾ മാത്രം നേരുന്നു

  • @arungopinath6125
    @arungopinath6125 Год назад +1

    Super Ratheesh ji, you are great

  • @jayasudhakaran7135
    @jayasudhakaran7135 6 месяцев назад

    Great salute to you mr Ratheesh oru paadu kashtapattu ippol ee nilayil eathiyathalle...... God bless you......🎉

  • @tulunadu5585
    @tulunadu5585 Год назад +13

    ഓർമകളെ,കൈവള ചാർത്തി വരൂ 😄😄
    ചെറുപ്പകാലം മധുരിക്കുന്ന ഓർമ്മകൾ തന്നെയാണ്

  • @kishorev7541
    @kishorev7541 Год назад +2

    കഷ്ടപ്പാടിന്റെ ഫലം ഒരിക്കൽ കിട്ടിയിരിക്കും ❤❤❤

  • @bijuantony7512
    @bijuantony7512 Год назад +12

    ഇന്നത്തെ സൂപ്പർ എപ്പിസോടായിരുന്നു അടിപൊളി കാഴ്ചകൾ നല്ല വിവരണം കൂടെ യാത്രചെയ്യുന്ന ഫീലായിരുന്നു , എല്ലാവരും കൂടിയുള്ള ഒരു യാത്ര 🌹🌹

  • @easovarghese7775
    @easovarghese7775 Год назад +10

    This episode takes me 33 years back when I was branch manager of SBI Koottar. The beauty of landscape and the rich agricultural farms are still the same.❤❤

  • @dewdrops660
    @dewdrops660 Год назад +15

    രതീഷിന്റെ ബാല്യവും, ബന്ധങ്ങളും, അനുഭവങ്ങളും എല്ലാം പങ്കു വെച്ചത് നന്നായി....കണ്ണടച്ച് സീറ്റിൽ ഇരുത്തിയാലും rateesh ഈ വഴി ഒക്കെ ഓടിച്ചു പോകും

  • @rajanidevi6813
    @rajanidevi6813 7 месяцев назад

    ഈ എപ്പിസോഡ് ഏറ്റവും special ആണ് തോന്നുന്നു.. ❤️

  • @girishps2190
    @girishps2190 Год назад +1

    Puthettu ലോറി കാണുമ്പോൾ എത്തി നോക്കും .....നിങ്ങളെ ഇതുവരെ കാണാൻ പറ്റിയിട്ടില്ല ........ എന്നെങ്കിലുമൊരിക്കൽ ......!!!

  • @shajeerali2520
    @shajeerali2520 Год назад

    കഴിഞ്ഞ വീഡിയോയിൽ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളെ തൊട്ടറിഞ്ഞുള്ള യാത്ര... ഇന്ന് കേരളത്തിലെ മലയോര ഗ്രാങ്ങളെ തൊട്ടറിഞ്ഞുള്ള യാത്ര ഒപ്പം ഒത്തിരി നന്മയുള്ള നാട്ടിൻപുറത്തു കാരയും 😍രതീഷ് ഏട്ടാ ആ പ്രായം തൊട്ട് നിങ്ങൾ ഇത്രയ്ക്കും കഷ്ടപ്പെട്ടതിന് ദൈവം നിങ്ങൾക്ക് നൽകിയ സമ്മാനം ആണ് ഇന്ന് കേരളത്തിലെ മിക്ക വണ്ടിപ്രാന്തമാർക്കിടയിലും വലിയ സ്ഥാനം ഉള്ള അല്ലെങ്കിൽ കേരളത്തിലെ എല്ലാ ലോറിപ്രാന്തന്മാരുടെയും ഹൃദയം കവർന്ന Puthettu എന്ന ഈ സാമ്രാജ്യം ❣️കാരണം Putthettu നെ പറ്റി അറിയാത്ത ഒറ്റ വണ്ടിക്കാരും ഇന്നില്ല 😍ഇനിയും ഇനിയും ഒത്തിരി ഉയർച്ചകളിലേക്ക് ഈ പ്രസ്ഥാനം വളരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❣️

  • @aliboy170
    @aliboy170 Год назад +1

    Big salute rathes.super

  • @francisk9121
    @francisk9121 Год назад +5

    നിങ്ങളുടെ യാത്രകൾ വിശദമായി യാത്രചിലവ് താമസസ്ഥലം കൃത്യമായ റൂട്ട് എന്നിവയെല്ലാം ഉൾപ്പെടുത്തി ഒരുപുസ്തകം എഴുതാമോ പറ്റുമെങ്കിൽ എഴുതുക, ആശംസകൾ 🌹🌹🌹🌹👍

  • @shajeesvlogmalayalam8301
    @shajeesvlogmalayalam8301 Год назад +1

    ടോണി എന്റെ അയൽക്കാരനാണ് ജലജേ...

  • @ooshoooohsoo4711
    @ooshoooohsoo4711 Год назад

    ദൈവം നിങ്ങളേ എല്ലാ ആപത്തിൽ നിന്നും കാത്ത് സമ്റുദ്ധമായീ അനുഗ്രഹിയ്ക്കട്ടേ

  • @MohammedYasir-g9b
    @MohammedYasir-g9b 8 месяцев назад

    പാലത്തിന്റെ മേലോട്ട് വണ്ടിയെടുത്ത് സൂപ്പറായി❤

  • @Policepursuitvideo
    @Policepursuitvideo Год назад +1

    Lucky fellows

  • @vijayanp1062
    @vijayanp1062 Год назад +2

    കുട്ടൂസനും ഡാകിനിയും അടിപൊളി!! ഗോഡ് ബ്ലെസ് യു ഡിയർസ്!!

  • @kunjumonsharajha9040
    @kunjumonsharajha9040 Год назад

    കഷ്ടപ്പാടിന്റെ വളർച്ച 👍👍👍👍
    ഇവിടെ ദുബായ് ഞങ്ങളുടെ കമ്പനിൽ ഉണ്ട് ഡ്രൈവർ ഇല്ലാതെ വണ്ടി ഓടിക്കുന്ന ഒരു രതീഷ്
    Red line

  • @sreekumarjk2517
    @sreekumarjk2517 Год назад +1

    the most interesting travel viewing vlog.........as your boyhood memories, ......nostalgia.........

  • @ratheeshpt3215
    @ratheeshpt3215 Год назад

    കുറെ നാളുകൾ കഴിഞ്ഞാണ് വീഡിയോ കാണുന്നത് അടിപൊളി 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @TomTom-yw4pm
    @TomTom-yw4pm Год назад +2

    Self made , that is Ratheesh.

  • @AnnieBMathaiOman
    @AnnieBMathaiOman 9 месяцев назад

    What a beautiful journey!! Love our high ranges..Roads are so scenic with natures bounty and without unwanted huge bill boards..So pleasing to watch these journeys..Tq Trio

  • @disusuresh3925
    @disusuresh3925 Год назад +4

    ഈ എപ്പിസോഡ് വളരെ രസകരമായി

  • @RahulRaj-bn6tr
    @RahulRaj-bn6tr Год назад

    സ്വന്തം നാടും നാട്ടുക്കാരെയും സ്കൂളും ഒക്കെ എപ്പോളും കാണുന്നതാണ്.... പക്ഷേ ഈ വിഡിയോയിൽ കാണുമ്പോൾ എന്തോ ഒരു പ്രത്യേകത...... ആ പെട്രോൾ പമ്പുകാരന്റെ പ്രവൃത്തിയിൽ നാട്ടുകാരനെന്ന നിലയിൽ അങ്ങേയറ്റം വിഷമിക്കുന്നു... ഇനി ഈ വഴി വരുമ്പോൾ കാണാം... സ്നേഹപൂർവ്വം...🤍

  • @krishnaprasad3141
    @krishnaprasad3141 Год назад +2

    ഹായ് രതീഷ് ഏട്ടാ ജലജ ചേച്ചി വീഡിയോ ഇൽ ഒരു ഹായ് തരാമോ പാലക്കാട്ടുകാരൻ

  • @leopardtiger1022
    @leopardtiger1022 Год назад +2

    Athi Manoharam high range scenery cardamom plantations and that beautiful Aalthara of huge heavenly Peepal Tree... Overall a very informative entertaining beautiful trip through the high range roads.

  • @nassirfabi2522
    @nassirfabi2522 Год назад +2

    ❤🎉അടിപൊളി ചേട്ടാ 🎉❤

  • @bhagyachellappan3498
    @bhagyachellappan3498 Год назад +2

    രതീഷിനെ സമ്മതിച്ചിരിക്കുന്നു. 🙏. ജീവിതം ഇനിയുമൊരുപാട് ഉന്നതങ്ങളിലേക്കെത്താൻ പ്രാർത്ഥിക്കാ൦❤

  • @jiteshjayendran3992
    @jiteshjayendran3992 Год назад +1

    Ratheesh quiet naughty boy in his youngster days...

  • @carzzup7357
    @carzzup7357 Год назад +1

    Best episode old memories nice

  • @acbpillai
    @acbpillai Год назад +2

    Very nice to see.

  • @jessymathew5498
    @jessymathew5498 Год назад +1

    Great video. There are many who did their videos on tea plantations but not on cardamom plants. Beautiful greenery and delightful people.

  • @KL50haridas
    @KL50haridas Год назад +2

    ഇന്ന് ഞാനാണ് ആദ്യം 🥰❤ഇന്ന് കുറെ പുതിയ കഥകൾ കേട്ടു. 🌹

  • @unnikrishnankarimath2680
    @unnikrishnankarimath2680 Год назад +2

    This epizode is a sentimental journey...😢
    നമ്മുടെയൊക്കെ ജീവിത പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങൾ മറക്കാൻ ഒരാൾക്കും സാധ്യമല്ല... ഏകദേശം 25 വർഷം മുൻപ് തൃശൂർ വാടാനപ്പള്ളി എന്ന സ്ഥലം, അവിടുത്തെ sub registrar ആയിരുന്ന എന്റെ മൂത്ത brother, office ൽ വെച്ച് അറ്റാക്ക് വന്നു മരിച്ചു, ചെറുപ്പം ആയിരുന്നു പുള്ളി, വിദ്യാർത്ഥികൾ ആയിരുന്ന രണ്ടു മക്കൾ,, രാത്രി വൈകി ചേട്ടനെ ഇവിടെ എത്തിക്കാൻ ഞാനും എന്റെ wife ന്റെ ആങ്ങളയും... ആ ഒരു മാനസികാവസ്ഥ അനുഭവിച്ചവർക്ക് ഉണ്ടാകുന്ന മെന്റൽ agony പറയാൻ പറ്റില്ല..
    സ്വന്തം പിതാവിനെ സ്വയം ഡ്രൈവ് ചെയ്യുന്ന വണ്ടിയിൽ അത്രയും ദൂരം കൊണ്ടുവരണമെങ്കിൽ അന്യായ will power വേണം.. വളരെ താഴ്ന്ന നിലയിൽ നിന്ന്സ്വന്തം അധ്വാനം കൊണ്ട് ഉയർന്നു വന്നു ഇന്നത്തെ high rich അവസ്ഥയിൽ രതീഷ് എത്തിയ കഥകൾ ആരെയും പ്രചോദിപ്പിക്കും..
    പഴയ നാട്ടുകാരുടെ സ്നേഹത്തിന്റെ ഇടയിലും ഒരാളുടെ കുറവ് ചൂണ്ടിക്കാണിച്ചു പരിഹസിക്കുന്ന ഒരു ചങ്ങാതിയെ കണ്ടപ്പോൾ പുച്ഛം തോന്നി.. എവിടുന്നു വന്നെടാ ഉവ്വേ ആ കഥാപാത്രം... മുടി പോയതിൽ പുള്ളി ഏറെ ആഹ്ലാദിക്കുന്നു..
    ഈ എപ്പിസോഡ് ഒരു സ്വയം തിരിഞ്ഞ് നോട്ടം ആയിരുന്നു..
    എല്ലാത്തിനും കട്ടയ്ക്ക് കൂടെ ജലജയും...
    Both of you are special role models...🎉

  • @shajiu6583
    @shajiu6583 Год назад

    ഞങ്ങൾ കഴിഞ്ഞ മാസം പോയ വഴികൾ. ഹരിപ്പാട് - കുഴിത്തോളൂ. ചേട്ടന്റെ കൂട്ടുകാരന്റെ വീടിനു ഇപ്പുറത്തു നിന്നാണ് കുരുമുളക്. ഏലം ഒക്കെ വാങ്ങിയത്. കുമളി വഴി പോയി കട്ടപ്പന വഴി വന്നു. കണ്ടപ്പോൾ സന്തോഷം തോന്നി. പൊളി.

  • @SURYANNAIRgeneral
    @SURYANNAIRgeneral Год назад +1

    innathe vedio athigambeeramayi. Ormakal odi kalikkuvanethunnu .. enna paattu orma vannu. ningalude pazhayakaala kadhakal kettappol kooduthal bahumanam thonni. baaki kadhakal aduthu thanne pratheekshikkunnu...very good vedio again

  • @binuak2186
    @binuak2186 Год назад +1

    ഇന്നത്തെ വീഡിയോ പൊളിച്ചു ❤

  • @prashanthas7278
    @prashanthas7278 Год назад +3

    What a simple ,down to earth people

  • @jishnuct9166
    @jishnuct9166 Год назад +1

    രതീഷ് ഏട്ടൻ ഒരു കില്ലാടി തന്നെ😊🎉❤

  • @haridasank.5539
    @haridasank.5539 Год назад +2

    So thrilled to see your nostalgic depiction of childhood days and locations. It’s like our life too. It certainly was inspiring. Stay blessed.

  • @vipinpunnala
    @vipinpunnala Год назад +6

    നമ്മുടെ നാടിനെ പറയിപ്പിക്കാൻ വേണ്ടി കുറെ കീടങ്ങൾ ഉണ്ട് 😂

  • @sabinvallimala9992
    @sabinvallimala9992 Год назад +4

    ചേട്ടന്റെ ചെറുപ്പ കാലം ജീവിച്ച നാട് കാണിച്ചത് പോലെ ചേച്ചി യുടെ നാട് വീട്‌ വീട്ടുകാര് സ്കൂൾ എല്ലാം ആയിട്ടു ഒരു വീഡിയോ ചെയ്യാമോ

  • @subeeshgopi9984
    @subeeshgopi9984 7 месяцев назад

    രതീഷേട്ടാ, നിങ്ങളാണല്ലേ അപ്പോൾ സാഗർ എലിയാസ് ജാക്കി....ഒരു സിനിമ കഥ പോലെ ഉണ്ട്....... 🥰🥰🥰

  • @adithyakrishna8487
    @adithyakrishna8487 Год назад +2

    Life story oru vlog aakanam 😍

  • @daisysamuel4832
    @daisysamuel4832 Год назад

    Very nice video. Humble episode of Ratheesh bro, God bless you abundantly

  • @minik3102
    @minik3102 Год назад +3

    Hats off to you Rathish! Have come a long way!

  • @sureshkumarrv3795
    @sureshkumarrv3795 Год назад +1

    Big salute to shri ratheesh😍

  • @anandkoduvally8848
    @anandkoduvally8848 Год назад +2

    അനുഭവങ്ങൾ 👍👍👍

  • @eldhoseraju170
    @eldhoseraju170 Год назад +1

    Horn matti... Air horn vecku... Poli arikkum... 🥰

  • @salimbinabdulla6682
    @salimbinabdulla6682 Год назад +1

    കിടിലം episode ❤❤❤ from Oman

  • @alexkuruvilla1263
    @alexkuruvilla1263 Год назад +1

    Wonderful

  • @lakshmivishwanathan1909
    @lakshmivishwanathan1909 Год назад +2

    Did not know kerala has such beautiful places! Awesome nostalgic episode of Mr. Ratheesh! Came to know that he is a brave and capable human being!

  • @shiju100
    @shiju100 Год назад +3

    Jelaja അമമ അച്ഛൻ Unni Marley Vlogs 👌🏻👌🏻👌🏻

  • @shamseershamseer7679
    @shamseershamseer7679 Год назад +1

    ❤️🌹ഏലക്ക തരുമോ അടിപൊളി...

  • @bindhubinoy13
    @bindhubinoy13 Год назад +3

    ഞങ്ങളുടെ കട്ടപ്പനവഴി, നിങ്ങൾ വന്നല്ലോ. ഒത്തിരി സന്തോഷം ❤❤❤

  • @johneythomas3877
    @johneythomas3877 Год назад +1

    കട്ടപ്പന കഴിഞ്ഞു ഉപ്പുതറ വളകോട് വഴി വാഗമൺ ഈരാറ്റുപേട്ട പലാ ഏറ്റുമാനൂർ

  • @g.girishdevaragam2438
    @g.girishdevaragam2438 Год назад +1

    അമ്മയെ കൂടെ ഈ യാത്രയിൽ കൂട്ടാമായിരുന്നു
    അമ്മക്ക് സന്തോഷമായേനെ❤