'എന്നെ തിരുത്താനുള്ള അവകാശം ജനങ്ങൾക്കും മുന്നണിക്കുമുണ്ട്' | shafi parambil

Поделиться
HTML-код
  • Опубликовано: 5 июл 2024
  • 'എന്നെ തിരുത്താനുള്ള അവകാശം ജനങ്ങൾക്കും മുന്നണിക്കുമുണ്ട്'; വടകരയിൽ എം.പി ഓഫീസ് തുറന്ന് ഷാഫി പറമ്പിൽ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 48

  • @rojanantony8360
    @rojanantony8360 Месяц назад +100

    ജൂനിയർ ഉമ്മൻ ചാണ്ടി സാർ 💯❤️❤️

  • @bavapbava4637
    @bavapbava4637 Месяц назад +66

    വമ്പടാ.. ഇവൻ വമ്പടാ..
    വടകരയുടെ വമ്പടാ💪💪🔥🔥

  • @seemasuresh5307
    @seemasuresh5307 Месяц назад +36

    Shafi 😍🥰

  • @mohammedkulukkallur6553
    @mohammedkulukkallur6553 Месяц назад +32

    കോൺഗ്രസിനെ ശാഫിയെ ഏൽപ്പിക്കുക. കോൺഗ്രസ്സിന് ഇനിയും ഭാവിയുണ്ട് 🎉

  • @shajahaninshan867
    @shajahaninshan867 Месяц назад +14

    ഷാഫി 💙💙💙💙💙💙💙💙

  • @sahadpt2806
    @sahadpt2806 Месяц назад +5

    മരിക്കുന്നതിന് മുന്നേ ഉമ്മൻ ചാണ്ടി സാർ കേരള ജനതക്ക് നൽകിയ യുവ രക്തങ്ങൾ... ഉമ്മൻ‌ചാണ്ടി സാർ നിർത്തിയടത് നിന്ന് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യൻ തുടങ്ങിയിട്ടുണ്ട് നാളയുടെ പൊൻപുലരിക്കായ്

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +14

    SP🥰🔥👌👌👌👍👍💯💯💯💯💯

  • @babumohammed2060
    @babumohammed2060 Месяц назад +12

    👍❤️💯👌

  • @mohammedfahis165
    @mohammedfahis165 Месяц назад +4

    Shafi ikka ❤

  • @abdurahiman6702
    @abdurahiman6702 Месяц назад +5

    ഷാഫി pcc പ്രസിഡന്റ് ആവട്ടെ 👍

  • @mathewjose5678
    @mathewjose5678 Месяц назад +2

    Halo ഷാഫി sir, താങ്കൾ കാസറഗോഡ് കാർഷികകോളേജ് അവസ്ഥ ദയനീയമാണ് കഷ്ടപ്പെട്ട് neet എഴുതി കുട്ടികളുടെ ഭാവി ഓർത്തു താങ്കൾ ഇടപെട്ടു വേണ്ടത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.. അവിടത്തെ എംപി യും താങ്കൾ ചേർന്ന് വേണ്ടത് ചെയ്തു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @shanavasvenchempu4325
    @shanavasvenchempu4325 Месяц назад

    Shafi❤❤❤❤❤❤

  • @Muhammedalimp-zy9ru
    @Muhammedalimp-zy9ru Месяц назад +1

    👌💕

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Месяц назад +3

    Abimanam.shafikka

  • @melvinmamoottil9989
    @melvinmamoottil9989 Месяц назад +2

    Mullappally👌

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew Месяц назад +20

    Shafi ..... palakkad suddenly work cheyyan noku.......
    Suresh Gopi ..... palakkad pidikkan nokunnund......vegam work thuda ghooooo

    • @kavyaelangovan1748
      @kavyaelangovan1748 Месяц назад +1

      Satyam. Aanu paranjathu. Suresh Gopi keralam muzhuvan pidikkan try cheyan pokukayanu ennu .

    • @vpr3167
      @vpr3167 Месяц назад +4

      ഇരു മുന്നണികളും വടകരയിൽ കാണിച്ച ആവേശം തൃശൂരിൽ കാണിച്ചിരുന്നെങ്കിൽ സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കില്ലായിരുന്നു.ഷാഫി പറമ്പിൽ അല്ലെങ്കിൽ ഷൈലജ ടീച്ചർ തൃശ്ശൂരിൽ മത്സരിക്കണമായിരുന്നു

    • @arshadpk1688
      @arshadpk1688 Месяц назад +3

      ആരും പേടിക്കണ്ട അവിടെ UDF നല്ല വേര്‍ ഉറപ്പ് ഉണ്ട് ഒന്നും നടക്കില്ല ഓരോ മുക്കിലും ഷാഫി പറമ്പില്‍ ആള്‍ക്കാര്‍ ആണ്‌ ഒന്നും നടക്കാൻ പോകുന്നില്ല പിന്നെ പാലക്കാട് വെറും religion പേര്‌ പറഞ്ഞ്‌ പരസ്പരം സ്നേഹത്തോടെ കഴിയുന്ന ജനങ്ങളെ അടി ഉണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാകാന്‍ നടക്കില്ല നല്ല poltics പറഞ്ഞ് മത്രം jaikan പറ്റു പിന്നെ പാലക്കാട് nokunath ഷാഫി പറമ്പില്‍ പോലെ ഉള്ള ആള്‍ക്കാരെ ആണ്‌ അത് ബിജെപി ഉണ്ടാവില്ല കാരണം കുത്തി tirip ഉണ്ടാകുന്ന partyil ഉണ്ടാവില്ല ജനങ്ങൾക്ക് അറിയാം 24 മണിക്കൂര്‍ vesham തുപ്പുന്ന ബിജെപി സ്നേഹിക്കാന്‍ അറിയില്ല സ്നേഹം അറിയാത്ത ബിജെപി കാരെ ഒരു ബാധിത ആയി talayil വെക്കില്ല ❤

  • @ashikph6780
    @ashikph6780 Месяц назад +1

    💚✌️👌👍

  • @ShahulHameed-ti1fg
    @ShahulHameed-ti1fg Месяц назад

    ❤❤❤❤❤

  • @ubaidullavathukattil2431
    @ubaidullavathukattil2431 Месяц назад +1

    🎉🎉🎉❤❤❤

  • @abdullakumbassery3493
    @abdullakumbassery3493 Месяц назад

    Supar

  • @LathaRameshan-uz4yj
    @LathaRameshan-uz4yj Месяц назад +1

    🧡🤍💚❤‍🔥❤‍🔥 0:51

  • @shahanasamal4014
    @shahanasamal4014 Месяц назад +2

    Mullapilly Shafiyude oppame nilku enthaayaalum

  • @binduunnikrishnan1466
    @binduunnikrishnan1466 Месяц назад +7

    ഞാൻ പാലക്കാട്ട് MLA ഓഫീസിൽ വന്നിരുന്നു ഒരു വിവാഹം വിളിക്കാൻ, പക്ഷേ വന്നില്ല

    • @user-ir6br6jb2j
      @user-ir6br6jb2j Месяц назад +11

      അദ്ദേഹത്തിന്റെ പരിമിതി ഉൾക്കൊള്ളുക .ആരായാലും ഒരു മനുഷ്യനാണ് എല്ലാം സാധിക്കില്ല

    • @YousufAli-mx3xn
      @YousufAli-mx3xn Месяц назад +6

      വിവാഹം തിന് mla വരണം വാശി പിടിക്കരുത്

  • @hamsathmohammed2680
    @hamsathmohammed2680 Месяц назад +2

    ശാഫി ക്രോടൊത്താരം ചെയ്യില്ല പക്ഷെ ലീഗുകാർ സീഹിർ ചെയ്യും
    ക്രോടൊത്തര കോൺഗ്രസ്സ്

    • @abdulrahman-ci2xb
      @abdulrahman-ci2xb Месяц назад

      ഏത് സ്കൂളിലാ പഠിച്ചേ 😂

    • @user-pv2tf1ir5k
      @user-pv2tf1ir5k Месяц назад

      ലോകം ആദരിച്ച ടീച്ചർ തോറ്റു പോയല്ലോ....

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Месяц назад

      എന്ന് ഒരു അന്തം കമ്മി😂😂😂

    • @nasirpp
      @nasirpp Месяц назад

      സ്‌കൂളിൽ പോകാത്ത കമ്മി😅😅

    • @user-ir6br6jb2j
      @user-ir6br6jb2j Месяц назад

      എന്ന് അടപടലം മൂഞ്ചിയ അന്തകമ്മി കമ്മി കോണകം ഒപ്പ് 😅

  • @Siji1244
    @Siji1244 Месяц назад +12

    എന്റെ ഒരു അഭിപ്രായത്തിൽ ഷാഫി അടുത്ത പ്രാവിശ്യം തൃശൂർ ൽ നിക്കണം ഗോപിയെ എടുത്തു പുറത്ത് ഇടണം അതിനു ഷാഫിക്കെ saadiku ഷാഫി evude നിന്നാലും ജയിക്കും

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 Месяц назад

    Tale new stand to release all member that from ward mumber to MP and minster alsoto allover India for public interest

  • @rukkyarukku205
    @rukkyarukku205 Месяц назад

    ഷാഫി ന്റെ ഓഫീസ് നമ്പർ ത് രുമോ

  • @shefeekollam
    @shefeekollam Месяц назад +8

    എന്തായാലും എംപി ആക്കി മൂലയ്ക്ക് ആക്കി 😂

    • @right_thinker0
      @right_thinker0 Месяц назад +5

      പറയുന്നതിലും കാര്യം ഉണ്ട് മുതിർന്ന നേതാക്കൾ ചവിട്ടും 💯

    • @noufaltk9794
      @noufaltk9794 Месяц назад +6

      Adimakalude karachil kelkkan Thanne Enth sugam.... Onnoode uchathil karayoooo adimee... Shabdam pora😂

    • @ummerah239
      @ummerah239 Месяц назад +2

      😂 ടീച്ചറുടെ കാര്യമാണോ ഉദ്ദേശിച്ചത്.

    • @vpr3167
      @vpr3167 Месяц назад

      ​​@@right_thinker0
      സിപിഎമ്മിൽ ആണെങ്കിൽ നിങ്ങൾ പറഞ്ഞത് കുറെ ശരിയാണ്..
      എകെ ആൻറ്റണി എംപിയായി കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജി വെച്ചിട്ടാണ് കരുണാകരൻ എന്ന ദേശീയ നേതാവിൻറ്റെ എതിർപ്പുകൾ മറികടന്ന് കേരള മുഖ്യമന്ത്രിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വന്നത്.രമേശ് ചെന്നിത്തല ആദ്യം എംപിയായതിന് ശേഷമാണ് ആഭ്യന്തര മന്ത്രിയായതും ശേഷം പ്രതിപക്ഷ നേതാവായതും..

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Месяц назад +1

      ലോകോത്തര ടീച്ചർ അപ്പിയിട്ട്😂😂😂