മുണ്ടക്കൈ ദുരന്തം; കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് സുരേഷ് ഗോപി എം.പി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മുണ്ടക്കൈ ദുരന്തം; കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് സുരേഷ് ഗോപി എം.പി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 30

  • @nileenasasidharan4379
    @nileenasasidharan4379 26 дней назад +9

    കേരളം ഓച്ഛാനിച്ചു നിൽക്കാത്ത കൊണ്ടാണല്ലോ ഒരു ദുരന്തത്തിലും സഹായിക്കാത്തത്. നൈസമോളെ മോദി താലോലിച്ചില്ലേ അത് മതി. വിശപ്പും, വീടും സ്ഥലവും പഠിപ്പും ഒന്നും അതിന് മേലേയല്ലാ, മക്കളെ!!!?🙄🤔

  • @premodpoozhanadu1464
    @premodpoozhanadu1464 26 дней назад +4

    ശരിയായ മറുപടി❤

  • @shajahan9951
    @shajahan9951 26 дней назад +5

    കോൺഫിഡൻസ് തേങ്ങയാണ്
    വിസർജ്ജനക്കാരന്റെ ഓരോ ചോദ്യങ്ങൾ .

  • @rijeeshkongadan
    @rijeeshkongadan 26 дней назад +2

    കിട്ടില്ല എന്ന് ഉറപ്പാ

  • @bijuthomas9967
    @bijuthomas9967 26 дней назад +1

    That is right ✅ MaMa medies journalists you got some responsibility.

  • @Star-rock-s
    @Star-rock-s 26 дней назад +1

    ഇവനോയൊക്കെയോട് എന്തിനാ ചോദിക്കാൻ പോകുന്നത് ആരാട്ട് അണ്ണൻ അത് പോലെ യാ ഇവൻ 🤣😏

  • @shihabcarshine2730
    @shihabcarshine2730 26 дней назад +1

    പാവം തൃശൂരിലെ ജനങ്ങൾ

  • @sevenstars8196
    @sevenstars8196 26 дней назад +2

    എന്റെ അണ്ണാ ഒരു ദുരന്തം ഉണ്ടാകുമ്പോൾ എങ്ങനെയാണു കണക്ക് കൊടുക്കാൻ കഴിയുക. ഘട്ടം ഘട്ടമായി ട്ടല്ലേ സഹായം അനുവദിക്കുക ആദ്യ ഘട്ടം തുക അനുവദിച്ചിട്ട് പറഞ്ഞാൽ ശരിയായിരുന്നു. ഇനി ചെടികളിൽ എത്ര പൂക്കൾ ഉണ്ടായിരുന്നു എന്ന് കൂടി കണക്കെടുത്താലേ സഹായം കിട്ടുകയുള്ളു എന്ന് പറയുമോ ആവോ? ബീഹാറിലോ? ആന്ത്രയിലോ ആയിരുന്നെങ്കിൽ മൂന്നാം ഘട്ടം തുകയും അനുവതിച്ചു കഴിഞ്ഞേനെ.

  • @sonyvishnu7465
    @sonyvishnu7465 26 дней назад +3

    Report thayaraakkaan samayam vendea sir?ithuvare avide shavangal eduthu kazhinjittilla. thaankalodu bahumanam undaarunnu.sathyathil politics ariyilla.athu thanneyaanu sathyam.

  • @goldenstar3120
    @goldenstar3120 26 дней назад +1

    ഇത് ഏതാ മീഡിയാ വണ്ണോ?

  • @navin1333
    @navin1333 24 дня назад +1

    കേന്ദ്ര സഹ മന്ത്രിയല്ലേ

  • @ArshulUzman
    @ArshulUzman 26 дней назад +6

    Edapppal otttam gopi vaka

  • @jijudanieldaniel5592
    @jijudanieldaniel5592 26 дней назад +3

    Eyal mp aayi kazhinju completely kaivittu poyii

  • @robertpaul3298
    @robertpaul3298 26 дней назад +2

    Enthenkilum onnuncheyyada Gopi

  • @ayshact6491
    @ayshact6491 26 дней назад

    Keralathil iyaal virunnu vannathano😬

  • @professor.georgekutty4thst75
    @professor.georgekutty4thst75 26 дней назад +2

    Ivan ingane samsarich thane avante seat u kallayum

  • @manumanuop5209
    @manumanuop5209 26 дней назад +5

    ഇന്നത്തെ ഒട്ടം😅