ഫിഷ് കട്ലറ്റ് | Fish Cutlet Recipe - Kerala Style Meen Cutlet Recipe
HTML-код
- Опубликовано: 16 сен 2024
- Fish Cutlets are one of the most popular non-veg snack primarily made with fish and potatoes. It can be served as a starter or snack along with salad and tomato ketchup. Enjoy the recipe!
#fishcutlet
🍲 SERVES: 18 Pieces
🧺 INGREDIENTS
Potato (ഉരുളക്കിഴങ്ങ്) - 500 gm (4 Medium Size)
Fish (മീൻ) - 500 gm
Crushed Pepper (കുരുമുളകുപൊടി) - 1+2 Teaspoons
Salt (ഉപ്പ്) - 1+½+½ Teaspoon
Water (വെള്ളം) - ¾ Cup (180 ml)
Cooking Oil (എണ്ണ) - 2 Tablespoons
Ginger (ഇഞ്ചി) - 2 Inch Piece (Finely Chopped)
Garlic (വെളുത്തുള്ളി) - 15 Cloves (Chopped)
Green Chilli (പച്ചമുളക്) - 3 Nos (Chopped)
Curry Leaves (കറിവേപ്പില) - 3 Sprigs (Chopped)
Onion (സവോള) - 2 Nos (Finely Chopped)
Garam Masala (ഗരം മസാല) - 1 Teaspoon
Egg (മുട്ട) - 2 Nos
Bread Crumbs (റൊട്ടിപ്പൊടി) - 1½ Cup
Cooking Oil (എണ്ണ) - To deep fry
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞുതരാമോ ചേട്ടാ
Yes... Waiting
@@baijuskylark Jnn
Seria chetta next broasted chicken idumo
I will try 😊
@@ShaanGeo can you please make the recipe of chicken culet
പാചകം അറിയാത്തവരെ പോലും...
പാചകക്കാർ ആക്കുന്ന...
പാചക recipe ഇത് 👌👌👌
ഷാൻ ചേട്ടോയ്, അടിപൊളി 🤗❣️
Like me😄
Thank you so much Linson 😊
ഈ പുള്ളിക്കാരന്റെ ഭാര്യയാണ് ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവതി. നല്ല നല്ല ഫുഡ് കഴിക്കാലോ
😀😀😀😀
Sathyamaya karyam
Yes....really lucky one❤️....
May the live long enjoying their fav recipies ..........
😊😊
Super Bro
Sir nalla avatharana reethi nalla adukum chittayum ulla avatharam pine sir use cheyunna vessels ndu clean aanu athu kanumbo thanne nammuku cook cheyan thonum njn mikka dishum undakan sremikarund thanks 🙏
Thank you Priyanka 😊
MashaAllhh🌹🌹🌹
Super video
Mattullavaril ninnu video verity akunnth repeats illa ennullathanu
Athukond boar adikunnilla
Pakaram nalla interestum und
Thankss sir💐💐💐
Thank you Samayya 😊
Enthu parayan... Simply adipoli... Freshers num allathorkkum okke accurate aayi measurement parannju koduthu ithrem smart aayi cheyyunnathinu thankyou. 🥰
Thank you so much
നല്ല അവതരണം... നല്ല പാചകം... 👍
Oven ഇല്ലാതെ വീട്ടിൽ ചെയ്യാൻ പറ്റുന്ന sponge cake, plum cake ചെയ്യാമോ
Revive the lost art of cutlet making Sooriyani fashion, Will make it today.
- What oil?
- Same for beef?
Your favourite oil. Almost same recipe for beef
Very well explained with no unnecessary "kinnarangal".😊 Keep up the good work. God bless.
Thanks a lot 😊
Thanks Shaan, for the little techniques that need to be used while cooking. Most of the food vlogs forget those minute details.
Thank you 😊
Highly professional presentation which distinguishes yours from other cooking videos. It made me try making fish cutlet and it turned out to be a great success although it took nearly 2.5hr as I am person who avoids kitchen😅..The cutlet was appreciated by my family as having quality better than what is purchased from bakery, which made my day. I had earlier made parippu curry during a needed situation seeing your video which also was very tasty. Keep up your quality of presentation focussing on the required context for the preparation and avoiding all other blah blah seen in most videos posted by other people. Thank you again😊. One suggestion is there to add the list of all ingredients needed in the description which will help in organising without noting down after viewing your full video
Yes👍👍👍👍⚘
Mr Shan i always watch your chanel now days instead of frying i use my new air fryer. Taste little different hut better for the health. Thank you Happy holidays From USA
Thank you Roy
Vaigi anenghilum Ennum mudanghaathe kaanum bro'de recipes. orupaad ishtamaan😍
Thank you so much Rohu 😊
ഫിഷ് കട്ലറ്റ് അടിപൊളി ആയിട്ടുണ്ട്
നന്നായിട്ടുണ്ട് ഷാൻ.. 👌 സൂപ്പർ.. കൊതിയായി കഴിക്കാൻ...
ഉള്ളിയും ഇഞ്ചിയും കറിവേപ്പില ഒക്കെ എങ്ങിനെയാണ് ഇത്രയും നന്നായി അരിയുന്നത് 🤔😆
ചോപ്പറിൽ ചെയ്യാമല്ലോ
I too notice that
Superb fish cutlet.Thank you so much for the adipoli receipe
👋
അടിപൊളി 👍👍 ഇത് വരെ ഉണ്ടാക്കിയിട്ടില്ല .ഉണ്ടാക്കി നോക്കണം. anywayThank you so much 🥰❤️❤️❤️
👍
Kollaam.. But oru doubt.. Can I use panko instead of breadcumbs?
Njan try cheythittilla 😊 please try and let me know 😊
Hello Shaan! You have an unique sense of presenting cooking recipes👍. Since Onam Season is coming, can you please next share the recipe video of Nostalgic snack of Kerala, which is Kaliyadakka?
Very good presentation... very easy to understand.... super recipe
My favourite snakes 👌👌👍
Thank you for sharing 😀😀😀
Hi Shaan,
Do.you use canned tuna in case fresh tuna is not available? If so, what type? ie. Tuna chunks or Tuna shredded? In oil or water ?
You can use any canned tuna for preparing fish cutlet
ഉണ്ടാക്കിയില്ലെങ്കിലും വന്ന് കാണും 🤩🤩
നല്ലരസായിട്ട് പറഞ്ഞു തരുന്നുണ്ട്. ഉപകാരപ്രദമായ വീഡിയോ. ഇങ്ങനെ തന്നെ തുടരുക ബ്രോ.... 👍👍👍👍
😊🙏
Pink palada payasam receipe idane 💕💞
സൂപ്പർ 😍😋. ഷാൻ ചേട്ടൻ ഉണ്ടാക്കുന്നത് കാണാനും നല്ല രസവാ 👌.കറിവേപ്പിലയൊക്കെ എന്തു ഭംഗി ആയിട്ടാ അരിഞ്ഞത് 👍. ഓരോ video ആയും വന്ന് ഞെട്ടിക്കുവാ 😍 👍.ചായ വെക്കാൻ പോലും അറിയാത്ത ഞാൻ പോലും ഇത്തിരി ഒക്കെ cook ചെയ്യാൻ തുടങ്ങി ഷാൻ ചേട്ടൻ കാരണം.. ബിഗ് ബോസ്സ് കഴിഞ്ഞേ പിന്നെ Dr. റോബിന്റെ ആരാധകർ കുറേ ഇവിടെ ഉണ്ട്. അതുപോലെ ഞാൻ ഷാൻ ചേട്ടന്റെ വലിയ ആരാധിക ആണ്.ഷാൻ ചേട്ടന്റെ ഈ അവതരണം സൂപ്പർ.. ഒരിക്കൽ പോലും skip ചെയ്തിട്ടില്ല.. ചെയ്യാൻ തോന്നില്ല. മറ്റ് video കുറേ കാര്യം പറഞ്ഞ് അവസാനം ഉണ്ടാക്കും. അപ്പോളേക്കും നമ്മുടെ time പോകും.
Thank you so much Christina 😊 Bigboss nte karyam paranjathu enikku manassilayilla 😥
@@ShaanGeo ബിഗ്‌ബോസ് ഏഷ്യാനെറ്റ് show ആരുന്നു. ലാലേട്ടൻ അവതാരകൻ.അതിൽ എല്ലാർക്കും ആരാധന തോന്നിയ ആൾ ആണ് Dr. റോബിൻ. അതുപോലെ ഷാൻ ചേട്ടന്റെ video കണ്ട് ആരാധന ആയെന്ന് പറഞ്ഞതാ😍.
All most ella recipes um try cheyyarund.. Ellam ithuare nannayittu varikayum cheyth.. Use full videos aanu... Chicken manthi prepare cheythu super aarunnu.. Thanks bro😊
Thank you Raneesa 😊
☺
എന്റെ ചേട്ടന് ഏറ്റവും കൂടുതൽ ഇഷ്ടമുളള കട്‌ലൈറ്റ് ആണിത്. ഷാനിന്റെ റസീപിയിൽ തീർച്ചയായും ഉണ്ടാക്കും❤️👌
👍👍
Shaan chettaa,
Can you make Ulli Sambar?
Mr Shan Geo .How are you
I saw you making beef cutlet and i wrote about Fish cutlet. I do fishing in Florida I go to the fishing every weekend. Last Saturday i got 2 Red snapper totally 43 kg this is the season for fishing in Florida. Summerbut bad weather Usually i do early morning because bad weather. Yesterday 3 people died by lightning. It's sad news Thank you Biochemist from Florida
Thank you Roy 😊
Superb recipe 👍👍👍. I love your recipes. Especially the measurements you specify are absolutely spot on! And one can never go wrong! Thanks once again!
Thanks a lot 😊
ചേട്ടാ നല്ല അവതരണം ആണ്.. ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ചേട്ടാ . വളരെ നന്ദി
Thank you manu
Shan ചേട്ടന്റെ വീഡിയോസ് കണ്ട് എന്നെ പോലെ പാചകം പഠിച്ചവർ ഉണ്ടോ 😊😊😊 ഞാൻ ഇപ്പോൾ കുറച്ചൊക്കെ പാചകം ചെയ്യും 😊😊 tnx shan chetta 😊😊😊
Thank you too Sajila 😊
Very simple presentation anu very nice sound
Chaya kudichukondirinnappo aanu video kande eppo 2 cutlet kittiyirunnenkil
Verry good thank you shan
Very simple and short presentation
Your videos are really good. Makes cooking look very easy and beautiful.
Thank you so much 😊
Super presentation and easy way to making fish cutlet💜🙌😍😍Thanks
കട് ലറ്റ് Suprrr... മത്തി, അയല, കുടുത ഇതു കൊണ്ടൊക്കെ ഉണ്ടാക്കിയാൽ നന്നാകുമോ ?
മുള്ള് പൂർണ്ണമായും ഒഴിവാക്കണം അത് പ്രധാനം. സ്റ്റാൻഡേർഡ് ടേസ്റ്റ് ചൂരയും, കൊഞ്ചും,നെയ്മീനും. ബാക്കിയൊക്കെ നമ്മുടെ പോക്കറ്റ് ബെയ്‌സ്.
Pattumallo 😊
നല്ല സംസാരം, അറിയാത്ത ആർക്കും മനസ്സിലാവും വിധം ഉള്ള അവതരണം. കട്ലറ്റ് സൂപ്പർ. 👌👍❤️
Thank you Lovely😊
Bitter gourd pickle recipe idano
Looking so nice .the way you making is clean and well .
Thank u So much sir🥰
Super recipe. I regularly make beef cutlet following your recipe.
👌👌👌 simple recipe, vivaranam very good.
Super presentation.Al Faham Chicken undakkunnathu parayane..
നന്നായിട്ടുണ്ട്.. നല്ല അവതരണം സഹോദരാ ❤
Pls try broast recipe
Pani puri onnnn cheyyyamo please 🙏
Well explained.
Thank you anney
Bro teaspoon tablespoon vidieo idumo
കൊതിപ്പിച്ചുകളഞ്ഞല്ലോ 🌹🌹🌹❤️❤️❤️
Aavashyamullath maathram parayunnathaanu ningale highlight...adikam samsaarich verupikunnilla... superb
Thank you jubairiya
Enik fish cutlet ishtamalla Pakshe ithu kandappol ishtam thonni theerchayayim try cheyyam 👍👍tuna choorameen aano?
കുരുമുളക്, ഉപ്പ്, മഞ്ഞൾ പൊടി ഇവ മീനിൽ ചേർത്ത് 10മിനിറ്റിനു ശേഷം ഫ്രൈ ചെയ്ത് പൊടിച്ചെടുത്താൽ വേവിച്ചു എടുക്കുമ്പോ ഉള്ളതിന്റെ അത്ര മീനിന്റെ രുചി മുന്പേ നിക്കൂല ട്രൈ ചെയ്തു നോക്കൂ.ചൂര തന്നെ
Athe choora aanu 😊
Thank you shaan bro😍
അഭിപ്രായം super👍
Thanks bro, it worked beautifully......Thanks a lot, you are a great teacher.......
Thank you Anil
Super ethu nale thanne undakkum karanam same fish eppo veettil und
Aythaanu a fish name
Choora fish
👍
@@ShaanGeo 🥰
ഓണസദ്യ വിഭവങ്ങൾക്കയി കാത്തിരിക്കുന്നു.....
Wow
Shanji 🙏🙏🙏🙏Adipoli👌👌👌👌undakkarund. Innu kurachu karyangal koodi kooduthal padikkan പറ്റി 🙏👍🥰😘
Thank you 😊
Good
Simple presentation...vera level...lotz of lve from TN😍
First❤️❤️❤️❤️❤️
ഷാൻ ചേട്ടാ.... കട്‌ലെറ്റ് സൂപ്പർ👌👌👌
അടിപൊളിയായിട്ടുണ്ടെ😋😋😋
ഇത് ഉണ്ടാക്കിയാൽ ഞാൻ തന്നെ തിന്നണം മക്കൾ മീൻ കുട്ടുല
ഷാൻ ഉണ്ടാക്കുമ്പോൾ ഇത്രയും കൃത്യമായി അളവ് പറയുന്നത് എങ്ങനെ ആണ് 😊ഞങ്ങളൊക്ക ഇത്രയും കാലം ഭക്ഷണം ഉണ്ടാക്കിയിട്ടും കൃത്യമായി അളവ് അറിയില്ല 😄
😂
Superrrrrr
Thanks Shan, new recipe adipoly 👍👍
Super
Very nice Shan.... good.
Super 👌 all videos watching..excellent 👍👍
Superr bro
I hv tried ..tasty ahnu😍
😊
Super broo👍
👏
Hi Shaan bro കട്ലറ്റ് അടിപൊളി ആയിട്ടുണ്ട്
Paneer recipe onnu iduvo
Thank u Shan
Thank you for good recepie
Shaan chettaa adipoli 👌🏻👌🏻❤.Will try it soon .
👍😊
super
Adipoli
ടച്ചിങ്‌സ് റെഡി.. ബാക്കി വരട്ടെ 😜😜
Soooper as always👍
WOW SUPER CHETTA THANKS FOR YOUR COOKING TIPS VIDEO CHETTA THANKS FOR YOUR COOKING TIPS VIDEO CHETTA NANNI OKY KEEP IT UP VANAKKAM 👍 👧 👌 🙏 😀 😊 👍 👧 👌 🙏 😀 😊 👍 👧 👌
Thank you Murali 🥲
നല്ല അവതരണം 👍🏻
Broasted chicken recipes please 🙏
Nanniyirikkunnu ❤️🌹🌹
Tasty recipe 👍🏻
Very good
Hello kumblanga curry, brinjal recipe, paneer butter masala... ithoke cheyamo..
Cheyyamallo 😊
@@ShaanGeo വല്യ ലിസ്റ്റ് തന്നെ കിട്ടിയല്ലോ ചേട്ടാ 🤣
അടിപൊളി ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 🌹🌹yummy 🥰🥰
🥰
Great👍👍
Super and easy way to make. Thank you Shaan for this recipe.
👋
Super.
Camera quality super
Presentation is excellent 👏
👍