അള്ളാWHO ? | ആരാണ് അള്ളാഹു ഇസ്ലാമിസ്റ്റുകൾക്ക് മറുപടി

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 80

  • @Indianishjal
    @Indianishjal Год назад +23

    എന്റെ കാതുകൾ സുഗന്ധപൂരിതമാകട്ടെ എന്റെ മനസ്സിൽ മനുഷ്യത്വം നിറയട്ടെ അങ്ങിനെ ഞാൻ മനുഷ്യനായി ജീവിച്ചു മനുഷ്യനായി മരിക്കട്ടെ തീർത്തും ജബ്ബാർ മാഷിനെ സ്നേഹിച്ചുകൊണ്ടും ഈ എളിയ ശ്രവണൻ ❤

    • @nizar85
      @nizar85 Год назад

      കാത് കേൾക്കാൻ ഉള്ളതല്ലേ. സുഗന്ധം അനുഭവിക്കാൻ മൂക്ക് alle😂

    • @nishadbabu5249
      @nishadbabu5249 Год назад

      അദ്ദേഹം തൗബ ചെയ്ത് മടങ്ങട്ടെ.

    • @Indianishjal
      @Indianishjal Год назад +1

      @@nizar85 താല്പര്യമുള്ള വിഷയങ്ങൾ കാതിന് എന്നും ഒരു സുഗന്ധം തന്നെയാണ്

    • @Indianishjal
      @Indianishjal Год назад +1

      ആരെടാ ഇബ്‌ലീസ് ഇലോൺ മാസ്ക് ആണോ💪

    • @MoosakuttyThandthulan
      @MoosakuttyThandthulan 11 месяцев назад

      ​@monnRiazഇബ്‌ലീസ് കള്ളനെ സൃഷ്ട്ടിച്ച മുഹമ്മദ്‌ എന്ന ബഡാ ഇബ്‌ലീസ് കൊള്ള തലവൻ 😂🤣

  • @saidalavimmankarathodi
    @saidalavimmankarathodi Год назад +2

    വളരെ ഇഷ്ടപ്പെട്ടു നല്ല പ്രഭാഷണം

  • @anushc6303
    @anushc6303 Месяц назад

    Excellent presentation

  • @Kappenen3852
    @Kappenen3852 Год назад +1

    Wonderful heading

  • @abdulkanirawther8626
    @abdulkanirawther8626 Год назад +12

    സൗണ്ട് സിസ്റ്റം വളരെ മോശം. പ്രഭാഷണത്തിന്റെ ഗുണം നഷ്ടപ്പെടുത്തി. ദയവായി സൗണ്ട് ക്ലിയർ ആക്കിയതിനുശേഷം ഒന്നുകൂടി അപ്‌ലോഡ് ചെയ്യൂ

  • @advsuhailpa4443
    @advsuhailpa4443 Год назад +5

    22:00ഖുർആൻ 7-163
    മല ഇടിഞ്ഞു - 60 മുഴം നീളമുള്ള അള്ള - 1.5 ടൺ ഭാരം.
    അള്ളാഹുവിന്റെ അതേ രൂപത്തിലാണ് ആദത്തിന്റെ വലിപ്പവും
    അള്ളാഹുവിന് മുഖമുണ്ട്
    അള്ളാഹുവിന് തുണി ഉണ്ട്
    30:00 1 ആകാശത്തേക്ക് ഇറങ്ങി വരും അള്ള
    ഉരുണ്ട ഭൂമിക്ക് ചുറ്റും അള്ള കറങ്ങണ്ടി വരും
    അള്ളാഹുവിന്റെ ഭൂമി പരന്നതാണ്
    33:43 ഖുർആൻ 6:101 അള്ളാക്ക് കുട്ടികളില്ലാ കാരണം
    36:00 സ്വയം പുകഴ്ത്തുന്ന അള്ള
    39:00 ശപിക്കുന്ന കോപിക്കുന്ന അള്ള

  • @karickandom676
    @karickandom676 Год назад +4

    എന്റെ കൂട്ടുകാരായ മത വിശ്വാസികൾക്ക് ഞാൻ ഇത്തരം ലിങ്കുകൾ ഇടുമ്പോൾ അവർ അങ്ങേയറ്റം പ്രകോപിതരാകുന്നതല്ലാതെ ലിങ്ക് തുറക്കാൻ മനസ്സ് കാണിക്കുന്നില്ല.
    ദൈവത്തിന്റെ ശിക്ഷയാണ് അവരുടെ പേടിയുടെ കാരണം.
    പിന്നെ എങ്ങനെ നന്നാവാനാണ്?

  • @basheerb7951
    @basheerb7951 Год назад +1

    അല്ലാഹു ആരാണെന്ന് തന്നെ പോലെയുള്ളവന്ന് മനസ്സിലാകാൻ സമയമെടുക്കും. താൻ ചാവുന്ന നിമിഷം തനിക്കത് മനസ്സിലാവും. അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു" ഇന്നത്തെ ദിവസം നിന്റെ കാഴ്ചയെ കൂർമാതയുള്ളതക്കിയിരിക്കുന്നു. തന്നെപ്പോലുള്ള ദൈവ നിഷേധികൾക്ക് അന്ന് സത്യം തിരിച്ചറിയും. അന്ന് നീ ഖേദിക്കുകയല്ലാതെ രക്ഷ നിനക്ക് തണൽ നൽകുകയില്ല.

  • @SabithSabithpattikadan
    @SabithSabithpattikadan Год назад +2

    Master Iam waiting for this chapter Thanks

  • @sivaraman108
    @sivaraman108 Год назад +1

    well explained

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 Год назад +2

    LAA ilaaha illallaah muhammad Rasoolullah

    • @jabirmandur8189
      @jabirmandur8189 Год назад +2

      La Dinkan illa Dinkan

    • @Fayis1341
      @Fayis1341 Год назад

      Ok

    • @MoosakuttyThandthulan
      @MoosakuttyThandthulan 11 месяцев назад +1

      ഇന്ന് ലോകത്ത് 23% പോലും ഇല്ലാത്ത (അതിൽ തന്നെ കാക്കത്തൊള്ളായിരം ഗ്രൂപ്പ്‌കൾ) മാത്രം 🤭🤭🤭🤭😂😂😂🤣🤣🤣

  • @james-bu2ky
    @james-bu2ky Год назад +8

    അന്യമതസ്ഥരുടെ തല വെട്ടി FB ൽ Post ചെയ്താൽ സ്വർഗ്ഗവും സുന്ദരിമാരെയും കൊടുക്കുന്ന അള്ളാഹു 😞.

  • @jabbarpoonor135
    @jabbarpoonor135 Год назад +3

    അല്ലാഹു .അവനല്ലാതെ ആരാധ്യനില്ല.
    അല്ലാഹുവിന്റെ മുഖം , കൈകൾ, അതുപോലെ ഖുർആനിലും സഹീഹായ ഹദീസിലും വന്ന കാര്യങ്ങൾ മണ്ടൻമാരായ യുക്തൻമാർക്ക് മനസിലാകില്ല.
    ആകാശ ങ്ങളെയും ഭുമിയെയും സാഷ്ടിച്ച എല്ലാതിനും കഴിവുള്ള നാഥനെ അവന്റെ നിസാരൻമാരായ മനുഷ്യരുമായി താരതമ്യം ചെയ്യുന്ന വിഡ്ഢിയായ മാഷ്.
    അല്ലാഹുവിന്റെ സിംഹാസനം, അവൻ ഒന്നാനാകാശത്തേക് ഇറങ്ങുന്നത് , അല്ലാഹു പരിഹസിക്കും എന്നു ഖുറാനിൽ പറഞ്ഞത്.
    എങ്ങനെയെന്നത് മനുഷ്യർക് ഊഹിക്കാൻ കഴിയില്ല. അവൻ ഖുറാനിൽ പറഞ്ഞത് സഹീഹായ ഹദീസുകളിൽ വന്നിട്ടുള്ളത് ഞങ്ങൾ വിശ്വസിക്കുന്നു

  • @musthafavelliyath1967
    @musthafavelliyath1967 Год назад +3

    ഇങ്ങനെ കിടന്ന് ഉരുണ്ടു കളിക്കേണ്ട ആവശ്യം ഒന്നും ഇല്ല....
    ഇന്നും ഖുർആൻ..വെല്ലു വിളിക്കുന്ന ഒരു കാര്യമുണ്ടല്ലോ... തത്തുല്യമായ ഒരു ഗ്രന്തo... കൊണ്ടു വരാൻ അള്ളാഹു വെല്ലുവിളിക്കുന്നു...
    അത് ഏറ്റെടുത്താൽ ..ഒരു ഗ്രന്തo...
    നീ കൊണ്ടു വന്നാൽ ..മതിയല്ലോ...
    പറ്റുമോ...,?

  • @fyfyfcyf2020
    @fyfyfcyf2020 Год назад

    Wow

    • @Vaariyan
      @Vaariyan Год назад

      മാനസിക വിഭാന്തി 😄😄

  • @jabbarpoonor135
    @jabbarpoonor135 Год назад +1

    സർവ്വജനങ്ങളുടെയും രക്ഷിതാവു' സർവ്വലോകത്തിൻ്റെയും രാജാവും പ്രതിഫലം നൽകുന്ന പരലോകത്തിൻ്റെ ഉടമസ്തനും ആണ് അല്ലാഹ്
    അറബിയിൽ അല്ലാഹു, മലായാളത്തിൽ ദൈവം ഇഗ്ലീഷിൽ God എന്നും അവനെ ജനങ്ങൾ വിളിക്കുന്നു.
    എകനായ ദൈവമല്ലാതെ ആരാധ്യനില്ല. അവൻ ഒരുവനാണ്, അവന് പങ്കുകാരില്ല, രാജാതിപത്യം അവനുള്ളതാണ്, എല്ലാ സ്തുതികളും അവനുള്ളതാണ്, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.

    • @MoosakuttyThandthulan
      @MoosakuttyThandthulan 11 месяцев назад

      എന്നാൽ ഒരു തേങ്ങാക്കും കൊള്ളാത്ത മലരും ആ ഏകനാകുന്നു എല്ലാ ഭാഷകളും മനുഷ്യർ ഉണ്ടാക്കിയതാണ് എല്ലാ ദൈവങ്ങളെയും, മതങ്ങളെയും പോലെ 🤔😂🤣🤭

  • @chandrantat3757
    @chandrantat3757 Год назад

    നമസ്കാരം മാഷ❤

  • @sv3657
    @sv3657 Год назад

    ജബ്ബാR

  • @KamaliyathOfJalaliya
    @KamaliyathOfJalaliya Год назад

    പൊട്ടന് പൂമാല കിട്ടിയത് പോലെയാണ് തങ്ങളുടെ അവസ്ഥ! എന്തൊക്കെയോ ഒരു അറിവും കിട്ടി, അതിനെ കുറിച്ച് അറിവുള്ളവരുടെ അടുത്ത് പോയി വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ക്ലിപ്പുകളും വച്ച് സംസാരിക്കാൻ തുടങ്ങിയാൽ, അവൻ്റെ മനസ്സിന് എന്തോ പ്രശ്നമുണ്ട് എന്നാണ്.
    മാനസിക വൈകല്യം ഉണ്ടായാൽ, അതും വച്ച് അലങ്കരിച്ചു നടക്കുകയല്ല വേണ്ടത്, പകരം അതിൻ്റേതായ ഡോക്ടറെ കണ്ട് രോഗം ഭേദമാക്കണം. ഇല്ലെങ്കിൽ ഇത് പോലെയൊക്കെ ഒരു മണിക്കൂറും, അതിൽ കൂടുതലും ബാക്കിയുള്ളവർ സഹിക്കേണ്ടി വരും!

  • @anusv1265
    @anusv1265 Год назад +5

    🌹മുസ്ലിം വിശ്വാസികൾ അല്ലാഹുവിനെയും ഖുർനെയും മനസ്സിൽ നിന്നും എടുത്തു കളഞ്ഞാൽ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും സ്നേഹിച്ചു തുടങ്ങാൻ കഴിയും 🌹

    • @ajmalsaddam4838
      @ajmalsaddam4838 Год назад

      Ninteyokke thalachore nannayi pravarthichirunnel muslingale angikarikkanum manassilakkanum padichene.

    • @ajmalsaddam4838
      @ajmalsaddam4838 Год назад

      Ninteyokke thalachore nannayi pravarthichirunnel muslingale angikarikkanum manassilakkanum padichene.

  • @chandrantat3757
    @chandrantat3757 Год назад

    ശബ്ദ൦ശരിയല

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Год назад +4

    എനിക്ക് പ്രശ്നം അല്ലാഹുവിനോട് മാത്രമേ ഉള്ളൂ. മറ്റു മതവിഭാഗങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങളോടോ വിഗ്രഹങ്ങളോടോ അവതാരങ്ങളോടോ ഒന്നും എനിക്ക് ഒരു വിരോധവും ഇല്ലെന്നു മാത്രമല്ല അവരുടെ കാര്യത്തിൽ ഞാൻ മൗനം പാലിച്ചു സഹകരിക്കുമെന്നും വിനയപൂർവ്വം അറിയിക്കുന്നു.
    എന്ന്,
    നിങ്ങളുടെ വിനീത വിധേയൻ,
    ഇ എ ജബ്ബാർ (ഒപ്പ് )

    • @abdulrasak256
      @abdulrasak256 Год назад +3

      സൂറ: 22:62) തീർച്ചയായും അല്ലാഹുതന്നെയാണ് യാഥാർത്ഥനായവൻ. അവനെക്കൂടാതെ അവർ. ആരാധിക്കുന്ന വസ്തുക്കൾ അയാർത്ഥങ്ങൾതന്നെയാണ്‌. തീർച്ചയായുംണിത് അല്ലാഹുതന്നെയാണ് ഉന്നതനും മഹാനും എന്നതുകൊണ്ടുമാ

    • @Thankachan-t3k
      @Thankachan-t3k Год назад +1

      @@abdulrasak256 ഇതിപ്പോ ഹോൾഗേറ്റ് ടൂത് പേസ്റ്റിന്റെ പാക്കറ്റിൽ ഹോൾഗേറ്റ് മാത്രമേ യഥാർത്ഥ ടൂത് പേസ്റ്റ് എന്ന് എഴുതി വച്ചതു പോലെ ആയല്ലോ

    • @shareefarakkal1525
      @shareefarakkal1525 Год назад +2

      ചിന്താശക്തി ഇല്ലാത്ത ഏക മതം മുഹമ്മദ് എന്ത് മണ്ടത്തരമാണ് പറഞ്ഞത് അത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരു മതമാണ് ഇസ്ലാം

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 Год назад

      അറബി ബൈബിളിൽ ദൈവത്തെ
      പറയുന്നിടത്ത് അല്ലാഹു എന്നാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് ഈ കമന്റ്കാരിൽ എത്രപേർക്ക് അറിയാം?

  • @veerankutty903
    @veerankutty903 Год назад

    Sound problem

  • @sivadasvp1743
    @sivadasvp1743 Год назад +1

    Religion is a blunder and feeling of my believing religion is great is an elephant blunder.See truth, say truth, claim truth and obey truth because truth is God.

  • @sundaramchithrampat6984
    @sundaramchithrampat6984 Год назад +1

    Jabbar Master, I find the real meaning of Allah O Akbar, thank you. Who is Akbar?

  • @abdullatheef3662
    @abdullatheef3662 Год назад +1

    ഈ ജബ്ബാറിനെ ഒക്കെ കേൾക്കാൻ മാത്രം വിവരദോഷികൾ ഉണ്ടോ

  • @rajeshpp4029
    @rajeshpp4029 Год назад +3

    ഒരു മണിക്കൂർ ഇരുപത്തി രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ മാഷ് മദനിന്ത നടത്തി 😂

  • @sv3657
    @sv3657 Год назад

    ജബ്ബൻ ആറ്

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 Год назад +2

    ESSENSE IL EA Jabbar NTE PRABHASHANAM EPPOZHUM CLARITY KURAVAANU

    • @sanumk359
      @sanumk359 Год назад

      ഇത് എസ്സൻസ് ക്ലബ്... ഇപ്പോൾ ഇല്ല.... മറ്റേത് എസ്സൻസ് ഗ്ലോബൽ

  • @clearthings9282
    @clearthings9282 Год назад

    Maanasika rogathinte vakkil ethiyittundu, kaathirunnu kaanaaam

    • @User7918-x8l
      @User7918-x8l Год назад

      കൊച്ചുകുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന മദ്രസഉസ്താദ്മാരാണ് മാനസികരോഗികൾ.

  • @muneeret3369
    @muneeret3369 Год назад +2

    അള്ളാഹു ആരാണെന്ന് ജബ്ബാറിനോട് ആരെങ്കിലും ചോദിച്ചോ

  • @nam8582
    @nam8582 Год назад +1

    മുഹമ്മദ് അല്ലാഹു എന്ന ഗോത്ര ദൈവത്തിൻ്റെ പ്രവാചകനാണെന്നു സ്വയം പ്രഖ്യാപിച്ചിട്ടു ( 610 CE) ഇന്നേക്ക് 1414 വർഷങ്ങളെ ആയിട്ടുള്ളൂ. കാസഗോട്ടു 1423 വർഷം പഴക്കമുള്ള മുസ്ലീം പള്ളി ഉണ്ടെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. ഇതാണ് വിശ്വാസത്തിൻ്റെ കോലം.

  • @JC-ഖ6സ
    @JC-ഖ6സ Год назад +3

    Audio ക്ലിയറല്ലല്ലോ

  • @Maydanvision
    @Maydanvision Год назад

    ചിന്താ ശേഷി നഷ്ടമായ(പണയം വെച്ചതോ) ചിന്തകൻ -

  • @abdumaash806
    @abdumaash806 Год назад

    നിങ്ങളിലെ ജീവശക്തി തന്നെയാണ് ദൈവം എന്ന് നിങ്ങൾ അറിയണം എങ്കിൽ നിങ്ങൾ ശുദ്ധനാകണം.

  • @KRP-y7y
    @KRP-y7y Год назад +1

    Innilahi VIDHYAbasamillahi BUDDIillahi 🤣😂😂🤲

  • @Muizzevyttila
    @Muizzevyttila Год назад

    കുറെ ചിരിച്ചു.😂

  • @LovelyBoxer-km3wy
    @LovelyBoxer-km3wy Год назад

    ഹോമിരിനെയും ഹിപ്പോക്രറ്റിസ് ഇവരെയൊക്കെ അഗീകരിക്കുന്നോ?

  • @kiliyamannil
    @kiliyamannil Год назад

    ക്ലിയർ വോയിസ്‌ ആക്കൂ..

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Год назад

    അല്ല ഈ എ സ ന് സ് 2 എസൻസ് ആർഎസ്എസ് അല്ല ഇത് സിപിഎമ്മിനെ ആണോ അപ്പോ സി രവിചന്ദ്രൻ ആണല്ലേ ആർഎസ്എസ് എസൻസ്

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Год назад

    അല്ല അപ്പാ ഈ മഹാനെ കുറേ ആയല്ലോ അത്തം പൂർത്തിയാക്കിയാൽ പറയണം എന്ന് പറഞ്ഞിട്ടില്ലേ ഖുർആൻ കംപ്ലീറ്റ് വായിച്ചു കഴിഞ്ഞാൽ കത്തം വഴങ്ങേണ്ടേ ഞാൻ പറഞ്ഞതല്ലേ മുതലക്കുളം മൈതാനം നമുക്ക് വാടകക്കെടുത്ത് അവിടെവച്ച് അത്തം വഴങ്ങാം

  • @kathalan162
    @kathalan162 Год назад +1

    ഹലോ എങ്ങനെ ഇങ്ങനെ പച്ചക്കള്ളം പറയാൻ സാധിക്കുന്നു.
    കഷ്ടം. 😢

    • @rosvilla8360
      @rosvilla8360 Год назад

      കാലന്താ ഇന്നാ ഇജ്ജ് സത്യം പറയ്

  • @newsmedia-s7m
    @newsmedia-s7m Год назад +1

    അതായത് മാഷിന് ഖുർആനിനെക്കുറിച്ച് ഒന്നും മനസ്സിലായില്ലെന്ന് ചുരുക്കം😂