സാറിന്റെ പരിശ്രമം എന്നെപ്പോലുള്ളവർക്കു കാര്യങ്ങൾക്കു എത്ര വ്യക്തത വരുത്തുന്നു എന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... Please continue your efforts..🙏👍❤❤
അദ്വൈതസിദ്ധാന്തം ഒരു തെറ്റാണെന്നുമാത്രമല്ല, അത് മനുഷ്യൻ്റെ സാമാന്യബുദ്ധിയെ പോലും അവഹേളിയ്ക്കലാണ്. കാരണം, ഇവന്മാർ പറയുന്നത് ഈ പ്രപഞ്ചം ഒരു മായയാണെന്നും, ഇത് ഇല്ലാത്തതാണെന്നുമാണ് പറയുന്നത്. നമുക്കനുഭവപെടുന്നതെല്ലാം ബോധത്തിൻ്റെ സങ്കൽപമാണെന്നാണ് പറയുന്നത്. പക്ഷെ, ഇവിടെ സങ്കൽപിയ്ക്കണമെങ്കിൽ പോലും അനുഭവം ഉണ്ടാകണം. അനുഭവം ഉണ്ടാകണമെങ്കിൽ, പദാർത്ഥ നിർമ്മിത ദേഹം വേണം. അതുകൊണ്ടുതന്നെ ഇതൊരു വസ്തു പ്രപഞ്ചമാകുന്നു. അതാണ് ശാസ്ത്ര സത്യം. ഇനി അഥവാ ഈ കാണുന്നതെല്ലാം സങ്കൽപങ്ങളായിരുന്നെങ്കിൽ, ഓരോ ആത്മബോധങ്ങളും സുഖാസ്വാദന സങ്കൽപങ്ങൾ മാത്രമാണ് സങ്കൽപ്പിയ്ക്കുക. എന്തിനേയും ഭാവനയിൽ കാണാൻ മറ്റു പ്രയത്‌നങ്ങളൊന്നും വേണ്ടല്ലോ. അതാണ് വേദാന്തമെങ്കിൽ, ഞാൻ കാണുന്ന സങ്കൽപങ്ങളെല്ലാം സുഖമുള്ളതായിരിയ്ക്കും. എൻ്റെ സങ്കൽപത്തിലെ സൂര്യനിൽ A/C യായിരിയ്ക്കും. പക്ഷെ, ഈ വേദാന്ത മൂഢന്മാരു തള്ളും കേട്ട് നാം സൂര്യനിലേയ്ക്ക് പോയാൽ, എന്താണ് സംഭവിയ്ക്കുകയെന്ന് ഞാൻ പറയേണ്ടതില്ലല്ലോ? പിന്നെ ഇവർ പറയുന്നതൊന്നും വേദങ്ങളിൽ പറയുന്നതൊന്നുമല്ല. നവീന ഉപനിഷത്തുക്കളെല്ലാം വേദങ്ങളുടെ ദുർവ്യാഖ്യാനങ്ങളാണ്. വേദങ്ങൾ പറയുന്നത് ത്രൈതമാണ്. അതായത്, ഈശ്വരൻ, ആത്മാക്കൾ, ഊർജ്ജം, അഥവാ മൂല പ്രകൃതി എന്നാണ്.
എന്റെ ശാസ്ത്രജ്ഞ ഇതല്ലേ ശങ്കരനും ഒക്കെ തേടിയത് താൻ എന്തോന്ന് സയൻസാ ഈ പറയുന്നേ തനിക്ക് സയൻസ് അറിയാമെങ്കിൽ താൻ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ കോണ്ടം മെക്കാനിക്സ് സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാൻ പറ്റുമോ എന്ന് ശ്രമിക്കുക അല്ലാണ്ട് അവസാനം വായിച്ച പുസ്തകം കൊണ്ട് തന്റെ സ്വന്തം ആശയമായിട്ട് അവതരിപ്പിച്ചു അവതരിപ്പിച്ച ബുദ്ധിജീവി ചമയുന്ന 80 കളിലെ ശാസ്ത്ര സാഹിത്യ ഫ്രീ തിങ്കേഴ്സ് കൊണാണ്ടർ ചമയാതെ
മറ്റുള്ളവര് പറഞ്ഞത് പാടി നടക്കാതെ ആ സമയം പ്രപഞ്ചം ഏതിൽനിന്നാണോ ഉണ്ടായത്, അതിൻ്റെ സ്വഭാവം എന്താണെന്നു പറയുക. അതീൻ്റെ രൂപവും ഘടനയുമെല്ലാം പറഞ്ഞുതരിക.. അത് പറഞ്ഞാൽ ഉപനിഷത്ത് താനെ പൊളിയും. സത്തയൊന്നും lab ൽ quantitiz ചെയ്യാൻ പറ്റില്ല. അതൊന്നും വെച്ച് സയൻസ് പറയരുത്. ബോധം എവിടന്നുവരുന്നു? അഥുണ്ടോ? ലാബിൽ കാണാമോ? തോന്നൽ എവിടെനിന്നുവരുന്നു? അതിനെ പിടിച്ചു വെച്ച് positive thinking ആക്കാൻ ചില വൈറ്റമിൻ ഓ മറ്റോ കൊടുത്താൽ പിന്നെ crime നടക്കില്ല! Feeling എങ്ങനെ എവിടെ ഉണ്ടാകുന്നു? Feeling labil quantitiz ചെയ്യാൻ പറ്റുമോ?ഇമോഷൻ ഏന്താണ്? എവിടെ നിന്നു വരുന്നു. മരുന്നുകൊടൂത്ത് positive ഇമോഷൻ ഉണ്ടാക്കാമോ? വികാരത്തെ ളരുന്നുകൊടുത്ത് positive വികാരമാക്കാമോ? ഭൗതീകമാണെങ്കിൽ സാധിക്കണം.വേദന lab ൽ അളക്കാമോ? കഴിയുന്നതും ഇത്തരം വാക്കുകൾ ഒഴിവാക്കി സയൻസ് പദങ്ങൾ മാത്രം ഉപയോഗിക്കുക. ഇത് ആത്മീയവാദികളൂടെ പ്രഭാഷണം പോലെ ആകുന്നു. നാട്ടുകാര്യവും സിനിമാ -കവിതകളെല്ലാം പറഞ്ഞ് കേൾവിക്കാരെ നട്ടം തിരിക്കയാണ്. സയൻസ് class ആയി തോന്നുന്നില്ല.

നല്ല വിവരണങ്ങൾ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു 🌹
മാ൯ഡൃൂപലനിഷത് സി൦൯ദാബാദ് ഡോക്ടർ സി വിശ്വ൯ കൊള്ളാം 🎉
കോഴി വേദന സാദ്ധ്യത ഇല്ലാ 😢 ഒറപ്പ് ഇല്ലാ യോ ഡോക്ടർ ?
The God particle which is under experiment by CERN should be brought into this discussion. It has relevance to this topic.
❤
🙏🏻Did you find who "you are"?🙏🏻
അദ്വൈതസിദ്ധാന്തം ഒരു തെറ്റാണെന്നുമാത്രമല്ല, അത് മനുഷ്യൻ്റെ സാമാന്യബുദ്ധിയെ പോലും അവഹേളിയ്ക്കലാണ്. കാരണം, ഇവന്മാർ പറയുന്നത് ഈ പ്രപഞ്ചം ഒരു മായയാണെന്നും, ഇത് ഇല്ലാത്തതാണെന്നുമാണ് പറയുന്നത്. നമുക്കനുഭവപെടുന്നതെല്ലാം ബോധത്തിൻ്റെ സങ്കൽപമാണെന്നാണ് പറയുന്നത്. പക്ഷെ, ഇവിടെ സങ്കൽപിയ്ക്കണമെങ്കിൽ പോലും അനുഭവം ഉണ്ടാകണം. അനുഭവം ഉണ്ടാകണമെങ്കിൽ, പദാർത്ഥ നിർമ്മിത ദേഹം വേണം. അതുകൊണ്ടുതന്നെ ഇതൊരു വസ്തു പ്രപഞ്ചമാകുന്നു. അതാണ് ശാസ്ത്ര സത്യം. ഇനി അഥവാ ഈ കാണുന്നതെല്ലാം സങ്കൽപങ്ങളായിരുന്നെങ്കിൽ, ഓരോ ആത്മബോധങ്ങളും സുഖാസ്വാദന സങ്കൽപങ്ങൾ മാത്രമാണ് സങ്കൽപ്പിയ്ക്കുക. എന്തിനേയും ഭാവനയിൽ കാണാൻ മറ്റു പ്രയത്‌നങ്ങളൊന്നും വേണ്ടല്ലോ. അതാണ് വേദാന്തമെങ്കിൽ, ഞാൻ കാണുന്ന സങ്കൽപങ്ങളെല്ലാം സുഖമുള്ളതായിരിയ്ക്കും. എൻ്റെ സങ്കൽപത്തിലെ സൂര്യനിൽ A/C യായിരിയ്ക്കും. പക്ഷെ, ഈ വേദാന്ത മൂഢന്മാരു തള്ളും കേട്ട് നാം സൂര്യനിലേയ്ക്ക് പോയാൽ, എന്താണ് സംഭവിയ്ക്കുകയെന്ന് ഞാൻ പറയേണ്ടതില്ലല്ലോ? പിന്നെ ഇവർ പറയുന്നതൊന്നും വേദങ്ങളിൽ പറയുന്നതൊന്നുമല്ല. നവീന ഉപനിഷത്തുക്കളെല്ലാം വേദങ്ങളുടെ ദുർവ്യാഖ്യാനങ്ങളാണ്. വേദങ്ങൾ പറയുന്നത് ത്രൈതമാണ്. അതായത്, ഈശ്വരൻ, ആത്മാക്കൾ, ഊർജ്ജം, അഥവാ മൂല പ്രകൃതി എന്നാണ്.
എന്റെ ശാസ്ത്രജ്ഞ ഇതല്ലേ ശങ്കരനും ഒക്കെ തേടിയത് താൻ എന്തോന്ന് സയൻസാ ഈ പറയുന്നേ തനിക്ക് സയൻസ് അറിയാമെങ്കിൽ താൻ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ കോണ്ടം മെക്കാനിക്സ് സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാൻ പറ്റുമോ എന്ന് ശ്രമിക്കുക അല്ലാണ്ട് അവസാനം വായിച്ച പുസ്തകം കൊണ്ട് തന്റെ സ്വന്തം ആശയമായിട്ട് അവതരിപ്പിച്ചു അവതരിപ്പിച്ച ബുദ്ധിജീവി ചമയുന്ന 80 കളിലെ ശാസ്ത്ര സാഹിത്യ ഫ്രീ തിങ്കേഴ്സ് കൊണാണ്ടർ ചമയാതെ
മറ്റുള്ളവര് പറഞ്ഞത് പാടി നടക്കാതെ ആ സമയം പ്രപഞ്ചം ഏതിൽനിന്നാണോ ഉണ്ടായത്, അതിൻ്റെ സ്വഭാവം എന്താണെന്നു പറയുക. അതീൻ്റെ രൂപവും ഘടനയുമെല്ലാം പറഞ്ഞുതരിക.. അത് പറഞ്ഞാൽ ഉപനിഷത്ത് താനെ പൊളിയും. സത്തയൊന്നും lab ൽ quantitiz ചെയ്യാൻ പറ്റില്ല. അതൊന്നും വെച്ച് സയൻസ് പറയരുത്. ബോധം എവിടന്നുവരുന്നു? അഥുണ്ടോ? ലാബിൽ കാണാമോ? തോന്നൽ എവിടെനിന്നുവരുന്നു? അതിനെ പിടിച്ചു വെച്ച് positive thinking ആക്കാൻ ചില വൈറ്റമിൻ ഓ മറ്റോ കൊടുത്താൽ പിന്നെ crime നടക്കില്ല! Feeling എങ്ങനെ എവിടെ ഉണ്ടാകുന്നു? Feeling labil quantitiz ചെയ്യാൻ പറ്റുമോ?ഇമോഷൻ ഏന്താണ്? എവിടെ നിന്നു വരുന്നു. മരുന്നുകൊടൂത്ത് positive ഇമോഷൻ ഉണ്ടാക്കാമോ? വികാരത്തെ ളരുന്നുകൊടുത്ത് positive വികാരമാക്കാമോ? ഭൗതീകമാണെങ്കിൽ സാധിക്കണം.വേദന lab ൽ അളക്കാമോ? കഴിയുന്നതും ഇത്തരം വാക്കുകൾ ഒഴിവാക്കി സയൻസ് പദങ്ങൾ മാത്രം ഉപയോഗിക്കുക. ഇത് ആത്മീയവാദികളൂടെ പ്രഭാഷണം പോലെ ആകുന്നു. നാട്ടുകാര്യവും സിനിമാ -കവിതകളെല്ലാം പറഞ്ഞ് കേൾവിക്കാരെ നട്ടം തിരിക്കയാണ്. സയൻസ് class ആയി തോന്നുന്നില്ല.
ഇവിടെ ചോദ്യം ഇതൊന്നുമല്ല. എല്ലാവരിലും ഇതെല്ലാം ഉണ്ടാകുന്നുണ്ട്. അതിനാൽ ഞാനെന്ന Dr. Viseanathan എന്ന ഞാൻ എങ്ങനെ ഉണ്ടായി എന്നതാണ് ഛോദ്യം
nee ninte achante mon. ninte achan njan
❤