സാംസ്‌കാരിക ഏകീകരണം - പ്രവാസിയുടെ ആശങ്കകൾ Cultural Integration Dr. C. Viswanathan

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 66

  • @roymammenjoseph1194
    @roymammenjoseph1194 6 лет назад +41

    Ravichandran C and Vishwanathan C must stand united. We are privileged to help you guys with everything we have.

    • @thoughtvibesz
      @thoughtvibesz 6 лет назад

      exactly

    • @aneeshs113
      @aneeshs113 6 лет назад +2

      Ravichandran has far too much EGO and PUCCHAM. He is CASTEIST, MISOGYNIST, WANNABE CAPITALIST and PUCCHHIIISSTT.
      Vishwanathan is the exact opposite of that.

  • @rijin9460
    @rijin9460 6 лет назад +17

    വിശ്വനാഥന്‍ Dr.... One of the intellectual giants in freethinkers society ♥
    #Love you sir

  • @empoweryou3000
    @empoweryou3000 6 лет назад +16

    One of the heroes of freethinking.

  • @royroy3423
    @royroy3423 6 лет назад +3

    Thank you for the very good talk, Dr Viswanathan C.

  • @sureshmarkose213
    @sureshmarkose213 6 лет назад +3

    ഒത്തിരിനാളായി സാറിനെ കണ്ടിട്ട് എന്നതുപോലെ super sir

  • @tinkufrancis610
    @tinkufrancis610 6 лет назад +5

    V C is my favorite 😍

  • @sunilpanhikayil5824
    @sunilpanhikayil5824 6 лет назад +1

    Good presentation and very informative. Thank you sir.

  • @sirajvmsiraj
    @sirajvmsiraj 6 лет назад

    Thank you Vishwanathan.
    Nice presentation
    If you can make the slides available online it would be good to refer in future easily.
    Or give the hyperlinks for references (books/papers)in description @essense please note

  • @sanadhanaastrology7555
    @sanadhanaastrology7555 6 лет назад

    Good presentation. ഇന്ന്‌ ഫ്രീതിങ്കേഴ്‌സ് സാലഡ് ബോക്സിലെ കഷ്ണങ്ങൾ പോലെ കാണപ്പെടുന്നു.

  • @thomasdominicvijay
    @thomasdominicvijay 6 лет назад +7

    ഇപ്പോൾ team ശക്തമായി..

  • @aravindmuraleedharan
    @aravindmuraleedharan 6 лет назад

    Very good presentation

  • @Rammathodi
    @Rammathodi 6 лет назад +4

    നഞ്ച് എന്തിന് നന്നാഴി! എന്നുള്ള വായ്മൊഴി നിങ്ങൾ അന്വർഥമാക്കി യിരിക്കുന്നു.

  • @rafikuwait7679
    @rafikuwait7679 6 лет назад

    Vishwanathan.
    Very good.
    Thanks.

  • @cheriyagunda
    @cheriyagunda 6 лет назад

    Cant there be english subtitles as well?

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 6 лет назад

    മികച്ച presentation. പക്ഷെ സ്ലൈഡുകൾ പെട്ടന്ന് മാറ്റുന്നത് കൊണ്ട് മുഴവൻ വായിച്ചു തീർക്കാൻ ബുദ്ധിമുട്ടുണ്ടായി. വായിച്ചു തീർക്കാനുള്ള സമയം സ്ലൈഡുകൾക്കു കൊടുക്കണം.

  • @shaheemsha551
    @shaheemsha551 6 лет назад

    Very nice

  • @s.rational
    @s.rational 6 лет назад +2

    വേറെ ഒന്നും പറയാൻ ഇല്ല... കിടു.....😀😀😀😀

  • @jineshgeo
    @jineshgeo 6 лет назад

    Good one..

  • @dijoxavier
    @dijoxavier 6 лет назад

    Good one

  • @malamakkavu
    @malamakkavu 6 лет назад

    പ്രബഞ്ചത്തിന്റെ ഒരു ശതമാനം പോലും മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾ അറിഞ്ഞിട്ടില്ല
    പ്രബഞ്ചത്തിന്റെ ഒരു ശതമാനം വിവരങ്ങൾ പോലും
    മനുഷ്യൻ കണ്ടെത്തിയ യന്ത്രങ്ങൾ
    നമുക്ക് ഇത് വരെ നൽകിയിട്ടില്ല
    സ്ഥലമോ കാലമോ ഇല്ലാത്തതോ അവ ക്കപ്പുറത്തുള്ളതോ ആയ ഒന്നിനെ നമ്മുടെ ബുദ്ധിയിലും സങ്കൽപ്പത്തിലും ചിന്താമണ്ഡലങ്ങളിലും വളരെ പരിമിതമായ തോതിൽ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുന്നതായിട്ടുള്ളൂ.
    എന്നിട്ടും ഈ പരിമിതികൾ ഉണ്ടെന്നറിഞ്ഞിട്ടും പ്രബഞ്ചത്തിന്നൊരു സൃഷ്ടാവില്ല എന്ന് തീർത്ത് പറയാൻ അപാരമായ അറിവില്ലായ്മക്കേ സാധിക്കൂ.
    അല്ല എങ്കിൽ എന്ത് ടൂൾ , മെതഡോളജിയാണ് ഉപയോഗിച്ചത് എന്നും ,ഈ പരിമിതി മറികടക്കാനുള്ള അതിന്റെ യോഗ്യത എന്ത് എന്നും സമർത്ഥിക്കേണ്ടതുണ്ട്.
    ദൈവം ഉണ്ട് എന്നതിന്ന് എനിക്ക് അറിവില്ല എന്നത് ഇല്ല എന്നതിന്ന് തെളിവല്ല ,എനിക്കറിവില്ല എന്നതിന്ന് മാത്രമേ തെളിവാകൂ. എനിക്കറിവില്ലാത്തതൊന്നും ഇല്ലാത്തതല്ലല്ലോ?

    • @NishanthSalahudeen
      @NishanthSalahudeen 6 лет назад

      Daivam illennu thelivillaathathupole, daivam undennum anishedhyamaaya thelivillallo. Thelivundennu thonnumnnengil, scientifically acceptable evidencine Patti ariyathathukondaanu. Testable, falsifiable, repeatable.... All must be met. But by definition, god can't be tested or sensed in scientific sense according to religions. So, god himself doesn't allow people to test him. Without testing, there can't be evidence that God exists. And for the same reason, it also can't be proven that God doesn't exist. Arguing over a matter with such premise is absolute nonsense. There is no choice but to ignore that.
      Pinne, Thelivillaathahokke thettanennu theliyikkaan kazhiyaathathukondu sathyamaakumo? Atheist is taking a logically economical decision to not try to disprove an argument which by itself doesn't come with a proof. So, if there is no proof, should they spend the energy to disprove? If yes, then it becomes a never ending and pointless process. It's not deserving to be attempted.

    • @malamakkavu
      @malamakkavu 6 лет назад

      @@NishanthSalahudeen what about a tangible and empirical evidence, Quran ?
      It's claims this is the word of God and it is prescribing some falsification test.
      Why can't you assess the evidence?

    • @NishanthSalahudeen
      @NishanthSalahudeen 6 лет назад

      Could you elaborate a bit on what is the evidence and and what is the test? A book is not an evidence. Interpretable statements in the book are no more evidence than an astrologers claims. Means, they can be interpreted to fit after the fact. Claims of "make something better" can't be evidence because "better" is subjective and no objective measure for it. Language and beauty are subjective. Historic impact is sort of random because there were many similar movements before and after, reaching different levels of success. So, what is the testable, objective, falsifiable, repeatable evidence?

  • @dbarenjith
    @dbarenjith 6 лет назад

    sad to see holding a blinkers and have a clear political side taking .... they dont see any other examples :) .... very interesting

  • @vasukollam5442
    @vasukollam5442 6 лет назад +1

    സൂപ്പർ

  • @arungx
    @arungx 6 лет назад

    keepitup VC 👍

  • @harismohammed3925
    @harismohammed3925 6 лет назад

    .....സമഗ്ര ഭാഷണം.... ഉദാ ത്തം.... ഉത്തമം.... വിശ്വനാ ഥൻ എന്ന പേരിനെ അന്വ ർത്ഥമാക്കുമാറ് മാന വിക ബോധമുള്ള മനുഷ്യൻ....

  • @stellarlumens4738
    @stellarlumens4738 6 лет назад

    Good

  • @muthumusthafa7864
    @muthumusthafa7864 6 лет назад

    Thanks

  • @antifa0078
    @antifa0078 6 лет назад

    Vishyanathan ഞാൻ പറഞ്ഞത് എന്തെങ്കിലും feel ആയെങ്കിൽ sorry...😍

    • @viswanc
      @viswanc 6 лет назад +2

      ഇല്ല, ഹബീബ് ! ഞാൻ ഒരു നല്ല പ്രസംഗകനല്ല എന്ന ബോധ്യം എപ്പോഴും ഉണ്ട്. നിങ്ങൾ പറഞ്ഞതിൽ തെറ്റില്ല.

    • @anoopm.v.6898
      @anoopm.v.6898 6 лет назад +1

      viswanathan Cvn sir you r great

    • @antifa0078
      @antifa0078 6 лет назад

      viswanathan Cvn ♥️😍😘

  • @sureshkc4812
    @sureshkc4812 6 лет назад +4

    വിശ്വനാഥനോ, രവിചന്ദ്രനോ പറയുന്ന സാമൂഹ്യഖടനയല്ല ഇന്ന് നിലനില്‍ക്കുന്നത് നാം ഓരോ ഐഡന്‍റിറ്റികളുടെ ഇരകളാണ് നിങ്ങള്‍ക്ക് ഉയര്‍ന്ന പൊസിഷനുള്ളതുകൊണ്ട് എന്തും പറയാം. എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റും. സുനില്‍പി ഇളയിടം പറയുന്ന പോലെയുള്ള ചിലസമയത്ത് ദേശീയത മഹത്വരമാണെന്ന് പറയും. വേറൊരു സമയത്ത് പറയും ദേശീയത പാടില്ല അത് വിഷമാണെന്ന്. ചുമ്മാ മാക്സിനെ യും ഗുരുദേവനെയും ചുമന്ന് നടക്കും. എന്നാല്‍ യുക്തിവാദികള്‍ പറയുന്നതില്‍ കപടതയില്ല എന്നത് സത്യമാണ്. പക്ഷെ നിങ്ങള്‍ സമൂഹത്തില്‍ എങ്ങനെ ഇടപെടും. എന്നാല്‍ ഒരു സഘിക്ക് വളരെ പെട്ടെന്ന് സമൂഹത്തില്‍ ഇടപെടാന്‍ പറ്റും ഇത് നിങ്ങള്‍ തിരിച്ചറിയേണ്ടതാണ്. എന്താണ് നമ്മുക്ക് സമൂഹത്തില്‍ ഇടപെടാന്‍ പറ്റാത്തത് എത്രപേര്‍ ഇത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട്. എത്ര വര്‍ഷം കൊണ്ട് ഒരു ലക്ഷം പേരെങ്കിലും ഇതൊക്കെ കാണുന്നത്.

  • @thoughtvibesz
    @thoughtvibesz 6 лет назад +1

    super

  • @shinueroor5067
    @shinueroor5067 6 лет назад +1

    👍

  • @aljomaliakal826
    @aljomaliakal826 6 лет назад

    No concern after first generation. They are not interesed any kind of old believes.

  • @sreenathan3586
    @sreenathan3586 6 лет назад

    identity politics നോടുള്ള താങ്കളുടെ എതിർപ്പുകളോട് ശക്തമായി യോജിക്കുന്നു .പക്ഷെ അതെ വ്യക്‌തി തന്നെ മറ്റു ചില സന്ദർഭങ്ങളിൽ identiy പൊളിറ്റിക്സ് നോട് യോജിക്കുന്ന നിലപാടുകളും എടുത്തു കണ്ടിട്ടുണ്ട് .ഇതൊരു ഇരട്ടത്താപ്പ് അല്ലെ? എന്തിനെയും വേണമെങ്കിൽ ന്യായീകരിച്ചെടുക്കാവാൻ മനുഷ്യന് കഴിയും എന്നുള്ളത് കൊണ്ട് അതിനെയും താങ്കൾ ന്യായീകരിച്ചെടുക്കുമായിരിക്കും ,പക്ഷെ അതിനെ rational justification ആയി കാണുവാൻ ബുദ്ധിമുട്ടാണ് .
    പൊതുബോധത്തിൽ സ്വാധീനം ചെലുത്തുന്ന ആശയങ്ങളെ ന്യായീകരിച്ചെടുക്കേണ്ട ബാധ്യത ഒരു യുക്തിചിന്തകനില്ല ..ഒരു രാഷ്ട്രീയശയങ്ങളും പൂർണമായും ശരിയല്ലന്നെരിക്കെ അവയെ ശാസ്ത്രീയമായി വിശകലനം ചെയ്തു തെറ്റ് ശരികൾ പറയേണ്ട ബാധ്യതയല്ലേ ശാസ്ത്രബോധ പ്രചാരകനുള്ളത് .ചില രാഷ്ട്രീയശയങ്ങളെ പൂർണമായും അന്ധമായി പിന്താങ്ങുന്ന dr വിശ്വനാഥന്റെ നിലപാടുകൾ ശരിയാണോ എന്ന് സംശയമുണ്ട് .യുക്തിചിന്ത ശാസ്ത്ര ബോധ പ്രചാരണ ശ്രമങ്ങളെ പിറകോട്ടടിക്കുവാനെ ഇത്‌ സഹായിക്കുകയുള്ളു .
    മത, ജാതി സ്വത്വ ബോധവും സ്ത്രീ ,പുരുഷ സ്വത്വ ബോധവും ഒന്നാണെന്ന മട്ടിൽ അവതരിപ്പിച്ചു കേട്ടു. അത് ശരിയല്ല .ആദ്യത്തേത് പൂർണമായും മനുഷ്യ നിർമ്മിതവും ,രണ്ടാമത്തേത് നല്ലൊരു ശതമാനം ജൈവനിർമിതവുമാണ് .
    .
    യൂറോപ്യൻ ജനത സൗത്ത് ഏഷ്യൻ migrants നോട് cultural inclusive ആകാൻ പൊതുവെ താല്പര്യ പെടാറില്ല .അതും തങ്ങൾ ശീലിച്ച സംസ്കാരവുമായി മുന്നോട്ടുപോകുവാൻ അവരെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് .പക്ഷെ ഇവിടന്ന് പോകുന്നവർ ജീർണിച്ച പാരമ്പര്യ മാലിന്യങ്ങളെ വീണ്ടും പുണരാൻ ശ്രമിക്കുന്നതിൽ ഒരു ന്യായീകരണവുമില്ല .
    സംസ്കാരം എന്നത് social co existing നു അത്യന്താപേഷിതമായ ഘടകമാണ് .like grease in the machine .ഓരോ സമൂഹത്തിനും കാലാനുസൃത മാറ്റത്തിനു വിധേയമായിട്ടാണെങ്കിലും അവരുടേതായ സംസ്കാരം നിലനിൽക്കുകയും ചെയ്യുന്നു .അത് പൂർണമായും മാറ്റേണ്ട സമയമായി എന്ന് പറയുമ്പോൾ പിന്നെ പകരം എന്ത് എന്ന് കൂടെ പറയണം .ഉദാഹരണത്തിന് പരസ്പരബഹുമാനം പ്രകടിപ്പിക്കുവാൻ ഇംഗ്ലീഷ് കാർക്ക് അവരുടേതായ സാംസ്‌കാരിക ശീലങ്ങൾ ഉണ്ട് .മുതിർന്ന ഒരാളിനെ Mr +last name എന്ന രീതിയിലെ അഭിസംബോധന ചെയ്യൂ .അതെ സ്ഥാനത്തു പരസ്പര ബഹുമാനം പ്രകടിപ്പിക്കുവാൻ നമുക്ക് നമ്മുടേതായ സാംസ്‌കാരിക ശീലങ്ങൾ ഉണ്ട് .അവിടെയും ,എവിടെയും ഉള്ളത് രണ്ടു രീതികൾ ആണ് എന്നെയുള്ളൂ .ഈ ശീലങ്ങൾ ഒറ്റയടിക്ക് വേണ്ട എന്ന് വക്കണം എന്ന് പറഞ്ഞത് ശരിയാണോ എന്ന് സംശയമുണ്ട് .

  • @antifa0078
    @antifa0078 6 лет назад +2

    ലാഗ് ആണല്ലോ ചേട്ടാ...അവാർഡ് മൂവി കാണുന്ന ഫീലിംഗ്

  • @streetfighter7319
    @streetfighter7319 6 лет назад

    😀

  • @antifa0078
    @antifa0078 6 лет назад +1

    ഇയാൾ ക്ഷമ പരീക്ഷിക്കുന്നു ലാഗ്.....😡

    • @arungx
      @arungx 6 лет назад +3

      ആരും നിർബന്ധിക്കുന്നില്ല ഹേ....
      നിങ്ങളുടെ ഇഷ്ടത്തിന് പ്രസംഗിക്കാൻ ഇയാളല്ലല്ലോ അങ്ങേർക്ക് ചിലവിന് കൊടുത്ത് പ്രസംഗിക്കാൻ വിളിച്ചത്..

    • @antifa0078
      @antifa0078 6 лет назад

      noushad ali വിവരം ഉണ്ടാവാം but speech നടത്താൻ കുറച്ചു കഴിവ് വേണം അതില്ലാത്തവർ ആ പണിക്കു നിൽക്കരുത് ഇങ്ങേരുടെ speech കൾ കണ്ട ആളുകളുടെ എണ്ണം നോക് അപ്പൊ മനസ്സിലാവും ഉള്ളത് ഉള്ളതു പോലെ പറയുന്നു

    • @tomyseb74
      @tomyseb74 6 лет назад +1

      Habeeb Rahman വാക്ചാതുരി സ്വതസിദ്ധമായ കാര്യമാണ്. പക്ഷേ അറിവ് ആർജിതമാണ്. സി വിശ്വനാഥന്റെ പ്രഭാഷണം ആ നിലയിൽ വളരെ ഉയർന്ന നിലവാരം ഉള്ളതുതന്നെയാണ്. അറിവ് നേടാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള സന്മനസ്സിനെ കാണാതെയാണ് താങ്കളുടെ വിമർശനം

    • @arungx
      @arungx 6 лет назад

      @@antifa0078 ഇദ്ദേഹം ഒരു പ്രാസംഗികനല്ല .. മറിച്ച് ഒരു എജ്യുക്കേറ്റർ ആണ്... പഠിക്കണം അറിയണം മനോഭാവത്തോടെ ഇത് കേൾക്കുന്നവർ മാത്രം ഇത് കേട്ടാൽ മതി.. ഇദ്ദേഹം തന്റെ പ്രസംഗം കേൾക്കണം എന്ന് ആരെയും നിർബന്ധിക്കുന്നില്ല.. താങ്കൾക്ക് വേണ്ടത് പിടിച്ചിരുത്തുന്ന പ്രസംഗങ്ങളാണെങ്കിൽ താങ്കൾ ദയവായി അത്തരക്കാരുടെ വീഡിയോകൾ കാണുക.ഇത് കേൾക്കാൻ താൽപര്യമുള്ള ഞാനടക്കം ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് ഈയിടെയായി അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ തന്നെ പോപ്പുലർ ആയവയുമല്ല. യോഗയെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളൊക്കെ ഇതിന്റെ പത്തിരട്ടി വ്യൂ ഉള്ളതുമാണ്.
      എന്തായാലും തന്റെ വീഡിയോ വ്യൂ കുറവാണ് കണ്ട് വ്യൂ കൂട്ടാൻ സഹായിക്കണം എന്ന് താങ്കളോട് അദ്ദേഹം അഭ്യർത്ഥിച്ചുവോ? ഉണ്ടെങ്കിൽ താങ്കളുടെ ഉപദേശം അദ്ദേഹം സ്വീകരിച്ചേക്കും...

  • @abdulnazar2071
    @abdulnazar2071 6 лет назад

    സംവരണം എടുത്തു കളയുകാണ് വേണ്ടത്

  • @sajeshpk1980
    @sajeshpk1980 6 лет назад

    Very good

  • @shaheemsha551
    @shaheemsha551 6 лет назад

    Polichu

  • @shahulhameed1819
    @shahulhameed1819 6 лет назад

    👍

  • @praveenvalappil
    @praveenvalappil 6 лет назад

    👍