Essence of Islam | ഇസ്ലാമിന്റെ സത്ത | ഇ എ ജബ്ബാർ | ജബ്ബാർ മാഷ്

Поделиться
HTML-код
  • Опубликовано: 13 янв 2025
  • Essence of Islam | ഇസ്ലാമിന്റെ സത്ത | ഇ എ ജബ്ബാർ | ജബ്ബാർ മാഷ്
    Program organized by esSENSE Club at ernakulam Talk by E A Jabbar

Комментарии • 95

  • @kumarananil4192
    @kumarananil4192 10 месяцев назад +12

    അഭിനന്ദനങ്ങൾ ജബ്ബാർ മാഷ്❤

  • @Faazthetruthseeker
    @Faazthetruthseeker 9 месяцев назад +8

    ഖുറാനിൽ പറഞ്ഞ ഒരു വാചകം ശെരിയാണ്. " ചിന്തിക്കുന്നവർക്ക് ദൃശ്ട്ടാന്തം ഉണ്ട് " .. അങ്ങെനെ ചിന്തിച്ചവരാണ് ദാ അവിടെ സ്റ്റേജിലും താഴെ കസേരയിലും ഇരിക്കുന്നവർ. 😂😂

  • @shajisukumaran-mu8or
    @shajisukumaran-mu8or 3 месяца назад

    നമസ്കാരം, മാഷേ. താങ്കളുടെ ഉദ്യമം ഫലപ്രാപ്തിയിൽ എത്തട്ടെ 🙏

  • @juvairyajubi4683
    @juvairyajubi4683 10 месяцев назад +18

    ജബ്ബാർ മാഷ് 🌹🌹🌹

  • @thomasjoseph8092
    @thomasjoseph8092 3 месяца назад

    Go ahead courageously.

  • @Rzveet
    @Rzveet 10 месяцев назад +12

    Your words are sharper than Mohamed's sword; the words pierces our 'lslamic belief'!

  • @abdulrahiman541
    @abdulrahiman541 8 месяцев назад +3

    പിന്നെയും കേട്ടു... 🥰🥰🥰🥰

  • @badshapalamadathil3339
    @badshapalamadathil3339 2 месяца назад

    ഇസ്ലാമിൻെറ സത്ത -- നിങ്ങളുടെ ഇലാഹ്(ദൈവം) ഒരുവൻ മാത്രകുന്നു.
    കുതന്ത്രവിഭാഗത്തെ പേറിയാൽ പേറുന്നവനും നാറും .

  • @manojalkamil2515
    @manojalkamil2515 10 месяцев назад +7

    ജബ്ബാർ മാഷ്... 🙏❤️❤️❤️

  • @viswanmongam1896
    @viswanmongam1896 10 месяцев назад +10

    മാഷേ അഭിനന്ദനങ്ങൾ 👍👍👍👍👍👍

  • @alexcleetus6771
    @alexcleetus6771 8 месяцев назад +1

    Welcome Jabar sir 👍

  • @rajeshp5200
    @rajeshp5200 9 месяцев назад +2

    മാഷേ..നമസ്കാരം

  • @mkaslam8304
    @mkaslam8304 10 месяцев назад +4

    Jabbar mash is super speech and very informative

  • @ajmaljamal2856
    @ajmaljamal2856 7 месяцев назад +1

    ജബ്ബാർ മാഷ്❤❤❤❤

  • @malayalee12
    @malayalee12 15 дней назад

    "യൗം" എന്ന അറബിപദത്തിൻ്റെ അർത്ഥം : ഘട്ടം, ദിവസം എന്നൊക്കയാണ്.
    ഈ പ്രപഞ്ചത്തെ 6 ഘട്ടങ്ങളിലായി സൃഷ്ടിച്ചു എന്നതാണ് ശരിയായ തർജ്ജമ (translation). 6 ദിവസം എന്നത് തർജ്ജമ ചെയ്യുമ്പോൾ മനുഷ്യന് വരുന്ന തെറ്റാണ്. അതാണ് കാര്യം.

  • @shaimahe
    @shaimahe 10 месяцев назад +2

    Jabbar maash ❤

  • @Kunhali-sz5op
    @Kunhali-sz5op 8 месяцев назад +1

    മാഷെ നമസ്കാരം

  • @mohammedrafi6353
    @mohammedrafi6353 10 месяцев назад +3

    🎉

  • @Ashrafpary
    @Ashrafpary 4 месяца назад +1

    വെള്ളത്തിലിരുന്നു അല്ല, വെള്ളമടിച്ചു ആയിരുന്നു 😅😅

  • @Faazthetruthseeker
    @Faazthetruthseeker 9 месяцев назад +10

    ആ പറയുന്നതിൽ തന്നെ വൈരുധ്യമില്ലേ ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സ്രിഷ്ടിച്ചു, ഭൂമി ഇല്ലാതെ,ആകാശം ഇല്ലാതെ എങ്ങെനെ ദിവസം ഉണ്ടാവും ?? എങ്ങെനെ സമയം കണക്കാക്കും ?? എങ്ങെനെ ദിവസങ്ങൾക്ക് ഞാറാഴ്ച എന്നൊക്കെ വന്നു ? ഭൂമി ഇല്ലാതെ വെള്ളം എവിടെ നിന്നു വന്നു ? അത് എവിടെ നിൽക്കുന്നു ??? 🤔🤔

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 9 месяцев назад

      6ദിവസം ഭൂമിയിലെ മനുഷ്യരുടെ ദിവസം അല്ല അത് സങ്കല്പത്തിലെ ദൈവത്തിന്റെ ദിവസങ്ങൾ ആണ്. വെള്ളം ദൈവം സൃഷ്ട്ടിച്ചു അതിന്റെ മുകളിൽ ആയിരുന്നു ഇരുന്നത് അതിനു മുൻപ് ദൈവം പറന്നു നിന്ന്. ഏഴാം ആകാശം ഒരു വാട്ടർടാങ്ക് പോലെയാണ് അതിന്റെ മുകളിൽ ആയിരുന്നു ദൈവം ഇരുന്നത്. നമ്മക്ക് അതൊന്നും ചിന്തിക്കാനുള്ള യുക്തിയില്ല നമ്മളുടെ യുക്തി പരിമിതപ്പെടുത്തി നമ്മൾ തന്നെ. പരിമിതപ്പെടുത്താത്ത യുക്തിയുള്ളവർക്ക് മാത്രം സത്യം മനസ്സിലാവും . 😊

    • @navasnavasnalissery1103
      @navasnavasnalissery1103 Месяц назад

      😀😀😀👍🏻👍🏻👍🏻

    • @rafimohammed1028
      @rafimohammed1028 28 дней назад

      ആകാശം ഉണ്ടാവുന്നതിന് മുമ്പേ ഞായർ, തിങ്കൾ, ചൊവ്വ, തുടങ്ങിയ ദിവസം ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞാൽ തന്നെ നിങ്ങൾക്ക് നല്ലൊരു വിശ്വാസി ആവാം 😂😂😂അള്ളാന്റെ അണ്ടിയിൽ ഒരു കലണ്ടർ തൂക്കിയിരുന്നു 😂😂😂😢

    • @malayalee12
      @malayalee12 15 дней назад

      "യൗം" എന്ന അറബിപദത്തിൻ്റെ അർത്ഥം : ഘട്ടം, ദിവസം എന്നൊക്കയാണ്.
      ഈ പ്രപഞ്ചത്തെ 6 ഘട്ടങ്ങളിലായി സൃഷ്ടിച്ചു എന്നതാണ് ശരി. 6 ദിവസം എന്നത് തർജ്ജമ ചെയ്യുമ്പോൾ മനുഷ്യന് തെറ്റ് വരാമല്ലോ? അതാണ് കാര്യം.

    • @Balakrishnan_Sibin
      @Balakrishnan_Sibin 4 дня назад

      ​@@devin_carloz_padaveedan1327പോരാ,,, ഈ പുട്ടി മതിയാവില്ല.

  • @jspk1966
    @jspk1966 10 месяцев назад +2

    👍👍

  • @anishadoor2785
    @anishadoor2785 10 месяцев назад +3

    ❤❤❤

  • @sureshr9909
    @sureshr9909 10 месяцев назад +2

    👍👍❤️👍👍

  • @malayalee12
    @malayalee12 12 дней назад

    പൊട്ടത്തരം വിളിച്ചു പറയാതെ മനുഷ്യാ. അവയവങ്ങൾ മുറിച്ചു കൊടുത്താൽ പരലോകത്തെങ്ങനെ അവയവം സാക്ഷി നിൽക്കുമെന്നിയാൾ ചോദിക്കുന്നു. എടോ മനുഷ്യാ പരലോകത്ത് നമ്മുടെ ആത്മാവാണ് ഉണ്ടാവുക. ഇവിടെയുള്ള അവയവം മുറിച്ചു കൊടുക്കുമ്പോൾ ആത്മാവിൻ്റെ അവയവം മുറിയുന്നില്ല. ഇത്രയേയുള്ളൂ- മുപടി ലളിതമാണ്.

  • @cyriacpadinjath3832
    @cyriacpadinjath3832 10 месяцев назад +4

    ❤❤ Great presentation. Islamists with a little common sense will leave Islam after listening to this speech

    • @badshapalamadathil3339
      @badshapalamadathil3339 10 месяцев назад

      Little common sense means practically no common sense.

    • @subramanianchilangaliyath8486
      @subramanianchilangaliyath8486 10 месяцев назад +1

      @@badshapalamadathil3339m O.... Koyaah.....
      Little and. .... A little...
      Are different meanings...🤣🤣🤣🤣🤣🤣🤣🤣🤣

  • @visvaambikayathy
    @visvaambikayathy 10 месяцев назад

    Bhodhyapedanamengil ? Swayam ullilekku nokkanam Mashe 😊 athu Allahuvalla

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz 11 дней назад

    അള്ളാഹു തന്ന ഗ്രന്ഥത്തിൽ തന്നെ അദ്ദേഹത്തിന് ഉറപ്പില്ല ആ ഉറപ്പില്ലായ്മയിൽ നിന്നാണ് വെല്ലുവിളി ഉണ്ടായതു അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ അവിശ്വസിച്ചിരുന്നവരും ആക്കാലത്തുണ്ടായിരുന്നു എന്നല്ലേ ആ വെല്ലുവിളിയുടെ അർദ്ധം പലസമയങ്ങളിലായി പറഞ്ഞ വിഷയങ്ങൾ മുഹമ്മത് മരിച്ചു വർഷങ്ങൾക്കു ശേഷം ഓരോരുത്തർ ഓർത്തു പറഞ്ഞു എഴുതിയതുകൊണ്ടാണ് വിഷയങ്ങൾതമ്മിൽ ബന്ധമില്ലാതായതു ഇങ്ങനെയുള്ള അവിയൽ പരുവമായിരിക്കുന്ന ഒരു പുസ്തകം ഉണ്ടാക്കാമോ എന്നു ചോദിക്കുന്ന ചോദ്യം തന്നെ പരിഹാസ്യമല്ലേ ഒരു ദൈവം പെണ്ണും കള്ളും തേനും പാലും കൊഴുത്ത ബാലന്മാരെയും കാട്ടി ആണുങ്ങളെ മാത്രം സ്വർഗത്തിലേക്ക് വിളിക്കുന്നു അതിനു തയ്യാറാകാത്തവരെ നരകം കാട്ടി ഭീഷണി പെടുത്തുന്നു പെണ്ണുങ്ങൾക്കു കള്ളുമില്ല പാലുമില്ല തേനുമില്ല കൊഴുത്ത ബാലികമാരുമില്ല അതെങ്ങനെയാ പെണ്ണിനെ കൃഷിയിടമായല്ലേ കണക്കാക്കുന്നത് അതായതു പ്രസവിക്കുന്ന എഞ്ചിൻ കഷ്ടം!! ഇങ്ങനെയുള്ള ഒരു കൃതി ആത്മാഭിമാനമുള്ള ഒരു മനുഷ്യന് എഴുതാൻ കഴിയുമോ ഭൂമിയിൽ വിവരമുള്ളവർ സമൂഹം ആ വ്യക്തിയെ എങ്ങനെ കാണും ഓർത്താൽ തന്നെ ചിരിവരുന്ന ഒരു വെല്ലുവിളി 1400 കൊല്ലം മുന്നിൽ അത് പുതിയതാവാം ഇന്നോ വെറും മുത്തശികഥ

  • @badshapalamadathil3339
    @badshapalamadathil3339 10 месяцев назад

    ഇസ്ലാമിൻെറ സത്ത:: "നിങ്ങളുടെ ദൈവം ഏക ദൈവം. അവനെ മാത്രമെ നിങ്ങൾ ആരാധിക്കാവൂ."

    • @sreejithMU
      @sreejithMU 10 месяцев назад +4

      ദൈവത്തിനെ എണ്ണാൻ സാധിക്കുമോ?

  • @Ballad-monger
    @Ballad-monger 10 месяцев назад

    ആരാണ് ഓരോ വർഷവും 50% നികുതി കൊടുക്കുന്നത് ജാബ്ര മാഷെ

    • @mammadolimlechan
      @mammadolimlechan 10 месяцев назад +1

      ആരാണ് കോയ

    • @sapien2023
      @sapien2023 10 месяцев назад +1

      Indirect tax ആയി നിങ്ങൾ വാങ്ങുന്ന ഓരോ വസ്തുവിൽ നിന്നും എത്രത്തോളം നികുതി ഈടാക്കുന്നു എന്നറിയുമോ? അതിന് പുറമേ സേവനങ്ങൾക്കും എത്ര നികുതി കൊടുക്കുന്നുണ്ട് എന്നറിയുമോ?

    • @Ananya_anoop
      @Ananya_anoop 8 месяцев назад

      നിങ്ങൾ വാങ്ങുന്ന എല്ലാ
      സാധനങ്ങൾക്കും Tax കടക്കാർ എടുക്കുന്നുണ്ട് - അവർ അത് അവരുടെ
      Tax അടക്കുന്നു

    • @Balakrishnan_Sibin
      @Balakrishnan_Sibin 4 дня назад

      വിവരം ഇല്ലാത്ത ഒരു മലം തീനി.. അത്ര മതി.. വല്യ decoration Venda

  • @Alameensr
    @Alameensr 10 месяцев назад +2

    അല്ലാഹു അക്ബർ

  • @niyas888
    @niyas888 10 месяцев назад +2

    Mash nee essnse l edutho🙄

  • @hariprasadk9923
    @hariprasadk9923 7 месяцев назад +1

    കൈതമുള്ളിൽ കുടുങ്ങിയത് പോലെയുള്ള മതം

  • @Unnimoyi-po2kx
    @Unnimoyi-po2kx 7 месяцев назад

    ഖുർആൻ വെല്ലുവിളിക്കാൻ വേണ്ടി ഇറക്കി

  • @visvaambikayathy
    @visvaambikayathy 10 месяцев назад

    Odi odi ulkalantha Jothi yai
    Naadi naadi naatkalum kadanthu poy
    Vaati vaati maanduvitta mantharkal
    Koti koti empathunmaye (Tamil siddarkal)

  • @subairsbrsbr9543
    @subairsbrsbr9543 10 месяцев назад

    കാബറെ പുരോഗതിയുടെ ചിഹ്നമാണോ?

  • @Unnimoyi-po2kx
    @Unnimoyi-po2kx 7 месяцев назад

    ഗ്യ ഡ വെരീ ഗംമ്പീ രം

  • @ibrahimbeary1568
    @ibrahimbeary1568 9 месяцев назад

    Allah illan parayunnna taan endum netam nedum...teetam

  • @charleyobri7772
    @charleyobri7772 10 месяцев назад

    ഇത് പഴേ വീ ഡിയോ അല്ലേ

  • @abdulsalamorayil5850
    @abdulsalamorayil5850 10 месяцев назад +3

    പരിശുദ്ധ ഖുർആൻ ഒരു വെല്ലുവിളി മുന്നോട്ടുവെക്കുന്നുണ്ട്. ആ വെല്ലുവിളിക്ക് ആയിരത്തിനാനൂറുകൊല്ലമാണ് പഴക്കം. ദൈവനിഷേധവും ഇസ്ലാമിക വിരുദ്ധതയും മുഖമുദ്രയാക്കിയവരും അല്ലാത്തവരുമായ സകലരുടെയും മുഖത്തേറ്റ അടിയായി കാലമിത്ര കഴിഞ്ഞിട്ടും ആ വെല്ലുവിളി അണ്‍ ആന്‍സേഡായി തുടരുകയാണ്. ദൈവത്തിന്റെ പക്കല്‍നിന്നുള്ളതല്ല ഖുർആൻ എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഖുർആൻ പോലെ ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക എന്ന വെല്ലുവിളിയാണത്.
    ഖുല്‍ അഥവാ നിഷേധികളോട് പറയൂ എന്നു പറഞ്ഞുകൊണ്ട് അല്ലാഹു മുഹമ്മദ് നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലമയോട് പറഞ്ഞു വെല്ലുവിളിക്കാന്‍. അവിടന്ന് സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം വെല്ലുവിളിച്ചു. ഖുർആനിനോട് കിടപിടിക്കുന്ന ഒരധ്യായമെങ്കിലും കൊണ്ടുവാ എന്നും വെല്ലുവിളിച്ചു. പരിശുദ്ധ ഖുര്‍ആനിനെ എതിരിട്ട് ഒരു മൂന്നു നാലു വാക്യങ്ങള്‍ പോലും കൊണ്ടുവരാനാകാതെ ഇളിഭ്യരായ യുക്തിവാദികളും നിരീശ്വരവാദികളും അമ്മാതിരി സകല സത്യനിഷേധികളും ദയനീയമായ ഒരു കാഴ്ചയാണിന്നീ ലോകത്ത്.
    ഓര്‍ക്കണം, ഖുർആൻ നൂറുകോടിയിലേറെവരുന്ന ജനത മാര്‍ഗദര്‍ശക ഗ്രന്ഥമായിട്ട് അംഗീകരിക്കുന്നു. ഖുർആൻ പതിനാല് നൂറ്റാണ്ട് മുമ്പ് നടത്തിയ വെല്ലുവിളിക്ക് ഉത്തരം തന്ന ശേഷം മതി പ്രസംഗകരോ എഴുത്തുകാരോ ആയ ആരുംതന്നെ വെല്ലുവിളിയുമായി ബൗദ്ധിക സമൂഹത്തിനു മുന്നിൽ വരുന്നത്.
    നൂറുകോടിയില്‍പരം വരുന്ന ജനം ഗൈഡന്‍സായി പരിഗണിക്കുന്ന, തദനുസൃതം ജീവിതം ക്രമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു പുസ്തകം എഴുതിയാല്‍മതി.
    -സലാം പേരോട്

    • @WAYLIGHT-kt7rf
      @WAYLIGHT-kt7rf 10 месяцев назад +8

      ഖുർആൻ പോലെ മനുഷ്യനെ സ്നേഹിക്കാന് പഠിപ്പിക്കാത്ത നജസായും കൊല്ലാൻ പഠിപ്പിക്കുന്നതും ആയ വേറെ ഒരു പുസ്തകം ഇനിയും എന്തിന്......

    • @thinker2280
      @thinker2280 10 месяцев назад +7

      Closetil itt flush adikkedei..oru theetta Quran😂

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 10 месяцев назад +7

      നിങ്ങൾ ഒരു മത കച്ചവടകരൻ അല്ല എങ്കിൽ നിങ്ങൾ ഈ video full കേട്ടിട്ട് ഖുർആൻ വായിച്ചു നോക്കുക. ഒന്നും നോക്കേണ്ട ജനനം മുതൽ മരണം വരെ അല്ലാഹ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മാത്രം നോക്കിയാൽ മതി. പരീക്ഷിക്കാൻ വേണ്ടി മനുഷ്യനെ ഉണ്ടാക്കിയ ദൈവം വൈറ്റിൽ ഉള്ളപ്പോൾ തന്നെ അവന്റെ മരണം വരെ ഉള്ള കാര്യങ്ങൾ എഴുതി വെക്കും എന്ന് പറയും എങ്കിൽ പിന്നെ എന്തിനാ പരീക്ഷിക്കുന്നെ. ഒന്ന് ചിന്തിച്ചു നോക്ക്

    • @RasilPS
      @RasilPS 10 месяцев назад +7

      ഖുർആൻന്റെ വെല്ലുവിളി സീകരിച്ചു മഹത്തരമായ രീതിയിൽ ഒരുപാട് ഇറക്കിയിട്ടുണ്ട് ഗൂഗിൾ യൂട്യൂബ് ഒന്ന് തപ്പിയാൽ ധാരാളം കിട്ടും 😂😂 ഏതാണ് മികച്ചത് എന്ന് വിലയിരുത്താൻ അള്ളാഹു ഒന്ന് താഴേക്ക്‌ ഇറങ്ങിയാൽ മാത്രം മതി ഇനി ഇ തള്ളും കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല (അല്ലെങ്കിൽ തന്നെ സർവ്വവും സൃഷ്‌ടിച്ച ദൈവം തന്റെ സൃഷ്ട്ടികളോട് വെല്ലുവിളി നടത്തുമോ എന്താണ് കോയ നിങ്ങൾ ഇങ്ങനെ 😂😂😂

    • @maimoonamaimu3593
      @maimoonamaimu3593 10 месяцев назад

      @@RasilPS Koya ayath kondan ingane ayath enn thonnunnu

  • @Anu-c3p7h
    @Anu-c3p7h 10 месяцев назад

    നാസർ കൊടിമരം വന്നതോടെ ജബ്ബാർ മാ സൈലന്റ് ആയതുപോലെ 1:48

  • @abdulshukkoor4916
    @abdulshukkoor4916 10 месяцев назад +1

    ജബ്ബറെ താൻ എത്ര നാളായി കുരക്കുന്നു. എന്ത് പ്രയോജനം ? അവസാനം നിന്റെ കൈരൽ കടിച്ചു പറിക്കുന്ന ഒരു ദിവസം വരും ജബ്ര ... ജബ്ബറെ😂

    • @ibrahimbeary1568
      @ibrahimbeary1568 9 месяцев назад

      Alla pinne...padicholum avan..time varum

    • @JAK-nn6mw
      @JAK-nn6mw 9 месяцев назад +1

      😂😂😂😂😂 അച്ചോടാ മദ്രസ കുഞ്ഞാവയ്ക്ക് ചങ്കടം ആയോ

    • @Unnimoyi-po2kx
      @Unnimoyi-po2kx 7 месяцев назад +1

      സുഹൂത്തേ മാഷ കുരക്കുമ്പോൾ എന്താണ് ഇത്ര ഭീതി നിങ്ങളുടെ ആയിരം കുരയൻ മാർക്ക് ഒരു മാഷ് മതി

    • @Ashrafpary
      @Ashrafpary 4 месяца назад

      എന്ന് വരും 😂😂😂😂

  • @GAMMA-RAYS
    @GAMMA-RAYS 8 месяцев назад +1

    ❤❤❤

  • @chandrababu7048
    @chandrababu7048 10 месяцев назад +4

    ❤❤❤❤👍👍👍👍👍