വിവാഹദിനത്തിൽ.... രണ്ടു പേർക്കും ഒരു 20 വയസ്സ് തോന്നിക്കുമെങ്കിൽ.... ഇപ്പോൾ കാണുമ്പോൾ 18 വയസ്സേ തോന്നിക്കുന്നുള്ളു.. നിങ്ങൾ സന്തുഷ്ടരാണ്.. എന്നാണതിനർത്ഥം ❤
വെറുതെ യൂട്യൂബിൽ ചികഞ്ഞു കൊണ്ടിരുന്നപ്പോയാണ് നാളെ ഞങ്ങൾ വിവാഹിതരാവുന്നു എന്ന് കണ്ടത് വീഡിയോ കണ്ടു തുടങ്ങിയപ്പോ മുഴുവനും കണ്ടു. ഈ ചാനൽ ആദ്യമായാണ് കാണുന്നെ 👍
എന്റെ പോന്നോ...പൊളി 😍...trending ഇൽ വന്നപ്പോൾ just എന്താണ് എന്നറിയാനുള്ള Curiosity കൊണ്ട് കേറി കണ്ടതാണ്...എജ്ജാതി പൊളി...രണ്ടുപേരും നല്ല sync...superb 👌👌👌
കണ്ണാടിയിൽ വിധു ചേട്ടനെ കാണിച്ച editing ആണ് കിടു 😂😂 കല്യാണത്തിന് ബ്യൂട്ടീഷ്യൻ വരില്ലെന്ന് പറഞ്ഞപ്പോൾ എന്ത് tension ആയിട്ടുണ്ടാവും, എന്നാലും തനിയെ ഒരുങ്ങി manage ചെയ്തല്ലോ 🤩
വിധുച്ചേട്ടനെയും ദീപ്തിച്ചേച്ചിയെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലാ ഇനിയും ഒരുപാട് വർഷം ഇങ്ങനെ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുള്ള അനുഗ്രഹം ദൈവം നിങ്ങൾക്ക് തരട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു 💐❤️❣️💕😘❤️❣️💕
വിധു ചേട്ടൻ ഇപ്പോഴാ ലുക് ആയതു.... ദീപ്തി ചേച്ചീ ഉമ്മ 🤭🤭🤭🤭ഇനിയും ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏വിവാഹ വാർഷിക ആശംസകൾ ❤❤❤❤
ഇത് പോലെ ഒരു ഭാര്യയെയും ഭർത്താവിനെയും കിട്ടാൻ ഒരു പാട് പുണ്യം ചെയ്യണം . U both are S0000 lucky . സ്നേഹം നിലനിർത്താനും ആ സ്നേഹം മറ്റുള്ളവരിലേക്ക് പടർത്താനും എന്നാ അപാര കഴിവാ നിങ്ങൾക്ക് രണ്ടാൾക്കും . ഒരു പാട് ചിരിപ്പിച്ചു. ഒരു തരത്തിലും Boring ആയില്ലാട്ട . expecting more videos with a bundle of happiness.........love u ചേച്ചി ചേട്ടാ
Vidhu Chettante samsaram kelkan vendi mathram super 4 kanunnavar aan njanum nte frndsum okke....it's really a stress relief... 🥰 THANK U VIDHU CHETTAN...all tym fvrt singer ❣️
Vidhu chettan and Deepthi cheachi nigl pwoliyanu... I love ur videos very much.. My favourite singer anu chettan.. Mazha song is most favourite.. God Bless u both... Njgal kattak support anu... 😍😍😍😍❤❤❤👍👍👍
nalla oru video ayirunu. Love it how you guys just didn't put out your wedding video to us, instead you guys explained and trolled your own video. Definitely entertaining ayirunu. Thank you!
Superb. ഒത്തിരി സന്തോഷം ഈ moments എല്ലാം കാണാൻ സാധിച്ചതിൽ. എന്നും ഇതുപോലെതന്നെ happy aayirikkan dhaivam anugrahikkatte randupereyum. Pinne njaanum karuthi Vidhuchetten paranjapole National ഹർത്താൽ ദിവസം ഇത്രപേരൊക്കെ വന്നൊന്ന്. Last dialogues 👌
ഇനിയും ഒരുപാട് നാൾ ഈ സന്തോഷത്തോടെയും അനുഗ്രഹത്തോടെയും ജീവിക്കാൻ കഴിയട്ടെ......... ഈശ്വരന്റെ അനുഗ്രഹവും ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയും എന്നും ഉണ്ടാകും............... ❣️😍😘🙏
ലെ വിധു ചേട്ടൻ : യൂട്യൂബ് വീഡിയോക്ക് കൊണ്ടെന്റ് ഇല്ല കൊണ്ടെന്റ് ഇല്ല എന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഞങ്ങടെ കല്യാണ കാസറ്റ് എടുത്ത് തന്ന് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി...😂😂😂
That was a good watch ! Love vidhu’s sense of humour. One suggestion - Why don’t u try role reversing in one of your videos , as in Deepthi singing and vidhu dancing .
കുറച്ചു നേരത്തേയ്ക്കെങ്കിലും പല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഞങ്ങളെ ഒന്നു ചിരിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ അതെല്ലാ മനുഷ്യർക്കും പറ്റുന്നതല്ല.അതും നേരിൽ പോലും കണ്ടിട്ടില്ല . Thankyou ചേട്ടാ ചേച്ചീ💚💛💚💛💛💚💚💚💚💚.
ഞങ്ങളെ ട്രോളൻ ഞങ്ങൾക് ഒരു തേണ്ടികൾടെ സഹായം വേണ്ട... ചേച്ചി ചേട്ടൻ ഉയിർ 💙💚
നന്ദി 1.5k like 💙 തന്ന എല്ലാവർകും 🤓
😄😄
😂😂
🤣🤣
🤣
😄
വിവാഹദിനത്തിൽ.... രണ്ടു പേർക്കും ഒരു 20 വയസ്സ് തോന്നിക്കുമെങ്കിൽ.... ഇപ്പോൾ കാണുമ്പോൾ 18 വയസ്സേ തോന്നിക്കുന്നുള്ളു.. നിങ്ങൾ സന്തുഷ്ടരാണ്.. എന്നാണതിനർത്ഥം ❤
ദീപ്തി ചേച്ചി അന്നും ഇന്നും പൊളി look... വിധു ചേട്ടൻ ഇപ്പോളാണ് കൂടുതൽ സ്റ്റൈലിഷ് ലുക്ക് ആയത്...
പോലീസ് എസ്കോർട്ടോടുകൂടി കല്യാണത്തിന് വരാനും ഒരു റേഞ്ച് വേണം 😍😂വിധു ചേട്ടൻ 😂😍😍ദീപ്തി chechi😊😊
ഭാഗ്യം ചെയ്ത couple's വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും എന്താ സ്നേഹം.. ആ ചിരിയും കളിയും ഇന്നും നിലനിർത്താൻ കഴിയുന്നു...best couples forever..😍
All glitters is not gold
കൽപന ചേച്ചിയെ ഒരു മിന്നായം പോലെ കണ്ടു.
പ്രണാമം.
എങ്ങിനെ കിട്ടുന്നു ഇതുപോലെയുള്ള തകർപ്പൻ RUclips content അടിപൊളി സമ്മതിച്ചിരിക്കുന്നു. 👍🏻👍🏻👍🏻👏🏻👏🏻
ruclips.net/video/DOcVF7K5EvM/видео.html
ruclips.net/channel/UCtxFaduenT0d0vKmxfPSg5w 😂
സത്യം 👍
അന്നത്തേക്കാൾ രണ്ടു പേരും ചെറുപ്പം ആണ് ഇപ്പൊ 💙
❤️❤️❤️
ഇപ്പൊ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ കൊതി ആവാണ്. ഒരു കല്യാണം കൂടിട്ട് എത്ര നാൾ ആയി.😭😭😭
Sathyam
Ullathinu thanne aanungale mathram vilikkum.nammal pennungals veetilum😓😓😓😓😓
വെറുതെ യൂട്യൂബിൽ ചികഞ്ഞു കൊണ്ടിരുന്നപ്പോയാണ് നാളെ ഞങ്ങൾ വിവാഹിതരാവുന്നു എന്ന് കണ്ടത് വീഡിയോ കണ്ടു തുടങ്ങിയപ്പോ മുഴുവനും കണ്ടു. ഈ ചാനൽ ആദ്യമായാണ് കാണുന്നെ 👍
ഒരുപാട് ചിരിച്ചു നിങ്ങൾ തമ്മിലുള്ള ബോണ്ടിങ് ഞങ്ങൾക്കും പഠിക്കാനുണ്ട് spr
എന്റെ പോന്നോ...പൊളി 😍...trending ഇൽ വന്നപ്പോൾ just എന്താണ് എന്നറിയാനുള്ള Curiosity കൊണ്ട് കേറി കണ്ടതാണ്...എജ്ജാതി പൊളി...രണ്ടുപേരും നല്ല sync...superb 👌👌👌
പെട്ടന്ന് thumbnail കണ്ട ആളുകൾ : ആഹാ ഇത്ര നാൾ നിങ്ങൾ living together ആയിരുന്നു അല്ലെ ഇപ്പോൾ ആണ് original കല്യാണം mm നടക്കട്ടെ നടക്കട്ടെ 😁
നിങ്ങളുടെ ചാനൽ വളരെ എന്റർടൈൻമെന്റ് ആയ content ഉള്ളതാണ് poli❤
കണ്ണാടിയിൽ വിധു ചേട്ടനെ കാണിച്ച editing ആണ് കിടു 😂😂 കല്യാണത്തിന് ബ്യൂട്ടീഷ്യൻ വരില്ലെന്ന് പറഞ്ഞപ്പോൾ എന്ത് tension ആയിട്ടുണ്ടാവും, എന്നാലും തനിയെ ഒരുങ്ങി manage ചെയ്തല്ലോ 🤩
Good
ട്രോളൻമാരേക്കാൾ മുമ്പായിട്ട് നിങ്ങൾ തന്നെ ട്രോളിയല്ലോ.. 😂😂❤️❤️
സ
@@shamlanworld4862രി
@@ajeebabanu6619 ഗ
Super Super കല്യാണം..വിധു ഒരു ചെറിയ മമ്മൂട്ടി ആണ് പ്രായം കൂടും തോറും ചെറുപ്പം ആയി സ്റ്റൈൽ ആയി വരുന്നു ദീപ്തി പിന്നെ പണ്ടെ സുന്ദരി ആണുട്ടോ 💖💖💖💖
വിധുച്ചേട്ടനെയും ദീപ്തിച്ചേച്ചിയെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലാ ഇനിയും ഒരുപാട് വർഷം ഇങ്ങനെ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുള്ള അനുഗ്രഹം ദൈവം നിങ്ങൾക്ക് തരട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു 💐❤️❣️💕😘❤️❣️💕
Happy Anniversary vidhu&ദീപ്തി
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
Thank you vidhu chetta for giving a ❤️ for my comment
നിങ്ങളുടെ ഈ happy ലൈഫിലേക്ക് ജൂനിയർ വിധു or ദീപ്തി പെട്ടന്ന് വരാൻ ദൈവം അനുഗ്രഹിക്കട്ടെ
ദാസേട്ടൻ, ചിത്ര ചേച്ചി, കല്പന ചേച്ചി…ഇഷ്ട്ടപ്പെടുന്ന ഒരുപാട് മുഖങ്ങൾ.
മാസ്ക് വേണ്ടാത്ത ഒരു കാലം….
ദീപ്തി ചേച്ചി looks the exact same. But Vidhu chettan has changed.
വിധു ചേട്ടൻ ഇപ്പോഴാ ലുക് ആയതു.... ദീപ്തി ചേച്ചീ ഉമ്മ 🤭🤭🤭🤭ഇനിയും ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏വിവാഹ വാർഷിക ആശംസകൾ ❤❤❤❤
Oru positive parayan athil adyam negative parayanda avshyam illa..I mean the 1st sentence....Kashtam....
കഷ്ടം എന്ന് മാത്രമേ എനിക്കും പറയാനുള്ളൂ...🤣🤣🤣🤣
ഇല്ല ആള് അന്നും ചുള്ളനാ
Lookkilokke enthirikkunnu..
സത്യം 🔥🙏
ഒട്ടും ബോറടിച്ചില്ല. തകർത്തു! ആശംസകൾ നേരുന്നു.
Comedy show mari nilkum 😁😁👌👌👌 poli adipoli vdo.Randu perkkum Happy onam Koode Happy Anniversary.ammumaye kandathil sandhosham 😍
Nigalk makkalile
@@noobsyt2152 Poyi swantham karyam nokkado
Happy onam
@@noobsyt2152 🙄
അവസാനം തോറ്റ് ചായ ഇടാൻ പോയി.. 😂😂😂. അതാണ് ഭാര്യയുടെ ശക്തി..
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു..
ഹൃദയം നിറഞ്ഞ ഓണാശംസകൾ
Ningalude vediosokke superaaan😇😊"variety at its peak"
നിങ്ങൾ age കൂടുന്തോറും ഭംഗി കൂടിവരുവാണല്ലോ... 💖
@sindhu biju 😬Kashtam
Crct
🤣🤣😭😭
Yoooo😇😇😇you
@sindhu biju മേക്കപ്പിനൊക്കെ ഒക്കെ ഒരു പരിധി ഇല്ലേടേയ്? 😁
ഒട്ടും ബോറടിപ്പിച്ചില്ല ട്ടോsuper..👍👍👌👌👌👌.. ഇനിയും ഒത്തിരി കാലം ഒരുമിച്ച് ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..🙌🙌🙌
ഇത് പോലെ ഒരു ഭാര്യയെയും ഭർത്താവിനെയും കിട്ടാൻ ഒരു പാട് പുണ്യം ചെയ്യണം . U both are S0000 lucky . സ്നേഹം നിലനിർത്താനും ആ സ്നേഹം മറ്റുള്ളവരിലേക്ക് പടർത്താനും എന്നാ അപാര കഴിവാ നിങ്ങൾക്ക് രണ്ടാൾക്കും . ഒരു പാട് ചിരിപ്പിച്ചു. ഒരു തരത്തിലും Boring ആയില്ലാട്ട . expecting more videos with a bundle of happiness.........love u ചേച്ചി ചേട്ടാ
Belated Happiii anniversary wishes .....💝
ശെരിക്കും വിധു and ദീപ്തി നിങ്ങൾ കണ്ടു പിടിക്കുന്ന content 🙏🙏🙏🙏ഒരു രെക്ഷ ഉം ഇല്ല
Vidhu Chettante samsaram kelkan vendi mathram super 4 kanunnavar aan njanum nte frndsum okke....it's really a stress relief... 🥰
THANK U VIDHU CHETTAN...all tym fvrt singer ❣️
പണ്ടത്തേക്കാൾ ഇരട്ടി look ആണല്ലോ നിങ്ങൾ ഇപ്പോൾ 🤩🤩
അടിപൊളി video.
Ningalde വീഡിയോ കാണാൻ നല്ല രസമാണ്.... positive energy തരും....supr 4 ഉം അത് പോലെയാ
പഹയാ...കല്യാണ ആൽബം വീണ്ടും കാണാൻ ഉള്ള നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചു
ഒരുപാട് തവണ ആലോചിച്ചു. പിന്നേ രണ്ടും കൽപ്പിച്ചങ്ങു കീച്ചി 😁
@@vidhuprathapofficial 😂😂😂 Superb vidhu ഏട്ടാ 💜💜💜
@@vidhuprathapofficial suprrr Vidhu etta
@@vidhuprathapofficial 😎😀
Sathyam.. Njan okke cheruppathile aakasaganga flim kanumbol kannu pothi viralinidayil koodi kanunna poleya ente marriage vedio kanunne😂😂😂😂 ( aake 6 years aaye ullu)
Wow!!! Most beautiful entertaining couples.... Never felt bored.... Keep it up going..... Waiting for ua nex video.... Very happy to see u both
ഹാപ്പി രണ്ടാമത്തെ മാരീഡ് ലൈഫ് 😄😍
Arkka randamathe ?
നിങ്ങൾക്ക് രണ്ടുപേർക്കും ഇപ്പൊ പ്രായം കൊറഞ്ഞത് പോലെ ഒണ്ട് 🤘🤘🤘🤘🤘🤘😁😁😁
Very true.🥰
അന്നെത്തെ കല്ല്യാണം ഒക്കെ ആണ് കല്ല്യാണമ്... മാസ്ക്കില്ലാത്ത കല്യാണം... 😌 ഹാ അതൊക്കെ ഒരു കാലം... 🚶♂️
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏🤗
@@tinyfoodcraft202 kandu adipwoli cute 😁💥👌nalla rasandu kanan 🔥💥❤️
@@chefuad181 thank you 😊
എല്ലാരും ഒരേ പോലെ ചെയ്തു, കണ്ട് മടുത്ത സംഗതികൾ എങ്ങനെ ഇങ്ങനെ ചെയ്യുന്നു 😁❤ഇങ്ങൾ ഒരേ പോളി ✨️♥ചിരിച് chath😇🤗😅
One important thing I noticed... you people respect each other
നല്ല കിടു content ഐഡിയ.... ലവ് യൂ വിധു ചേട്ടാ.. ദീപ്തി ചേച്ചി ❤❤❤
*ഏതായാലും രണ്ടുപേരും അന്നത്തെക്കാൾ കിടു ഇപ്പോഴാണ് 💥 ലുക്കേമാറി* 👌😍
ഗുണപാഠം : ഹർത്താലിന്റെ അന്ന് ഏതെങ്കിലും function നടത്താൻ പരിപാടി ഉണ്ടെങ്കിൽ എല്ലാ പാർട്ടിയുടെയും നേതാക്കന്മാരെയും guest ആയി വിളിക്കുക 😁😁💃🏻
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
😝
Ya brilliancy overloaded
@@vidhuprathapofficial enik orupad ishttama ettante song and character. Chechikk good life partner annu.filimil ettavum ishttam ulla actor jayaram ettan annu.jayaram ettanumayi egane.you super singer , veendum veendum kellkkan kothikkunna tuneloode lyrics pakarnnu tharunna singers annu nigallokke
സ്വന്തം കല്യാണം ട്രോള്ളാനും വേണം ഒരു റേഞ്ച് 🤣🤣🤣🤣🤣❤
Ante vidhuve ningal 2 perumkoody parayunnadhu kettu. Chirichu.,
.
Adipoli. Super
Boradichilla super super super. Oru 120. Age vare jeevikatte
Vidhu chettan and Deepthi cheachi nigl pwoliyanu... I love ur videos very much.. My favourite singer anu chettan.. Mazha song is most favourite.. God Bless u both... Njgal kattak support anu... 😍😍😍😍❤❤❤👍👍👍
Oru portion polum skip cheyyandi vannilla 🤗🥳❤️bore adichatheyilla .......adipoli content
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌
Njan undee
Njan
Njan undee
Oo!!
ഞാൻ
സൂപ്പർ ആയിട്ടുണ്ട്. നിങ്ങൾക്ക് ഇപ്പോൾ അന്നത്തേക്കാൾ ഗ്ലാമർ
Backgroundil....... ഓർമകൾ ഓർമകൾ ഓടക്കുഴൽ ഊതി.....Enna paattinte kuravundayirunnille ennu thonni......
Vidhu chetta and Deepthi chechi..... Ningal randuperum muthumanikal aanu....,. Love guys.....
സന്തോഷത്തിൻ്റെയും,ഐശ്വര്യത്തിൻ്റെയും, സമൃദ്ധിയുടെയും നല്ലൊരു പൊന്നോണം നേരുന്നു..... ഓണാശസകൾ....
നിങ്ങൾ വീണ്ടും വിവാഹിതരായിരുന്നു എങ്കിൽ എന്നു തോന്നിപ്പോയി. എൻഡിങ് ചായ സൂപ്പർ സദ്യ
nalla oru video ayirunu. Love it how you guys just didn't put out your wedding video to us, instead you guys explained and trolled your own video. Definitely entertaining ayirunu. Thank you!
എവിടുന്ന് കിട്ടുന്നു content 🤣 പൊളിച്ച് ❤️ ബാഹുബലിലെ കുതിരക്ക് പോലും ഉണ്ടാവില്ല ഇത്രേം കുണുക്കം 😝പൊളിച്ച് മച്ചാനെ
അത്തം പത്തു രുചിയിലെ നിങ്ങളുടെ കോമ്പോ എപ്പിസോഡ് പൊളിച്ചു ❤😍
ഇത്രയും Enjoy ചെയ്ത കണ്ട Marriage വേറെയില്ല. നിങ്ങളുടെ രണ്ടു പേരുടേയും സംസാരം കൊണ്ട് വേറെ Level എത്തിക്കാൻ കഴിഞ്ഞു.👌👌
*ഇത്രെയും ആൾക്കാരെ ഒന്നിച്ചു കണ്ട കാലം മറന്നു* 😭😭💔💔
Thanks to corona 😒
Btw Happy Anniversary Dears !💗
Superb. ഒത്തിരി സന്തോഷം ഈ moments എല്ലാം കാണാൻ സാധിച്ചതിൽ. എന്നും ഇതുപോലെതന്നെ happy aayirikkan dhaivam anugrahikkatte randupereyum. Pinne njaanum karuthi Vidhuchetten paranjapole National ഹർത്താൽ ദിവസം ഇത്രപേരൊക്കെ വന്നൊന്ന്. Last dialogues 👌
അടിപൊളി, variety anu sire ivarde main 😍
ഇനി നമ്മുടെ അളിയൻ മാന്തി മാന്തി കളർ കളയുമല്ലോ എന്ന് ഓർക്കുമ്പോൾ🤭🤭🤭🤭..
ഏല്ലാവർക്കും ഹാപ്പി ഓണം ❤
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏🤗
@@tinyfoodcraft202 s
😝
എന്തു രസമാണ് നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ …വിഷമം വരുമ്പോൾ ഇത് കാണും നല്ല relaxation ആവും 🥰🥰
ഇങ്ങൾ രണ്ടാളും പൊളിയാട്ടാ 😍ഈ കല്യാണ വീഡിയോ presentation ഒരു രക്ഷയുമില്ലാട്ടാ.... 😍😍😍😍
Vidhu ചേട്ടൻ ഒരുപാടിഷ്ടം.. എന്താണന്ന് അറിയില്ല ❤❤😘
ജീവിതത്തിൽ ഇതുപോലെ എന്നും സന്തോഷത്തോടെയും പരസ്പരം സ്നേഹത്തോടെയും ജീവിക്കാൻ പടച്ചോൻ തുണക്കട്ടെ ♥️❣️
വിദുച്ചേട്ടന്റെഹെയർ സ്റ്റൈൽ 👌👌👌
Super. Vidhu & Deepthi. Adipoli. Deepthi. Sundari Annum innum. Ethu rasama randuperudeyum videos kannan. Nalla acting.
Enjoyed it very much…Last vare boradichade illa..Theernnappol theerendayirunnu ennu thonni poi..super aayittund presentation
ഇത് രണ്ടും ബെല്ലാത്ത ജാതി.,..അളിയൻ colour ചുരണ്ടി എടുക്കുവാന്നു ..😀😀stay blessed &live long
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
3:08 അപാര Editing😂😂
Happy Onam dears💞💞😍
ദീപ്തി ക്ക് ഒരു മാറ്റവും ഇല്ല. വിധു ഒരുപാട് മാറി. ഇപ്പോ നല്ല ലുക്ക് ആയി
Intrestodu koodi kandu,adipoli
This is so sweet!
😆 പൊളിച്ചു. end super. തിടമ്പേറ്റി നിൽക്കുന്ന ആനയെ വളരെ ഇഷ്ടായി👌👌👌👌
😂
ആനക്കുട്ടിയുടെ കഥ കേട്ടു ചിരിച്ചു മടുത്തു..... 😂😂😂
Made for each other ❤️❤️. Make up artist വന്നില്ലെങ്കിൽ എന്താ Deepthi Chechi looking gorgeos in wedding saree.🥰🥰
ഒട്ടും ബോറടിച്ചില്ല. Super വീഡിയോ. നൈസ് പ്രസന്റേഷൻ 🥰
ദീപ്തിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാ👍🏻😍
*അപ്പോ എല്ലാ മുത്തു മണികൾക്കും 😌😌happy ഓണം ആശംസകൾ 🥰❤🥰❤🥰❤🥰❤🥰❤🥰🥰🥰*
Happy onam 🥳🥳🥳
Tku Happy Onam
Happy Onam.. 😊
വർഷങ്ങൾ കൂടും തോറും..... സൗന്ദര്യ വും കൂടുവാണല്ലോ.. രണ്ടാൾക്കും..God bless both of you dears...❤❤❤❤
ഇനിയും ഒരുപാട് നാൾ ഈ സന്തോഷത്തോടെയും അനുഗ്രഹത്തോടെയും ജീവിക്കാൻ കഴിയട്ടെ......... ഈശ്വരന്റെ അനുഗ്രഹവും ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയും എന്നും ഉണ്ടാകും............... ❣️😍😘🙏
Wow superrr.. wat a lovely wedding . Wishing u both a lifetime of happiness
ഒരുപാട് ചിരിപ്പിച്ചു... ഇവരെ വിഡിയോയിൽ നല്ല condent പ്രതീക്ഷിക്കാം... Adipoli😅😍
അന്ന് ഹർത്താൽ ആയിരുന്നില്ലേ 🤔🤣
നാളെയാണ് എന്റേം wedding anniversary 🥰
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
റിമൈൻഡർ വച്ച് കല്യാണം കാണാൻ കാത്തിരിക്കുന്നു ചക്കരകളേ
Variety wayil wedding story present cheuthuuuu ✨✨✨✨✨💖🥰✨💖💖 skip cheytheyillaaa ❤️❤️❤️
ഇവരുടെ video കണ്ടാൽ മനസ്സിലെ എത്ര വലിയ ഭാരവും ചിരിയിലൂദെ പോവൂം.
Super Super Video vidhu chettaa Deepthi. Chechiiii
Ente ponnnooo....... 🤭🤭
Sambavam polich ✌️
Ningale "trollaaaaaan" ningal thanne dhaaraalam 😂
വിധു പ്രദാപ് fans ivide ലൈക് 😍😍😍👍
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
@@tinyfoodcraft202 ഓണാശംസകൾ 👍
'Swantham Kalyanam Swanthamayi roasting :} ' Good one, have a wonderful life ahead All the best
ലെ വിധു ചേട്ടൻ : യൂട്യൂബ് വീഡിയോക്ക് കൊണ്ടെന്റ് ഇല്ല കൊണ്ടെന്റ് ഇല്ല എന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഞങ്ങടെ കല്യാണ കാസറ്റ് എടുത്ത് തന്ന് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി...😂😂😂
😂😂😂
😂
l
@@vidhuprathapofficial
Hai
🤣🤣
Vidhu chetta singing tips paranjhu tharunna video cheyyo?
ആ Intro ഒരു രക്ഷയും ഇല്ല❤️
Sathyam... swantham kalyanathinu food enjoy cheyyan kazhiyilla😭😭
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏😀
Enjoyed it thoroughly. You guys can make the most mundane of things an amazing fun filled experience.
ruclips.net/video/yNvh5gGi54Y/видео.html😜
ഇപ്പോഴായിരുന്നു നിങ്ങളുടെ വിവാഹം എങ്കിൽ പാവം അളിയന് മാന്താനുള്ള space വിധു ചേട്ടൻ കൊടുക്കില്ലായിരുന്നു 🤴👸
വിധു ചേട്ടാ നിങ്ങൾ എന്തൊരു നിഷ്കളങ്കൻ ആണ്😎
Wedding anniversary wishes to Vidhu chetta & Deepthi chechii...Nalla bangi undarunu kto avatharanam...super😍😍😍😍😍
That was a good watch ! Love vidhu’s sense of humour. One suggestion - Why don’t u try role reversing in one of your videos , as in Deepthi singing and vidhu dancing .
ബോറടി അല്ല കുറച്ചുകൂടി കാണണമായിരുന്നു🥰 എന്തായാലും ഞാൻ വീഡിയോ കാണാൻ വൈകിപ്പോയി😔🥰🥰🥰🥰 അതും ഇത്തരം നല്ലൊരു വീഡിയോ❤❤❤ ലവ് യു കപ്പിൾസ്😍😍😍😍
Vidhu chettaaaa.... i am Big fan of U ❤🤩 oru hi enkilum tharane plz❤🤩
കുറച്ചു നേരത്തേയ്ക്കെങ്കിലും പല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഞങ്ങളെ ഒന്നു ചിരിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ അതെല്ലാ മനുഷ്യർക്കും പറ്റുന്നതല്ല.അതും നേരിൽ പോലും കണ്ടിട്ടില്ല .
Thankyou ചേട്ടാ ചേച്ചീ💚💛💚💛💛💚💚💚💚💚.