വിധുപ്രതാപ് ദീപ്തി... നല്ല ഭാര്യ ഭർത്താക്കന്മാർ..❤ നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനോട് ഒന്ന് മികച്ചത്.. ക്രിയേറ്റ് ചെയ്യുന്ന ഇതിന്റെ പിന്നിലെ അണിയറ പ്രവർത്തകർ... തിരക്കഥാകൃത്ത് സംവിധായകൻ ക്യാമറ ടീം മ്യൂസിക് എഡിറ്റിംഗ് ടീം.. ഏവരുടെയും ക്രിയേറ്റിവിറ്റി ഓരോ വീഡിയോയിലും കാണാം... നിങ്ങൾ ഇരുവരുടെയും അഭിനയവും ഏറെ മികച്ചത്.. അഭിനയമല്ല ജീവിതം തന്നെയാണ് നിങ്ങൾ.... പാട്ടിൽ മാത്രമല്ല അഭിനയത്തിലും സൂപ്പർ
Wow aayit vidhu pradhap face is plingoo.... 😂❤️ i am most watching in youtube 2 channels vidhu pradhap and pearle maney... I liked u r videos... and very nice keep going gooyss... 🌝💗
മക്കളെ നിങ്ങൾ രണ്ട് പേരും ഒരു പാട് വർഷം സന്തോഷമായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. പാട്ട് മാത്രമല്ല വഴങ്ങുക എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.all the best മക്കളെ
Superb acting. When Vidhu sir turned face towards the camera during the climax scene I was shocked. Without blinking your injured eyes really looked real. Deepti ma'am superb acting. Both should be in cinema. Happy belated wedding anniversary Sir and ma'am 🎉
ഞാൻ നിങ്ങളുടെ പഴയ ബെടായി ബംഗ്ലാവ് കാണുവായിരുന്നു അപ്പോഴാ വിധു അണ്ണന്റെ വീഡിയോസ് കാണാൻ യൂട്യൂബ് തുറന്നപ്പോ ദാ കിടക്കുന്നു വീഡിയോ. ഇതാണല്ലേ ഫാൻസിന്റെ പവർ വിചാരിച്ചത് നടന്നു 😘😘🥰🥰
Dear Vidhu and Deepthi, Wishing you a joyous wedding anniversary and a delightful Onam celebration! I've been following your performances for the past three months, and it's truly heartwarming to see your talents shine brighter with each new episode. Your incredible abilities as entertainers and singers are truly awe-inspiring. Currently, I'm running a business in Dubai, and I'm looking forward to the day when I can meet both of you in person. Could you please share how I might have the opportunity to meet you? Your journey has been incredibly inspirational, and your dedication to your craft is a testament to your hard work and passion. Ajithlal.
വിധു ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ടാ ചേട്ടനെ... പിന്നെ ദീപ്തി ചേച്ചി ഇങ്ങക്ക് പറ്റിയ ആള് തന്നെ.. ഒരെണ്ണം കൂടെ കനത്തിൽ ഇരിക്കട്ടെ..... Happy wedding anniversary dear sweet hearts..... 🎁🎁🎁🎁🎁
As usual.Deepthi n Vidhu nailed it😂n vidhu's dialogue at the end" ninaku ethrem kanam pora alledi"lol😂😂Comedy at its best. Carry on the best work dears❤ Happy wedding anniversary to both of u🎉
Stunning performance both of u cheta and chechi❤.... Wish u all blessings and prosperity in ur life🤩🤩🤩... Keep forward as like many more yrs to rocking us😍😍😍😍
ദീപ്തി ചേച്ചിയുടെ വിധു ചേട്ടാ വിളി കേൾക്കാൻ എന്ത് രസാ. ഏതായാലും നല്ല കനത്തിൽ തന്നെ കിട്ടിയല്ലേ അവസാനം. ഹാപ്പി ആനിവേഴ്സറി
Hey bro..ippol malayala സിനിമയിൽ അഭിനയിക്കുന്ന പല നടന്മാരെക്കാൾ നന്നായി താങ്കൾ അഭിയനയിക്കുന്നു .keep going.❤
ദീപ്‌തി എന്തൊരു സുന്ദരിയാ with out makup also stunning beauty 🥰🥰queen
ജീവിക്കുകയാണ് രണ്ടാളും.. So natural.. Love u both 🥰വിധു chetaa പൊളിച്ചു ☺️
വിധു ചേട്ടന് ഇത്രയും പരുക്ക് പറ്റി ഇരിയ്ക്കുന്ന ഈ അവസരത്തിൽ പറയാമോ എന്നറിയില്ല ennalum happy wedding anniversary ❤❤😁😊
വിധുപ്രതാപ് ദീപ്തി... നല്ല ഭാര്യ ഭർത്താക്കന്മാർ..❤ നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനോട് ഒന്ന് മികച്ചത്.. ക്രിയേറ്റ് ചെയ്യുന്ന ഇതിന്റെ പിന്നിലെ അണിയറ പ്രവർത്തകർ... തിരക്കഥാകൃത്ത് സംവിധായകൻ ക്യാമറ ടീം മ്യൂസിക് എഡിറ്റിംഗ് ടീം.. ഏവരുടെയും ക്രിയേറ്റിവിറ്റി ഓരോ വീഡിയോയിലും കാണാം... നിങ്ങൾ ഇരുവരുടെയും അഭിനയവും ഏറെ മികച്ചത്.. അഭിനയമല്ല ജീവിതം തന്നെയാണ് നിങ്ങൾ.... പാട്ടിൽ മാത്രമല്ല അഭിനയത്തിലും സൂപ്പർ
My favourite couple, 😘 happy anniversery dears, love you sooo much..... ❤️❤️❤️❤️അടുത്ത ആനിവേഴ്സറി ആഘോഷിക്കാൻ 🎉 ഒരാളുകൂടി ഉണ്ടാവട്ടെ 🤲🤲
Vidhu & Deepthi... നിങ്ങൾ രണ്ടാളും നന്നായി അഭിനയിക്കുന്നു. മൂവി offers ഉടൻ പ്രതീക്ഷിക്കാം
Ovar acting....
@@subinaprabheeshennal kaananda
@@subinaprabheesh Ovar alla .. over..😊
വിധു പ്രതാപ് പണ്ട് ഒരു മെഗാ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്
Super 🎉🎉🎉 happy anniversary vidhu chettan and deepthi chechi 😘😘😘
അടിപൊളി, ചിരിച്ച് ചിരിച്ച് ചത്തു
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല episode ❤
Ur onscreen performance looks so natural ❤ Happy Anniversary Vidhu & Deepti . Stay blessed 🎉
Vidhuchettane ഒരുപാട് ഇഷ്ട്ടമാണ് രണ്ടു പേരും പൊളിച്ചു ദീപ്തി യും വിധുച്ചേട്ടനും നല്ല അഭിനയം
Many more years of happiness for both of you.Happy Anniversary…
നിങ്ങൾ കരുതിക്കൂട്ടി ഇറങ്ങിയേക്കാ ലെ.. ഇതൊക്കെ എങ്ങനെ കഴിയുന്നു.... രണ്ടാളും പൊളിയാ.. Vidhu bro ❤🔥🔥
ഇവളുമാർക്ക് എല്ലാ date ഉം ഓർമ ഉണ്ടാവുകയും ചെയ്യും.. Gift ഉം തരും... പുല്ല്.. നമ്മൾ ആൺ പിള്ളേർക്ക് എന്ത് ഓർമ്മ.. 😄😄
We want a Rimi Tomy cameo in these series!
Ayyo,vaende..
ayyye ivar engene lum jeevichu pottte aduppikan kollatha janmom
noo…🙏🏻🙏🏻
Noo plz
വേണ്ടേ വേണ്ട
ദീപ്തിയുടെ റീഫ്ലക്ഷൻസ് റിയാക്ഷൻ ടൈമിംഗ് സൂപ്പറ്... 👍👍👍💞💞💞
Belated happyvwedding anniversary dears❤❤.. Many more years yet to go happily!!!
Adipoli vithu chatta and deepthi chachi kanathile oru Happy wedding anniversary both of you 🎉🎉🎉❤❤❤
Onnum parayaan illa..ninghal karikkine vettikkumallo...Superb acting, camera, editing and background score.
Wow aayit vidhu pradhap face is plingoo.... 😂❤️ i am most watching in youtube 2 channels vidhu pradhap and pearle maney... I liked u r videos... and very nice keep going gooyss... 🌝💗
Belated Happy Wedding Anniversary...❤❤❤🎉🎉🎉
എന്റമ്മോ ഒരു രക്ഷേല്ല ... പൊളിച്ചു .. ദീപ്തി ചേച്ചീടെ ആ ലാസ്‌റ്റ് ചിരി 😂
happy anniversary ❤
Superb... Wishing you Happy moments for you both always... May SriSriRadhaMadhav bless you ❤
മക്കളെ നിങ്ങൾ രണ്ട് പേരും ഒരു പാട് വർഷം സന്തോഷമായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. പാട്ട് മാത്രമല്ല വഴങ്ങുക എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.all the best മക്കളെ
നിങ്ങൾ അഭിനയത്തിൽ പൊളി ആണ് 👌
Oru rakshayum ellaaa...kalakkii randalmm❤...othiri estaaa randaleimm...keeep rockinggg.....laav u both❤❤
Belated Happy Wedding Anniversary wishes you both, May God Bless... ❤
ഇന്ന് ഇങ്ങനെയൊക്കെയോ... ഉണ്ടെങ്കിൽ ഭാഗ്യം. കാരണം ഇതിനൊക്കെ സത്യസന്ധതയും
ആത്മാർത്ഥതയും വേണം.
ചേട്ടാ, ചേച്ചി 👌👌👌
God bless you......
Deepthi chechide acting samyukthachechide samyam thonnunnu... Happy anniversary both of u....🎉❤
വിധു ചേട്ടാ എന്നാ പാട്ടാ നിങ്ങളടെ
അഭിനയവും സൂപ്പർ രണ്ട് പേരും പൊളിച്ചു
May Almighty bless u both with a baby ...... prayers wrapped in ❤
പാട്ട് മാത്രം ഉള്ളു എന്ന വിചാരിച്ചേ. ഇതു സൂപ്പർ ആണ്. കലക്കി.
These people never fails to make us entertained❤🙌
Superb acting. When Vidhu sir turned face towards the camera during the climax scene I was shocked. Without blinking your injured eyes really looked real. Deepti ma'am superb acting.
Both should be in cinema.
Happy belated wedding anniversary Sir and ma'am 🎉
Wishing "Happy Anniversary " to the beautiful couple
അമ്പോ സൂപ്പർ...acting പൊളി... ദീപ്തിടെ acting കണ്ടപ്പോൾ ഇടയ്ക്കു ഉർവശി ചേച്ചിയെ ഓർമ വന്നു ❤️
*vidhu+deepthi=best combo ever😻💯🔥*
Superb....God bless u dears........Deepthi in set saree bynkra sundari aayt irikkunu.......
Happy wedding anniversary to you both ❤
ഞാൻ നിങ്ങളുടെ പഴയ ബെടായി ബംഗ്ലാവ് കാണുവായിരുന്നു അപ്പോഴാ വിധു അണ്ണന്റെ വീഡിയോസ് കാണാൻ യൂട്യൂബ് തുറന്നപ്പോ ദാ കിടക്കുന്നു വീഡിയോ. ഇതാണല്ലേ ഫാൻസിന്റെ പവർ വിചാരിച്ചത് നടന്നു 😘😘🥰🥰
Happy Wedding Anniversary both of you 💕
Deepthi oru rakshayumillaaaa acting... Superbbb......
Happy wedding anniversary Vidhu and Deepthi. God bless you both 😊🎉❤
Vithu chetta lovely couple
Chechim chettanum supara ❤
Daivam anugrahikkatte 🙏
Kanathiloru wedding anniversary wishes to both of u🎉🎉
Chettanum chechiyum cinema yil abhinayiknm❤natural acting.. Pattum dance um mathram alla acting um ivrude kayyil bhadraman👏🏻👏🏻
This is awesome!! You’re both such natural actors and the expressions are just priceless!! Can’t wait for your next video 😂❤
Adipoli, climax kalakki.. njan kore chirichu.... eppadi ippadiyellam... super....
viduettan karanam ippo idea star singer sthiramakki..
10:22 that was epic
Climax pwolichu
Randu pereyum orupaaad ishttam❤❤❤❤❤
Belated Happy Anniversary to Vidhu and Deepti.God bless both and fulfill all wishes🎉🍰🍮🧁🍭. Both should work in film. Superb performance.
ഇപ്പോൾ കറക്റ്റ് ആയി 😂കനത്തിൽ തന്നെ ആയി 😁❤❤❤ സൂപ്പർ 👍❤❤
Vidhu chetta deepthi chechi princy chechi powlichee😍😍❤️❤️❤️😍🥰
❤
Good script,direction and all the best to the entire crew.Especially you both acted so so superb.
അമ്പോ..... അടിപൊളി 😍😍😍😍🥰🥰🥰🥰🥰🥰🥰🥰 Love you ചേട്ടാ ചേച്ചി 🥰🥰☺️☺️☺️☺️☺️☺️☺️ ചേച്ചിക്കുട്ടി സുന്ദരി ആയിട്ടുണ്ട്....
As usual you people rocked.. Love you both.. amazing stuff
Superb performance vallatha ghanathilayi poyi God bless you both🎉🎉🎉🎉
Dear Vidhu and Deepthi,
Wishing you a joyous wedding anniversary and a delightful Onam celebration! I've been following your performances for the past three months, and it's truly heartwarming to see your talents shine brighter with each new episode. Your incredible abilities as entertainers and singers are truly awe-inspiring.
Currently, I'm running a business in Dubai, and I'm looking forward to the day when I can meet both of you in person. Could you please share how I might have the opportunity to meet you? Your journey has been incredibly inspirational, and your dedication to your craft is a testament to your hard work and passion.
Ajithlal.
വിധു ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ടാ ചേട്ടനെ... പിന്നെ ദീപ്തി ചേച്ചി ഇങ്ങക്ക് പറ്റിയ ആള് തന്നെ.. ഒരെണ്ണം കൂടെ കനത്തിൽ ഇരിക്കട്ടെ..... Happy wedding anniversary dear sweet hearts..... 🎁🎁🎁🎁🎁
13:24 ‘Smile Please Karikku’ reference😂
എന്റെ പൊന്നോ ഒരു രക്ഷയില്ല രണ്ടാളും അടിപൊളിയായിട്ട് തകർത്ത് അഭിനയിച്ചു 👌👌👌👌👌
Happy Wedding Anniversary ❤❤
Adipoli 😂super acting randuperum ♥️♥️
രണ്ടു പേരും വളരെ നന്നായി അഭിനയിച്ചു 👍👍🔥🔥😍😍 നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു 👍👍 സൂപ്പർ വർക്ക് 🔥🔥👍👍👍👏👏👏👏👏👏👏👏
Ningal randum karikk teaminu oru velluvili aanu.... Avde multistarrer ullappo... Ivde ningal randum koode angu polikkualle...🎉🎉🎉🎉❤❤❤
അവസാനം വിധു ചേട്ടന്റെ നോട്ടം ഓ ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣🤣🤣 ഇത്രക്ക് പ്രതീക്ഷിച്ചില്ല ആ മുഖം 🤣🤣
Happy anniversary .
Super performance , both of you
Vidhhu annan acting il evidekkeyo cheruthayitt Mukesh ettante pole oru minnayam pole.
Good acting both you guys
Expecting you guys both in movies soon
Happy wedding anniversary dears.I really like this sketch comedy. We expecting more works like this
That serial Bgm thinanathinanathinanathinanathinathin🤣oru rakshem illa
deepthi-vidhu awesome❤
😂 അത് പൊളിച്ചു ❤ Happy wedding anniversary Vidhu chettaa deepthi chechii 🥰🥰
Vidhupthi... ഇതു പൊളി ❤❤.. Stay blessed dears
Loved the script and both your performances. ❤
Vidhuvannaaaa polichuuuu .....l❤you
Felt bad to see her crying…😂 but great sketch…. Love you both…. Happy Wedding Anniversary
Thalaivar like pottachey!!!!!!!!!!!
രണ്ടാളും തകർത്തു
Hàppy wedding anniversary both of you..❤️
Chechi poluchu and vidhu annan kalakki
My best wishes to both of you
തകർത്തു 👌👌👌👌B'ltd Anniversary both of you dears 🥰
Who written the script 🙄🙄🙄 പൊളി ഒരു രക്ഷയുമില്ല 😍😍
Awesome! Stellar performance by the duo-BW
ഒരു രക്ഷയും ഇല്ല... ചിരിച്ചു ചിരിച്ച് വയ്യ 😂😂❤❤
Happy Wedding Anniversary ❤❤🎉🎊
Wow...രണ്ടുപേരും എന്താ അഭിനയം...സൂപ്പർ.❤
വീഡിയോ പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻
❤️❤️❤️Happy wedding anniversary dears ❤️❤️❤️
വിവാഹ വാർഷിക ആശംസകൾ കുട്ടികളെ 🥰🥰🥰ദൈവം അറിഞ്ഞു ചേർത്ത ജോടി ആണ് നിങ്ങൾ എന്നും ഇതേ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
Happy wedding anniversary ❤️
രണ്ടു ദിവസം മുൻപ് വന്നിരുന്നെങ്കിൽ .....😏
നിനക്കിത്രേം കനം പോര അല്ലെടീ 😂😂😂
അടിപൊളിയായിട്ടുണ്ട് 👍👍❤️
Happy Wedding Anniversary Vidhi & Deepthi Stay blessed chirichu oru vazhiyayi aa Twist policy ente ponno😂😂🤣🤣🤣
Vidhuchetta & Deepti chechi... Love you. ❣️❣️❣️🤗🤗🤗
Happy anniversary 🎉🎉💫💫
Happy Wedding Anniversary dears... Stay Blessed Always...❤❤
ഒരുപാട് ചിരിച്ചു. രണ്ടുപേരും വളരെ നാച്ചുറലായി അഭിനയിക്കുന്നു. Super🎉🎉
Happy Wedding Anniversary to both of you 💐
Anna pwolichu kidu thimrthu 💪💪💪😂😂😂😂😂
No words to describe ❤❤ randuperudeyum wonderful acting 🎉🎉 congratulations 🎉🎉🎉
pwoli മക്കളേ ......❣️👍👍👍👍
As usual.Deepthi n Vidhu nailed it😂n vidhu's dialogue at the end" ninaku ethrem kanam pora alledi"lol😂😂Comedy at its best. Carry on the best work dears❤ Happy wedding anniversary to both of u🎉
നിങ്ങ രണ്ടാളും പൊളിയാണല്ലോ 🥰🥰🥰💥
Stunning performance both of u cheta and chechi❤.... Wish u all blessings and prosperity in ur life🤩🤩🤩... Keep forward as like many more yrs to rocking us😍😍😍😍
Ningl oru rakshyumilla adipoli couple 👍🏻❤️