കൊട്ടാരക്കര മീൻപിടിപാറയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും!! 😱😱 |

Поделиться
HTML-код
  • Опубликовано: 31 янв 2022
  • കൊട്ടാരക്കര മീൻപിടിപാറയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും!!...😱😱
    #IAmJobinJohnsonTheVlogger
    #kerala #malayalam #travelvlog #trending #2022 #meenpidipara #ecotourism #kottarakkara #stream
    Direction Meenpidi Paara
    maps.app.goo.gl/QthQQsbHfZsYG...
    കൊട്ടാരക്കരയിലെ ഏറ്റവും മനോഹരവും പ്രകൃതിരമണീയവുമായ സ്ഥലങ്ങളിൽ ഒന്നാണ് മീൻപിടി പാറ. കൊല്ലം ടൂറിസം മേഖലയുടെ കീഴിലാണ് ഇത് വരുന്നത്. മീൻപിടിയിലെ വെള്ളത്തിന് രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഔഷധസസ്യങ്ങളിലൂടെ ഒഴുകുന്ന വെള്ളം വെള്ളച്ചാട്ടത്തിലെത്തുന്നത് ഔഷധഗുണങ്ങൾക്ക് കാരണമാവാം.
    കൊല്ലം ജില്ലയില്‍ കൊട്ടാരക്തര നഗരസഭാ വാര്‍ഡിലാണ് കൊടും ചൂടിലും കുളിര്‍ കാറ്റ് നല്‍കുന്ന മീന്‍ പിടി പാറ.
    മീന്‍ പിടി പാറ എന്ന നാമം ഇന്നത്തെ തലമുറ നല്‍കിയതല്ല അതിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരു ഭാഗത്ത് വന പ്രദേശം മറുഭാഗത്ത് റബര്‍ മരങള്‍,ഇവക്ക് നടുവിലൂടെ പാറകളെ തലോടി മൂളിപാട്ടുപാടി പായുന്ന അരുവി.
    തെക്കന്‍ കാറ്റും പച്ചപ്പും മത്സ്യവും പൂക്കളും ഔഷധ സസ്യങളും മീന്‍പിടിപാറയിലെ കാഴ്ചകളും ജില്ലക്കകത്തും പുറത്തും നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വനത്തിനുള്ളിലെന്നപോലത്തെ അനുഭവം പകരുന്നു.
    കനത്ത ചൂടിലും ശീതീകരിച്ചെന്ന പോലെ ഒഴുകിവരുന്ന തണുത്ത വെള്ളത്തില്‍ പ്രായ ഭേദമന്യെ കുളിക്കാം.

Комментарии • 12