'അൻവർ ഒറ്റയ്ക്കല്ല, കെ ടി ജലീൽ അടക്കം ഒപ്പമുണ്ട്.. പണത്തിന്റെ സ്വാധീനവും ഈ ഡ്രാമയിലുണ്ട്'

Поделиться
HTML-код
  • Опубликовано: 20 сен 2024
  • അൻവർ ഒറ്റയ്ക്കല്ല, കെ ടി ജലീൽ അടക്കം ഒപ്പമുണ്ട്.. പണത്തിന്റെ സ്വാധീനവും ഈ ഡ്രാമയിലുണ്ട്.. മുഖ്യമന്ത്രിയുടെ പതനമാണ് ഇവരുടെ ലക്ഷ്യം- അഡ്വ ജയശങ്കർ
    ​#CMPinarayi #WayanadFundScam #CMPressMeet #PinarayiVijayan
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 147

  • @noushadpoovottil9459
    @noushadpoovottil9459 5 часов назад +70

    ജയശങ്കർ ഇത്രയും കാലം പിണറായിയെ കുറ്റം പറഞ്ഞാആൾ ഒറ്റയടിക്ക് പിണറായി ഭക്തനായി അപ്പുറത്ത് നിൽക്കുന്നത് ഒരു മുസ്ലിം എംഎൽഎ ആയതുകൊണ്ട്😂

    • @renjithushas2007
      @renjithushas2007 5 часов назад

      Ayal banned theevravadha sankadana il pravarthicha jaleel ne kande advice vangumbol yellarum samshayikum ethe oru vargiya divide ondakan olla plan akum ne

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 5 часов назад

      മുസ്ലിമല്ല സുഡാപ്പി

    • @userktl1162
      @userktl1162 5 часов назад

      👍👍👍

    • @sandrosandro6430
      @sandrosandro6430 4 часа назад +9

      ഇത്രയും കാലം പിണറായി ഭക്തനായ അൻവർ കോയാണ്ടി ഇപ്പൊ തിരിഞ്ഞത് ഉമ്മത്തിന് വേണ്ടി. മതമാണ് മതമാണ് മതമാണ് കോയ

    • @shajip.p9474
      @shajip.p9474 4 часа назад

      ജിഹാദി അൻവർ😂

  • @raveendrank5940
    @raveendrank5940 5 часов назад +38

    അരിയാഹാരം കഴിക്കുന്ന
    വരും ചിന്താശേഷിയുള്ളവരും
    ഇവിടെയുണ്ട് ചങ്കരാ ...

    • @sandrosandro6430
      @sandrosandro6430 4 часа назад +3

      പേരുമാറ്റി കോയ😄

    • @ananthan8951
      @ananthan8951 3 часа назад +1

      എന്താണ് അൻവറിൻ്റെ പശ്ചാത്തലം പിൻബലം എന്നൊക്കെ ജയശങ്കർ സൂചിപ്പിച്ചത് ശരി അല്ലേ ? പാർട്ടി സംരംക്ഷിച്ചിരുന്ന , കരിനിഴലിൽ നിന്നിരുന്ന അൻവറിന് പെട്ടെന്ന് വെളിപാടും ബോധോദയവും അന്വേഷണ സംവിധാനവും ഒക്കെ ഉണ്ടായത് എങ്ങനെ ?

  • @laicknadukkandy5483
    @laicknadukkandy5483 5 часов назад +12

    വക്കിൽ സാറിന് മുഖ്യനോട്‌ എന്തൊരു സ്നേഹം,,,,,

  • @mohdbasheer650
    @mohdbasheer650 5 часов назад +17

    പി ശശി ഇപ്പോഴും പുന്നാര ശശി.... കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞു.....അൻവർ ഒരു പീറ കോൺഗ്രസുകാരൻ?

  • @RiyasKm-jq2fh
    @RiyasKm-jq2fh 5 часов назад +36

    മുഖ്യന്റെ മടിയിൽ കനമുണ്ട്

    • @akhilgeroge
      @akhilgeroge 3 часа назад

      Undu..aa kanathinte peranu IS jihadi support

    • @shansudev5664
      @shansudev5664 3 часа назад

      Aaa kannam annu Anwar kandu pedichathu

    • @Jithin-f2m
      @Jithin-f2m 2 часа назад

      അത് എല്ലാവർക്കും ഉണ്ട് ആണുങ്ങൾ ആയാൽ ഉണ്ടാവും ഉണ്ടാവണം

  • @larooshlaroosh2396
    @larooshlaroosh2396 5 часов назад +10

    ഇതാണ് മലക്കം മാറിയൽ, വക്കീൽ അടക്കം മറിഞ്ഞു, മാതു ഇന്നലെ വരെ പറഞ്ഞത് എന്തായിരുന്നു 😂😂😂, ഇനി ഇത് ഒരു സമുദായത്തിന്റെ മേൽ വരും അടുത്ത മാധ്യമ ചർച്ച അങ്ങനെ യാവും, കാത്തിരുന്നു കാണാം, ഇതിൽ ഒരു സത്യാവസ്ഥയും ഇല്ലെങ്കിൽ അൻവറിനോട് രാജിവെക്കാൻ എന്ത് കൊണ്ട് സിപിഎം പറയുന്നില്ല, പണ്ടത്തെ സിപിഎം അല്ല എന്നതിന്റെ തെളിവാണ് അൻവർ ഇപ്പോഴും mla ആയി തുടരുന്നത്

  • @hassan6024
    @hassan6024 5 часов назад +33

    ആരോപണം ഉന്നയിച്ച ത് അൻവർ ആയത് കൊണ്ട് ജയശങ്കർ പിണറായിയെ സപ്പോർട്ട് ചെയ്തു. സ്വർണ കടത്തി ന്റെ ആള് anvar❤അല്ല aAdgp യാണ്

    • @sandrosandro6430
      @sandrosandro6430 4 часа назад +1

      ഒവ്വ കോയാണ്ടീ😂

    • @akhilgeroge
      @akhilgeroge 3 часа назад

      Muri andi thayoli... Ulla kollarudhayma full cheydh vekkum enittu appi kupayathinte keezhe poyi olich irikkum.... Poda al posco

  • @riyaz1830
    @riyaz1830 5 часов назад +11

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല 😜

  • @nadeerkutty5939
    @nadeerkutty5939 5 часов назад +18

    ചങ്കരന്റെ ഒരു പിണറായി സ്നേഹം

    • @sandrosandro6430
      @sandrosandro6430 4 часа назад +1

      അൽചവറിന്റെ മതസ്നേഹം

    • @akhilgeroge
      @akhilgeroge 3 часа назад +1

      Ninte okke muri andi posco snehathinte athrem kaanilla... Avante okke ummumade palastine

  • @MalluMalayalam
    @MalluMalayalam 4 часа назад +4

    വോട്ടു ചെയ്തു തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക 🙏

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 5 часов назад +9

    സ്വർണം പൊട്ടിക്കൽ ഉണ്ട് എന്ന് ആർക്കാണ് അറിയാത്തദ് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക് മാത്രം അറിയില്ല പിന്നെ ജയസങ്കാരാ നിനക്ക് ഇപ്പോൾ പിണറായിയോട് വല്ലാത്ത സ്നേഹം കൂടിയിട്ടുണ്ടല്ലോ ചുരുക്കിപ്പറഞ്ഞാൽ അൻവർ മുസ്ലിം ആണല്ലോ മുസ്ലിം വിരോധം മാത്രം

    • @magicframes11
      @magicframes11 3 часа назад

      പേപട്ടികളെ പേടിച്ചല്ലെ പറ്റു 😂

  • @ellathuvision1695
    @ellathuvision1695 5 часов назад +13

    ഈ വേട്ടാ വളിയൻ ചങ്കരൻ എന്തൊക്കെയാണീ പറയുന്നത്....

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 4 часа назад +3

    അൻവർ പോയാൽ എന്താ മുഖ്യമന്ത്രിക്ക് ചങ്കരനെ കിട്ടി😊

  • @hassan6024
    @hassan6024 5 часов назад +5

    ADGP കയട്ടി കൂടിയ തമ്മാടി ത്ത്തരം THANKAL❤ന്യായീകരിക്കാൻ കഴിയ ന്നു

    • @magicframes11
      @magicframes11 3 часа назад

      എന്നു ജിഹാദി കോയ... ഉമ്മത്തിന്റെ പവർ...

  • @a.rasheedrasheed5700
    @a.rasheedrasheed5700 4 часа назад +4

    നീതിക്കൊപ്പം, ശരിക്കൊപ്പം, അൻവറിനൊപ്പം 👍👍👍

    • @magicframes11
      @magicframes11 3 часа назад

      😂😂😂 ജിഹാദി =ജിഹാദി 😂😂

    • @akhilgeroge
      @akhilgeroge 3 часа назад +1

      Ennu swandham IS jihadi😂

  • @EmbarkMlpm
    @EmbarkMlpm 4 часа назад +1

    8 വർഷത്തെ കൊടും ശത്രുതയ്ക്ക്ശേഷം ജയശങ്കർ പിണറായി സ്നേഹം കാണിക്കുന്നുണ്ടല്ലോ. എന്തുപറ്റി

  • @AbcAbc-sj3jm
    @AbcAbc-sj3jm 5 часов назад +4

    നല്ല നിരീക്ഷകൻ നിരീക്ഷക ഈ മലപ്പുറം സ്ത്രീ പീഡനം മരം മുറി പലതും ഉന്നയിച്ചത് തെറ്റോ ശരിയോ ഇതാണ് പറയേണ്ടത്

  • @hassan6024
    @hassan6024 5 часов назад +6

    വക്കീൽ എന്താണ് പറയുന്നത്. അൻവർ പറഞ്ഞതിലെ sathyanga❤എന്ത് kond❤thankal❤കാണുന്നില്ല

    • @rakeshjohn4585
      @rakeshjohn4585 4 часа назад

      പിണറായിക്ക് മനസ്സിലായില്ലല്ലോ😂

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 3 часа назад +1

    പിണറായിക്കു വേണ്ടി കഴിഞ്ഞ നിമിഷം വരെ ജയ് വിളിച്ച ആളാണ്. ഞാൻ ഒക്കെ പക്ഷെ നേരിന്റെ പക്ഷത്തു അല്ല ഈ സഖവ് എന്ന് ഇപ്പോൾ മനസിലാകുന്നു.

  • @abdannazirm8453
    @abdannazirm8453 3 часа назад

    കോടതിയിൽ സമർപ്പിക്കേണ്ട തൊണ്ടിമുതൽ അത് ചെയ്യാതെ ഉരുക്കാൻ അവർക്ക് ആരാണനുവാദം കൊടുത്തത്.
    നിരപരാധികളെ MDMA കേസിൽ കുടുക്കിയതെന്തിനാണ്.
    മരം മുറിച്ചത് ഏത് നിയമപ്രകാരമാണ്.

  • @selvamselvam7021
    @selvamselvam7021 3 часа назад

    പിണറായി മുഖിയമത്രി ആയി ശോഭിച്ചിലിഗിലും.. രാഷ്ട്രീയത്തിൽ ഇന്ന് പിണറായി യെ തോൽപിക്കാൻ പറ്റിയ ഒരാള് ഉണ്ടോ ഇന്ന് കേരളത്തിൽ

  • @abdulgafoor3245
    @abdulgafoor3245 5 часов назад +5

    അൻവറിൻ്റെ കാര്യം പറയാൻ നീ ആരാണ്

    • @magicframes11
      @magicframes11 3 часа назад +1

      അൻവർ ഖാലീഫ ആണല്ലോ കോയ... 😂😂😂

    • @akhilgeroge
      @akhilgeroge 3 часа назад

      Ninte pala thandhamarde oru pavam koottukaran

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 5 часов назад +2

    തലയിൽ.മലംവീഴണത്.വക്കീൽ. നോക്കുക😅😅😅😅😅

  • @NajmudeenNaju
    @NajmudeenNaju 2 часа назад

    തെളിവടക്കം കുറ്റം ചെയ്തവരെ സമൂഹത്തിന്റെ മുന്നിൽ വിളിച്ചു പറഞ്ഞ അൻവർ ഇപ്പോൾ കോൺഗ്രസ്സ്കാരനായി കൊള്ളാം വിജയൻ തമ്പ്രാൻ
    എങ്കിൽ പിന്നെ സിപിഎം തലമുറകളുള്ള ചകാകളുടെ വോട്ടിൽ മാത്രം ഇനി കേരളത്തിൽ ചകാകൾ ജയിച്ചാൽ മതി ഓക്കേ
    ഇത് പുതുതായി cpmil വന്ന മറ്റ് ജനങ്ങൾക്കും ബാധകമാണ് 👍
    ഞാൻ ഈ പ്രസ്താവനയോടുകൂടെ രാജി വച്ചിരിക്കുന്നു 😄😄
    ഗുഡ് ബായ് സിപിഎം 👍

  • @maree-8822
    @maree-8822 4 часа назад

    P ശശിക്കും ADGp ക്കും എതിരിൽ മുഖ്യമന്ത്രി എന്തെങ്കിലും പ്രവർത്തിച്ചാൽ പിണറായി അകത്ത് ആകും.... ആ പേടി മുഖ്യന് നല്ലോണം ഉണ്ട്

  • @MalluMalayalam
    @MalluMalayalam 4 часа назад +2

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏

  • @examwork-c7h
    @examwork-c7h 3 часа назад

    ലെ ഇത് കാണുന്ന ഷാജൻ സക്കറിയ്യ...കഷ്ടം ഇത്രയും കാലം ഞാനെന്തിനാണ് പിണുവിനെ കുറ്റം പറഞ്ഞ് നടന്നത്😢😢

  • @SiduMon-bo6xu
    @SiduMon-bo6xu 2 часа назад

    റിപ്പോർട്ടർ ചാനൽ... മീഡിയ വൺ... പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ പാർട്ടിയിലേക്ക് വന്ന സുഡുക്കൾ... സ്വർണ്ണക്കടത്ത് ടീംസ് തത്കാലം ഈ നാല് ടീംസാണ് അൻവറിന്റെ പിന്നിലുള്ളത്... ഇത് മനസ്സിലാകാത്തവരായി കേരളത്തിലാരുമില്ല... നിങ്ങൾ വെറുതേ വേറെ കഥകൾ മെനയേണ്ടതില്ല...

  • @anasakunasa
    @anasakunasa 5 часов назад +1

    No 1 Criminal chankaran Thammaadi

  • @anasakunasa
    @anasakunasa 6 часов назад +4

    Jayashanker Thammaadi

    • @Adwaith-m2g
      @Adwaith-m2g 5 часов назад +1

      Karipoor Gold smuggling team issue aanu ennu paranho Chief Minister

    • @akhilgeroge
      @akhilgeroge 3 часа назад

      Adhe IS karde nattel chavitti odicha oru pavam themadi

  • @rstvssss
    @rstvssss 4 часа назад

    പിണറായിക്കൊപ്പം ❤️

  • @hashimsuper8048
    @hashimsuper8048 5 часов назад

    കുറെ ബുക്കിന്റെ മുന്നിൽ ഒരു നിരക്ഷരൻ

  • @Adwaith-m2g
    @Adwaith-m2g 5 часов назад

    Gold smuggling issue aanennu Chief Minister paranho

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 4 часа назад

    Shanker is inviting PV to give a reply.

  • @anasakunasa
    @anasakunasa 5 часов назад +1

    Chankaran ipol mukyante aalaayi 😂

  • @iqbalk6915
    @iqbalk6915 5 часов назад +1

    shankare ningalude vaakugal aarum vishwasikugayilla

  • @nasirudheenk581
    @nasirudheenk581 4 часа назад

    Vote for anwar 🎉🎉🎉

  • @bansheerv6644
    @bansheerv6644 6 часов назад +2

    RSS BJP ഒപ്പം ഉണ്ടെങ്കിൽ മൂന്നാം തുടർഭരണം ഉറപ്പാണ്

    • @syhuhjk
      @syhuhjk 5 часов назад

      അല്ലെങ്കിലും ഇടതു പക്ഷമേ വിജയിക്കു🎉🎉🎉

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 5 часов назад +1

    Anwarinu kalikkanariyaam
    Evide engine eppole avatharippikanamennu anwarinariyaam
    Chankarante upathesham venda

  • @thomaskc229
    @thomaskc229 3 часа назад

    C.P.M.polieumoe??...C.M..resign.cheiumoe.???

  • @abdulgafoor5831
    @abdulgafoor5831 5 часов назад

    Ithrakalam mukhyane theri paranju nadannavakkeel eekaryatthil mukhyante koode...😂😂😂😂

  • @abdusamed6571
    @abdusamed6571 4 часа назад

    Shashiye ozhivakanchal parti nashikkum

  • @jayasreem2430
    @jayasreem2430 5 часов назад

    Enthina kooduthal parayunnathu ,ethellam 2047 munnil kandanu ,kure kammi,kongi ,jandukkalķe manasilakathullu 😮😮😮😅

  • @abdulrasheedabdulrasheed4339
    @abdulrasheedabdulrasheed4339 4 часа назад

    ഓന്ത് ചങ്കരൻ

    • @akhilgeroge
      @akhilgeroge 3 часа назад

      Muri andi posco Nadi mone...IS mamanmare okke motta pottintheeruvanallo koye....ninakk koode oru pager 📟 medich vechode ninte idathottu kettiya mundinu keezhe

  • @perfectok8467
    @perfectok8467 4 часа назад

    Shangaraaa kope😂

  • @fsrsohar
    @fsrsohar 4 часа назад

    Shankaran vakkelinte ullil ninnum ariyathe aa sanki mansu purath varunnund

  • @musthafasameer3228
    @musthafasameer3228 4 часа назад

    Sanghi kooomarathinteee valicha bhudhi……
    Ipppo pinaraaayiyeeee support chaithittttanengilum sanghigaleeee rakshapeduthiyaaal mathi….

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 4 часа назад

    Boring debate 😊😊😊😊😊

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 5 часов назад

    ചെങ്കര നിനക്ക് ഉള്ള പണി അൻവർ തരുന്നുണ്ട് ?കതിരുന്നോ ?

    • @NGKannur
      @NGKannur 4 часа назад

      കേരള പൊതു സമൂഹം ഇല്ലാതായി, മുസ്ലിം തീവ്രവാദി കൾ ഭൂരിപക്ഷം ആകണം താങ്കളുടെ ആഗ്രഹം നടക്കണമെങ്കിൽ 😂

    • @sandrosandro6430
      @sandrosandro6430 4 часа назад

      അൻവറെ ഹിസ്ബാളുള്ളയ്ക്ക് ബേണം

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 4 часа назад

      @@sandrosandro6430 നിനക്കും വേണ്ടീ വരും ഇങ്ങിനെ പോയാൽ

    • @magicframes11
      @magicframes11 3 часа назад

      പൊട്ടിത്തെറി ആണോ ഉദേശിച്ചത്‌ 😂

    • @examwork-c7h
      @examwork-c7h 3 часа назад

      ​@@sandrosandro6430സംഗികളുടെ പൂരം കലക്കലും സ്വർണക്കടത്തും പുറത്ത് കൊണ്ട് വന്ന അൻവറിന് ബിഗ് ബിഗ് സല്യൂട്ട്

  • @safeerth4718
    @safeerth4718 3 часа назад

    Changarane thaangikkond nadakkuvanu ippozhum
    Aattin tholitta.....

  • @nabeelahammedK
    @nabeelahammedK 4 часа назад

    Evidelum orach nikkada 9 nte pani kaanikinne

  • @abdulradheed5430
    @abdulradheed5430 5 часов назад

    SANKI JAYASHANKER PINARAYI BAKTHAN

    • @akhilgeroge
      @akhilgeroge 3 часа назад

      Ennu muri andi thayoli posco nabi mon

  • @nazyshamsudeen7652
    @nazyshamsudeen7652 5 часов назад

    Chanakya chankkaran vannallo

  • @NoushuKave
    @NoushuKave 3 часа назад

    ജയശങ്ങർ പിണറായി സപ്പോർട്ട് ആയോ. ഉറപ്പിച്ചോ പിണറായി നിങ്ങൾ തെറ്റായ വഴിയിൽ ആണ് ഇപ്പൊ സഞ്ചരിക്കുന്നത്

  • @ayanfj5912
    @ayanfj5912 4 часа назад

    Vak Marunnadel ellavarum kanakka

  • @alivirippil9914
    @alivirippil9914 2 часа назад

    ഇയാൾ ഈ ഭരണം കൊണ്ട് ഉണ്ടാക്കാവുന്നതിന്റെ മുഴുവൻ ഉണക്കിയിട്ടുണ്ട് എന്ത് കൊള്ള യും ചെയ്യും പാർട്ടി ഇനി അയാൾ ക്കുവേണ്ട

  • @nasirudheenk581
    @nasirudheenk581 4 часа назад

    Chankaran sanghi

  • @shuhaibcholasseri
    @shuhaibcholasseri 2 часа назад

    poda poooooooo mone,

  • @Freedom12429
    @Freedom12429 3 часа назад

    Jaya shankar aaar

  • @abdusamed6571
    @abdusamed6571 5 часов назад

    Anvarte koode jaleelnde koode sagakalundu

  • @Muhsinmuhsi-hh1rw
    @Muhsinmuhsi-hh1rw 5 часов назад

    Jaushager enthuva e paryunnath jaleelinum anvarinum partteyei idichu thakandiullla kariyamonumilla
    Anvar Kanda kariyagall samuhathod villichu paranju

  • @sajeerpm8028
    @sajeerpm8028 4 часа назад

    വാഴപ്പിണ്ടി മുഖ്യൻ

  • @pramodmp6070
    @pramodmp6070 4 часа назад

    മാപ്രാസേ.... നിങ്ങളുടെ മാസപ്പടി എത്ര....
    നാണോം മാനോം ഉണ്ടോ നിങ്ങൾക്ക്...???

    • @examwork-c7h
      @examwork-c7h 3 часа назад

      മാപ്രാസുകൾക്ക് എന്താ കുഴപ്പം...ചങ്കരൻ വക്കീൽ പിണുഭക്തനായത് ഒരു വലിയ സംഭവമാണ്..അത് പുറത്ത് കൊണ്ട് വരാൻ മാപ്രകൾ തന്നെ വേണം

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq 5 часов назад

    ഒരു ജെഡി ക് 500 grm😂

  • @ShaanukpKinat
    @ShaanukpKinat 4 часа назад

    പരമ സത്യമെന്ന് സുനിശ്ചയമുള്ള അൻവർ കൊടുത്ത തെളിവുകൾ മുൻനിർത്തി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് എങ്ങിനെ ആണെന്ന് വരട്ടെ... അതിന് ശേഷം കാണാം അണികളും അനുഭാവികളും പാർട്ടിക്കാരും സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും തല്ലുമോ തലോടുമോ എന്നുള്ളത്. "സ്വാതന്ത്ര്യ പോലിസ് നയം" എന്ന പേര് നൽകി സേനയുടെ മനോവീര്യം എവറസ്റ്റ് കൊടുമുടിയോളം ഉയർത്തിയപ്പോൾ അതിന് ബലിയാടായത് സാധാരണക്കാരും പാർട്ടിക്കാരും.8 കൊല്ലത്തോളം പ്രതികരണ ശേഷി ഇല്ലാത്ത പാർട്ടി നേതൃത്വത്തിന് കണ്ണ് കാണാൻ ടോർച് അടിച്ചു കൊടുത്ത PV അൻവറിന് നന്ദി.

  • @RasheedAli-k1z
    @RasheedAli-k1z 5 часов назад

    Jayasanger .pv Anwar kitiyathinusesam eyalkoru mayam vannu