Это видео недоступно.
Сожалеем об этом.

ആസ്വദിച്ച് REVISION നടത്താം ❤️ Best Revision Strategy for PSC, UPSC and other exams

Поделиться
HTML-код
  • Опубликовано: 19 авг 2024
  • പഠനത്തിന്റെ പ്രധാന ഘടകമാണ് പഠിച്ചത് ഓർത്തെടുക്കുക എന്നുള്ളത്. അതിനായി ശാസ്ത്രീയമായ Revision Techniques ഉപയോഗിക്കണം. Revision രസകരമാക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഈ വീഡിയോയിൽ പറയുന്നു ❤️
    PSC, പരീക്ഷകൾ മാറി❤️ നിങ്ങൾ മാറിയോ ?
    High level ഉദ്യോഗാർത്ഥികളുമായി മത്സരിക്കാൻ നിങ്ങൾ തയ്യാറാണോ ?
    FOR ADMISSION TO THE COURSE CONTACT +918891041935 (call/telegram/whatsap).
    ❤️ ഓരോ മാർക്കിനു വേണ്ടി പ്രയത്നിക്കാം... smart ആയി പഠിക്കാം..❤️
    t.me/anudeep2345
    Join my Telegram for free pdf, other notes & mentorship ❤️...If The link is not working. Please Search the channel name(Anudeep Vlogs) in Telegram😇
    WhasApp Channel link❤️
    whatsapp.com/c...
    How to contact me ?
    Instagram:
    / anudeep_nm
    Practical Malayali
    / @thepracticalmalayalib...
    Facebook
    m.facebook.com...
    INSTAGRAM PAGE
    ...
    Best revision strategy for teachers
    Best revision strategy for exams
    Best revision cycle
    Best revision strategy for UPSC
    2 35 7 revision method
    Best revision strategy for NEET
    How can I prepare for Indian civil
    service?
    How to prepare for lsg secretary in kerala
    Lsg secretary psc syllabus
    Lsg secretary full form
    Lsg Secretary PSC qualification
    Lsg Secretary PSC notification
    Lsg Secretary PSC Notification 2023
    How do I start preparing for KAS?
    How can I become a KAS officer in
    Kerala?
    Is Kerala Administrative Service exam
    tough?
    How to prepare for Kerala PSC at home?
    How to prepare for PSC exam Kerala?
    How can I start preparing for Kerala PSC
    at home?
    What is the salary of Kerala PSC per
    month?
    How can I prepare for PSC at home?
    How can I focus 100% on studying?
    How can I study smartly for exams?
    How can I study like topper?

Комментарии • 293

  • @divyarenjith4957
    @divyarenjith4957 8 месяцев назад +97

    സാർ സൂപ്പർ ആ 🥰♥️❣️എന്റെ കമ്പനി ബോർഡ്‌ എക്സമിനു പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഞാൻ സർന്റെ വീഡിയോസ് കാണുന്നത്..സാർ പറഞ്ഞ എലിമിനേഷൻ ടെക്നിക് ഉപയോഗിച്ച് മാത്രം ആണ് ഞാൻ ആ questions attend ചെയ്തത്. ദൈവം സഹായിച്ച അത്രേം വല്യ പാടുള്ള എക്സാമിന്റെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടാൻ പറ്റി ♥️അതിൽ sirnum നന്ദി പറയേണ്ടത് ആയിട്ടുണ്ട് ♥️♥️എക്സാം എന്റെ,എഴുതി കൊണ്ട് ഇരുന്നപ്പോളും ഞാൻ സർന്റെ techniques ഒക്കെ ഓർക്കുന്നുണ്ടായിരുന്നു ♥️കുറെ ദിവസം കൊണ്ട് വിചാരിക്കുന്നു കമെന്റ് ചെയ്യണം എന്ന്. ഇത് അതിനു പറ്റിയ വീഡിയോ ആണ്. ഈ കമന്റ്‌ കാണുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളു. സാർ പറയുന്നതൊക്കെ ശ്രദ്ധിക്കണം. ഓർത്ത് വെച്ച് അപ്ലൈ ചെയ്യണം. ശെരിക്കു ഉപയോഗപ്പെടും 😍♥️🥰❣️അനുഭവം 🥰♥️❣️😍നമ്മുടെ കൌൺസിൽ ആക്ട് ഒക്കെ സാർ ക്ലാസ്സ്‌ ഇട്ടിട്ടുണ്ട്. അതൊക്കെ കാണേണ്ടത് തന്നെയാ ♥️❣️ആ ലിസ്റ്റിൽ നിന്ന് ജോലി കിട്ടുമോന്ന് അറിയില്ല 🥹എന്നിരുന്നാലും ഒരു ഡിഗ്രി ലെവൽ എ ക്സാമിനെ എങ്ങനെ ഭയമില്ലാതെ നേരിടണമെന്ന് സാർ പഠിപ്പിച്ചു തന്നു ♥️🥰upsc aspirants ne കൊണ്ട് സാധിക്കുന്നതൊക്കെയും പാവം നമുക്കും പറ്റുമെന്ന് സാർ പഠിപ്പിച്ചുതന്നു ♥️വളരെ നന്ദി ♥️🥰😍❣️സാർ നു നല്ലത് വരട്ടെ ♥️എന്നും പ്രാർത്ഥനയിൽ കാണും ♥️🥰😍❣️

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад +28

      നിങ്ങളുടെ വാക്കുകളാണ് എന്നെ മുന്നോട്ടു നയിക്കുന്നത് 😇❤️ PSC Pattern മാറി എന്ന് പറഞ്ഞപ്പോൾ പലരും എന്നെ വിമർശിച്ചു... പക്ഷേ ഇപ്പോൾ ലോകം മുഴുവൻ സത്യം തിരിച്ചറിയുമ്പോൾ സന്തോഷം തോന്നുന്നു... Let's Push The Competition ❤️

    • @divyarenjith4957
      @divyarenjith4957 8 месяцев назад +1

      🥰♥️❣️

    • @_Dilna_
      @_Dilna_ 8 месяцев назад +4

      Congrats dear 👍 ee joli തന്നെ കിട്ടട്ടെ 🥰

    • @divyarenjith4957
      @divyarenjith4957 8 месяцев назад

      @@_Dilna_ 🥰🥰

  • @niKita-eq8tm
    @niKita-eq8tm 7 месяцев назад +32

    1. Highlight points , Prepare Notes
    2. Re-read within 24 hours
    3. Weekly revision by solving questions.
    4. Month end revising
    How to make revision interesting ?1. Group study
    2. Teach Someone
    3. 20 mnt study 5 mnt brk
    4. Use codes
    4.

  • @_Dilna_
    @_Dilna_ 8 месяцев назад +245

    Sir എനിക്ക് റിവിഷൻ ഇന്നുവരെ boring പരിപാടി ആയി തോന്നിയിട്ടില്ല...2 weeks (14days exact) daily time table വച്ച് പഠിച്ച് 2/3 days kond rivise ചെയ്യും,complete portion ..കാണാതെ. 1/2 points vittupoyal അത് മാത്രം ഒന്നുകൂടി repeat ചെയ്യും.എനിക്ക് ഒരു budhimuttayitt തോന്നിയിട്ടില്ല..കാരണം എനിക്ക് ഈ ജോലി വേണം,എൻ്റെ മുന്നിൽ അത് മാത്രമേ ഉള്ളൂ,ഒറ്റ ചിന്ത മാത്രം.പിന്നെ അത്യാവശ്യം നല്ല ഓർമ്മശക്തി ഉണ്ടട്ടോ ദൈവാനുഗ്രഹം..പിന്നെ മെമ്മറി improve ചെയ്യാനുള്ള techniques practice cheyyunnum ഉണ്ട്. എൻ്റെ രീതികൾ ആർക്കെങ്കിലും ഉപരകരപ്പെടുന്നെങ്കിൽ എന്നോർത്ത് പറഞ്ഞതാണ്...

    • @syamilie4698
      @syamilie4698 8 месяцев назад +20

      Memory boost cheyyan enthokkeya cheyyunne

    • @haritha7205
      @haritha7205 8 месяцев назад +4

      Technique enthaa parayaamoo

    • @Prince-vx5if
      @Prince-vx5if 8 месяцев назад +4

      മച്ചാനെ പൊളി

    • @_Dilna_
      @_Dilna_ 8 месяцев назад +37

      Memmory games....കേൾക്കുമ്പോൾ പുച്ഛം തോന്നും..but practice ചെയ്താൽ മെമ്മറി കൂടുന്നതായി കാണാം. 👍 പിന്നെ സെൽഫ് confidence കൂട്ടുക,അതായത് സത്യം പറയാൻ ധൈര്യം കാണിക്കുക means kallam പറയാതിരിക്കുക എപ്പോൾ തന്നെ നമ്മുടെ മെമ്മറി ഡബിൾ ആകുന്നത് നമുക്ക് കാണാം...പിന്നെ സെൽഫ് improvement nu support ചെയ്യുന്ന youtube videos കാണും.പിന്നെ നമ്മുടെ sir പറഞ്ഞുതന്ന technique ആയ രാത്രിയിൽ കണ്ട സ്വപ്നങ്ങൾ രാവിലെ recall cheythedukkum...angane എന്തെല്ലാം എനിക്ക് ചെയ്യാൻ പറ്റുമോ അതെല്ലാം..പിന്നെ ഉറക്കം വന്നു തൂങ്ങി ഇരിക്കുമ്പോൾ മെമ്മറി ഗമെ എന്നല്ല ഏത് game കളിച്ചാലും നമ്മുടെ ഉറക്കം പമ്പ കടക്കും..കാരണം നമ്മുടെ ബ്രെയിൻ refresh ആകുകേം അലേർട്ട് ആകുകെം ചെയ്യും🤗

    • @_Dilna_
      @_Dilna_ 8 месяцев назад +2

      @@Prince-vx5if thanks buddy ❤️

  • @sumam5073
    @sumam5073 8 месяцев назад +14

    Sir ന്റെ ക്ലാസ്സ്‌ കേട്ടതിനു ശേഷം ആണ് statement question ഒരു വിധം ചെയ്യാൻ പഠിച്ചത് 😊🙏🙏🙏ഞാൻ വെറുതെ പഠിച്ചു പോകുവാണ് ചെയ്യുന്നത്😊🙏 ബിരിയാണി കഴിക്കുന്ന പോലെ തോന്നുമെങ്കിൽ റിവിഷൻ ചെയ്യാം 😂😂🙏🙏🙏നല്ല മോട്ടിവേഷൻ sir 🙏🙏🙏thank you so much 🙏🙏🙏

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад +1

      Eettavum ruchi ulla biriyani aayirikkum athu😇❤️❤️

  • @chethas.c3823
    @chethas.c3823 8 месяцев назад +12

    mnemonics vendavar like adichu sirnte sradhayil peduthuka

  • @sumonsajanp8769
    @sumonsajanp8769 8 месяцев назад +16

    Ee oru videok vendi aanu kaathirunath♥️

  • @aswathyaswathy8879
    @aswathyaswathy8879 8 месяцев назад +7

    Thank u soo much sir 🙏🙏 from thebottom of the heart❤

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад

      Welcome Aswathy😇❤️❤️

  • @deepanambiar8660
    @deepanambiar8660 13 часов назад

    Thank you sir❤

  • @abilashabi4758
    @abilashabi4758 8 месяцев назад +7

    ഞാൻ അനേഷിച്ചിരുന്ന വീഡിയോ 🥰🥰🙏🏻🙏🏻🙏🏻

  • @subinshanghu8445
    @subinshanghu8445 8 месяцев назад +12

    *Highly professional👍❤*

  • @syamprakash835
    @syamprakash835 8 месяцев назад +6

    Thank you sir❤️
    Revision is like biriyani 📖

  • @stephin571
    @stephin571 8 месяцев назад +7

    Sir ennathe khadi board qstn paper vech video chyuvo.. Elimination method okke

  • @sreelakshmisuresh3425
    @sreelakshmisuresh3425 8 месяцев назад +7

    Revision is like biriyani.. Thanks ❤ you are a complete teacher ❤ thanks for being our teacher ❤

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад +1

      Sree😇❤️ Thankyou for being in this family❤️

  • @anjanag7683
    @anjanag7683 8 месяцев назад +1

    ഞാനും ശ്രമിക്കും 👍

  • @ajithakv-iw3vb
    @ajithakv-iw3vb 17 дней назад

    ഗ്രേറ്റ്‌ സർ 100%

  • @joandtheboy2549
    @joandtheboy2549 8 месяцев назад +3

    Revision cheythirikum... Sir😍

  • @Dss19799
    @Dss19799 5 месяцев назад +1

    Revision aanu ellam ❤❤❤

  • @santhoshissac8812
    @santhoshissac8812 5 месяцев назад +1

    Sir ഇതൊക്കെ ഫുൾ syllobus കഴിഞ്ഞവർക്കല്ലെ പറ്റൂ... ഞങ്ങൾക്ക് ഡെയ്‌ലി ഒത്തിരി ഒണ്ട് ... റിവിഷൻ ഒക്കെ സ്വപ്നത്തില് മാത്രമാണ്

    • @Anudeep_Vlogs
      @Anudeep_Vlogs  5 месяцев назад

      Hot topics പഠിച്ചിട്ട് പോകാൻ ഇനിയും സമയമുണ്ട്😇❤️

  • @Aghosh2900
    @Aghosh2900 8 месяцев назад +1

    BIG Thanks Anuddep sir. 🥰 🙏

  • @meenakshimeenus3451
    @meenakshimeenus3451 8 месяцев назад

    Thankk uu so muchhh sirrr❤😊😊😊😊

  • @anushibu7893
    @anushibu7893 8 месяцев назад +2

    Very informative 👍

  • @gkgoals
    @gkgoals 8 месяцев назад +12

    Sir, I have a story to tell about the Pomodoro Technique 😅. After watching your video I came to know about Pomodoro technique( thanks a lot sir 🙏)and decided to apply in my studies. I was sitting with my friends and they were doing group study while I focused on individual study. Some of them were asking me something intermittently, but I kept silent and continued reading 😅. I wasn't wanting to break my 20 minutes focus ( can't break Pomodoro rule after all😇)and they were like 😶 and some of them were making fun of me 😅. After some time, they began to follow the same technique and it seemed like revenge 😂.

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад +2

      That was a sweet revenge😂👍🏻

    • @gkgoals
      @gkgoals 8 месяцев назад

      @@Anudeep_Vlogs Indeed it was, sir 😄❤

  • @amalus7055
    @amalus7055 8 месяцев назад +2

    First ❤

  • @sujithrams9453
    @sujithrams9453 20 дней назад

    Thank you sir 🎉🎉🎉🎉🎉🎉

  • @athiiii42
    @athiiii42 8 месяцев назад

    Thanku sir❤️👍

  • @aswathy_Sujith
    @aswathy_Sujith 6 месяцев назад +1

    Thank u sir...

  • @sreeram6566
    @sreeram6566 8 месяцев назад +4

    Sir lgs various exam preparation method video cheyyamo?

  • @ajithakv-iw3vb
    @ajithakv-iw3vb 17 дней назад

    താങ്ക്സ് സർ

  • @anjanams5540
    @anjanams5540 8 месяцев назад +1

    ഉപകാര പ്രദം sir 👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🤝🤝🤝❤

  • @anusrees8312
    @anusrees8312 8 месяцев назад +1

    Thank you sir

  • @Aryaa246
    @Aryaa246 8 месяцев назад

    Thankuu sir❤

  • @ajithakv-iw3vb
    @ajithakv-iw3vb 17 дней назад

    സത്യം

  • @jyothiSJ123
    @jyothiSJ123 8 месяцев назад +4

    Ee content njn noki erune ann...6 months ayt ldc vendi padikun.. portion oke cvr akaraii but ...rvsn ilayrn epo allam frst padikune pole🥲 So eni daily 1hr rvsn vendii matti vekum sirr

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад +1

      Revision ushaar aakanam Jyothi.. 👍🏻 strong aayi munnotu poovuka

    • @jyothiSJ123
      @jyothiSJ123 8 месяцев назад

      @@Anudeep_Vlogs S sir..💓

    • @YaduKr-rb4ob
      @YaduKr-rb4ob 2 месяца назад

      ​@@jyothiSJ1236 month waste akilee😂😂6 month kond Joli vare kerunavar und eppol

  • @priyanka1893
    @priyanka1893 27 дней назад

    Superb sir

  • @yamunavk8320
    @yamunavk8320 6 месяцев назад

    Thank you... Sir

  • @Ashnamol-jg7rb
    @Ashnamol-jg7rb 8 месяцев назад

    ❤Thank you sir

  • @MVkkkkk
    @MVkkkkk Месяц назад +1

    5 kollayi padikunn ithvare evdem etheela. Revision cheythiteyilla ithvare. Padichath padikkan madiya.. New vallom undel padikanulla time alle padichath thanne padikumpo loss akunnath nn ulla viddi thought ayrunnu. Ini maarum

  • @devinandanas5609
    @devinandanas5609 8 месяцев назад

    Thank you sir 🥰

  • @fearlessandflawless-km3bn
    @fearlessandflawless-km3bn 8 месяцев назад +26

    Ente revision cheyyaanulla codes ചിലത് പുറത്ത് പറയാൻ കൊള്ളില്ല..
    ചിലപ്പോ അസഭ്യവും ഉണ്ടാവും 😂.....നമുക്ക് ethaayalum kaaryangal ഓർത്തു വച്ചാൽ പോരെ😂

  • @SAITAMA-100hp
    @SAITAMA-100hp 8 месяцев назад +3

    Not a biriyani. It is like gem.

  • @aswathysatheesan7728
    @aswathysatheesan7728 6 месяцев назад

    Tank you sir✨

  • @harikumarr8972
    @harikumarr8972 8 месяцев назад

    Thank u sir😊

  • @mallualchemist
    @mallualchemist 8 месяцев назад

    Sirr masterpiece 💯

  • @gramaphoneMedia
    @gramaphoneMedia 8 месяцев назад

    Sir.. superb 👌👌👌👌👌

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 8 месяцев назад

    Thank u sir 🙏

  • @jayamols5054
    @jayamols5054 8 месяцев назад

    Thank u sir 🙏🙏🙏

  • @parvathyrkrishnan9239
    @parvathyrkrishnan9239 3 месяца назад +2

    Sir njanum oru house wife anu, padanam munnotte kondupokan pattunnilla , family problems pinnotte valikunnu. Oru bignner enna reethiyil engane padanam munnotte kondu pokan enik oru study plan tharumo sir.. zero level student

  • @ajithakv-iw3vb
    @ajithakv-iw3vb 17 дней назад

    സർ കാസർഗോഡ് എനി 28 ഡേയ്‌സ് മാത്രം മുന്നിൽ

  • @bond714
    @bond714 8 месяцев назад +2

    Sir ella competative examsnum padikan ulla oru strategy ideas oru video aki chyth tharamo... engne padiknm..ethoke bagam nalla pole concentrate chyth padiknm ennoke oru idea tharamo...❤

  • @gkgoals
    @gkgoals 8 месяцев назад +5

    Revision is like biriyani.Thank you sir,this was the most awaited video ❤🙏.

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад +1

      Biriyani it is😇❤️

    • @gkgoals
      @gkgoals 8 месяцев назад

      @@Anudeep_Vlogs Revision is my favorite, just like biriyani 😅❤

  • @user-ng3rl5tb1q
    @user-ng3rl5tb1q 8 месяцев назад +2

    തമ്പാക്ക്

  • @athiraathigopalakrishnan5350
    @athiraathigopalakrishnan5350 8 месяцев назад

    Thank u sir

  • @amruthas2405
    @amruthas2405 5 месяцев назад

    Pls continue sir...

  • @reshmark4709
    @reshmark4709 8 месяцев назад +3

    Statement question vaaykkn madiyundaayrunna njan innathe khadi board exm sir karanm pwolichuu

  • @Agnion
    @Agnion Месяц назад

    Revision is like biriyani 😁കൊള്ളാം☺️👌

  • @SuvijaAnil-be9ti
    @SuvijaAnil-be9ti 8 месяцев назад

    Thankyou sir.. 🙏

  • @rincyamarish1393
    @rincyamarish1393 8 месяцев назад

    Thank u so much🥰🥰🥰

  • @malavikasrajesh4889
    @malavikasrajesh4889 8 месяцев назад +2

    KTUMBA Karnataka,Telugana , Utharpradesh, Maharashtra, Beehar,Andra Pradesh

  • @chocolatesandeclairs5917
    @chocolatesandeclairs5917 16 дней назад

    Sir, Gjanapeetam nediya sk pottakkadinte rachana ldc tvm qpril koduthathil ellam varille.4 optionum adhehathinte racahana anu.😮

  • @vijimolviji6820
    @vijimolviji6820 4 месяца назад

    Enikk ishtamallata karyman rivision ee video kandappo revision must ayi cheyyanam allel ottapatratil vellam nirakkunna polavum enda padanam job vidooratum 🙏🏻tanks sir

  • @rejeeshmadhu6254
    @rejeeshmadhu6254 8 месяцев назад

    Sir👍👍❤

  • @aromalj4550
    @aromalj4550 8 месяцев назад +1

    Constitution pneumonics videos cheyyumo

  • @haseena8928
    @haseena8928 8 месяцев назад

    Thank uu sir.inspired me a lot

  • @jayakaumaka1067
    @jayakaumaka1067 8 месяцев назад +6

    എങ്ങനെ CA പഠിക്കണം PSC ക്ക് ഒരു വീഡിയോ ചെയ്യാമോ

  • @BinduKM-l7o
    @BinduKM-l7o 11 дней назад

    Icds supervisor 10 th level അംഗൻവാടിവർക്കേഴ്സിന് ഉള്ള ക്ലാസ്സ്‌ ഉണ്ടോ

  • @SMvlogs-qx5wr
    @SMvlogs-qx5wr 4 месяца назад

    Revision is like biriyani😍

  • @aparna9030
    @aparna9030 8 месяцев назад +1

    Biriyani ozhivaakaan pattilla...always favourite... Apo revision engane vendaann vekkumn?? 😂😢😊

  • @fathimarafeek1557
    @fathimarafeek1557 8 месяцев назад

    Sir❤

  • @DreamCatcher993
    @DreamCatcher993 8 месяцев назад +2

    Sir, degree original certificate kittiyittilla, consolidated certificate vechu si kk apply cheyyan pattumo?

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад

      Pattum😇👍🏻 certificate verification nte samayam aakubol 1 yr kazhiyum

    • @DreamCatcher993
      @DreamCatcher993 8 месяцев назад

      @@Anudeep_Vlogs 🥰 Thank u sir🙏

  • @Cr7-o9l7m
    @Cr7-o9l7m 8 месяцев назад +1

    Sir parayunnathu pole ann njan padikunnathu padipikunnathu pole. Athu valare useful ann pilire
    Padipikane pedi ullu ottaku padipikan oru pedi ella😂 njan matiyathaku revision nadathitt ella ethu vare .enni nadathanam alla engil padichathu oke veruthe akkum

  • @aswathy4291
    @aswathy4291 8 месяцев назад

    ❤❤

  • @ramanansmathlab947
    @ramanansmathlab947 17 дней назад

    revision biriyani

  • @SoumyaSajin7074
    @SoumyaSajin7074 7 месяцев назад

  • @saneeshs6700
    @saneeshs6700 8 месяцев назад +1

    Jolyullavarkkulla study method parayamo

  • @Preethipk916
    @Preethipk916 8 месяцев назад +1

    Sir im not a beginner but still dont know how to prepare for an xm. Sir can u do a video based on the preparation as a beginner.means what nd what to be read nd what are the preparatory steps that i wantto follow.

  • @prajithapnambissan7965
    @prajithapnambissan7965 8 месяцев назад +1

    Sir LSGS course eni എടുക്കാൻ patuo

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад

      Hi, pattum👍🏻 8891041935 ethil contact cheythal mathy..

  • @diyasworldvlogs5427
    @diyasworldvlogs5427 8 месяцев назад

    ❤❤❤

  • @merlinkurum
    @merlinkurum 8 месяцев назад +1

    Sir please do mnemonics

  • @knowledgefactorymalayalam2653
    @knowledgefactorymalayalam2653 8 месяцев назад

    ATM BUK
    Sir njan 👆inganae aanu padochathu

  • @reshmarajpr2694
    @reshmarajpr2694 8 месяцев назад

    Venm... Code kal... Kode pettane orkan pattum... Jn ella video sum kanarunde

  • @abhinandhjohnson6147
    @abhinandhjohnson6147 2 месяца назад

    Njn kazhinja dhivasam padichatha ethu Tumbak pakaram ATKBUM. 👍

  • @hariprabhakaran4527
    @hariprabhakaran4527 8 месяцев назад

    Its all about mentality..Revision is like biryani.

  • @Nithisthankam
    @Nithisthankam 15 дней назад

    Pand JB MUTAK aarnnu

  • @pramodcea5380
    @pramodcea5380 9 дней назад

    Code marannu pokille appozho

  • @shahanasherin3470
    @shahanasherin3470 8 месяцев назад

    Sir soopera..😂❤

  • @anandhannta
    @anandhannta 8 месяцев назад

    Ooo great rivision epozhum enikk time edukkarund sir 😢😢 ethu nokkate implement cheyyam

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад

      Progress enne update cheyane😇👍🏻

  • @ajithakv-iw3vb
    @ajithakv-iw3vb 17 дней назад

    സർ ഉറപ്പ് ldc കിട്ടു

  • @Meyttt665
    @Meyttt665 16 дней назад

    AMBU K T

  • @ItsMeNiji...
    @ItsMeNiji... 8 месяцев назад +2

    TUMBAK ന് പകരം ഞാൻ KTM ABU എന്ന കോഡ് ആണ് പഠിച്ചത് 😊

  • @rajeenavrajee9998
    @rajeenavrajee9998 4 месяца назад

    Revision jayanm.. Anik um list eill varranm

  • @lpsaclasses2488
    @lpsaclasses2488 8 месяцев назад

    ഒരുതവണ പഠിച്ചത് എത്ര ദിവസത്തിനുള്ളിൽ റിവിഷൻ ചെയ്യണം

  • @fridayvoxentertainment3521
    @fridayvoxentertainment3521 8 месяцев назад

    Code nte videos cheyyanam

  • @jishamanu8326
    @jishamanu8326 8 месяцев назад

    Sir

  • @lisatkm5307
    @lisatkm5307 8 месяцев назад +1

    sir ,how to studuy for cuet exm

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад +1

      I will do a video😇👍🏻

    • @lisatkm5307
      @lisatkm5307 8 месяцев назад

      @@Anudeep_Vlogs Thanks sir lam a bio science student ,& am a low to average student

  • @ashvina5334
    @ashvina5334 8 месяцев назад

    Code videos cheyyu sir

  • @sandhyagowri290
    @sandhyagowri290 8 месяцев назад +2

    Sir njan university Lgs nu anu focus cheyyunnathu. Offline class nu pokunnodu. Sir prilims nu 71 mark undu. Mains kittumo. Pne njan 5 days padichittu Saturday and sunday revision aanu. House wife anu. Time kurachu kittu.

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад

      Sandhya😇 nalla study plan aanu👍🏻 engane thanne munnottu poovuka...

  • @viswajapv7126
    @viswajapv7126 8 месяцев назад +2

    Sir Revision starteythu... But Pettu🥺.... LDC + LSGS... LDC notification anu ipo vanirikune... But LSGS il prep cheyandirikanum pattila.... Ee 2 exam inu engne parallel ayi prep cheyan sadhikum enu paranj tharan kazhyumo?

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад +1

      LDC Rank making ചോദ്യങ്ങൾ ഡിഗ്രി നിലവാരത്തിൽ ആയിരിക്കും ചോദിക്കാൻ പോകുന്നത്😇❤️ അതുകൊണ്ടുതന്നെ ഈ പഠനം നിങ്ങൾക്ക് സഹായകരമാകും.... LDC related കാര്യങ്ങൾ മാത്രം എക്സ്ട്രാ പഠിച്ച പോയാൽ മതിയാകും(malayalam grammar, curre t affairs etc...)

  • @ponnuzzfathima3352
    @ponnuzzfathima3352 8 месяцев назад +1

    Model questions psc bulletin l undaakumo beginnor aan

  • @syamlal0926
    @syamlal0926 8 месяцев назад

    Sir paranja methods ok nallatha adhym ethonnu cheyath nokate.

    • @Anudeep_Vlogs
      @Anudeep_Vlogs  8 месяцев назад

      Nokkiyittu parayane😇👍🏻

  • @meenurnair4875
    @meenurnair4875 4 месяца назад

    Revision cheyyan time kittanilla sir appol enthu cheyyum

    • @Anudeep_Vlogs
      @Anudeep_Vlogs  4 месяца назад

      Time കണ്ടെത്തണം❤️