ആർച് ഡാം തകരുന്നത് മെഡിറ്റേഷനിൽ കണ്ടു ഇനി അധിക ദിനങ്ങൾ ഇല്ല

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മെഡിറ്റേഷൻ ചെയ്യുന്നവർ എല്ലാം കാണുന്നുണ്ട് .. മെഡിറ്റേഷനിൽ ഓണ സദ്യ വരെ കഴിച്ചു .. ഈ ഓണത്തിന് മലയാളികൾക്ക് സദ്യ ഉണ്ണാൻ സാധിക്കില്ല ,, #mullaperiyardam #Mullaperiyar #mullaperiyardam #mullaperiyardamissue #mullaperiyardecommission #Tasmaiguruji #SMSmeditation #meditation #rohithsrohith #abackmedia
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    * ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 1,4 тыс.

  • @alphonsafrancis3873
    @alphonsafrancis3873 4 дня назад +18

    ഞാൻ പറയുന്നു മുല്ല പെരിയാർ തകരില്ല ഈശോയുടെ ആണിപാടുള്ള കരങ്ങൾ നീട്ടി ഈ ലോകം മുഴുവൻ മക്കളെ കാത്തു സംരക്ഷിച്ചു നിർത്തും എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല

    • @MAMUTTY-z1f
      @MAMUTTY-z1f 3 дня назад +2

      സത്യം ആ ഡാം ദൈവം ആണ് ന്നോക്കുന്നത് ഇപ്പോൾ ഏത്ര വർഷം ആയി ഒന്നും വരില്ല 1000%

    • @sanjusimon1912
      @sanjusimon1912 День назад +1

      Then, what happened with sister abhaya and all those unfortuate souls???????

  • @user-ck7cv9rv9f
    @user-ck7cv9rv9f 23 дня назад +316

    100 വർഷം കഴിഞ്ഞിട്ടും ഈ ഡാം പൊട്ടാത്തത് അഞ്ച് ജില്ലകളിലെ ലക്ഷങ്ങൾ മരിക്കാതിരുപ്പാൻ സർവ്വശക്തനായ പ്രപഞ്ചസൃഷ്ടാവ് താങ്ങുന്നതാണ്. ഈ ഡാം പുനർനിർമ്മിക്കുന്നത് വരെ ആര് പ്രവചിച്ചാലും പൊട്ടില്ല. ഉറപ്പാണ്👍

  • @raniantony858
    @raniantony858 11 дней назад +21

    ഈശോയെ എല്ലാവരെയും കാത്തുകൊള്ളണെ

  • @Arya64884
    @Arya64884 20 дней назад +133

    മുല്ലപെരിയാർ പൊട്ടിയാൽ മലയാളികളെ നിങ്ങൾ ആരും മണ്ണിനടിയിൽ കിടക്കുന്ന ഞങ്ങളെ അന്വേഷിച്ച് വരരുത്. ആരേലും ബാക്കി ഉണ്ടേൽ അവരും അവിടെ കിടന്ന് ചാവട്ടെ. ഒരുത്തനും ഞങ്ങളുടെ പേരിൽ ഒരു പിച്ചക്കാശ് പോലും നല്കരുത്. എന്തായാലും കേരളത്തിൽ ജനങ്ങളെ പറ്റിച്ചോണ്ടിരിക്കുന്ന ഭരണാധികാരികൾക്ക് നന്ദി...

    • @minipk9316
      @minipk9316 16 дней назад +1

      എത്ര ക്രൂരമായാണ് ചിന്തിക്കുന്നത്. സ്വയം വേണ്ടുന്നു വയ്ക്കാം 'പക്ഷെ മറ്റുള്ളവരെ നോക്കണ്ട പോലും. അത്രക്ക് ഗവൺമെൻ്റ് ജനങ്ങൾക്കും നിനക്കും മോശവും സഹായകരവുമല്ലെങ്കിൽ നീയും അതു തന്നെയല്ലേ ചിന്തിക്കുന്നതും പറയുന്നതും

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 16 дней назад

      ​@@minipk9316അത് പൊട്ടുന്നതിനു മുൻപ് ഗവൺമെൻ് നടപടി എടുക്കണം അല്ലാതെ പൊട്ടി കഴിഞ്ഞിട്ട് അന്വേഷിച്ച് വരുന്നതെന്തിന്

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 16 дней назад +1

      👍👍👍👍

    • @Arya64884
      @Arya64884 16 дней назад

      @@minipk9316 നിനക്ക് ഇതിൽ എന്തെലും ചെയ്യാൻ സാധിക്കുമോ? ചുമ്മാ ഡയലോഗ് അടിക്കാതെ. സ്വന്തം അപ്പനും അമ്മയും സഹോദരങ്ങളും ഭാര്യയും നഷ്ടപ്പെട്ടാൽ പിന്നെ എന്തിനാ ജീവികുന്നത്. ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത സർക്കാർ ഞങ്ങൾ ചത്തിട്ട് അന്വേഷിച്ചിട്ട് വരണ്ട.. ഒന്ന് ചോദിക്കട്ടെ നീ അടിമ കമ്മി ആണോ? നിൻ്റെ വീട് എവിടാ ? ഒന്ന് പറയൂ

    • @sudhakumari8282
      @sudhakumari8282 15 дней назад +4

      ​മുല്ലപ്പെരിയാറും ഇടുക്കിയും പൊട്ടിയാല്‍ ആര് എന്ത് എങ്ങനെ ചെയ്യുമെന്നാ.. റോഡില്ല,റെയിലില്ല,റണ്‍വേയില്ല,..കേരളം തന്നെ രണ്ട് പീസാവും... വെറുമൊരു ഉരുള്‍പ്പൊട്ടല്‍ നടന്നിട്ട് പത്ത്പതിനാറ് ദിവസം വിചാരിച്ചിട്ട് പത്തിരുന്നൂറ് പേരുടെ ശവം പോലും കിട്ടിയിട്ടില്ല..അപ്പഴാ മൂന്നാല് ജില്ല മൊത്തം വെള്ളത്തില്‍ ആയാല്‍ രക്ഷകരൊക്ക​ എങ്ങനെ എതുവഴി എത്ര സമയം കഴിഞ്ഞ് വന്ന് രക്ഷിക്കുമെന്നാ...@@minipk9316

  • @sheejak3528
    @sheejak3528 23 дня назад +156

    Anchor ക്ക് ആണ് മാനസിക പ്രശ്നം പക്ഷെ ആമനുഷ്യാൻ വളരെ കൂൾ ആണ്

    • @mastervaschiropracticway4883
      @mastervaschiropracticway4883 18 дней назад +2

      സമയം 4 നും 5 നും ഇടയിലാണോ.

    • @kadaviparambil
      @kadaviparambil 17 дней назад +2

      ലവൻ പറഞ്ഞത് ശരിയാകാൻ വല്ല ബോംബും വെക്കുമോ 😮😮😮😅😅

  • @yasararafathah3972
    @yasararafathah3972 23 дня назад +249

    ജാഗ്രത മതി പേടിക്കേണ്ട ഡാം പൊട്ടിയാൽ പിരിക്കാൻ സർക്കാർ ഉണ്ട്

    • @ReenaSaju-zu3rx
      @ReenaSaju-zu3rx 23 дня назад +4

      Pirikkan aarum kanillallo appol Veena molodu medicholum

    • @user-mmdark
      @user-mmdark 23 дня назад +7

      ഇവന്മാർ ആരെ വച്ചു പിരിക്കും? ആർക്ക് കൊടുക്കും എന്ന് പറഞ്ഞു പിരിക്കും??

    • @beenamathew8275
      @beenamathew8275 23 дня назад

      😂

    • @lisjacks
      @lisjacks 23 дня назад

      ആരു പിരിക്കാൻ ഉണ്ടാവും അതിനുശേഷം??

    • @krishna..5039
      @krishna..5039 22 дня назад

      😂

  • @JS-Sharma
    @JS-Sharma 19 дней назад +18

    He is normal and meditative. His visions can't be neglected but slight error in the time and date is possible. 7:39
    I believe his vision even if I am a stranger to him.
    8:30

  • @sheebak9291
    @sheebak9291 23 дня назад +42

    അങ്ങനെയെങ്കിൽ എല്ലാവരും പ്രാർഥികും പോലെ വരും കൂട്ട പ്രാർത്ഥന എല്ലാ ത്തി നെയും മാറ്റിമറിക്കും

    • @joshypr3020
      @joshypr3020 22 дня назад

      വെറും പ്രാർത്ഥന കൊണ്ട് കാര്യമില്ല.ഒരു ജീവിയെയും കൊന്നു തിന്നാതെ ഇരിക്കുകയാണെങ്കിൽ പ്രപഞ്ചശക്തി ഡാം പൊട്ടാതെ സംരക്ഷിക്കും...എന്നാണ് ഗുരു പറയുന്നത്.സത്യത്തിലും അഹിംസയിലും , ഊന്നീ ജീവിക്കാനാണ് ഭാരതത്തിലെ ഗുരുക്കന്മാർ "വേദങ്ങളി"ൽ കൂടെയും, ",ഉപനിഷത്തുകളി,"ലൂടെയും പറയുന്നത്

    • @gloriyaj.7401
      @gloriyaj.7401 22 дня назад +1

      💯

  • @minimol3423
    @minimol3423 23 дня назад +217

    മുല്ലപ്പെരിയാർ ഉടനെ തകരില്ല
    എന്ന് എൻ്റെ മെഡിറ്റേഷനിൽ
    ഞാനറിയുന്നു ...❤
    വയനാട് ദുരന്തം ഉണ്ടായപ്പോൾ എനിക്ക് തോന്നിയ കാര്യം ❤
    മുല്ലപ്പെരിയാറിൽ അധികം വൈകാതെ പരിഹാരം കണ്ടെത്തും ...

    • @nishavarun1708
      @nishavarun1708 23 дня назад +30

      Samadhanam tharuna vakkukal,

    • @viswalekshmiretheesh5279
      @viswalekshmiretheesh5279 23 дня назад +7

      Athanu allavarum agrahikkunnathe

    • @bindukr-zl6sz
      @bindukr-zl6sz 23 дня назад +4

      @@minimol3423 Yes 👍

    • @user-mmdark
      @user-mmdark 23 дня назад +3

      Athe, angane aaswasikkam

    • @ManjuKm-g9c
      @ManjuKm-g9c 23 дня назад +10

      @@minimol3423 അതേ വയനാട് ദുരന്തം കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം : എന്തായാലും കുറച്ചു പേർക്ക് ഓണം ഇല്ല. എന്നാ പിന്നെ കേരളം മൊത്തം ഓണം ആഘോഷിക്കണ്ട എന്ന് പ്രകൃതി തീരുമാനിച്ച പോലെ.

  • @pvs7723
    @pvs7723 20 дней назад +12

    Enik swpnathil nale nadakan pokunna kariyangal kanarund..athellam സത്യം ആകാറുണ്ട്...എന്തോ ഒരു അദൃശ്യമായ ഒരു ശക്തി നമുക്ക് ചുറ്റും ഉണ്ട് എന്നുള്ളത് എനിക് അനുഭവത്തിൽ തോന്നിയിട്ടുണ്ട്

    • @aswathybabu5243
      @aswathybabu5243 23 часа назад

      Anikkum undayitund .athokke teliyikkan paranjaal nammukku kazhiyaarilla.

  • @user-ki6dh1od3m
    @user-ki6dh1od3m 19 дней назад +14

    മെഡിറ്റേഷൻ ഡിവൈൻ connection ane🙏അത് സാധാരണ ജനങ്ങൾ ku കാണാൻ കഴിയില്ല 😢 അതിനുവേണ്ടി പകപെടുമ്പോൾ മാത്ര മേ ആ അനുഭവത്തലത്തിൽ എത്താൻ കഴിയുള്ളു 😢🙏

  • @user-zt6rc6ns9f
    @user-zt6rc6ns9f 16 дней назад +36

    എന്റെ മകൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഒരു ദിവസം രാത്രി ഞെട്ടി ഉണർന്ന് ആകാശത്തു നിന്നും എന്തോ കത്തി വീഴുന്നതായി സ്വപ്നം കണ്ട് നിലവിളിച്ചു. കൃത്യം രണ്ടു ദിവസത്തിന് ശേഷം കല്പന ചൗള മരിച്ചതാണ് അറിഞ്ഞത്. എനിക്ക് ഇപ്പോഴും അത്ഭുതം ആണ് ഈ കാര്യം

  • @leenasanthosh2217
    @leenasanthosh2217 22 дня назад +17

    Kurachu koodi maanyamyi chodhyangal chodhikkuka.respect him

  • @naliniharidas9944
    @naliniharidas9944 22 дня назад +11

    അദ്ദേഹം അനുഭവിച്ചതാണ് അദ്ദേഹം പറയുന്നത്. അറിയുന്നവർ അറിയും🙏🙏🙏

  • @user-hx6vy4jd7d
    @user-hx6vy4jd7d 21 день назад +17

    വിശ്വാസമുള്ളവർ മുല്ലപ്പെരിയാർ പൊട്ടാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കു... 🙏

  • @ajithak7487
    @ajithak7487 21 день назад +9

    വിഷ്ണു പറയുന്നത് സത്യം.അതൊരു കൃപയാണ്.എങ്ങിനെ എന്നാൽ വരാൻ പോകുന്നത് പറേഞ്ഞെത്ത് കൊണ്ട് നമുക്ക് ആ നിലയിൽ പ്രാർത്ഥിക്കാം അല്ലോ.എല്ലാവരുടെയും ഉള്ളിൽ ഒരു പ്രാർഥന ജെനിക്കുമെലോ.അത് തന്നെ വലിയകൃപ.വിഷ്ണുവിന് അത് പുറത്ത് പറയുവാനുള്ള കൃപ ദൈവം കൊടുത്തത്തിനായ് ദൈവത്തെ സ്തുതിക്കുന്നു.

  • @premsushitha2095
    @premsushitha2095 23 дня назад +144

    മെഡിറ്റേഷനിൽ കാണുന്നത് ശരിയാണ് പക്ഷെ സംഭവിക്കാതിരിക്കാൻ എല്ലാരും മനമുരുകി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @himamary1014
      @himamary1014 23 дня назад +2

      സത്യം 😔

    • @Irin___.005
      @Irin___.005 21 день назад +1

      Neegal ee meditation chyeyunundo?

    • @sasikv4255
      @sasikv4255 19 дней назад +1

      ഹ അയ്യോ പ്രാർത്ഥിച്ചു സംഭവത്തെ മാറ്റരുത്.അപ്പളല്ലേ ക്രതൃമാകുന്നതു ദർശനം.

    • @Jayarajdreams
      @Jayarajdreams 19 дней назад

      മുല്ലപ്പെരിയാർ പൊട്ടും . പക്ഷേ ഉടനെ പൊട്ടണം എന്നില്ല . ഞാൻ 13 വർഷമായി ധ്യാനം ശീലിക്കുന്നു . ഇവിടെ ഉള്ള ജനതയ്ക്ക് ഇനിയും ഏറെ കാര്യങ്ങൾ ലോകത്തിന് ചെയ്യാനുണ്ട് . അത് കൊണ്ട് തന്നെ പൊട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ധ്യാനത്തില് കാണുന്ന എല്ലാ കാഴ്ചകളും തുടക്കക്കാരന് ശരി ആകണം എന്നില്ല .ഉള് ഭയം കൊണ്ട് ചിലപ്പോള് അങ്ങനെ കാഴ്ച വരാം . ബോധ മനസ്സില് ചിലപ്പോള് ആ ഭയം ഉണ്ടാകണം എന്നില്ല ഉപബോധ മനസ്സില് ഉണ്ടാകാം . അത് ദര്ശനം പോലെ കണ്ടേക്കാം . എനിക്കും തോന്നാറുണ്ട് മുല്ലപ്പെരിയാർ പൊട്ടാൻ സാധ്യത ഉണ്ട് എന്നു . ഒന്നാമത് sms meditation ചെയ്യുന്ന പലർക്കും ഇങ്ങനെ ഉള് കാഴ്ച ഉണ്ടാകുന്നതായി പറയുന്നു കൊച്ചു കുട്ടിക്ക് അടക്കം . ചിലപ്പോള് ഭ്രാന്തി ദര്ശനങ്ങള് ഉണ്ടാകും ചില ധ്യാനങ്ങള് ചെയ്യുമ്പോള് ഞാൻ 13 വർഷമായി ദിനവും ആഴമേറിയ ധ്യാനം ചെയ്യുന്നു ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം അല്ലാതെ എനിക്ക് യാതൊരു ദര്ശനങ്ങളും ഉണ്ടായിട്ടില്ല . ദര്ശനങ്ങള് അങ്ങനെ എളുപ്പം കിട്ടുന്ന ഒന്നല്ല . മേധ ശക്തി ഉണരാന് തന്നെ celebacy 12 വർഷം നോക്കണം . അല്ലാതെ വരില്ല എന്നാണ് വിവേകാനന്ദനടക്കം പല ഗുരുക്കന്മാരും പറയുക ഞാൻ 6 കൊല്ലം ഒക്കെ യമ നിയമങ്ങള് പാലിച്ചു നോക്കിയിട്ടുണ്ട് എന്നിട്ടും ഒന്നും കണ്ടിട്ടില്ല . പക്ഷേ എനിക്ക് ഓരോ ധ്യാനത്തിലും ബോധ വികാസം ഉണ്ടാകുന്നത് അറിയുന്നു .

    • @user-vp8un9tp1u
      @user-vp8un9tp1u 18 дней назад

      ​@@himamary1014h

  • @helinirajesh5380
    @helinirajesh5380 20 дней назад +52

    ശബരിമലയിൽ സ്ത്രീകൾ കയറിയ ശേഷം മുതൽ ഓരോ ദുരന്ദം മനുഷ്യർ അനുഭവിക്കാൻ തുടങ്ങിയതാ..2018പ്രളയം തുടങ്ങി pinne കൊറോണ പിന്നീട് ഓരോ വർഷവും mazhakeduthi കൊണ്ട് പോകുന്നത് കുറെ പേരുടെ ജീവൻ എടുത്തോണ്ട് ആണ് ഓരോ വർഷവും ഇത് പതിവായി കൊണ്ടിരിക്കുവാന്......

    • @Freepersonwithfreethoughts
      @Freepersonwithfreethoughts 19 дней назад +9

      പക്ഷേ ഇതിൻ്റെ ഒക്കെ കാരണഭൂതന് ഇതിൻ്റെ പേരും പറഞ്ഞു പണം തട്ടാൻ നല്ല യോഗം ആണ്

    • @ash-777-21
      @ash-777-21 18 дней назад +5

      അയ്യയ്യേ നീയൊക്കെ മനുഷ്യൻ തന്നെ ആണോടെയ് 😂🙄

    • @jcvlogkerala7616
      @jcvlogkerala7616 17 дней назад +3

      Avide sthreekal kayariyal entha kuzhappam

    • @bijeeshcs5948
      @bijeeshcs5948 17 дней назад +3

      കൊറോണ വേൾഡ് മുഴുവൻ വന്നതല്ലേ

    • @ajithadoor9857
      @ajithadoor9857 17 дней назад

      ആഹാ വലിയ കണ്ട് പിടിത്തം ആണല്ലോ പോയിന്ടാ പൂറന്മാരെ കോപ്‌ അതിന് മുൻപ് അവിടെ പെണ്ണുങ്ങൾ പോയിട്ടില്ല അവന്റ കൊണോത്തിലെ കണ്ട് പിടിത്തം

  • @radhajayan8785
    @radhajayan8785 23 дня назад +69

    ഭഗവാനേ ഒന്നും സംഭവിക്കല്ലേ ഞങ്ങളെ എല്ലാം കാത്തോണേ🙏🙏🙏😭😭😭

    • @ManjuKm-g9c
      @ManjuKm-g9c 23 дня назад +2

      @@radhajayan8785 എന്നായാലും പോകേണ്ടതല്ലേ... എവിടെ നിന്ന് വന്നോ അവിടേക്ക് പോകുന്നു.

  • @sreelathasivan5864
    @sreelathasivan5864 23 дня назад +82

    വിഷ്ണു പറയുന്നത് സത്യം ആണ് ആ മന്ത്രി യോട് പറ എന്തെങ്കിലും ഉണ്ടാക്കാൻ

  • @sreyas2731
    @sreyas2731 23 дня назад +58

    കൊച്ചുകുട്ടി പറഞ്ഞ കാര്യം സംഭവം കഴിഞ്ഞു വയനാട് തന്നെ ആ മോൻ പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ മനസിലാകും ഇത്‌ ആരും പ്രതിഷിക്കാത്ത കാര്യം കുട്ടി വെള്ളം., വലിയ പാറകൾ, മനുഷ്യൻ മാർ കരയുന്നത് ഒക്കെ യാണ് കണ്ടതെ ഡാം എപ്പോളും ചർച്ച അയയ്ത് കൊണ്ട് കേട്ടവർ
    അങ്ങനെ ആക്കി മുന്നിൽ കാണിച്ചു തരുന്ന കാര്യം നമ്മൾ പ്രാർത്ഥിച്ചാൽ എല്ലാം നല്ലത് വരും

  • @amrithanandPokkalath
    @amrithanandPokkalath 23 дня назад +49

    വിഷ്ണുവേട്ടൻ മെഡിറ്റേഷനിൽ നല്ല റിസൾട്ട് ഉള്ള ഒരു വ്യക്തിത്വമാണ് അതുകൊണ്ടുതന്നെ വിഷ്ണുവേട്ടൻ പറയുന്ന കാര്യങ്ങൾ നമ്മൾ ശ്രദ്ധയോടെ എടുക്കേണ്ടതാണ്. 🙏

    • @ntnme1730
      @ntnme1730 16 дней назад +1

      Phone number kittumo

  • @SobhaP-md4mi
    @SobhaP-md4mi 23 дня назад +28

    Mulla പെരിയാർ ഡാമിന് പരിഹാരം ഉണ്ടാവട്ടെ.ഉണ്ടാവും .thank you universe ❤

  • @alsatrading8486
    @alsatrading8486 23 дня назад +30

    Vishnu is very very serious person. I respect him. I bowed my head before him.... 🙏🏼

  • @sajitharenjith2446
    @sajitharenjith2446 23 дня назад +421

    വിഷ്ണുവിന്റെ വാക്കിന് ഞങ്ങൾ വില കൊടുക്കുന്നുണ്ട്.. മെഡിറ്റേഷനിൽ കാണുന്ന കാര്യങ്ങൾ ആരും പ്രശസ്തിക്കു വേണ്ടി പറയുന്നതല്ല. ദയവുചെയ്ത് എല്ലാവരും എന്തെങ്കിലും മുൻകരുതലുകൾ എടുക്കുക 🙏🏻

    • @soumyarenju-rl2cd
      @soumyarenju-rl2cd 23 дня назад +38

      നാടുവിടുകയെ വഴിയുള്ളൂ. അല്ലാതെന്ത് ചെയ്യാൻ😢 . പക്ഷേ എങ്ങോട്ട് പോകും😢😢

    • @soumyarenju-rl2cd
      @soumyarenju-rl2cd 23 дня назад

      @@gayathrigouri6303 അതൊന്നും എല്ലാർക്കും പറ്റില്ലല്ലോ😭. പ്രിയപ്പെട്ടവർ , pets , വീട് 😭😭😭

    • @soumyarenju-rl2cd
      @soumyarenju-rl2cd 23 дня назад

      @@gayathrigouri6303 സാധിക്കുന്നവർ പോകാൻ നോക്കുക 😭

    • @frdousi5791
      @frdousi5791 23 дня назад +23

      ഇടുക്കി ഡാം തകർന്നാൽ പിന്നെ ഔന്നും ബാക്കിയുണ്ടാവില്ല

    • @Achaayan5555
      @Achaayan5555 23 дня назад +2

      എൻ്റെ സിനിമ എല്ലാം moonjumo 😢😢😢​@@soumyarenju-rl2cd

  • @Athidhi124
    @Athidhi124 День назад +3

    ഇപ്പൊ ഒരുമാതിരി പെട്ട എല്ലാ you ട്യൂബ്ർസ് ഉം മുല്ലപ്പെരിയാർ എടുത്തു വീഡിയോ ഇടുവാണ്.. എന്തൊക്കെയോ പറയുന്നു..
    അവർക്ക് റീച് കിട്ടും...
    പക്ഷേ ഇതൊക്ക കേൾക്കുന്ന സാധാരണക്കാരുടെ അവസ്ഥ വളരെ കഷ്ട്ടമാണ്..
    വയനാട് നടന്നത് കണ്ടു പേടിച്ചിരിക്കുന്നവർ മുല്ലപ്പെരിയാർ പൊട്ടുംന്ന് കേൾക്കുമ്പോൾ ആദ്ധിയോടെ ആണ് ജീവിക്കിന്നത്..
    ഉറങ്ങാൻ പോലും പറ്റുന്നില്ല.. പേടിച്ചിട്ട്..
    കുറെ ദിവസം മുൻപ് കണ്ടതാ ഈ വീഡിയോ..
    അന്ന് മുതൽ ടെൻഷൻ കേറിയതാ..
    ജീവിച്ചു കൊതി തീർന്നില്ല

  • @jilebi22
    @jilebi22 20 дней назад +5

    ഇത് പറഞ്ഞു പറഞ്ഞു മറ്റുള്ളവരിൽ അ ചിന്ത ഉണ്ടായ്കൊണ്ടിരിക്കും അപ്പോൾ ഒരുവടുപേർ ഇതു damu pottum എന്ന് വിസ്വസിച്ചു കൊണ്ടേയിരിക്കും അതു അഫാർമേസ്റ്റൻ എന്നു പറയും എന്നാൽ ഇങ്ങനെ ഒന്നും ഉണ്ടാകിലാണ് പറയും അപ്പോൾ ഒരു ഡാംമും പൊട്ടില്ല ഉറപ്പാണ് 👍👍👍

  • @SherlyMema
    @SherlyMema 23 дня назад +119

    പ്രണാമം ഗുരുജി ഞങ്ങൾക്ക് എല്ലാവർക്കും മെഡിറ്റേഷനിലൂടെ വെള്ളം കൊണ്ട് അപകടം വരാൻ പോകുന്നു എന്നുള്ള മുന്നറിയിപ്പ് തരുന്നുണ്ട് അത് നമ്മുടെ ആത്മീയതയുടെ ഒരു ഭാഗമാണ് ഒരു സമൂഹത്തെ അല്ലെങ്കിൽ ഓരോരുത്തരെയും സംരക്ഷിക്കുക അതിനുള്ള കാരണവും കൂടി പറയുന്നുണ്ട് എന്നാൽ അത് നമ്മുടെ സമൂഹം ഉൾക്കൊള്ളുകയില്ല മനുഷ്യന്റെ ജീവനും മാത്രം വില കൽപ്പിക്കുന്ന ഈ സാധാരണ ജനങ്ങൾക്ക് അത് മനസ്സിലാവില്ല നമസ്കാരം വിഷ്ണു 🙏🙏🙏

    • @elonmusk6031
      @elonmusk6031 23 дня назад +13

      പ്രവചനം നടത്താം പക്ഷെ കൈലാസത്തിൽ പോയി സാമ്പാർ കഴിച്ചു, കൃഷ്ണന്റെ കൂടെ ഓടി കളിച്ചു, എന്നൊക്കെ പറഞ്ഞാൽ എന്താ ചെയ്യാ.

    • @YugmaUnique
      @YugmaUnique 23 дня назад +2

      അത് ഒരു കുട്ടിയുടെ നിഷ്കളങ്കമായ വാക്കുകളല്ലേ.

    • @azhakintedevathakumary9439
      @azhakintedevathakumary9439 23 дня назад +6

      ഞാൻ സ്വന്തം നിലയിൽ മെഡിറ്റേഷൻ ചെയ്യാറുണ്ട് . എനിക്ക് സ്വപ്നത്തിലൂടെയാണ് സൂചനകൾ കിട്ടുന്നത് . ഷിരൂർ മലയിടിച്ചിലിൻ്റെ അന്ന് പുലർച്ചെ നാലു മണിക്ക് മലയിടിച്ചിൽ സ്വപ്നം കണ്ടു . അതിനെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട് . നാലു ദിവസം മുമ്പ് ഒരു സ്വപ്നം കണ്ടു എൻ്റെ മകൾക്കും അവളുടെ രണ്ടു മക്കൾക്കും ദേഹത്ത് കുമിളകൾ ഉള്ളതായി . രണ്ടു മക്കൾക്ക് ഒരാഴ്ചയായി തുടരുന്ന പനിയാണ് . ഞാൻ സ്വപ്നം കണ്ടതിൻ്റെ പിറ്റേന്ന് അവളുടെ മൂത്ത മകളുടെ ചുണ്ടിൽ വലിയ കുമിളകൾ . അന്ന് തന്നെ യൂട്യൂബിൽ monkey pox എന്ന ഭീകര രോഗത്തെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. കുട്ടികളുടെ പനിയും വായിലെ പ്രശ്നവും മാറി . അവൾ സ്കൂളിൽ പോയി.

    • @azhakintedevathakumary9439
      @azhakintedevathakumary9439 23 дня назад

      ​@@elonmusk6031Hallucinations

    • @ManjuKm-g9c
      @ManjuKm-g9c 23 дня назад

      @@elonmusk6031 മെഡിറ്റേഷൻ ചെയ്യണം. അപ്പോൾ അറിയാൻ പറ്റും.

  • @lalluscollections9124
    @lalluscollections9124 23 дня назад +15

    ഇതെന്തൊരു disturbances ആണ് background noise...

  • @sreelekshmi675
    @sreelekshmi675 13 часов назад +5

    മുല്ലപെരിയാർ പൊട്ടിയാൽ ഞാനൊന്നും ഉണ്ടാവില്ല.. But നാളെ എന്തായാലും പൊട്ടാൻ പോകുന്നില്ല.. അടുത്ത 13 ന് ഞാൻ ഇവിടെ cmnt ഇടും 💯ആരും പേടിക്കണ്ട നമ്മൾ ഓണ സദ്യ ഒക്കെ കഴിച്ച് കുറച്ച് നാള് ഇവിടൊക്കെ ജീവിച്ചിട്ടേ പോകു.. 💯✅

    • @Fedor-o8f
      @Fedor-o8f 13 часов назад +1

      Mathiyaaarunn😮‍💨

    • @Athidhi124
      @Athidhi124 12 часов назад +1

      നമുക്ക് പ്രാർഥിക്കാം 🙏🙏

    • @sreelekshmi675
      @sreelekshmi675 11 часов назад

      @@Fedor-o8f പേടിക്കണ്ട

    • @sreelekshmi675
      @sreelekshmi675 11 часов назад

      @@Athidhi124 13 ന് ഞാനും, താനുമൊക്കെ ഇവിടെ cmnt ഇടും.. 💯✅

    • @Fedor-o8f
      @Fedor-o8f 8 часов назад

      @@sreelekshmi675 njaaan calicut aaahnuu 🙂 pkshe orupaad jeevann.. 🥲

  • @vsprince8309
    @vsprince8309 23 дня назад +42

    മെഡിറ്റേഷനിൽ പല കാര്യങ്ങളും കാണാം എല്ലാം ശരിയായ വണം എന്നില്ല. പ്രത്യേകിച്ചും ഒരാൾ ഒരു കാര്യം കണ്ടാൽ അത് പ്രചരിച്ചാൽ മറ്റുള്ളവ നടെ മനസിൽ അത് ആഴത്തിൽ പതിയുകയും പല രും ആ സംഭവം മെഡിറ്റേഷനിൽ കാണുകയും ചെയ്യാം. സംഭവിക്കണമെന്നില്ല എന്നാലും ഒന്ന് കരുതിയിരിക്കാം

  • @flora_flura
    @flora_flura 7 дней назад +3

    Anchor വളരെ മോശമായി ചോദ്യം ചോദിക്കുന്നു. കുറ്റം ചെയ്ത ആൾക്കാരോട് ചോദിക്കുന്നത് പോലെ.

  • @AswathyA-py4tw
    @AswathyA-py4tw 22 дня назад +15

    E Vishnu chettane enik kunjunal muthal ariyam....he is very genuine .orikkalum kallam parayunna oru person alla.

  • @bolt4020
    @bolt4020 18 дней назад +7

    പ്രകൃതിയെ കുറിച്ചാണ് ആദ്യം മനസ്സിലാക്കുക
    ഈശ്വര്യൻ നമ്മെ രക്ഷിക്കാൻ ആണ് ഓരോ അംഗങ്ങളെയും അയക്കുന്നത് അത് ആദ്യം മനസ്സിലാക്കുക വയനാട് നോക്കു നമുക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല നാളെത്തെ തലമുറകളെ കുറിച്ച് ആർക്കും ദയ ഇല്ല

  • @keralacitizen
    @keralacitizen 23 дня назад +27

    ഒരു വർഷം മുന്നേ ഞാനും സ്വപ്നത്തിൽ കണ്ടിട്ടുണ്ട് നാലു വശത്തുനിന്നും വലിയ വെള്ളം വരുന്നതും ആളുകൾ ഉയരമുള്ള സ്ഥലം നോക്കി പരക്കം പായുന്നതും

  • @Vinu1975
    @Vinu1975 23 дня назад +175

    SMS മെഡിറ്റേഷനെകുറിച്ച് അറിയാവുന്നവർക്ക് വിഷ്ണു വിനെ അറിയുന്നവർക്ക് ഇത് സത്യം എന്ന് അറിയാം... ആദ്യം മുല്ലപ്പെരിയാർ പൊട്ടും എന്ന് പറഞ്ഞ കുട്ടി തന്നെയാണ് ഓണത്തിന് മുമ്പ് പൊട്ടും എന്നും പറയുന്നത്... മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കി കളയാൻ പറ്റിയില്ലെങ്കിൽ ഇടുക്കിയിലെ വെള്ളമെങ്കിലും അല്പം ഒഴുക്കി കളയാൻ നമ്മുടെ ഭരണാധികാരികൾ തയ്യാറാകണം...

    • @rejismusic2461
      @rejismusic2461 19 дней назад +2

      ഓണത്തിന് മുൻപ് ഡാം തകരുമോ. ചില ദിവസങ്ങൾ മാത്രം.കാത്തിരുന്നു കാണാം

    • @Jayarajdreams
      @Jayarajdreams 19 дней назад +2

      മുല്ലപ്പെരിയാർ പൊട്ടും . പക്ഷേ ഉടനെ പൊട്ടണം എന്നില്ല . ഞാൻ 13 വർഷമായി ധ്യാനം ശീലിക്കുന്നു . ഇവിടെ ഉള്ള ജനതയ്ക്ക് ഇനിയും ഏറെ കാര്യങ്ങൾ ലോകത്തിന് ചെയ്യാനുണ്ട് . അത് കൊണ്ട് തന്നെ പൊട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ധ്യാനത്തില് കാണുന്ന എല്ലാ കാഴ്ചകളും തുടക്കക്കാരന് ശരി ആകണം എന്നില്ല .ഉള് ഭയം കൊണ്ട് ചിലപ്പോള് അങ്ങനെ കാഴ്ച വരാം . ബോധ മനസ്സില് ചിലപ്പോള് ആ ഭയം ഉണ്ടാകണം എന്നില്ല ഉപബോധ മനസ്സില് ഉണ്ടാകാം . അത് ദര്ശനം പോലെ കണ്ടേക്കാം . എനിക്കും തോന്നാറുണ്ട് മുല്ലപ്പെരിയാർ പൊട്ടാൻ സാധ്യത ഉണ്ട് എന്നു . ഒന്നാമത് sms meditation ചെയ്യുന്ന പലർക്കും ഇങ്ങനെ ഉള് കാഴ്ച ഉണ്ടാകുന്നതായി പറയുന്നു കൊച്ചു കുട്ടിക്ക് അടക്കം . ചിലപ്പോള് ഭ്രാന്തി ദര്ശനങ്ങള് ഉണ്ടാകും ചില ധ്യാനങ്ങള് ചെയ്യുമ്പോള് ഞാൻ 13 വർഷമായി ദിനവും ആഴമേറിയ ധ്യാനം ചെയ്യുന്നു ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം അല്ലാതെ എനിക്ക് യാതൊരു ദര്ശനങ്ങളും ഉണ്ടായിട്ടില്ല . ദര്ശനങ്ങള് അങ്ങനെ എളുപ്പം കിട്ടുന്ന ഒന്നല്ല . മേധ ശക്തി ഉണരാന് തന്നെ celebacy 12 വർഷം നോക്കണം . അല്ലാതെ വരില്ല എന്നാണ് വിവേകാനന്ദനടക്കം പല ഗുരുക്കന്മാരും പറയുക ഞാൻ 6 കൊല്ലം ഒക്കെ യമ നിയമങ്ങള് പാലിച്ചു നോക്കിയിട്ടുണ്ട് എന്നിട്ടും ഒന്നും കണ്ടിട്ടില്ല . പക്ഷേ എനിക്ക് ഓരോ ധ്യാനത്തിലും ബോധ വികാസം ഉണ്ടാകുന്നത് അറിയുന്നു .

    • @kuttimaniandfriends6022
      @kuttimaniandfriends6022 19 дней назад

      90​@@rejismusic2461

    • @user-yh9hp2ws4m
      @user-yh9hp2ws4m 19 дней назад

      ഈ കാലത്ത് മയിരുകൾ ഉണ്ടല്ലോ sms മലര്

    • @JinoyJohnson-gr9od
      @JinoyJohnson-gr9od 14 дней назад

      ആ കുട്ടി പ്രവചിച്ച 100 ദിവസവും വിഷ്ണു പറയുന്ന date ഉം കൂടി നോക്കുമ്പോൾ വളരെ വ്യത്യാസമുണ്ട് പറയുന്ന കാര്യങ്ങൾക്ക്

  • @girijarani3742
    @girijarani3742 23 дня назад +51

    പ്രപഞ്ചത്തിൽ അദൃശ്യ ശക്തികൾ ഉണ്ട്. കളിയാക്കരുത്. സൂക്ഷ്മം'

    • @albertthomas3502
      @albertthomas3502 21 день назад +6

      എല്ലാ നാമത്തിലും മേലാണ് നാമം യേശു ക്രിസ്തു.

  • @user-bw8us6dh6q
    @user-bw8us6dh6q 21 день назад +7

    Dhainicholu♥️. അത് നല്ല കാര്യം.
    മറ്റുള്ളവരെ ടെൻഷൻ കൊടുക്കരുത്.

  • @nikhilkumarmc
    @nikhilkumarmc 18 дней назад +19

    ഡാം 100 ദിവസം കൊണ്ട് പണിതീരില്ല അതറിയാം പക്ഷെ വെള്ളത്തിൻ്റെ അളവ് പരമാവധി താഴ്ത്തണം

    • @silpabijusilpabiju586
      @silpabijusilpabiju586 13 дней назад +1

      Aarood parayyann. Nammude jeevanonnum oruu vilayum illa😢

    • @p.tjosephthomas7921
      @p.tjosephthomas7921 6 дней назад

      മുല്ലപ്പെരിയാർ നൂറു ദിവസത്തിനകം പൊട്ടുകയില്ല

  • @Achu-5-t3h
    @Achu-5-t3h 20 дней назад +20

    ഇത്ര പേര് പറഞ്ഞിട്ടും.. മുല്ലപെരിയാർ പൊട്ടില്ല എന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്ന ഞാൻ... 😁🤦🏻‍♀️

    • @samsonm.j6556
      @samsonm.j6556 9 дней назад

      Main ഡാം പൊട്ടില്ല. Baby dam പൊട്ടിയേക്കും അതി പ്രളയം ഉണ്ടായാൽ

    • @ManjuKm-g9c
      @ManjuKm-g9c 4 дня назад

      ​@@samsonm.j6556ഭൂചലനം ഉണ്ടായാൽ എല്ലാ ഡാമും തകരും. പിന്നെ സുനാമി കൂടി വന്നാൽ കേരളം മാത്രം അല്ല അതുക്ക് മേലെ ജില്ലകൾ പോകും.

  • @sudhauday1487
    @sudhauday1487 10 дней назад +4

    Decrease water level when heavy rainy season and construct tunnel immediately.

  • @haridaspr3723
    @haridaspr3723 23 дня назад +63

    അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെ; നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുന്നതിന് ബഹുമാനപെട്ട രാഷ്ട്രപതിയ്ക്കും, സുപ്രീംകോടതിയ്ക്കും, കേന്ദ്രഗവണ്മെന്റിനും ഹർജി നൽകുക🙏

    • @rejithomas7729
      @rejithomas7729 22 дня назад +4

      പൊട്ടാറായ ഡാം, വെള്ളം പരമാവധി 60 അടി ആക്കി നിയന്ത്രിക്കണം. ബാക്കി ഡാമിലെ ജലം Tamil Nadine കൊന്ദു പോകാം, എത്രയും പെട്ടെന്ന് കൊണ്ടു . പോക..

    • @VenuKumar-gu7vp
      @VenuKumar-gu7vp 21 день назад +2

      മുല്ലപെരിയാർ വിഷയത്തിൽ താങ്കൾ വളരെ സിംപിൾ ആയി പറഞ്ഞ ഈ പരിഹാരം ഏറ്റവും പ്രയോഗികമാണ്... ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ഡാമിലെ ജല നിരപ്പ് താഴ്ത്തുക എന്നത് തന്നെയാണ്...

    • @syamalasatheesan2916
      @syamalasatheesan2916 19 дней назад +2

      International Reliability Scientist നെ കൊണ്ട് പരിശോധിപ്പിക്കുക അതാണ് റസ്സൽ സാർ പറയുന്നത്

  • @muraleedharankailasam9889
    @muraleedharankailasam9889 23 дня назад +26

    ഡാമിന്റെ സുരക്ഷിതത്വ വും ഉത്തരവാ ദിത്ത പ്പെട്ടവർ ഉറപ്പാക്കുവാൻ വേണ്ട നടപടി ആണ് വേണ്ടത് ജനത്തെ പേടിച്ചു കഴിയാൻ വിടാതിരിക്കുക

  • @buttercupanimation1736
    @buttercupanimation1736 5 дней назад +3

    I am praying to God nothing bad happens.

  • @sumishapadanmaril
    @sumishapadanmaril 23 дня назад +134

    എനിക്ക് ആദ്യം ഒക്കെ വരാൻ പോവുന്ന കാര്യങ്ങൾ സ്വപ്നം കാണുന്ന ഒരു കഴിവ് ഉണ്ടായിരുന്നു.
    പക്ഷേ ആർക്ക് സംഭവിക്കും..
    എന്ന് സംഭവിക്കും
    എപ്പോൾ സംഭവിക്കും
    ഇതൊന്നും അറിയില്ല..
    അങ്ങനെ എനിക്ക് ഉറങ്ങാൻ പോലും പേടി ആയി തുടങ്ങി.
    അവസാനം ഈ കഴിവ് എനിക്ക് വേണ്ട..
    എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു.
    ഇപ്പൊ വരാൻ പോവുന്ന ഒന്നും സ്വപ്നം കാണില്ല.
    സുഖ നിദ്ര...

    • @sunuaju8580
      @sunuaju8580 23 дня назад +7

      Same avastha.

    • @sunuaju8580
      @sunuaju8580 23 дня назад

      Ath enthanennu ariyilla.

    • @gayathrigouri6303
      @gayathrigouri6303 23 дня назад +3

      Njanum pralayam pole antho swapnam kandu

    • @mayasusan6173
      @mayasusan6173 23 дня назад +5

      ഇതുപോലെ ഉള്ളുരുകി ഞാനും പ്രാർഥിച്ചിട്ടുണ്ട്.കാരണം നമ്മൾ പറയുന്ന കാര്യങ്ങള് സത്യം ആകും പക്ഷേ എന്തിന് പറഞ്ഞു ഇങ്ങനത്തെ കാര്യം എന്ന് പറഞ്ഞു ഒത്തിരി കുറ്റ് പ്പെടുത്തിയിട്ടുണ്ട് എല്ലാവരും. പക്ഷേ ഇടക്ക് ഇപ്പോഴും കാണാറുണ്ട് അതൊക്കെ സംഭവിച്ചിട്ടും ഉണ്ട്

    • @teresavr4814
      @teresavr4814 23 дня назад

      ​@@mayasusan6173ആ വിഷയത്തിന് വേണ്ടി പ്രാർത്തിക്കാനാണ്
      ഞാനും കാണാറുണ്ട് അപകടങ്ങൾ ആണ് കാണുന്നതെങ്കിൽ നമ്മുടെ പ്രാർ ത്തന കൊണ്ട് മാറിപോകും

  • @beenajoymanadan
    @beenajoymanadan 23 дня назад +30

    ഇന്നും ഇന്നലേയുമല്ലല്ലോ എന്നേ ദൈവം മക്കൾക്ക് വെളുപ്പെടുത്തി , മലയാറ്റൂർ ബ്രദർ എന്നേ പറഞ്ഞ 'താണ് എല്ലാവരുടേയും കരഞ്ഞുള്ള പ്രാർത്ഥന ദൈവം കണക്കിലെടുക്കുന്നു സമയ ദൈർഘ്യം നീട്ടുന്നു, പ്രാർത്ഥന ആത്മാർത്ഥമായാൽ നല്ല സ്നേഹജീവിതരീതി തുടങ്ങിയാൽ ഒന്നും പറ്റില്ല ദൈവകരങ്ങളിൽ നാം സുരക്ഷിതരായിക്കും. ഭയപ്പെടേണ്ട ഞാൻ നിൻ്റെ കൂടെ യുഗാന്ത്യം വരെ ഉണ്ട് എന്നാണ് കാർത്താവായ യേശുക്രിസ്തു ഉറപ്പ് തന്നത്.

    • @beenajoymanadan
      @beenajoymanadan 21 день назад +3

      നമ്മുടെ സൃഷ്ടി കാത്താവായ ദൈവം തുരുരതുരാ ലോകം മുഴുവനുമൂള്ള ദൈവ സ്നേഹികളിലൂടെ ഉദ്ഘോഷിക്കുന്നു ദൈവത്തിൻ്റെ പദ്ധതികൾ, കുറഞ്ഞത് 10 കൊല്ലം മുമ്പേ ഒരുങ്ങ് വേഗം ഇനി സമയം തരില്ലാ എന്നും എന്നിട്ടും തിന്മ അതിൻ്റെ ഉച്ച കോടിയിൽ ആക്രോശിക്കുന്നു , ഇനി അതിതീവ്ര ദുരന്തങ്ങൾ ഇതാ മുന്നിൽ , ദൈവത്തോട് ഇനിയും ചേർന്ന് നിന്നാൽ നിത്യസന്തോഷത്തിലേക്ക് പ്രവേശിക്കാം , അല്ലെങ്കിൽ പല്ലുകടിയും ,വിലാപവും, ....---......, , ഇവിടെയുള്ള ചെറിയ വേദനയാകുന്ന കുരിശിനെ സഹിക്കാൻ പറ്റാതെ അലമുമ്പോൾ കിട്ടാൻ പോകുന്ന ഭയാനക കുരിശ് എങ്ങനെ യായിരിക്കുമെന്ന് ചിന്തിക്കാം. എന്തും സഹിച്ച് വിലയില്ലാത്ത കാര്യങ്ങൾ / ധനം, പേര്, എൻ്റെ ഇഷ്ടം നിറവേറണം , വാശി , കോപം .......... ഇതിനോടെല്ലാം വിട പറഞ്ഞ് സ്നേഹിക്കാൻ , സഹായിക്കാൻ , എന്നോട് എന്ത് വേണമെന്ന് ഞാൻ കൊതിക്കുന്നോ, അത് മറ്റുള്ളവർക്ക് കൊടുക്കാൻ നന്നായി പൊരുതാം , പറ്റാത്തപ്പോൾ ദൈവമേ ക്ഷമിക്കണേ , സഹായിക്കണെ എന്ന് കരയാം

    • @wilsonmathew3292
      @wilsonmathew3292 18 дней назад

      യുഗാന്ത്യം വരെ മുല്ല പെരിയാർ ഡാം പൊട്ടില്ല. 😮😢😢

    • @omanakn8186
      @omanakn8186 2 дня назад

      ​.@@beenajoymanadan

  • @sreemurugan
    @sreemurugan 23 дня назад +13

    Sound clear alla vallatha disturbance ...audio..noise dam pottum ennu pravajikkunna video aayathu kondaano...vellathinte sound...erachu varunnathu pole

    • @btsbuddiesss7930
      @btsbuddiesss7930 21 день назад

      Atu sheriya... Oru erachukeral sound kekkam💯😅

  • @user-ck7cv9rv9f
    @user-ck7cv9rv9f 23 дня назад +59

    100 വർഷം കഴിഞ്ഞിട്ടും ഈ ഡാം പൊട്ടാത്തത് അഞ്ച് ജില്ലകളിലെ ലക്ഷങ്ങൾ മരിക്കാതിരുപ്പാൻ സർവ്വശക്തനായ പ്രപഞ്ചസൃഷ്ടാവ് താങ്ങുന്നതാണ്. ഈ ഡാം പുനർനിർമ്മിക്കുന്നത് വരെ പൊട്ടില്ല. ഉറപ്പാണ്👍

    • @Irin___.005
      @Irin___.005 21 день назад

      Agane parayam pattila , ath annu angill Wayanad ദുരന്തം endavathayirunallo?!, Prakarthiye nammal Vallare athikam aayi choshanam cheyyiyan todagiyitu. 84 damukall undaki Arabian Seayill chennu patikenda വെള്ളം namal dhisha മാറ്റി appo Prakarthi theerichadichall Ath namude pravarthiyude ഫലമായി adukam

    • @thalapathyvijayfan3009
      @thalapathyvijayfan3009 15 дней назад

      😢

    • @beenamujeeb1843
      @beenamujeeb1843 6 дней назад

      👍👍👍

    • @MAMUTTY-z1f
      @MAMUTTY-z1f 6 дней назад

      സത്യം ❤️

  • @venugopalanek9599
    @venugopalanek9599 6 дней назад +4

    മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്കും കഴിയില്ല ഭയപ്പെടുത്തന്നതെന്തിന്

  • @AswinVinod-m6p
    @AswinVinod-m6p 20 дней назад +4

    എൻ്റെ ഉൾവിളി അഗസ്റ് il തന്നെ അത് നടകണ്ടത് ആയിരുന്നു ആരുടെകെയോ ധാനം പോലെ അത് നടന്നില്ല,എന്തൊക്കെ ആയാലും അത് സംഭവിക്കും,എന്നു എപ്പോൾ ഇങ്ങനെ പ്രവചിക്കാൻ പറ്റില്ല ഇത്രയും മനുഷ്യന്മാർ മരണപെട്ടിരിക്കും,pre recorded പോലെ ആണ് കൊറേ അധികം കാര്യങ്ങൾ ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്നത്,എന്താണെങ്കിലും അത് സംബവികട്ടെ,ഭയയും വേണ്ട ജാഗ്രതയും വേണ്ട, it's a kind of resurrection going to happen

  • @shaijurajan9501
    @shaijurajan9501 22 дня назад +47

    12/9/2024ആ ഡേറ്റ് ഇനിയും ആരും മറക്കരുത് അതിന് ശേഷം മുല്ല പെരിയാർ ആ സ്ഥാനത്തു തന്നെ ഉണ്ടോ??വ്യതിചലിച്ചു പോയോ എന്ന് കണ്ട് അറിയണം കോടാനുകോടി ജനങ്ങളുടെ ജീവന്റെ പ്രശ്‌നം ആണ്.

    • @dcompany921
      @dcompany921 20 дней назад +2

      Date aavumbo onnumkoodi comment eduth nokkaan pattuvo

    • @rajeendranmampatta2415
      @rajeendranmampatta2415 20 дней назад

      Eee prapanchathile karyangal oru date ittu plan cheyan matram valarcha verum man tariyaya manushyan ayitilla

    • @Trcammunity
      @Trcammunity 19 дней назад +2

      😢😢😢😢😢kochi

    • @OmanaNair-lc7nz
      @OmanaNair-lc7nz 18 дней назад +2

      Hare Rama Hare Krishna Nee thanne reksha

  • @rajeeramakrishnan1923
    @rajeeramakrishnan1923 23 дня назад +16

    noise ഭായങ്കര disturb ആകുന്നുണ്ട് , മേലിൽ ശ്രദ്ധിക്കുമല്ലോ.

  • @BobanXavier-gt8fu
    @BobanXavier-gt8fu 15 дней назад +2

    What is the problem to lower the water level as 100 feet , make a tunnel immediately and divert the water current to Tamil Nadu

  • @aniljohn6882
    @aniljohn6882 22 дня назад +21

    മുല്ലപ്പെരിയാർ തകരുന്നത് ഉറക്കത്തിൽ സ്വപ്നം കണ്ടിട്ടുള്ളവർ ആണ് അതിനു താഴെ താമസിക്കുന്ന എല്ലാവരും 😢

  • @rosi_galaxy_
    @rosi_galaxy_ 23 дня назад +34

    ഞാൻ പല സമയങ്ങളിൽ വെള്ളം ഇരച്ചു വരുന്നതായി കേൾക്കാറുണ്ട് നല്ല ഉറക്കെ സൗണ്ടിൽ. പിന്നെ വലിയ സൗണ്ടുകൾ കേൾക്കാറുണ്ട് ഞാൻ ചോയ്ക്കുമ്പോ ഇവരാരും അത് കേൾക്കാറുമില്ല... 🥺🥺🥺എനിക്ക് നല്ല ഭയം ഉണ്ട്

    • @emil8239
      @emil8239 22 дня назад +5

      വട്ടിന്റെ ഓരോ അവസ്ഥയെ 🤣

    • @joshithomas3040
      @joshithomas3040 22 дня назад +3

      2018, "സിനിമ പല തവണ കണ്ടതിൻ്റെ ആവും😅

    • @migeeshunni5830
      @migeeshunni5830 21 день назад

      By​@@joshithomas3040

    • @shijijohnson7517
      @shijijohnson7517 17 дней назад

      ചിലർക്ക് ഭൂമിയിൽ നിന്നുള്ള ശബ്ദമം ചെവി കട്ടിൽ ചേർന്ന് കിടക്കുമ്പോൾ കേൾക്കാൻ പറ്റും അതായത് അടുത്ത് പുഴ ഉണ്ടെങ്കിലൊക്കെ നല്ല മുഴക്കം കേൾക്കാൻ പറ്റും പിന്നെ നായ ഓടുന്നതും മനുഷ്യർ ശക്തിയിൽ നടന്നാലും ഇപ്രകാരം കേൾക്കാൻ പറ്റും

    • @Teena_Ann
      @Teena_Ann 14 дней назад +3

      എന്തിനാ ഭയക്കുന്നത് പോകുമ്പോൾ എല്ലാരും കൂടി അല്ലേ പോകുന്നെ?? നമ്മൾ തന്നെയല്ലല്ലോ വീട്ടുകാരും നാട്ടുകാരും ജില്ല മൊത്തം അല്ലേ

  • @padmasheela1182
    @padmasheela1182 18 дней назад +3

    Anchor is very much scared , but the other person is very cool.

  • @JOSH1964-v6i
    @JOSH1964-v6i 23 дня назад +5

    ശരിയാണ്, ഇടുക്കി ഡാം തകരുന്നത് ഞാനും കണ്ട്, .എല്ലാ naassaങ്ങളും മുന്നിൽ കണ്ട് , അഞ്ചരയ്ക്ക് തെക്കോട്ട് പോകുന്ന ബസ്സിൻ്റെ സൗണ്ട് കേട്ടാണ് ഞെട്ടി യൂ നർന്നത്, മൂടിപ്പുതച്ച് വീണ്ടും ഉറങ്ങി

  • @josekalan8724
    @josekalan8724 23 дня назад +7

    കുറെയാളുകൾക്ക് Sixth Sence എന്നൊരു അവസ്ഥയുണ്ട് എൻ്റെ പിതാവിന് അങ്ങിനെയൊരു അവസ്ഥയുണ്ടായിരുന്നു, പറയുമ്പോൾ ആരും വിശ്വസിച്ചിരുന്നില്ല, എന്നാൽ കുടുംബകാര്യങ്ങളിൽ അനുഭവം കൊണ്ടാണ് ഞങ്ങളൊക്കെ മനസിലാക്കിയത്😮 എന്നാൽ ഈ കാലഘട്ടത്തിൽ പറഞ്ഞാൽ സൈക്കൊ യെന്നാണു പൊതുജനം കരുതുകയുള്ളൂ😮 ആദിമകാലത്തെ ശാസ്ത്രഞ്ഞരെപ്പോലും അങ്ങിനെയല്ലേ പുച്ഛിച്ചുതള്ളിയത്😮

  • @supercyclone7534
    @supercyclone7534 10 часов назад +1

    ഈ കമൻ്റ് ഞാൻ 11/09/24 , 11 pm ന് ഇടുന്നതാണ്. ഇത്രേം കാലത്തെ അനുഭവം വെച്ച് ഞാൻ പറയുന്നു. മുല്ലപ്പെരിയാർ ഡാം 12/09/24 ന് തകരുകയില്ല ഇത് 💯 ശതമാനം സത്യം സത്യം സത്യം. നിങ്ങൾ ഈ കമൻ്റ് ഓർതുവെച്ചോ. അത്രയും ഉറപ്പിച്ചാണ് ഞാൻ പറയുന്നത്. പ്രപഞ്ചശക്തി ഒരിക്കലും മനുഷ്യന് പ്രകൃതിയിൽ സംഭവിക്കാനിരിക്കുന്നത് മുൻകൂട്ടി കാണിക്കുകയില്ല . ഇതൊക്കെ വീഡിയോക്ക് റീച് കിട്ടാനുള്ള സൂത്ര പണി അത്രേം മാത്രം .

  • @MalavikaMalu-lq7ic
    @MalavikaMalu-lq7ic 23 дня назад +10

    Meditation cheythalum illenkilum mullaperiyar dam safe alla athu eappo venamenkilum thakarum ennu janangalkk nallathu poley ariyam pakshe . Nammal sadharanakkark athinu vendi onnum cheyyan sadhikkunnilla ennathanu satym. Adhikarikal kannadachu iruttakkan sremichukondirikkunnu.

  • @varnnam135
    @varnnam135 18 дней назад +5

    ഇതിനെ പറ്റി എന്റെ ഒരു അനുഭവം ഞാൻ പറഞ്ഞോട്ടെ. ഞാൻ മെഡിറ്റേഷൻ ഒന്നും ചെയ്യാറില്ല. എന്നും വിളക്ക് കത്തിച്ചു കഴിഞ്ഞു ദൈവത്തിനോട് പ്രാർത്ഥിക്കും അത്രേ ചെയ്യാറുള്ളു . ചൂരൽ മലയിൽ ഉണ്ടായ ഉരുൾ പൊട്ടലിന് ശേഷം മനസ് ആകെ അസ്വസ്ഥം ആയിരുന്നു . വിളക്ക് വെച്ച് കഴിഞ്ഞു എന്നും മുടങ്ങാതെ ഭാഗവാനോട് പറയുന്നതും ഇനിയും ഇങ്ങനെ ഒരു ദുരന്തം കേരളത്തിന്‌ വെയ്ക്കരുതേ ഇനിയും ഇങ്ങനെ ഉള്ള അവസ്ഥകൾ കണ്ടു വിഷമിക്കാൻ ഇട ഉണ്ടാക്കരുതേ എന്നാണ്. എന്നും മുല്ലപെരിയാർ ഡാമിന്റെ കാര്യം പറഞ്ഞും ഭാഗവാനോട് പ്രാർത്ഥിക്കാറുണ്ട്. ഉരുൾ പൊട്ടലിന് ശേഷം ആ അവസ്ഥകൾ അറിഞ്ഞതിനു ശേഷം കണ്ണീരോട് കൂടി തന്നെയാണ് മുല്ലപെരിയാർ ഡാമിന്റെ കാര്യം പറഞ്ഞു ഭാഗവാനോട് പ്രാർത്ഥിയ്ക്കുന്നത്.. കുറച്ചു ദിവസം മുൻപ് ഞാൻ ഇങ്ങനെ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ മനസ്സിൽ പെട്ടെന്ന് ഒരു തോന്നൽ ഉണ്ടായി മുല്ലപെരിയാർ ഡാം പൊട്ടുമെന്നും അതിനെ തുടർന്ന് ആർച്ച് ഡാം തകരുന്നതും മനസ്സിൽ വന്നു.തോന്നൽ ആണല്ലോ എന്ന് കരുതി ഞാൻ അതു വിട്ടു. വീട്ടിലും ആരോടും ഞാൻ ഇതൊന്നും പറഞ്ഞില്ല. ഇപ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത്. എന്തോ മനസിൽ ഇപ്പോൾ നല്ല ഭയം തോന്നുന്നു. ഞാൻ അന്ന് കണ്ടതും ഇപ്പോൾ ഈ ഗുരുജി പറയുന്നതും എല്ലാം ഒന്ന് തന്നെ ആണല്ലോ 🙏🙏

    • @littlelamp5982
      @littlelamp5982 15 дней назад +2

      സത്യം,..ഇനി ഞാൻ ഞങ്ങൾക്ക് ഉണ്ടായ അനുഭവം പറയാം. ഈ കാര്യം വീട്ടിൽ എല്ലാവരും സംസാരിച്ചു,.. ദൈവംതരുന്നത് ആണേൽ എല്ലാർക്കും ഒരുമിച്ചു അനുഭവിക്കാൻ റെഡി ആവാന്നും പറഞ്ഞു, ഞങ്ങൾ ഒരു വിശ്വസികുടുംബം ആണ്,. എപ്പോഴും പ്രാത്ഥന ഉണ്ട്.. ശേഷം അമ്മ പ്രാത്ഥിക്കാൻ പോയി,.. ബൈബിൾ തുറന്നു., സത്യംപറഞ്ഞാൽ എല്ലാവരും ഞെട്ടിപോയി. എന്തായിരുന്നോ ആശങ്ക,. അത് തന്നെ കിട്ടി. അമ്മ അതുറക്കേ വായിച്ചു കേൾപ്പിച്ചു. കിട്ടിയ വേദഭാഗം ഇതാണ് :യഹോവ ഇപ്രകാരം അരുൾ ചെയ്യുന്നു. വടക്കുനിന്ന് വെള്ളം പൊങ്ങി കവിഞ്ഞു ഒഴുകുന്ന നദി ആകും,. അത് ദേശത്തിന്മേലും, അതിലുള്ള സകലത്തിന്മേലും , പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞു ഒഴുകും. അപ്പോൾ മനുഷ്യർ നിലവിളിക്കും. ദേശനിവാസികൾ ഒക്കെയും മുറയിടും. ഇതാണ് കിട്ടിയ വേദ വാക്യം. വല്ലാത്ത പേടി ആണ് ഇപ്പൊ,. ദൈവം പലരിലൂടെയും, പ്രകൃതി പലതിലൂടെയും നമ്മുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്,. അവഗണിച്ചു കൂടാ. ഇത് ഉണ്ടാവല്ലേ എന്ന് നമ്മുക്ക് പ്രാത്ഥിക്കാം.

  • @ushapadmanabhan5992
    @ushapadmanabhan5992 23 дня назад +8

    2018 ലെ വെള്ളപ്പൊക്കത്തിനു ഒരാഴ്ച മുൻപ് bk സെന്റർ മൗണ്ട് അബുവിൽ നിന്നും എന്റെ ഫോണിൽ വന്ന മെസ്സേജ്, കുറെ ദിവസത്തേക്ക് ഭക്ഷണത്തിനുള്ള സാധനങ്ങൾ കരുതുക, വെളിച്ചതിനായി മെഴുകു thirikal, ലൈറ്റ്ർ കരുതുക, ഉടൻ ഒരു വിനാശം ഉണ്ടാകും. ഞാൻ ഈ മെസ്സേജ് എന്റെ മകൻ വായിച്ചു കേൾപ്പിച്ചു.., പിന്നീട് ഞാൻ ആ വിഷയം മറന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ( ദിവസങ്ങൾ ഞാൻ ഓർക്കുന്നില്ല ) വെള്ളപ്പൊക്കം വന്നു വീട്ടിൽ നിന്നും മാറി, വളരെ കഷ്ടപ്പെട്ടു.. 🙏🏻

  • @njstatus3780
    @njstatus3780 23 дня назад +11

    മെഡിറ്റേഷൻ പഠിച്ചചെറിയകുട്ടികൾ കണ്ണുകെട്ടിയിട്ട് ഏത് നോട്ടാണ് തൻ്റെ കയ്യിലെന്നും അതിൻ്റെ നമ്പരുകളും പറയുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം

  • @SafalSafal-su1lr
    @SafalSafal-su1lr 21 день назад +5

    Meditation 100percent correct anu bro

  • @sindhuudayakumar4856
    @sindhuudayakumar4856 23 дня назад +9

    Pottum enu paranjirum kelkathirikunathu kashtam thanne..namuk prarthikam.prakruthi kathu rakshikatte👍❤️

  • @CHI_DHU_
    @CHI_DHU_ 23 дня назад +47

    ഒരു ്് ഇൻ്റർവ്യൂ ഇടുമ്പോൾ ക്ലിയർ
    ആയി ഇടാൻ ശ്രമിക്കാം ഇടയിൽ എന്തിനാണ് Sound

  • @RenilKJ-ne5mv
    @RenilKJ-ne5mv 2 дня назад +2

    ഒരു കാര്യത്തെക്കുറിച്ച് ഒന്നോ രണ്ടോ ദിവസം ചിന്തിച്ച് നടന്നാൽ അത് സ്വപ്നത്തിൽ വരിക സ്വാഭാവികം മാത്രം

  • @thanalrs9740
    @thanalrs9740 23 дня назад +4

    വയനാട് പ്രശ്നം ഉണ്ടാകുന്ന അന്ന് വെളുപ്പിനെ ഞാൻ സ്വപ്നം കണ്ടു. ഒരു സ്റ്റീൽകമ്പി തറയിൽ കിടക്കുന്നു ഞാൻ എടുക്കുന്നു.2മിനിറ്റ് കൊണ്ട് അതു പൊട്ടി ഞാൻ അതു കട്ടിലിൽ ഇട്ടു ഓടുന്നു. രാവിലെ തന്നെ ഞാൻ ഇക്കയ്ക് msg വിട്ടു ഒരു കമ്പി ബോംബ് പൊട്ടി ഞാൻ ഓടി എന്ന്. അവർ കളിയാക്കി ഡാം തുറക്കും എന്ന് കേട്ടപ്പോൾ ഉള്ള പേടി ആകും എന്ന്. പക്ഷെ പിറ്റേ രാവിലെ കേൾക്കുന്നത് ഉരുൾ പൊട്ടൽ ആണ്. അതുപോലെ ചിലപ്പോൾ തോന്നും എന്തോ സംഭവിക്കാൻ പോകുന്നു എന്ന്. എന്തോ ഒരു വിഷമം മനസിനെ ബാധിക്കും. എന്തേലും ഒരു വിഷമം ഫാമിലിയിൽ ഉണ്ടാക്കും. നമ്മുടെ ഉൾ മനസ്സിൽ തോന്നുന്നതാകാം

  • @ManjuKm-g9c
    @ManjuKm-g9c 23 дня назад +35

    എല്ലാ സത്യങ്ങളും വിളിച്ചു പറയാൻ പാടില്ല. വരാനുള്ളത് വരട്ടെ. പുതുയുഗം വരണമെങ്കിൽ പഴയത് എല്ലാം പോയല്ലേ പറ്റൂ. സംഭവാമി യുഗേ യുഗേ..

    • @kk-kg5kd
      @kk-kg5kd 23 дня назад

      Crct

    • @Parvathi80
      @Parvathi80 23 дня назад

      Yes

    • @Kdramabingy
      @Kdramabingy 22 дня назад +3

      Then, you should consider living near the Mullaperiyar Dam. 🧐 Everybody's lives are precious mahn, we should take action. Would you welcome a new era with so much happiness if your loved ones were gone?

    • @Kdramabingy
      @Kdramabingy 22 дня назад +2

      How can you make such a statement when your family lives nearest to it?

    • @Kdramabingy
      @Kdramabingy 22 дня назад +1

      @@ManjuKm-g9c I didn't say that at all. But, "Doing nothing when danger strikes isn't wisdom-it's surrender."

  • @SherlyMema
    @SherlyMema 23 дня назад +37

    ഈ ചർച്ചയ്ക്ക് വരുന്ന ആൾക്കാരെ ഭാരതത്തിൽ ജീവിക്കുന്നവർ തന്നെയല്ലേ നമ്മുടെ കൃഷി ശരൺമാർ കണ്ടുപിടിച്ചതും ഈ രാമായണങ്ങളിലും പുരാണങ്ങളിലും ഉള്ളതും ഇന്നും കൈലാസങ്ങളിൽ ജീവിച്ചിരിക്കുന്നുമായ നമ്മുടെ ഗുരുക്കന്മാരെ നമ്മുടെ ഗുരുക്കന്മാരെ കുറിച്ച് ഇത്രയും അധികം പുസ്തകങ്ങളിലും വീഡിയോകളിലും കൂടെ സത്യമായ കാര്യങ്ങൾ കേട്ടിട്ടും ഇത് അസത്യമാണ് എന്ന് പറയുന്നവർ അവരുടെ തലയ്ക്ക് എന്തോ കുഴപ്പമുണ്ട് അന്യ നാട്ടിൽ നിന്നും ആത്മീയതക്ക് വേണ്ടി നമ്മുടെ നാട്ടിലേക്ക് ഒഴുകിവരു വരുമ്പോൾ നമ്മുടെ നാട്ടിലുള്ളവർ ഇതിന് അസത്യം എന്ന് പറയുന്നു നമ്മുടെ നമ്മുടെ നമ്മുക്ക് സൂക്ഷ്മ ശരീരം ഉണ്ടെന്ന് ഇന്ന് കണ്ടുപിടിച്ചത് ഒന്നുമല്ല ഈ വിവരമില്ലാത്ത ആൾക്കാരോട് വെറുതെ ഇതൊക്കെ സനാതന ധർമ്മം സത്യമുള്ളത് തന്നെയാണ് സൂക്ഷ്മ ശരീരം ഉള്ളത് തന്നെ ആണ് എസ്എംഎസ് മെഡിറ്റേഷനിലൂടെ ഓരോ വ്യക്തികളും അനുഭവിച്ച് അറിയുന്നു മധുരം അറിയാൻ കഴിച്ചു നോക്കുക തന്നെ വേണം പ്രണാമം ഗുരുജി പ്രണാമം ഗുരുമ ഗുരുവിന്റെ മക്കൾക്കും പ്രണാമം🙏🙏🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 23 дня назад +5

      കൃഷി ശരൺമാർ എന്നത് ഋഷീശ്വരന്മാർ എന്നാക്കിയാലും 🙏

    • @sreedevianiyath4576
      @sreedevianiyath4576 20 дней назад

      😂😂 അതെ

  • @josemj7148
    @josemj7148 23 дня назад +19

    മാനവമൈത്രി എന്ന മതത്തിലും സ്നേഹം .മനുഷത്വം .മനസാക്ഷി എന്നിവയിലെക്കെ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ ഞാനും ഒരു പ്രവചനം ഇവിടെ നടത്തുകയാണ് .12_9_2024 ഇടുക്കി മുല്ലപെരിയാർ ഡാമുകൾക്ക് ഒന്നും സംഭവിക്കില്ല .ഇതേ അവസ്ഥയിൽ തുടരും .ആരും ഭയക്കേണ്ട.. എന്നാൽ ഇക്കാര്യത്തിൽ അലംഭാവം കളഞ്ഞ് അധികൃതർ ബുദ്ധിപൂർവ്വമായ നടപടികൾ സ്വീകരിക്കണം എന്ന ഒരു അപേക്ഷ ഉണ്ട്

  • @naturopathykerala
    @naturopathykerala 17 дней назад +3

    ഇപ്പോഴാണെങ്കിൽ ചികിത്സിച്ചാൽ മാറാവുന്നതെയുള്ളൂ.

  • @rajeshvmadhusudanan
    @rajeshvmadhusudanan 17 дней назад +3

    കേരളം ഭൂകമ്പ zone ഇൽ ആണ്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തു ഒരു seismic center ആയി ഒരു ഭൂകമ്പം ആയിരിക്കാം ഉണ്ടാകാൻ പോകുന്നത്. എന്നിരുന്നാലും ഭൂകമ്പവും കണക്കിലെടുത്തു കൊണ്ടുള്ള design ആയതിനാലും കേരളം പരശുരാമ ക്ഷേത്രം ആയതിനാലും മല പോലെ വരുന്നത് എലി പോലെ ആയി തീരട്ടെ. ഇപ്പോൾ ലോകം അനുഭവിയ്ക്കുന്ന ദുരന്തങ്ങൾ ആരംഭിച്ചത് ഒരു lady Shignappoor ശനി ക്ഷേത്രത്തിൽ അഭിഷേകം ചെയ്തതിനു ശേഷമാണ്. ഈ activity എത്രത്തോളം destructive ആണെന്നും പരിഹാരം എന്തെന്നും meditation സൂക്ഷ്മ തലത്തിൽ ചെയ്യാൻ കഴിയുന്നവർ ഒന്ന് അറിയാൻ ശ്രമിയ്ക്കുമോ?

  • @rahullal.l215
    @rahullal.l215 23 дня назад +24

    മുല്ലപെരിയാർ പ്രോബ്ലം വരുമ്പോൾ തന്നെ ഒരു മെഡിറ്റെഷൻ ഇല്ലാതെ തന്നെ കേരള ത്തിലെ എല്ലാ ജനങ്ങളും സ്വപ്നം കാണുന്നത് മുല്ലപെരിയാർ പൊട്ടുന്നു എന്ന് തന്നെയാണ്.

  • @rejithomas7729
    @rejithomas7729 22 дня назад +5

    In Meditation , what we see is , what we wish.

  • @108-m9v
    @108-m9v 22 дня назад +23

    ഇദ്ദേഹത്തിൻ്റെ ഉൾവിളിയെ തള്ളിക്കളയാൻ വരട്ടെ.
    ഓഗസ്റ്റ് 22 നും 28നും ഇടയിൽ മിക്കവാറും പശ്ചിമഘട്ടം മൊത്തത്തിൽ കുലുങ്ങാനും സാദ്ധ്യത കൂടുതലാണ് എന്ന് ഒരു പഠനം പറയുന്നുണ്ട്.വേദിക് മെറ്ററോളജി മാസ്റ്റർ മുൻകൂട്ടി അഭിപ്രായം പറഞ്ഞിട്ടുണ്ട്.അതിനാൽ മുൻകരുതലുകൾ ആവശ്യമാണ്.ഭയപ്പെടുത്താനല്ല, ലഭിച്ച വിവരങ്ങൾ പങ്കുവെക്കുന്നു എന്ന് മാത്രം.സംഭവിക്കാം,സംഭവിക്കാതിരിയ്ക്കാം.

    • @midhunkmukund7819
      @midhunkmukund7819 21 день назад +3

      Innu ഓഗസ്റ് 21

    • @vichuz021
      @vichuz021 20 дней назад

      Innu aug 22 potoyilaloo😊

    • @108-m9v
      @108-m9v 20 дней назад

      @@vichuz021 ചില മാനദണ്ഡങ്ങൾ കണക്കാക്കിയുള്ള പഠനങ്ങൾ ആണ്.സംഭവിക്കാം,സംഭവിക്കാതിരിക്കാം.ഈ ദിവസങ്ങളിൽ സാദ്ധ്യത കൂടുതലാണ് ഈ പഠനപ്രകാരം.

    • @gilbertjoseph5624
      @gilbertjoseph5624 19 дней назад

      Innu 23

    • @mykaroke3183
      @mykaroke3183 18 дней назад

      Enn 24

  • @sudheeshgopi1415
    @sudheeshgopi1415 16 дней назад +5

    ദൈവം നിശ്ചയിച്ചതെ നടക്കു ബൈബിൾ പറഞ്ഞതെ ഇതുവരെയും നടന്നിട്ടുള്ളു

  • @radhaaji3838
    @radhaaji3838 23 дня назад +30

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് പ്രാർത്ഥനയുണ്ട് പക്ഷേ മെഡിറ്റേഷൻ ചെയ്യറൊന്നുമില്ല എന്നാലും എനിക്കും കിട്ടുന്നു ചില അനുഭവങ്ങൾ

    • @soumyathomassoumya3743
      @soumyathomassoumya3743 23 дня назад

      എ ന്ത്‌ ആണ്

    • @Swathy-c9m
      @Swathy-c9m 23 дня назад +1

      Enthaanennu clear aayitt parayu

    • @sumanathilakan6149
      @sumanathilakan6149 23 дня назад

      Me too used to see water spreading during prayer

    • @soumyathomassoumya3743
      @soumyathomassoumya3743 23 дня назад

      @@Swathy-c9m ചിലർക്ക് മെഡിറ്റേഷൻ ച്യുമ്പോൾ ചില സിഗ്നൽസ് ലഭിക്കുമെന്ന് കേട്ടിട്ടുണ്ട്

    • @kavithagokul5
      @kavithagokul5 23 дня назад +2

      ഈ മുല്ലപ്പെരിയാര്‍ ന്റെ ന്യൂസ് കേള്‍ക്കുന്ന കൊണ്ട്‌ എല്ലാവര്‍ക്കും ഉണ്ട് ഈ ടൈപ്പ് tension പേടി ഒക്കെ.. അതുകൊണ്ട് dream okke ഉണ്ടാകും

  • @smartmrow-py7st
    @smartmrow-py7st 23 дня назад +16

    സംഭവം മുല്ലപെരിയാർ അപകട അവസ്ഥയിൽ ആണ്, തർക്കം ഇല്ല, പക്ഷേ നിങൾ ഇതിൽ എന്തൊക്കെ ആണ് പറയുന്നത്, കേരളത്തിൽ ഇങ്ങനത്തെ ആളുകൾ ഉണ്ടോ😢, എത്ര നെഗറ്റീവ് ആണ്, വെറുതെ ആളുകളെ എങ്ങനെ ഭയപ്പെടുത്തരുത്, അത് പോലെ ഇങ്ങനെ പറഞ്ഞ് ഇരിക്കാതെ എല്ലാവരും കൂടി ഒരുമിച്ച് ഇറങ്ങൂ, പ്രതിഷേധിക്ക്, ഇത് ജനാധിപത്യ സംവിധാനം ആണ്, ജനങ്ങൾ എല്ലാവരും ഒരുമിച്ച് ഇറങ്ങിയാൽ നമ്മുടെ നേതാക്കൾ നമുക്ക് ഒപ്പം വരും, അല്ലാതെ വഴിയില്ല . അല്ലാതെ എങ്ങനെ പേടിപിച്ച് വല്ലതും വിളിച്ച് പറയുക അല്ല വേണ്ടത്.....😢😢😢

  • @beenaanil9388
    @beenaanil9388 23 дня назад +9

    അൽമാവിന്റെ സാന്നിധ്യം എപ്പോഴും അറിയുന്ന ക്ക് വ്യക്തിയാണ് ഞാൻ പക്ഷെ ആരും വിസ്വാസിക്കുന്നില്ല അതുപോലെസ്വെപ്നത്തിലൂടെ ഓരോ കാര്യങ്ളിലൂടെ ഞാൻ ഓരോന്നും സംഭവിക്കുന്നത് അറിയാറുണ്ട് പക്ഷെ ആരും വിസ്വാസിക്കുന്നില്ല

    • @aj-speaks
      @aj-speaks 22 дня назад

      അനിൽ ചേട്ടനെ വിടുക....

  • @justingeorgy5408
    @justingeorgy5408 23 дня назад +2

    Njan meditation cheyyarilla. Mariyadakku prarthikarupolum illa... But kurachu nalayi entho abathu varunnu enna thonnal eppozhum undu... Nalla dress, okke matti vekkunna njan eppol nalekku vendi onnum karuthunilla.. Enthanennu chodichal enikariyilla.
    Enne pole arkenkilum thonnunnundo?

  • @usharaveendran6022
    @usharaveendran6022 23 дня назад +37

    ആത്മീയത തെളിയിക്കലല്ല സർ, അനുഭവിക്കലാണ്. ഐൻസ്റ്റീൻ വരെ ഭ്രാന്തനായിരുന്നില്ലേ?

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 5 дней назад +2

    Only 5 more days

  • @basheerkakkaremmel9745
    @basheerkakkaremmel9745 22 дня назад +8

    നമ്മുടെ സുഹൃത്ത് അർജുൻ എവിടെ എന്ന് ഒന്ന് പ്രവചിച്ചു പറയാൻ പറ ആ പാവം ജീവനോടെ ഉണ്ടോ അതോ...... ഇല്ലങ്കിൽ ആ ലോറി നിൽക്കുന്ന സ്ഥലമെങ്കിലും........ ഇതൊന്നും പ്രവചിക്കാൻ ഒരു മുല്ലയും ഒരു ജോതിഷനെയും സ്വാമിയെയും കാണില്ല മറിച്ച് അവരെല്ലാം പല അത്ഭുതങ്ങളും കാട്ടും ...ഈ കാലം തീർച്ചയായും കലികാലം തന്നെ........😢😢

  • @devinemiracless
    @devinemiracless 23 дня назад +76

    കൃപാസനം മാതാവ് ഡാമിന് താങ്ങി നിർത്തിയിരിക്കുന്നത് ആയിട്ടാണ് എൻറെ മെഡിറ്റേഷൻ സമയം ഞാൻ കണ്ടത്

    • @sibipalamparabil6604
      @sibipalamparabil6604 23 дня назад +14

      മാതാവേ കാത്തോണേ

    • @ajuakhi
      @ajuakhi 23 дня назад +3

      😮

    • @suprankk4313
      @suprankk4313 22 дня назад +5

      Yes.100%

    • @Pirana-1
      @Pirana-1 22 дня назад +7

      കിർപ്പസനം പത്രം ഡാമിലെ ചോർച്ച വരാൻ സാധ്യതയുള്ള സ്ഥാലത്തു ഒട്ടിക്കണം എല്ലാം ശരിയാവും

    • @suprankk4313
      @suprankk4313 21 день назад +2

      @@Pirana-1 😀😀😀 താങ്കളുടെ വിലയേറിയ കണ്ടെത്തൽ അപാരം. അതിന് അങ്ങനെയും ഒരു കഴിവുണ്ടോ.. സഹോദരാ ആ പത്രത്തിന് താങ്കൾ പറയുന്നത് പോലെ ഒരു കഴിവുമില്ല. അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ച് രോഗികളെ സഹായിച്ചും ഇല്ലാത്തവന് ഉള്ളതിൽ നിന്ന് കൊടുത്തും കാരുണ്യ പ്രവർത്തികൾ ചെയ്ത് നന്നായി ജീവിച്ചാൽ ഒരു പക്ഷേ എന്തെങ്കിലും അദ്ഭുതം നടക്കും. God bless you dear.🙏🙏🙏☺️😍

  • @ammuscreativity6097
    @ammuscreativity6097 23 дня назад +67

    വിഷ്ണു പറയുന്നത് സത്യം ആണ് sms മെഡിറ്റേഷൻ 100% സത്യം ആണ്

    • @Suneer-p9z
      @Suneer-p9z 22 дня назад +1

      ഇതൊരു ഗൂഢ നിഗൂഢമായ ഒരു പ്ലാനിങ്

    • @ellathuvision1695
      @ellathuvision1695 20 дней назад

      മയ്...... ആണ്.... നൂറ്റാണ്ടിലെ പമ്പര വിഡ്ഡികൾ....

    • @Jayarajdreams
      @Jayarajdreams 19 дней назад

      മുല്ലപ്പെരിയാർ പൊട്ടും . പക്ഷേ ഉടനെ പൊട്ടണം എന്നില്ല . ഞാൻ 13 വർഷമായി ധ്യാനം ശീലിക്കുന്നു . ഇവിടെ ഉള്ള ജനതയ്ക്ക് ഇനിയും ഏറെ കാര്യങ്ങൾ ലോകത്തിന് ചെയ്യാനുണ്ട് . അത് കൊണ്ട് തന്നെ പൊട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ധ്യാനത്തില് കാണുന്ന എല്ലാ കാഴ്ചകളും തുടക്കക്കാരന് ശരി ആകണം എന്നില്ല .ഉള് ഭയം കൊണ്ട് ചിലപ്പോള് അങ്ങനെ കാഴ്ച വരാം . ബോധ മനസ്സില് ചിലപ്പോള് ആ ഭയം ഉണ്ടാകണം എന്നില്ല ഉപബോധ മനസ്സില് ഉണ്ടാകാം . അത് ദര്ശനം പോലെ കണ്ടേക്കാം . എനിക്കും തോന്നാറുണ്ട് മുല്ലപ്പെരിയാർ പൊട്ടാൻ സാധ്യത ഉണ്ട് എന്നു . ഒന്നാമത് sms meditation ചെയ്യുന്ന പലർക്കും ഇങ്ങനെ ഉള് കാഴ്ച ഉണ്ടാകുന്നതായി പറയുന്നു കൊച്ചു കുട്ടിക്ക് അടക്കം . ചിലപ്പോള് ഭ്രാന്തി ദര്ശനങ്ങള് ഉണ്ടാകും ചില ധ്യാനങ്ങള് ചെയ്യുമ്പോള് ഞാൻ 13 വർഷമായി ദിനവും ആഴമേറിയ ധ്യാനം ചെയ്യുന്നു ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം അല്ലാതെ എനിക്ക് യാതൊരു ദര്ശനങ്ങളും ഉണ്ടായിട്ടില്ല . ദര്ശനങ്ങള് അങ്ങനെ എളുപ്പം കിട്ടുന്ന ഒന്നല്ല . മേധ ശക്തി ഉണരാന് തന്നെ celebacy 12 വർഷം നോക്കണം . അല്ലാതെ വരില്ല എന്നാണ് വിവേകാനന്ദനടക്കം പല ഗുരുക്കന്മാരും പറയുക ഞാൻ 6 കൊല്ലം ഒക്കെ യമ നിയമങ്ങള് പാലിച്ചു നോക്കിയിട്ടുണ്ട് എന്നിട്ടും ഒന്നും കണ്ടിട്ടില്ല . പക്ഷേ എനിക്ക് ഓരോ ധ്യാനത്തിലും ബോധ വികാസം ഉണ്ടാകുന്നത് അറിയുന്നു . അത് പോലെ ധ്യാനത്തില് ദര്ശനം കൃത്യമാണ് എങ്കില് സംശയം ഉണ്ടാകില്ല . വിപരീത പ്രാർഥനയും ഫലിക്കില്ല . സംശയം ഉണ്ടെങ്കില് അത് ദര്ശനവും അല്ല തോന്നല് മാത്രമാണ്

    • @supercyclone7534
      @supercyclone7534 10 часов назад

      ഒന്നും സംഭവിക്കില്ല.

  • @khadaparayumbol3415
    @khadaparayumbol3415 23 дня назад +48

    അവതാരകൻ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം എത്ര ശാന്തമാണ് മറുപടി പറയുന്നത്...മറ്റാരെങ്കിലും ആണെങ്കിൽ irritated ആയേനെ

    • @Rajeevmangala
      @Rajeevmangala 22 дня назад +4

      That is the power of sadhana

    • @Kochumon-ho4pg
      @Kochumon-ho4pg 20 дней назад +2

      😊 biblill noha pedakam undakki, Daivam paranjathanussarichu,appozzhum ellavarum adhehathinu bhraanthaannennu paranju,oduvil prallayam vannu,nohayum kudumbavum pedakathil kayari rakshapettu, bakki ellavarum swaaha😢 ippozhum athu thanne aavarthikkaan pokunnu. Chevi ullavan kellkette ennalle parayuñnathu😢

  • @ashokanp.k7567
    @ashokanp.k7567 19 дней назад +3

    12.9.24 ഇങ്ങനെ ഒരു date കാണുമ്പോൾ ആളുകൾ അതിനുവേണ്ടി . നോക്കി ഇരിക്കും...appol തകരാതെ ഒരിക്കുന്നതുകൂടി തകരും....
    മുല്ലപ്പെരിയാർ തകർച്ച ഒരു trend ആക്കി മാറ്റിയിരിക്കുകയാണ് ഇപ്പൊൾ

  • @user-cp9rw7jw9o
    @user-cp9rw7jw9o 6 дней назад +1

    ഭാവി പ്രവചിക്കാൻ ആർക്കും ആവില്ല അത് ദൈവത്തിന് മാത്രമേ ആവു🙏🏻

  • @minisivadas769
    @minisivadas769 23 дня назад +3

    എന്തെല്ലാം മുന്നറിയിപ്പ് തന്നിട്ടും ആരും ഒരു മുൻകരുതലും എടുക്കുന്നില്ലല്ലോ ദൈവമേ

  • @thomasputhazhathu8899
    @thomasputhazhathu8899 23 дня назад +13

    ഇതുപോലെ തലക്ക് വെളിവില്ലാത്തവന്റെ ഒക്കെ അഭിമുഖം പബ്ലിഷ് ചെയ്യുന്നത് എന്തിനാണ്..

    • @factsdreamer7328
      @factsdreamer7328 18 дней назад +2

      Ithu iyal paranja karyam sathyamayal pinne pulliku velivu undu ennu parayan arum illathe pokum. Onnineyum nindhikkaruthu. Padikkumbol ningalku ulla kazhivukal mattullavarku kanilla. Athinartham ningalku velivilla ennathano.

  • @beenaunni5348
    @beenaunni5348 23 дня назад +15

    Yesterday guruji from Bangalore said through meditation he got 12/9/2024 dam will burst.

    • @RajKumar-oz2go
      @RajKumar-oz2go 23 дня назад +8

      If it doesn't break on 12/09/24 , Guruji will come out with some other excuse & explanation. 🤓😄

    • @manumonkrkr7085
      @manumonkrkr7085 23 дня назад +1

      Time പറഞ്ഞോ 😊

    • @user-gt2qd6wv6k
      @user-gt2qd6wv6k 23 дня назад +3

      Ah nallatha nte birthday de annu thanne veno deivame

    • @janzyjanzy2557
      @janzyjanzy2557 23 дня назад

      Nosterdamus 2022 il pottum ennu ​@@RajKumar-oz2go

    • @Rajeevmangala
      @Rajeevmangala 22 дня назад +1

      Ente Annan dubayil ninnu varuna divasam

  • @nafinichu4270
    @nafinichu4270 16 дней назад +3

    മുല്ലപെരിയാർ പൊട്ടുന്നതിനു മുൻപ് തന്നെ ഇത് പൊട്ടും പൊട്ടും എന്ന് പറഞ്ഞു ടെൻഷൻ അടിച് പകുതിപേര് അറ്റാക്ക് വന്ന് മറുക്കും 😞

  • @SunitaSunita-r3m
    @SunitaSunita-r3m 23 дня назад +14

    സത്യം പറഞ്ഞാൽ ഞാനും കണ്ടതാണ്

  • @ambikas486
    @ambikas486 23 дня назад +14

    ഒരു മെഡിറ്റേഷൻ ചെയ്യാത്ത ഞാൻ ഒരുമാസം മുന്നേ വീട്ടിന്റെ പുറകുവശത്തെ കതകു പൊളിച്ചു അകത്തേക്ക് വെള്ളംകയറുന്നതായി കണ്ടു randu ദിവസം കഴിഞപ്പോൾ അറിയുന്നു വായനടുപൊട്ടിനു ആരോടും പറഞ്ഞില്ല പറയാൻ പേടിയായി 😞സത്യം

    • @hope7094
      @hope7094 23 дня назад +1

      Njn ksunami verunnathayi aayirunnu swapnam kande

    • @abeyjohn8166
      @abeyjohn8166 23 дня назад +1

      Shyam Mac blanket of glory channel kanuka dam pottunna video und

  • @johnson62779
    @johnson62779 3 дня назад +1

    A kuttikku kittiya messege wayanad lanslide ayirunnu urulpotty oru dam pole roopapttathinu sesham Anu athupotty thashekku vannath

  • @santhoshe4083
    @santhoshe4083 23 дня назад +8

    He is a man of psychic ability which is most uncommon with general human being.

  • @prathyushashanoor
    @prathyushashanoor 23 дня назад +4

    Oru kutti paranju divasamgaalkkullil anu vayanadu ee durantjam
    Indayathu... Ethilokke
    Entho sathyam indennu
    Thonnunnu

  • @arunvdev9599
    @arunvdev9599 8 дней назад +9

    12/9/2024ഇൽ ഇടുക്കി ഡാമും മുല്ലപ്പെരിയാർ ഡാമും പൊട്ടിയില്ലെങ്കിൽ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തി എന്ന പേരിൽ ഇതു പ്രവചിച്ച വിഷ്ണുവിനെതിരെ കേസെടുക്കണം

    • @geethareghunath5424
      @geethareghunath5424 3 дня назад +1

      എന്തെങ്കിലും സംഭവിച്ചാലോ 😔

    • @firdousfiru8357
      @firdousfiru8357 21 час назад +2

      Nale potuvo

    • @arunvdev9599
      @arunvdev9599 21 час назад

      @@firdousfiru8357 ariyilla kathirunnu kaanam

    • @MAMUTTY-z1f
      @MAMUTTY-z1f 20 часов назад

      ​@@geethareghunath5424 ബ്രോ ഒന്ന് ചിന്തിച്ചു ന്നോക്ക് ഇപ്പോൾ ഏത്ര വർഷം ആയി ആ ഡാം നിക്കുന്നത് അത് അവിടെ 2വർഷം കുടി കാണും 2000%

    • @thmos4331
      @thmos4331 10 часов назад

      എല്ലാവരും പേടിക്കുന്നു ഞാനും നിങ്ങളും അത് കൊണ്ട് കാര്യങ്ങൾ മനസിലാക്കി പ്രതികരണം നടത്തൂ

  • @user-xt2ub9ec6h
    @user-xt2ub9ec6h 9 дней назад +2

    2033 ജൂൺ വരെ മുല്ലപ്പെരിയാർ അണക്കെട്ട് എന്തായാലും പൊട്ടില്ല, അതിനുശേഷം പൊട്ടുമോ ഇല്ലയോ എന്ന് അറിയില്ല