മുല്ലപെരിയാർ പൊട്ടും എന്ന് മാത്രമല്ല ഇന്ത്യയിലേക്ക് മിസെയിലും അയക്കും തസ്മൈ ഗുരുജി | THASMAI GURUJI

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 651

  • @swapnapm8649
    @swapnapm8649 5 месяцев назад +115

    പ്രപഞ്ചം നമുക്കു തരുന്ന വലിയ ഒരു അനുഗ്രഹമാണ് ഈ ഗുരുവിലൂടെ സത്യമായ കാര്യങ്ങൾ അറിയാൻ സാധിക്കുന്നത് . അത് തിരിച്ചറിഞ്ഞ് വേണ്ടത് ചെയ്യുക. നന്ദി ഗുരുജി🙏

    • @dileepbalakrishnan3362
      @dileepbalakrishnan3362 5 месяцев назад +6

      Sure

    • @Chacko-pm8mq
      @Chacko-pm8mq 4 месяца назад +3

      അതെ ഗുരുജീ..... പുലി വരുന്നേ..., എന്ന് ആരോ എവിടെയോ എപ്പോഴോ വിളിച്ചുപറഞ്ഞു സത്യം 🙏🏼🙏🏼🙏🏼

    • @nidhin_gowri
      @nidhin_gowri 4 месяца назад +1

      8:08 😂😂😂😂😂😂
      ഇവൻ Fraud ആണെന്ന് പറയാൻ ഇതിൽകൂടുതൽ തെളിവ് എന്തുവേണം….!!!!!!

    • @nidhin_gowri
      @nidhin_gowri 4 месяца назад

      17:44 ഇവൻ ഉടായിപ്പ്…!!!!!!!!
      എല്ലാം കഴിഞ്ഞിട്ടാണല്ലോ പറയുന്നത്…!!!! വിശ്വസിക്കരുത്.!❗️

  • @RemaLal-l1d
    @RemaLal-l1d 5 месяцев назад +129

    പെരുമ്പാവൂർ കാര്യം പറഞ്ഞത് നിസാരമായി കാണരുത്. വളരെ ഗൗരവമായി കാണണം

    • @VikramanP.J
      @VikramanP.J 4 месяца назад +1

      വളരെ ശരിയാണ് !

  • @gamingwithindianyt7610
    @gamingwithindianyt7610 5 месяцев назад +240

    പെരുമ്പാവൂർ നല്ലപോലെ ചെക്ക് ചെയ്യണം. ഒരു ഗൂഡസ്ഥലം ആണ് കുറെ അന്യസംസ്ഥാന ആൾക്കാർ കൂടുതൽ ആണ്. Problem ഒരുപാട് ഉള്ള സ്ഥലം

    • @SumenSoman
      @SumenSoman 5 месяцев назад +17

      Not only other state labhours ok their are more than bengladeshies

    • @sanathanam11
      @sanathanam11 5 месяцев назад +2

      BD, BL, KM ഒരാൾക്ക് വോട്ട്, PM ന് പോലും ഒരൊറ്റ വോട്ടെ യുള്ളൂ......!!!

    • @christochiramukhathu4616
      @christochiramukhathu4616 5 месяцев назад +11

      പെരുമ്പാവൂരിൽ ശരിക്ക് ചെക്ക് ചെയ്യാൻ സിആർപിഎഫ്, സൈന്യം ഇവരുടെ ഒത്തൊരുമിച്ചുള്ള പ്രയത്നം ആവശ്യമാണ്. പോലീസിന് പോലും അവിടെ ഒന്നും ചെയ്യാൻ കഴിയില്ല.

    • @BennisJoseph-ed3in
      @BennisJoseph-ed3in 4 месяца назад

      L🌹l❤🌹kkkly🌹la2💋❤️❤️ll❤️lal💋❤️❤️🗾❤️❤️❤️❤️❤️🗾❤️🗾🗾2🗾​@@christochiramukhathu4616

    • @thanhappanmk6780
      @thanhappanmk6780 4 месяца назад +5

      എറണാകുളവും മലപ്പുറവും രണ്ട് രാജ്യം എറണാകുളം ബഗ്ലാദേശ് മലപ്പുറം പാക്കിസ്താൻ ഇ ഡ്യയുടെ കാൻസർ

  • @GirijaMavullakandy
    @GirijaMavullakandy 4 месяца назад +20

    വളരെ അഭിനന്ദനാർഹമായ നീക്കം കേരളം കാശ്മീരിനേക്കാൾ കഷ്ടമാണ്.

  • @preethibalakrishnan625
    @preethibalakrishnan625 5 месяцев назад +305

    മുല്ലപെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണം എന്ന ജനപ്രതിഷേധം അതിശക്തമായി വന്നപ്പോൾ അതിനെ ഒതുക്കാൻ വേണ്ടി മാത്രം കൊണ്ടുവന്ന ഒരു വിഷയം മാത്രമാണ് ഹേമ കമ്മറ്റി സിനിമ കഥ . മുല്ലപെരിയാർ അണകെട്ടിന് ഒരു ശ്വാശത പരിഹാരം ഉടനെ കാണുന്നതുവരെ ജനങ്ങൾ നിരന്തരം പ്രതികരിച്ചുകൊണ്ടേയിരിക്കുക . ഈ കാര്യത്തിൽ രാഷ്ടീയം മറന്നു എല്ലാവരും ഒന്നിച്ചു നിൽക്കുക . DECOMMISION MULLAPERIYAR DAM

  • @user-nm3py9dw9x
    @user-nm3py9dw9x 5 месяцев назад +85

    മെഡിറ്റേഷൻ ne കുറിച്ച് ഗുരുജി പറഞ്ഞത് 100%correct ആണ്.

  • @messyeatingchannel77
    @messyeatingchannel77 4 месяца назад +50

    അന്യാ സംസ്ഥാനക്കാർ ഒരു പാട് പെരുമ്പാർ ഉണ്ട് പക്ഷെ ആരും അവിടെ പരിശോദന ഒന്നും ഇല്ല , വളരെ അതികം ലെഹരി മാഫിയകളും ഉണ്ട്

    • @AnitaDevi-nc6ip
      @AnitaDevi-nc6ip 4 месяца назад +4

      കേരളത്തിൻ്റെ ആഭ്യന്തരം സുദൃഢമല്ലേ.

  • @gireeshkumarmangattil
    @gireeshkumarmangattil 5 месяцев назад +131

    സത്യം വിളിച്ചുപറയുമ്പോൾ അതൊന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujasabu3346
    @sujasabu3346 4 месяца назад +26

    എറണാകുളം ജില്ലയുടെ ഒരു സ്ഥലമാണ് പെരുമ്പാവൂര് അവിടെ ഒത്തിരി പ്രശ്നങ്ങൾ നടക്കുന്നതാണ്

  • @binduvs5415
    @binduvs5415 5 месяцев назад +59

    🙏🙏 ഗുരുജി ഗുരുവാണ്, സത്യമാണ്. നന്മയാണ് ' പ്രണാമം ഗുരുജി

  • @minimolpj8591
    @minimolpj8591 5 месяцев назад +78

    ജനമേ... ഇപ്പോൾ മുല്ലപ്പെരിയാർ ആണ് ശ്രദ്ധിക്കേണ്ടത്. വേറെ വാർത്ത ശ്രദ്ധ തിരിക്കരുതെ

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад +1

      നീ ചുമന്നു നിന്നോ മുല്ലപ്പെരിയാർ....😢

  • @geethaprem841
    @geethaprem841 5 месяцев назад +100

    ഇതു ആർഷ ഭാരത മാണ്. ധ്യാനത്തിലാണ് റിഷി മാർ വേദങ്ങളും ഉപനിതത്തുക്കളും എഴുതി വച്ചത്. അദ്ദേഹത്തെ വിമര്ശിക്കാതയ്‌ എന്ടെങ്ങിലും ചെയ്യാൻ പറ്റിയാൽ cheyyuka

    • @SobhaP-md4mi
      @SobhaP-md4mi 5 месяцев назад +3

      Correct

    • @sreekuttybilahari543
      @sreekuttybilahari543 5 месяцев назад +3

      Athe

    • @savithrythankachan8700
      @savithrythankachan8700 4 месяца назад +1

      കറക്റ്റ്

    • @wonderland2528
      @wonderland2528 4 месяца назад +1

      മുല്ലപ്പെരിയാർ ഏതു നിമിഷവും പൊട്ടാം. അതിൽ meditation എന്നും പറഞ്ഞു പൊക്കിപ്പിടിച്ച് കൊണ്ട് വരുന്നതെന്തിനാ😂

    • @nidhin_gowri
      @nidhin_gowri 4 месяца назад

      8:08 😂😂😂😂😂😂
      ഇവൻ Fraud ആണെന്ന് പറയാൻ ഇതിൽകൂടുതൽ തെളിവ് എന്തുവേണം….!!!!!!

  • @AnithaRavi-e4w
    @AnithaRavi-e4w 5 месяцев назад +82

    ഗുരുജി പറയുന്നത് സത്യം ആണ് അതനുസരിച്ചു എന്തെങ്കിലും ചെയ്താൽ കൊള്ളാം അല്ലെങ്കിൽ ഇവിടെ കിടന്നു മരിക്കാം. ഗുരുജി 🙏🙏🙏🙏

  • @VijayanV-t2r
    @VijayanV-t2r 4 месяца назад +23

    നമ്മുടെ
    നാട് അധപ്പതിച്ചു പോയി. ഇനി എന്തും നടക്കും ഗുരുജി 🙏

    • @asokanuttolly5846
      @asokanuttolly5846 4 месяца назад

      ഇങ്ങനത്തെ ഗു രിശികൾ കാരണം നാട്............😭😭😭

  • @kochumol5014
    @kochumol5014 5 месяцев назад +15

    ശെരി ആണേ എന്താഒക്കെയോ നടക്കാൻ പോകുന്നു നമ്മുടെ രാജ്യത്, നമ്മുടെ നേതാക്കൾ വേണ്ടി പ്രെയർ ചെയേണ്ടിരിക്കുന്നു,

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      നീ ഒരു ചുക്കും ചെയ്യണ്ട..
      .

  • @Creativethink222
    @Creativethink222 5 месяцев назад +41

    മുല്ലപെരിയാർ പൊട്ടും ഡാമിൻ്റെ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടാവില്ല ഇപ്പോൾ എല്ലാവരും സിനിമാക്കാരുടെ പ്രശ്നത്തിലാ

  • @binumon2831
    @binumon2831 4 месяца назад +34

    മുഖ്യൻ രക്ഷപെടും അയിനാണ് ഹെലിക്കോപ്റ്ററും കൈയ്യിൽ വച്ചോണ്ട് നടക്കണത്.

    • @shylantg4623
      @shylantg4623 4 месяца назад +4

      ഹെലികോപ്റ്റർ പറക്കില്ല തൊഴഞ്ഞുപോവാം

    • @VikramanP.J
      @VikramanP.J 4 месяца назад +2

      മുൻകൂട്ടി പ്ലാൻ ചെയ്തതാണ്!!

    • @Kumar-v7j
      @Kumar-v7j 4 месяца назад

      അതിന് തിരുവന്തപുരം രക്ഷപ്പെടും

  • @BushanKr
    @BushanKr 4 месяца назад +6

    ജനങ്ങൾ ചെളിയിലും വെള്ളത്തിലും മുങ്ങി മരിച്ചാലും ഇത്രയും മാത്രമേ ജനങ്ങളിൽ നിന്നും പ്രതീക്ഷിക്കാവൂ

  • @binkukunjachan7967
    @binkukunjachan7967 5 месяцев назад +95

    ശത്രുക്കൾ ഉണ്ടാകണമെങ്കിൽ വേറെ ഒന്നും ചെയ്യണ്ട നമ്മുടെ വീട്ടിൽ 3 നേരം അടുപ്പ് പുകഞ്ഞാൽ മതി ശത്രുക്കൾ തന്നെ ഉണ്ടായിക്കൊള്ളും 😂😂😂😂

    • @josemc9171
      @josemc9171 5 месяцев назад +7

      സത്യം പക്ഷെ ഒരു നേരം പോലും പുകഞ്ഞില്ലെങ്കിലും ഉണ്ടാകും😂 അതാണ് സത്യം😂❤

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 4 месяца назад

      ​@@josemc9171 sathiyam

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 4 месяца назад +3

      Sathiyam

  • @KunjammaSaju
    @KunjammaSaju 4 месяца назад +29

    ആ ഡാമിലെ വെള്ളം കുറേശ്ശ തുറന്നു വിട്ടു, കേരളത്തെ രക്ഷിക്കൂ

  • @marykuttyabraham4833
    @marykuttyabraham4833 4 месяца назад +10

    മലപ്പുറം 👍👍👍പെരുമ്പാവൂർ 👌👌

    • @crazyworld7091
      @crazyworld7091 4 месяца назад +2

      😂 Dominic fans😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      ഭീകര വാദത്തിന്റെ തറവാട് ആണ് രണ്ടും.
      😇

  • @Johnsonhentry-g1e
    @Johnsonhentry-g1e 4 месяца назад +3

    HI ❤❤.. GURUJI❤❤❤❤❤❤.... THANK.. YOU.. ❤❤❤❤❤

  • @bolt4020
    @bolt4020 5 месяцев назад +10

    എല്ലാ മക്കളെയും ഭാരതാമ്പാ രക്ഷിക്കട്ടെ

  • @MahiyaCollections
    @MahiyaCollections 5 месяцев назад +3

    Full support Thasmai Guruji , meditaion cheyune alakr arayalum experience undavarund .Meditation cheyunavark ath nale pole ariyam .Thasmai guruji logam nanmak namale nadini vendi avar kande karyangal parayumbo ath vihswasikunu poornamayi.Thankyou Guruji🙏

  • @sreekv5921
    @sreekv5921 5 месяцев назад +5

    നമസ്തേ ഗുരുജി🙏🏼🙏🏼🙏🏼

  • @krishnakumarimk8717
    @krishnakumarimk8717 4 месяца назад +3

    അദ്ദേഹം നന്മ നിറഞ്ഞ മനുഷ്യൻ ആയതു കൊണ്ട്

  • @RathiDevi-f6f
    @RathiDevi-f6f 5 месяцев назад +32

    അവതാരകൻ കളിയാക്കുന്നു. വിശ്വസിച്ചില്ലെങ്കിൽ വേണ്ട ആരെയും കളിയാക്കരുത്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      ഡാഷ് കമ്മിയാണ്....

    • @prasadcg
      @prasadcg 4 месяца назад +1

      ഇദ്ദേഹം പുശ്ചമായിട്ടാണ് ഇത് ചെയ്യുന്നത്. പക്ഷെ ആൾക്ക് ഇത് കൊണ്ട് വീഡിയോറീച്ച് ആകുന്നു.

  • @SHEELAPA-qh8vv
    @SHEELAPA-qh8vv 4 месяца назад

    നമസ്കാരം ഗുരുജി മോദിജി നല്ല തീരുമാനം എടുക്കട്ടേ 🙏🙏🙏

  • @unnichegv
    @unnichegv 5 месяцев назад +16

    രോഹിത്ത് ഒന്ന് Meditation ചെയ്യു please

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад +23

    കലികാലംതീരുമ്പോഴേക്ക്കും
    കുറേഭാഗം പോകും. 🙏🏻🌹. വെറുതെ എന്തിനാണ് ടെൻഷൻ അടിച്ചു മരിക്കുന്നത്.
    ഒന്നും അറിയാതെ എല്ലാവർക്കും
    പോകാമല്ലോ. ജീവിച്ചിരിക്കുന്നവർക്കും
    അണുപ്രസരംകൊണ്ട് രോഗംവന്നു മറ്റുള്ളവരും ഇല്ലാതാകും.

    • @vishakp7627
      @vishakp7627 5 месяцев назад

      Kaanathirukkunnathenthina ,varunathu varum❤

  • @technoppin
    @technoppin 4 месяца назад +9

    ജാതി മതം രാഷ്ട്രിയ ചിന്തകൾ ഇല്ലാതെ മനുഷ്യത്വം മാത്രം നിലനിറുത്തി മുല്ലപെരിയാർ വിക്ഷയത്തിൽ നിരവധി അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിനായി നിരവധി പ്രധിഷേധ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു സംഘടനയാണ് SAVE The NATURE ജനങ്ങളിൽ നിന്ന് നേരിട്ട് ഒപ്പുശേഖരണം നടത്തുകയും നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നു.
    ഇവിടെ ഗൗരുജി പറഞ്ഞതുപോലെ ജനങ്ങൾ ഗൗരവത്തോടെ കാണുകയോ സഹകരിക്കുകയോ ചെയ്യുന്നില്ല വളരെ കഷ്ടം തന്നെയാണ്.

    • @subhadrav4773
      @subhadrav4773 4 месяца назад

      നമ്മുടെ രാജൃം സംരക്ഷിയ്ക്കപ്പെടണം.

  • @beenajoymanadan
    @beenajoymanadan 4 месяца назад +6

    വളരെ വളരെ നന്ദി , എല്ലാവരും ദൈവത്തെ അറിയാൻ ആശ്രയിക്കാൻ ഈ ധ്യാനം ആത്മീയമക്കളെ ഉണ്ടാക്കട്ടെ , ലോകവും അതിൻ്റെ മോഹങ്ങളും തോറ്റ് പോട്ടെ C സാത്താൻ ) ദൈവം മാത്രം ജയിക്കട്ടെ.

  • @Dhakshina777
    @Dhakshina777 4 месяца назад

    വളരെ ശ്രദ്ധിക്കാന്‍ സമയമായി..

  • @thulasibhai2871
    @thulasibhai2871 5 месяцев назад +4

    Thank you so much Guruji 🙏🙏🙏

  • @sasidharannair6291
    @sasidharannair6291 4 месяца назад

    Namasthe Guruji🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisivadas769
    @minisivadas769 5 месяцев назад +40

    നമ്മുടെ ശത്രു രാജ്യങ്ങൾ മുല്ലപെരിയാർ പൊട്ടാൻ നോക്കിയിരിക്കുവാണ് അത് മനസിലാക്കി എത്രയും വേഗം പറഞ്ഞ ഡേറ്റിനു മുൻപ് പരിഹാരം ചെയ്യുക 🙏🙏🙏🙏

    • @gayuakhil
      @gayuakhil 5 месяцев назад

      Ninglum meditation cheyunna vekthi anooo😃😃 enikum cheyyanam ennund

    • @abeyjohn8166
      @abeyjohn8166 4 месяца назад +2

      Panna paandikal

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      ​@@gayuakhil നിന്നെ ആരും കെട്ടിയിട്ടില്ലല്ലോ.... നിനക്ക് ചെയ്തൂടെ ..? 🙄

  • @rajeevpr581
    @rajeevpr581 5 месяцев назад +78

    പെരുമ്പാവൂർ വലിയ ബോംബ് ആണ്

  • @BhasuranEK
    @BhasuranEK 4 месяца назад

    THASME GURUJI,
    A rare spiritual practitioner who meditates & share the outcome for human causes.

  • @tharanathmallissery6492
    @tharanathmallissery6492 5 месяцев назад +27

    ഈ പറഞ്ഞ സമയത്തിനുള്ളിൽ മുല്ലപ്പെരിയാർ പൊട്ടിയാൽ, ശേഷം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ശിഷ്ടകാലം തസ്മയ് ഗുരുജിയുടെ ശിഷ്യൻ ആയിരിക്കും🙏

    • @TheDigitalBook
      @TheDigitalBook 5 месяцев назад +2

      Me too😅

    • @music-addition.
      @music-addition. 5 месяцев назад +1

      Me also❤

    • @akhilvh9544
      @akhilvh9544 4 месяца назад +1

      Me too. Date September 12 aanu

    • @vinodnarayanan4547
      @vinodnarayanan4547 4 месяца назад

      മുല്ലപ്പെരിയാറല്ല ഇടുക്കിയാണ് 12/09/2024-ന് പൊട്ടാൻ പോകുന്നത് എന്നാണ് പ്രവചനം.

    • @TheDigitalBook
      @TheDigitalBook 4 месяца назад

      @@tharanathmallissery6492 doesn't matter whatever. The prophecy is important.

  • @sajitharenjith2446
    @sajitharenjith2446 5 месяцев назад +49

    ഗുരുജി ഒരു കച്ചവടത്തിന് ഇരിക്കുന്ന അല്ല. നിങ്ങൾ നിയമപരമായി അന്വേഷിക്കു. അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിഞ്ഞ് സമയം കളയാതെ നിയമപരമായി അന്വേഷിക്കാവുന്നതല്ലേ ഉള്ളൂ. ഗുരു എന്ന് പറയുന്നത് ഒരു വ്യക്തിയുടേതല്ല. ഈ രാജ്യത്തിനു വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. ദയവായി മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ എടുക്കൂ. 🙏🏻

  • @roseannhere
    @roseannhere 5 месяцев назад +3

    Namasthe Guruji

  • @mukamikumari8163
    @mukamikumari8163 4 месяца назад +27

    അവതാരകന് പുച്ഛം . 🤔😢😢🙏
    ഗുരുജി പറയുന്നത് സത്യമാണ് .🙏
    മുല്ലപെരിയാർ😭പൊട്ടുബോൾ 😭
    സത്യം മനസ്സിലാവും 😭😭😭😭😭
    ചോദിച്ചറിയാൻ😭ഗുരുജിയുടെ😭
    വില😭അപ്പോൾ മനസ്സിലാവും .😭
    ഗുരുജി.😭😭😭😭😭😭😭🙏🙏🙏

  • @rajanka2512
    @rajanka2512 4 месяца назад

    തസ്‌മൈയ് ശ്രീ ഗുരുജി 🙏✅👌

  • @anilacharyaacharya4702
    @anilacharyaacharya4702 5 месяцев назад +2

    നമസ്തേ 🙏

  • @gopalankp5461
    @gopalankp5461 4 месяца назад

    We are very proud of Guruji. His words reliable, we think so.

  • @sumithas5834
    @sumithas5834 5 месяцев назад +28

    രോഹിത് 👍. മുല്ലപ്പെരിയാർ പൊട്ടും എന്ന് പറഞ്ഞപ്പോൾ അടുത്ത ഒരു വാദഗതിയുമായി കുറച്ച് ആൾക്കാർ വന്നിട്ടുണ്ടായിരുന്നു. അത് ഗുരുത്വാകർഷണമുള്ള ഡാം ആണെന്നും പിന്നെ ഈജിപ്തിലെ പിരമിഡുകൾ 5000 വർഷമായിട്ട് അങ്ങനെ തന്നെ നിലനിൽക്കുന്നു അതുപോലെ നിലനിൽക്കും മുല്ലപെരിയാർ ഡാം. ഈജിപ്തിലെ പിരമിഡ് നിൽക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി ആണോ കേരളത്തിൽ ഒരുപാട് നദികളും കടൽ തീരവും ഒക്കെ അല്ലേ കൂടുതൽ. അതുപോലുള്ള ക്ലൈമറ്റ് ആണോ കേരളത്തിൽ ഉള്ളത്. പിന്നെ മുല്ലപ്പെരിയാർ ഡാമിനെയും. പിരമിഡിനേയും തമ്മിൽ താരതമ്യം ചെയ്യുന്നത് എന്തിനാ. കേരളത്തിലെ കാലാവസ്ഥ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു. മുമ്പ് ഉള്ള കാലാവസ്ഥ അല്ല ഇപ്പോൾ ഉള്ളത്. അതെങ്കിലും മനസ്സിലാക്കി ഇതിനു വേണ്ടുന്ന നടപടികൾ ചെയ്തു കൂടെ

  • @premanke5121
    @premanke5121 4 месяца назад +2

    Guruji god bless you

  • @PcanuGobakumar
    @PcanuGobakumar 5 месяцев назад +2

    നമസ്തേ ഗുരുജി

  • @shijeshk3861
    @shijeshk3861 5 месяцев назад +2

    നമസ്തേ ഗുരുജി❤

  • @nishathaiparambil2022
    @nishathaiparambil2022 4 месяца назад

    Guruji ,I always praying that
    Energy of Universe will save Kerala & Mullapperiyar& our India.

  • @shobhananair2392
    @shobhananair2392 4 месяца назад

    Guruji is a humanitarian social worker and a meditater. ❤🙏

  • @santhak9456
    @santhak9456 5 месяцев назад +27

    ഗുരുജി മുല്ലപെരിയാർ റിന്റെ കാര്യം കേൾക്കുമ്പോൾ പേടി യാവുന്നു ഉടനെ എന്തെങ്കിലും പരിഹാരം ചെയ്യണം

  • @ThankamGMohan
    @ThankamGMohan 5 месяцев назад +1

    ❤❤❤. GURUVINE Namaskkaram

  • @technoppin
    @technoppin 4 месяца назад +3

    സമയബന്ധിതമായി ഇടപേടേണ്ട വിക്ഷയങ്ങളിൽ പഠനങ്ങൾ നടത്താനും തീരുമാനങ്ങൾ എടുക്കാനുമുള്ള കാലതാമസം അതു ബാധിക്കുന്ന മനുഷ്യരോടുള്ള അവഗണനയായിട്ടും ജീവനു വിലകൽപിക്കാത്തതുമാണ് സംഭവിച്ചതിനു ശേഷം പരിഹാരം തേടുന്നതിൽ എന്തു പ്രയോജനം.

  • @musicaljourney110
    @musicaljourney110 5 месяцев назад +1

    Guruji full suport,pettnnu action undakatte.... 🙏

  • @rahulrajiv3709
    @rahulrajiv3709 5 месяцев назад

    Keep going Tasmai guruji & Abackmedaia❤

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 4 месяца назад

    very correct 👌 ❤❤❤❤jaisreeram

  • @anithakottappuramappu7377
    @anithakottappuramappu7377 4 месяца назад +3

    എല്ലാവരുംകൂടെ ജാഥ യായി മുല്ലപ്പെരിയാർ ഡാമിന്റെ അടുത്തേയ്ക്കുപോയി ആ സ്ഥലം ബ്ലോക്ക് ചെയ്യുുക

  • @gurulal5718
    @gurulal5718 4 месяца назад

    GURU JI , GURU JI ARIYEKKUNNATHU ARIYEKKUKA ,ARHATHAPETTAVAR NOKKUM , NAMASTHE ,

  • @minimolpj8591
    @minimolpj8591 5 месяцев назад +3

    പാവപ്പെട്ട സഹായിക്കാൻ പറ്റാത്ത ജനത്തെ ഓർത്ത് വേദന തോനുന്നു.😢😢😢😢

  • @anjaliajikumar6619
    @anjaliajikumar6619 5 месяцев назад +8

    Guruji is 100% right🙏

  • @minisivadas769
    @minisivadas769 5 месяцев назад +2

    ഗുരുജി 🙏🙏🙏🙏

  • @vijikoliyadan7407
    @vijikoliyadan7407 5 месяцев назад

    Om Thasmai Shree Guruve Namah 🙏🙏🙏
    Thank you Guruji

  • @naliniharidas9944
    @naliniharidas9944 5 месяцев назад +3

    രാജ്യം ഗുരുതരമായ പ്രശ്നങ്ങൾ നേരിടുമ്പോ😢ൾ കേരളം ഇപ്പോഴും
    😥

  • @girijamohan9519
    @girijamohan9519 4 месяца назад

    ആത്മീയത ആണെങ്കിലും ഇത്രയും വിവരങ്ങൾ കേട്ട തുകൊണ്ട് അനേഷിക്കണ്ടേ

  • @preethibalakrishnan625
    @preethibalakrishnan625 5 месяцев назад +51

    മുല്ലപെരിയാർ അണക്കെട്ടിന്റെ വിഷയത്തിൽ സുരേഷ് ഗോപി കൂടെയുണ്ട് . പക്ഷെ അദ്ദേഹത്തിന് ചെയ്യാൻ പരിധിയുണ്ട് . ഞങ്ങളെപ്പോലുള്ളവരുടെ ആശങ്ക എത്തിക്കേണ്ടവരുടെയടുത്തു കൃത്യമായി സുരേഷ് ഗോപി എത്തിക്കുന്നുണ്ട് അത്രെയുമേ അദ്ദേഹത്തിന് ഇപ്പോൾ ചെയ്യാൻ നിർവാഹമുള്ളൂ . സുരേഷ് ഗോപിക്ക് ചെയ്യാൻ കഴിയുന്നത് അദ്ദേഹം മുല്ലപെരിയാർ വിഷയത്തിൽ ചെയുന്നുണ്ട് .

    • @christochiramukhathu4616
      @christochiramukhathu4616 5 месяцев назад

      ഇന്ത്യയിലെ ഏറ്റവും അധികാരമുള്ള ഒരു സ്ഥാനമാണ് കേന്ദ്രമന്ത്രിയെന്നത്. അത് ലഭിച്ചിട്ടും അദ്ദേഹത്തിന് ചെയ്യാൻ പരിമിതി ഉണ്ടെങ്കിൽ പിന്നെ മറ്റെന്ത് പദവിയാണ് ഭാരതത്തിൽ ഉള്ളത്?

    • @wonderland2528
      @wonderland2528 4 месяца назад

      😂😂😂😂

  • @geethageetha5488
    @geethageetha5488 5 месяцев назад +3

    പലരും പല വിധം ആയിക്കോട്ടെ ഇ നാടിനെ റെക്ക്ഷിക്ക ണം ഗുരുജി 🙏🏻🙏🏻

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 5 месяцев назад +23

    ജീവിച്ചിരിക്കുന്നതിൽ വച്ച് മഹാഗുരുവായ ഗുരുജിയുമായി ആത്മീയ തളല്ലാത്തവർ സംവദിക്കു സോൾ അല്ലാ ഹാരിയായ ഗുരുജിക്ക് സ്വരം ഉയർത്തേണ്ടി വരുന്നു

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад +15

    നമസ്കാരം അബാക്ക് മീഡിയ.ഗുരുജി നമസ്കാരം. വേണ്ടപ്പെട്ടവരോട് നേരിട്ട് പറയു. ഗുരുജി. 🙏🏻🌹പൊട്ടുമെന്നു ജനങ്ങളെ അറിയിച്ചു ടെൻഷൻ അടിപ്പിക്കുന്നത്. പോകുമ്പോൾ എല്ലാവർക്കും ഒന്നിച്ചു പോകാമല്ലോ.

  • @induGnair-f1o
    @induGnair-f1o 5 месяцев назад +4

    ഈശ്വരാ ബന്ധപ്പെട്ടവർ ഒന്ന് കൺ തുറന്നിരുന്നെങ്കിൽ...... ദൈവം എല്ലാവർക്കും പ്രായോഗിക ബുദ്ധി കൊടുക്കട്ടെ വന്നു കഴിഞ്ഞു ചിന്തിച്ചിട്ട് എന്താ കാര്യം 🫢🫢😭😭

  • @girijamohan9519
    @girijamohan9519 4 месяца назад

    👌

  • @gangadharankarthika2120
    @gangadharankarthika2120 4 месяца назад

    മെഡിറ്റേഷൻ നല്ലതാണ് 🙏

  • @shylaja9212
    @shylaja9212 5 месяцев назад +10

    പെട്ടെന്ന് ഗുരുജി പറ്റുന്നത് പരമാവധി ചെയ്യാൻ ശ്രമിക്കൂ 🙏🏼🙏🏼🙏🏼

  • @SiniRajesh-wy5oe
    @SiniRajesh-wy5oe 4 месяца назад

    Namste ❤❤❤gurugi

  • @divyachandran1810
    @divyachandran1810 5 месяцев назад +2

    Guruji ye viswasikinnu..🙏

  • @gowthamgt3532
    @gowthamgt3532 4 месяца назад

    Om shanthi

  • @njanvasantharani514
    @njanvasantharani514 5 месяцев назад +5

    🙏🙏🙏 ഞാൻ വിശ്വസിക്കുന്നു 🙏🙏

  • @baijul4209
    @baijul4209 5 месяцев назад +6

    കാണുന്നത് എല്ലാം പൊതുവായി വെളിപ്പെടുത്തിയാൽ ശത്രുവിൻ്റലക്ഷ്യം തകർക്കാൻ കഴിയില്ല.

  • @sujasabu3346
    @sujasabu3346 4 месяца назад +3

    ഗുരുജി പറയുന്നത് സത്യമാണ് സത്യം പറയുന്നവരെ വട്ടാണെന്ന് പറയും നമ്മുടെ നാട്ടിൽ

  • @girijappgirijapp
    @girijappgirijapp 4 месяца назад

    👍🏻👍🏻👍🏻👍🏻

  • @prasannamenon5619
    @prasannamenon5619 5 месяцев назад +16

    ഒന്നുകിൽ ചോദിക്കാതിരിക്കുക, അല്ലെങ്കിൽ പറയുന്ന ആളെ respect cheyyuka...

  • @lijuliju-mt9zh
    @lijuliju-mt9zh 4 месяца назад

    വിളിച്ച് പറഞ്ഞത് ശെരിയായി

  • @suchitraashokan8670
    @suchitraashokan8670 5 месяцев назад +1

    Guruji parayunnathu 100% sathyam aanu, sahikkaan adhu sradhichu nadapadiyedukkanam kerala government . Ellaam verum nissaramayi irikkunnu......

  • @SatheeshNkr
    @SatheeshNkr 4 месяца назад

    ❤guruji🙏🏼🙏🏼🙏🏼🙏🏼

  • @jithendrapal
    @jithendrapal 5 месяцев назад +9

    🙏 ഗുരു തത്ത്വം എന്നത് ഒരു വ്യക്തിയിൽ അധിഷ്ഠിതമല്ല പ്രപഞ്ചത്തിൻ്റെ ബോധതലമാണ്. തത്ത്വാധിഷ്ഠിതമായി ജീവിച്ചാൽ നല്ലത്. നമസ്തേ ഗുരുജി🙏

  • @ramchandran8436
    @ramchandran8436 5 месяцев назад +40

    പൊട്ടുന്നത് വരെ എല്ലാവനും തള്ളിക്കൊണ്ടിരിക്ക്. ഉറപ്പായും പൊട്ടും.

  • @ramakrishnantk7658
    @ramakrishnantk7658 4 месяца назад +3

    ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിന് കേന്ദ്രസർക്കാരിന് എന്താണ് തടസ്സം?

  • @reshmis8058
    @reshmis8058 5 месяцев назад

    Sri guruji pranamam 🙏🙏🙏

  • @VALSALAMD-g3g
    @VALSALAMD-g3g 4 месяца назад +6

    സെക്രട്ടറി ഏറ്റ് പെരുമ്പവൂറോട്ടു ആക്കണം നിയമസഭ മുല്ലപെരിയാർ ആക്കണം അപ്പൊ എല്ലാം സെരിയാകും 😀

  • @thanhappanmk6780
    @thanhappanmk6780 4 месяца назад +1

    ബംഗ്ലാദേശിൽ നിന്ന് വന്ന് പെരുംബാവൂരിൽ നമ്മുടെ അഥിതികളായി കൂടിയിരിക്കുകയല്ലേ അഥിതിയോ ദേവോ ഭവ

  • @josekuttyantony7490
    @josekuttyantony7490 4 месяца назад

    Love India
    Love keralm
    Save India
    🙏🙏🙏🙏

  • @tensonp147
    @tensonp147 5 месяцев назад +7

    പെരുമ്പാവൂർ കേന്ദ്രികരിച്ച് അന്വേഷണം നടന്നാൽ അതിൽ
    യാതൊരു തെറ്റുമില്ല. സൂചന സത്യമോ മിഥ്യയോ ആയിരുന്നാലും
    നാമോർക്കേണ്ടത് രാജ്യത്തിന്റെ ഒരു പ്രധാന വ്യക്തിയ്ക്ക് വധശ്രമമെന്ന് ഫോൺ കോൾ പോയാൽ കോളിന്റെ ഉറവിടം ഉറപ്പായും കണ്ടെത്തും. അതുപോലെയെങ്കിലും ഈ കാര്യങ്ങൾ പരിശോദിക്കപ്പെടാവുന്നതല്ലേ...
    ഒപ്പം നാം പാനിക്കാതിരിക്കേണ്ടതും വേണ്ടടത്ത് പ്രതിഷേധം രേഖപ്പെടുത്തേണ്ടതും കാര്യപ്രസസ്തമാണ്.

  • @SherlyMema
    @SherlyMema 5 месяцев назад +12

    സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾ ഗുരുക്കന്മാരിൽ തന്നെയാണ് അധിഷ്ഠിതം ധ്യാനത്തിലൂടെ തന്നെയാണ് ആദ്യകാലം മുതൽ എല്ലാ രഹസ്യങ്ങളും കണ്ടുപിടിച്ചിട്ടുള്ളത് നമ്മളുടെ നാട് ഭരിച്ചിരുന്നപ്പോൾ നമ്മുടെ എല്ലാ ഉപനിഷത്തുകളും കട്ടുകൊണ്ടുപോയവർ തന്നെയാണ് അതിലൂടെയാണ് അവരുടെ എല്ലാ കണ്ടുപിടിത്തങ്ങളും നടന്നത് നമ്മുടെ കൃഷി ശര്മാർ ധ്യാനത്തിലൂടെ കണ്ടുപിടിച്ചത് ഇതൊക്കെ സത്യമായ കാര്യങ്ങൾ തന്നെയാണ് നമ്മുടെ ഇന്ത്യയിലെ ഹിന്ദുക്കളായ ജന്തുക്കൾ ജന്തുക്കൾ ഇതൊക്കെ നിഷേധിക്കുന്നുണ്ടെങ്കിലും ഇത് മുഴുവൻ സത്യം തന്നെയാണ് ഈ ധ്യാനത്തിലൂടെ അറിയാൻ സാധിക്കുന്നത് ഇതൊക്കെ അസത്യം ആണെന്ന് പറയുന്നവർ കണ്ണടച്ച് കണ്ണ് കാണുന്നില്ല എന്ന് പറയുന്നവരെ പോലെയാണ് രാജ്യത്തിന്റെ സുരക്ഷയായി കാരണമാണ് ഇത് ഇത്രയും പ്രധാനമായി എടുത്ത് പ്രധാനമന്ത്രി അറിയിക്കുന്നത് കുടുംബത്തിലെ വരാനുള്ള മുൻകൂട്ടി അറിഞ്ഞ് മെഡിറ്റേഷൻ ചെയ്യുന്നവർക്ക് അതിൽ നിന്ന് രക്ഷ നേടാൻ സാധിക്കുന്നുണ്ട് പണ്ട് രാജ്യസദസ്സുകളിൽ ഗുരുക്കന്മാർക്ക് പ്രധാന സ്ഥാനം ഉണ്ടായിരുന്നു എന്തിനു വേണ്ടിയായിരുന്നു അവർക്ക് അനേകായിരം പടർമാർ ഉണ്ടായിരുന്നല്ലോ എന്നിട്ടും എന്തിനാണ് അവർ ഒരു ഗുരുവിനെ രാജകുടുംബത്തിൽ താമസിപ്പിച്ചിരുന്നത് സനാതന ധർമ്മികളായ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല എന്നാൽ മറ്റു സംസ്കാരങ്ങൾ കൊണ്ട് നടക്കുന്ന അത് അന്യമായി പോയി സനാതനധർമ്മം സനാതനധർമ്മം നശിച്ചുപോയി എന്നുള്ളതല്ല അതിന്റെ വേര് ഒരിക്കലും നശിപ്പിക്കില്ല ഞങ്ങളുടെ ഗുരുവായ തസ്മയി ഗുരു സാധാരണക്കാരിലേക്കും ഈ അറിവ് ലഭിച്ചോട്ടെ എന്ന വിശാലമായ മനസ്സ് ഉള്ളതുകൊണ്ടാണ് ഇത്രയും ത്യാഗങ്ങൾ സഹിച്ചിട്ടും കുത്തലുകൾ സമീപിച്ചിട്ടും ഈ സമൂഹത്തെ ഉദ്ധരിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഗുരുവിന് നിർദ്ദേശപ്രകാരം ഈ സമൂഹത്തിന് നന്മകൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഗുരുക്കന്മാർക്ക് ഇരിക്കാൻ അനേക സ്ഥലങ്ങൾ ഉണ്ട് അതിനുവേണ്ടിയുള്ളതാണ് ഹിമാലയും അതേപോലെ ഉള്ള സ്ഥലങ്ങളും ഒരാൾക്കും എത്തുവിടാൻ സാധിക്കുകയില്ല ഗുരുവിന്റെ നല്ല മനസ്സാണ് അദ്ദേഹത്തിന് ഇത്രയധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുന്നത് പ്രണാമം🙏

    • @wonderland2528
      @wonderland2528 4 месяца назад

      എന്നിട്ടെന്താ ആവോ സനാതന മതത്തിൻ്റെ രക്ഷിതാവായ മോദിജി 10 വർഷമായിട്ടും മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടാത്തത്😂😂😂😂

  • @prasadtk442
    @prasadtk442 5 месяцев назад +6

    പെരുമ്പാവൂർ നിന്ന് ഡൽഹിക്ക് മിസൈൽ.

  • @pvk3653
    @pvk3653 5 месяцев назад +8

    പെരുമ്പാവൂർ, ഈരാട്ട് പേട്ട ഒക്കെ എൻഐഎ നിരീക്ഷിക്കണം...

  • @sudhauday1487
    @sudhauday1487 4 месяца назад +1

    We had big university here.eg Nalanda,Thakshasila etc...all destroyed.we didn't get a chance to study about all these.once who study and research about all these please listen his words.🙏🙏🙏

  • @Muhammedkutty287
    @Muhammedkutty287 4 месяца назад +3

    ദൈവം ചില നല്ല ആളുകൾകളിലൂടെ ചിലകരൃങൾ മുൻകൂട്ടി അറിയികാറുണ്ട്😅.കുർ😮😅ആൻ

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      ബിശുദ്ധ കൂണാൻ....😂

  • @mridulaponath2058
    @mridulaponath2058 4 месяца назад

    This is true

  • @senas847
    @senas847 4 месяца назад +2

    മുല്ലപ്പെരിയാർ പൊട്ടുമെങ്കിൽ പിന്നെ കൂടുതൽ എന്ത് സംഭവിക്കാൻ ഒരു മിസൈൽ വീണാൽ. ഏതായാലും ഇതു കഴിഞ്ഞു നമ്മൾ ഒക്കെ ഉണ്ടങ്കിൽ മാത്രം മിസൈലിനെ ഭയപ്പെടാം

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 месяца назад +2

    ഗുരുജി സത്യസന്ധമായി, നിഷ്ക്കളങ്കമായി അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. ഉത്തരവാദിത്തമുള്ളവർ ശ്രദ്ധിക്കട്ടെ. ഗുരുജിക്ക് പിന്തുണ❤