City owners നാണു mark നൽകേണ്ടത്...👏🏽👏🏽 ചാമ്പ്യൻസ് ലീഗ് മോഹിച്ച് ടീമിലെത്തിച്ച് പെപ്പിനു ഇത് വരെയും അതിനു സാധിച്ചില്ല...പക്ഷെ അയാൾക്ക് ഓരോ വർഷവും ഒരു അതൃപ്തിയുമില്ലാതെ മാനേജർ പോസ്‌റ്റിൽ തുടരാനുവധിക്കുന്നു..അതാണു വേണ്ടത്..ഒന്നോ രണ്ടോ തോൽവി കണ്ട് ഉടനെ മാനേജേർസ്സിനെ സാക്ക് ചെയ്യുന്ന എത്രയോ ടീം ബോർഡ് ഉണ്ട്... സിറ്റി owners & board 👏🏽👏🏽
Because he couldn’t won UCL title only. Rest of all he is dominating. So they are comfortable. In UCL also they are working hard and if they won first time, then every year they will become most dangerous team in UCL.
ഗുണ്ടോക്ക് എന്തോ ഒരു നിയോഗം ഉള്ളത് പോലെ.... പെപ്പിന്റെ ആദ്യ സൈനിങ്... ഇതാ ക്യാപ്റ്റന്‍ ആയി... ഒരുപക്ഷേ 3 നിര്‍ണ്ണായക കിരീടങ്ങള്‍ ഉയര്‍ത്താന്‍ ഈ തവണ ചിലപ്പോ ഭാഗ്യമുണ്ടാകും..... നാളെ ഇനി.... Do or Die സിറ്റിക്ക്...!
14:50 Gündogan currently does his degree in coaching ...He will be a future manager ...He said this in an interview that he passed B level...Pep's way 🥶 Intelligence + calmness + Captain material....So obviously into coaching
ഇതൊക്കെ ഞാൻ മുന്നേ മനസ്സിൽ വിചാരിച്ചതാ.. ഞാൻ ഒരു ബയേൺ ഫാൻ ആണ് but utd ആണ് ഞാൻ ആദ്യമായി ഇഷ്ടപെട്ട ടീമും കളി കണ്ട ടീമും.. Keane scholes giggs Beckham Cole Stam Ferdinand wazza Ronnie and Fergie 😥 അവർ treble അടിച്ചാൽ എല്ലാം പൊയി 😕😕3 peat നമ്മൾ രണ്ടു തവണ അടിച്ചിട്ടുണ്ട് but treble.. Main thing about city End of the season Gundogan become prime Zidane, Pep being Pep and M. City being M. City.😕
The thing that makes city different from arsenal is versatility of players. They easly filled the void left behind by one of the most creative players 'cancelo ' by changing in to a 4 cb system and adapted to haaland. Like u said the quality of players made it happen but more than that it was pep who made it happen. Can't believe how much ake has improved considering his previous season. There is something that pep holds that can make the players believe they can do better every day. Pep is a genius.
നിങ്ങൾ season തുടക്കത്തിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു : arsenal team end of the season week aakaan chance ഇണ്ട് കാരണം അവരുടെ lack of energy, young talent അങ്ങനെ ഒക്കെ പറഞ്ഞപോലെ അതെ അവസ്ഥ
As a utd fan,sale nte case il theerumanam avand adutha season strong avan chance korava🙂,mainly 2 back up Cb,1 backup DM,1 striker ithrem konduvanna strong avum nu pratheekshikk
പെപ് നെ സിറ്റി ബാക്ക് ചെയ്യുന്നപോലെ fsg ക്ളോപ്പിനെ ബാക്ക് ചെയ്തിരുന്നേൽ lfc ku രണ്ട് pl ടൈറ്റിൽ ഒരു പോയിന്റ് അകലത്തിൽ നഷ്ടപ്പെടി ല്ലായിരുന്നു...ക്ളോപ്പിന്റെ കീഴിൽ 3 ucl ഫൈനൽ കളിച്ചു രണ്ടെണ്ണം തോറ്റു... In my opinion Klop is better..
Sprt Kitiyirunnell ath oru hypothetical case ahn orapp onum ila..pep is a diffrent gravy....ee debruyne oke pep kodnnath ahn cash eriyunatala smrtt buys ahn city de lvl...liverpool po kaina summer l tane etra pere kodnnu oru karyamaya impact m ndailla.....klop is a good manager but not close to pep .....this is my opinion
@@mr.rosario4834 കഴിഞ്ഞ സീസൺ lfc ടെ pl സീസൺ ഡിസംബർ വരെ മോശമായിരുന്നു.. എന്നാൽ ജനുവരി ട്രാൻസ്ഫറിൽ lius ഡയസ് വന്നു lfc ടെ കളി മാറി സിറ്റിയുമായി ഫോട്ടോ ഫിനിഷിൽ pl പോയി..ഇത് പോലെ klopp നു ആവശ്യമായ signings കറക്റ്റ് സമയത്ത് fsg നടതണം.. പിന്നെ ഈ സീസണിൽ gakpo nunes ഇവരെ കളും ഒരു mid ഫീൽഡ്റെ ആയിരുന്നു lfc വാങ്ങേടിയിരുന്നത്...klop നു നല്ല supprt fsg യിൽ നിന്ന് കിട്ടിയാൽ പെപ് ൻറെ ആധിപത്യം thakarkkam...
@@harikrishanr8162 Ath bro yude viswasm alee..nmk nokam.... pep is pep angerde aa lvl oke vereya...etvm nla manager ayi adika perm kanunath mourinho ne ahn adehathe vare vllm kudipicha muthal ahn...aa kadhakal oke elvrkm aryalo...apol aa mourinho k patathat onm klop n sadikum enn tonunula nokam🤝
As a Real Madrid fan, i dont bother even if messi come back to Barca. But either Bernardo Silva or Gundogan to them will be a serious threat for us in laliga. We need to reinforce our defence and RW. 🤍🤍
Only Liverpool and klopp has challenged guardiolas Man city 2018/19 lost title by 1 point 2019/2020 champions 2021/2022 lost title by 1 point If FSG backs klopp with a transfer budget they will challenge for title next season
Bro mourinho എങ്ങനെ ആണ് pep നെ വിഴിത്തിയത് barca ൽ .unstoppable pep നെ എങ്ങനെ വിഴിത്തി. Pep ന്റെ pressure നെ എങ്ങനെ overcome ചെയ്തു.ഒരു video ചെയ്യാമോ.🙏
City cup adichilla pakshe cup adichath pole anu bro present cheytath bcz swantam tm aya Chelsea yodu anu next kali ennu orthath kondaanu aa confidence 😅
not better team they are experienced in big games city players ne oru pedi onde athe maaranm enkil avr oru ucl adikknm then their mentality will change
Pep എങ്ങനെ ഫാർമേഴ്‌സ് ലീഗ് ആക്കിയെന്ന പറയുന്നത്. സിറ്റി പൈസ എറിഞ്ഞു വലിയ സ്‌ക്വാഡ് ഡെപ്ത് ഉണ്ടാക്കി. ബാക്കി ടീമുകൾ എല്ലാം ഓരോ സീസണിൽ പുറകിൽ പോയപ്പോൾ സിറ്റി മാത്രം നല്ല കളിക്കാരെ എത്തിച്ചു.
Vere aarum spend cheythille? United also spent cheythu. Chelsea spent cheythu. Spend cheythaal maathram pora bro. Pep and City odukkathe reethiyil spend cheythu pakshe spend cheythath kond kaaryam undaaakki.
@@FeedFootball that's right Last 10 years united spend more than city & the funniest part is Last time united won the pL xavi playing for barca as a player .. Then he retired and goes to al sadd in qatar & He came back to barca as a manger and win league title before them
എല്ലാരും പൈസ എറിഞ്ഞു തന്നെ ആണ് വലിയ പ്രതാപങ്ങളിൽ എത്തിയത് Real Madrid ന്റെ Galactico Process ഒക്കെ അതിന്റെ ഭാഗമാണ്. City പൈസ ഇറക്കുന്നു കളിച്ചു ട്രോഫികൾ മേടിക്കുന്നു, ബാക്കി ഉള്ളവന്മാർ ഇങ്ങനെ ഇരുന്നു മോങ്ങുന്നു 😂
Pep ആദ്യമായി സൈൻ ചെയ്ത player
Ilkay gundogan ❤
പെപ് ന്റെ ആദ്യത്തെ city signging ഇല്കയ് ഗുണ്ടൊഗന് ആണ്.
That's great stuff ❤
Signing
Germen teamill illa😊
Ahnno bro?😮
@@gyomeihimejima162599i999olk 8iqoo 😢ik0ij9999k
Ilkay Gundogan ... 💫
One of the most underrated premier League ballers of all time 🥶💯
City owners നാണു mark നൽകേണ്ടത്...👏🏽👏🏽
ചാമ്പ്യൻസ് ലീഗ് മോഹിച്ച് ടീമിലെത്തിച്ച് പെപ്പിനു ഇത് വരെയും അതിനു സാധിച്ചില്ല...പക്ഷെ അയാൾക്ക് ഓരോ വർഷവും ഒരു അതൃപ്തിയുമില്ലാതെ മാനേജർ പോസ്‌റ്റിൽ തുടരാനുവധിക്കുന്നു..അതാണു വേണ്ടത്..ഒന്നോ രണ്ടോ തോൽവി കണ്ട് ഉടനെ മാനേജേർസ്സിനെ സാക്ക് ചെയ്യുന്ന എത്രയോ ടീം ബോർഡ് ഉണ്ട്...
സിറ്റി owners & board 👏🏽👏🏽
He is the best
Because he couldn’t won UCL title only. Rest of all he is dominating. So they are comfortable. In UCL also they are working hard and if they won first time, then every year they will become most dangerous team in UCL.
ഗുണ്ടോക്ക് എന്തോ ഒരു നിയോഗം ഉള്ളത് പോലെ....
പെപ്പിന്റെ ആദ്യ സൈനിങ്... ഇതാ ക്യാപ്റ്റന്‍ ആയി... ഒരുപക്ഷേ 3 നിര്‍ണ്ണായക കിരീടങ്ങള്‍ ഉയര്‍ത്താന്‍ ഈ തവണ ചിലപ്പോ ഭാഗ്യമുണ്ടാകും.....
നാളെ ഇനി....
Do or Die സിറ്റിക്ക്...!
We are win. I think so😌❤️🤌🏼🩵
Pep always been a goat league manager and always will be goated💙,
Hope he can give us the last thing we all wanted for decades💙🥺.
That first goal from gundogan was a world class “striker finish” what a midfielder he is! Complete package
കഴിഞ്ഞ season le last match İlkay Gündoğan
🔥
Eee video kannan waiting ayirunnu
Cityzen 💙💙💙
14:50
Gündogan currently does his degree in coaching ...He will be a future manager ...He said this in an interview that he passed B level...Pep's way 🥶
Intelligence + calmness + Captain material....So obviously into coaching
Pep is not a calm manager
@@siyadnavas1998 Calmness with the ball i meant
കളി അടുത്ത സീസൺ
കാത്തിരിക്കാം ❤❤manchaster united ❤❤❤
❤💥💥💥
City 🔥🔥🔥
all kerala safeer sammelanam 🙄
City💙🔥
❤️
ഇതൊക്കെ ഞാൻ മുന്നേ മനസ്സിൽ വിചാരിച്ചതാ.. ഞാൻ ഒരു ബയേൺ ഫാൻ ആണ് but utd ആണ് ഞാൻ ആദ്യമായി ഇഷ്ടപെട്ട ടീമും കളി കണ്ട ടീമും.. Keane scholes giggs Beckham Cole Stam Ferdinand wazza Ronnie and Fergie 😥 അവർ treble അടിച്ചാൽ എല്ലാം പൊയി 😕😕3 peat നമ്മൾ രണ്ടു തവണ അടിച്ചിട്ടുണ്ട് but treble.. Main thing about city End of the season Gundogan become prime Zidane, Pep being Pep and M. City being M. City.😕
Pep നോട് ഒന്നേ പറയാനൊള്ളു..ആ ഗുണ്ടുഗനെ മര്യാദക്ക് കോണ്ട്രാക്ട് പുതുക്കണം🙂🙂🙂
എജ്ജാതി പ്ലയർ😎
Messi
Gundo
Pedri
Frenkie
MacAllister
🔥🔥🔥🔥🔥Eee mid Barca il vannal scene
@@wasalawyer.1179mac ne onnum ippo bracakku adapt cheyyan pattilla
pinne messi yude 50 -50 anu
@@wasalawyer.1179 nokki irunno ipo kitum
@Was a lawyer . mac okke nthine 💀
@@wasalawyer.1179 Barca ക്കു ഇപ്പോ കിട്ടും..അതു ബ്രൈറ്റനില് നിന്ന്😄😄..അവൻമാർ റ്റാലൻ്റുകളെ കണ്ടത്തുക..വളർത്തുക..പൂത്ത കാശിന് വിക്കുക..ബാർസയുടെ ഈ ദാരിദ്രം പിടിച്ച ടൈമില് അലിസ്റ്ററിനെയൊക്കെ സൈൻ ചെയ്യാൻ കയ്യോ എന്ന് സംശയമാണ്..
The thing that makes city different from arsenal is versatility of players. They easly filled the void left behind by one of the most creative players 'cancelo ' by changing in to a 4 cb system and adapted to haaland. Like u said the quality of players made it happen but more than that it was pep who made it happen. Can't believe how much ake has improved considering his previous season. There is something that pep holds that can make the players believe they can do better every day. Pep is a genius.
Whatever happens Arsenal are fire in this season ❤
Last liverpool match വരെ വേറെ level ആർന്നു , പിന്നെ എന്തൊക്കെയോ സംഭവിച്ചു 😢
Lack of confidence ❤
Man city👍👍👍
we are manchester city
we fight till the ens
Gundogan what a player
Captain leading from the front iİlkay Gündoğan
PL-Pep's league😌💙🔥
Cityk history illa enn parayunnavarood avar ath create cheyukayaan enn ankikarikendath 💙
നിങ്ങൾ season തുടക്കത്തിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു : arsenal team end of the season week aakaan chance ഇണ്ട് കാരണം അവരുടെ lack of energy, young talent അങ്ങനെ ഒക്കെ പറഞ്ഞപോലെ അതെ അവസ്ഥ
Pep is the goat no debate
What about anchellotti
SAF left the chat🙄
Lottayaan..nalley well settled teamlekk vannitaan mooper manage cheydtillu,, korch alambaaytille squadna manage cheyditt kaanikatte..ennero goat aakkka ..ellland idh paraparaknne playersna manage eydit..
@@Naadil163 Well settled teamsine avarude absolute bestil ethichittund pep..
Pinne alamb squad kittan anger alamb manager ayittilla angerde careeril... Like chila managersne pole..
Pulliyude level eppolum top ahnu..
@@DILRASH don't worry pep will break his trophy count in just 5 seasons..
Wait for it...
Appo SAF left chat parayam 😂
Yeaaaa 💙💙💙
As a utd fan,sale nte case il theerumanam avand adutha season strong avan chance korava🙂,mainly 2 back up Cb,1 backup DM,1 striker ithrem konduvanna strong avum nu pratheekshikk
Thank god we are out of the FA Cup Carabao cup and UEL , now we can focus more on the league. 🤣🤣🤣🤣
😂😅
പെപ് നെ സിറ്റി ബാക്ക് ചെയ്യുന്നപോലെ fsg ക്ളോപ്പിനെ ബാക്ക് ചെയ്തിരുന്നേൽ lfc ku രണ്ട് pl ടൈറ്റിൽ ഒരു പോയിന്റ് അകലത്തിൽ നഷ്ടപ്പെടി ല്ലായിരുന്നു...ക്ളോപ്പിന്റെ കീഴിൽ 3 ucl ഫൈനൽ കളിച്ചു രണ്ടെണ്ണം തോറ്റു...
In my opinion Klop is better..
Sprt Kitiyirunnell ath oru hypothetical case ahn orapp onum ila..pep is a diffrent gravy....ee debruyne oke pep kodnnath ahn cash eriyunatala smrtt buys ahn city de lvl...liverpool po kaina summer l tane etra pere kodnnu oru karyamaya impact m ndailla.....klop is a good manager but not close to pep .....this is my opinion
@Abhiram B mane, സല vvd, ഒകെ ക്ളോപ്പിന് കീഴിൽ കളിച് തെളിഞ്ഞവരാണ്.... Kdb യെക്കാളും ballon ഡ് or ഇന് അടുത്ത് എത്തിയവർ..
@@mr.rosario4834 കഴിഞ്ഞ സീസൺ lfc ടെ pl സീസൺ ഡിസംബർ വരെ മോശമായിരുന്നു.. എന്നാൽ ജനുവരി ട്രാൻസ്ഫറിൽ lius ഡയസ് വന്നു lfc ടെ കളി മാറി സിറ്റിയുമായി ഫോട്ടോ ഫിനിഷിൽ pl പോയി..ഇത് പോലെ klopp നു ആവശ്യമായ signings കറക്റ്റ് സമയത്ത് fsg നടതണം.. പിന്നെ ഈ സീസണിൽ gakpo nunes ഇവരെ കളും ഒരു mid ഫീൽഡ്റെ ആയിരുന്നു lfc വാങ്ങേടിയിരുന്നത്...klop നു നല്ല supprt fsg യിൽ നിന്ന് കിട്ടിയാൽ പെപ് ൻറെ ആധിപത്യം thakarkkam...
@Abhiram B ബ്രോ,man utd sale നടന്നാൽ ടെൻ ഹഗ് നു ചെൽസി ye പോലെ സ്‌പെന്റിങ് നടത്താൻ പറ്റും... അങ്ങനെ വന്നാൽ utd um ടൈറ്റിൽ racil വരും..
@@harikrishanr8162 Ath bro yude viswasm alee..nmk nokam.... pep is pep angerde aa lvl oke vereya...etvm nla manager ayi adika perm kanunath mourinho ne ahn adehathe vare vllm kudipicha muthal ahn...aa kadhakal oke elvrkm aryalo...apol aa mourinho k patathat onm klop n sadikum enn tonunula nokam🤝
As a Real Madrid fan, i dont bother even if messi come back to Barca. But either Bernardo Silva or Gundogan to them will be a serious threat for us in laliga.
We need to reinforce our defence and RW. 🤍🤍
@Feed Football 💙
Ikkaa Ozhivanusarich Enciso ne Kurichoru Video Cheythaalo 😊
Pep🔥
Goosebumps
City 🔥🔥🔥
Only Liverpool and klopp has challenged guardiolas Man city 2018/19 lost title by 1 point 2019/2020 champions
2021/2022 lost title by 1 point
If FSG backs klopp with a transfer budget they will challenge for title next season
Agreed
David Silva യുടെ reeplysmend gudogan അല്ലേ bro
Man City 💙💙🔥🔥
Bundesliga = Bayernsliga enn kaliyakkiya PL fans 😂
PL = Pep's League 👨🌾
😁😂
എവിടെ ആയിരുന്നു ഉവ്വേ നീ ഇത്രേ നേരം.
City💙🔥
Pep Annan league kidu aane
Pakshe Champions league varumpo ntho evideyo oru presnam thonnarund
Chila disition making sokam aakarund
Gundogan tony kroos indell germen team pwoli aayirikkum
Pep has proven goat manager 🔥🔥🔥
City proper 9 striker illathe kazhinja season champions aayi. Champions leagil tight malsaram kazhcha vech realinode keeazhadangi. Squad depth parsyumpol thanne avark ithum illathirunnu ennkoodi orkkanam.
Njan oru Arsenal Fan aaannu eniku ariyamayirunnu parajattu karayanam Ella ellam poyi 😢
Which team had a gud season United or arsenal
Pep alla hero city board aan... Oru mngr kond varunn ayale enthukoduthum back cheyunnu. So credit goes to board
Apo potter??
We have got goatdiola🧠🐐💥
Bro mourinho എങ്ങനെ ആണ് pep നെ വിഴിത്തിയത് barca ൽ .unstoppable pep നെ എങ്ങനെ വിഴിത്തി. Pep ന്റെ pressure നെ എങ്ങനെ overcome ചെയ്തു.ഒരു video ചെയ്യാമോ.🙏
Nalla topic aane. Namukk set aakkaam
Pep ne over come cheythu oru title eduthu moronic epl vannal pep close
Next ucl gunners pokkum❤❤
9:20 e year barca laliga title adichathum defence kondanu
Kdb 😍
Bro nice shirt😍
Gundogan👌
City cup adichilla pakshe cup adichath pole anu bro present cheytath bcz swantam tm aya Chelsea yodu anu next kali ennu orthath kondaanu aa confidence 😅
ഇന്നത്തെ മിലാൻ ഡെർബിയെക്കുറിച്ച് റിവ്യൂ ഇല്ലേ?
❤
Nice video
❤️
ithu pole dominant aayrnu Pepinte Barca...until Sir Jose arrived at Real. 💥
Jose ❤️
City epl oru kandam league akki😂❤
Kya bro...😂 nthokke ee parayn kandam leaghum eplum rnd thattaa🥲
Kali kannal illa lee 😂. Epl buety off football . speed kali 🔥
Pand Ferguson athh kandam leguge akki
City vs rma ഫോം കൊണ്ട് സിറ്റി ജയിക്കുമെന്ന് തോന്നുമെങ്കിലും ബെറ്റര്‍ ടീം റിയൽ തന്നെയാണ്
Aa ennit
not better team they are experienced in big games city players ne oru pedi onde athe maaranm enkil avr oru ucl adikknm then their mentality will change
City 😎
Oru sreson koodi kazhinjaal newcastle cit iye thakerkun🙂
Bro nerathe paranjattu d "undav nu andavil vachu koduthal polum adikkillannu" but athil pinne undav nalla formil aanu and more goal adichattund😅😅❤
Haha. Ath aaa kaliyude kaaryalle. Enthaayaalum athine shesham goal adikkunnund. Nannaayi
@@FeedFootball nna anna chelsea players andimukk aaanen para anna..ellarum goal adikkete
😂
ചാംപ്യൻസ് ലീഗ് കിട്ടൂല
Hha cry more😂
Karanju mezhikikooo.. Cup 💙🏆 MAN CITY pokiyirikkum...
😊😊 🎉 It's coming home
😂😂😂 ഞാൻ ഒന്നും പറയുന്നില്ല
@@mubarakmubooos 🤣🤣🤣🏆🏆🏆💙💙💙 it's coming home 💙💙💙MAN CITY💙💙💙
ഞാൻ യുണൈറ്റഡ് ഫാനാണ്.... പക്ഷേ ചാംപ്യൻസ് ലീഗ് അടിക്കാൻ റയലോളം അപകടകാരി ആരുമില്ല
Everton pokumodaavea??
bro barca oru detial videi venam
Innale oru video cheythirunnu. Kandirunno?
Squard strength cheythille Arsenal next season top4 ethilla
United fans undo ivide?
Next time namuk title adikande?
Cityzens💙🤍💙🤍💙🤍💙🤍💙
💞😘
Hlo broi
ബ്രോയുടെ സൗണ്ട് സൂപ്പർ നാട്ടിൽ ഉണ്ടോ ❤👌
Thanks bro.. Naattil illa.
❤❤
Riyad mahrez ide level player aan
Arsenal adhyame down kali aarnu.. i think city win v everton kainjapo mood poi kaanum
Triple അടിക്കും
Natarey vitarey odi varaney english premeir leequil title race avasanichey 😅😢?
The fucking man city dominad
ഇത് പെപ്പിന്റെ കോട്ട ആടാ 🤍🤨
Bro eth 4 mathee pl alle pep ntee?
5th
Cityzens 💙🫂
7:05 but in ucl it's not easy for city.
In that time where is their champion mentality
True... It's a different gravy
ജുബ്ബ ഒക്കെ ഇട്ട് സുന്ദരൻ ആയല്ലോ😂😂 കല്യാണം ആണോ 🤓🤭
Man city 💙💙
😂
ബ്രോ :,
സിറ്റി UCL അടിച്ചാൽ മെസ്സിയ്ക്ക് BALLON DR കിട്ടിയില്ലേൽ ഹാലാണ്ടിനു കിട്ടുമോ അതൊ കെവിൻ ഡി ബ്രുയ്നെയ്ക്ക് കിട്ടുമോ.........?
Depends on voting
Debrunye deserve but🥲👨🦯
Halandinu kittum
Gabriel onnum consistently illa. City have quality players in every position. But arsenal don’t have.
Arsenal will be stronger if they can sign rice
Gundaldhino
Adutha season man city ippo Chelsea struggle cheyyunnapole struggle cheyyum ..
Mark my word ..😂😂😂
Ayin ith chelsea allallo😹
Pep ulladatholam athu verum dream mathram🥱
@@rayanebounida2543 yes
Ninteke manasilirpp kollam. Pakshe ath ini nadakilla
Manassu thurann ang karay aa vishamam ang maaratte
Bernardo silva swapdeal neymar??
Pep എങ്ങനെ ഫാർമേഴ്‌സ് ലീഗ് ആക്കിയെന്ന പറയുന്നത്. സിറ്റി പൈസ എറിഞ്ഞു വലിയ സ്‌ക്വാഡ് ഡെപ്ത് ഉണ്ടാക്കി. ബാക്കി ടീമുകൾ എല്ലാം ഓരോ സീസണിൽ പുറകിൽ പോയപ്പോൾ സിറ്റി മാത്രം നല്ല കളിക്കാരെ എത്തിച്ചു.
Vere aarum spend cheythille? United also spent cheythu. Chelsea spent cheythu. Spend cheythaal maathram pora bro. Pep and City odukkathe reethiyil spend cheythu pakshe spend cheythath kond kaaryam undaaakki.
@@FeedFootball that's right
Last 10 years united spend more than city & the funniest part is
Last time united won the pL xavi playing for barca as a player ..
Then he retired and goes to al sadd in qatar
& He came back to barca as a manger and win league title before them
എല്ലാരും പൈസ എറിഞ്ഞു തന്നെ ആണ് വലിയ പ്രതാപങ്ങളിൽ എത്തിയത് Real Madrid ന്റെ Galactico Process ഒക്കെ അതിന്റെ ഭാഗമാണ്. City പൈസ ഇറക്കുന്നു കളിച്ചു ട്രോഫികൾ മേടിക്കുന്നു, ബാക്കി ഉള്ളവന്മാർ ഇങ്ങനെ ഇരുന്നു മോങ്ങുന്നു 😂
United spend more than city in 6 years just to win the caraboa cup🤣🤣🤣
Vere aarkkm paisa llarnna 💀 stop whining shits bruh atleast appreciate his consistency
Hi
Bro Chelsea um stronger akum 😂
സ്ക്വാഡ് ഡെപ്ത് ഉണ്ടോ ഇല്ലാ........
സ്ക്വാഡ് ക്വാളിറ്റി ഉണ്ടോ ഉണ്ട്.......
💙👏🏾
City 3 kali thottaaloo🤔🤤
Nadakana kariyam para bro
I am happy🎉
Now Manchester is blue 💔🥲 its a true 💯
City 💙
City 🔵🔵🔵🔥💪💪
❤
💙🔵🤍⚪
City💙