വർക്കിംഡേയിലും ഡൊമിനിക്ക് ഒന്നാമത്. തിയെറ്ററുകളുടെ ഇഷ്ടനായകൻ മമ്മൂട്ടി തന്നെ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 47

  • @rajeevphoenix1010
    @rajeevphoenix1010 6 дней назад +4

    പൊട്ടി കരഞ്ഞു കൊണ്ട് പറയട്ടെ domnic സൂപ്പർ ഹിറ്റ്‌ ആയെ... സിനിമ സിനിമ 😍

  • @nofelelavunkal3178
    @nofelelavunkal3178 6 дней назад +1

    താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഇങ്ങനെ തന്നെ മുൻപോട്ട് പൊയ്ക്കോളൂ

  • @ibrahimk1027
    @ibrahimk1027 6 дней назад +12

    85 കോടി മുടക്കി എടുത്ത ബറോസിനെ കളക്ഷനിൽ 12കോടി മുടക്കി എടുത്ത ഡോമനിക്ക് കേവലം അഞ്ചു ദിവസം കൊണ്ട് മറികടന്നു......
    അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @muhammedaslam_369
      @muhammedaslam_369 6 дней назад

      85❌100 cr+✅

    • @ratheeshr2094
      @ratheeshr2094 6 дней назад

      മമ്മുട്ടി ഇതുവരെ ബഡ്ജെറ്റ് പുറത്ത് വിട്ടിട്ടില്ല 😂😂😂

    • @ibrahimk1027
      @ibrahimk1027 6 дней назад

      @@ratheeshr2094 imdb വിട്ടിട്ടുണ്ട്... ഇതൊരു വ്യവസായമാണ് അത് മറച്ചു വെക്കാൻ കഴിയില്ല സർക്കാരിന് കൊടുക്കുന്ന കണക്ക് imdb ക്ക്‌ കിട്ടും

    • @muhammadusama2384
      @muhammadusama2384 6 дней назад

      ​@@ratheeshr2094 നിർത്തഡോ ഞങൾ കുറച്ച് നല്ല ഫാൻസും ഉണ്ട് ഏട്ടന് ഞങ്ങളെ കൂടി പറയിപ്പിക്കല്ലേ....pls രണ്ട് പടവും കണ്ടാൽ അറിയാം എത്രയാണ് ബഡ്ജക്റ്റ് എന്ന്..... എന്തിനാ വെറുതെ.....

    • @Shanksgd170
      @Shanksgd170 6 дней назад

      7,cr budget domanic​@@ratheeshr2094

  • @hriyas1
    @hriyas1 5 дней назад

    Kannur??

  • @rejigeorge2958
    @rejigeorge2958 6 дней назад +1

    പാവം എങ്ങനെയെങ്കിലും ആ സിനിമയെ തകർക്കണം എന്ന് ഉദ്ദേശത്തോടെ വന്ന നിഷ്കളങ്ക..........................നായ ദുഷ്ട.....................നായ ക്രൂര........നായ.......................ചേട്ടൻ

  • @tks7779
    @tks7779 6 дней назад +7

    നിന്റെയൊരു ഉത്സാഹമേ... ബറോസിൽ പോലും കാണാത്ത ഈ ധൈര്യം ചാൾസ് ശോഭ രാജിൽ പോലും കാണില്ല

  • @RajeevMi-b9z
    @RajeevMi-b9z 6 дней назад +2

    എറണാകുളം കവിതയിൽ കുറച്ച് ആളെ വേണം പടം കാണാൻ

  • @musicmania2250
    @musicmania2250 6 дней назад +3

    വൻ ശോകം ആണല്ലോ ചേട്ടാ 😂

  • @ratheeshr2094
    @ratheeshr2094 6 дней назад +2

    ഞങ്ങളും ബുക്കിംങ് നോക്കുന്നതാണ് 😂😂😂

  • @noormuhammedibnu5226
    @noormuhammedibnu5226 6 дней назад +1

    നമസ്കാരം

  • @ArisHabeeb
    @ArisHabeeb 6 дней назад +2

    എല്ലാ ദിവസവും ഇങ്ങനെ വന്നിരുന്നു ബഡായ് പറയാൻ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. ഇനിയെങ്കിലും ഈ പണി nirthu

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 6 дней назад +2

    Good 👍

  • @Anseerkmb
    @Anseerkmb 6 дней назад +1

    എന്താണ് പാലക്കാട്‌ ജില്ല പറയത്തു അത് കൂടി ഉൾപ്പെടുത്തണം അവിടെ എങ്ങനെ ആണ് റിസൾട്

  • @mahroofmahroof6840
    @mahroofmahroof6840 6 дней назад +3

    അത്യാവശ്യം കളക്ഷനോടെ പടം പോവുന്നുണ്ട് ആളില്ലാതാവുമ്പോ പടം മാറ്റട്ടെ

    • @musicmania2250
      @musicmania2250 6 дней назад

      Collection social media yil mathre ullu😂

  • @shafeeqabdulla1421
    @shafeeqabdulla1421 5 дней назад

    Kannur wayanad ivadathe kanakku aarum parayarilla

  • @ShameerPonnumon-jr1hy
    @ShameerPonnumon-jr1hy 6 дней назад

    അണ്ണാ ഫുൾ സപ്പോർട്

  • @malikahammed7783
    @malikahammed7783 5 дней назад

    എന്റെ ഒക്വിഫൻസി ചേട്ടാ, ആദ്യം ഈ പടത്തിന് കളക്ഷൻ ഇല്ലയെന്നു പറഞ്ഞു.പിന്നെ ആദ്യദിവസത്തെ കളക്ഷൻ കുറച്ചു പറഞ്ഞു.പിന്നെയും കളക്ഷൻ മാറ്റി പറഞ്ഞും തിയ്യറ്ററുകൾ ഷോ വെട്ടിക്കുറച്ചതായും പറഞ്ഞു.പിന്നെയും അഭിപ്രായങ്ങൾ പലപ്രാവശ്യം മാറ്റി പറഞ്ഞു. എന്തായാലും മമ്മൂട്ടിയുടെ ഈ പടം കാരണം ഇയാൾ നന്നായി അരി വാങ്ങുന്നുണ്ട്. കൊല്ലിച്ചതും ചാപ്പാ നീ വളർത്തിയതും നീയെ ചാപ്പാ. ഇനിയെങ്കിലും മമ്മൂട്ടിയുടെ പടത്തിന്റെ കളക്ഷൻ പറഞ്ഞ് അരി വാങ്ങുന്നത് നിർത്തികൂടെ ചേട്ടാ

  • @ImamBasheer
    @ImamBasheer 6 дней назад +1

    നീ ബറോസ് വന്നപ്പോൾ 3ദിവസം കഴിഞ്ഞ് പിന്നെ നിന്നെ കണ്ടില്ല അന്ന് ഇതുപോലെ കണക്കു കിട്ടില്ലായോ

  • @SteninAnto
    @SteninAnto 6 дней назад +2

    Valla. Varkka panikku pokkudraaaa ..

  • @bijukollamala3613
    @bijukollamala3613 6 дней назад +1

    പടത്തിന് ഇപ്പോൾ alilla mazhe

  • @prasadk1642
    @prasadk1642 6 дней назад

    ആകെ പടത്തിന് ചൊവ്വാഴ്ച വരെയുള്ള കണക്ക് 16 കോടി

  • @zubairazhykodan3891
    @zubairazhykodan3891 6 дней назад

    🥰👍.....

  • @pranavprasanth9557
    @pranavprasanth9557 6 дней назад +2

    ഇങ്ങനെയൊക്കെ പറയുന്ന നിങ്ങളെയാണോ മമ്മു ഫാൻസ് നിങൾ ലാൽ ഫാൻ ആണെന്ന്,മോഹൻലാലിനെ കുറിച്ച് ചെറിയ ഒരു +പോയിൻ്റ് പറഞ്ഞാൽ മമ്മു ഫാനിൻ്റെ അസഹനീയം...

  • @faisalmk8927
    @faisalmk8927 6 дней назад

  • @surendrankwt7434
    @surendrankwt7434 6 дней назад +16

    താൻ എന്തൊക്കെയാ പറയുന്നത്. ഒരു ദിവസം ഡീഗ്രേഡ്, പിന്നെ അവഗണിക്കാൻ പറ്റാത്ത സത്യങ്ങൾ പറയേണ്ടിവരുന്നു. എന്തായാലും പടം വിജയിച്ചു കഴിഞ്ഞു. ഇനി കരഞ്ഞിട്ട് കാര്യമില്ല

    • @musicmania2250
      @musicmania2250 6 дней назад +3

      Evide vijayichu😂... Disaster

    • @PRiNCE-bu6hn
      @PRiNCE-bu6hn 6 дней назад

      😂😂😂😂

    • @salukv1094
      @salukv1094 6 дней назад

      ​... എവിടെ ഡിസാസ്റ്റർ... വമ്പൻ ഡിസാസ്റ്റർ ഞാൻ ബോറോസ് 😂😂😂

    • @musicmania2250
      @musicmania2250 6 дней назад +1

      @@salukv1094 low budget disaster 😂

    • @AadhyaPradeep-pv5cv
      @AadhyaPradeep-pv5cv 6 дней назад

      Padam1week,

  • @abullaisthenhippalam1574
    @abullaisthenhippalam1574 6 дней назад

    തിയറ്ററിൽ പോയി ടിക്കറ്റെടുത്ത് സിനിമ കാണുന്നവരുടെ എണ്ണം കൂടി ഉൾപ്പെടുത്താനാവുന്നില്ലെങ്കിൽ ഈ ഒക്യുപൻസി കണക്കുകൾ വിളമ്പുന്നത് വലിയ പ്രഹസനമാണ് ബ്രോ.

  • @prasadk1642
    @prasadk1642 6 дней назад +1

    നിങ്ങൾ എന്താണ് പറയുന്നത് പടത്തിന് എവിടെയും ആളില്ല വെറുതെ എന്തിനാ ഇങ്ങനെ പറയുന്നത്

  • @AadhyaPradeep-pv5cv
    @AadhyaPradeep-pv5cv 6 дней назад +2

    Padam,potti,alilla

  • @musthafapmk3800
    @musthafapmk3800 6 дней назад +1

    നിൻ്റെ അരി പ്രശ്നം മനസ്സിലാവുന്നുണ്ട്

  • @abdurasheed4691
    @abdurasheed4691 6 дней назад +1

    തനിക് ഒരു സ്ഥിരത ഇല്ലല്ലോ

  • @musthafapmk3800
    @musthafapmk3800 6 дней назад

    അതിൻ്റെ നിർമ്മാതാവിന് പോലും ഇല്ലാത്ത ടെൻഷൻ ആണല്ലോ നിനക്ക്

  • @SathiyanV-o4z
    @SathiyanV-o4z 6 дней назад +1

    എത്ര കാട്ടി മോനെ

  • @Race_man007
    @Race_man007 6 дней назад

    താൻ എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കടോ

  • @sajidne7114
    @sajidne7114 6 дней назад

    വീഡിയോ. കാണാൻ. വേണ്ടി. ഉടായിപ്പ്. ക്യാപ്ഷൻ. വീഡിയോ. യിൽ. പടം. പൊട്ടി. എന്നും. പറയാതെ. പറയുന്നു. എന്താണ്. Bahi. 😂.