@@ArunAs-z8r8 cr ബഡ്ജറ്റ് ഉള്ളു ബ്രോ 65 cr ബഡ്ജറ്റ് ഒന്നുമില്ല. ഓരോ വാക്കും സൂക്ഷിച്ചു വേണം ഫുൾ പോസിറ്റീവ് ആവാൻ പോകുന്ന എമ്പുരാൻ ബഡ്ജറ്റ് 100 cr വരും 300 cr ayaal hit ആവുള്ളു 🤣🤣🤣
ഇതിൽ സങ്കടപ്പെട്ടു മെസേജ് ഇടുന്ന ഒരുകൂട്ടർ ഉണ്ട്...അവരുടെ സങ്കടം എന്തെന്നാൽ അവരുടെ സൂപ്പർ സ്റ്റാറിൻ്റെ പടങ്ങൾ മാലപ്പടക്കം പൊട്ടുന്നപോലെ എട്ടുനിലയിൽ പൊട്ടുന്നു....അവർക്ക് ഡൊമിനിക് വിജയിച്ചു എന്ന് പറഞാൽ അവർക്കത് സഹിക്കാൻ പറ്റില്ല...ഇവിടെ എടുത്ത് പറയേണ്ട അല്ലെങ്കിൽ കരച്ചിൽ ഫാൻസ് മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്...ഒരു സിനിമയുടെ വിജയ പരാജയം തീരുമാനിക്കുന്നതിൽ ആ സിനിമയുടെ ബജറ്റ് ഒരു വലിയ ഖടകം തന്നെ ആണ്....ടോവിനോയുടെ ഐഡൻറിറ്റിയും ലാലേട്ടൻ്റെ ബറോസും ഒക്കെ ഒരു ലോ ബജറ്റ് ക്വാളിറ്റി സിനിമ ആയിരുന്നെങ്കിൽ അവയും വിജയിച്ചേനെ.... അവിടെ ആണ് ഡൊമിനിക് വത്യസ്ത മാകുന്നത്...വെറും 12 Cr മുടക്കി എടുത്ത പടം ആണ്....പക്ഷെ അതിൻ്റെ കോൺടെൻ്റിലും പ്രസൻ്റേഷണിലും എല്ലാം ഒരു പുതുമയും മിതത്വവും കൊണ്ടുവരാൻ അവർക്ക് സാധിച്ചു....തീയേറ്ററിൽ എത്തുന്നവർക്ക് ഒരിക്കലും ഒരു മോശം പറയാൻ പറ്റാത്ത ഒരു ഡീസൻ്റ് ഫിലിം....അതാണ് ഡൊമിനിക്....അതാണ് ഡൊമിനിക് എന്ന കൊച്ചു സിനിമയുടെ വലിയ വിജയം....ഇങ്ങനെ ഉള്ള വിജയങ്ങൾ ആണ് മലയാള സിനിമക്ക് വേണ്ടതും....അല്ലാതെ വലിയ ബഡ്ജെറ്റിൽ ഇറക്കി നൂറും നൂറ്റമ്പതും കോടി നിർമ്മാതാവിന് നഷ്ടം ഉണ്ടാക്കുന്ന സിനിമകൾ അല്ല.....ഒറ്റ കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും...നേരത്തെ കേരളത്തിന് പുറത്ത് ഉള്ള പല പ്രൊഡക്ഷൻ കമ്പനികളും മലയാളത്തിൽ ഫിലിം ചെയ്തിരുന്നു...എന്നാല് ഇപ്പൊ ഇവരുടെ ഒന്നും പൊടി പോലും കാണാനില്ല... വെറുതെ കരഞ്ഞിട്ട് കാര്യമില്ല....യാഥാർഥ്യം എന്താണെന്ന് മനസ്സിലാക്കൂ...അതു പക്ഷേ ആദ്യം ഉണ്ടാകേണ്ടത് നിങ്ങളുടെ ഒക്കെ സൂപ്പർ സ്റ്റാറിനാണ്....
കാലങ്ങളായി ഒറ്റക്കു ഒര് വിജയം ഇല്ലാത്ത ലാലേട്ടൻ മൾട്ടി സ്റ്റാർ ചിത്രത്തിലൂടെ തിരിച്ചു വരുന്നു, കേരളത്തിൽ 100cr മുകളിൽ നഷ്ടം സംഭവിച്ച രണ്ടു സിനിമകൾ (borroz and അറബികടലിന്റെ സിംഹം) എന്ന റെക്കോർഡ് ഉള്ള ഏക നടനാണ് മോഹൻലാൽ.. മാത്രമല്ല പുറത്തുനിന്നു ഒര് നിർമിതാവും മോഹൻലാലിനെ വെച്ച് സിനിമ എടുക്കാൻ തയ്യാറാകുന്നില്ല എന്നത് മോഹൻലാൽ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ സങ്കടം ഉള്ള കാര്യം ആണു... മുമ്പ് 15cr വരെ പ്രതിഫലം വാങ്ങുന്ന ഏട്ടൻ ഇപ്പോൾ 2cr വരെ എത്തി എന്നതാണ് പുതിയ വാർത്ത. ഇത്രയും കാലം സിനിമകൾ ചെയ്തിട്ടും നല്ല കഥകൾ തെരെഞ്ഞെടുക്കാൻ പറ്റുന്നില്ല എന്ന സങ്കടം ഏട്ടനെ സ്നേഹിക്കുന്ന ആരാധകർക്കുണ്ട്.. ചെറിയ വിജയങ്ങൾ വലിയ കളക്ഷൻ എന്നൊക്കെ തള്ളി ആരാധകന്മാർ സോഷ്യൽ മീഡിയകളിൽ സ്വയം പരിഹാസമാകുന്ന അവസ്ഥ ഇല്ലാതാകുവാൻ ഒര് അർഹിച്ച വിജയം ലാലേട്ടന് എമ്പുരാൻ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിലൂടെ എങ്കിലും ലഭിക്കുമെന്ന വിശ്വാസത്തിൽ ആണു ലാലിനെ സ്നേഹിക്കുന്ന ആരാധകർ... കോവിഡ് സമയത്തു ചില വിഡ്ഢിത്തരങ്ങൾ പറഞ്ഞു സോഷ്യൽ മീഡികയിൽ പരിഹാസം കേൾക്കേണ്ടി വന്ന ലാലേട്ടൻ ആരാധകർ നല്ലൊരു വിജയ ചിത്രത്തിനായി വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. 2025 ലാലേട്ടൻ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ... ☝🏻🙏🏻
കരയാൻ വന്ന ബരോഷ് ടീം എമ്പുരാൻ ഇറങ്ങും വരെ കരഞ്ഞു കൊണ്ടേ ഇരിക്കുക 😂😂 മമ്മൂക്ക ചെറിയ ബഡ്ജറ്റിൽ ചെറിയ പടങ്ങൾ ഇത് വരെ കാണാത്ത വേഷങ്ങൾ ഇറക്കി നെട്ടിക്കുന്നു ഹിറ്റ് അടിക്കുന്നു ❤❤🎉🎉 ലാലേട്ടൻ തിരിച്ചു വരട്ടെ എന്തായാലും
അതു മനസ്സിലാകണമെങ്കിൽ എന്നും കാണുന്ന മീശ പിരി. .തോൾ ചെരി. .മുണ്ട് മടക്കൽ, bigboss കോസ്ടും തടി വേഷം സിനിമ മാത്രം കാണൽ നിർത്തി മറ്റുള്ള സിനിമ യും കൂടി കണ്ടാൽ മനസ്സിലാകും ❤️
Rekhachithram & Dominic
Good movies 👍
രേഖചിത്രം domanic 👍👍🤘🤘
അന്നും ഇന്നും എന്നും മമ്മൂക്ക ജിന്നാണ് ❤❤❤❤❤
Regachithram mathram kollam
Athe thangalkku...
Dominic ishtpetta orupad per und @@alvin7184
Mammootty chettanum pillerum❤
Dominic♥️🔥🔥
Rekhachithram and Dominic❤ good movies
@@motographerash7006 Rand cinimayilum mammootty ullathu kond🤣🤣🤣🤣🤣🤣
ഡോമിനിക് 💙
1.Asif
2.Mammookka
Mega star❤️THE KING🔥🔥🔥🔥🔥🔥
Domanic ❤️❤️🔥🔥🔥🔥🔥
Dominic 17കോടി ഹിറ്റ് സ്റ്റാറ്റസ് ആകാൻ പോകുന്നു
17 kodi kit🤣
Thalathe,pode
Meir 17 koli kit 🤣🤣
8 cr ayollu collection
@@ArunAs-z8r8 cr ബഡ്ജറ്റ് ഉള്ളു ബ്രോ 65 cr ബഡ്ജറ്റ് ഒന്നുമില്ല. ഓരോ വാക്കും സൂക്ഷിച്ചു വേണം ഫുൾ പോസിറ്റീവ് ആവാൻ പോകുന്ന എമ്പുരാൻ ബഡ്ജറ്റ് 100 cr വരും 300 cr ayaal hit ആവുള്ളു 🤣🤣🤣
Dominic. Vijayamane
ഇതിൽ സങ്കടപ്പെട്ടു മെസേജ് ഇടുന്ന ഒരുകൂട്ടർ ഉണ്ട്...അവരുടെ സങ്കടം എന്തെന്നാൽ അവരുടെ സൂപ്പർ സ്റ്റാറിൻ്റെ പടങ്ങൾ മാലപ്പടക്കം പൊട്ടുന്നപോലെ എട്ടുനിലയിൽ പൊട്ടുന്നു....അവർക്ക് ഡൊമിനിക് വിജയിച്ചു എന്ന് പറഞാൽ അവർക്കത് സഹിക്കാൻ പറ്റില്ല...ഇവിടെ എടുത്ത് പറയേണ്ട അല്ലെങ്കിൽ കരച്ചിൽ ഫാൻസ് മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്...ഒരു സിനിമയുടെ വിജയ പരാജയം തീരുമാനിക്കുന്നതിൽ ആ സിനിമയുടെ ബജറ്റ് ഒരു വലിയ ഖടകം തന്നെ ആണ്....ടോവിനോയുടെ ഐഡൻറിറ്റിയും ലാലേട്ടൻ്റെ ബറോസും ഒക്കെ ഒരു ലോ ബജറ്റ് ക്വാളിറ്റി സിനിമ ആയിരുന്നെങ്കിൽ അവയും വിജയിച്ചേനെ....
അവിടെ ആണ് ഡൊമിനിക് വത്യസ്ത മാകുന്നത്...വെറും 12 Cr മുടക്കി എടുത്ത പടം ആണ്....പക്ഷെ അതിൻ്റെ കോൺടെൻ്റിലും പ്രസൻ്റേഷണിലും എല്ലാം ഒരു പുതുമയും മിതത്വവും കൊണ്ടുവരാൻ അവർക്ക് സാധിച്ചു....തീയേറ്ററിൽ എത്തുന്നവർക്ക് ഒരിക്കലും ഒരു മോശം പറയാൻ പറ്റാത്ത ഒരു ഡീസൻ്റ് ഫിലിം....അതാണ് ഡൊമിനിക്....അതാണ് ഡൊമിനിക് എന്ന കൊച്ചു സിനിമയുടെ വലിയ വിജയം....ഇങ്ങനെ ഉള്ള വിജയങ്ങൾ ആണ് മലയാള സിനിമക്ക് വേണ്ടതും....അല്ലാതെ വലിയ ബഡ്ജെറ്റിൽ ഇറക്കി നൂറും നൂറ്റമ്പതും കോടി നിർമ്മാതാവിന് നഷ്ടം ഉണ്ടാക്കുന്ന സിനിമകൾ അല്ല.....ഒറ്റ കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും...നേരത്തെ കേരളത്തിന് പുറത്ത് ഉള്ള പല പ്രൊഡക്ഷൻ കമ്പനികളും മലയാളത്തിൽ ഫിലിം ചെയ്തിരുന്നു...എന്നാല് ഇപ്പൊ ഇവരുടെ ഒന്നും പൊടി പോലും കാണാനില്ല...
വെറുതെ കരഞ്ഞിട്ട് കാര്യമില്ല....യാഥാർഥ്യം എന്താണെന്ന് മനസ്സിലാക്കൂ...അതു പക്ഷേ ആദ്യം ഉണ്ടാകേണ്ടത് നിങ്ങളുടെ ഒക്കെ സൂപ്പർ സ്റ്റാറിനാണ്....
Dominic hitilek❤❤❤
@@motographerash7006 🤣
Rekhachithram ❤and Dominc ❤
ടൊമിനിക്ക് ഹിറ്റാട ഹിറ്റ്
ഡോമിനികിന് -ve റിവ്യൂ പറഞ്ഞ ചാനെൽ ആണ് ഇത്
Pravinkoodu shaapu ❤ 📈💘
രണ്ടും നല്ല സിനിമകളാണ് ❤
ബഡ്ജറ്റ് നോക്കുമ്പോൾ dominic super hit aanu
🤣
@@Don1-l5v,karayathe😂 baros
@@Don1-l5vbaros 15 koli😂😂😂😂
@motographerash7006 Karayathe turbo🤣
@@Don1-l5vturbo hit anu😊
മമ്മൂട്ടി ചേട്ടൻ തന്നെ
Dominic ❤❤❤❤
കാലങ്ങളായി ഒറ്റക്കു ഒര് വിജയം ഇല്ലാത്ത ലാലേട്ടൻ മൾട്ടി സ്റ്റാർ ചിത്രത്തിലൂടെ തിരിച്ചു വരുന്നു, കേരളത്തിൽ 100cr മുകളിൽ നഷ്ടം സംഭവിച്ച രണ്ടു സിനിമകൾ (borroz and അറബികടലിന്റെ സിംഹം) എന്ന റെക്കോർഡ് ഉള്ള ഏക നടനാണ് മോഹൻലാൽ.. മാത്രമല്ല പുറത്തുനിന്നു ഒര് നിർമിതാവും മോഹൻലാലിനെ വെച്ച് സിനിമ എടുക്കാൻ തയ്യാറാകുന്നില്ല എന്നത് മോഹൻലാൽ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ സങ്കടം ഉള്ള കാര്യം ആണു... മുമ്പ് 15cr വരെ പ്രതിഫലം വാങ്ങുന്ന ഏട്ടൻ ഇപ്പോൾ 2cr വരെ എത്തി എന്നതാണ് പുതിയ വാർത്ത. ഇത്രയും കാലം സിനിമകൾ ചെയ്തിട്ടും നല്ല കഥകൾ തെരെഞ്ഞെടുക്കാൻ പറ്റുന്നില്ല എന്ന സങ്കടം ഏട്ടനെ സ്നേഹിക്കുന്ന ആരാധകർക്കുണ്ട്.. ചെറിയ വിജയങ്ങൾ വലിയ കളക്ഷൻ എന്നൊക്കെ തള്ളി ആരാധകന്മാർ സോഷ്യൽ മീഡിയകളിൽ സ്വയം പരിഹാസമാകുന്ന അവസ്ഥ ഇല്ലാതാകുവാൻ ഒര് അർഹിച്ച വിജയം ലാലേട്ടന് എമ്പുരാൻ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിലൂടെ എങ്കിലും ലഭിക്കുമെന്ന വിശ്വാസത്തിൽ ആണു ലാലിനെ സ്നേഹിക്കുന്ന ആരാധകർ... കോവിഡ് സമയത്തു ചില വിഡ്ഢിത്തരങ്ങൾ പറഞ്ഞു സോഷ്യൽ മീഡികയിൽ പരിഹാസം കേൾക്കേണ്ടി വന്ന ലാലേട്ടൻ ആരാധകർ നല്ലൊരു വിജയ ചിത്രത്തിനായി വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. 2025 ലാലേട്ടൻ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ... ☝🏻🙏🏻
Ennu guhan undaya mon🤣
ഇജ്ജാതി ഊക്ക് 😂😂😂
Ennu lalunik vvvvvv'b!
Enne,oru,tha,illa,tha,,,,,,ly
Eda karachol guhane karayaaathee🥹enthoru mongal eyuthi viduvaaa march 27 inu potti potti karayaam empurane multi star akki udne😂hikka yku 100 koli svapnm akunna kalathu🥹 ettan 200 um 300 cr oke adikaan pokunnu.. Hikka fsns inte life kastm thane
Dominic🎉❤❤
Dominic -
Budget - ₹10.00 cr
Response - MIXED
First Day Kerala Gross - ₹1.85 cr
Kerala Gross - ₹6.90 cr*
Rest of India - ₹1.55 cr*
Overseas - ₹7.75 cr*
Worldwide Gross - ₹16.20 cr*
Box Office Verdict - TBD
Movie collected more than budget..still running ❤
@@JacobJacob-s5f 🤣
@Don1-l5v imdb collection eduth nokiya mathi
Domanic hit anu
@@AneejFida 🤣
😂
@@Don1-l5v 🫢
@@AneejFida 🤣
@Don1-l5v 🤔vala vattum ano daivsme🫢
Dominic ചെറിയ സിനിമയാണ് അത് ഇപ്പോഴേ വിജയിച്ചു. ചെറിയ സിനിമയുടെ വലിയ വിജയം അതാണ് dominic
Athe athe budget kuraykunna erpadd hit akan 25-30 mukalil ponm😂ippoye athine hit aki
Dominic.. Hit
ജനുവരിയിലെ ഹീറോ മാർക്കോ ആണ് ആദ്യത്തെ രണ്ട് ആഴ്ച നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം
കരയാൻ വന്ന ബരോഷ് ടീം എമ്പുരാൻ ഇറങ്ങും വരെ കരഞ്ഞു കൊണ്ടേ ഇരിക്കുക 😂😂 മമ്മൂക്ക ചെറിയ ബഡ്ജറ്റിൽ ചെറിയ പടങ്ങൾ ഇത് വരെ കാണാത്ത വേഷങ്ങൾ ഇറക്കി നെട്ടിക്കുന്നു ഹിറ്റ് അടിക്കുന്നു ❤❤🎉🎉 ലാലേട്ടൻ തിരിച്ചു വരട്ടെ എന്തായാലും
മമ്മൂട്ടി ഇട്ട റെക്കോർഡ് ലാലേട്ടൻ തകർക്കും എന്ന് ഞൻ പറയുന്നില്ല കാരണം മലയാളത്തിൽ ഒരു റെക്കോർഡും ഇല്ലാത്ത നിർഗുണ വാണം ആണ് guhan 😂😂
Ozler pole Rekachithrathil Mammooty Factor thanne no doubt.
Domanic മുടക്ക് മുതൽ പോലും തിരിച്ച് പിടിക്കാൻ ആവാതെ പൊട്ടി
😢
രേഖാചിത്രം മികച്ച സിനിമ തന്നെ ആണ്
Karachil ennokke paranjaal ithaanu, ethra naalaayi paavangal ithupole karayunnu
എത്രയാ ബഡ്ജറ്റ്
Dominic budget 4 Cr aan bro 🙆🏻
Enthokke paranjalum malayalam cinemaykk pon thoovalayi barroz ennum undakum aaru kuttam paranjalum💪🏻💪🏻
Dominic super 2023 2024 mammootty thooki. 2025 thookan ulgadanam cheyth januvary thooki mamookka domonic❤
Just hit
എന്ത് വ്യത്യസ്തതയാണ് dominic സമ്മാനിച്ചത് 🤣
അതു മനസ്സിലാകണമെങ്കിൽ എന്നും കാണുന്ന മീശ പിരി. .തോൾ ചെരി. .മുണ്ട് മടക്കൽ, bigboss കോസ്ടും തടി വേഷം സിനിമ മാത്രം കാണൽ നിർത്തി മറ്റുള്ള സിനിമ യും കൂടി കണ്ടാൽ മനസ്സിലാകും ❤️
Eee varshavum youthanmarudea cinemayudea. Kodeaaa Mamooty chithravum compatition undallo athu thannea oru vijayamalleaa
രേഖാചിത്രം >> Dominic >>>>> ബാക്കി
Dominic 😂😂😂
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രേഖചിത്രം ഏറ്റവും വെറുപ്പിച്ചത് പ്രാവിങ്കൂട് ഷാപ്പ് 😬
ഇതേ ചാനലിൽ തന്നെ domenic movie യെ വളരെ മോശം റിവ്യൂ ചെയ്തിട്ടുണ്ട് വലിയ ഹൈപ്പ് ഇല്ലാതെ വന്ന പടം 75% നല്ല റിവ്യൂ വന്നു
Asif
ലാലേട്ടന്‍ ബറോസ്
നല്ല അഭിപ്രായം കേട്ടിട്ടും തകർന്നടിഞ്ഞ domanic😢😢
ഇതിൽ അം ആ മൂവിയെ കുറിച്ച് പരാമർശം ഇല്ലേ..
Domenic പൊട്ടിയ പടം ആണ്
Pr mega starnte dominic hit akkan kure comment thozhilallikkal kastalettunr und 😂
Dominic മമ്മൂട്ടി യുടെ ആവറേജ് പടം ആണ് അത് എങ്ങനെ ഹിറ്റ് ആയെന്നത് ചിന്തിക്കേണ്ട ഒന്നാണ്... തമിഴ് പടം രജനി യുടെ അതെ കഥ... കഷ്ടം തന്നെ
Hit onum ayilla bro😂break even polum ethiyilla media veruthe thallunnathann ith paid video an
@@Shaluvlogs123 thallu mathre ullu hit onnum alla
Domenic oombi😂
Dominican oduka alle degrade cheyyathe.