(S2-E6)പ്രണയ വിവാഹത്തിന്റെ പേരിൽ ബൃഷ്ട് കൽപ്പിക്കപ്പെട്ട ഗ്രാമം| Ethiopian village life
HTML-код
- Опубликовано: 1 июл 2022
- #yathratoday#india2africa #Ethiopia
Makhdoom Trading Company : +966565621575
Dazzle Vehicle Body Manufacturing : +971509768154
BPL Cargo & Logistics
+96653 940 0245
goo.gl/maps/odCoVtv5XT9HWK697
Whatsapp : +919995716955
Contact me on: ytyathratoday@gmail.com
ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday
യാത്രാ ടുഡേ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ വാ🔥🔥🔥🔥🔥
😍
🙋🏻♂️
🤗
,👍
Engott
കഞ്ഞികുടിക്കാൻ കഴിവില്ലെങ്കിലും,,
കരിവീട്ടിയിൽ കടഞ്ഞെടുത്ത, കാരിരുമ്പിന്റെ കരുത്തുള്ള, കറുപ്പിന്റെഴകുള്ളവരുടെ കഥയാണിത്.❤️❤️❤️❤️👍👍🤝
👍👍👍
Heart touching episode,ആ കുട്ടിയുടെ മാങ്ങ വാങ്ങി കഴിച്ചതും,അവരോടുള്ള ആ സ്നേഹവും,കൂടെ ദസ്വിമാല പൊട്ടിയ ആട്ടിൻ കാട്ടവും😄😄😄😂😂😂എല്ലാം കൊണ്ടും ആഫ്രിക്കൻ എപ്പിസോഡുകൾ പൊളിയാണ് കുരിപ്പേ,കൂടെയുണ്ട്🥰🥰🥰🥰🥰
😂😂
🌷🥀👻
ഏത് നാട്ടിൽ പോയാലും ആരെ കണ്ടാലും അവരെ കോമഡി യടിച്ച് വലയിൽ വീഴ്ത്താനുള്ള ദിൽഷു ന്റെ കഴിവ് അപാരമാണ് 🥰
അതാണ് ദില്ലു കോമഡി 😄😄
അതാണ് 💞🙂👍
Sorgam india yilum ulla vilayanu..cholathinte.mattoru pathipp.sorgam rotti chila pradesangalil kazhikkarund.Nammude keralathil millets vilkuunna shopsil available aanu
ഒരു മടിയും കൂടാതെ അവർ ദിൽഷദിന് വേണ്ടി ഓരോന്ന് ഉണ്ടാക്കിക്കൊടുക്കുന്നു ❤😍❤
പാവം കുട്ടികൾ കാണാൻ നല്ല രസം നല്ല രസമുണ്ട് കാണുമ്പോൾ പാവം തോന്നിപ്പോകും ഒരു കണക്കിൽ നമ്മുടെ ജീവിതം അവിടെ പറഞ്ഞപോലെ ഭയങ്കര സ്വർഗ്ഗത്തിലാണ് video . ഇന്നും ഉഷാറായി👌👌👌👌👌
ആഫ്രിക്കയിലെ അത്ഭുതങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്ന👍👍👍👍👍 ദിൽഷാദ് Bro
എന്തായാലും ഒരു കാര്യത്തിൽ ഞാൻ സമ്മതിച്ചു ആരെ എങ്ങനെ ഉണ്ടാക്കിയ ഭക്ഷണമാണെങ്കിലും അത് അവരുടെ മുന്നിൽ തന്നെ കഴിക്കും അതാണ് ദിൽഷാദ് ഭായ്👆👍👍👍👍👍👍👍👍👍👍
വളരെ അഭിമാനം തോന്നുന്നു.
താങ്കൾ എത്ര മാന്യമായും നിഷ്കളങ്കമായും അവരോട് സംവദിക്കുന്നു. വളരെ ഇഷ്ട്ടപ്പെട്ടു.!
ആരുടെ ഇടയിലും ഇഴുകി ചേരാനും , അവരിൽ ഒരാളായി നിന്ന് vlog ചെയ്ത് നമുക്ക് ആസ്വാദ്യമായ രീതിയിൽ അവതരിപ്പിക്കാനും ദിലൂ നേ കഴിയൂ.👍🤝❤️
നമ്മളെ പോലെ മണിമാളിക ഒന്നും ഇല്ലെങ്കിലും അവർ വളരെ ഹാപ്പിയാണ്
ഇവിടെയൊക്കെയാണ് ലോകത്തിലെ സ്വർഗം അല്ലാതെ ജാതിയുടെയും മതത്തിന്റെയും പേര് പറഞു തമ്മിൽ കലാഹിക്കുന്ന നമ്മുടെ നാട് ഒന്നുമല്ല എത്ര നിഷ് കളങ്കരായ മനുഷ്യർ ആണ്
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤
നിങ്ങൽ മുത്താണ് ഇവിടെ അലറി വിളിക്കൽ ഇല്ല അവരിൽ ഒരാളായി അവരോടപ്പം ജീവിക്കുന്ന പോലെ വീഡിയോ എടുക്കുന്നു 😍😍😍😍😍
ദെസ്ബിയ പൊട്ടി വീണത് പോലെ ആട്ടുംക്കാട്ടം ചിരിച് ചത്തു 🤣🤣🤣🤣 ദിൽഷാദ് ബ്രോ ഇതുപോലെ മക്കളെ അടുത്ത് പോകുമ്പോൾ അവർക്ക് എന്തെങ്കിലും മധുരം വാങ്ങി കൊണ്ട് പോവുകയെണെൽ അവരുടെ ആ സന്തോഷം ഒന്ന് കാണാമായിരുന്നു 🥰മുത്തുമണികൾ മക്കൾ 😘😘😘✨
ആ ചെക്കൻ കടിച്ച മാങ്ങ ദിൽഷാദ് കടിച്ചപ്പോ. ഒരുപാട് ഇഷ്ടം ആയി അതാണ് നിന്നെ ഇഷ്ടം പെടുന്നേ
ഒരിക്കലും പോയി കാണാൻ കഴിയാത്ത കാഴ്ചകൾ വീഡിയോയിലൂടെ കാണിച്ചു തന്നു. നിങ്ങൾ പൊളിയാണ് ഇക്ക 😍😍❤❤❤👍👍
കറക്റ്റ്
എല്ലാരുടെയും നിഷ്കളങ്കമായ മുഖം കാണാൻ തന്നെ എന്ത് രസമാണ്..
ദില്ഷാദേ ആ കുട്ടി കറക്റ്റ് വീഡിയോ എടക്ക്ണ്ട് 👌👌
👌👌👌അതെയതെ
5:20 തസ്ബീഹ് മാല പൊട്ടിയ മാതിരി 😅
എത്ര നിഷ്കളങ്കരായ മനുഷ്യര് പാവങ്ങൾ ,ജീവിതം സമാദാനപരമായി ജീവിച്ചു തീർക്കുന്നു,thanks dear ദിൽഷാദ്
എന്റെ പൊന്നു ദിൽഷാദ് ബായ് എല്ത്തൊപ്പിയിൽ പോയി ടയർ ഉരുട്ടി കേരളത്തിൽ നിന്ന് അകന്നു പോയ കളി കാണിച്ചു തന്ന് ഒരു 22ക്യാരറ്റ് വിഡിയോ ആണ് 🙏
വളരെ മികച്ച വ്ലോഗ്. Really relaxed after seeing this... They are very Good natured peoples.. 🥰
വ്ലോഗ് super.... 👍🏻👍🏻
നമ്മുടെ നാടിന്റെ ഏകദേശം 60 വർഷം പിന്നിട്ട ജീവിത രീതി പോലെ...
ആധുനിക സൗകര്യം തെല്ലും തൊട്ട് തീണ്ടിയിട്ടില്ലാത്ത ഗ്രാമം.. ഇങ്ങനെയും ആളുകൾ ഇപ്പോളും ജീവിക്കുന്നു...
ഇവിടെ ആഫ്രിക്കയിൽ ദിൽഷാദ് പൊളിക്കുമ്പോൾ അങ്ങ് ഫിലിപ്ഹൻസിൽ അഷ്റഫ് പൊളിക്കുകയാണ്
ഒരു സങ്കടം രണ്ടു പേർക്കും അർഹിക്കുന്ന അംഗികരം ലെഭിക്കുന്നില്ല
കാലം അവർക്ക് അംഗികാരം കൊടുകട്ടെ
വളരേ നന്നായിട്ടുണ്ട്. നിഷ്കളങ്ക rya. Manusher. സൂപ്പര് 🌹🌹🌹🌹👍👍👍👍
പ്രിയ ദിൽഷാദ്, ഇതിലും രസമുള്ള യാത്രാ വിവരണം എവിടെയും കേട്ടിട്ടില്ല. സൂപ്പർ 👌👌👌👌
ഇതോടു കൂടി ഇങ്ങൾ ഉയരങ്ങളിൽ എത്തി. ഇങ്ങൾ അവരുടെ കൂടെ ഇഴുകി ചേർന്നത് വല്ലാതെ അങ്ങട് പിടിച്ചു. ഏത് ഉയരങ്ങളിൽ ഇങ്ങൾ ഇനി ethyalum ee lAlithyam keep cheyyuka. Thaynu കൊടുക്കുന്നവനെ അള്ളാഹു ഉയർത്തുന്നു
നിഷ് കളങ്കമായ ജീവിതങ്ങൾ .
അവരിൽ ഒരാളപോല ഇടപഴകുന്നതിൽ വളരെ സന്തോഷം👍❤️
ഇത് പോലുള്ള ഗ്രാമങ്ങളിൽ പോകുമ്പോൾ കുട്ടികൾ ക്ക് എന്തെങ്കിലും വാങ്ങി പോകണേ 🙋♂️ദിൽഷാദ് ❤👍
കുട്ടികളോടുള്ള സ്നേഹം കാണുമ്പോ എന്തോ ഒരു വല്ലാത്ത സന്തോഷം dhilshu❤😌 അനക്ക് എല്ലാരും ഒരുപോലെ ആണെന്ന് കാണിച്ചു തന്നു 😘😊🤗
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു❣️❣️❣️❣️💘👌👌
നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് അവരെ കണ്ടപ്പോൾ ഒരുപാട് ഒരുപാട്❣️❣️❣️❣️💗💗💗😍❣️
ഇതുവരെ ഒരു മലയാള ചാനലും കാണാത്ത അവരുടെ ജീവിതശൈലി വീടുകൾ ഭക്ഷണം അവരുടെ ഭാഷ എല്ലാം കാണിച്ചതിന് ഒരുപാട് നന്ദി 💘💘🤩🤩ഇനിയും യാത്ര മുന്നോട്ട് മുന്നോട്ട് ഇതുപോലെ കാണാൻ കാഴ്ചകൾ ഒരുപാട്❣️❣️❣️❣️❣️❣️❣️❣️❣️
മനോഹരമായ ഗ്രാമീണ ജീവിതം.
കൊതിപ്പിക്കുന്ന സ്വച്ഛ സുന്ദരമായ കാലാവസ്ഥ.
നമ്മുടെ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന ടയർ ഉരുട്ടികളി.🤩
(മാങ്ങ കടിച്ചിട്ട് ആ കുഞ്ഞിന് നൽകിയത് ശരിയായി തോന്നിയില്ല.🥰)
ദിൽഷാദ് പൊളിയാട്ടോ
Dears ഈ ചാനലും ഇതിൽ വെരുന്ന vedios നമ്മൾ മാക്സിമം Reach ആക്കി കൊട്ക്കണം
വെയ്റ്റിംഗ് ആണ് ഓരോ എപ്പിസോഡിന് വേണ്ടിയും 😌🤍❤️✨️
നാഥാ ഇതൊക്കെ കാണുബോൾഞമ്മൾ എത്ര ഭാഗ്യ വാൻ ആയിട്ടാണ് പടച്ചോൻ നമ്മളെ ജനിപ്പിച്ചത് 👍👍👍
ബല്ലാത്ത ജാതി 🔥🔥സസ്ക്രൈബ് ചെയ്യാൻ പറഞ്ഞൂടെ.... ഇല്ലെങ്കിൽ വീഡിയോയുടെ രസത്തിൽ മറന്നു പോവുന്നു... 45K വ്യൂസ് ഉള്ളപ്പോൾ കൂടിയതാണ് ഞാൻ... ഒരു കോൾഡ് സ്റ്റാർട്ട്ൽ 🔥🔥ഇപ്പോഴും 🔥🔥
ദിൽഷദ് ബ്രോ വട്ടു ഉരുട്ടിയത് കണ്ടപ്പോ കുട്ടികാലം ഓർമ വന്നു ഇപ്പൊ ഇങ്ങനെ ഉള്ള കളികളൊന്നും നമ്മുടെ നാട്ടിലെ കുട്ടികൾക്കു അറിയൂല അവർക്കു മൊബൈലിൽ തൊണ്ടനെ അറിയൂ അന്ന് അസുഖം കുറവായിരുന്നു ഇപ്പോ അസുഖവും കൂടി...
കിട്ടിയ അനുഗ്രഹത്തെ കുറിച്ചുള്ള അത്മവിചാരണ 😭
നല്ലതിനെ ചീത്തയിലേക് ചേർത്തി പറയാൻ പാടില്ല തസ്ബി മാല ആട് കാഷ്ഠം 🙏🏼
നിങ്ങ ക്ഷമിചാള
പത്തുറുപതു കൊല്ലത്തിനു മുൻപ് കേരള ഗ്രാമങ്ങളിൽ ഇത്തരം ദാരിദ്ര്യ കാഴ്ച്ച പാടുകൾ ഉണ്ടായിരുന്നു.
ടയർ ഒരുറ്റൽ എന്താ രസം ചെറുപ്പത്തിൽ ഒരുട്ടിയ ഒരു കാലം
അന്യം നിന്നു പോയ കലാരൂപം😄😄😄😂😂
Welcom back again dilshad broo❤️❤️
വായ, വായക്ക ഇല്ലാത്ത വായ
ഇത്രേം engaging ആയി വേറൊരു travel vlog ഇന്ന് മലയാളത്തിൽ ഇല്ല... Best wishes
കോമഡിയും സ്നേഹവും അറിവും കൂടി കലർന്ന വീഡിയോകൾ പെരുത്ത് ഇഷ്ട്ടമായി ഞാൻ ഇന്ന് ഒരു പുതിയ suscriber 😍😍😍
ദിൽഷദിന്റേത് വെറും ഒരു ടൂർ അല്ല അവരോടൊപ്പം കണ്ടും കേട്ടും അവരുടെ ഭക്ഷണം കഴിച്ചും അവരിൽ ഒരാളായി 😘😘😘 😍😍😍 ഈ മഹത്വം സ്നേഹം എന്ന ഒരു വാക്കിൽ തീർക്കാൻ പറ്റില്ല 💕💕💕🙏🙏🙏
ആഫ്രിക്കയിൽ എവിടെ പോയാലും എന്തെങ്കിലും കാണാനും പറയാനും കേൾക്കാനുമുണ്ടാകും ... ഗൾഫ് യാത്രയിൽ നഷ്ടപ്പെട്ടത് ഇവിടെ നിന്ന് തിരിച്ച് പിടിക്കണം ...
ഫിറോസ് മേപ്പാടി ഹാജർ 🙋🙋🙋🙋🙋🙋
@@safezone779 😄😄😄
ദിലു ബ്രോ പൊളി എവടെ പോയാലും ദിൽഷാദ് ബ്രോയുടെ കോമടി കേട്ട ഭാഷ അറിയാത്തവർ പോലും ചിരിക്കും
കടിചിട്ട് കൊടുത്ത മാങ്ങാ ആ ചെക്കൻ എറിഞ്ഞു കളഞ്ഞത് എത്ര പേർ ശ്രെദ്ധിച്ചു
Welcome back again ദിൽഷാദ് ആണേ 😍😍പെരുത്ത് ഇഷ്ടം ❤️❤️
എത്തിയോപ്യയിലെ ഗോത്ര വർഗം.. 👍👍
Starting okke oru nalla documentary kaanunna feel👍👍
ഇതുപോലെ യാത്ര പോവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഉണ്ടെങ്കിൽ വരൂ
ദിൽഷാദ്... വളരെ.നനായിടുണ്ടെ.നിങ്ങളുടെ.അവതരണം..ഒരുപഠിശ്മായി.,.😂😂😂😂😂😂👍💞💞💞💞💞👍
എന്താ ഒരു ഭംഗി... എനിക്കും കാണാൻ കൊതിയാവുന്നു 😍😍😍👍👍👍
Hi Dilshad bro sugamano bro welcome to chanal thanks bro God bless you 🙏👍😂❤
കൊള്ളാം നല്ല വ്ലോഗിങ് ഗ്രാമവും ഗ്രന്ജീവിതവും അടിപൊളി
Mashaalla. Dilshad super 👌👌👍👍😍😘🌹🌹🌹
ആട്ടിൻ കാട്ടം തസ്ബീഹ് മാല പൊട്ടിയ പോലെ കിടക്കുന്നു 😁😁😝😝
Dilshad bro കിട്ടികളേ aduth povumpol kurach mittayi vangayirunnu... Paavam kuttikal😥
മാഷാ അല്ലാഹ് (الله) ദിലൂ നീ ഒരു സംഭവമാണ് very Good
Africayil kayariyappol pazhaya aa formil ethi. Gcc kurach boar aayirunnu
Dilshad brooo,,, inn kondotty nn samsaricha alantto😘😘😘😘👍🏻
40 വർഷം മുൻപുള്ള കേരളം
ഇവരുടെ ജീവിതവും ഞങ്ങളുടെ ജീവിതവും തമ്മിൽ നോക്കുമ്പോൾ ഞങ്ങൾ സ്വർഗത്തിൽ തന്നെയാണ് എന്നൊരു തോന്നൽ
Welcome back muthumaniye 🥰👌
Interesting videos.eathoka ariyan saadikkunu.tnku dilshad
Kalam undakiya sthalathe vedu Kannan Nalla bhangiya🙏
Welcome back again dhilshadhikka😍
Nalla nalla ull gramum avidathy kuttikale kannumball
Oru feeling lvu childrens
Nalla sobhavakkar
video kanumball afrikail poyath pole oru feel good luck ikka
Video naramvaikaruth katta waittinglennu
Dilshad ക്കാ ആഫ്രിക്ക മലേറിയ സൂക്ഷിക്കണം 😌🖤
Super job dhilshadbro...
Dilashad പരഞ്ഞത് കറക്റ്റ്
നല്ല രസമുള്ള സ്ഥലം
കാരണം എന്റെ കാഴ്ചപ്പാട് ആണ്
പറയട്ടെ
വീടുകൾക്കിടയിൽ മതിലുകൾ ഇല്ല
സ്വാഭാവികമായും മനസുകൾക്കിടയിലും. മതിലുകൾ ഉണ്ടാവില്ല
Yathra Today ishttam 💕
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു 👍👌❤️😍🌹
വീഡിയോ ഡൈലി വേണം 🥰
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰💚🙋♂️🙋♂️🤗🥰🥰
1st comment 👍
Ejathi episode sundharam 🖤✨️
Super
manoharam...swargathil poyo feel....video kanumbo oru samadanam anu
Adipoli season🔥🔥
Sathym parayalo baike illathth adipoli ayi...sharikkum enjoy cheyunnud...
Cherukkan superayi camera pidichu thannu 👌
എടപ്പാൾകാരൻ ഹാജർ😍😍😍😘😘
@@ashrafdxb1301 മൂർച്ചിറ റോഡ്
@@ashrafdxb1301 അതിന്റ മുന്നെ വാസു വെളിച്ചപ്പാടിന്റെ അവിടെ
@@ashrafdxb1301 പാറ്റ
@@ashrafdxb1301 റിയാദിലാണ്
മനാഫിന്റെയും ,ഹാജിയുടെയും അടുത്താണ് എന്റെ വീട്
നിങ്ങളുടെ അവതരണം വളരെ വളരെ supper.. 👌👌👌
Daily video uploade ആക്കിക്കൂടെ bro
Yes
ആ കടിച്ച മാങ്ങാ ചെക്കൻ പുറകിൽ നിന്ന് എറിഞ്ഞുകളഞ്ഞു ആരെങ്കിലും ശ്രദ്ധിച്ചോ..
ദിൽഷാദ് broo.....
Wi8ing for your next video 🥰🥰🥰
ഉഷാറായിട്ടുണ്ട് എല്ലാവിധ കൃഷിയും ഉണ്ടല്ലൊ അവിടെ മുരിങ്ങ കറിവേപ്പിലയും ഉണ്ടൊ അവിടെ
നാച്ചുറൽ എപ്പിസോഡ് 👍👍😍
ഞമ്മളും കൂടെ പോയ ഫീൽ.
സൂപ്പർ......
Dilu... Valam kai kodukkunathu edam kai ariyaruth..... Big fan yathra today
Ningade closeup shoot ellam adipoli aan. So anganathe add chyan maximum try chyyoo.
God initiative , you took us into innermost part of the country. We know it’s not that easy.
Dilunte aal okke ighottue porue skip cheyya the kanu❤️💪
ഒരു മിട്ടായി പൊതി കരുതിയിരുന്നെങ്കിൽ സ്വീറ്റ് ആയിരുന്നു 💝
ദിലു അവരിൽ ഒരാളായി മാറി👍👍👍❤️
മാഷാഅല്ലാഹ് അടിപൊളി 🎉🎉