Это видео недоступно.
Сожалеем об этом.

(S2-E7) ബന്നാ ഗോത്രത്തിൽ പെണ്ണ് കെട്ടാൻ ചില്ലറ കടമ്പയല്ല കടക്കേണ്ടത് | Banna Tribes Ethiopia

Поделиться
HTML-код
  • Опубликовано: 3 июл 2022

Комментарии • 319

  • @KA.Rasheed
    @KA.Rasheed 2 года назад +66

    ആഫ്രിക്കൻ വീഡിയോ തീരുമ്പോൾ പ്രേക്ഷകരായ ഞങ്ങളിൽ ചിലരും ഇംഗ്ലീഷ് പഠിക്കും,😎❤️❤️👍🤝

  • @siddiquethuruthi
    @siddiquethuruthi 2 года назад +30

    ആ പാവങ്ങളുടെ ജീവിതങ്ങൾ കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോകും

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +40

    എപ്പോഴും pleasent ആയിരിക്കുന്ന ഭാവത്തോടെയുള്ള ദിലൂന്റെ വീഡിയോ ആരും ശരിക്ക് ആസ്വദിക്കും. അതാണ് ഇതിന്റെ വിജയവും👍👌🙏❤️

    • @lathaeg5893
      @lathaeg5893 2 года назад

      Hi

    • @unnikrishnan-ny6zp
      @unnikrishnan-ny6zp 2 года назад +1

      @@lathaeg5893
      ഞാൻ പറഞ്ഞത് ശരിയല്ലേ ലതേ...?

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +48

    ഒരു ചാക്ക് മിഠായി വാങ്ങി സൂക്ഷിച്ചോളൂ ബ്രോ...
    ചെല്ലുന്നിടത്തൊക്കെ കുട്ടിപ്പടകൾ ധാരാളമായി കാണാം കേട്ടോ.
    🎉🌟😍😍😍

    • @anshad_ad4238
      @anshad_ad4238 2 года назад

      Angane kodukkan pattilla bro. Aa kuttikalk valla infection vannal dilshadin pani aavun🌝

  • @vimalemmanuel4514
    @vimalemmanuel4514 2 года назад +3

    ദിൽഷാദ്... നമിക്കുന്നു. ഇത്രയും അധികം കഷ്ടപ്പെട്ട് ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത കാണിക്കുന്ന ദിൽഷാദിനോട് ഹൃദയമായ ആദരവ്

  • @sabirpalakkad507
    @sabirpalakkad507 2 года назад +51

    ഓരോ രാജ്യത്തിനും അതിൻറെ തായ് മ്യൂസിക്കാണ് കൊടുക്കുന്നത് എന്തായാലും കണ്ടിരിക്കാൻ ഒരു മടുപ്പും ഇല്ലാതെ ഇരുന്നു കാണും👍👍👍👍👍👍

  • @salahkunnumal2195
    @salahkunnumal2195 2 года назад +18

    കൂടുതൽ കൃഷി അനിയോജിയമായ നാട്ടിലാണല്ലോ കൂടുതൽ ദാരിദ്രയാം like സെന്റർ ആഫ്രക്കൻ കൺട്രീസ് and ലാറ്റിൻ അമേരിക്ക and india മരുഭൂമിയും മഞ്ഞു രാജ്യങ്ങൾ ഒക്കെ സമ്പന്നർ

  • @vpkitchen2428
    @vpkitchen2428 2 года назад +21

    കൊതുകിന് മോയന്ത് ആക്കി വിട്ടത് അടിപൊളി 😀😀👍🏻

  • @rangithpanangath7527
    @rangithpanangath7527 2 года назад +20

    വെള്ളത്തിനു വേണ്ടി കഷ്ടപ്പെടുന്ന എത്യോപൻ ജനതയും അവരുടെ വസ്ത്രധാരണവും എല്ലാം സൂപ്പർ അടിപൊളി 👌👌👌👌🙏🙏🙏❤️😂

  • @jamshadbabu4987
    @jamshadbabu4987 2 года назад +8

    ഇതിൽ എന്നെ സങ്കട പെടുത്തിയത് പടച്ചോനെ എത്ര വെള്ളം ആണ് നാം ഒക്കെ പഴക്കിയത് നമ്മൾ ഒക്കെ സ്വർഗ്ഗ ജീവിതമാണ് ജീവിക്കുന്നത് 😰😰🤲🤲

  • @muhammadanappara284
    @muhammadanappara284 2 года назад +8

    ദിൽഷാദ്,ആ കാപ്പി കുടിച്ച പാത്രം നമ്മുടെ നാട്ടിൽ ചെരങ്ങ എന്ന പേരിൽ അറിയപ്പെടുന്ന (ചെരങ്ങ കുഞ്ചി) ആണ്,ആസാധനം പലതരം മോഡൽ ഉണ്ട് 👍❤️❤️💯

  • @harisok4182
    @harisok4182 2 года назад +12

    ശ്രദ്ധിച്ചോ നിങ്ങൾ ആ കുടുംബത്തെ... ഇരുട്ടിൽ തന്നെയാ ഉള്ളിൽ... വിളിച്ചതിനു പോം വഴിയില്ല... എല്ലാവരും അതിനുള്ളിൽ... തൊട്ടപ്പുറം മൃഗങ്ങളും അത്പോലെ.... വ്യത്യാസം എന്ത്....
    നാം സ്വർഗത്തിൽ അല്ലെന്ന് പറയാമോ...
    ദാരിദ്രത്തെയല്ല സുഖാടമ്പരത്തെയാണ് ഞാൻ നിങ്ങളിൽ ഭയപ്പെടുന്നത് എന്ന് പ്രവാചകൻ മുഹമ്മദ്‌ നബിയുടെ വാക്കുകൾ ഓർത്തുപോകുന്നു...
    ഇത്രയും സുഖം ഉണ്ടായിട്ടും നാം നന്ദിയില്ലാത്ത വിഭാഗം ആകുന്നു

    • @naturehunter3845
      @naturehunter3845 2 года назад

      Humans wants never ends, whatever u get u want more 🚶

  • @shafeeksha6675
    @shafeeksha6675 2 года назад +12

    വെള്ളത്തിൻ്റെ വില മനസ്സിലാക്കുന്ന vlogg 👍 music super

  • @sceneri779
    @sceneri779 2 года назад +6

    ഹായ് ദിൽഷാദ് 🖐സുരേഷ് ഐക്കരപ്പടിയാണ് 😊👍
    അവിടത്തെ ജീവിതം കഷ്ടപ്പാട് തന്നെ

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO 2 года назад +58

    I am amazed with the different colours of the cow! The place is really nice! I can smell the fresh air even just watching this video my bro ❤️👊🇵🇭

  • @bishrulhafi9554
    @bishrulhafi9554 2 года назад +1

    ചെല്ലുന്ന നാട്ടിലെ പെണ്ണിനെ സഹായിയായി കൂട്ടി റീച്ചുണ്ടാക്കുന്ന ഒരുമാതിരി വൾഗർമാരിൽ നിന്നും തികച്ചും വ്യത്യസ്തനായ യാത്രക്കാരൻ ദിൽഷാദ്.
    ദിൽസേ ❤️

    • @ASARD2024
      @ASARD2024 2 года назад

      അത് കറക്റ്റ്

  • @sadiq509
    @sadiq509 2 года назад +27

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤

    • @rafivettom
      @rafivettom 2 года назад +4

      16 minutes aayollu video ittitt,comment maattippidikkuu bro,videokkulla abiprayam parayuu🤩🤩

    • @kbf_tok._
      @kbf_tok._ 2 года назад +1

      @@rafivettom 😂

  • @johnsone.v8981
    @johnsone.v8981 2 года назад +5

    വീഡിയോ സൂപ്പർ
    വളരെ പെട്ടെന്ന് തീർന്നു പോകുന്നു
    30 മിനിറ്റ് എങ്കിലും തീർത്ത് ഉണ്ടായാൽ നന്നായിരുന്നു. 👍👍❤️

  • @maniqatar9104
    @maniqatar9104 2 года назад +2

    നർമ്മം ചേർത്ത അവതരണം 😊😊എന്റെ സുഹൃത്തു സാറ ഇതോപിയ കാരി യാണ് 😊😊ഞാങ്ങൾ ഒരുമിച്ചു ഇരുന്നു കാണും 😘😘😘

  • @svlog4636
    @svlog4636 2 года назад +9

    Yatra to day യെ സ്നേഹിക്കുന്നതുപോലെ ഈ s vlog നെയും ഒന്ന് ഉഷാറാക്കാവോ 🥺🥺

  • @ahmedrasheed9143
    @ahmedrasheed9143 2 года назад +3

    ഓരോ രാജ്യത്ത് ഓരോ സംസ്കാരങ്ങൾ എല്ലാം വീഡിയോ യിലൂടെ ഞങ്ങളും ആസ്വദിക്കുന്നു അഭിനന്ദനങ്ങൾ ദിൽഷാദ് ബ്രോ

  • @riyask4720
    @riyask4720 2 года назад +2

    ബുള്ളറ്റ് ayitt ഇജ്ജ് അയിലെ പോയി
    പോവാണെങ്കിൽ ദിലുന്റെ ഒരു റേഞ്ച് 🔥🔥

  • @Santhosh-uc3lw
    @Santhosh-uc3lw 2 года назад +9

    ❤️Welcom back again dilshad❤️
    🌹Dilshad fans come🌹

  • @ssjsajsaj3551
    @ssjsajsaj3551 2 года назад +6

    അഹങ്കാരമില്ലാത്ത യൂറ്റുബർ ദിൽഷാദ് ബ്രോ

    • @ASARD2024
      @ASARD2024 2 года назад +1

      കുറച്ചൊക്കെ ഉണ്ട് നിനക്ക് അറിയാഞ്ഞിട്ടാ

  • @mosemose202
    @mosemose202 2 года назад +10

    Support from 🇺🇸🇺🇸🇺🇸🇺🇸

  • @vinayanmangad896
    @vinayanmangad896 2 года назад +6

    Welcome back again dhilshadhikka😍
    Super vlog ikkaik yedh koduthalum kazhikkum
    Ikka vere level
    Drivare dance poli
    kurach adhikam kalikkamirunnu
    Nalla road kanumbal spr good luck🤞

  • @safarfriends3831
    @safarfriends3831 2 года назад +3

    സംഭവo സൂപ്പറാവുന്നുണ്ട് മിട്ടായിതെരുവിൽ നിന്നും ഞാൻ സഫർ

  • @renjithkp1
    @renjithkp1 2 года назад +1

    10:17 ഷൂർക്കാ എന്നല്ലേ പറഞ്ഞത്.? ഞമ്മളെ നാട്ടിലെ ചെരങ്ങ പോലത്തെ ഒരു സാധനമാണ്. തമിഴിൽ സുരക്കൈ എന്നാണ് പറയുന്നത്.😊😊👍👍

  • @abdulgafoort.p8067
    @abdulgafoort.p8067 2 года назад +9

    മനോഹരമായ സ്ഥലങ്ങൾ നർമം കലർത്തി അവതരിപ്പിക്കുമ്പോൾ കണ്ടിരിക്കാൻ ഒട്ടും ബോറടിക്കുന്നില്ല

  • @anasbinrahman3318
    @anasbinrahman3318 2 года назад +1

    അവരുടെ bus ലെ യാത്ര കാണാൻ ഓടി വന്ന ലെ ഞാൻ... പക്ഷെ വെരുതെ ആയില്ല. ഇത് തന്നെ ആണ് നന്നായതും😍

  • @kumarsugu1852
    @kumarsugu1852 2 года назад +4

    Hi Dilshad bro sugamano welcome to chanal thanks bro God bless you 🙏👍❤❤😂

  • @SMTT2023
    @SMTT2023 2 года назад +2

    സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും 👍👌❤️🌹😍

  • @anuca4571
    @anuca4571 2 года назад +15

    ആഫ്രിക്കയിലെ കാഴ്ചകൾ ഒരുപാട് അടിപൊളി 💕💕💕

  • @Grace-pp3dw
    @Grace-pp3dw 2 года назад

    Amen 26 Praise the Lord 86 Amen. 153 Hallelujah 137.
    ​Glory to God.God Bless You All.

  • @anzarkarim6367
    @anzarkarim6367 2 года назад +1

    Nice views of Banna tribes home....
    🥰🥰🥰😍😍😍

  • @saifudha6849
    @saifudha6849 2 года назад

    Arum chadiyadh Vedeyoilkadilla. Nanaitude Dilshadh. Super. 👌👌👍👍😍🌹🌹🌹🌹🌹🌹🌹

  • @manu-ue6ex
    @manu-ue6ex 2 года назад

    നിങ്ങളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @kadeejashihab110
    @kadeejashihab110 2 года назад +1

    ദിൽഷാദ് പവർ മലപ്പുറം തിരൂർ ഡാ ഞാൻ പൊളിക് മുത്തേ 💪💪❤

  • @vishnuvichu7575
    @vishnuvichu7575 2 года назад +4

    Welcome back 🥰🥰

  • @sathianarambram5686
    @sathianarambram5686 2 года назад

    കെൽ എന്നത് നമ്മുടെ ചുരങ്ങാ വിഭാഗത്തിൽ പെട്ട കായ് ആണ് നമ്മുടെ നാട്ടിൽ പണ്ട് മൂത്ത ചുരങ്ങാ ഉണക്കി ഉള്ളിലെ കാമ്പ് ഒഴിവാക്കി പാത്രമായി ഉപയോഗിക്കുമായിരുന്നു.

  • @alifali9525
    @alifali9525 2 года назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി 🥰🥰🙋‍♂️🙋‍♂️🤗🤗😍😍♥️♥️🔥🔥😍

  • @faizalabid2180
    @faizalabid2180 2 года назад

    Welcome back again 🔥🔥🔥

  • @southafrica5478
    @southafrica5478 2 года назад +1

    Ennum nalla kazhchakalumayi Yatra tudaratte ennu prarthikunnu🏃🏃🏃🏃🏃🏃👍👍

  • @ponnukkili
    @ponnukkili 2 года назад

    നല്ല ഗ്രാമം ❣️നമ്മുടെ കേരളം ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ ആയിരുന്നു. ചിരട്ടയിൽ വെള്ളം, കാപ്പി ഒക്കെ കുടിച്ചിരുന്നു. ഇവർ ഫ്രൂട്ട് ന്റെ തോട് ഉപയോഗിക്കുന്നു.

  • @eajas
    @eajas 2 года назад

    Welcome back muthu maniye🥰👍

  • @samadchaki8179
    @samadchaki8179 2 года назад

    Ohh welcome back againde aaa chiri kandaa thanne adipoliya

  • @farhadfighter165
    @farhadfighter165 2 года назад +5

    7ലക്ഷത്തിലേക്ക് 💪💪💪😍♥️👌👌👏👏👍👍♥️

  • @drstrange897
    @drstrange897 2 года назад +3

    ഞമ്മളെ ചെരങ്ങാതോൽ ഉണങ്ങി ഉണ്ടാക്കിയ പാത്രം ബ്രോ 😍🤪👌🏻

  • @lachooslittileworld5123
    @lachooslittileworld5123 2 года назад

    എനിക്ക് ഇഷ്ടം ആണ് നിങ്ങളുടെ vdo കൾ 🥰

  • @sudheermepadath4728
    @sudheermepadath4728 2 года назад +1

    ജിദ്ദയിൽ നിന്നും ബാബു മേപാടാൻ 🌹🌹🌹🌹❤❤❤❤❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 года назад +4

    എന്റെ ഇബ്‌ലീസ് അനക്ക് പേടി ആകുന്നില്ലേ. പൊളി യാത്ര ബ്രോ നമിച്ചിരിക്കുന്നു

  • @firosfiros474
    @firosfiros474 2 года назад +3

    ഫിറോസ് മേപ്പാടി ഹാജർ 🥰🥰🥰

  • @sunilp.m3801
    @sunilp.m3801 2 года назад

    . ഇങ്ങ്ള് സൂപ്പറാണ് ഭായ്❤️❤️🌹

  • @ubaiskhan6576
    @ubaiskhan6576 2 года назад +1

    Dilshad bro ningalude comedy super 😄😄😄

  • @mustfa0562
    @mustfa0562 2 года назад

    Video super 👌👍

  • @Indrafix
    @Indrafix 2 года назад +1

    Super vlog ❤️

  • @s.mshortlite5986
    @s.mshortlite5986 2 года назад +4

    ദിൽഷാദേ ഒരു കാര്യം എപ്പിസോഡ് കുറച്ച് length കൂട്ടാം എന്ന് തോന്നുന്നു

  • @akbarikka5818
    @akbarikka5818 2 года назад

    വീഡിയോകഴിഞതറിഞിലാ കാഴചകൾ ഗരാമങളിലടെ കാതതിരികുനനു അഭിനധനങൾ

  • @rahoofkozr7303
    @rahoofkozr7303 2 года назад +4

    സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 😂😂😂😂

  • @ramlakvramla6434
    @ramlakvramla6434 2 года назад +1

    Welcome to Africa pooja by garkey. Anna chanal kanarund. Malayaliyudethan.

  • @HarisManjeri
    @HarisManjeri 2 года назад +2

    എത്യോപ്യ എന്ന സ്ഥലത്തെ ആദ്യകാലത്ത് വിളിച്ചിരുന്നത് അബിസീനിയ എന്നാണ് സ്വഹാബികൾ മദീനയിലേക്ക് ഹിജ്റ പോകുന്നതിനു മുൻപ് മക്കയിൽ നിന്നും ആദ്യമായിട്ട് ഹിജ്റ പോയ സ്ഥലമാണ് അബിസീനിയ
    അത് പലർക്കും അറിയില്ല
    അബിസീനിയ എന്ന സ്ഥലത്തെപ്പറ്റി അവിടെ അന്വേഷിക്കാമോ...

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +1

    Tremendous 🌟🌟🌟👏🎉💓

  • @prasannanpt5373
    @prasannanpt5373 2 года назад

    Good humour attractive voice simplicity vloger.bike tyre should be remain there

  • @shanavasph9542
    @shanavasph9542 2 года назад +1

    അത് നമ്മുടെ നാട്ടിലുള്ള നല്ല മൂത്ത ചുരക്കയുടെ (vegetable) തോട് ആണ്.

    • @asokanuttolly5846
      @asokanuttolly5846 2 года назад

      Old തെങ്ങ് ചെത്തു പാത്ര o

  • @arunpj8765
    @arunpj8765 2 года назад +1

    അടിപൊളി ❤❤👍

  • @mytgamingjobinmarwell8458
    @mytgamingjobinmarwell8458 2 года назад

    Adipoli full loaded entertainment 😁

  • @ameghep1085
    @ameghep1085 2 года назад +2

    ബ്രോ കാട്ടുപഴങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കണം, stay healthy❤️

  • @salmanp9542
    @salmanp9542 Год назад

    Supper,👍👍👍🌹🌹🌹

  • @jabirjabi2454
    @jabirjabi2454 2 года назад

    👍god bless you ❤️👌

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 2 года назад +1

    ❤️ from Bangalore

  • @jikkovarges5350
    @jikkovarges5350 2 года назад +2

    സന്തോഷ് ജോർജ് കുളങ്ങര എ തോൽപ്പിക്കുന്ന ലക്ഷണമാണ് കണ്ടിട്ട് തോന്നുന്നത്

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 года назад +2

    ഓഇൻജ്ജെ ദിലോ അനക്കപ്പം ആ ബസ്സിൽ പോയ പ്പോരൈന്യോ 🥰❤️🫶🤗

  • @ameeralips2186
    @ameeralips2186 2 года назад +1

    Dilshadinte prekshagar ponnolu ,💓

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад

    Lovely vlogs❤❤❤ bro👌👌💚💚🤝🤝

  • @binduvinu1616
    @binduvinu1616 Год назад

    Super

  • @user-wo4wz7ds9m
    @user-wo4wz7ds9m 2 года назад

    Super,,

  • @muhammedsinana7243
    @muhammedsinana7243 2 года назад +1

    Adipoli ❤

  • @riyas7897
    @riyas7897 2 года назад

    Super videos

  • @mirutulatravels5702
    @mirutulatravels5702 2 года назад

    Super broooooo

  • @shabnarasheed7170
    @shabnarasheed7170 2 года назад

    Hi... dilshad 😍😍

  • @flywingsautomation9824
    @flywingsautomation9824 2 года назад

    Super bro

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 2 года назад

    അടിപൊളി 🎉🎉🎉

  • @satharmuthu4414
    @satharmuthu4414 2 года назад

    Good

  • @ars047
    @ars047 2 года назад

    Alhamdulillah
    Ethra bagyavanmaranu nammaloke

  • @mansoormansoor6928
    @mansoormansoor6928 2 года назад

    സൂപ്പർ ബ്രോ 👍👍💕👍

  • @jikkovarges5350
    @jikkovarges5350 2 года назад

    Background music super

  • @shamnadkanoor9572
    @shamnadkanoor9572 2 года назад

    അടിപൊളി 👍q👍❤❤❤❤❤സൂപ്പർ 👍👍👍

  • @navafothayi9990
    @navafothayi9990 2 года назад

    Bro we are expecting daily videos

  • @chundiyen
    @chundiyen 2 года назад

    ATHU CHERANGAYAANU DILSHAD BRO!

  • @mujeebmlp
    @mujeebmlp 2 года назад

    നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ ചുരക്ക എന്നും പറയും (സൂർക്ക)😊

  • @sahanathshaik835
    @sahanathshaik835 2 года назад +2

    സഹദാപമുള്ള മനസ്സേ ജാഗ്രതൈ

  • @myjourneis432
    @myjourneis432 2 года назад +1

    ഇങ്ങനെ ഒരു ടെക്സ്റ്റ് കേരളത്തിലും വേണം
    ശേഷി ഇല്ലാത്ത അവസ്ഥ
    ഒയിവാകാം 😂

  • @UNJOBER
    @UNJOBER 2 года назад

    Subscribed

  • @keralagreengarden8059
    @keralagreengarden8059 2 года назад

    രാവിലെ ഏർലി മോർണിംഗ് അത് കലക്കി (തംബനയിലെ ചാട്ടം കാണിച്ചില്ലല്ലേ)

  • @pshareefkoppam
    @pshareefkoppam 2 года назад

    മച്ചാനെ പൊളി 👍

  • @Ms-oe2zb
    @Ms-oe2zb 2 года назад +2

    Maya..maya..maya..maya...perum maya🤣🤣🤣🤣👌👍❤️❤️❤️❤️❤️❤️

  • @muhammedyoosafck4370
    @muhammedyoosafck4370 2 года назад

    Athu cherakka ennu parayunnu packari aanu choranga ennum parayum kumbalam vellari pole athunakiyittu athinte thodanithu ithafrikayil sadarana upayogikunnundu

  • @IllyasIllyas-xs4lu
    @IllyasIllyas-xs4lu 2 года назад +1

    ഹായ് ദിലു 😘😘😘

  • @Muhammedvpz
    @Muhammedvpz 2 года назад +6

    ഇക്ക daily വീഡിയോ upload ചെയ്യാൻ പറ്റുമോ 😒

    • @amjada3895
      @amjada3895 2 года назад +1

      Daily വേണം

  • @raheem.tkunjutty3217
    @raheem.tkunjutty3217 2 года назад

    Hai dilshad