ഇത്രയും കഴിവുള്ള ഒരു മോനെ ജന്മം കൊടുത്ത മാതാപിതാക്കളെ ആദ്യം അഭിനന്ദിക്കുന്നു ഇനിയും മോൻ ആഗ്രഹിച്ചത് പോലെ ഉന്നതങ്ങളിലേക്ക് എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത് വീട്ടുകാർടെ സപ്പോർട്ട് കൂടി ഇല്ലെങ്കിൽ തീർന്നു.. ഇതിനേക്കാൾ പക്വതയോടെ ആയിരുന്നു ഞാൻ ഒക്കെ സംസാരിച്ചിരുന്നത്. പക്ഷേ വീട്ടുകാർക്കും കുടുംബക്കാർക്കും കൂട്ടുകാർക്കുമൊക്കെ നമ്മുടെ ആ ശൈലി കാരണം പിടിക്കാതെ ആയി.. നമ്മൾ എന്തോ അവരെക്കാൾ വലിയ അറിവ് ഉള്ള ഒരു സംഭവം എന്ന ഭാവം.. പല സംസാരങ്ങൾക്കിടയിലേക്കും ഞാൻ ചെന്നാൽ അവർ സംസാരം നിർത്തും, ഒരു അധ്യാപകരെ ഒക്കെ കാണും പോലെ.. അങ്ങനെ ആയി ഞാൻ പിന്നെ ശീലിച്ചു തുടങ്ങി എല്ലാവരോടും കൂൾ ആയി അവരുടെ സ്റ്റാൻഡേർഡ് അനുസരിച്ചു കോമഡി ഒക്കെ പറഞ്ഞു കൂടെ കൂടാൻ.. ഇപ്പൊ എനിക്ക് ആയി എടാ പോടാ ഫ്രണ്ട്സ്.. വീട്ടുകാരും ഹാപ്പി നാട്ടുകാരും ഹാപ്പി.. പക്ഷേ എന്ത് ചെയ്യാൻ ആണ് ഞാനും തരംതാഴ്ന്നു എന്ന് ഇപ്പൊ എന്റെ അമ്മാവൻ ഒക്കെ പറയാൻ തുടങ്ങി 😔😔 ഇനി തിരിച്ചു ആ റോളിലേക്ക് പോകുക പ്രയാസം ആണ്.
നാല് സിഗരറ്റും പുകച്ചു മാസ്സ് കാണിച്ചു നടക്കുന്ന ഈ പ്രായത്തിലുള്ളവരൊക്കെ കണ്ണ് തുറന്നു കാണേണ്ട ജീവിതം ... പൊന്നു മോനെ നിന്റെ ഒക്കെ പകുതി ഗഡ്സ് ഇല്ലാണ്ട് പോയല്ലോ ..You are true Gem brother ... may all your dreams come true
മക്കൾക്ക് നൽകേണ്ടത് 3 നേരത്തെ ഭക്ഷണവും സുഖസൗകര്യങ്ങളും മാത്രമല്ല അതിനേക്കാൾ പ്രാധാന്യം ജീവിതത്തിൽ നല്ല കാഴ്ചപാടുള്ളവരാക്കി മാറ്റുക എന്നാതാണ് എന്ന് ഈ മകന്റെ വാക്കുകൾ പറയാതെ പറഞ്ഞു വക്കുന്ന.his parents deserve a salute from my heart♥️
പ്രായം കൊണ്ടല്ല ബുദ്ധി കൊണ്ടാണ് ലോകം നാം കാണേണ്ടത് എന്ന് 16 വയസ്സുകാരനായുള്ള ഈ മോൻ നമ്മളെ ഓരോരുത്തരെയും കാണിച്ചുതരികയാണ് ഒന്നും ആയില്ലന്ന് ചിന്തിച്ചു നിരാശപ്പെടുന്നവരുടെ മുന്നിലേക്ക് ഇതാ ഒരു ജന്റിൽ മാൻ 🌹🌹🙏❤
നമ്മൾ ചെറുപ്പം മുതൽ കുട്ടികളോട് പഠിക്കണം ജോലി വാങ്ങണം എന്ന് പറഞ്ഞു പഠിപ്പിക്കും.... ആരും കുട്ടികളോട് നീ സ്വന്തമായി സംരഭം തുടങ്ങണം എന്ന് പറഞ്ഞു പഠിപ്പിക്കാറില്ല..... ഇനി നമ്മുടെ കാഴ്ചപ്പാടുകൾ മാറി തുടങ്ങട്ടെ .....👍👍👍
Pavappettavante makane avarude mathapithakkal oru companiyil joli nedan aagrahikkum..panakkarante makane aa compny engane undakkam engane vangam enn padippikkum...rich dad poor dad vayichal manassilakum
ഈ ഇന്റർവ്യൂ എടുക്കുവാൻ അവൻ അങ്ങോട്ട് റിക്വസ്റ്റ് ചെയ്തത് അവന്റെ റീച് കൂടുമെന്നും കൂടുതൽ എൻക്യുറീസ് വരുമെന്നുമുള്ള ഉത്തമബോദ്യം അവനുള്ളത് കൊണ്ടാണ്. True brilliant.... ❤️
ഞാനെന്റെ പതിനാറാമത്തെ വയസ്സിലാണ് ബിസിനസിലേക്ക് പോയത് ആദ്യം ബിസിനസ് ചെയ്തപ്പോൾ പരാജയപ്പെട്ടു ഒരു രണ്ടുമൂന്നു മാസം ബിസിനസിനെ പറ്റി പഠിച്ചപ്പോൾ പരാജയപ്പെട്ടു 5000 6000 രൂപയുടെ നഷ്ടം വന്നു പിന്നീട് ശ്രമിച്ച് പതിനേഴാമത്തെ വയസ്സിൽ ഇന്ന് എന്റെ monthly income 50000 ആണ്
അയാളുടെ വളർച്ചയ്ക്ക് അയാളുടെ അച്ചൻ്റെ വലിയ പിന്തുണയും വിശ്വാസവും ഉണ്ട് പല മാതാപിതാക്കൾക്കും ഇല്ലാത്തത് അതാണ് കുട്ടികൾ എത്ര പ്രായമായാലും അവരുടെ കഴിവിലും ഒന്നിലും വിശ്വാസമില്ലാതെ എപ്പോഴും കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ ഇത് കാണണം
വെറും 16 വയസ്സ് ഉള്ള കുട്ടി.... ഇനിയും എത്രയോ കാലം ജീവിക്കാൻ ഇരിയ്ക്കുന്നു... ഇന്ന് അവൻ ഈ നിലയിൽ ആണെങ്കിൽ... കാലങ്ങൾ കടന്നു പോകുമ്പോൾ ഇവൻ എത്രത്തോളം എത്തിയിരിക്കും ❤️🙏🙏🙏 proud of you my dear brother🙏🙏🙏🙏
വളരെ ആത്മാർത്ഥമായ പരിശ്രമവും follow up ഉം പ്രായത്തിൽ കവിഞ്ഞ പക്വതയും ഉത്തരവാദിത്വവും .... വിജയിക്കാൻ ഇതിലപ്പുറം എന്ത് വേണം ... very very Excellent... വിജയത്തിന്റെ ജൈത്രയാത്ര തുടരട്ടെ ....ആശംസകൾ .
ജീവിതാനുഭവം കൊണ്ട് വളരെ പക്വതയുണ്ടായി, ഇതിനുപുറകിൽ ഈ 16 വയസ്സുകാരന്റെ അമ്മക്കും അച്ഛനും വലിയ പങ്കുണ്ടെന്ന് കൂടി ഓർക്കണം. ഒരുപാട് പേർക്ക് വലിയൊരു പ്രചോദനം തന്നെയാണ്, എന്തായാലും ഈ മിടുക്കന് വലിയൊരു സല്യൂട്ട് 👍
ഞാൻ എന്റെ 23ആം വയസ്സിൽ സൗദിലേക്കു ജോലിക്കു വന്നു ഇന്ന് 3 വര്ഷം പിന്നിടുമ്പോൾ ഞാൻ മനസ്സിലാക്കിയ ഏറ്റവും വല്യ സാധ്യതാ യാണ് import xp ബിസ്നെസ്സ് ഇന്ന് ഇവിടെ നിന്ന് കൊണ്ട് തെന്നെ ഇവിടേക്ക് ഡ്രസ്സ് ഞാൻ ബാംഗ്ലൂരിൽ നിന്ന് ഇവിടെ ഹോൾസെയിലായിട്ടു എത്റഹിച്ചു കൊടുക്കുന്നു ഒരു നല്ല xporter ആവണം എന്നത് തെന്നെയാണ് എന്റെ ആഗ്രഹം നിഹാലിനെ കണ്ടപ്പോ ഒന്ന് കൂടി ഇൻസ്പറിയശോൻ കൂടി ഇന്ഷാ അല്ല ഒരു ദിവസം sparkinte ആ സീറ്റിൽ ഞാനും ഉണ്ടാകും Pls pray ❤
മോൻ എവിടെയും പതറാതെ വിജയം തന്നെ ഉണ്ടാവട്ടെ.. ഈ സ്നേഹം നിലനിർത്തി കുടുംമ്പത്തോടും സമൂഹത്തോടും നൻമയിൽ ജീവിച്ച് ഒരു നല്ല വിസി നസ് കാരനാവാൻ പ്രാർത്തിക്കാം ..
34 വയസു വരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം വെച്ച് ബിസിനസ് തുടങ്ങി 3 മാസം കൊണ്ട് പൊട്ടി എല്ലാം പോയി ജോലി പോയി ഇരിക്കുന്ന എനിക്ക് മോനെ നിന്റെ വീഡിയോ ഒരുപാട് ഇൻസ്പിറേഷൻ ആണ് ഇനി ഞാൻ തളർന്നു ഇരിക്കില്ല മുത്തേ god bless you ❤❤❤❤
5MBA കാർക്ക് 30000 ശമ്പളം കൊടുക്കുന്ന 16 കാരൻ....തകർന്ന് നിന്നപ്പോ പ്രായം കണ്ടിട്ട് ഈ യുവാവിന്റെ tallent കണ്ടിട്ട്,നാളെ ഇവൻ ചരിത്രമായേക്കാം എന്ന് free promote ചെയ്ത് കൊടുത്ത ആ മഹാൻ ചിന്തിച്ചിരിക്കാം...You can be proud of this moment bro...GOOSBUMBS..🔥
മയക് മരുന്ന് മദ്യം എന്ന ലോകത്തിൽ ജീവിക്കുന്ന ചെറുപ്പകാരർ കാണേണ്ട ഒരു വീഡിയോ ആണ് ഇത്.. ഇതാണ് ഒരു നല്ല കുട്ടി. ഈ മോനെ നേരിട്ട് കണ്ടാൽ ഒരു ബിഗ് സല്യൂട്ട് കൊടുക്കും ഒരുപാടു സന്തോഷം തോന്നി..
അവന്റെ ഓരോ വാക്കുകളും വളരെ ശ്രദ്ധയോടെ യാണ് പറയുന്നത്, അതിൽ നിന്ന് തന്നെ മനസിലാക്കാം അവൻ ബിസിനസ് മേഖലയിൽ എത്രത്തോളം ശ്രെദ്ധ ചെലുത്തുന്നുണ്ട് എന്നുള്ളത്... Keep it up bro... ❤❤❤
ബിഗ് സല്യൂട്ട് അനിയാ നിന്നെ എനിയ്ക്ക് ഒത്തിരി ഇഷ്ടമായ് നീ വലിയ ഒരു ബിസ്നസ് കാരനായ് മാറും ഉറപ്പാണ്. നിൻ്റെ ആഗ്രഹങ്ങളും പക്വതയും അത്രത്തോളമുണ്ട്.All the very best.❤
എല്ലാത്തിലും നെഗറ്റീവ് ചിന്താഗതികൾ കൂടി ചിന്തിക്കുന്ന എന്നെപ്പോലുള്ളവർക്ക് വലിയൊരു മാതൃക ആണ്.... 150 രൂപയിൽ നിന്ന് നീ ഇത്രയും കൊണ്ടുവന്നു.... അറിയപ്പെടാതെ പോകരുത്.... എന്തെങ്കിലും ഒക്കെ കൂടി ചെയ്യണം എന്ന് ആഗ്രഹം തോന്നി....
ഇത് പോലെ പല ആശയങ്ങളും ഉള്ള പല ചെറുപ്പക്കാരും ഉണ്ട്. ഇതൊന്നും അംഗീകരിക്കാൻ കഴിയാത്ത പഴയ ഒരു സമൂഹവും സംവിധാനവും നേരം വെളുക്കാത്ത മാതാപിതാക്കളുമാണ് അവരെ തഴയുന്നത്. അത്കൊണ്ട് തന്നെ ഈ നാട്ടിൽ നിന്നും യുവാക്കൾ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നു
ഒരു വാഗത്ത് 16വയസുള്ള കുട്ടികൾ മാതാപിതാക്കൾക്ക് കഞ്ചാവും മയക്കുമരന്നും ഉപയോഗിച്ച് പേരുദോഷം ഉണ്ടാകുമ്പോൾ അതെ 16വയസുള്ള ഒരു കുട്ടി സ്വന്തം മ താപിതാക്കൾക്ക് നാളത്തെ തണലായി നിൽക്കാൻ ശ്രമിക്കുന്നു ഏതായാലും ഈ 16കാരൻ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്
മാഷാ അല്ലാഹ്... 🤲🏻❤🥰 ഈ ചെറിയ പ്രായത്തിൽ ആരെയും ആശ്രയിക്കാതെ നല്ലൊരു ലക്ഷ്യ ബോധത്തോടെ പഠിക്കാനും ബിസിനസ്സ് നല്ല രീതിയിൽ വിജയിക്കാൻ വേണ്ടി കൃത്യമായ പ്ലാനിംങ്ങോടെയും ലോണെടുക്കാതെയും ചെയ്തു കൊണ്ടിരിക്കുന്ന ബിസിനസ്സിൽ നിന്നും പൈസയുണ്ടാക്കി ആഗ്രഹിത്തിനൊത്ത ബിസിനസ് എങ്ങനെ വളർത്താമെന്നുമുള്ള കാര്യങ്ങളൊക്കെ പറയുന്നത് കേട്ടപ്പോൾ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല.മോന്റെ വാക്കുകൾ നമ്മൾക്കെല്ലാവർക്കുമൊരു പ്രചോദനമാവട്ടെ...ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ...👏🏻👏🏻❤🥰...
അഭിനന്ദനങ്ങൾ ❤🙏🏻👍സ്കൂൾ കുട്ടികൾക്കു ലക്ഷ്യബോധത്തോടെ വളർന്നു സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള വിഷയങ്ങൾ ഹൈസ്കൂൾ തലം മുതൽ നിർബന്ധം ആക്കണം. 25 വയസ്സിലും രക്ഷിതാക്കളിൽ നിന്ന് ചിലവിന് വാങ്ങുന്നത് നാണക്കേടാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെടണം. PG കഴിഞ്ഞാലും ഇംഗ്ലീഷ് പോലും സംസാരിക്കാൻ അറിയില്ല പലർക്കും. 10th കഴിയുമ്പോൾ മാതൃഭാഷ, ഹിന്ദി, English എന്നിവ സംസാരിക്കാൻ പറ്റുന്ന വിധത്തിൽ വിദ്യാഭ്യാസ രീതിയിൽ മാറ്റം വേണം. എന്നാൽ മാത്രമേ പുതു തലമുറയിലൂടെ ഇന്ത്യ വികസിത രാഷ്ട്രം ആകു.
എങ്ങനെ സംസാരിക്കാൻ കഴിയും? ഞാൻ ഡിഗ്രി വരെ സെക്കന്റ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു പഠിച്ചത്. ഒരു പ്ലൈ വുഡ് കമ്പനിയിൽ അക്കൗണ്ട്സ്ൽ ജോലിക്ക് കേറിയതിനു ശേഷം അവിടെ ഉള്ള ഹിന്ദി ജോലിക്കാരോട് സംസാരിച്ചും അവർ പറയുന്ന ഹിന്ദി കേട്ടും പുസ്തകത്തിൽ പഠിച്ചഅതിനേക്കാൾ കൂടുതൽ പഠിച്ചു.
അഭിനന്ദനങ്ങൾ മോനെ . ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തോന്നിയ ആശയം . ഇന്ന് എവിടെ എത്തി നിൽക്കുന്നു. 5 MBA ക്കാർക്ക് ജോലി കൊടുത്തു. അതിശയം തന്നെ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
മിടുക്കൻ♥️ പക്വത, കഴിവ് എന്നിവ വേണ്ടുവോളം ഉണ്ട് ഒരു ബിസിനസ്സ് ഫാമിലിയിൽ ജനിച്ചതും ഭാഗ്യമാണ് എല്ലാ വിധ ആശംസകളും ഇന്റർവ്യൂ ചെയ്യുന്ന ആളും നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഈ ഇടക്ക് കണ്ടതിൽ വച്ച് മികച്ച ഇന്റർവ്യൂ♥️
മിടുമിടുക്കൻ.. വളരെ പ്ലാൻ ചെയ്തു ഐഡിയോട് കൂടി ബിസിനസ്സിൽ ഉരയങ്ങളിൽ എത്തുന്നു.. എല്ലാർക്കും ലഭിക്കുന്ന ഒന്നല്ല ഇത്.. അദ്ദേഹത്തിന് ഭാഗ്യമുണ്ട് അതിലുപരി ഒരു ലക്ഷ്യമുണ്ട് പരിശ്രമമുണ്ട്. ഇത് എല്ലാവർക്കും ഒരു ഇൻസ്പിരേഷൻ ആണ് 🔥ഉരയങ്ങളിൽ എത്തട്ടെ 👑
കഴിവുള്ള പയ്യൻ. ഇവനെ കണ്ടു പഠിക്കണം. പത്തു കൊല്ലത്തിനുള്ളിൽ ഇവൻ ഒരു കോടീശ്വരനാകും... എല്ലാവർക്കും ഈ കഴിവ് കിട്ടില്ല.. ദൈവം എല്ലാകഴിവുകളും ഇവന് നൽകിയിട്ടുണ്ട്. കിട്ടിയ കഴിവുകൾ വിനിയോഗിക്കുന്നുമുണ്ട്.. തുടരുക. കൂടുതൽ ആൾകാർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭകനാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... നന്മകൾ നേരുന്നു.. 🌹👍🌹
ഇനിയും ഏറെ ഏറെ ഉയരത്തിൽ എത്താൻ വിഷൻ ഉള്ള. ലഹരിക്ക് അടിമയായ ലോകത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നല്ല മോൻ ഇനിയും സ്വന്തം അധ്വാനത്തിൽ ഉയരത്തിൽ ഏട്ടത്തട്ടെ 🙏🙏🙏
അൻഫാൽ എന്ന 16 വയസുള്ള യുവ സംരംഭകനെ ഒന്ന് നേരിൽ കണ്ട് അഭിനന്ദിക്കാൻ . കൂടുതൽ വിശേഷങ്ങൾ അറിയാൻ . സ്കൂളിൽ ഒരു ക്ലാസ് എടുക്കാൻ അവസരം തരുമോ എന്നറിയാൻ ആഗ്രഹം
വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ എനിക്ക് താത്പര്യം ഇല്ല എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നത് കേൾക്കുമ്പോൾ മോനോട് ഒരുപാട് ബഹുമാനം തോന്നുന്നു. ഇന്നത്തെ കുട്ടികളും മുതിർന്നവരും മോന്റെ കാഴ്ചപ്പാട് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും അഭിമാനിക്കാൻ തക്ക ഉയരത്തിൽ എത്തി ചേരട്ടെ 🤗👏👏👏
@@roadsailor79 it's not offensive . But unnecessarily portraying one person as inferior by comparison is offensive . Look at his comment and tell me that he's not comparing two people and portraying one as slightly superior.
മാ താ പിതാക്കൾ എത്ര ഭാഗ്യം ചെയ്തവർ. നാടിന്റെ അഭിമാനമായി ഉയരങ്ങളിലുള്ള നേട്ടങ്ങൾ അൻഫാദി നു നേടാനാവട്ടെ.അതുകണ്ടു സന്തോഷിക്കാൻ ആ മാതാ പിതാക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.
നമ്മുടെ മുതിർന്ന കുട്ടികളും കൊച്ചു കുട്ടികളുംമുതിർന്ന വ്യക്തി കളും T V യും മൊബൈൽ ഫോണിൽ വീഡിയോയും കണ്ടിരിന്നു സമയം കളയുമ്പോൾ അവർക്ക് എല്ലാവർക്കും ഒരു ഇൻസ്പെയ്റിൻ ആവട്ടെ ഈ വീഡിയോ മോൻ ആഗ്രഹിക്കുന്നപോലെ ഒരുപാട്ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞💞💞🙏🙏🙏
വീട്ടിൽ നിന്ന് പൈസ ചോദിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്ന് ഉള്ളതാണ് മോന്റെ ഏറ്റവും വലിയ ഹൈലൈറ് പോയിന്റ് 🥰🥰🥰🥰എല്ലാ പിള്ളേർക്കും വീട്ടിൽ ഉള്ളവരെ പോത്തു പോലെ വളർന്നാലും ഊറ്റാനാ ആഗ്രഹം
ഒന്നും പറയാനില്ല ,നിന്നെ പോലുള്ളവർ പെരുകട്ടെ ,അല്ലാതെ കുറിയും തൊട്ട് ,ഖദറും ഇട്ടു ,കൊടിയും പിടിച്ചു നടക്കാതെ പത്തു പേർക്ക് ജോലി കൊടുക്കുന്നവർ ആകട്ടെ ....God bless
ആദ്യം തന്നെ ഒത്തിരി സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ടു പറയട്ടെ .🙏🏻😊 ഞാൻ ആദ്യമായിട്ടാണ് ഇത്രയും ചെറിയൊരു കുട്ടി അത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കേൾക്കുന്നത് .പിന്നെ ഈ പരിപാടിയുടെ ക്വാളിറ്റി അതു എടുത്തു പറയേണ്ടതാണ് ,അവതരണമായാലും വരുന്ന ഗസ്റ്റ്റിനു കൊടുക്കുന്ന ബഹുമാനമായാലും ശരി . വളരെ നന്ന് .പിന്നെ ഇതെല്ലാം കാണുന്നവർക്ക് വളരെ ആത്മവിശ്വാസവും എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളവർക്കുള്ള പിന്തുണയും കൂടി ആണ് .ബിസിനസിനൊപ്പം പടവും കൊണ്ട് മുൻപോട്ട് ഒത്തിരി ഒത്തിരി ഉയരങ്ങളിലേക്ക് പറന്നുയരട്ടെ എന്നു ആശംസിക്കുന്നു .വളരെ അധികം മോട്ടിവേറ്റഡ് ആയിരുന്നു ഈ വിഡിയോ .അൻഫലിനും , സ്പാർകിനും നന്ദി .🙏🏻😊
ഈ ചെറിയ പ്രായത്തിൽ ഇത്രയും നിനക്ക് പറ്റുന്നുവെങ്കിൽ കുറച്ചൂടെ കഴിഞ്ഞാൽ world ഇൽ തന്നെ അറിയപ്പെടുന്ന ഒരാളായി മാറും sure 🥰🔥🔥amazing 🔥എല്ലാം ഉദ്ദേശിച്ചതിനേക്കാളും extreme level എത്താൻ കഴിയട്ടെ moneee🥰🥰🔥🔥
വളരെ പക്വതയുള്ള പയ്യൻ.ഉയരങ്ങൾ കീഴടക്കി നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക ശേഷി ഉയർത്താൻ സഹായിക്കട്ടെ... അന്യരാജ്യങ്ങളിൽ കഷ്ട്ടപ്പെടുന്ന നമ്മുടെ രാജ്യക്കാർ സ്വന്തം നാട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ഇതുപോലെ ഉള്ള ബിസ്സിനസ്സ് സംരമ്പങ്ങൾ വളരട്ടെ....
ഇത് ഒരു 16 കാരന്റെ പക്വതയും പാകതയും അല്ല... ഒരു 61 കാരന്റെ പക്വത ആണ്.. ആ സംസാരത്തിലെ കോൺഫിഡൻസ് തന്നെയാണ് ആ കുട്ടിയുടെ വിജയത്തിന്റെ രഹസ്യം... ഇന്നത്തെ തലമുറക്ക് കുറെയേറെ പഠിക്കാൻ ഉണ്ട് ഈ പയ്യനിൽ നിന്നും.. 🥰🌹🌹
ഇത്രയും പക്വതയോടെ സംസാരിക്കുന്ന ഒരു 16 വയസ്സുകാരനായ മലയാളിയെ ആദ്യമയാണ് ഞാൻ കാണുന്നത്. 👍
Yes. He is well matured ,the way speaks.
Thank-you 🔥
I am sure he will become successful businessman like MA Yusuf Ali sir
🎉🎉🎉🎉🎉❤❤❤❤
Ys
👍
ഒരു പതിനാറ് വയസ്സുകാരനെ 'താങ്കൾ 'എന്ന് അഭിസംബോധന ചെയ്ത് കേൾക്കുന്നത് വളരെ സന്തോഷം നൽകുന്ന കാര്യം ❤️❤️❤️
👍🙏
പതിനാറു വയസ് കാരന്റെ ബുദ്ധിയെയാണ് അദ്ദേഹം എന്ന് പറയുന്നത്
Njanum athanu note cheythathu🙂🙂
സത്യം
Sherikum ath kelkum bo thane bayangara oru sandosham
5 MBA ക്കാർക്ക് മാസം 30000/- രൂപ ശമ്പളം കൊടുക്കുന്ന 16 കാരൻ ❤️❤️❤️. ഇതൊക്കെ ആണ് നമ്മുടെ കുട്ടികളെ കാണിച്ച് അവരെ ഇൻസ്പെയർ ആക്കേണ്ടത് അല്ലെ.
ഇതിലെ ഒരു MBA കാരനെ വിളിച്ചു ചോദിക്കൂ. ആദ്യം
പിന്നെ പറയാം ബാക്കി
@@vinilks6219 full video kanu
@@vinilks6219thaan appo ntha paranj verunne ath onnum illa nnano
🔥
@@vinilks6219 ninakku asooya aano
ഒരു രൂപ പോലും ആരോടും വാങ്ങാതെ 8പേർക്ക് തൊഴിൽ കൊടുക്കുന്ന ഈ കൊച്ചു മിടുക്കന് (വലിയ മിടുക്കൻ)അഭിനന്ദനങ്ങൾ 🥰🥰🥰🥰
പിന്നിൽ അച്ഛൻ ഉണ്ട്
ഒരു 25 കൊല്ലം കഴിഞ്ഞ് ഈ ഇന്റർവ്യൂ കാണുമ്പോ ഈ 16 വയസ്സ്ക്കാരൻ അന്ന് ഒരു യുസുഫലി ആയിട്ടുണ്ടാവും... 👍🏻
തങ്കളുടെ നാവ് പൊന്നാവട്ടെ.. 🙏
ɪɴsʜᴀ ᴀʟʟᴀʜ
ജൂനിയര് യൂസുഫ് അലി അന്ഫാല്...ആയി വരും 20വര്ഷത്തിന്ന് ശേഷം
അപ്പോഴേക്കും ഹിന്ദുസ്ഥാനിൽ നിന്ന് മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങളെ കൊന്ന് തള്ളി ആട്ടി പായിപ്പിച്ചു സംഘിസ്ഥാനാകിയിരിക്കും 💪💪😂😂
🙏 അങ്ങിനെ തന്നെ ആകട്ടേ...
ഈ വീഡിയോ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമിൽ പ്രദർശിപ്പിക്കണം. നമ്മുടെ കുട്ടികൾക്ക് ജീവിതത്തിൽ മുന്നേറാൻ ഈ കുട്ടിയുടെ ജീവിതം പ്രചോദനമാവട്ടെ !!
Appreciate the words 👍👍👍👏👏👏👏🥰🥰
well said💯
👍🏻👍🏻👍🏻👍🏻
@@VR46-e5d Q
Correct
27വയസായ എനിക്ക് പോലും ഇത്ര പക്വത ആയിട്ട് സംസാരിക്കാൻ പറ്റണില്ല, കണ്ടിട്ട് അഭിമാനം തോന്നുന്നു 👏👏👏👏
43 aaya njan 🙄
@@RafeequeAhmed 😂
Fuckin npc
Le 17 aaya nyan
ഇച്ച് 46 ആയി അപ്പളാ അന്റെ 27
ഇത്രയും കഴിവുള്ള ഒരു മോനെ ജന്മം കൊടുത്ത മാതാപിതാക്കളെ ആദ്യം അഭിനന്ദിക്കുന്നു ഇനിയും മോൻ ആഗ്രഹിച്ചത് പോലെ ഉന്നതങ്ങളിലേക്ക് എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രായത്തിൽ കവിഞ്ഞ ബുദ്ധി, ആശയവിനിമയ ശൈലി, ആത്മാഭിമാനം, ദീർഘവീക്ഷണം, എളിമ. 🥰 എല്ലാം കൊണ്ടും ഉയരത്തിലെത്തട്ടെ .
Thank-you 🔥
Yes 👍
ആമീൻ
💜
L😅😅😅
ശരിക്കും.... ഒന്നും ചെയ്തില്ലെങ്കിലും...... ഇത്രയും പക്വത കുട്ടികൾക്കുണ്ടാവുക എന്നത് തന്നെ മാതാപിതാക്കൾക്ക് എത്ര ആശ്വാസം..... 💞👍🏻സൂപ്പർ
Thank-you 🔥
ഇത് വീട്ടുകാർടെ സപ്പോർട്ട് കൂടി ഇല്ലെങ്കിൽ തീർന്നു.. ഇതിനേക്കാൾ പക്വതയോടെ ആയിരുന്നു ഞാൻ ഒക്കെ സംസാരിച്ചിരുന്നത്. പക്ഷേ വീട്ടുകാർക്കും കുടുംബക്കാർക്കും കൂട്ടുകാർക്കുമൊക്കെ നമ്മുടെ ആ ശൈലി കാരണം പിടിക്കാതെ ആയി.. നമ്മൾ എന്തോ അവരെക്കാൾ വലിയ അറിവ് ഉള്ള ഒരു സംഭവം എന്ന ഭാവം.. പല സംസാരങ്ങൾക്കിടയിലേക്കും ഞാൻ ചെന്നാൽ അവർ സംസാരം നിർത്തും, ഒരു അധ്യാപകരെ ഒക്കെ കാണും പോലെ.. അങ്ങനെ ആയി ഞാൻ പിന്നെ ശീലിച്ചു തുടങ്ങി എല്ലാവരോടും കൂൾ ആയി അവരുടെ സ്റ്റാൻഡേർഡ് അനുസരിച്ചു കോമഡി ഒക്കെ പറഞ്ഞു കൂടെ കൂടാൻ.. ഇപ്പൊ എനിക്ക് ആയി എടാ പോടാ ഫ്രണ്ട്സ്.. വീട്ടുകാരും ഹാപ്പി നാട്ടുകാരും ഹാപ്പി.. പക്ഷേ എന്ത് ചെയ്യാൻ ആണ് ഞാനും തരംതാഴ്ന്നു എന്ന് ഇപ്പൊ എന്റെ അമ്മാവൻ ഒക്കെ പറയാൻ തുടങ്ങി 😔😔 ഇനി തിരിച്ചു ആ റോളിലേക്ക് പോകുക പ്രയാസം ആണ്.
@@citizen1115 eante anubavam athuthane ealima vinayam oke adikamayee nashiju poyee😪
@@divyarose790 അതേ.... ആർക്കും വില ഇല്ലാതെ ആയി 😔
@@citizen1115 sad. Business field lu ahno ningalude interest?
നാല് സിഗരറ്റും പുകച്ചു മാസ്സ് കാണിച്ചു നടക്കുന്ന ഈ പ്രായത്തിലുള്ളവരൊക്കെ കണ്ണ് തുറന്നു കാണേണ്ട ജീവിതം ... പൊന്നു മോനെ നിന്റെ ഒക്കെ പകുതി ഗഡ്സ് ഇല്ലാണ്ട് പോയല്ലോ ..You are true Gem brother ... may all your dreams come true
Thank-you 🔥
ഈ 16 വയസ്സുകാരൻ ഭാവിയിലെ ഒരു യൂസഫലി ആകാൻ സാധ്യതയുണ്ട് മിടുക്കൻ തന്നെ
24വയസ്സ് ആയിട്ട് എനിക്ക് പോലും ഇത്രേം മെച്ചുരുറ്റി ഇല്ല ഇവൻ മിടുക്കൻ ആണ് നല്ല നിലയിൽ എത്തും 🙏
🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂👏
എത്തും അവന് ബുദ്ധി und 😛
Good girl 👍
16 onnum alla. Avanu oru 32 vayasund
@@aksrp258 ee manasthithi aanu avanum ningalum thammilulla Vyatyasam. He will grow. Ur type will stagnate with asoooya.
ഇത്രയും confident ആയി സംസാരിക്കുന്ന 16 വയസ്സുകാരൻ...... Amazing 🙏🙏
Excellent ഇത്തരം മക്കളാണ് നമ്മുടെ നാടിൻ്റെ സമ്പത്ത് monu എല്ലാ ഐശ്വര്യങ്ങളും മേൽക്കുമേൽ ഉണ്ടാവട്ടെ.God bless you👍🌹👍❤️
❤
മക്കൾക്ക് നൽകേണ്ടത് 3 നേരത്തെ ഭക്ഷണവും സുഖസൗകര്യങ്ങളും മാത്രമല്ല അതിനേക്കാൾ പ്രാധാന്യം ജീവിതത്തിൽ നല്ല കാഴ്ചപാടുള്ളവരാക്കി മാറ്റുക എന്നാതാണ് എന്ന് ഈ മകന്റെ വാക്കുകൾ പറയാതെ പറഞ്ഞു വക്കുന്ന.his parents deserve a salute from my heart♥️
അവൻ പരാജയപ്പെട്ടിട്ടും അവനെ പലരും പറ്റിക്കപ്പെട്ടിട്ടും അവൻ നിർത്തിയില്ല. അവൻ മുന്നോട്ട് തന്നെ poyi.അതാണ് അവന്റെ വിജയവും. Proud of you👍❤️
പ്രായം കൊണ്ടല്ല ബുദ്ധി കൊണ്ടാണ് ലോകം നാം കാണേണ്ടത് എന്ന് 16 വയസ്സുകാരനായുള്ള ഈ മോൻ നമ്മളെ ഓരോരുത്തരെയും കാണിച്ചുതരികയാണ് ഒന്നും ആയില്ലന്ന് ചിന്തിച്ചു നിരാശപ്പെടുന്നവരുടെ മുന്നിലേക്ക് ഇതാ ഒരു ജന്റിൽ മാൻ 🌹🌹🙏❤
നമ്മൾ ചെറുപ്പം മുതൽ കുട്ടികളോട് പഠിക്കണം ജോലി വാങ്ങണം എന്ന് പറഞ്ഞു പഠിപ്പിക്കും.... ആരും കുട്ടികളോട് നീ സ്വന്തമായി സംരഭം തുടങ്ങണം എന്ന് പറഞ്ഞു പഠിപ്പിക്കാറില്ല.....
ഇനി നമ്മുടെ കാഴ്ചപ്പാടുകൾ മാറി തുടങ്ങട്ടെ .....👍👍👍
Well said .... 🧠
Excellent 👍
അതേ....
പഠിക്കണം ജോലി നേടണം എന്നല്ല...
പഠിക്കണം...
ഭാവിയിൽ മറ്റുള്ളോർക്ക് ജോലി കൊടുക്കണം
Pavappettavante makane avarude mathapithakkal oru companiyil joli nedan aagrahikkum..panakkarante makane aa compny engane undakkam engane vangam enn padippikkum...rich dad poor dad vayichal manassilakum
Sathyam
ഈ ഇന്റർവ്യൂ എടുക്കുവാൻ അവൻ അങ്ങോട്ട് റിക്വസ്റ്റ് ചെയ്തത് അവന്റെ റീച് കൂടുമെന്നും കൂടുതൽ എൻക്യുറീസ് വരുമെന്നുമുള്ള ഉത്തമബോദ്യം അവനുള്ളത് കൊണ്ടാണ്. True brilliant.... ❤️
ഞാനെന്റെ പതിനാറാമത്തെ വയസ്സിലാണ് ബിസിനസിലേക്ക് പോയത് ആദ്യം ബിസിനസ് ചെയ്തപ്പോൾ പരാജയപ്പെട്ടു ഒരു രണ്ടുമൂന്നു മാസം ബിസിനസിനെ പറ്റി പഠിച്ചപ്പോൾ പരാജയപ്പെട്ടു 5000 6000 രൂപയുടെ നഷ്ടം വന്നു പിന്നീട് ശ്രമിച്ച് പതിനേഴാമത്തെ വയസ്സിൽ ഇന്ന് എന്റെ monthly income 50000 ആണ്
Ente makkale koodi joliku cherko
Hi
16 കാരനിൽ 60 കാരനെ കാണാൻ സാധിച്ചു,, തുടക്കം മുതൽ ഒരു ചെറു പുഞ്ചിരിയോടെ വീഡിയോ കാണാനും പഠിക്കാനും സാധിച്ചു,, thank you brother
അയാളുടെ വളർച്ചയ്ക്ക് അയാളുടെ അച്ചൻ്റെ വലിയ പിന്തുണയും വിശ്വാസവും ഉണ്ട് പല മാതാപിതാക്കൾക്കും ഇല്ലാത്തത് അതാണ് കുട്ടികൾ എത്ര പ്രായമായാലും അവരുടെ കഴിവിലും ഒന്നിലും വിശ്വാസമില്ലാതെ എപ്പോഴും കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ ഇത് കാണണം
Crct👌
Crt
വെറും 16 വയസ്സ് ഉള്ള കുട്ടി.... ഇനിയും എത്രയോ കാലം ജീവിക്കാൻ ഇരിയ്ക്കുന്നു... ഇന്ന് അവൻ ഈ നിലയിൽ ആണെങ്കിൽ... കാലങ്ങൾ കടന്നു പോകുമ്പോൾ ഇവൻ എത്രത്തോളം എത്തിയിരിക്കും ❤️🙏🙏🙏 proud of you my dear brother🙏🙏🙏🙏
ഇങ്ങനെ ഓരോന്ന് പറഞ്ഞ് ആ ചെക്കന് burdon കൊടുക്കല്ലേ. പറ്റുന്ന അത്ര അവൻ ചെയ്യട്ടെ. തളരുമ്പോൾ റെസ്റ് എടുത്തോട്ടെ. Let him live hid own life..
വളരെ ആത്മാർത്ഥമായ പരിശ്രമവും follow up ഉം പ്രായത്തിൽ കവിഞ്ഞ പക്വതയും ഉത്തരവാദിത്വവും .... വിജയിക്കാൻ ഇതിലപ്പുറം എന്ത് വേണം ... very very Excellent... വിജയത്തിന്റെ ജൈത്രയാത്ര തുടരട്ടെ ....ആശംസകൾ .
ജീവിതാനുഭവം കൊണ്ട് വളരെ പക്വതയുണ്ടായി, ഇതിനുപുറകിൽ ഈ 16 വയസ്സുകാരന്റെ അമ്മക്കും അച്ഛനും വലിയ പങ്കുണ്ടെന്ന് കൂടി ഓർക്കണം. ഒരുപാട് പേർക്ക് വലിയൊരു പ്രചോദനം തന്നെയാണ്, എന്തായാലും ഈ മിടുക്കന് വലിയൊരു സല്യൂട്ട് 👍
ഞാൻ എന്റെ 23ആം വയസ്സിൽ സൗദിലേക്കു ജോലിക്കു വന്നു ഇന്ന് 3 വര്ഷം പിന്നിടുമ്പോൾ ഞാൻ മനസ്സിലാക്കിയ ഏറ്റവും വല്യ സാധ്യതാ യാണ് import xp ബിസ്നെസ്സ് ഇന്ന് ഇവിടെ നിന്ന് കൊണ്ട് തെന്നെ ഇവിടേക്ക് ഡ്രസ്സ് ഞാൻ ബാംഗ്ലൂരിൽ നിന്ന് ഇവിടെ ഹോൾസെയിലായിട്ടു എത്റഹിച്ചു കൊടുക്കുന്നു ഒരു നല്ല xporter ആവണം എന്നത് തെന്നെയാണ് എന്റെ ആഗ്രഹം നിഹാലിനെ കണ്ടപ്പോ ഒന്ന് കൂടി ഇൻസ്പറിയശോൻ കൂടി
ഇന്ഷാ അല്ല ഒരു ദിവസം sparkinte ആ സീറ്റിൽ ഞാനും ഉണ്ടാകും
Pls pray ❤
ബ്രോ,,, എനിക്ക് ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ നിങ്ങളെ
Bro. Contact cheyyan pattuvo
👍full support
@@MuhammadAkbar-fx1gn halo njan dubai l cheythirunnu but feil ayi.
All the best
അൻഫാൽ നിങ്ങൾ ഒരു സംഭവമല്ല ഒരു പ്രസ്ഥാനമാണ് 👍🏼👍🏼നിങ്ങളുടെ കഴിവ് ഓർക്കുമ്പോൾ എന്നെ കുറിച്ച് ഞാൻ ലജ്ജിക്കുന്നു
Family വേറെ business വേറെ ...അത് ഒരു ബിസിനസ്സിൽ maintain ചെയ്യേണ്ട വിഷയം തന്നെയാണ് ..All the best Anfal...😍
Thank-you 🔥
Business entity concept ☕
മോൻ എവിടെയും പതറാതെ വിജയം തന്നെ ഉണ്ടാവട്ടെ.. ഈ സ്നേഹം നിലനിർത്തി കുടുംമ്പത്തോടും സമൂഹത്തോടും നൻമയിൽ ജീവിച്ച് ഒരു നല്ല വിസി നസ് കാരനാവാൻ പ്രാർത്തിക്കാം ..
ഇതുപോലൊരു മോനേകിട്ടിയ അമ്മയ്ക്കും അച്ഛനും അഭിനന്ദനങ്ങൾ 🙏❤️
34 വയസു വരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം വെച്ച് ബിസിനസ് തുടങ്ങി 3 മാസം കൊണ്ട് പൊട്ടി എല്ലാം പോയി ജോലി പോയി ഇരിക്കുന്ന എനിക്ക് മോനെ നിന്റെ വീഡിയോ ഒരുപാട് ഇൻസ്പിറേഷൻ ആണ് ഇനി ഞാൻ തളർന്നു ഇരിക്കില്ല മുത്തേ god bless you ❤❤❤❤
Thank-you 🔥
@Evas, that's the spirit 👏 🙌 💪
Enthu business aayirnnu??
@@SparkStories 5, 999x, z
there is a situation created for Anfal.
സ്പാർക്ക് ൽ ഒരുപാടു പേർ വന്നു പോയി എന്നാലും മോൻ വേറിട്ട് നിൽക്കുന്നു. സ്പാർക്ക് ടീം ന് എല്ലാവിധ ആശംസകളും ❤️❤️
Thank-you 🔥
5MBA കാർക്ക് 30000 ശമ്പളം കൊടുക്കുന്ന 16 കാരൻ....തകർന്ന് നിന്നപ്പോ പ്രായം കണ്ടിട്ട് ഈ യുവാവിന്റെ tallent കണ്ടിട്ട്,നാളെ ഇവൻ ചരിത്രമായേക്കാം എന്ന് free promote ചെയ്ത് കൊടുത്ത ആ മഹാൻ ചിന്തിച്ചിരിക്കാം...You can be proud of this moment bro...GOOSBUMBS..🔥
5 mba ann
@@panther_.gaming thanx bro...im just wondered.Its my mistake.😊
@@animalsquad444 thanx bro...im just wondered.Its my mistake.😊
Hey you said it 👏 😊
That promoter was Shazzaaammm
28 വയസ്സായിട്ടും ഇവന്റെ പക്വതയുടെ 10ൽ ഒരംശം പോലും ഇല്ലാത്ത ഞാൻ 😎
Your great brother 👍
Thank-you 🔥
Appol njano now 40😢
തന്റെ കണ്ടു വളർന്ന സാഹചര്യങ്ങൾ
പിന്നെ friends
കംഫർട് zone ഓക്കേ ആണ് അതിന്റ കാര്യം
അതെല്ലാം പൊളിച്ചു മാറ്റി എഴുതണം
Me tooo
32 വയസ്സ് ആയ ഞാനും
കോടീശരൻ കാല് കുത്തിയിരിക്കുന്നു ഭൂമിയിൽ 🥰 നല്ല നന്മയുള്ള മനസ്സുള്ള കുട്ടി 🥰😘🙏👐
ബിസിനസ് ചെയ്യാൻ പ്രായം ഒരു പ്രശ്നം അല്ല എന്ന് തെളിയിച്ചു .. എല്ലാ സ്വപ്നങ്ങളും സർവേശ്വരന്റെ അനുഗ്രഹത്താൽ നടക്കട്ടെ ..❤
Thank-you 🔥
Good brain
16 വയസ്സിൽ ആയിരങ്ങൾ കൊടുത്ത് MDMA വെക്കുന്ന കുട്ടികൾ കാണട്ടെ.
അതേ 16 വയസ്സിൽ MBA ക്കാരെ വെച്ച് 30000 കൊടുക്കുന്ന plus one കാരനെ 😎
Wow 👍🏽👍🏽👍🏽 great♥️
Veruthe irikkuna enne kannate😏
Ningal paranjath sariyaanu
Adhwanich Paisa udakunath anu lahari true ❤
എൻ്റെ പൊന്നു മോനെ.. എനിക്ക് ഇതൊക്കെ കേട്ടിട്ട് വല്ലാത്ത സങ്കടം വരുന്നു..
ഞാൻ ഒക്കെ ഇനി എന്നാണ് ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങുന്നത്
end product is always money and both are buisness
പക്വതയുള്ള പതിനാറ്കാരാ, അഭിനന്ദിക്കാൻ വാക്കുകളില്ല. Motivated fatherഉം തോൽക്കാൻ മനസുമില്ലാത്ത സംരംഭകൻ. 🔥🔥BEST OF LUCK FOR THE FUTURE ENTREPRENEUR ❤️❤️❤️
Thank-you 🔥
ഇവൻ തനി രാവണൻ തന്നെ ആണ് 100%... എന്തൊരു പക്വത... ഈ ഒരു ഇന്റർവ്യൂ പോലും അവന്റെ പ്രൊമോഷൻ.... Good ലക്ക്... ഇങ്ങനെ ആവണം കുട്ടികൾ... 👏👏👏👏👏👏👏👏💐💐💐💐💐💐💐💐💐💐
നല്ല അനുഭവ സമ്പത്ത് ഉള്ള ആളെ പോലെയാണ് ഇവൻ സംസാരിക്കുന്നത്.well done boy👏👏👏
16 വയസ്സുള്ള ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ മുഴുവനായി കാണാൻ തോന്നുക എന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ ക്വാളിറ്റി ❤❤❤❤
മയക് മരുന്ന് മദ്യം എന്ന ലോകത്തിൽ ജീവിക്കുന്ന ചെറുപ്പകാരർ കാണേണ്ട ഒരു വീഡിയോ ആണ് ഇത്.. ഇതാണ് ഒരു നല്ല കുട്ടി. ഈ മോനെ നേരിട്ട് കണ്ടാൽ ഒരു ബിഗ് സല്യൂട്ട് കൊടുക്കും ഒരുപാടു സന്തോഷം തോന്നി..
എല്ലാ യുവത്വങ്ങൾക്കും നല്ലൊരു മാതൃക
മിടുക്കൻ.... അഭിമാനം തോന്നുന്നു... കുട്ടികൾ, ഈ മിടുക്കനേ കണ്ടു പഠിക്കട്ടെ..... അഭിനന്ദനങ്ങൾ മോനേ... വലിയൊരു ബിസിനസ്‌കാരൻ ആകും... All The Best !
Thank-you 🔥
അവൻ ആരെയും കണ്ടല്ല പഠിച്ചത് 😊stop this type of comparison
@@SparkStoriesoh
അവന്റെ ഓരോ വാക്കുകളും വളരെ ശ്രദ്ധയോടെ യാണ് പറയുന്നത്, അതിൽ നിന്ന് തന്നെ മനസിലാക്കാം അവൻ ബിസിനസ് മേഖലയിൽ എത്രത്തോളം ശ്രെദ്ധ ചെലുത്തുന്നുണ്ട് എന്നുള്ളത്... Keep it up bro... ❤❤❤
ബിഗ് സല്യൂട്ട് അനിയാ നിന്നെ എനിയ്ക്ക് ഒത്തിരി ഇഷ്ടമായ് നീ വലിയ ഒരു ബിസ്നസ് കാരനായ് മാറും ഉറപ്പാണ്. നിൻ്റെ ആഗ്രഹങ്ങളും പക്വതയും അത്രത്തോളമുണ്ട്.All the very best.❤
പക്വതയോടെ അഭിമുഖം കൈകാര്യം ചെയ്യുന്ന താങ്കൾക്കും.. അതുപോലെ ഈ കൊച്ചു കുട്ടി ആയിട്ടു പോലും വളരെ പക്വത അർജിച് സംസാരിക്കുന്ന അതിഥികും ഒരുപാട് നന്ദി 🙏🙏
ചെറിയ കുട്ടിയിൽ നിന്നും വലിയ വലിയ വലിയ കാരൃം പഠിക്കാൻ സാധിക്കുന്നു. അഭിവാദ്യങ്ങൾ
21 ൽ വീട്ടുകാരുടെ ചെലവിൽ ജീവിക്കുന്ന ഞാൻ 👨🦯
great job mr
All the best 🙌
😀
😂
എല്ലാത്തിലും നെഗറ്റീവ് ചിന്താഗതികൾ കൂടി ചിന്തിക്കുന്ന എന്നെപ്പോലുള്ളവർക്ക് വലിയൊരു മാതൃക ആണ്.... 150 രൂപയിൽ നിന്ന് നീ ഇത്രയും കൊണ്ടുവന്നു.... അറിയപ്പെടാതെ പോകരുത്.... എന്തെങ്കിലും ഒക്കെ കൂടി ചെയ്യണം എന്ന് ആഗ്രഹം തോന്നി....
മോന്റെ പേരെന്റ്സ് നെ വെച്ചു ഒരു ഇന്റർവ്യൂ കാണണം എന്നുണ്ട്.. എങ്ങനെ മക്കളെ ഇത്ര പക്വതയോടെ വളർത്താം എന്ന് അറിയാൻ വേണ്ടി.. 👌🏻👌🏻
ആവിശ്യമില്ലാതെ പണം ചെലവാക്കുന്ന ഇന്നത്തെ സമൂഹത്തിലെ ചില ചെറുപ്പക്കാർക് ഇതൊരു മാത്രകമാവട്ടെ 👏🏽👏🏽
Upadesham edukunnilla
ഇത് പോലെ പല ആശയങ്ങളും ഉള്ള പല ചെറുപ്പക്കാരും ഉണ്ട്. ഇതൊന്നും അംഗീകരിക്കാൻ കഴിയാത്ത പഴയ ഒരു സമൂഹവും സംവിധാനവും നേരം വെളുക്കാത്ത മാതാപിതാക്കളുമാണ് അവരെ തഴയുന്നത്. അത്കൊണ്ട് തന്നെ ഈ നാട്ടിൽ നിന്നും യുവാക്കൾ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നു
@@Sadiqongallur 😂😎
ഒരു വാഗത്ത് 16വയസുള്ള കുട്ടികൾ മാതാപിതാക്കൾക്ക് കഞ്ചാവും മയക്കുമരന്നും ഉപയോഗിച്ച് പേരുദോഷം ഉണ്ടാകുമ്പോൾ അതെ 16വയസുള്ള ഒരു കുട്ടി സ്വന്തം മ താപിതാക്കൾക്ക് നാളത്തെ തണലായി നിൽക്കാൻ ശ്രമിക്കുന്നു ഏതായാലും ഈ 16കാരൻ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്
ഈ കുട്ടിയോട് ബഹുമാനം തോനുന്നു 🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ അവൻ എത്തും അവന്റെ സംസാരം കേട്ടാൽ അറിയാം 👍
5uuu8iikjjjjj7guiuuhhyt4455hp0l😅
ഭാവിയിൽ മറ്റൊരു യൂസഫ് അലി
മാഷാ അല്ലാഹ്... 🤲🏻❤🥰 ഈ ചെറിയ പ്രായത്തിൽ ആരെയും ആശ്രയിക്കാതെ നല്ലൊരു ലക്ഷ്യ ബോധത്തോടെ പഠിക്കാനും ബിസിനസ്സ് നല്ല രീതിയിൽ വിജയിക്കാൻ വേണ്ടി കൃത്യമായ പ്ലാനിംങ്ങോടെയും ലോണെടുക്കാതെയും ചെയ്തു കൊണ്ടിരിക്കുന്ന ബിസിനസ്സിൽ നിന്നും പൈസയുണ്ടാക്കി ആഗ്രഹിത്തിനൊത്ത ബിസിനസ് എങ്ങനെ വളർത്താമെന്നുമുള്ള കാര്യങ്ങളൊക്കെ പറയുന്നത് കേട്ടപ്പോൾ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല.മോന്റെ വാക്കുകൾ നമ്മൾക്കെല്ലാവർക്കുമൊരു പ്രചോദനമാവട്ടെ...ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ...👏🏻👏🏻❤🥰...
മോനാ. നീ. മിടുക്കനാണട. നമ്മളൊക്ക. ബിസിനസ്സ്. ചെയ്തു.. ഒരു. പക്തായി... അടുത്ത. തലമുറയ്ക്. പാഠമാകട്ട
Thank-you 🔥
ഈ കുട്ടിയുടെ വിഷൻ എന്തായാലും എനിക്ക് ചിന്തിച്ചിട്ട് ഒരു അന്തവും കുന്തവും കിട്ടുന്നില്ല al the best monu😍
വീട്ടിൽ പൈസ ഉണ്ടായിട്ടും, അതിൽ സുഗിച്ചു ജീവിക്കാതെ സ്വന്തമായി,, ഉണ്ടാക്കണം എന്നൊരു ചിന്ത ഉണ്ടല്ലോ ബിഗ് സല്യൂട്ട് ഇനിയും ഉയരട്ടെ ☺️
ഇന്നത്തെ യുവത മാതൃകയാക്കേണ്ട വ്യക്തിത്വം .
"ഇച്ഛാശക്തിയുണ്ടെങ്കിൽ ... അസാദ്ധ്യമായി ഒന്നുമില്ല "
അഭിനന്ദനങ്ങൾ.....
ഇന്നലത്തെ ആളുകൾക്കും
അഭിനന്ദനങ്ങൾ ❤🙏🏻👍സ്കൂൾ കുട്ടികൾക്കു ലക്ഷ്യബോധത്തോടെ വളർന്നു സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള വിഷയങ്ങൾ ഹൈസ്കൂൾ തലം മുതൽ നിർബന്ധം ആക്കണം. 25 വയസ്സിലും രക്ഷിതാക്കളിൽ നിന്ന് ചിലവിന് വാങ്ങുന്നത് നാണക്കേടാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെടണം. PG കഴിഞ്ഞാലും ഇംഗ്ലീഷ് പോലും സംസാരിക്കാൻ അറിയില്ല പലർക്കും. 10th കഴിയുമ്പോൾ മാതൃഭാഷ, ഹിന്ദി, English എന്നിവ സംസാരിക്കാൻ പറ്റുന്ന വിധത്തിൽ വിദ്യാഭ്യാസ രീതിയിൽ മാറ്റം വേണം. എന്നാൽ മാത്രമേ പുതു തലമുറയിലൂടെ ഇന്ത്യ വികസിത രാഷ്ട്രം ആകു.
ok madam
ഇംഗ്ലീഷും ഹിന്ദിയും പഠിച്ചിട്ട് എന്താ കാര്യം ഇംഗ്ലീഷും ഹിന്ദിയും നിങ്ങൾക്ക് ശമ്പളം തരിന്നുണ്ടോ.
എങ്ങനെ സംസാരിക്കാൻ കഴിയും? ഞാൻ ഡിഗ്രി വരെ സെക്കന്റ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു പഠിച്ചത്. ഒരു പ്ലൈ വുഡ് കമ്പനിയിൽ അക്കൗണ്ട്സ്ൽ ജോലിക്ക് കേറിയതിനു ശേഷം അവിടെ ഉള്ള ഹിന്ദി ജോലിക്കാരോട് സംസാരിച്ചും അവർ പറയുന്ന ഹിന്ദി കേട്ടും പുസ്തകത്തിൽ പഠിച്ചഅതിനേക്കാൾ കൂടുതൽ പഠിച്ചു.
Exactly true
@@pesuyr5036 communication is possible only if u know how to speak
Wow.. ഈ കുട്ടി വേറെ ഒരു ലെവൽ...61കാരൻ ചിലപ്പോൾ ഇത്ര പക്വതയോടെ സംസാരിക്കില്ല.. Great... നന്നായി വരട്ടെ 🙌🙌🙌
അഭിനന്ദനങ്ങൾ മോനെ . ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തോന്നിയ ആശയം . ഇന്ന് എവിടെ എത്തി നിൽക്കുന്നു. 5 MBA ക്കാർക്ക് ജോലി കൊടുത്തു. അതിശയം തന്നെ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
നല്ല നന്മയുള്ള മനസ്സുള്ള കുട്ടി...............................ഇതുപോലൊരു മോനേകിട്ടിയ അമ്മയ്ക്കും അച്ഛനും അഭിനന്ദനങ്ങൾ 🙏❤
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതുപോലൊരു ബിസിനസുകാരൻ ആവുക എന്നുള്ളത്... ഈ പയ്യൻ നമുക്കെല്ലാം ഒരു മോട്ടിവേഷൻ ആണ് 👌👌👌
മിടുക്കൻ♥️
പക്വത, കഴിവ് എന്നിവ വേണ്ടുവോളം ഉണ്ട്
ഒരു ബിസിനസ്സ് ഫാമിലിയിൽ ജനിച്ചതും ഭാഗ്യമാണ്
എല്ലാ വിധ ആശംസകളും
ഇന്റർവ്യൂ ചെയ്യുന്ന ആളും നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്.
ഈ ഇടക്ക് കണ്ടതിൽ വച്ച് മികച്ച ഇന്റർവ്യൂ♥️
മിടുമിടുക്കൻ.. വളരെ പ്ലാൻ ചെയ്തു ഐഡിയോട് കൂടി ബിസിനസ്സിൽ ഉരയങ്ങളിൽ എത്തുന്നു.. എല്ലാർക്കും ലഭിക്കുന്ന ഒന്നല്ല ഇത്.. അദ്ദേഹത്തിന് ഭാഗ്യമുണ്ട് അതിലുപരി ഒരു ലക്ഷ്യമുണ്ട് പരിശ്രമമുണ്ട്. ഇത് എല്ലാവർക്കും ഒരു ഇൻസ്പിരേഷൻ ആണ് 🔥ഉരയങ്ങളിൽ എത്തട്ടെ 👑
Skip ചെയ്യാതെ full കണ്ടു ഒരു ബോറടി ഇല്ലാതെ 👍🏻👍🏻
കോളേജുകളിലും സ്കൂളുകളിലും ചെക്കനെ ഒരു വിസിറ്റിംഗ് സ്പീച് ചെയ്യിപ്പിക്കണം...കുട്ടികൾ കണ്ടു പഠിക്കട്ടെ
mmmh enittt😅😅
ഒട്ടൊരു അത്ഭുതത്തോടെ മാത്രമേ ഈ മിടുക്കന്റെ കഥ കേട്ടിരിക്കാൻ സാധിക്കുകയുള്ളു. ഇത് സമപ്രായക്കാരായ മറ്റ് കുട്ടികൾ കേൾക്കേണ്ട കഥ. 👍
Samaprayakkaraya matt kuttikalkk athinolla skill koodi venam ente chetta... 🥵
കഴിവുള്ള പയ്യൻ. ഇവനെ കണ്ടു പഠിക്കണം. പത്തു കൊല്ലത്തിനുള്ളിൽ ഇവൻ ഒരു കോടീശ്വരനാകും... എല്ലാവർക്കും ഈ കഴിവ് കിട്ടില്ല.. ദൈവം എല്ലാകഴിവുകളും ഇവന് നൽകിയിട്ടുണ്ട്. കിട്ടിയ കഴിവുകൾ വിനിയോഗിക്കുന്നുമുണ്ട്.. തുടരുക. കൂടുതൽ ആൾകാർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭകനാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... നന്മകൾ നേരുന്നു.. 🌹👍🌹
👍🌹👍
🌹🤲🏻🤲🏻🌹🌹🌹🌹
അഭിനന്ദനങ്ങൾ മോനേ...... മോൻ്റെ ആഗ്രഹത്തിനൊത്ത് ഉയർന്ന നിലയില്ലത്താൻ ദൈവം അനുഗ്രഹിക്കട്ടെ ....
വേറെ ലെവൽ, ഇതിലും വലിയ മോട്ടിവേഷൻ ഒന്നും ഒരു സ്കൂളിലും കിട്ടില്ല 🥰🥰
ഈ വീഡിയോ കണ്ട് സമയം പോയത് അറിഞ്ഞില്ല ... The way he talking about this.Really matured 🫡🤍
All the best for his future.
Thank-you 🔥
ഇനിയും ഏറെ ഏറെ ഉയരത്തിൽ എത്താൻ വിഷൻ ഉള്ള. ലഹരിക്ക് അടിമയായ ലോകത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നല്ല മോൻ ഇനിയും സ്വന്തം അധ്വാനത്തിൽ ഉയരത്തിൽ ഏട്ടത്തട്ടെ 🙏🙏🙏
അവന്റെ ഈ വയസ്സ് ല്‍ അവന്‍ ഈ ലെവല്‍ ല്‍ എത്തി എങ്കിൽ...നാളെ ഈ പയ്യന്‍ ലോകം കീഴടക്കും അവന്‍ വളരട്ടെ GOD BLESS YOU❤
വർഷങ്ങളായി പലതരം ചെറുകിട സംരംഭങ്ങൾ സ്വന്തമായി ചെയ്യുന്നു എങ്കിലും ഈ മിടുക്കൻ്റെ ആത്മവിശ്വാസം ഇപ്പോഴും എനിക്കില്ല good 👍
അൻഫാൽ എന്ന 16 വയസുള്ള യുവ സംരംഭകനെ ഒന്ന് നേരിൽ കണ്ട് അഭിനന്ദിക്കാൻ . കൂടുതൽ വിശേഷങ്ങൾ അറിയാൻ . സ്കൂളിൽ ഒരു ക്ലാസ് എടുക്കാൻ അവസരം തരുമോ എന്നറിയാൻ ആഗ്രഹം
Rule No 1:- Never Tell Anyone What You're Doing Until It's Done
Yes u will get the felling of achieving it even before doing it
Correct
He is too young to realize the Rules but he has the fire within…. Best wishes
Rule No 1 =100% True
Absolutely correct 💯%
The mistake which I did : 😔
ഈ ഇന്റർവ്യൂ കണ്ടപ്പോൾ എന്തെങ്കിലും തുടങ്ങണമെന്ന് തോന്നി ,,,, കുട്ടിയുടെ ജീവിതം എനിക്കൊരു പാഠമായി,,, 👍👍👍
Adhoke nale marikolum 😆😆
😂😂@@fansserieschannel9139
This is not just an interview, this one is a pure motivation for all the people out there 💯 Anfaal brother hats off 🔥
വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ എനിക്ക് താത്പര്യം ഇല്ല എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നത് കേൾക്കുമ്പോൾ മോനോട് ഒരുപാട് ബഹുമാനം തോന്നുന്നു. ഇന്നത്തെ കുട്ടികളും മുതിർന്നവരും മോന്റെ കാഴ്ചപ്പാട് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും അഭിമാനിക്കാൻ തക്ക ഉയരത്തിൽ എത്തി ചേരട്ടെ 🤗👏👏👏
He is not going to be a business man..like Reliance.. He will be an INDUSTRIALIST like TATA 😍😎
..GOD BLESS YOU 🙏🏻🙏🏻🙏🏻🙏🏻
Reliance nine kadicho
@@vijayprakash8261 Reliance ne kurich ivde moshamaayi onnum paranjillalo
@@roadsailor79read his comment
@@smartinvestor6005I don't think that the term 'Business man' is offensive.
@@roadsailor79 it's not offensive . But unnecessarily portraying one person as inferior by comparison is offensive . Look at his comment and tell me that he's not comparing two people and portraying one as slightly superior.
മാ താ പിതാക്കൾ എത്ര ഭാഗ്യം ചെയ്തവർ. നാടിന്റെ അഭിമാനമായി ഉയരങ്ങളിലുള്ള നേട്ടങ്ങൾ അൻഫാദി നു നേടാനാവട്ടെ.അതുകണ്ടു സന്തോഷിക്കാൻ ആ മാതാ പിതാക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.
ഇതാണ് ഭാരതത്തിന്റെ ബൗദ്ധികസ്വത്ത് , അഭിനവ യൗവ്വനങ്ങൾ യൂറോപ്യൻ സ്വപ്നങ്ങൾ കാണുമ്പോൾ ഈ കൗമാരക്കാരൻ എത്രത്തോളം വ്യത്യസ്തനാവുന്നു 👌🙏
അഭിനന്ദനങ്ങൾ, സ്നേഹം പ്രാർത്ഥന ❤❤ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ മോനേ ❤
10 വർഷം കഴിയുമ്പോൾ കേരളത്തിലെ തന്നെ വലിയ ഒരു സംരംഭകൻ ആകാൻ സാധ്യതയുള്ള 16 കാരൻ
കൃത്രമായ ലക്ഷ്യമുള്ള വാക്കുകൾ
🙏🙏🙏
നീ ഭാവിയിലെ Elon Musk aada.... കുട്ടികൾ കണ്ടം ക്രിക്കറ്റ് കളിച്ചുനടക്കുന്ന ഈ പ്രായത്തിൽ നീ അതിനപ്പുറത്തേക്കാണ് സ്വപനം കാണുന്നത് 🔥
നമ്മുടെ മുതിർന്ന കുട്ടികളും കൊച്ചു കുട്ടികളുംമുതിർന്ന വ്യക്തി കളും T V യും മൊബൈൽ ഫോണിൽ വീഡിയോയും കണ്ടിരിന്നു സമയം കളയുമ്പോൾ അവർക്ക് എല്ലാവർക്കും ഒരു ഇൻസ്പെയ്റിൻ ആവട്ടെ ഈ വീഡിയോ മോൻ ആഗ്രഹിക്കുന്നപോലെ ഒരുപാട്ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞💞💞🙏🙏🙏
വളരെ ബഹുമാനം തോന്നുന്നു അനിയ... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏എന്റെ സ്നേഹം അറിയിക്കുന്നു
പ്രായവും, രൂപവുമല്ല ആത്മവിശ്വാസവും പ്രാപ്തിയുമാണ് ഏതൊരു വിജയത്തിന്റെയും പിന്നിൽ..
ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️💕
വീട്ടിൽ നിന്ന് പൈസ ചോദിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്ന് ഉള്ളതാണ് മോന്റെ ഏറ്റവും വലിയ ഹൈലൈറ് പോയിന്റ് 🥰🥰🥰🥰എല്ലാ പിള്ളേർക്കും വീട്ടിൽ ഉള്ളവരെ പോത്തു പോലെ വളർന്നാലും ഊറ്റാനാ ആഗ്രഹം
അവന്റെ കഴിവുകളെ വെക്തമായി പഠിച്ചുകൊണ്ട് മാത്രം ആണ് അവൻ age പറഞ്ഞത് അതും ചിരിച്ചു കൊണ്ട് 🔥 അതിൽ ഉണ്ട് അവന്റെ വിജയം 🙏🏽
തൊഴുതു മോനെ . ഏതോ മാജിക് കഥ കേട്ട ഫീൽ എന്നാൽ സത്യം തന്നെ എന്നറിയുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഇൻഫലിന് സ്കൂളുകളിലും, കോളേജ് കളിലും സ്വീകരണം കൊടുക്കണം. കുട്ടികൾ കണ്ടു പഠിക്കട്ടെ.big salute
ഒന്നും പറയാനില്ല ,നിന്നെ പോലുള്ളവർ പെരുകട്ടെ ,അല്ലാതെ കുറിയും തൊട്ട് ,ഖദറും ഇട്ടു ,കൊടിയും പിടിച്ചു നടക്കാതെ പത്തു പേർക്ക് ജോലി കൊടുക്കുന്നവർ ആകട്ടെ ....God bless
God bless you
കുറി തൊട്ടാൽ ഇപ്പൊ എന്താ കുഴപ്പം സഹോദരാ
Mr കുറി തൊടുന്നത് തെറ്റാണെന്ന് കരുതുന്ന തന്റെ mind wrong way ആണ്.
@@Stg1441 daivam thanne oru tholviyan
@@safutm6314 angane parayalle kalbee
Masha allah 👌
ഒരത്ഭുത പ്രതിഭാസം ✌️
🤝 ലക്ഷ്യങ്ങൾ താങ്കൾക് മുന്നിൽ കീഴടങ്ങട്ടെ സഹോ
Wow - Wonder Full - ഇങ്ങിനെയും കുട്ടികളുണ്ടോ? - മോനെ നീ ഏറ്റവും ഉയരങ്ങളിൽ എത്തും - A big salute
കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 💥🙏🙌🙌
പ്രായത്തിൽ കവിഞ്ഞ പക്വത, ലക്ഷ്യ ബോധം ഉളള കുട്ടി, സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കട്ടെ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആ മുഖത്തൊരു ആത്മവിശ്വാസം... സെക്സും,ഡ്രഗ്സും..പോൺ മൂവി യും കണ്ടു നടക്കുന്ന കഊ മാര പ്രായക്കാർക്ക് ഈ മോന് റോൾ ആകട്ടെ ഇതാവണം ചിന്തകൾ
ആദ്യം തന്നെ ഒത്തിരി സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ടു പറയട്ടെ .🙏🏻😊 ഞാൻ ആദ്യമായിട്ടാണ് ഇത്രയും ചെറിയൊരു കുട്ടി അത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കേൾക്കുന്നത് .പിന്നെ ഈ പരിപാടിയുടെ ക്വാളിറ്റി അതു എടുത്തു പറയേണ്ടതാണ് ,അവതരണമായാലും വരുന്ന ഗസ്റ്റ്റിനു കൊടുക്കുന്ന ബഹുമാനമായാലും ശരി . വളരെ നന്ന് .പിന്നെ ഇതെല്ലാം കാണുന്നവർക്ക് വളരെ ആത്മവിശ്വാസവും എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളവർക്കുള്ള പിന്തുണയും കൂടി ആണ് .ബിസിനസിനൊപ്പം പടവും കൊണ്ട് മുൻപോട്ട് ഒത്തിരി ഒത്തിരി ഉയരങ്ങളിലേക്ക് പറന്നുയരട്ടെ എന്നു ആശംസിക്കുന്നു .വളരെ അധികം മോട്ടിവേറ്റഡ് ആയിരുന്നു ഈ വിഡിയോ .അൻഫലിനും , സ്പാർകിനും നന്ദി .🙏🏻😊
ക്രെഡിറ്റ് മോന്റെ അച്ചന് തന്നെ എന്നും ഒപ്പം നിർത്തി കോൺഫിഡൻറ്റ്സ് നൽകിയ അച്ചന്
നല്ല എളിമയുള്ള മനസ്സിനുടമ, ഉയരങ്ങളിൽ എത്തട്ടെ,
ഭാഗ്യം ചെയ്ത മാതാപിതാക്കൾ... നന്മകൾ നേരുന്നു 🥰❤🙏🏻
നല്ല മനസ്സും നിശ്ചയ ദാർഢ്യവും അദ്ദേഹത്തെ ഉയരങ്ങളിൽ എത്തിക്കും തീർച്ച അല്ലാഹു തുണക്കട്ടെ ആമീൻ
ഈ ചെറിയ പ്രായത്തിൽ ഇത്രയും നിനക്ക് പറ്റുന്നുവെങ്കിൽ കുറച്ചൂടെ കഴിഞ്ഞാൽ world ഇൽ തന്നെ അറിയപ്പെടുന്ന ഒരാളായി മാറും sure 🥰🔥🔥amazing 🔥എല്ലാം ഉദ്ദേശിച്ചതിനേക്കാളും extreme level എത്താൻ കഴിയട്ടെ moneee🥰🥰🔥🔥
വളരെ പക്വതയുള്ള പയ്യൻ.ഉയരങ്ങൾ കീഴടക്കി നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക ശേഷി ഉയർത്താൻ സഹായിക്കട്ടെ... അന്യരാജ്യങ്ങളിൽ കഷ്ട്ടപ്പെടുന്ന നമ്മുടെ രാജ്യക്കാർ സ്വന്തം നാട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ ഇതുപോലെ ഉള്ള ബിസ്സിനസ്സ് സംരമ്പങ്ങൾ വളരട്ടെ....
Mone,daivam anugrahikkatte🙏