Sir.. വളരെ നന്ദി... കാരണം ഉല്പത്തി മുതൽ വെളിപ്പാട് വരെ ക്രമമായി ഒരു സഞ്ചാരം നടത്താൻ കർത്താവ് സഹായിച്ചു... വളരെ അനുഗ്രഹം ആയിരുന്നു.... എന്റെ മനസിലുണ്ടായ വലിയൊരു ആഗ്രഹം.... Sir നിവർത്തിച്ചു... കേരളത്തിൽ ആദ്യമായി ഇത് ഇത്ര ഭംഗിയായി ചെയ്തെടുക്കാൻ സർനു സാധിച്ചു...❤അഭിനന്ദനങ്ങൾ 🙏🏻... കർത്താവ് അനുവദിച്ചാൽ ഞാൻ സർനെ നേരിൽ കാണും.. സംസാരിക്കാൻ ആഗ്രഹം ഉണ്ട് 🥰... പ്രദാനപെട്ട ഒരു കാര്യം സംസാരിക്കാൻ ഉണ്ട് 🤝🏻
@DennyAugusty-think777ബൈബിൾ ആദിയോടന്ത്യം വായിച്ചു മനസ്സിലാക്കാതെ, പ്രസംഗങ്ങൾ കേട്ട് ഒരു മുൻവിധി വളർത്തിക്കൊണ്ട് ചിലർ എത്തിച്ചേരുന്ന ദുർഘടസന്ധിയിലാണ് താങ്കളും. ദയവായി ബൈബിൾ പൂർണ്ണമായി വായിക്കൂ....
Amen 🙏 praise the LORD 🙏 Glory to JESUS 🙏 Sir, I am very happy to start a Bible study from Genesis again 🙏 thank you sir,GOD bless 🙏 you abundantly 🙏♥️
Praise the lord sir ദൈവത്തിനും സ്തോത്രം ഇത്ര മനോഹാരമായി വേദപുസ്തകം പറഞ്ഞു തന്നതിനു സാറിനും നന്ദി. കഴിഞ്ഞ ചില വർഷങ്ങളായി വേദപുസ്തകം പഠിക്കാൻ ബൈബിൾ survey സഹായിച്ചു.
Thanks for the message. Kindly consider such messages in English. My young ones can learn in English only as they cannot follow in Malayalam very interesting interesting class.
തുടക്കത്തിൽ യഹോവയുടെ പുസ്തകത്തെക്കുറിച്ച് ഉള്ള വചനംIsaiah 34.16 sreenil ezhuthivannathu 36.14 ennayipoyi.ennepolulla thudakkakare orthu correct cheyyamo.Thankyou sir for this effort.God bless
ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ...... കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം..
വ്യക്‌തമായ കാര്യങ്ങള്‍ യേശു പറഞ്ഞത് നടപ്പാകാന്‍ അല്ല, മറിച്ച് പ്രവചനങ്ങളും ഒളിഞ്ഞിരിക്കുന്ന ഊഹാപോഹങ്ങളും ചികഞ്ഞ് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ വിശ്വസിപ്പിച്ച് സുവിശേഷ പ്രസംഗം നടത്താന്‍..... 🤔🤔🤔 പ്രവചനങ്ങള്‍ നടക്കാന്‍ ഉള്ളത് തന്നെ 👍 അത് പ്രസംഗിച്ചു കൊണ്ട് എന്താണ് ഗുണം? 🤔 🤔 🤔
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
ബൈബിൾ സർവ്വേ യിൽ പഴയനിയമ പുസ്‌തകങ്ങൾ വിശദമായി പഠിപ്പിച്ചിട്ടില്ലല്ലോ .അതിനാൽ അപഗ്രഥനത്തിൽ ആ പുസ്തകങ്ങൾ കുറേക്കൂടി വിശദമായി പഠിപ്പിക്കും എന്ന് കരുതുന്നു.
Dhivam അനേകം പ്രവാചകൻ മാരെ ഭൂമിയിലെ അയച്ചു മനുഷ്യരെ നേർവഴിയിലേക്കു ജയിക്കാൻ പക്ഷെ മനു ശ്യാർ ബിംബങ്ങളെയും ആക്നിയെയും കുരിശിനെയും ആരാധിച്ച ദൈവത്തോട് നന്ദികേട് കാണിച്ചു
Sir.. വളരെ നന്ദി... കാരണം ഉല്പത്തി മുതൽ വെളിപ്പാട് വരെ ക്രമമായി ഒരു സഞ്ചാരം നടത്താൻ കർത്താവ് സഹായിച്ചു... വളരെ അനുഗ്രഹം ആയിരുന്നു.... എന്റെ മനസിലുണ്ടായ വലിയൊരു ആഗ്രഹം.... Sir നിവർത്തിച്ചു... കേരളത്തിൽ ആദ്യമായി ഇത് ഇത്ര ഭംഗിയായി ചെയ്തെടുക്കാൻ സർനു സാധിച്ചു...❤അഭിനന്ദനങ്ങൾ 🙏🏻... കർത്താവ് അനുവദിച്ചാൽ ഞാൻ സർനെ നേരിൽ കാണും.. സംസാരിക്കാൻ ആഗ്രഹം ഉണ്ട് 🥰... പ്രദാനപെട്ട ഒരു കാര്യം സംസാരിക്കാൻ ഉണ്ട് 🤝🏻
+91 94478 11946 Prof. PM Varkey
Thank you 🤝🏻😊
@DennyAugusty-think777ബൈബിൾ ആദിയോടന്ത്യം വായിച്ചു മനസ്സിലാക്കാതെ, പ്രസംഗങ്ങൾ കേട്ട് ഒരു മുൻവിധി വളർത്തിക്കൊണ്ട് ചിലർ എത്തിച്ചേരുന്ന ദുർഘടസന്ധിയിലാണ് താങ്കളും. ദയവായി ബൈബിൾ പൂർണ്ണമായി വായിക്കൂ....
@DennyAugusty-think777❤
@@SanctuaryTVപരിശുദ്ധാത്മാവേ ഞാൻ ആയിരിക്കുന്ന ഇടത്തിൽ എന്നെ സുഗന്ദമുള്ളതാക്കി മാറ്റേണമേ ആമേൻ
ആമേൻ ആമേൻ 🙏🙏🙏🙏
Praise the lord
Thank you sir, Praise the Lord
ദൈവത്തിന് സ്തുതി.
വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Amen 🙏🙏🙏
Congrats.good presentation.God bless U.
God bless you
Excellent study. Pls GA !!!❤️❤️
താങ്ക്യൂ സാർ കേട്ടാലും കേട്ടാലും മതിവരാത്ത അത്ഭുതം ❤❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏q
Praise God thankyou sir God bless you 🙏👍
Thanks Prof. very well explained. May God use you for the glory of God.
Amen 🙏 praise the LORD 🙏 Glory to JESUS 🙏 Sir, I am very happy to start a Bible study from Genesis again 🙏 thank you sir,GOD bless 🙏 you abundantly 🙏♥️
God bless you 🙏
Amen🙏Praise the Lord🙏Thank you Sir. May God bless you abundantly Sir🙏🌹🌹
വീണ്ടും കേൾക്കാൻ അനുവദിച്ച കർത്താവിനു സ്തോത്രം 🙏
Praise God ❤
God bless you Sir ❤
ദൈവത്തിന് സ്തുതി
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ക്ലാസ്സ്
God bless you and your family. Why the leaders or the priests don’t have even 10%of this much knowledge. Thank God for his knowledge and wisdom.
Praise the lord sir
ദൈവത്തിനും സ്തോത്രം
ഇത്ര മനോഹാരമായി വേദപുസ്തകം പറഞ്ഞു തന്നതിനു സാറിനും നന്ദി.
കഴിഞ്ഞ ചില വർഷങ്ങളായി വേദപുസ്തകം പഠിക്കാൻ ബൈബിൾ survey സഹായിച്ചു.
Nanniyod e jan stutikam......
Thank you God bless you
Praise the Lord. Thank you Sir.
Praise the Lord🙏🏻 Thank you Sir❤
Thank you so much sir🙏🏼
Praise the Lord .
Amen. Praise the Lord 🙏. Thank you sir for your excellent teaching and effort. God bless you abundantle. May god bless all the team
Abundantly
ദൈവം സ്നേഹം തന്നെ. യെഥാർത്ഥ സ്നേഹത്തിൽ വസിക്കുന്നവന് അന്യന്റെ ഭൂമിയോ സ്വത്തുവകകളോ സ്വസ്ഥതയോ അപഹരിക്കുവാൻ സാധിക്കില്ല.
Hallelujah
excellent teaching!
Thank you Pastor. ❤
❤Praise be to God
Thank you sir .
Thankyou sir.god bless you.
Praise the lord 🙏🙏
Glory to Jesus 🙏
God bless you, Sir
Thank you
🙏
Christ in bright
Thank you sir
🙏🙏praise the lord ❤🙏
Thanks for the message. Kindly consider such messages in English. My young ones can learn in English only as they cannot follow in Malayalam very interesting interesting class.
Thank you sir
Thank you,Sir
sir thanks
🙏🙏❤
🙏🏼
❤
അതിശയിപ്പിക്കുന്ന അറിവുകൾ 🙏
ദൈവം കൃപ 🙏🏻 God bless you sir🙏🏻
👍🙏🙏
❤
Ithra nallidayan uthama snehithan................Nittyanamrayaven
Koottaliyne
🤕👍🙏🙏👍
🙏
തുടക്കത്തിൽ യഹോവയുടെ പുസ്തകത്തെക്കുറിച്ച് ഉള്ള വചനംIsaiah 34.16 sreenil ezhuthivannathu 36.14 ennayipoyi.ennepolulla thudakkakare orthu correct cheyyamo.Thankyou sir for this effort.God bless
ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ......
കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം..
വ്യക്‌തമായ കാര്യങ്ങള്‍ യേശു പറഞ്ഞത് നടപ്പാകാന്‍ അല്ല, മറിച്ച് പ്രവചനങ്ങളും ഒളിഞ്ഞിരിക്കുന്ന ഊഹാപോഹങ്ങളും ചികഞ്ഞ് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ വിശ്വസിപ്പിച്ച് സുവിശേഷ പ്രസംഗം നടത്താന്‍..... 🤔🤔🤔
പ്രവചനങ്ങള്‍ നടക്കാന്‍ ഉള്ളത് തന്നെ 👍 അത് പ്രസംഗിച്ചു കൊണ്ട് എന്താണ് ഗുണം? 🤔 🤔 🤔
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
Exodus 21 വിവരിക്കാമോ
അതിൽ അടിമകളോട് എന്റെ എങ്ങനെ പെരുമാറണം എന്ന് പറയുന്നു. അപ്പൊ ദൈവത്തിനു അടിമത്തം ഇഷ്ടമാണോ?
Sir, നോട്ട് കിട്ടാൻ സാധ്യത ഉണ്ടോ
WhatsApp me 8893840484
എബ്രായ ലേഖനം എഴുതിയത് ആരാണ്? Pls
Hebrews
ruclips.net/p/PL2lacUL5v-VILO3w05wFr7ygs_rGpH_-4
ന്യായ പ്രമാണം ഇന്നു് വേണോ എന്നത് കൂടി ചേർത്ത്
പറയുന്നത് നല്ലത് അല്ലേ? Pls?
ബൈബിൾ സർവ്വേ യിൽ പഴയനിയമ പുസ്‌തകങ്ങൾ വിശദമായി പഠിപ്പിച്ചിട്ടില്ലല്ലോ .അതിനാൽ അപഗ്രഥനത്തിൽ ആ പുസ്തകങ്ങൾ കുറേക്കൂടി വിശദമായി പഠിപ്പിക്കും എന്ന് കരുതുന്നു.
അതുപോലെ ഞാനും കൂടുതൽ അഴമായി പഠിക്കുവാൻ ആഗ്രഹിക്കുന്നു 🙏🏻
Dhivam അനേകം പ്രവാചകൻ മാരെ ഭൂമിയിലെ അയച്ചു മനുഷ്യരെ നേർവഴിയിലേക്കു ജയിക്കാൻ പക്ഷെ മനു ശ്യാർ ബിംബങ്ങളെയും ആക്നിയെയും കുരിശിനെയും ആരാധിച്ച ദൈവത്തോട് നന്ദികേട് കാണിച്ചു
Not Catholic Epistles
But General Epistles
For your' future drink the words of milk from God
വ്ളരെ നാളായ് ഗ്രഹിക്കുന്നതാണ് ബബിൾ പഠനം 1
⁰
Praise the Lord 🙏
Praise the Lord
Praise the Lord🙏🙏
Thank you Sir
🙏🙏🙏
❤❤❤❤❤
🙏🙏🙏