ഹംപി നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കുറച്ചുകൂടി വികൃതമാകുന്ന എന്നൊരു സംശയം അനാവശ്യമായ സംരക്ഷണ മതിലുകൾ വേലിക്കെട്ടുകളും അതിൻറെ ആക്കം കൂട്ടുന്നില്ല എന്നൊരു ....
സുഹൃത്തേ ഇത് യാത്രകളെ ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള എപ്പിസോഡ് ആണ്.. വെറുതെ തിന്നും ഉറങ്ങിയും കാലം കഴിക്കുന്നവരെ ഉദ്ദേശിച്ചുള്ളതല്ല.. ആക്കൂട്ടർക്ക് ഹമ്പിയിലെന്താ ഇത്ര കാണാൻ എന്നൊക്കെ തോന്നുന്നത് സ്വാഭാവികം 👍
റൂട്ടുകൾ എല്ലാം വിശദ്ധികരിച്ചു തന്നതിന് ഒരുപാട് താങ്ക്സ് 3:33 3:35
നല്ല വിവരണമാണ്. കൃത്യമായി പറഞ്ഞിരിക്കുന്നു. ജയ്സാൽമീർ ഇതു പോലെ ഉണ്ടൊ
ഉണ്ടേൽഖി ❓️
Nice informative video .congratulations.
നല്ല അവതരണം 👍❤️
കൊള്ളാം 🎉🎉🎉ഒറ്റക്കാണോ പോയത്
ഹംപി നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കുറച്ചുകൂടി വികൃതമാകുന്ന എന്നൊരു സംശയം അനാവശ്യമായ സംരക്ഷണ മതിലുകൾ വേലിക്കെട്ടുകളും അതിൻറെ ആക്കം കൂട്ടുന്നില്ല എന്നൊരു ....
Nice narration..all the best
ഇംഗ്ലീഷ് എക്സാം അല്ല ☝️
Average travel time from kerala to humpi ??
ഹംപിയിൽടെന്റ് അടിച്ചു താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതെങ്കിലും ഉണ്ടോ?
Sanapur side may be ...
എന്റെ dream place ആണ് ഹമ്പി
😍
Background music is not good
Nice explanation.. railway station/ bus standilo fresh akan facility undo?
Public toilets are available ...
thanks.. planning for this republic day holiday.. ekm, mysur,hampi, banglore, and ekm@@nomadlydaya
@@austinpeterv4870 adipoli ...have a great trip❤️
@@nomadlydaya tanks buddy
My dream place❤
🥭
First
😍😀
Car rent edukan option undo
either scooty , cycle or luna.
Climate engineya
Solo trip ano?
Yes
@@nomadlydaya Ernakulam-Humbi, Via Train, Ethra days vendi varum. Trip complete cheyyan?
@@nkk1m359no direct train ...ekm to banglore , then banglore to Hospet....it's few hours journey ...
U can spend 3 days in Hampi
@@nomadlydaya ok. Thank you Ma'am❤️
Enganeyanu different place il poyath vandi aano..or bus
walkable distance . rent a scooty if needed
Scooty rent nu evde kittum details parayamo@@nomadlydaya
Thanks
Budgeted?
Archana Homestay price?? For 24 hrs??
800. rush timil change aavan chance undu.
Return onnum paranjillallo? Return train eppozhanu? from Hubli to Bangalore
Total expense athra aayii?
Nice😊
Good post
thank you
Yesvantpur to humpi bus kittumo?
Yes ..
😍❤️👌
👍
🎉🎉💫🌹❤️🧚♂️
❤
Who invaded and destroyed Vijayanagara?
Deccan sultanate
Thank you
വിവരണം പോരാ. ഹംപിയിലെ മറ്റു കാഴ്ചകളൊന്നും കാണിച്ചില്ല.
Orupadu munnottu povattey...
Entry fees ethrayanu?
Vijaya vithala temple il maathrame entry fee ullu ...Rs. 30
ഹമ്പിയിലെന്താ കമ്പി പുഴുങ്ങിവെച്ചിട്ടുണ്ടോ !?
സുഹൃത്തേ ഇത് യാത്രകളെ ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള എപ്പിസോഡ് ആണ്.. വെറുതെ തിന്നും ഉറങ്ങിയും കാലം കഴിക്കുന്നവരെ ഉദ്ദേശിച്ചുള്ളതല്ല.. ആക്കൂട്ടർക്ക് ഹമ്പിയിലെന്താ ഇത്ര കാണാൻ എന്നൊക്കെ തോന്നുന്നത് സ്വാഭാവികം 👍
Archana guesthouse contact number indo ?
available in google
Archana homestay .mob. no ??
നല്ല വിവരണം 👍👍