കുഞ്ഞുങ്ങൾ ഉണ്ടാവാത്തവർക്ക് IVF ചികിത്സ l IVF Infertility Treatment l Dr Anupama R l Apothekaryam

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Join this channel to get access to member only perks:
    / @apothekaryam
    ഒരു വർഷം ശ്രമിച്ചിട്ടും ഗർഭധാരണം സാധ്യമാകാതെ വരുമ്പോഴാണ് വന്ധ്യത പരിശോധനകൾ ആവശ്യമായി വരുന്നത്.അണ്ഡവും ബീജവും ലാബിൽ വെച്ച് സംയോജിപ്പിച്ച് സിക്താണ്ഡം തിരികെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് IVF എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന In Vitro Fertilization ചികിത്സയിൽ ചെയുന്നത്.മറ്റു ചികിത്സാരീതികൾ ഫലിക്കാതെ വരുമ്പോൾ തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണ് IVF.
    IVF പറ്റി ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ.അനുപമ ആർ സംസാരിക്കുന്നു.
    Dr Anupama R, Infertility specialist speaks about IVF through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #ivf
    #infertility
    #fertility
    #gynecologist
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Комментарии • 2