ദേവി ക്ഷേത്ര ദർശന സമയത്ത് ഈ 3 കാര്യങ്ങൾ ചെയ്യൂ, ദേവി പ്രാർത്ഥന കേൾക്കും 🙏

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @__love._.birds__
    @__love._.birds__ 7 месяцев назад +38

    ചിലപ്പോൾ കരച്ചിൽ വരും ചിലപ്പോൾ ഒന്നും പറയാൻ പറ്റില്ല എന്തോ മിടായി പോലെ അലിഞ്ഞു പോകുന്നത് പോലെ തോന്നും അമ്മയുടെ മുന്നിൽ എത്തുമ്പോൾ ❤️❤️🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +9

    അറിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് വരട്ടെ 🙏🙏ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 месяцев назад

      ഭഗവതി അനുഗ്രഥിക്കട്ടെ 🙏

  • @sheelams7339
    @sheelams7339 7 месяцев назад +11

    എൻ്റെ ഭഗവതി എൻ്റെ മനസ്സിലുള്ള
    ആഗ്രഹം പോലെ കാര്യങ്ങൾ നടത്തി തരണേ. അമ്മക്ക് എല്ലാം അറിയാമല്ലോ. അനുഗ്രഹിക്കണേ അമ്മേ🙏🙏🙏

    • @infinitestories3221
      @infinitestories3221  7 месяцев назад

      അമ്മ അനുഗ്രഹിക്കട്ടെ 🙏

  • @shylavenu1585
    @shylavenu1585 5 месяцев назад

    നന്ദി തിരുമേനി എന്റെ മകന് ഒരു ജോലി ആയി ഇപ്പോൾ ട്രെയിനിങ് ആണ് ഇനിയും പ്രാർത്ഥിക്കണേ തിരുമേനി പറയുന്ന കാര്യങ്ങൾ എന്നെകൊണ്ട് പറ്റുന്നത് പോലെയൊക്കെ ഞാൻ ചെയ്യാറുണ്ട് ഇനിയും തിരുമേനിയുടെ ella😍പ്രാർത്ഥനകളിലും എന്റെ മകനെ ഉൾപെടുത്തണേ 🙏🙏🙏

  • @pinkey4091
    @pinkey4091 2 месяца назад +1

    അമ്മേശരണം, ദേവി ശരണം, ലക്ഷ്മിശരണം, ഭദ്രേശരണം.

  • @shylavenu1585
    @shylavenu1585 7 месяцев назад +5

    തിരുമേനി എന്റെ മകന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ വല്ലാത്ത മാനസിക പ്രയാസത്തിലാണ് ഇപ്പോൾ ജീവിക്കുന്നത് 🙏🙏🙏🙏

  • @__love._.birds__
    @__love._.birds__ 7 месяцев назад +3

    നന്ദി തിരുമേനി എനിക്ക് അങ്ങനെ അറിയില്ല ആയിരുന്നു ഇപ്പോൾ മനസിൽ ആക്കി തന്നതിന് നന്ദി ❤🙏

  • @AnishaAnisha-o5q
    @AnishaAnisha-o5q 20 дней назад

    അമ്മേ . താരായണ . ദേവി നാരായണ . ഭദ്രേ നാരായണ🙏

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 7 месяцев назад +2

    നമസ്‌ക്കാരം തിരുമേനി പറഞ്ഞു തരുന്ന കാര്യം ചയ്യു ന്നൂണ്ട്‌. നന്ദി തിരുമേനി

  • @unnikrishnan2709
    @unnikrishnan2709 7 месяцев назад +8

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണായ അമ്മേ ശരണം ദേവി ശരണം ❤🙏🏾🙏🏾🙏🏾🙏🏾

    • @infinitestories3221
      @infinitestories3221  7 месяцев назад

      അമ്മേ ശരണം ദേവി ശരണം

  • @GayathriDevi-p9s
    @GayathriDevi-p9s 2 месяца назад

    അമ്മേ നാരായണ ❤

  • @shailapremji1085
    @shailapremji1085 6 месяцев назад +1

    നമസ്കാരം തിരുമേനി.ദേവി അനുഗ്രഹിക്കട്ടെ. ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏🙏🙏

  • @sudhilekhakc7307
    @sudhilekhakc7307 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏻, 🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ 🙏🏻, സർവ്വ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻, ഗോപിക രോഹിണി, വിഷ്ണു പൂയം, സുധിലേഖ മകം, വിക്രമൻ ചോതി, പുതിയ അറിവുകൾപകർന്നു തന്നതിന് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @susheelakonna980
    @susheelakonna980 5 месяцев назад

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    അടിയനെ വേണ്ടാതെന്ത്ന്നും നല്ലാതെന്തെന്നും അറിഞ്ഞു നൽകി അനുഗ്രഹിക്കേണമേ.

  • @rajeevkumar-vv9my
    @rajeevkumar-vv9my 7 месяцев назад +2

    Thirumeni,entayoru,aavashayam,nadannukittan,,,,,pra.....mallika,,,rohini,,,,,,purayidathintay,supr.....kese,vijayippichu,kiittan.......nandhi.....thanks ❤

  • @geethapk6699
    @geethapk6699 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും, കടങ്ങൾ തീരാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @rajappannair2661
    @rajappannair2661 7 месяцев назад

    മണി - ചിത്തിര കൃഷ്ണകുമാരി - വിശാഖം, വിനീത്- അനിഴം ,ജിൻ്റെ വിനീത് - കാർത്തിക, സിയറ വിനീത് ചോതി, വിശാഖ് ഉത്രാടം , ജ്യോതി വിശാഖ് ഉത്രിട്ടാതി, റിഷാൻ വിശാഖ് ഉത്രിട്ടാതി പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @vidyashibu9632
    @vidyashibu9632 3 месяца назад

    Namaskaram, vidya pooyam nakshthram, Shibu aswathy, Rajan anizham, Shobha vishagham, Deepu aayilliam, kichu makham, chikku anizham prarthikane thirumeni🙏🙏🙏

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 7 месяцев назад

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

    • @infinitestories3221
      @infinitestories3221  7 месяцев назад

      അമ്മേ ശരണം 🙏 ശരണം ശരണം ദേവി അമ്മേ 🙏

  • @AjithB-g1b
    @AjithB-g1b 6 месяцев назад

    അമ്മേ നാരായണ 🙏💙🕉️ ദേവി നാരായണ 🙏💙🕉️ ലക്ഷ്മി നാരായണ 🙏💙🕉️ ഭദ്രേ നാരായണ ❤️🥰🕉️🙏🙏🙏

  • @__love._.birds__
    @__love._.birds__ 7 месяцев назад +1

    എന്റ വിടിന്റെ ചുറ്റും അമ്പലം തന്നെ ആണ് ❤❤🙏

  • @KumariChechi
    @KumariChechi 7 месяцев назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്ര നാരായണ

  • @saraswatinair6270
    @saraswatinair6270 7 месяцев назад +2

    🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏

  • @nikhilkrishna8628
    @nikhilkrishna8628 7 месяцев назад

    🙏തിരുമേനി❤❤❤ ഞാൻ മാസത്തിൽ ഒരു തവണ ഭദ്ര കാളി ക്ഷേത്രത്തിൽ പോകാറുണ്ട്. തിരുമേനി വീഡിയോയിൽ പറഞ്ഞ രീതിയിൽ ആണ് ചെയ്യാറുള്ളത്. 🥰🥰🥰🥰 Nibu Krishna Makam, Nikhil Krishna Pooyam, Rema vishagam, Balakrishnan punartham, Remesh Babu makeeryam sambathika badhyatha theernnu kittan prarthikane thirumeny 🥰🥰

  • @somathomas6488
    @somathomas6488 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏
    നല്ലത് അറിവുകൾക്കായി ഒത്തിരി നന്ദി 🌹🌹🌹🌹
    ഓം നമഃ ശിവായ 🙏🙏🙏
    ഓം ഭദ്ര കാളിയെ നമഃ 🙏🙏🙏

  • @BabyMadhu-s5q
    @BabyMadhu-s5q 7 месяцев назад

    Thirumeni yude videos kanumbol manasinu nalla positive energy kittum ellam sariyavum ennu oru viswasam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sowmyaranjit6634
    @sowmyaranjit6634 6 месяцев назад

    ഞാൻ അങ്ങനെ പ്രാർഥി യ്ക്കാറുണ്ട്🙏🙏🙏🙏🙏

  • @jayalekshmis9110
    @jayalekshmis9110 7 месяцев назад

    അമ്മേ നാരായണ 🕉️🌹🕉️🌷🌷🕉️🕉️🌹🕉️🕉️🌹🕉️🌷🌷🕉️

    • @infinitestories3221
      @infinitestories3221  7 месяцев назад

      അമ്മേ ശരണം ദേവി ശരണം 🙏

  • @aparnarajesh1473
    @aparnarajesh1473 7 месяцев назад

    തിരുമേനി നമസ്കാരം 🙏🏻🙏🏻രാജേഷ് ചോതി, അപർണ പൂരാടം, ഗൗരി പാർവതി വിശാഖം...... കുടുംബ സൗഗ്യത്തിനും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണേ thirumeni🙏🏻🙏🏻🙏🏻

  • @sivadasedakkatte9722
    @sivadasedakkatte9722 5 месяцев назад

    Amme narayana devi narayana Lakshmi Narayana🙏🙏🙏🙏🙏🙏🙏🙏🙏 8:26 8:26 8:26 8:26

  • @seethalakshmihariharan189
    @seethalakshmihariharan189 7 месяцев назад

    അമ്മേ ശരണം ദേവി ശരണം ദുർഗ്ഗേ ശരണം

  • @AishwaryaNair-t2o
    @AishwaryaNair-t2o 7 месяцев назад

    അമ്മേ ഭഗവതി കാത്തുരക്ഷിക്കണേ.

    • @infinitestories3221
      @infinitestories3221  7 месяцев назад

      അമ്മ അനുഗ്രഹിക്കട്ടെ 🙏🌺

  • @LathaSree-rq9wv
    @LathaSree-rq9wv 6 месяцев назад

    Om durga devim saranamagam prepadye❤
    Om sam saraswathiye namaha❤
    Om hream sream lakshmybyo namaha❤
    Kali kali mahakali badrakali namosthuthe
    Kulam cha kuladharmam cha mam cha palaya palaya❤
    Aim gauri ai.m parameswari aim swaha❤
    Ee manthrangalellam ennnum kovilinu munnil chollarundu❤

  • @JAYAKUMARS-dt9oi
    @JAYAKUMARS-dt9oi 6 месяцев назад

    Namskaram thirumeni.njan Divasavum thirumaniude video kanum ente manasinu nalla happy aane njan joly nashtappettu nilkuka totally vishamathil aane

    • @infinitestories3221
      @infinitestories3221  6 месяцев назад

      വിഷമിക്കേണ്ട 🙏 ഈ സമയവും കടന്നു പോകും 🙏

  • @shylavenu1585
    @shylavenu1585 7 месяцев назад +1

    Harikrishnan chithira 🙏🙏🙏

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 7 месяцев назад

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ് 🙏

  • @myworld-hu3zu
    @myworld-hu3zu 7 месяцев назад

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️

  • @AshaPrakash-x4b
    @AshaPrakash-x4b 7 месяцев назад

    Namaskaram thirumeni 🙏 innu muthal ithu pole cheyyum valare nanni thirumeni 🙏

  • @remyanair5724
    @remyanair5724 7 месяцев назад

    Balakrishnan- avittam, (joliyil uyarcha), remya- uttrattathi (arogyam), nandana- punartham (vidya abivridhi), nayana- avittam (arogyam), chandrika-atham (arogyam), mohanan-bharani (arogyam) ratheep-chathayam (arogyam), ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏

  • @subeeshasasidharan8439
    @subeeshasasidharan8439 7 месяцев назад

    നല്ലത് അറിവ് ആണ് പറഞ്ഞു തന്നത്

  • @lathikab8633
    @lathikab8633 6 месяцев назад

    Amme saranam namaste 🙏

  • @haripriyash9663
    @haripriyash9663 7 месяцев назад

    Amme saranam devi saranam devi saranam 🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  7 месяцев назад

      അമ്മേ ശരണം ദേവി ശരണം

  • @vyshakh9809
    @vyshakh9809 7 месяцев назад

    Vyshak vishakm sarkar jooli kituvan prarthiknm thirumani 🙏🙏🙏 Rajeev chtyam vijina thiruvathira danush uthrm darshan punrtham Lakshmi ayilam Girish barani Deepa uthrdam Jaya attm valsan poorm

  • @geethasmenon7021
    @geethasmenon7021 7 месяцев назад

    Geetha punartham sathrudosham maran valiya sathrudosham anu prarthikkene thirumeni 🙏🏻🙏🏻🙏🏻🙏🏻

  • @indup6389
    @indup6389 7 месяцев назад

    മോളുടെ എക്സാം ജയിക്കാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ ലക്ഷ്മി ഉത്തരം 🙏🙏🙏🙏🙏

  • @subeeshac6115
    @subeeshac6115 7 месяцев назад

    A... guruji 🙏 njan aathyam nandhi parayum pinneyanu ente kaaryam paraya...

  • @rajasreevijayan5378
    @rajasreevijayan5378 6 месяцев назад

    Namaskaram thirumeni🙏🙏

  • @LethaMohan-x5u
    @LethaMohan-x5u 6 месяцев назад

    Thirumeni thanks

  • @pushpathulasi6281
    @pushpathulasi6281 7 месяцев назад

    Namaskaram thirimeni ente monte kaliyanam nakan vendi prathikename thirimeni vishnu thulasi atham

  • @manjubnair6214
    @manjubnair6214 7 месяцев назад +1

    ആ ദി ദേവ് - മുലം

  • @saranyaakhil4435
    @saranyaakhil4435 7 месяцев назад

    Namaskaram Thirumeni 🙏
    Saranya uthradom 18/2/93.2.30 am
    10...nu school interview attend cheyyunnu kittan prarthikane Thirumeni 🙏

  • @achu3428
    @achu3428 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @sheejamukundan7922
    @sheejamukundan7922 7 месяцев назад

    Sarva mangala mangaliye sive sarvardhasadhike saranye tharayamabake gouri narayani namosthuthe 🙏🙏🙏

  • @naijeshmk7583
    @naijeshmk7583 7 месяцев назад

    Naijesh - avittam,divya - avittam, sreya lakshmi - chathayam, sai krishna - pooradam, noumika - aayilyam

  • @AishwaryaNair-t2o
    @AishwaryaNair-t2o 7 месяцев назад

    തിരുമേനി നമസ്തേ. നമസ്തേ.. നമസ്തേ.

  • @SURESHKUMAR-z2k4y
    @SURESHKUMAR-z2k4y 7 месяцев назад

    Namaskkaram Therumeni
    Suresh kumar Atham Sunitha Moolam Aswathy Uthrattathi Rugmani Bharani Radhika Aswathy Sreeram Pooradam Girija Anizham Sreekumar Uthradam Ramkumar chothy Poojayil ulppeduthane Therumeni

  • @minibalan4927
    @minibalan4927 7 месяцев назад

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണം മിനി പൂരാടം

    • @infinitestories3221
      @infinitestories3221  7 месяцев назад

      ഇന്നത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്🙏

  • @sindhus4569
    @sindhus4569 7 месяцев назад

    🙏 നമസ്കാരം തിരുമേനി 🙏

  • @ManjushaUpendran
    @ManjushaUpendran 7 месяцев назад

    തിരുമേനി 🙏🙏🙏. എന്തു പ്രാർത്ഥിക്കണം എന്നറിയില്ല. എല്ലാം സങ്കടങ്ങൾ ആണ്. മനസുരുകി പ്രാർത്ഥിക്കും. ഭഗവാനെ കാത്തുരക്ഷിക്കണമേ 🙏🙏🙏.

    • @infinitestories3221
      @infinitestories3221  7 месяцев назад

      ഭഗവതി എല്ലാം കാണുന്നുണ്ട് - വൈകാതെ തന്നെ എല്ലാം ശെരിയാകട്ടെ 🙏

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 7 месяцев назад

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങൽ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @remanikp487
    @remanikp487 7 месяцев назад

    എല്ലാ വെള്ളിയാഴ്ച്ച യും പോകും 🙏🏼🙏🏼🙏🏼

    • @infinitestories3221
      @infinitestories3221  7 месяцев назад

      ഭഗവതി എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🏻

  • @Appusgamerpro
    @Appusgamerpro 7 месяцев назад

    Thank you thirumeni

    • @neethuk9287
      @neethuk9287 2 месяца назад

      അമ്മേ നാരായണ ദേവി നാരായണ. അമ്മേ 🙏🙏🙏🙏

  • @LathaKajan-ld6xj
    @LathaKajan-ld6xj 3 месяца назад

    Thangu

  • @padmajamohan1460
    @padmajamohan1460 7 месяцев назад

    Sarva mangala magalyae Shivae sarvardra dayekae Saranya thrayambikae Gouri Narayani Namasthutae

  • @santhoshkumarm4438
    @santhoshkumarm4438 Месяц назад +1

    ഏത് കോവിലിൽ എഴുതി വച്ചിരിക്കും അവിടത്തെ ബീജ മന്ത്രം.???..

  • @jayalekshmimohankumar5406
    @jayalekshmimohankumar5406 7 месяцев назад

    Pranav Uthrittathi 🙏🙏🙏

  • @sadasivans8950
    @sadasivans8950 7 месяцев назад

    Sadasivan karthika business nanna van
    Vidhya.Makeeryam Arogya thinu
    Vishnu.Athan Arogya thinu prarthikkane Thirumeni 🙏🙏

  • @LethaMohan-x5u
    @LethaMohan-x5u 6 месяцев назад

    Very very thanks

  • @asianetvishnu
    @asianetvishnu 7 месяцев назад

    ❤amme saranam ❤

  • @sreevalsam1043
    @sreevalsam1043 7 месяцев назад +1

    Baghavathi...kattalum❤

  • @ReethaPmv
    @ReethaPmv 5 месяцев назад

    പ്രീതി ഭരണി സന്താന ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🏼🙏🏼🙏🏼

  • @sindhuudayakumar4856
    @sindhuudayakumar4856 6 месяцев назад

    Njan parayarund

  • @SreekumariK-k4x
    @SreekumariK-k4x 7 месяцев назад

    Sreeekumari
    Thiruvonam

  • @ambiliachu672
    @ambiliachu672 7 месяцев назад +2

    ദുർഗാ ദേവിയുടെ ബീജംമന്ത്രം എന്താ തിരുമേനി

  • @manjumadhu5009
    @manjumadhu5009 7 месяцев назад

    Madhu moolam manju vishakam Kashinath pooram

  • @sashikalajayakumar2129
    @sashikalajayakumar2129 7 месяцев назад

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Date of birth-2-7-1987
    Time-2:57:36pm
    Tirumeni ende makane poojayil ulpedutteneme

  • @drajak6363
    @drajak6363 7 месяцев назад

    Rajan visakham Dheeraj pooradam Devaraj rohini

  • @SindhuS-f3i
    @SindhuS-f3i 7 месяцев назад

    Sindhu punartham 6/4/1968
    കടങ്ങൾ മാറാൻ പ്രാർത്ഥിക്കണം തിരുമേനി

  • @VidyaVidya-xi1tm
    @VidyaVidya-xi1tm 7 месяцев назад

    Thirumeni paranja karyangal njan cheyyarund...ende makkalk randu perkum ipol dubayil joli ayi
    Vishnuraj... Ayillyam
    Vimalraj.... Ayillyam
    Prarthanayil ulpeduthane thirumeni😂

  • @ReenaKrishnan-fq2um
    @ReenaKrishnan-fq2um 7 месяцев назад

    സ്വാമി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം.
    റീന അത്തം

  • @remyaraj2257
    @remyaraj2257 7 месяцев назад +1

    അമ്മേ ശരണം 🙏🙏🙏

    • @infinitestories3221
      @infinitestories3221  7 месяцев назад +1

      അമ്മേ ശരണം ദേവി ശരണം 🙏🌺

  • @sindhushasindhusha7300
    @sindhushasindhusha7300 4 месяца назад

    💞🙏💞

  • @rejanipr3113
    @rejanipr3113 7 месяцев назад

    Enku sathrudosham anu ethu maran nthu cheyanm thirumeni

  • @rejanipr3113
    @rejanipr3113 7 месяцев назад

    Rejani karthika mahasudarsana yanthrm dharikunthne patti video cheyamo

  • @Durga-d2v
    @Durga-d2v 5 месяцев назад

    🙏🙏

  • @sudharmanivenugopal2985
    @sudharmanivenugopal2985 6 месяцев назад

    🙏🏼🙏🏼🙏🏼

  • @dinadinu7708
    @dinadinu7708 7 месяцев назад

    തിരുമേനി എന്റെ കല്യാണം നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ... പേര് ദിന.. ഉത്രം നക്ഷത്രം

  • @santhammav9791
    @santhammav9791 7 месяцев назад

    Thirumeñ8 bhadhrakàliyudeyum durga6udey7m beegamandram onn7 arayamo

  • @sangeetha2000-xl5zq
    @sangeetha2000-xl5zq 7 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SobhanaKumari-gb3xb
    @SobhanaKumari-gb3xb 7 месяцев назад

    Thirumeni.so.many.tjanks

  • @agrovlogs23
    @agrovlogs23 5 месяцев назад

    അതുല്യ ചതയം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം

  • @sadasivans8950
    @sadasivans8950 7 месяцев назад

    Anandhakrishnan Makam A.C.C.A yude exam anu prethyekam prarthikkane Thirumeni 🙏🙏 reply tharane

  • @rejanipr3113
    @rejanipr3113 7 месяцев назад

    Thozhuthitu nere joliku pokamo

  • @sandras4130
    @sandras4130 7 месяцев назад

    ശിവദാസൻ വിശാഖം ബിന്ദു അനിഴം സാന്ദ്ര പുണർതം സൗമ്യ രേവതി പൂജയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ല

  • @anithascheriyanadgp5220
    @anithascheriyanadgp5220 5 дней назад

    തിരുമേനി അമ്മയുടെ മൂലമന്ത്രം അമ്മേ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ ഇങ്ങനെയിണോ ഒന്ന് പറഞ്ഞ് തരുമോ

  • @leemavarghese
    @leemavarghese 7 месяцев назад

    🙏🙏🙏

  • @sarojinir1629
    @sarojinir1629 7 месяцев назад

    Pooja muriyil thekku padinjaru darsanamayittu photo vakkamo.?

  • @Gourimadhav-ri8gj
    @Gourimadhav-ri8gj 6 месяцев назад

    തിരുമേനി ഞാൻ തിരു വോണം നക്ഷത്രമാണ

  • @SureshKumar-wo2vk
    @SureshKumar-wo2vk 6 месяцев назад

    Entrance beeja manthram.