അമ്മ പറയുന്ന കാര്യങ്ങൾ വളരെ കറക്റ്റ് ആണ് മുക്ത. ഞാൻ ഇങ്ങനെ തന്നെയാണ് പാചകം ചെയ്യുന്നേ. ഇതുപോലെ മകൾക്കു പറഞ്ഞു കൊടുക്കുന്നതും. ഒരു വ്യത്യാസം താളിക്കുമ്പോൾ ഉലുവ ചേർക്കും. മുളകുപൊടി ഇത്തിരി കൂടി ചേർക്കും 👌👌👌👌എല്ലാ കറിയും ഒന്നിച്ചു കുഴച്ചാൽ ഒന്നിന്റെം രുചി അറിയില്ല വെവ്വേറെ കഴിക്കണം 👍🏼
Nyan munpu manga curry kazhichitilla e video kandu ithu pole undkaki... super ayirunnu... choru vendum vendum eduthu kazhikan tonnum... super ayitundu a chicken fry receipe koodi kanikavoo
Awesome recipe Mukta!! Definitely trying it. I wish she also showed the beef as well! Your mom a bit picky, probably that’s why it also tastes really delicious!!
തേങ്ങാപ്പാൽ ഒഴിച്ചു കഴിഞ്ഞാൽ ഒരു ഡയറക്ഷനിൽ മാത്രം ഇളക്കുക. അല്ലെങ്കിൽ പാൽ പൊട്ടും, ടെയ്സ്റ്റ് കുറയും.ഒന്നാം പാൽ ഒഴിച്ച് കഴിഞ്ഞു വെള്ളം ഒട്ടും ചേർക്കരുത്. വറവിന്റെ കൂടെ 4,5 ഉലുവ ചേർത്താൽ സൂപ്പർ
My dearest sister- Frankly speaking i like you so so much n much more ur very calm n loving Mom. I am also from Ernakulam but residing in Dubai.....I really like ur Mom... The silent calmness in her n her quiet presentation is really amazing. Pls do convey my love and prayers for her. If possible, can u pls pls show her beefkaya fry, chicken fry. Another imp thing to remind my beloved sister is the fact that when u showed ur Mom's home tour there was a bit of lighting problem n was not so clear..... Can u pls show a full tour of ur Mom's house with more lighting n also ur Mom's kitchen n how she has organized it... Pls dear... I felt she is v v v neat and clean.... Since i too have OCD problem/ or cleaning habit to the core, i like people who keep things organized n learn more from elderly people who r of the same character. I know u r also v v good in cooking n keeping ur house spick and span. I really appreciate it inspite of ur busy shooting schedule...Pls do read my comment and consider my request.....
Hi Mukta, loved this cooking video, especially the way you relished and savoured the food while having it. It simply reminds me of the way I am at home and brings a lot of nostalgic memories. I'm settled in Bangalore and I long to go back to my home in Ernakulam and when I'm home, I still ask my mom to feed me two mouths while having lunch. Thank you so much for this amazing and homely video. The chicken fry in the end looked so delicious as well. Please post a video of the making of that chicken fry. Thanks again.
സുന്ദരി അമ്മ 😍സംസാരവും എന്തു രസാ 🥰നല്ല കൈപ്പുണ്യവും 🥰🥰🥰
Njsn😊galude nattil.(chy,/)mole pole thanne joly.cheuyysn.oti madiyumoills
Emne lettovji.voytathe.tvm.aanu Joly.ivide aayat.konfanu
Thanks.mole
അമ്മ എത്ര സോഫ്റ്റ് ആയാണ് സംസാരിക്കുന്നത്.. നല്ല അമ്മ ❤
എനിക്കും എന്റെ അമ്മേടെ എല്ലാ കറികൾ ഭയങ്കര ഇഷ്ട്ടാണ് ♥️♥️♥️♥️
എന്റേ അമ്മ നന്നയി പാചകം ചെയ്യുമായിരുന്നു എന്നു വല്ലാത്തേ മിസ്സ് ചെയ്യുന്നു
ഞാനും അങ്കമാലിക്കാരി ആണ്. എനിക്ക് ഇഷ്ട്ടമാണ് മാങ്ങാകറിയും. ബീഫും. കായയും വച്ചതും 😋😋
അമ്മ പറയുന്ന കാര്യങ്ങൾ വളരെ കറക്റ്റ് ആണ് മുക്ത. ഞാൻ ഇങ്ങനെ തന്നെയാണ് പാചകം ചെയ്യുന്നേ. ഇതുപോലെ മകൾക്കു പറഞ്ഞു കൊടുക്കുന്നതും. ഒരു വ്യത്യാസം താളിക്കുമ്പോൾ ഉലുവ ചേർക്കും. മുളകുപൊടി ഇത്തിരി കൂടി ചേർക്കും 👌👌👌👌എല്ലാ കറിയും ഒന്നിച്ചു കുഴച്ചാൽ ഒന്നിന്റെം രുചി അറിയില്ല വെവ്വേറെ കഴിക്കണം 👍🏼
ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കണം... 👌🥰
മുക്തയുടെ ഭാഗ്യം ഇതുപോലെ ഒരു അമ്മയെ കിട്ടിയത് lovou ❤️❤️❤️❤️💞❤️
ശോ 😂
അമ്മ സൂപ്പർ ആണ്. മുക്തേ ക്കാളും നല്ല ബ്യൂട്ടി
ഞങ്ങളുടെ മുക്ത എത്രയും സിംപിൾ ആന്നെന്നു വിചാരിച്ചില്ല ❤❤❤
അമ്മ എത്ര soft ആണ് ❤️❤️❤️love you amma❤❤
+😊+
14:44 @@teresacyriac2518
14:44 @@teresacyriac2518
Mukhtakutty.... Kollaallo... Cook ചെയ്യുന്നത് കണ്ടാൽ അറിയാം സൂപ്പർ ആണെന്ന്... അമ്മയും, മോളും അടിപൊളി...
Ammayude samsaram orupaaad ishtam😘😘😘😘😘😘😘 I miss my Amma
കണ്ടിട്ട് വായിൽ കപ്പലോടുയ അത്ര സൂപ്പർ 👍 അമ്മ അടിപൊളി 👍❤️
Elavoor എന്റെ വീട് അവിടെയാണ് ചേച്ചി കറി സൂപ്പർ 👍👍
സത്യം.....വായിൽ വെള്ളം വന്നു ...ഷാലു ടീച്ചറെ❤❤❤❤❤❤❤❤
Rinckus mother is showing type Mukthas mother is really a genuine mother
Nyan munpu manga curry kazhichitilla e video kandu ithu pole undkaki... super ayirunnu... choru vendum vendum eduthu kazhikan tonnum... super ayitundu a chicken fry receipe koodi kanikavoo
Awesome recipe Mukta!! Definitely trying it. I wish she also showed the beef as well! Your mom a bit picky, probably that’s why it also tastes really delicious!!
Nalla amma.. very soft n caring mom … u lucky mukta to get a mom like her❤️
Njan Angamalikariya njangal thaalikumbol kadukidum ulli muppichu edarillla😊
Muthe Ente favourite chakkakku manga curryyum beef ulartgum.same aame😊
Looks so delicious. I will try to make it on this coming Good Friday. Thank you
Super amma❤..iniyum ammayude cooking videos pradheekshikkunnu
ഇപ്പോളാണ് ശരിക്കും അങ്കമാലി മാങ്ങാക്കറി വെയ്ക്കുന്നതെങ്ങനെയാണ് ന്ന് മനസിലായത് . എന്തായാലും ഉണ്ടാ ക്കാം❤❤ അമ്മയ്ക്കും മോൾക്കും👌👌👌👌👌👌🥰🥰
Sooooper❤mikthachechi❤
16:59
Not only angamali, in thrissur we make beef with Kaya,potato,kookaburra and kadachakka.
Amma is soo sweet..God bless her
oru aishwryam ulla amma❤❤❤ adhu pole molum❤❤❤
അമ്മ സൂപ്പർ എനിക്ക് നല്ല ഇഷ്ടാണ് മുക്തയെ എല്ലാം സൂപ്പർ❤❤❤❤❤❤❤😊😊😊😊😊😊
Mukthayude mummykku chakkarayumma.
All her curries looks delicious.
I miss my mum.
Auntyde recipes iniyum share cheyyane.
Ammayude samsaram nalla samadhanamulla samsaram❤
Mommy is so sweet… that mango curry is so tempting
Thank you so much
തേങ്ങാപ്പാൽ ഒഴിച്ചു കഴിഞ്ഞാൽ ഒരു ഡയറക്ഷനിൽ മാത്രം ഇളക്കുക. അല്ലെങ്കിൽ പാൽ പൊട്ടും, ടെയ്സ്റ്റ് കുറയും.ഒന്നാം പാൽ ഒഴിച്ച് കഴിഞ്ഞു വെള്ളം ഒട്ടും ചേർക്കരുത്. വറവിന്റെ കൂടെ 4,5 ഉലുവ ചേർത്താൽ സൂപ്പർ
അമ്മ ഇങ്ങനെ ഭംഗിയായി ചെയ്യുന്നത് കൊണ്ടണ് അമ്മ ഇപ്പോഴുംസുന് രി യായി ഇരികദന്നത്.
നല്ല സ്‌നേഹം വും ക്ഷമയും ഉള്ള അമ്മ ❤❤🥰
ഇനിയും ഇതുപോലെ അമ്മയുടെ cooking video venamtto, അമ്മയുടെ മുഖത്ത് ഫുൾ ടൈം ചിരിയാണ്,😊
എല്ലാവരെയും ഉൾക്കൊണ്ട് പറയുന്ന മകൾ. ❤️❤️❤️👍👍👍🙏🙏🙏🙏❤️❤️❤️❤️
Ammayude manga curry super aanutto 👌👌👌👌 kandittu thanne kothiyayi 🥰 ammayude special palaharangal undenkil athokke kanikkane muktha🥰❤️❤️
Chechiyeee.... Aa chiken fryyy recipe edamo
ചെച്ചി ഞാൻ ഉണ്ടാക്കി.. സൂപ്പർ അയിരുന്നു ❤❤
നല്ല അമ്മ, ഈ കറി ഞാനും ഉണ്ടാക്കും.
My dearest sister- Frankly speaking i like you so so much n much more ur very calm n loving Mom. I am also from Ernakulam but residing in Dubai.....I really like ur Mom... The silent calmness in her n her quiet presentation is really amazing. Pls do convey my love and prayers for her. If possible, can u pls pls show her beefkaya fry, chicken fry. Another imp thing to remind my beloved sister is the fact that when u showed ur Mom's home tour there was a bit of lighting problem n was not so clear..... Can u pls show a full tour of ur Mom's house with more lighting n also ur Mom's kitchen n how she has organized it... Pls dear... I felt she is v v v neat and clean.... Since i too have OCD problem/ or cleaning habit to the core, i like people who keep things organized n learn more from elderly people who r of the same character. I know u r also v v good in cooking n keeping ur house spick and span. I really appreciate it inspite of ur busy shooting schedule...Pls do read my comment and consider my request.....
😊😊 p😊😊😊😊😊😊
സൂപ്പർ അങ്കമാലി മാങ്ങാ കറി 😘😘😘😘😘😘😘😘😘😘
Kure recepie nokki ennitt ammayude ee recepie eshttapettu innu vachu super.thank you
❤
Super super
Ammayude sneham
Koodiyakumbol
അമ്മയുടെ ഈ chicken fry റെസിപ്പി ഇടണം ഒരു വീഡിയോയിൽ..
Pacha mango aano vendath
Amma Ammayude vaka sambar powder sambarum kanichu tharo. Vegetarians helpairikum please ❤🤗😊
Hi ചേച്ചി സുഖമാണോ ❤️നിങ്ങളുടെ വീഡിയോസ് എല്ലാം എനിക്ക് നല്ല ഇഷ്ടമാണ് ട്ടോ 😘
Nalla Sappadu, Akka, Unga mom, is very good preparation, Thank you Akka, 🙏Kanmani baby enga ?👍💐💐💐👳♂️👪
Pavam amma ethra thavanna paranju molk koduthu vidanam ennu. Bhaghiyam cheiyath mol. Like adichu❤
അമ്മയുടെ സ്പെഷ്യൽ കറികൾ ഓരോന്ന് ആയി കാണിക്കൂ
Njanum oru Angamalykari aanu. Ente ammayum ingane thanney aanu.
Super adipoli mangacurry
Tried this curry.valare valare nannayi.Thank u so much.waiting for sambar recipe 😊
Kadukku pottikumbol athu karingal aanu thazhe pokunnathu. Aalathe elakiyathu kondallaaa
Super Amma❤
Can you please post the beef with koorka recipe by amma
അമ്മ .... 👌❤️
E chiken fry recipe chyamo ammede.. kandit super
Very nice preparation
സ്വീറ്റ് അമ്മയും മകളും 😘😘😘😘😘😘😘😘😘😘😘😘😘
Amma orupad ishtayi❤
Chechii onummm parayan illa adipoliii,🥰 chechiii kozhachuu kazechapoo sherikum namalll kazechapole aaa..
Chicken fry recipe കാണിക്കുമോ 🥰❤️
ബഹറിനിൽ നിന്നും ഒരു മാങ്ങാക്കറി ❤ർ ....
Thank you
Parayathirikkan vayya ammapoliyatto enikku othiri ishttayi ammaye ❤
Chechi beef curry video detail ayit idamo..😮
Kaduke ponhikidakkunnathe mathramalla kadikinte anna karryilakke erangivarukayam cheyyum ❤❤❤
Chicken recipe kaanikumoo
Chechi ee chicken fry recipe cheyumoo please
idli batter onnu kannikamo
അടിപൊളി അങ്കമാലി മാങ്ങാ കറി 😘😘😘😘😘😘😘😘😘😘😘😘😘😘
പൊന്നു ചേച്ചി, Chechideyum അമ്മയുടെയും Dishes ഭയങ്കര Tasty & Variety Recipes ആന്നേ😊
Family kk ente ഉമ്മാ... 😚😘❤️
Ammayudea chicken fry onnu kanikuvo
ചേച്ചിയുടെ വീഡിയോ missing വീഡിയോ എന്നും ഇടണം എല്ലാവർക്കും സുഖം തന്നെയാണോ മോൾടെ വിശേഷം വിടണം
Amma ethoru pavama😘😘
Amma is so nice and polite 🙏
Hi Mukta, loved this cooking video, especially the way you relished and savoured the food while having it. It simply reminds me of the way I am at home and brings a lot of nostalgic memories. I'm settled in Bangalore and I long to go back to my home in Ernakulam and when I'm home, I still ask my mom to feed me two mouths while having lunch. Thank you so much for this amazing and homely video.
The chicken fry in the end looked so delicious as well. Please post a video of the making of that chicken fry. Thanks again.
Muktha. Kanmani. Vlog. Manco. Pickles. Beautiful and very super ❤🎉 Hai. Merry Christmas 🎄🌲. Happy. Newyear 🎉🎉🎉🎉🎉🎉🎉
More than the curry I liked your sweet and loving mom .🥰
Chechi flattil mazha peyyumbol ulla videos edumo
Deeee paaaruuuu. Curry. Bowllil. Thannea. Kazhikkanam.
Amma. Suupper
Amma ഒറ്റയ്ക്ക് ആണോ താമസിക്കുന്ന.
മുത്ത് ചേച്ചി എവിടെ ആണ്
കൊതിപ്പിച്ചു ❤മുക്തക്കുട്ടി ❤അമ്മക്ക് ചക്കരയുമ്മ ❤🙏
മഞ്ഞ പൊടി കളർ വേറെ കളർ
Adipoli curry aniku kothi aakunu
Super manga curry .....nalla soft amma ❤❤
ഇവിടെ ഉണ്ടാകാറുണ്ട് supara
ഞാൻ ambikadevi. എനിക്കും കറികൾ ബൗളിൽത്തന്നെ എടുക്കണം. അല്ലാതെ ചോറിന്റെ പുറത്തു കഴിക്കുന്നതും ആർക്കും കൊടുക്കുകയും ഇല്ല.
Iniyum ammayuda beef chicken recipie urapayum venam
Beef,kaaya ittathu kanikkane
Chicken fry recipes kudi idumo
ഇങ്ങനയുള്ള അമ്മമാരുടെ മക്കളായി ജനിക്കാനും വേണം ഒരു ഭാഗ്യം❤
Sathyam
athe
Your mom also great in her way, give her lots of love
Super!!
@@minnuzkichasfun7143 sk
Pathiram vaikinna stand onnu clean cheidhutu vachudae endha azhukku
Ithu Kannapol eniku ente ummayude food oorma vannu I lost my mother ummayude food kazhikkan kothyaakunnu 😢
Savala ano
Muthe chicken fry recipe venam plzzz
Thank you dear mukutha❤ Definitely I'll try and will upload in my channel ❤❤
❤❤❤❤സൂപ്പർ
Love you Amma chakkara mutham makkal bagyam cheythavara❤❤❤❤❤
Angamali pork recipes cheyyumo