Cucumber Dosa & Garlic Chutny || Busy Making Healthy Dinner

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 778

  • @shahabas689
    @shahabas689 Год назад +159

    മുക്തയെ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി ആണ്.. എപ്പോളും എന്തൊരു നീറ്റ് ആണ്.. വീടായാലും.. ഡ്രസിങ് ആയാലും.. ഫാമിലിയെ 👌🏻❤️😍എന്നും ഇങ്ങനെ മുന്നോട്ടു പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ☺️❤️👍🏻👍🏻

    • @reshmim8525
      @reshmim8525 Год назад +1

      Mymi

    • @rajinarahim425
      @rajinarahim425 11 месяцев назад +1

      Hehe... athe video എടുക്കാൻ വേണ്ടി മാറ്റിയത് അല്ല...😂😂😂😂😂

  • @Imperfectlyperfect.456
    @Imperfectlyperfect.456 2 года назад +316

    ഒരു ജാഡയുമില്ലാത്ത ആക്ടേഴ്സ് വളരെ ഇഷ്ടമാണ് മുക്തയുടെ ഫാമിലിയെ

  • @aryarajesh4474
    @aryarajesh4474 2 года назад +40

    മുക്തയുടെ ഈ life ൽ ഞാൻ ഏറ്റവും കുടുതൽ സന്തോഷിക്കുന്നു... നല്ലൊരു മനസ്സുണ്ടായിരുന്നു നിങ്ങൾക്ക്

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +45

    ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് 👌👌😋

  • @RashidMuhsina-u1d
    @RashidMuhsina-u1d 11 месяцев назад +2

    Njan ഇന്നാണ് ഈ വീഡിയോ കാണുന്നത്. കണ്ടപാടെ ട്രൈ ചെയ്തു. ഒന്നും പറയാനില്ല 👌👌 അടിപൊളി taste. എൻ്റെ മോൾക്ക് ഒരുപാട് ഇഷ്ടായി 👍

  • @CooljourneyOfaami
    @CooljourneyOfaami 2 года назад +6

    ക്ഷമയോടെ വീഡിയോ എടുത്തു തരുന്ന ചേട്ടനും കൂടെ ചേർത്താണ് like ഇട്ടത്. Cucumber ചട്ണി first time കേൾകുവാ. Try ചെയ്യണം. 👍🏻 നല്ല റെസിപ്പി പറഞ്ഞു തന്ന മുക്ത ചേച്ചിക്ക് 😘❤

  • @hazahinu7338
    @hazahinu7338 11 месяцев назад +2

    Supper chechi supper veedum veedum kayikkan thonna 😋veendum ithupolulla food pradishikkunnu

  • @lyf65
    @lyf65 Год назад +2

    ഞാനും ഉണ്ടാക്കി നല്ല ഹെൽത്തി ഐറ്റം ആണ് രുചിയും അടിപൊളി .. Salad വെള്ളരി, റവ ഉണ്ടകിൽ must റെസിപ്പി ആണ് എല്ലാർക്കും ഇഷ്ടവും 👆👌💕

  • @deepthisuneesh118
    @deepthisuneesh118 2 года назад +4

    Nice... സൂപ്പർ റെസിപ്പി.... നല്ല അവതരണം കണ്ടിരുന്നുപോകും മുക്തയുടെ കുക്കിങ്ങ്

  • @ecarpet8043
    @ecarpet8043 2 года назад +73

    U always comes with amazing quality recipes and unique recipes we want more and more from ur kitchen

  • @crazycraft4194
    @crazycraft4194 2 года назад +51

    ചേച്ചിയെയും വീട്ടിൽ ഉള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍

  • @sonimarajiv4885
    @sonimarajiv4885 2 года назад +11

    അടിപൊളി .ഞാൻ ഇത് ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടായിട്ടോ. Thank you dear.
    ഇനിയും ഇതുപോലെയുള്ള റെസിപ്പീസ് പ്രതീക്ഷിക്കുന്നു

  • @doctor795
    @doctor795 2 года назад +52

    I prepared the dosa and chutney and it turned out very tasty..thank you dear 💕

  • @sagararamakrishnan6567
    @sagararamakrishnan6567 2 года назад +1

    daily nyt cucumber vettikooti kazhikkane pathivu.. cucumber dosa recipe try cheyth nokkanam 👍🏻

  • @sillytalkz5306
    @sillytalkz5306 2 года назад +4

    ചേച്ചി കാണുമ്പോൾ എനിക്ക് അച്ഛൻ ഉറങ്ങാത്ത വീട് ഓർമ വരും ഒത്തിരി സങ്കടം ആണ് അത് കാണുമ്പോൾ എന്നാലും കാണും 😍😍

  • @sheenasunilkumar
    @sheenasunilkumar 2 года назад +4

    Thank you മുക്ത, ഇന്നെന്ത് breakfast ഉണ്ടാക്കും എന്ന് വിചാരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്.

  • @anjususanabraham4077
    @anjususanabraham4077 2 года назад +3

    ഇത്രേം simple ആയി,, ഒരു ജാടയുമില്ലാതെ സാധാരണ മനുഷ്യൻ സംസാരിക്കുന്നതുപോലെ സംസാരിക്കുന്ന ഒരു സെലിബ്രിറ്റി യെ ആദ്യായി കാണുന്നു

  • @maneeshagopal709
    @maneeshagopal709 2 года назад +9

    നന്ദി 🙏 കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യമുള്ള ഭക്ഷണം ഉണ്ടാകുന്ന ആ മനസ് ആരും കാണാതെ പോകരുത് 👏👏ആശംസകൾ

  • @jahanasherin6517
    @jahanasherin6517 2 года назад +33

    It's really yummy😋 thanks for the recipe

  • @Relaxwidme803
    @Relaxwidme803 2 года назад +6

    ഞാൻ ഒരു ദോശ ഉണ്ടാക്കിയാൽ പിന്നെ ആ പരിസരത്ത് നിക്കാൻ പറ്റില്ല😁.. മുക്ത എത്ര ക്ലീൻ ആയിട്ടാണ് കിച്ചൻ മൈന്റൈൻ ചെയ്യുന്നത്, 👌👌👌👌soooper

  • @tincysojan4570
    @tincysojan4570 2 года назад +3

    മുക്തയുടെ അവതരണം super 👍👍 ആണ്. പിന്നെ ദോശ യുടെ കാര്യം പറയേണ്ട കലക്കി. ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഞാൻ തീർച്ചയായും try ചെയ്യും. എന്നിട്ട് ഫീഡ് back അഴക്കാം. 🌹🌹

  • @paarupinki4974
    @paarupinki4974 2 года назад +4

    ചേച്ചി മോൾടെ skin care, hair care, ഫുഡ്സ് chart എല്ലാം ഒന്ന് വീഡിയോ ഇടാമോ 🙏🏻pls.. U r very simple and humble

  • @nidanourin8613
    @nidanourin8613 2 года назад

    മുടി....എന്താ ഒരു naturality....Its showing the real strength of hair...ath appreciate ചെയ്യാതെ വയ്യ.....❤️

  • @dhanya6357
    @dhanya6357 2 года назад +4

    ഹായ് മുക്ത സുഖല്ലേ എല്ലാം വെറൈറ്റി ആയിട്ടുള്ള ഫുഡ്‌ ആണ് മുക്ത ഉണ്ടാക്കുന്നെ ല്ലേ നല്ല ഹെൽത്തി ഫുഡ്‌ thank u so much മക്കൾക്കു ഇതൊക്കെ ഉണ്ടാക്കി കൊടുക്കുന്നത് തന്നെ ആണ് നല്ലത് കണ്ടപ്പഴേ കഴിക്കാൻ തോന്നുന്നു ദോശയുടെ കളർ 👌👌👌👌

  • @anishma__ammuz9324
    @anishma__ammuz9324 2 года назад +22

    Chechiyude cooking videos aan enik kuduthal istam.. kitchen ellam full clean and neet👌👌❤️

    • @MUKTHAKANMANIOFFICIAL18
      @MUKTHAKANMANIOFFICIAL18  2 года назад +5

      Thank you 😊

    • @azwaschannel
      @azwaschannel 2 года назад +1

      ചാനെൽ കണ്ടു നോക്കി support ചെയ്യോ dear 👍🏽🥰

  • @manik1367
    @manik1367 2 года назад +1

    വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു.ഞാനും ഇത് ഉണ്ടാക്കി.പെട്ടന്ന് ഉണ്ടാക്കാൻ കഴിയുന്ന നല്ല രുചിയും ആണ്.

    • @MUKTHAKANMANIOFFICIAL18
      @MUKTHAKANMANIOFFICIAL18  2 года назад +1

      Thank you

    • @manik1367
      @manik1367 2 года назад

      @@MUKTHAKANMANIOFFICIAL18 സമയം കിട്ടുമ്പോൾ ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം

  • @beenaprasad8645
    @beenaprasad8645 Год назад +9

    Thanks Muktha. It was awesome, very tasty and healthy too. I made it today, everyone liked it so much. Convey regards to kanmanikutty too 😘

  • @extremelyentertainment9688
    @extremelyentertainment9688 2 года назад +1

    Njan undaki....veetil chothichu yethu book nokiyita undakiyath enn njan paraju chechiyude youtube channel il ninanu ennu ...chechi super taste aattooo.. Thank you so much....nalla diet plan ulpeduthan patiya food aanu..thank u

  • @remla6984
    @remla6984 2 года назад +2

    Hi dear,nalla receipe.Ingredients kanumbo thanne manassilavinnund swadishetemanenn.I wii try very soon.Iniyum nalla variety receipes expect cheyyunnu.Thank u.stay blessed .kammanikuttye anweshichunn parayanam.

  • @Sandoskumep
    @Sandoskumep 2 года назад +9

    മുക്ത ചേച്ചി ചെയ്യുന്ന എല്ലാ വിഡിയോയും മുടങ്ങാതെ കാണാൻ ശ്രമിക്കും.. പാചകവും.. വീടും.. വീട്ടിൽ ഉള്ള ചെടികളും പ്രത്യേകിച്ച് ഈ വൈറ്റ് ഹൗസ് ഒരുപാട് ഇഷ്ടം ആണ് 💚💚💚💚💚💚💚💚💚💚💚💚

  • @anuajish7982
    @anuajish7982 2 года назад +10

    മുക്ത, ഞാൻ ഒരു dietitian ആണ്.. റവ ഒരിക്കലും weightloss നു help ചെയ്യില്ല.. പിന്നെ dietary fibers വളരെ കുറവാണു റവയിൽ.. ഈ ദോശയിലെ main ingredient റവ അല്ലെ... റവ weekly twice മാത്രo കഴിക്കുന്നതാണ്‌ ഒരു normal വെക്തിക്ക് നല്ലത്.. റവ കഴിച്ചാൽ വേഗം വയർ നിറഞ്ഞത് പോലെ തോന്നും.vegetables add ചെയ്തു വീക്കിലി twice കഴിക്കുന്നത്‌ നല്ലതാണ്...

    • @MUKTHAKANMANIOFFICIAL18
      @MUKTHAKANMANIOFFICIAL18  2 года назад +3

      Daily allato , weekly or sometimes. 😊

    • @anuajish7982
      @anuajish7982 2 года назад +2

      @@MUKTHAKANMANIOFFICIAL18 thank u മുക്ത 🙏🙏.. എന്റെ commont positive ആയി എടുത്തതിനു...എല്ലാ വീഡിയോസും കാണാറുണ്ട്.. All the best ❤️

  • @miyashyamiyashya3788
    @miyashyamiyashya3788 Год назад

    Dear qalbe nan undakki ee Dosa. No raksha. Poli taste. Hus nu bayankara eshttamaayi. Thank uu

  • @athiralal3655
    @athiralal3655 Год назад +6

    Thank you so much Muktha..this is a wonderful recipe..one of our go to combination now...our entire family loves it...we make it atleast once in week..easy to cook...tasty to eat and healthy for the body...

  • @Ammuvum_Ammayum
    @Ammuvum_Ammayum 2 года назад +4

    ചേച്ചീ ഉണ്ടാക്കീട്ടോ... അടിപൊളി.
    ഗോതമ്പ് അപ്പം ഉണ്ടാരുന്നല്ലോ അതും ഇപ്പോ സ്ഥിരം ആയി ഉണ്ടാക്കും.....2 ഉം ഒരേ പൊളി 💙

  • @sanufrancis4061
    @sanufrancis4061 2 года назад +84

    Can u do a vlog on indoor plants in your house? Its very beautifully arranged.. I loved it..

  • @dancemastervikram2576
    @dancemastervikram2576 2 года назад

    Njanum undakki nokki adipowli ellarkum ishtamayiii work keralathinu veliyil ayathu kond ingane ullathokke kazhikane pattu ee tips paranju thanna muktha chechikku orayiram nanni 🥰🥰🥰🥰🥰

  • @abhiramyaamy9652
    @abhiramyaamy9652 2 года назад +3

    Variety ayiitund cucumber🥒 dosha... Iniyum ith polathe variety dishes pratheekshikkunnu chechiii🥰🥰🥰🥰🥰

  • @sandhyalal7185
    @sandhyalal7185 Год назад

    ഞാൻ ഉണ്ടക്കി നോക്കി നന്നായി ട്ടുണ്ട് ചേച്ചി യുടെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്
    മോളു ചേച്ചി എനിക്ക് വളരെ ഇഷ്ടം ആണ് എന്നു സന്തോഷം ആയി ഇരിക്കട്ടെ ചേച്ചി 🥰🥰😍😍😍😍😍

  • @linisabu9853
    @linisabu9853 Год назад +2

    Muktha ഞാൻ പേടിച്ചാണ് cucumber ദോശ ഉണ്ടാക്കിയത്.മോന് ഇഷ്ടപ്പെടുമോ എന്നൊരു പേടിയുണ്ടായിരുന്നു.അവനു ഒത്തിരി ഇഷ്ടപ്പെട്ടു .Thank you oru variety ദോശ കാണിച്ചതിൽ ❤️❤️

  • @Tinahere17
    @Tinahere17 2 года назад

    Ithupolathe recipes iniyum upload cheyyane.. Thank you for sharing

  • @reena2761
    @reena2761 Год назад +1

    Lovely molu

  • @nazriyapv2090
    @nazriyapv2090 2 года назад +2

    Super chechi nj undakum

  • @Anjuanjuz614
    @Anjuanjuz614 2 года назад +6

    Hi chechiii..... ഞാൻ ഉണ്ടാക്കി ദോശയും ചാട്നിയും അടിപൊളി🥰 taste spr..🥳🥳🥳

  • @Anju-zo5rh
    @Anju-zo5rh 2 года назад +2

    how do you maintain your kitchen so neatly with white surface? amazing

  • @irfana.mirfana.m9865
    @irfana.mirfana.m9865 2 года назад +2

    Njan try cheythu, adipoliyayirunnu👌

  • @chinchusworld1003
    @chinchusworld1003 Год назад

    Ethe pole ulla helthy recipe eniyum edane

  • @SabithaVasu
    @SabithaVasu Год назад

    ഞാൻ ഈ ദോശ , ഗാർളിക്ക് ചറ്റ്ണി ഉണ്ടാക്കി ട്ടോ നല്ല ട്ടേസ്റ്റ് ഉണ്ടട്ടോ

  • @anuabhi792
    @anuabhi792 2 года назад +1

    ഈ receipe എങ്ങനെ കിട്ടി. എന്തായാലും ഇതുപോലത്തെ video share ചെയ്യുന്നത് കൊണ്ട് ഞങ്ങൾക്കും helpful ആണ്. മിക്കവാറും നല്ല healthy food ഉണ്ടാക്കി കാണിക്കാറുണ്ട്.

  • @kunjululu9190
    @kunjululu9190 2 года назад

    Chechi njan undakki nokkitto super adipoli pillerkk orupad ishttamayi thankuuu chechi😘😘😘

  • @sayanapraveeshsayanapravee7858
    @sayanapraveeshsayanapravee7858 2 года назад +1

    Enthayalum try cheyyum

  • @lifebeatzachu
    @lifebeatzachu 2 года назад

    Dieting start cheyan thudagunna enne polulla oralk etavum useful video ...nice presentation Chechy ....

  • @LA-oo6gj
    @LA-oo6gj Год назад

    Chechide variety dishes anallo

  • @minichiyezhan5672
    @minichiyezhan5672 10 месяцев назад

    I like your simplicity ! Beautiful family

  • @greeshma6012
    @greeshma6012 Год назад

    Super muktha.. Njn ipo ee channel nte big fan anu.. Ella vedios m super😊
    Ee dosa njn enthayalum monu undaki kodukum... Thank u so much😊🙏

  • @kavyakarthikeyan8309
    @kavyakarthikeyan8309 2 года назад

    Adipoliyayitt ind try cheyithu spr

  • @merlinvellappally
    @merlinvellappally 2 года назад +1

    One doubt .. garlick nte pollal undakuvo in chutney.. if we add these much garlic

  • @aamiiissworld3977
    @aamiiissworld3977 2 года назад +3

    Try ചെയ്തു നോക്കി super ആണ്. Thank u 💛💚

  • @sa-ada.p.c7716
    @sa-ada.p.c7716 2 года назад +1

    Njan ningalude subscribe r an .enik iyalde vrithi family kk kodukkunna important ur attitude ellm valiya ishtan.also kanmani kitti and ur recipes❤️

  • @athiraprasanth810
    @athiraprasanth810 2 года назад

    Njn undakki nokki. Nalla ruchi und. Chechi ethupolathe simple dishes paraju tharane.....

  • @SuperDaffodil22
    @SuperDaffodil22 2 года назад +58

    Njan ee chutney undakki nokki. Ambo adipoli aarnu. Thank you so much for this video dear.
    Note : I hate tomatoes, still I tried and loved this chutney 🥳

  • @suji-creation5297
    @suji-creation5297 Год назад

    Sure ഞാൻ ഈ dthosha ചെയ്യ്തു നോക്കാം thank you

  • @ponnuponnuz3869
    @ponnuponnuz3869 2 года назад +16

    Muth chechi❤❤❤ good daughter ..good wife....good mother....good sis in law ..... Everything is perfect big fan of u❤❤❤😘😘😘😘

  • @parusnavin4560
    @parusnavin4560 2 года назад

    Enth cute aanu kaanan... Oru prathyeka bhangi nalla aiswaryam... Kanunnavarkku koodi oru happiness kittanund... Nice fmly... Nice presentation🥰🥰🥰

  • @jaseelashibin5592
    @jaseelashibin5592 2 года назад

    Hai muktha orupaad ishttam aanu kanmanikuttinem ellarem recipe spr aanu try cheyyunnund

  • @mayamayoogham9479
    @mayamayoogham9479 2 года назад +1

    മുക്ത ഈ ദോശ കല്ലു nonstick ആണോ, ഒന്നു വാങ്ങാനാണ്, steel ചട്ടുകം use ചെയ്യുന്നത് കണ്ടു. പറയാമോ

  • @nisaaju7199
    @nisaaju7199 2 года назад

    Nice video. Urappayum try cheyyum. Kanditt kothiyayi

  • @shylas9441
    @shylas9441 2 года назад

    Veriety aayitund theerchayayum try cheyyum

  • @gazooss9384
    @gazooss9384 Год назад +1

    Chammandhi unddakunna recipi paranjutharoo

  • @jeenamidhul5727
    @jeenamidhul5727 2 года назад

    Othiri eshttam

  • @khabadfyroos7366
    @khabadfyroos7366 2 года назад

    Hi muktha chechi...am your bigggg faan...oru saadharana muslim veettamaayaanu njan...anikk matt job onnumilla...kanmaniyem chechientyum vedios anik bhayankara relaxation aanu...thank you so much....nd love uuuuu both....

  • @agishaagi9310
    @agishaagi9310 2 года назад

    Njanum undaki poli ayitunde

  • @lachuslights8185
    @lachuslights8185 2 года назад +15

    അടിപൊളി ഞാൻ ചെയ്ത് നോക്കും മുക്തയെ സിനിമയിൽ കണ്ട കാലം മുതൽ ഒരുപാട് ഇഷ്ടം ഏറ്റവും ഇഷ്ടം താമരഭരണി film ആണ്. നല്ല project വന്നാൽ ഇനിയും ചെയ്യണം film ൽ ഇനിയും കാണാൻ ആഗ്രഹിക്കുന്നു. 😍😍

  • @nirvednihith
    @nirvednihith 2 года назад +4

    Kollam chechi super very tasty easy way of method anu cooking 😍😍thanku so much for your preparation

  • @libiya2365
    @libiya2365 2 года назад +5

    Super healthy and tasty recipe. Iniyum ithepoleyulla videos idanee? Love you chechi❤❤

  • @aneeshathoufeek5815
    @aneeshathoufeek5815 2 года назад +8

    Hi Mukta first time I am watching ur channel....All the best ....one of my ever favourite song is Thaliye thevayilla ni thaan en pon haathi❤️❤️👍🏼

  • @nurseanangel
    @nurseanangel 2 года назад

    ❤❤❤
    Dosa tawa ethanu nallath chechy???
    Evidanna vangeeth???
    Online purchase???

  • @anjanapn318
    @anjanapn318 Год назад

    Very very nice and colourful dosa

  • @wimpykid834
    @wimpykid834 2 года назад +1

    A ww, thats so nice

  • @bismibichuz6553
    @bismibichuz6553 2 года назад +3

    Hai chechi❤Dhosha polichu sherikum paranjal kandapol kazhikan thonni... Enth ayalum njn ith try cheyum👍 chechide videos kanan orupad ishttam anu... Chechi samsarikunnath kelkan phayagra ishttam anu... Kanmani kutti sugayittu irikunnno

  • @AnanyaVk-zd1ke
    @AnanyaVk-zd1ke Год назад

    All u r cooking vedios are really useful

  • @ajreenaajreena8403
    @ajreenaajreena8403 2 года назад

    Hi
    Njan undakkinokki ee dhosa , adipoli dosa

  • @behappywithmyfamily6128
    @behappywithmyfamily6128 2 года назад

    സംസാരം. Look എല്ലാം അടിപൊളി

  • @lakshmislakshmi9362
    @lakshmislakshmi9362 2 года назад

    Try cheithu sooper

  • @ziyashikzahrabathool6742
    @ziyashikzahrabathool6742 2 года назад +1

    Hai. Chechi de skin care paranj tharumo

  • @vkpn________6914
    @vkpn________6914 2 года назад +7

    Verity dosa !! Enichum venam 😢😢!! ♥️🤗!!

  • @sahidakpp1750
    @sahidakpp1750 2 года назад +6

    Nalla rasam kanan thanny kazhikanum pwoliyayirikkum 🤤🤤🤤 lovely fam💕

  • @kochurani304
    @kochurani304 2 года назад

    undakki nokki 👍🏻

  • @ishanichu4474
    @ishanichu4474 Год назад

    Njn undaki noki super aayirunnu

  • @dhaneshdhani4297
    @dhaneshdhani4297 Год назад

    Hai njan ennu dosa try cheythu. Nannaayittund.

  • @nazahravlogs7039
    @nazahravlogs7039 2 года назад

    Super thankuuu.inganore vidio cheythathin.

  • @muhsymuhsina5498
    @muhsymuhsina5498 9 месяцев назад

    Chechiyum molum poliyanu❤️❤️

  • @anumoljames3325
    @anumoljames3325 Год назад

    Chechiii , rava undalloooo Ath varuthathayerikkannooo or else allathath pattuvooo ???

  • @narayana3659
    @narayana3659 Год назад

    Definitely I will try

  • @shahanaz4m
    @shahanaz4m 2 года назад

    Adipoli..undaki nookiytto kidu aayirunnu.super dear

  • @vibithavp
    @vibithavp 2 года назад +16

    Variety dish 👌👌👌👌cooking style presentation 👍👍👍

  • @GandHLife
    @GandHLife 2 года назад +3

    Wow super dosa nd chutney👌

  • @lachuslights8185
    @lachuslights8185 2 года назад +1

    ഞാൻ ഇന്ന് mrng ഉണ്ടാക്കി അടിപൊളി ഇനിയും ഇത് പോലെ simple ആയിട്ടുള്ളത് ചെയ്താൽ എല്ലാവർക്കും ഉണ്ടാക്കാം 😘😘😘

  • @geethas8360
    @geethas8360 10 месяцев назад

    Super dosa &chutney ❤❤

  • @ramsheenaaneesh126
    @ramsheenaaneesh126 11 месяцев назад

    Theerchayayum njan nale undakkum... Inshaallah

  • @nazilanazila76
    @nazilanazila76 2 года назад +1

    നിങ്ങളെ ചിരി കേൾക്കാൻ നല്ല രസം ഉണ്ട് 😘😘😘😘😘