ഈ സാക്ഷ്യം കേട്ടപ്പോൾ ജോസഫ് അച്ഛൻ അൾത്താരയിൽ നിന്ന് കരഞ്ഞുപോയി

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 902

  • @wilsonvs7793
    @wilsonvs7793 Год назад +28

    എന്റെ മാതാവേ എന്നോട് ക്ഷമിയ്ക്കണമേ, എന്നിൽ നിന്നും അമ്മയുടെ അനുഗ്രഹം തടസ്സപ്പെടുത്തുന്ന എല്ലാ തിന്മകളെയും ഞാൻ ഈ നിമിഷം ഉപേക്ഷിക്കുന്നു, എന്നോട് ഏറ്റവും കരുണ ഉണ്ടാകണമെന്

  • @alliranis3619
    @alliranis3619 10 месяцев назад +24

    അമ്മേ എൻറെ മകനെ ബുദ്ധിപരമായി വളരെ പുറകിലാണ് അവന് നല്ല ബുദ്ധി കൊടുത്ത് അവനെ അനുഗ്രഹിക്കണമേ അമ്മ എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് ഒരായിരം നന്ദി

  • @lissysabu1244
    @lissysabu1244 Год назад +67

    ഈ.സാക്ഷ്യം.കേഴ്ക്കാൻ.അവസരംഒരുക്കി.തന്നാ.ദൈവമേ.അങ്ങേയ്ക്കും.മാതാവിനും ഒരായിരം.നന്ദിയുംസ്തുതിയും.അർപ്പിക്കുന്നു.

  • @george_varghese.
    @george_varghese. Год назад +15

    അമ്മേ മാതാവേ എന്റെ മകളുടെ യുടെ സ്ട്രോക്കിന്റെ പ്രശ്നം ഉടനടി മാറി അവളെ പരി പൂർണ സൗഖ്യം കൊടുക്കേണമേ, മകന്റെ നടുവ്‌ വേദനയും മറ്റസഖുങ്ങളും പരിപൂർണമായി സൗഖ്യം തന്ന് അനുഗ്രഹിക്കേണമേ

  • @alleykuttysamuel4849
    @alleykuttysamuel4849 Год назад +12

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ husband ന്റെ എല്ലാ ശരീര പ്രയാസം മാറ്റി കൊടുക്കേണമേ. എന്റെ ആചാച്ചന്റെ കാലിന്റെ വേദന മാറ്റി നടക്കുവാൻ ആരോഗ്യം കൊടുക്കേണമേ. തന്നത്താൻ കഷ്ടത അനുഭവിക്കാനും മറ്റുള്ളവർക്കു കഷ്ടത കൊടുക്കുവാനും ഇടവരുത്തരുതെ.

  • @thressiapoulose3393
    @thressiapoulose3393 9 месяцев назад +10

    എൻറെ അമ്മേ മാതാവേ എന്റെ മകളുടെ കാലിനും ഞരമ്പിനും ബലം നൽകി നടക്കുവാനുളള അനുഗ്രഹം നൽകണമെ

  • @sachinbhaskarr1152
    @sachinbhaskarr1152 Год назад +21

    ഞാൻ മാതാവിനോട് അപേക്ഷിച്ച ഒരു കാര്യം മാതാവ് സാധിച്ചു തന്നു അമ്മേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @MaryDavis-dh2zk
    @MaryDavis-dh2zk 9 месяцев назад +5

    എന്റെ കുഞ്ഞുമകളുടെ ബുദ്ധിക്ക് പ്രകാശം നൽകി അനുഗ്രഹിക്കേണമേ

  • @christinm.s2354
    @christinm.s2354 Год назад +43

    മാതാവേ കടബാധ്യത സമർപ്പിക്കുന്നു കരുണ തോന്നേണമേ🙏🙏🙏 എന്റെ മക്കളെ അമ്മയുടെ കരഞളിൽ സമർപ്പിക്കുന്നു കരുണ തോന്നേണമേ

  • @minieldhoeldho1733
    @minieldhoeldho1733 Год назад +11

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാം അപേക്ഷകളും ഞങ്ങൾക്ക് സാധിച്ചു തരണമേ ആമേൻ

  • @shejanimolp2394
    @shejanimolp2394 Год назад +4

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ നിയോഗങ്ങൾ സമർപ്പിക്കുന്നു.

  • @DineshkumarRamesan
    @DineshkumarRamesan 8 месяцев назад +4

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കാൻ പറ്റണേ

  • @remyarathishrathish
    @remyarathishrathish 7 месяцев назад +5

    എൻ്റെ അമ്മമാതാവേ എനിക്ക് നല്ലപോലെ പഠിക്കാനുള്ള ബുദ്ധി തരണമേ

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +10

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ക്യാഷ് കൊണ്ടു പോയ വ്യക്തികൾക്ക് തിരിച്ചു തരാൻ മനസ്സ് ഉണ്ടാകേണമേ...

  • @nebujohnson4809
    @nebujohnson4809 10 месяцев назад +7

    ആമേൻ ആമേൻ അത്ഭുതം പ്രവർത്തിക്കുന്ന കരങ്ങൾ എന്നെ ചേർത്ത് പിടിക്കേണമേ കഷ്ട്ടതകൾ നീക്കേണമേ ആമീൻ ആമേൻ 🙏🙏🌹🌹🌹

  • @alphonsajohn1473
    @alphonsajohn1473 Год назад +19

    എൻെറ അമ്മ മാതാവേ എൻെറ വീടിൻെറ പണി പൂർത്തികരിച്ചു തരണേ,ഞാൻ അമ്മയിൽ ആശ്രയിക്കുന്നു.ഈ മകൾക്ക് അത്ഭുതം പ്രവർത്തിച്ച മാതിരി എനിക്കും അത്ഭുതം പ്രവർത്തിക്കണെ

  • @siyonsiyo5809
    @siyonsiyo5809 Год назад +39

    എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ കരയുന്ന നിന്റെ മക്കളെ നീ കൈവിടുന്നില്ല അമ്മേ അമ്മയ്ക്ക് സ്തുതി 🙏🙏🙏

  • @Lechus143
    @Lechus143 Год назад +2

    പാപി ആയ എന്നോട് കരുണ തോന്നണേ എന്റെ കൃപസനം അമ്മേ

  • @deepalukose5002
    @deepalukose5002 Год назад +3

    എന്റെ അമ്മേ മാതാവേ എന്റെ മകന് നല്ല ബുദ്ധി കൊടുക്കണമെന്ന് അപേഷിക്കുന്നു

  • @JalajaAnil
    @JalajaAnil 9 месяцев назад

    മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ 🙏

  • @girijaakshara5938
    @girijaakshara5938 Год назад +48

    അമ്മേ അവിടുന്ന് അസാധ്യമായതു ഒന്നും തന്നെ ഇല്ല എല്ലാവരെയും കാത്തോളണേ 🙏🙏🙏😭😭😭

  • @RajanRajan-sz2is
    @RajanRajan-sz2is Год назад +3

    അമ്മ മാതാവേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും എന്റെ അമ്മയും എന്റെ യേശുനാഥനും എന്റെ ഭവനത്തിലേക്ക് വന്ന് എന്റെ കുടുംബപ്രശ്നങ്ങൾഎല്ലാം മാറ്റി തരണമേ

  • @Lissymol.V.V
    @Lissymol.V.V Год назад +31

    അമ്മേ എന്റെ അമ്മേ ദൈവമാതാവേ എന്റെ മകൾക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.❤🙏🙏🙏🙏🙏🙏🙏

  • @SajithaSajitha-z6i
    @SajithaSajitha-z6i 11 месяцев назад +3

    എന്റെ അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണേ ആമേൻ 🙏🙏🙏❤️❤️

  • @marygraceaf4655
    @marygraceaf4655 Год назад +6

    അമ്മേ ഞങ്ങൾടെ ജോലിയിൽ ഞങ്ങളുടെ കൂടെ ഉണ്ടാകണം...സാത്താൻ്റെ പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണം

  • @bindusaleesh6349
    @bindusaleesh6349 Год назад +24

    അമ്മെ എന്റെ ആശ്രയമെ...അമ്മെ കരുണയുണ്ടാകണമേ ...അമ്മെ എല്ലാ രോഗാവസ്ഥയിൽ നിന്നും വിടുവിച്ച് സൗഖ്യം നൽകണമേ ..

  • @varghesepm8542
    @varghesepm8542 Год назад +3

    അമ്മ മാതാവേ എൻ്റെ സഹോദരൻ്റെ കഠിനഹൃദയം എടുത്തു മാറ്റി മാംസളമായ ഹൃദയം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @user-jk31__V__AYANAaaa
    @user-jk31__V__AYANAaaa Год назад +2

    അമ്മേ കൃപാസന മാതാവേ എന്റെ ഭവനത്തിൽ വന്ന കട ബാധ്യതകളും ജോലി ഇല്ലത്ത ബുദ്ധിമുട്ടിൽ നിന്നു രക്ഷിക്കണമേ എന്റെ കുടുംബത്തിലെ എല്ലാവരേയും കാത്ത് രക്ഷിക്കണമേ ആമ്മോൻ

  • @beenabose2221
    @beenabose2221 Год назад +199

    എന്റെ അമ്മേ മാതാവേ വീട് വിട്ടു പോയ എന്റെ സഹോദരൻ സാജനെ ഞങ്ങൾക്ക് കാണിച്ചു തരണേ 10 വർഷം ആയി കാണാതെ ആയിട്ട് ആമ്മേൻ🙏🙏🙏

    • @gijithankachen6224
      @gijithankachen6224 Год назад +14

      Daivam theerchayayum marupadi tharum

    • @meenaantony2887
      @meenaantony2887 Год назад +19

      അമ്മേ മാതാവേ ഈ മകൾക് അവളുടെ സഹോദരനെ കാണിച്ചുകൊടുക്കണേ 🙏 തിരുക്കുമാരനെ മൂന്നുദിവസം കാണാതായിട്ട് മൂന്നാംന്നാൾ ദേവാലയത്തിൽ വെച്ചുകണ്ടപ്പോൾ മാതാവേ നീ എത്രസന്തോഷിച്ചു. ..ഈ മകളും സന്തോഷിക്കട്ടെ . .. ആമ്മേൻ

    • @chippychikku4504
      @chippychikku4504 Год назад +5

      God bless you

    • @jessybenny9553
      @jessybenny9553 Год назад +3

      അമ്മേ മാതാവേ ഇടപെടണേ ❤

    • @AliceJose-co1ps
      @AliceJose-co1ps Год назад

      Y

  • @Sanjaysaji-g2b
    @Sanjaysaji-g2b Год назад +6

    ജപ്തി ചെയ്യാതിരിക്കാനായിട്ട് ഞങ്ങൾക്ക് 3. ലക്ഷം രൂപ. പലിശ അടക്കാൻ ലഭിക്കാനായി പ്രാർത്ഥിക്കുന്നു ആമേൻ

  • @radhashylendran8220
    @radhashylendran8220 Год назад +3

    അമ്മമാതാവേ എന്റെ മകൾക് ശരീരസുഖം തരേണമേ, മാതാവിന്റെ അടുത്ത് എത്രയും വേഗം എനിക്ക് വരുവാൻ അവസരമുണ്ടാകിതരണമേ, 🙏🙏🙏

  • @happygirltalk.80
    @happygirltalk.80 10 месяцев назад +2

    പരിശുദ്ധ അമ്മേ മാതാവേ എൻറെ ഗർഭപാത്ര സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റി തരണമേ

  • @shijuvarghese9829
    @shijuvarghese9829 Год назад +1

    അമ്മേ എന്റെ അമ്മയെ സുഖപെടുത്തേണമേ, അതുപോലെ മമ്മിയുടെ ചേച്ചിയെയും... ആമേൻ

  • @dessynetto4147
    @dessynetto4147 Год назад +8

    അമ്മേ ക്യാൻസർ രോഗം സുഖപെടുത്ണമേ 🙏🏻🙏🏻🙏🏻

  • @babupodimon2793
    @babupodimon2793 9 месяцев назад +3

    മാതാവേ എന്റെ കുടുംബത്തിലുള്ള മാതാവേ എന്റെ ഭർത്താവിന് നേരെയാക്കിയത് ഞങ്ങൾക്ക് തരാനുള്ളവരുടെ ധനുമാതാവേ ഞാൻ വന്നു എല്ലാവരും കാണിക്കട്ടെ

  • @nayomimathews3980
    @nayomimathews3980 Год назад +3

    അമ്മേ മാതാവേ അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്കായി മധ്യസ്തം apekshikkaname🙏🙏🙏🙏

  • @SijoVT
    @SijoVT Год назад

    അമ്മേ മാതാവേ എനിക്ക് ഒരു നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണമേ

  • @Rinto-Animation
    @Rinto-Animation Год назад +3

    അമ്മേ ഉടനടി എന്റെ പ്രഷർ മാറ്റി തരണേ ❤❤🙏🙏
    ആമ്മേൻ

  • @lizyammajose6641
    @lizyammajose6641 Год назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാധ്യസ്ഥം പറയേണമേ

  • @ushasukumaran6426
    @ushasukumaran6426 Год назад +3

    അമ്മേ മതാവേ എന്നെ സാക്ഷ്യമ്മക്കി അഭിഷേകം ചെയ്യണമേ എന്റെ പാർത്ഥന കേൾക്കണമേ

  • @sheebamathew2746
    @sheebamathew2746 9 месяцев назад

    അമ്മേ മാതാവേ എൻ്റെ മക്കളെ കാത്തുരക്ഷിക്കണമെ

  • @orangeeditsvideos6728
    @orangeeditsvideos6728 Год назад

    അമ്മേ മാതാവേ എന്റെ മോന്റെ വിശ്വാസം വർധിപ്പിക്കണമേ

  • @mareenaprinto3278
    @mareenaprinto3278 Год назад +8

    അമ്മേ അവിടെ നിന്ന് അസാധ്യം ആയിട്ട് ഒന്നുമില്ല എന്റെ വിസാ ഇത്രയും പെട്ടന്നു വരുവാൻ അമ്മേ സഹായിക്കണേ

  • @aleyammape873
    @aleyammape873 Год назад +1

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകണേ. ജിജോയുടെ മദ്യപാനം മാറ്റി തരണേ.

  • @nebujohnson4809
    @nebujohnson4809 Год назад +12

    ആമീൻ അമ്മ മാതാവേ എന്റെ യും കുടുബത്തിനും രോഗ തിൽ നിന്നും വിടുതൽ നൽകേണമേ കരുണിയാ മാതാവേ കൃപയാൽ വഴി നടത്തേണമേ ആമീൻ

  • @kleena55
    @kleena55 Год назад +1

    അമ്മേ മാതാവേ, ഈ മകളെപ്പോലെ വിശ്വസിക്കാനും, സാക്ഷ്യപ്പെടുത്താനും എന്നെയും അനുഗ്രഹിക്കേണമേ ആമേൻ

  • @elzamariageorge1658
    @elzamariageorge1658 Год назад +23

    അമ്മയുടെ pratheeseharanatinte സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ 🙏🙏🙏🙏🙏

    • @annieravi6220
      @annieravi6220 Год назад

      Ammea mathave ammayude sannithiyil varanulla bhagyiam papiyaya enikkum tharaname.

  • @johnsonet4806
    @johnsonet4806 Год назад

    അമ്മേ മാതാവേ അവിടെ വന്ന് സാക്ഷ്യം പറയാൻ എന്നെ ഒരുക്കണേ

  • @jamilajk1879
    @jamilajk1879 Год назад +3

    കൃപാസനത്തിൽ അമ്മയെ മാതാവേ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന പ്രസന്നയുടെ ഒരു ചെറുകടിക്കണമേ നമുക്ക് കൂട്ടുനിൽക്കുന്നവരുടെ മായാടച്ച പൂട്ടണം അടുത്തവർഷം ഒന്നിനോടും പടി എടുത്തേക്കാം അമ്മയെ മാതാവേ ആമേൻ ആമേൻ ആമേൻ

  • @harithachippy7658
    @harithachippy7658 9 месяцев назад +1

    Amme mathave anugrahikkaname... thettukal poruth tharane 🙏

  • @sonak3168
    @sonak3168 Год назад +28

    അമേമ മാതാവേ ഒരായിരം നന്ദി 🙏🙏🙏

  • @sheebamathew2746
    @sheebamathew2746 9 месяцев назад +1

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ അമ്മേ എൻ്റെ കൂടെ ഉണ്ടായിരിക്കണമെ

  • @RO_SHAN.578
    @RO_SHAN.578 Год назад +9

    അമ്മേ... അനുദിനം അങ്ങിലേക് കൂടുതൽ അടുക്കുവാൻ... ഞങ്ങളെ ഇടയകനെ...

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 месяцев назад

    അമ്മേ മാതാവേ അമ്മ ഞങ്ങളുടെ കൂടെ ഞങ്ങളുടെ ദുഃഖങ്ങൾ എല്ലാം തീർത്തു ഭവനത്തിൽ സന്തോഷും നിറക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @lalychristy5656
    @lalychristy5656 Год назад +6

    അമ്മേ മാതാവേ എന്റെ മകളുടെ ക്യാൻസർ രോഗം സുഖപ്പെടുത്തണേ അമ്മേ ലിവറിനെയും ലങ്സിനെയും എല്ലാ ആന്തരാവയവങ്ങളെയും ക്യാൻസറിൽ നിന്നും കാത്തുരക്ഷിക്കണേ അമ്മേ 😭😭😭🙏🙏🙏

  • @alphyjojo5324
    @alphyjojo5324 9 месяцев назад

    എൻ്റെ കുടുബത്തിലെ ഭിന്നതകളും കലഹങ്ങളും എടുത്തു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ

  • @treesatd
    @treesatd Год назад +6

    Amme എന്റെ ഹൃദത്തിൽ ദൈവ സ്നേഹം നിറച്ചു തരണമേ ആവേ മരിയ ആവേ മരിയ 🙏❤️🌹🙏q

  • @Divyahhhdivyahhh-ld2zm
    @Divyahhhdivyahhh-ld2zm Год назад

    അമ്മേ കടകളങൾ മാറാൻ ഒരു വഴി കാണിച്ചു താരണമേ

  • @NimmiGT-fk6qw
    @NimmiGT-fk6qw Год назад +6

    അമ്മേ മാതാവേ ലോകത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @joicekj8768
    @joicekj8768 4 месяца назад

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻ദൈവമേ പാപിയായ ഞങ്ങളോട് കൃപ ചെയ്യണമെ

  • @Divinesoul_11.11
    @Divinesoul_11.11 Год назад +4

    മാതാവേ അവിടുത്തെ തിരു ഇഷ്ടം എന്നിൽ നിറവേറണമേ 🤲🏻🙏🏻എന്റെ യാത്രയിൽ കൂട്ടായിരിക്കണമേ 🤲🏻🙏🏻എന്റെ ആത്മാവിനെ ശുദ്ധീകരിച് ദൈവ വഴിയിൽ നടക്കാൻ സഹായിക്കണമേ 🤲🏻🙏🏻.

  • @അർളീ
    @അർളീ Год назад +1

    അമ്മേ മാതാവേ. എന്റെ മക്കളുടെ അസുഖം മാറ്റി പൂർണ സൗഖ്യം തരണേ. വീടിന്റെ മേലുള്ള എല്ലാദുഷ്ട ശക്തികളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കണേ

  • @johnjosephjoseph5
    @johnjosephjoseph5 9 месяцев назад +3

    അമ്മേ ആശ എന്ന വേശ്യ സ്ത്രീയെ ഇപ്പോൾ തന്നെ ഉപേക്ഷിച്ച്‌ ഭാര്യയെയും മക്കളെയും സ്നേഹിച്ചു ജീവിക്കുവാൻ അരശിനെ അനുഗ്രഹിക്കേണമേ...🙏

  • @see8385
    @see8385 Год назад +11

    അമ്മേ മാതാവേ എനിക്ക് നാളെ തന്നെ കൃപാസനത്തിൽ വരുവാൻ എന്നെ അനുഗ്രഹിക്കണമേ.. അങ്ങോട്ട് വരുവാനുള്ള വണ്ടി കാശ് പോലും എന്റെ കൈയിലില്ല അമ്മേ... അമ്മേ മാതാവേ... അത്രയ്ക്കും ധയാനികമായ അവസ്ഥയിലാണ് എന്റെ ജീവിതം എന്ന് അമ്മക്ക് അറിയാമല്ലോ... അമ്മേ അവിടെ വരുവാൻ എന്നെ അനുഗ്രഹിക്കണമേ... 🙏🙏🙏amen...

    • @RanjiniSree-l1n
      @RanjiniSree-l1n 4 месяца назад

      Ammeanikkum varanam kreupasanathil athine anugrahikkename

  • @Ltakk2017
    @Ltakk2017 Год назад

    അമ്മേ എന്റെ aptitude ടെസ്റ്റ്‌ സമർപ്പിക്കുന്നു.. കരുണ തോന്നണേ

  • @SofiyaSunil-x1b
    @SofiyaSunil-x1b Год назад +4

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാം പ്രോബ്ലെംസും മാറി എനിക്ക് എന്റെ ഭർത്താവിന് ഒരുമിച്ച് ജീവിക്കാൻ സാധിക്കണമേ 🙏🙏🙏

  • @preethysajeev1363
    @preethysajeev1363 Год назад +2

    എന്റെ കട ബാധ്യത തീർത്തു തരണേ അമ്മേ, എന്റെ ബിസിനസ്‌ ഉയർത്തണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @sonarintu8826
    @sonarintu8826 Год назад +4

    യേശുവേ നന്ദി യേശുവേ സ്തുതി... അമ്മേ അനുഗ്രഹിക്കണേ 🙏🙏☺️

  • @ManoharanVazhakkola-ih4pq
    @ManoharanVazhakkola-ih4pq Год назад +4

    ആമേൻ 🙏അമ്മ മാധവേ എല്ലാമക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏

  • @ashathankachan5289
    @ashathankachan5289 Год назад +2

    എന്റെ അമ്മേ മാതാവേ എന്റെ മകൾ അലീന പ്ലസ് 2 പരിക്ഷയില് നല്ല മാർകൊടുകൂടെ ജയ്ക്കാൻ ഉള്ള കൃപ നീ തരണേ ആമേൻ

  • @manjukm8997
    @manjukm8997 Год назад +5

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @RajianakhaRaji
    @RajianakhaRaji Год назад

    അമ്മേ ദൈവമാതാവേ എന്റെ ആങ്ങള ഗൾഫ് പോകാൻ പൈസ എവിടുന്ന് റെഡിയാക്കി തരണേ അമ്മ മാതാ മാതാവേ

  • @PushpaCk-dy5sl
    @PushpaCk-dy5sl Год назад +8

    അമ്മേ മാതാവേ എന്റെ ഞാനിന്ന് അനുഭവിക്കുന്ന വേദന കാണണമേ? മരണം വരെ അമ്മയിൽ ആണ് ശരണം

  • @abelrajan1402
    @abelrajan1402 Год назад

    എന്റെ മാതാവേ എന്റെ ഭാര്യ റീസമ്മയുടെ മനശില്ലുള്ള ദുഷ്ട ചിന്തകൾ മാറ്റി തരണമേ

  • @beenakoshy9911
    @beenakoshy9911 Год назад +8

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @thominothomino1100
    @thominothomino1100 10 месяцев назад

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ ആ പുണ്യ ഭൂമിയിൽ വരാൻ കഴിയാണേ

  • @susycisil9707
    @susycisil9707 9 месяцев назад +4

    എന്റെ കുടുംബത്തിന്റെ ആവശ്യം അറിയുന്ന അമ്മേ മാതാവേ ഞങ്ങളെ സഹായിക്കേണമേ 🙏

  • @rijukp3313
    @rijukp3313 Год назад

    എന്റെ മാതാവേ 🙏 എന്റെ പിതാവിന്റെ പേരിൽ എടുത്ത ബാങ്ക് ലോൺ തീർക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണേ

  • @lucymathew7341
    @lucymathew7341 Год назад +3

    അമ്മ മാതാ വേ നന്ദി യേശുവേ യേശുവേ യേശുവേ നന്ദി നന്ദി💕🙏🏻💕

  • @pushpap1825
    @pushpap1825 Год назад +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക് നല്ല ജീവിത പങ്കാളിയ മാതാവ് തന്ന് അനുഗ്രഹിക്കണമേ ആമേൻ ആമ്മേൻ

  • @mini.s659
    @mini.s659 Год назад +10

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏 പൂർണ്ണരോഗസ്യഖ്യം തരേണമേ🙏🙏

  • @prasannapushkaran1347
    @prasannapushkaran1347 7 месяцев назад +1

    അമ്മേ ദൈവമാതാവേ♥️♥️♥️🙏🙏🙏🙏🙏

  • @abhilashabhilashpg3601
    @abhilashabhilashpg3601 Год назад +3

    അമ്മേ മാതാവേ അനുഗ്രഹിക്കണേ .

  • @Michael.Mishael
    @Michael.Mishael Год назад

    നല്ലൊരു ജോലി റെഡി ആക്കി തരണമേ, അസുഖങ്ങളും തടസ്സങ്ങളും മാറ്റി തരണമേ

  • @philipposevattamala6747
    @philipposevattamala6747 Год назад +3

    മാതവേ ഞങ്ങളെയും അനുഗ്രഹിക്കണമേ-

  • @JagarthiChinju
    @JagarthiChinju 10 месяцев назад

    അമ്മ മാതാവേ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @beenasakthi2721
    @beenasakthi2721 Год назад +4

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണ മേ🙏🙏🙏🙏🙏

  • @AshaAsha-b7i
    @AshaAsha-b7i Год назад +1

    അമ്മെ എന്റെ 28 വർഷം വിളിക്കാതെ കിടന്ന സ്ഥലം ഉടമ്പടി എടുത്തു ഒരു മാസം ഒരാഴ്ച ആയപ്പോൾ ഈ വീട് വിളിക്കാനും നല്ല ഒരു സ്ഥലം വാങ്ങാനും നല്ല വീട് വെക്കുകുവാനും സാധിച്ചു. എത്ര പെട്ടന്ന് ബാക്കി പണി തീർത്തു വീട്ടിൽ കയറി താമസിക്കാ അമ്മെ അനുഗ്രഹിക്കണം ഒരുപാട് നന്ദി മാതാവെ 🙏🙏🙏

  • @sujatomy4888
    @sujatomy4888 Год назад +3

    Amme Mathave our faith increases daily. Thanks for coming to know about kreupasanam.
    Alleluia 😊 Amen🙏🙏🙏🙏

  • @alleywilson1755
    @alleywilson1755 Год назад +2

    Ente monu nashtapettathilum nalloru joley kittan sahayikaname Amme. (David). Amen.... Hallelujah..

  • @johnjosephjoseph5
    @johnjosephjoseph5 9 месяцев назад +6

    അമ്മേ ആശ എന്ന സ്ത്രീയുമായ് അവിഹിതം നടത്തുന്ന അരശുകുമാർ എന്ന സഹോദരന് മാനസാന്തരം കൊടുക്കേണമേ...🙏

  • @BeenaVincent-dp5kd
    @BeenaVincent-dp5kd Год назад +1

    അമ്മേ മാതാവേ ജോമോന്റെ ജോലി തടസ്സം മാറ്റി അവനെ ദൈവവിശോസംത്താൽ ശക്തിപ്പെടുത്തി അനുഗ്രഹിക്കട്ടെ

  • @rosygeorge105
    @rosygeorge105 Год назад +9

    Believe in your, mine Living Lord Jesus🙏. All Praise, Honor &Glory to you only

  • @jollymathew1852
    @jollymathew1852 Год назад

    എൻ്റെ മോളുടെ delivery November il നടക്കുമ്പോൾ അമ്മ സഹായിക്കും എന്ന് വിശ്വസിക്കുന്നു അമ്മേ നന് ദി

  • @sabitharajagopal1255
    @sabitharajagopal1255 Год назад +6

    Dhaivathinu mahathvam mahathvam mahathvam mahathvam Yashuve aaradhana aaradhana aaradhana Yashuve stotram Yashuve stuthi Yashuve nandhi halleluiah halleluiah halleluiah halleluiah halleluiah halleluiah amen 🙏

  • @SelmaSelvaraj
    @SelmaSelvaraj 8 месяцев назад

    അമ്മ മാതാവേ എന്നും ഞങ്ങൾക്ക് സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് ദാനമായി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏

  • @sicilyroy4994
    @sicilyroy4994 Год назад +7

    Praise the Lord,hallelujah,Amen.❤

  • @saburaghavan5361
    @saburaghavan5361 2 месяца назад

    അമ്മ മാതാവേ എന്നെ രോഗമുക്ക്തനാക്കി അനുഗ്രഹിക്കട്ടെ🙏🏻 സാക്ഷ്യം പറയാൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻

  • @helendcruz9634
    @helendcruz9634 Год назад +4

    Thank you Jesus Praise you Jesus 🙏🙏🙏🙏🙏

  • @tomcyscaria8843
    @tomcyscaria8843 Год назад

    Eesoye enneyum ente kudumbatheyum ammayude prathiaksheekaranathinte sthirasakshikalayi uyarthaname