ഇത്രയും ചെയ്താൽ 2 വർഷംകൊണ്ട് കൈ നിറയെ റംബൂട്ടാൻ | Rambutan Krishi

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഇത്രയും ചെയ്താൽ 2 വർഷംകൊണ്ട് കൈ നിറയെ റംബൂട്ടാൻ | Mini's Lifestyle 2 വർഷം കൊണ്ട് നമ്മുടെ റംബുട്ടാൻ ഇങ്ങനെ കായ്ക്കാനായിട്ട് ഞാൻ ചെയ്യുന്ന tips കാര്യങ്ങളും ആണ് ഞാൻ ഈ വിഡിയോയിൽ കാണിക്കുന്നത്
    #minislifestyle #Farming #rambutan
    Buy Seeds & Grow Bags from our website at www.minislifes...
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

Комментарии • 381

  • @afeefajabeen3654
    @afeefajabeen3654 Год назад +5

    Enikkundu .pakshe valia marama. Eshttampole kaaya pidichu. Nalla madhuramulla kaaya. Chilathinu puliyannum parayunnundu❤❤❤

  • @nishavibes
    @nishavibes Год назад +3

    ഇത് എൻ്റെ chechiyude വീട്ടിൽ കുറെ ഉണ്ടായിട്ടുണ്ട് ചേച്ചി. നല്ല ടേസ്റ്റ് ആണ്

  • @minisadukkala9150
    @minisadukkala9150 Год назад +39

    Ramboottan എനിക്ക് വലിയ ഇഷ്ടമാണ് മിനിയുടെ കൃഷി എല്ലാ വളരെ ഉപകാരമുള്ള താണ്

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Год назад +11

    ചേച്ചി അടിപൊളി ചേച്ചി അവിടെ ഇനി വേറെ വല്ലതും ഇരിപ്പുണ്ടോ സൂപ്പർ നല്ല ഭംഗിയുണ്ട് റമ്പൂട്ടാന്റെ കായി കാണാം 🤝 എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും അടിപൊളി ചേച്ചി 👌👌👌👌👍👍👍❤❤❤❤

  • @fathimanasrin9046
    @fathimanasrin9046 29 дней назад +2

    ചേച്ചിയെ ഞാൻ റംബൂട്ടാൻ നട്ടിരുന്നു.ഒരാഴ്ചയോളമായി നട്ടിത്ത്. ഉണ്ടായിരുന്ന ഇലകളൊക്കെ കരിഞ്ഞുപോയി.എന്നിട്ട് ഇത്ര നാളായിട്ടും പുതിയ ഇലകൾ വരുകയോ ചെടി പൊക്കം വക്കുകയോ ചെയ്തിട്ടില്ല.എന്താ ചെയ്യേണ്ടത്?

    • @MinisLifeStyle
      @MinisLifeStyle  29 дней назад

      എത്ര നാളായി തൈ വച്ചിട്ട് ഉണക്ക് സംഭവിച്ചോ എന്ന് നഖം കൊണ്ട് ഒന്നു ചെടിയുടെ തൊലിപുറം ഒന്നു പരിശോധിക്കുക

  • @mariaantony9432
    @mariaantony9432 Год назад +2

    വീട്ടിൽ രണ്ടു വലിയ റംബുട്ടാൻ ഉണ്ട് ഇത് വരെ കാണിച്ചിട്ടില്ല ഇനി ഈ ടിപ്സ് ഒന്ന് ട്രൈ ചെയ്യാം

  • @xavierkjoseph6480
    @xavierkjoseph6480 Год назад +3

    കുറെ നാളുകൾക്ക് ശേഷമാണ് വീഡിയോ കാണുന്നത്

  • @johnypp6791
    @johnypp6791 Год назад +8

    നല്ലത് വീഡിയോ 🥰👌👍

  • @libashareef6185
    @libashareef6185 10 месяцев назад

    Hi ചേച്ചി
    ഞാൻ വീഡിയോസ് കാണാറുണ്ട്.
    റംബൂട്ടാനു സോപ്പ് വെള്ളo പറ്റുമോ?
    ബാത്റൂമിൽ നിന്ന് വരുന്ന കുളിക്കുന്ന വെള്ളം?
    ഫ്ലോർ ക്ലീൻ ചെയ്യുന്ന ഫനോയിൽ okke ഉണ്ടാവില്ലേ?
    Reply pls

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Athyavisham 5…6 adi dooramund
      Athukond kuzhapamillathe nilkunnund kayum pidichu

  • @vasum.c.3059
    @vasum.c.3059 Год назад +1

    റംബുട്ടാന്റെ കുറച്ചു കായകൾ സാധാരണയായി കൊഴിഞ്ഞു പോകാറുണ്ട്.എനിക്ക് കായ്ക്കുന്ന റംബുട്ടാൻ മരങ്ങളുണ്ട്.വേനയ്ക്കു പുതയിട്ടു നനയ്ക്കാറുണ്ട്.

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Год назад +2

    Chechi paranja tips cheyyam mini chechi❤

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw Год назад +1

    Pokkathil valarathirikkan enh cheyyanam

  • @sunithakt913
    @sunithakt913 Год назад +9

    ബഡ്ഡ് തൈ നടുമ്പോൾ ഒരെണ്ണം ആയാലും കായ്ക്കും
    കുരു നട്ടാൽ ചിലപ്പോൾ ആൺ മരം ആകു. അതാണ് കായ്ക്കാത്തത്

  • @AdmiringAirplaneWindow-hy4ms
    @AdmiringAirplaneWindow-hy4ms 7 месяцев назад +1

    Eadhu masam annu proon cheyendadh?

    • @MinisLifeStyle
      @MinisLifeStyle  7 месяцев назад

      Chaitholu nallapole vellavum kodutholu

  • @sunithamk756
    @sunithamk756 Год назад +1

    ബഡ് തൈ ഒന്നു മതി അതും അറിയില്ലേ

  • @ambikasasi5564
    @ambikasasi5564 Год назад

    Super, ഒന്നര വർഷം മുൻപ് ഞാനും ഒരു തൈ വാങ്ങി നട്ടിട്ടുണ്ട്. ഇപ്പം ഒരാൾ പൊക്കമായി. പൂവിടാൻ തുടങ്ങി എല്ലാ മാസവും വളമിടും മൂട് ഇളക്കി കൊടുക്കും നന്നായി വരുന്നുണ്ട്. നനയ്ക്കാറുമുണ്ട്. ഇനി ഇതു കൂടി ചെയ്യാം. കോഴിവളം ഇട്ടിട്ടില്ലാ.

    • @MinisLifeStyle
      @MinisLifeStyle  Год назад

      Very good 👍 ithukoodi trychaitholu chechi ❤️

    • @sujatharamadas6002
      @sujatharamadas6002 Год назад +1

      I also hv a plant.. 1 yr ആയ്.. No growth at all.. Let me try this tips... Tks mini

  • @user-fo9hm9bi8q
    @user-fo9hm9bi8q Год назад +1

    Mini chechi njan Meera an keto.chechi nammada Kappa cherra elliyo.athinte video idamo.oru thoran koodi undaku keto😊❤

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Год назад +2

    Enike ore valiya maram aayi angane nanakkarilla inne ee വിഡിയോ കണ്ടു കുറെ ഇന്ന് തൊട്ട് നനച്ചു കൊടുക്കണം ❤️❤️❤️❤️❤️

  • @user-vh3xz7ss5r
    @user-vh3xz7ss5r Месяц назад

    മിനി ഒരു അവതാരം തന്നെ

  • @nafeesaalsadaf2920
    @nafeesaalsadaf2920 Год назад +2

    Nannayitund 👍🏼

  • @user-lh1qi8cw7i
    @user-lh1qi8cw7i 7 месяцев назад +1

    എനിക്ക് സ്ഥലം കുറവാണ് ചട്ടിയിൽ വയ്ക്കാൻ പറ്റുമോ ഈ വളം കൊടുത്താൽ മതിയോ

  • @destinydyuga8480
    @destinydyuga8480 Год назад +1

    ചേച്ചീ പ്ലാവ് kaykkunnilla.bud ആണ്.മുകളിലേക്ക് പോകുവാ.4 ,5 വർഷമായി.budil മണ്ണ് വീണു എന്നാണ് oral പറഞ്ഞത്.എന്ത് ചെയ്യണം.മാവും അങ്ങനെ തന്നെ.കുറെ വർഷമായി.അതിൻ്റെ കൂടെ വെച്ച മാവ് 2 years mump kaychu

    • @MinisLifeStyle
      @MinisLifeStyle  Год назад +2

      Onnu pedipichu nirthu
      Chanakam ellupodi ittukoduku chuvadoke adupich kodutholu

  • @Archnest
    @Archnest Год назад +6

    I really enjoyed watching this video, thank you for making it.

  • @rukkiyac3249
    @rukkiyac3249 Год назад +1

    ഒത്തിരി നല്ല വിഡിയോ മിനി

  • @aryaskurup4934
    @aryaskurup4934 3 месяца назад

    ചേച്ചി thannimathan ടെറസിൽ കൃഷി ചെയുന്നത് നല്ലതാണോ. അതികം വെയിൽ അടിച്ചാൽ വാടി പോകുമോ

  • @sabith-p.ksachu8358
    @sabith-p.ksachu8358 Год назад +1

    Checker. Varsathil yethra pravasyam vala cheyanam. Koyi kasttam. Kootil ninum yeduth ettu kodukayanooo. Plees riplay

    • @MinisLifeStyle
      @MinisLifeStyle  Год назад

      Pazhakiya kozhivalam
      Two times enghilum valam kodukam

  • @nishanair7506
    @nishanair7506 4 месяца назад

    Bud തൈ ഒന്നായാലും പിടിക്കും അതിനല്ലേ bud ചെയ്യുന്നേ വിത്ത് മുളക്കുന്ന ആൺമരം കായ്ക്കില്ല അതുകൊണ്ടാണ് ഒരു പെൺ വൃക്ഷo കൂടി വേണം എന്നു പറയുന്നത്

  • @gireesanm5724
    @gireesanm5724 11 дней назад

    Mam very good performs

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Год назад

    Nammude nattil veettil undu... Kilikal ellam kondu pokum

  • @vidyaprakash3704
    @vidyaprakash3704 Год назад +1

    Ramboottan chedikku nalla veyil veno

  • @vishnuashokkumar8745
    @vishnuashokkumar8745 Год назад +4

    ബഡ് ചെയ്ത ചെടി ആണേൽ 1 ചെടി വാങ്ങി വെച്ചാൽ മതി . കുരു ഇട്ടു കിലിർപിച്ച് ആണ് എങ്കിൽ 2 എണ്ണം വെക്കണം

    • @MinisLifeStyle
      @MinisLifeStyle  Год назад

      Atheyo

    • @raheenamuhammad3293
      @raheenamuhammad3293 Год назад

      10വർഷം ആയീ ഞാൻ റബ്ട്ടൻ വാങ്ങി വെച്ച്... കുരു കിളിപിച്ചു തൈ...4തൈകൾ ഉണ്ട്... മാവ് പോലെ... പൊങ്ങി പോയി... ബട്ട്‌ പൂവിടും.. കയ്യ് പിടിക്കുന്നില്ല 😪😪... ഇപ്പോൾ... Bd.. വാങ്ങി vechu👍

    • @vishnuashokkumar8745
      @vishnuashokkumar8745 Год назад

      @@raheenamuhammad3293 ഒരു ചെടിയിലും കായ പിടിച്ചില്ലേ.......ആദ്യം ആയി ആണോ 4 ചെടി യു് പൂക്കുന്നെ....അങ്ങനെ ആണ് എങ്കിൽ അടുത്ത വർഷം കൂടി പൂതിട് നോക്കണം എന്നിട്ട് വെട്ടി ക്കലയാവു

    • @bhadrajr5707
      @bhadrajr5707 Год назад

      But kuru ittal randu chediyum aan chedi ayalo..appo athu kayko

  • @sinank1042
    @sinank1042 Год назад +1

    Rambootan plantin sunlight nallam veno

  • @user-sh1bl6ky2d
    @user-sh1bl6ky2d 11 месяцев назад +1

    Chaychi super,❤❤❤

  • @kolathurvideos5627
    @kolathurvideos5627 Год назад +2

    Nanachal kaifalam kurayum

  • @sushaj2265
    @sushaj2265 Год назад +1

    ചേച്ചി സൂപ്പർ വീഡിയോ 🎉

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Thank youuuuu video upakarapettu ennerinjathil valare santhosham

  • @muhammedkt9625
    @muhammedkt9625 9 месяцев назад

    ഞാൻ 'Mini life store' നിന്ന് കസ്തൂരി വെണ്ട വിത്ത് 2മാസം മുമ്പ് വാങ്ങി നട്ടിരുന്നു.4തൈ ഉണ്ടായി. ഇപ്പോൾ അര മീറ്റർ ഉയരം എത്തി. എപ്പോഴാണ് ഇതു പൂവിടുക. എത്ര മാസം ആകും.

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      Valamoke kodutholu mannoke adupich nirthoo pidicholum

  • @ajithac8079
    @ajithac8079 Год назад +1

    ചേച്ചി റംബുട്ടാൻ വർഷത്തിൽ രണ്ട് തവണ കായ്‌ക്കുമോ. വീട്ടിൽ നിറയെ പൂത്തു. പക്ഷേ ഫംഗസ് പുഴു എന്നിവ കാരണം അത് കൊഴിഞ്ഞു പോയി. ഇപ്പൊ മരത്തിൽ രണ്ട് ഭാഗത്ത് മാത്രം ആയി പൂത്തു. അത് കായുടെ രൂപം ആയി വരുന്നേ ഉള്ളൂ.

  • @raseenanavas1859
    @raseenanavas1859 Год назад +1

    Pongi povand nikan Entha cheyyandath

  • @reravz
    @reravz 9 месяцев назад

    എന്റെ റംബൂട്ടാൻ അറിയാതെ ഒരാൾ കൊടുവാൾ കൊണ്ട് കാട്ട് ചെടിയാ എന്ന് കരുതി കൊത്തിക്കളഞു
    പക്ഷേ പിന്നെയും ഇല വരാൻ തുടങി
    എനി ഇത് വിജയിക്കുമോ

  • @abhinanda2432
    @abhinanda2432 6 месяцев назад

    ചേച്ചി ഈ റംബൂട്ടാൻ തൈ പൊക്കം വയ്ക്കാതെ ഇരിക്കാൻ മുകളിലേക്കു പോകുന്ന ശിഖരം cut ചെയ്താൽ മതിയോ

    • @MinisLifeStyle
      @MinisLifeStyle  6 месяцев назад

      Mathiyakum

    • @faseela524
      @faseela524 5 месяцев назад

      ​@@MinisLifeStyle rambuttan tayy etra height aakumpolan prune cheyyendad.. allenkil etra masam aaytt

  • @user-mt6yr8id4l
    @user-mt6yr8id4l 4 месяца назад

    Ente veetilum rambuttan undayikkn. Pakshe chilat karinj veezhunnu. Entenkilum solution undo chechii 😊

    • @MinisLifeStyle
      @MinisLifeStyle  4 месяца назад

      Fish amino plua chanakam kalaki chuvattil kodutholu

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 6 месяцев назад

    ബെഡ് ചെയ്തതിനു മുകളിലായി മണ്ണ് ഇടാൻ പറ്റുമോ

  • @nasaratteery9693
    @nasaratteery9693 8 месяцев назад

    തൈ നടുമ്പോൾ കോഴിവളവും എല്ലു പൊടിയും ഇട്ടാൽ മതിയാകുമോ .... ആട്ടിൻ കാഷ്ഠം ഇവിടെ കിട്ടാനില്ല

    • @MinisLifeStyle
      @MinisLifeStyle  8 месяцев назад

      Ok swalpam veppinpinnak koodi kodutholu

  • @abduljaleel8697
    @abduljaleel8697 8 месяцев назад

    നല്ല അവതരണ ശൈലീ

  • @smithasiya1745
    @smithasiya1745 Год назад +1

    Bud cheythath 2 ennam venam ennilla

  • @pksurandran5142
    @pksurandran5142 Год назад

    തൈവേണം.
    ലഭ്യമാക്കി തരുമോ?

  • @user-io5cz3ou5o
    @user-io5cz3ou5o Год назад

    ബാത്‌റൂമിലെ വെസ്റ്റ് വെള്ളംചെടിയിൽ വീഴുമെന്ന് പറഞ്ഞു..ഈ സോപ്പ് കലങ്ങിയ വെള്ളംചെടികൾക്ക് വീഴുന്നത്കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ??

    • @MinisLifeStyle
      @MinisLifeStyle  Год назад

      സ്വല്പം അകലത്തിൽ ആണ് നില്കുന്നത്

  • @Bluebirds8582
    @Bluebirds8582 3 месяца назад

    Njan seed ittu mulappichatha.ippam Ethareyum valuthayi chaanaka podi ittu pakshe ath ippol valuthavunnilla athinte reason entha chechi parayamo

    • @MinisLifeStyle
      @MinisLifeStyle  3 месяца назад +1

      Chanakam plus ellupodi ittukoduku
      Pinne Jaivaslerri super 👌

  • @zackygeorge7007
    @zackygeorge7007 Год назад

    How prevent tip of leave of rambutan is getting dry , super

  • @BasheerK-kp3ms
    @BasheerK-kp3ms Год назад +1

    Fruitskalkummavinumepzhanuethumasathilanuproonigcheyendathu

  • @shivanivlogs7335
    @shivanivlogs7335 6 месяцев назад

    Hiii chechiii ente rambootante leaf okey karinju pokununu endha cheyuka

    • @MinisLifeStyle
      @MinisLifeStyle  6 месяцев назад

      Nallapole vellam kodutholu
      Jaivaslerri super

  • @spy5596
    @spy5596 Год назад

    Rumpootan valamillatheyum eshtam pole kittum 350 kg vittu ee pravishyam 1 marathinne

    • @michus9203
      @michus9203 Год назад

      Aano. Ethra varshamayi thai vechit?

    • @MinisLifeStyle
      @MinisLifeStyle  Год назад

      Maram ayal pinne valamillelum kuzhapamilla

  • @ansuninan4192
    @ansuninan4192 Год назад +3

    Seedling aanela chechi randu maram vendath. Bud thai aanel onnu mathi.

  • @fahisafahisa3038
    @fahisafahisa3038 Год назад

    Budd cheytha thai mathrame kaykullo?

  • @beamiraclebysowmya5096
    @beamiraclebysowmya5096 Год назад

    Ithinde hybrid undo??? Maram avatheee

  • @sharafudheen1361
    @sharafudheen1361 9 месяцев назад

    നടുമ്പോൾ എങ്ങനെയാണ് നടേണ്ടത് ഞാൻ g നഴ പഞ്ചായത്തിൽ നിന്ന് കിട്ടിയ തൈ grow bag ൽ നിന്ന് എടുത്ത് നേരിട്ട് മണ്ണിൽ കുഴിച്ചിട്ടു . ഒരു മാസമായി ഇത് വരെ പുരിയ തൂമ്പ് വന്നിട്ടില്ല. ഇനി എന്ത് ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Bud chaitha bhagam manninu mukalil nilkanam
      Chanakam veppinpinnak swalpam ellupodi koduthu chedi nadavunnathanu nana athyavisham
      Manda onnu nullikodutholu

    • @sharafudheen1361
      @sharafudheen1361 9 месяцев назад

      @@MinisLifeStyle OK. പച്ച ചാണകം ഇട്ടു കൊടുത്തൂടെ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      @@sharafudheen1361 chanakapodi arunneghil kure koodi nallathu
      Illenghil no problem

  • @archanaanjana-sr8kh
    @archanaanjana-sr8kh Год назад +1

    Kutti beans eth veriety aanullath?

  • @lalsy2085
    @lalsy2085 Год назад

    ഞാൻ രണ്ടെണ്ണം layer ചെയ്തത് വച്ചിട്ടുണ്ട്. ഒരു red. Red രണ്ടു വർഷം ആവാറായി. യെല്ലോ 8 മാസം ആയതേയുള്ളു

  • @ameen1387
    @ameen1387 7 месяцев назад +13

    എന്റേതും രണ്ടാം വർഷം നന്നായി കായ് പിടിച്ചിരുന്നു but കുറച്ചു വലുതായപ്പോൾ കരിഞ്ഞു വീണു പോയി

  • @sabith-p.ksachu8358
    @sabith-p.ksachu8358 Год назад

    Ande. Maram. Kayichitud. Maramvaludayi. Murichu koduthalooo

  • @fayishat3812
    @fayishat3812 3 месяца назад

    Leaf muzhivan puzhu tinnunnathin enta pariharam

    • @MinisLifeStyle
      @MinisLifeStyle  2 месяца назад

      Veppenna veluthulli misritham spray cheyyam

  • @_afxal_
    @_afxal_ Год назад

    Mini chechi adutha viedo garden viedo edumo chechi chechiude garden viedo kanan vedi kathirikukayanne chechi

  • @salomiaugustine3193
    @salomiaugustine3193 Месяц назад

    Rambuttan fruit pazhuckan athra nal venam

  • @hisham6518
    @hisham6518 Год назад

    Maya kalath kuyich idaan patuo

  • @uvaisnadukkandy
    @uvaisnadukkandy 7 месяцев назад

    പുതിയ തളിരുകൾ നന്നായി വരുന്നു പക്ഷെ കരിഞ്ഞു പോവുന്നു എന്താണ് ഇതിനു ചെയ്യേണ്ടത് ??😢😢😢

    • @MinisLifeStyle
      @MinisLifeStyle  7 месяцев назад

      Nallapole vellam kodutholu
      Jaivaslerri undeghil super

  • @j2htime112
    @j2htime112 Год назад

    കായപിടിച്ച് നിലുകമ്പോൾ വളം ചെയ്യാൻ പറ്റുമോ......കോഴി വളം മാത്രം പറ്റുമോ

    • @MinisLifeStyle
      @MinisLifeStyle  Год назад

      Cheyyam kurach doorekooti cheruthayi mannilaki kozhivalam ittukodukam Nallapole mannoke adupich kodutholu vellavum kodukuka

  • @nooraparveez8195
    @nooraparveez8195 Год назад

    First pruning eppozha nadathendath?

  • @muneeran6723
    @muneeran6723 Год назад

    Hi
    റംബൂട്ടാൻ കിളിർക്കുന്നൊക്കെ ഉണ്ട് . പക്ഷെ ഇലക്ക് പുഴു വിന്റെ പ്രശ്ന മാന്ന് തോന്നണു . ഇല യൊക്കെ കീറി വരുന്നു. എന്താ ചെയ്യ , ബഡിംഗ് ചെയ്ത തെയ്യാ

    • @MinisLifeStyle
      @MinisLifeStyle  Год назад

      Puzhu undonnu sradhicholu
      Beauveria spray cheyyam

  • @sreelatharajendran4837
    @sreelatharajendran4837 Год назад +3

    Evide rambutan 2 years akunathinu mun bu kaichu ❤ rambutan thai👍🏼

    • @MinisLifeStyle
      @MinisLifeStyle  Год назад

      Kollalo adipoliiii 👍🥰

    • @anushahashik4572
      @anushahashik4572 Год назад

      എന്തു വളം ആണ് ഇട്ടുകൊടത്തിരുന്നേ

  • @farhashoukath2807
    @farhashoukath2807 Год назад

    Chechi kasturi manjal vituu undo

  • @vismmayacv2091
    @vismmayacv2091 Год назад

    ഞങ്ങൾ രണ്ടെണ്ണം വച്ചു ഒന്ന് പോയി ഒന്ന് രണ്ടു വർഷമായി. പൂക്കുന്നു പക്ഷെ. ഇന്ന് വരേ ഒരു കായ് പോലും. കിട്ടിയില്ല ആൺ റംബൂട്ടാൻ ആണോ

    • @MinisLifeStyle
      @MinisLifeStyle  Год назад

      പഴകിയ കോഴിവളം എല്ലുപൊടി ഇട്ടുകൊടുക്കു

  • @lailakabeer1235
    @lailakabeer1235 Год назад +2

    Very super

  • @subair2440
    @subair2440 Год назад

    ഞങ്ങളുടെ വീട്ടിൽ ഉണ്ട് but റംബൂട്ടൻ കായ കോഴിഞ്ഞു പോകുന്നു എന്താണ് അതിന് pariharam

  • @omar_vlogger
    @omar_vlogger Год назад

    2:16 ഏച്ചി ആ കഴിക്കോട്ട് പോലത്തെ സാധനത്തിന്റെ എന്താണ് പറയുക , മണ്ണ് മാന്തുന്നതിന് ?

  • @Perujay-dl2bs
    @Perujay-dl2bs 10 месяцев назад

    Is it marcotted or grafted?

  • @nmffyt5222
    @nmffyt5222 6 месяцев назад

    Enteth ippol 4 varsham ayii kay pidikunilla eppolum ilakal kilukkum

    • @MinisLifeStyle
      @MinisLifeStyle  6 месяцев назад

      Chanakam ellupodi ittukoduku fish amino koodi kodutholu

  • @Glf773
    @Glf773 6 месяцев назад

    സീഡ് മുളച്ച തൈ കായ പിടിക്കുമോ...

    • @MinisLifeStyle
      @MinisLifeStyle  5 месяцев назад

      Pidikarund

    • @hareeshmanchalmanchal24
      @hareeshmanchalmanchal24 3 месяца назад

      കായ പിടിക്കും എനിക്ക് കിട്ടി പക്ഷെ ചില ചെടികൾ പൂക്കുന്നുണ്ട് കായ ഉണ്ടാകുന്നില്ല

  • @asilvibai
    @asilvibai Месяц назад

    RamputanKURUPAKIPODIPPIKKAMO

  • @juliejomy4832
    @juliejomy4832 5 месяцев назад

    Ila pozhinju pokunnu. Entha cheyuka. Choodinte aano

    • @MinisLifeStyle
      @MinisLifeStyle  5 месяцев назад

      Vellam ochicholu
      Chanakam plus egg amino kalaki chuvattil kodutholu

    • @juliejomy4832
      @juliejomy4832 5 месяцев назад

      @@MinisLifeStyle ok

    • @juliejomy4832
      @juliejomy4832 5 месяцев назад

      @@MinisLifeStyle valam kodukendath ethra masam koodumbozhanu. Enth valam aanu kodukendath

  • @vysak9545
    @vysak9545 Год назад

    . എന്റെ വീട്ടിൽ 1 മരoമാത്രം തനിയെ മുളച്ചുണ്ടായതാണ് കായ്ക്കുന്നുണ്ട്

  • @sharathk6346
    @sharathk6346 Год назад

    മഴയത്തു നടാൻ പറ്റുമോ

  • @munjumunzir2173
    @munjumunzir2173 Год назад

    ചേച്ചി എന്റെ റബൂട്ടാൻ ചെടി ബാഗില ലാണ് പക്ഷെ വളർച്ച സ്‌ലോ ആണ് അന്ന് നട്ട പോലെ ഉണ്ട്

  • @nikshpakshan123
    @nikshpakshan123 3 месяца назад

    Kozhivalam chhood aanu... Chilapol chedi vaadi pokum

  • @albinthomaskuttipurath3137
    @albinthomaskuttipurath3137 Год назад

    നല്ല ഇനം റംബുട്ടാൻ തൈ എവിടെ കിട്ടും

  • @ancyjiju3183
    @ancyjiju3183 Год назад

    മിനി ചേച്ചി ഞാൻ കുരു മുളപ്പിച്ചു റംബൂട്ടാൻ ചെടി വളർത്തിയിരുന്നു... അത് ആൺ റംബൂട്ടാൻ ആരുന്നു
    അതിനടുത്തു തന്നെ ശക്തിയായി ഒരു തൈ കിളിർത്തു വന്നു... അതിന്റെ ഇലയും same റംബൂട്ടാൻ ഇല പോലെ തന്നെ.... അത് വളർന്നു വലിയ മരമായി...
    ഇപ്പോൾ അതിന്റ തളിർ ഇല വരുന്നത് ചുവന്ന കളറിൽ ആണ്
    ഈ വർഷം ആദ്യമായി പൂവിട്ടു
    But റംബൂട്ടാൻ അല്ലെന്നു തോന്നുന്നു
    എന്ത് plant ആരിക്കും അത്..
    വെട്ടികളായാനും മനസ്സ് വരുന്നില്ല
    ആകെ ഒരു വിഷമം
    Plz replay me

  • @user-dr9hi7kh8p
    @user-dr9hi7kh8p Год назад

    Kadayil ninnum vagiya rambuttan.kayapidikile

    • @user-dr9hi7kh8p
      @user-dr9hi7kh8p 11 месяцев назад

      @@MinisLifeStyle etra varsham akkum kayapidikan

  • @rahmathazees2852
    @rahmathazees2852 Год назад

    Ente rambootan first time ipol kaychu ...niraye undayi but ipol kozhinju pokunnu..enthaanu cheyyendath..

  • @smithabiju8004
    @smithabiju8004 Год назад

    ഏതു സമയത്താണ് റംബൂട്ടന്റെ കൊമ്പ് കൊത്തികളയേണ്ടയത്‌

  • @Mashhoormahmmod007
    @Mashhoormahmmod007 2 месяца назад

    Place evideya

  • @aamiywc7750
    @aamiywc7750 Год назад

    അടിപൊളി

  • @fathimazhera7418
    @fathimazhera7418 Год назад

    7masam ayadunde

  • @karakkattutharyilhussain3617
    @karakkattutharyilhussain3617 3 месяца назад

    Oru pravashyam kaychu,ippo 2 year ayi kaykkunnilla

  • @nasreenanasri9345
    @nasreenanasri9345 Год назад

    Bud Thai onn mathi

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад +4

    Love from Kozhikode 💖❤

  • @fatimaafah2648
    @fatimaafah2648 Год назад

    5 years ayit medicha thayil rambootan kaychitilq

  • @bibinmc5156
    @bibinmc5156 9 месяцев назад

    റംബൂട്ടാൻ ന്റെ തണ്ടിൽ hole പോലെ കേടാണെന്നു തോനുന്നു എന്ത് ചെയ്യും

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Cut chaith nirthunnathu kond no problem
      Valamoke koduthu mannoke adupich koduthal mathi

  • @Days_with_sanaah
    @Days_with_sanaah 11 месяцев назад

    Good information

  • @shakeelamajeed4191
    @shakeelamajeed4191 Год назад

    കുരു കുഴിച്ചിട്ട് ഉണ്ടാക്കിയ റൂംബുട്ടൻ എത്ര വർഷം വേണം റൂംബുട്ടൻ ഉണ്ടാവാൻ?

    • @MinisLifeStyle
      @MinisLifeStyle  Год назад

      Onnum parayan pattilla athu bhaghyam pole irikum😀

  • @jeenasanthosh8340
    @jeenasanthosh8340 Год назад +1

    പീച്ചിൽ വിത്ത് ഇല്ലേ

  • @ranjuanilprakash3291
    @ranjuanilprakash3291 Год назад

    Veetil oru rambutan maram undu. Ithuvare kaychila. Varshangalaayi kaybhalam undakathathu kondu aanmaram anennu parayunnu. Ini athu vetti kalayane pattulu alle.

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Onnu kothikoduthit(prune)chaith nirthoo ennit kozhivalam ellupodi ittukoduku chuvadoke adupich kodutholu kurachu wait cheyyu

    • @ranjuanilprakash3291
      @ranjuanilprakash3291 Год назад

      Thank you chechi