Part 2 അതിമനോഹരമായി ചെയ്യുവാൻ സഹായിച്ച ദൈവത്തിനു മഹത്വം 🙏 കൂടുതൽ കര്യങ്ങൾ ഇതുവരെ ചിന്തിക്കാതെ പോയ കര്യങ്ങൾ ഒരു സിനിമ കാണുന്ന പോലെ കര്യങ്ങൾ അവതരിപ്പിച്ച അനിൽ ബ്രദർന് അഭിനന്ദനങ്ങൾ.💐💐💐
എന്താണ് താങ്കൾക്ക് മനോഹരമായി തോന്നിയത് വിഷയം നരബലിയെപറ്റി ആണ് പക്ഷേ ഇവിടെ പ്രതിപാദിച്ചത് അബ്രഹാമിന്റെ ചരിത്രം ആണ് അതൊക്കെ എല്ലാവർക്കും അറിയാം യഥാർത്ഥത്തിൽ അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കുന്നില്ല പക്ഷേ മറ്റൊരു നരബലി ബൈബിളിൽ പരാമർശിക്കുന്നുണ്ട് (യിഫ്താഹ് സ്വന്തം മകളെ യഹോവയ്ക്ക് ബലിയർപ്പിക്കുന്നു )അതിനെപ്പറ്റി കമാ എന്നൊരക്ഷരം അദ്ദേഹം മിണ്ടിയിട്ടില്ല. പിന്നെ കുഞ്ഞാടുകൾക്ക് വേണ്ടത് അനിൽകുമാർ പ്രതിപാദിക്കുന്നുണ്ട് തൽക്കാലം അതു കൊണ്ട് തൃപ്തിയടയുക.
@@tttggg3524 ന്യായാധിപന്മാർ 11:30 യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. ഇവിടെ രാജാവ് ചെയ്ത സംഭവം എഴുതി നേർച്ച നേർന്നത് രാജാവ് ദൈവം ആവശ്യപെട്ടുവോ യാഗം കഴിപ്പാൻ ? മനുഷ്യൻ ചെയ്യുന്ന തെറ്റിന് താങ്കൾ ആരെ പഴിചാരുന്നു
@@tttggg3524 ന്യായാധിപന്മാർ 11:30 യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. ഇവിടെ രാജാവ് ചെയ്ത സംഭവം എഴുതി നേർച്ച നേർന്നത് രാജാവ് ദൈവം ആവശ്യപെട്ടുവോ യാഗം കഴിപ്പാൻ ? മനുഷ്യൻ ചെയ്യുന്ന തെറ്റിന് താങ്കൾ ആരെ പഴിചാരുന്നു 😉
@@rinojacob5379 സഹോദരാ, എന്റെ ചോദ്യം വളരെ സിമ്പിൾ ആണ് ഇവിടെ നരബലി നടന്നുവോ? എന്തുകൊണ്ടാണ് ദൈവം അത് തടയാതെ ഇരുന്നത്? ഇസ്രയേൽ മക്കൾ തെരഞ്ഞെടുത്ത ന്യായാധിപൻ ആയിരുന്നില്ലേ? അതിൽ ദൈവത്തിനു യാതൊരു പങ്കുമില്ല എന്നാണോ താങ്കൾ പറയുന്നത്.
Anilettayiii PRAISE THE LORD 🙌🏻🙌🏻🙏 such a blessed message it’s opened my eyes 😭😭😭😭😭😭😭 hallelujah 🙌🏻🙌🏻 all the glory to our HEAVENLY FATHER IN JESUS NAME 🙌🏻🙌🏻🙌🏻
നന്ദി അനിൽ ബ്രദർ. എന്റെ വിശ്വാസ ജീവിതത്തെയും ശോധന ചെയ്യാൻ ദൈവം ഈ മെസേജ് ഉപയോഗിച്ചു. ഞാൻ രണ്ടു വർഷം മുൻപേ ജോൺ മകാർതർ ഈ സെയിം ടോപിക് പ്രസംഗിച്ചതു കെട്ടിട്ടുണ്ടാരുന്നു. എബ്രഹാം വാസ്തവമായും വിശ്വസിച്ചിരുന്നു ഐസക് ഒരു യാഗമായി അർപ്പിക്കപ്പെട്ടാൽ പോലും, മരണത്തിൽ നിന്നും തിരിച്ചു വരും എന്ന്(Heb:11:9). 'ഞങ്ങൾ' ആരാധന കഴിച്ചു 'മടങ്ങി വരാം' എന്നാണ് ഭ്രിത്യന്മ്മാരോട് പറഞ്ഞത് (gen:22:5). കൂടാതെ ഐസക് ഒരു പ്രായം തികഞ്ഞ യുവാവയിരിന്നു എന്നും തിയോളജിയൻസ് വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. കാരണം യാഗം നടത്താനുള്ള അത്രയും വിറകു ഐസക്കിന്റെ ചുമലിൽ വച്ചതായി സെയിം ചാപ്റ്ററിൽ കാണാം.
ഇത് കത്തോലിക്കരുടെ നിസംഗത മനോഭാവത്തെ കുറ്റപ്പെടുത്താൻ കർത്താവ് ചെയ്യുന്ന പരിപാടിയാണ് . യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് പറഞ്ഞ കാര്യം , നിങ്ങൾ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവിൻ ........ പാരമ്പര്യം ക്രിസ്ത്യാനികൾ ഇതു ചെയ്യാതായപ്പോൾ , കർത്താവായ യേശു അകറ്റി നിർത്തിയിരുന്നവരുടെ ഇടയിൽ നിന്നും വ്യക്തികളെ തിരഞ്ഞെടുത്ത് , ആത്മാവിന്റെ അഭിഷേകം കൊടുത്തു . ഇത് കണ്ട് പാരമ്പര്യ ക്രിസ്ത്യാനികൾ കൊതിച്ഛോ ? കിട്ടിയ താലന്തുകൾ തറവാട്ടുകാരായ നിങ്ങൾ കുഴിച്ചിട്ടു . " യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം ? " ഇതല്ലേ അച്ചന്മാരേ സത്യം ?
Dear, bro, സൂപ്പർ explanation,വളരെ മനോഹരമായ സന്ദേശം വളരെ നന്ദി. ദൈവീക പദ്ധതി ഈ ഭൂമിയിൽ സ്ഥാപിക്കപ്പെടും മ്മനുഷ്യന്റെ വ്യർത്ഥമായ പരിശ്രമം പാഴവേലയയാണ് ഫലം കാണില്ലെന്നു മാത്ര മല്ല ശിക്ഷയും അനുഭവിക്കേണ്ടിവരും. ലൂസിഫറിന്റ വഞ്ചനയിൽ അകപ്പെട്ടുകഴിഞ്ഞു മുഹമ്മതും പിൻഗാമികളും. നായിക്, അക്ബർ, ഇസാ, ബാലുശേരി മാരുടെ വ്യർത്തമായ കഠിനധ്വാനം ദൈവീകമല്ലെന്നു കണ്ണിനും , കാതിനും , മനസിനും തുറവിയുള്ള വർക്ക് മനസിലാകും. ഇവർ കണ്ടും, കെട്ടും, മനസുകൊണ്ട് ഗ്രഹിച്ചു മനസി ലാക്കി രക്ഷ പ്രാപിക്കാ തിരിക്കേണ്ടതിനു, ഇവരുടെ കാതും, കണ്ണും മനസും അടക്കപ്പെട്ടിരിക്കുന്നു വെന്നു ഏശയ്യ പ്രവാചകൻ ഇവരെ പറ്റി നേരത്തെത്തന്നെ എഴുതി വച്ചിരിക്കുന്നു.
ദൈവ മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിച്ചു ഇവിടെ ദൈവം മനുഷ്യന്റെ സ്വതന്ത്ര ചിന്ത ആവശ്യപ്പെടുന്നു അതായത് അവന്റെ വിശ്വാസം അതെ അവന്റെ അവകാശമാണെ ദൈവം അതിൽ കൈ വെക്കുകയില്ല
ഇതുവരെയും അബ്രഹാമിന്റെ ഇസഹാക്കിന്റെയും ഒരു പാസ്റ്റര്മാരും പറഞ്ഞു കേട്ടിട്ടില്ലാത്ത കുറെ ഏറെ കാര്യങ്ങൾ ബ്രദറിൽ നിന്നും കേൾക്കാൻ ഇഡാ ആയി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
☝️ദൈവത്തിന് അറിയാം, മുന്നും പിന്നും എല്ലാം!. മനുഷ്യന്റെ മനഃശക്തി എത്രത്തോളം ഉണ്ട് എന്ന് പരീക്ഷിക്കപ്പെടുമ്പോൾ ആണ്, മനുഷ്യന് മനസ്സിലാവുന്നത്. പരീക്ഷ ജയിച്ചാൽ , ഇതിനേക്കാൾ മഹത്വമേറിയ കാര്യങ്ങൾ ചെയ്യുവാൻ തനിക്കു കഴിവുണ്ട് എന്ന് മനുഷ്യൻ മനസിലാക്കുന്നു.👌👌. ദൈവത്തിന്റെ വാഗ്ദത്തം നിറവേറ്റാൻ Issac നെ വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവൻ ആണ് യെഹോവ എന്ന് അബ്രഹാം -ന് അറിയാമായിരുന്നു. 👌.
എൻ്റെ അനിൽ ബ്രദറേ എവിടാരുന്നു😢. ഒത്തിരി നാളായല്ലോ കണ്ടിട്ട്😢. ഒരു പാട് സന്തോഷം കണ്ടതിൽ🥰 ' കർത്താവായ യേശുക്രിസ്തു Brother നേയുംfamilyയേയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏. സംരക്ഷിക്കട്ടേ🙏.
Since God has given freedom to humanity He has the right to train & test any human person. Like Abraham everybody is tested. The problem is some people give interpretation according to their thinking & capacity. It is wrong. For example I have no right to judge Ganhiji from a catholic point. Gandhi must be understood from Hindu indian basis.
നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴൽ മാത്രം; അവയുടെ തനിരൂപമല്ല. നമക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപന്തയം, സ്തിരോഹൽസാഹത്തോടു നമക്കു ഓടി തീർക്കാം. നമ്മുടെ വിശ്വസത്തിന്റെ നാഥനും, അതിനെ പരിപൂർണതയിലേകെത്തിക്കുന്നവനായ കർത്താവായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടു വേണം. ബലികൾ അതിൽ സംബന്തിക്കുന്നവരെ പരിപൂർണരാക്കാൻ കഴിഞ്ഞിരിന്നില്ല; കഴിഞ്ഞിരുന്തെങ്കിൽ ബലി തന്നെ നിന്നു പോകുമായിരുന്നു. ആരാധകരെ ശുദ്ധരാക്കാർ അവയ്ക്ക് കഴിഞ്ഞിയുമായിരുന്നെങ്കിൽ പിന്നെ പാപത്തെ കുറിച്ചു അവബോദ്ധം അവർക്ക് ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആണ്ടുതോരും ബലികൾ മുലം തങ്ങളുടെ പാപങ്ങളെ അവർ ഓർക്കുന്നു. കാളകളുടെയും, മുട്ടാടുകളുടെയും രക്തം പാപത്തെ നീക്കികളയാൻ കഴിയില്ല. യേശു തനിക്കുണ്ടായിരുന്ന സന്തോഷത്തെ ഉഭേക്ഷിചിച്ചു, കുരിശു ക്ഷമയോടു സ്വീകരിച്ചു.
Praise the lord, excellent and valuable information to the public, it is so true, the first shall be last and the last shall be first, this types of talk never happened from priests or any bishops, end time Christian wellness and blessing, may Lord Jesus Christ bless you
. ഈ വീഢിയോ പരമ്പര കാണുന്നവർ ബൈബിളിലെ ദൈവത്തെ കുറിച്ചു ചിന്തിക്കാതിരിക്കില്ല,, പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... ഈ വീഢിയോ കൾ ഒക്കെ അനേകർക്കു സത്യ മനസിലാക്കാൻ ഉപകാരപ്പെടും.... തേജോമയനായ യാഹ് വേ ടെ നാമം മഹത്വപ്പെടട്ടെ.
When Abraham took his son Isaac to offer sacrifice, Isaac asked his father Abraham where is the goat to be sacrificed. Abraham replied- God will provide. Centuries later God kept his word. God provided Jesus Christ his only son who is sacrificed in another part of Moria hill exactly where Isaac was tied up. Until each of us accept this Christ as our redeemer and saviour, all of our will be offering our children in the battle field for the sake of position, land and whatever the world demands. What Anil brother said is sense. It was the shadow of Christ in the old testament.
Well said, Very impressive, Very informative. I wish if you could take more references from the New Testament, which will reveal a clear picture about what had said in prophecies.
Yes, ദൈവത്തിൽ നിന്ന് അകന്നു ദൈവതേജസ്സു നഷ്ടപ്പെട്ട പാപിയായ നാമും നമ്മുടെ ആത്മാവും, ഇസഹാക്കിനെ പോലെ ബലിപീഠത്തിൽ ആണ്, നമുക്ക് രക്ഷപ്പെടണമെങ്കിൽ നമുക്ക് പകരം ഒരു ബലി അവിടെ ആവശ്യമാണ് പഴയനിയമത്തിലെ കുഞ്ഞാട് പുതിയനിയമത്തിലെ ക്രിസ്തു.. വിശ്വസിച്ചാൽ അബ്രഹാം തന്റെ പുത്രനെ രക്ഷിച്ചത് പോലെ,നീ നിന്റെ ആത്മാവിനെ നേടും.
ലോത്തെന്ന ബന്ധുവിനെ കൂടാതെ , അബ്രഹാമിന് ഹാഗാറിൽ നിന്നും ഇസ്മായേലും , കെത്തൂറയിൽ നിന്നും അഞ്ചു ആൺമക്കളും ഉണ്ടായിരുന്നു . ഇസ്ഹാഖിൽ നിന്നും ജനിച്ച യാക്കോബിനെ മാത്രമേ അബ്രഹാമിന്റെ സന്തതിയായി ദൈവം പരിഗണിച്ചിരുന്നുള്ളൂ . ഏസാവിൻ്റെ സ്വഭാവത്തിൻ്റെ പ്രത്യേകതകൊണ്ട് ദൈവം ഏസാവിൽ പ്രീതിപ്പെട്ടില്ല . ഇസ്രായേലിന് ചുറ്റുമുള്ള ജനങ്ങൾ യഹൂദരോട് രക്തബന്ധമുള്ളവർതന്നെയാണെങ്കിലും അവർ യഹോവയായ ദൈവത്തിന് വിരോധമായ വിഗ്രഹാരാധനയും , മ്ലേച്ഛതകളും ചെയ്തു ജീവിച്ചു .
It’s great that many who do not believe the word of the Lord, hear what the servant of the Lord explained about the truths of Bible. This truth what you hear is your witness you on the day of your judgement, so the easy way to escape the wrath of Christ is , believe in the truth what the Bible speak. God bless you brother Anil praying for you and your team.
കാണാത്ത ദൈവത്തെ കുറിച്ചു മനുഷ്യൻ ഇത്രയേറെ പറഞ്ഞു ആഘോഷിക്കുന്നത് മനുഷ്യന്റെ ചങ്കുറ്റം. ക്രൈസ്തവർക്ക് അതാണ് വിശ്വസം ആബ്രഹാം വഴി നമക്ക് കൈമാറി കിട്ടിയ നീതികരണം.
നന്ദി brother ഇസ്ലാമിക വ്യജമാർക് എതിരെ ഇനിയും സത്യ തിനു വേണ്ടി പോരാടാൻ മഹാ ദൈവമായ ക്രിസ്തു യേശുവിന്റെ നാമത്തിൽ താങ്കൾക്ക് കഴിയട്ടെ ആമേൻ
ബ്രദർ അനിൽ വളരെ അധികാരികതയോടെ മനോഹരമായി അവതരിപ്പിച്ചു... ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ...
അനിലേട്ടാ...ഒരുപാട് സഞേ)ഷം🙋♂️ 😍 👏👏👍 truthfighters ൻറ എല്ലാ അംഗങ്ങളെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമേൻ 💞
വ്യക്തമായ വിവരങ്ങൾ.ചരിത്രപരമായ (റെഫെറൻസ് )നന്ദി 🙏👏👍
ഹായ് ബ്രദർ അനിൽ കുമാർ അയ്യപ്പൻ താങ്കളെ ഓർത്ത് ദൈവത്തെ മഹുത്വ പെടുത്തുന്നു
ആമേൻ
ഒന്നാംതരം Bible class . ലളിതം,എന്നാൽ വ്യക്തവും.excellent.
How beautifully, brilliantly and perfectly u explained about the command to sacrifice Isac. Thank u Anil. God bless u.
അനില് സര് വളരെ നല്ലൊരു മെസ്സേജ്. God bless you
Part 2 അതിമനോഹരമായി ചെയ്യുവാൻ സഹായിച്ച ദൈവത്തിനു മഹത്വം 🙏 കൂടുതൽ കര്യങ്ങൾ ഇതുവരെ ചിന്തിക്കാതെ പോയ കര്യങ്ങൾ ഒരു സിനിമ കാണുന്ന പോലെ കര്യങ്ങൾ അവതരിപ്പിച്ച അനിൽ ബ്രദർന് അഭിനന്ദനങ്ങൾ.💐💐💐
എന്താണ് താങ്കൾക്ക് മനോഹരമായി തോന്നിയത് വിഷയം നരബലിയെപറ്റി ആണ് പക്ഷേ ഇവിടെ പ്രതിപാദിച്ചത് അബ്രഹാമിന്റെ ചരിത്രം ആണ് അതൊക്കെ എല്ലാവർക്കും അറിയാം യഥാർത്ഥത്തിൽ അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കുന്നില്ല പക്ഷേ മറ്റൊരു നരബലി ബൈബിളിൽ പരാമർശിക്കുന്നുണ്ട് (യിഫ്താഹ് സ്വന്തം മകളെ യഹോവയ്ക്ക് ബലിയർപ്പിക്കുന്നു )അതിനെപ്പറ്റി കമാ എന്നൊരക്ഷരം അദ്ദേഹം മിണ്ടിയിട്ടില്ല. പിന്നെ കുഞ്ഞാടുകൾക്ക് വേണ്ടത് അനിൽകുമാർ പ്രതിപാദിക്കുന്നുണ്ട് തൽക്കാലം അതു കൊണ്ട് തൃപ്തിയടയുക.
@@tttggg3524 ന്യായാധിപന്മാർ 11:30 യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും.
ഇവിടെ രാജാവ് ചെയ്ത സംഭവം എഴുതി
നേർച്ച നേർന്നത് രാജാവ്
ദൈവം ആവശ്യപെട്ടുവോ യാഗം കഴിപ്പാൻ ?
മനുഷ്യൻ ചെയ്യുന്ന തെറ്റിന് താങ്കൾ ആരെ പഴിചാരുന്നു
@@tttggg3524 ന്യായാധിപന്മാർ 11:30 യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും.
ഇവിടെ രാജാവ് ചെയ്ത സംഭവം എഴുതി
നേർച്ച നേർന്നത് രാജാവ്
ദൈവം ആവശ്യപെട്ടുവോ യാഗം കഴിപ്പാൻ ?
മനുഷ്യൻ ചെയ്യുന്ന തെറ്റിന് താങ്കൾ ആരെ പഴിചാരുന്നു 😉
@@rinojacob5379 br ingney onnu parayelley avanu deivathey kuttapeduthan kittiya kachithurumbanu ithu
@@rinojacob5379 സഹോദരാ, എന്റെ ചോദ്യം വളരെ സിമ്പിൾ ആണ് ഇവിടെ നരബലി നടന്നുവോ? എന്തുകൊണ്ടാണ് ദൈവം അത് തടയാതെ ഇരുന്നത്? ഇസ്രയേൽ മക്കൾ തെരഞ്ഞെടുത്ത ന്യായാധിപൻ ആയിരുന്നില്ലേ? അതിൽ ദൈവത്തിനു യാതൊരു പങ്കുമില്ല എന്നാണോ താങ്കൾ പറയുന്നത്.
Dear Anil brither, വളരെ നല്ല അവതരണം
കൂടുതൽ വീഡിയോയുമായി വരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
വളരെ നല്ല പഠനം. 👍ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
Anilettayiii PRAISE THE LORD 🙌🏻🙌🏻🙏 such a blessed message it’s opened my eyes 😭😭😭😭😭😭😭 hallelujah 🙌🏻🙌🏻 all the glory to our HEAVENLY FATHER IN JESUS NAME 🙌🏻🙌🏻🙌🏻
സൺഡേ സ്കൂളിൽ ഈ രീതിയിൽ ഉള്ള പഠനം ഉണ്ടായാൽ വരും തലമുറക്ക് വളരെ ഗുണം ചെയ്യും.
Excellent speech thanks Anil brother.
Excellent explanation....
Beautiful Bible study....
God bless you
GOD THE FATHER WILL ALWAYS GLORIFY THROUGH OUR SAVIOR OUR LORD, THE WORD OF GOD 👉🏻👉🏻 JESUS CHRIST 🙌🏻🙌🏻🙏🙏🙏
നന്ദി അനിൽ ബ്രദർ. എന്റെ വിശ്വാസ ജീവിതത്തെയും ശോധന ചെയ്യാൻ ദൈവം ഈ മെസേജ് ഉപയോഗിച്ചു. ഞാൻ രണ്ടു വർഷം മുൻപേ ജോൺ മകാർതർ ഈ സെയിം ടോപിക് പ്രസംഗിച്ചതു കെട്ടിട്ടുണ്ടാരുന്നു. എബ്രഹാം വാസ്തവമായും വിശ്വസിച്ചിരുന്നു ഐസക് ഒരു യാഗമായി അർപ്പിക്കപ്പെട്ടാൽ പോലും, മരണത്തിൽ നിന്നും തിരിച്ചു വരും എന്ന്(Heb:11:9). 'ഞങ്ങൾ' ആരാധന കഴിച്ചു 'മടങ്ങി വരാം' എന്നാണ് ഭ്രിത്യന്മ്മാരോട് പറഞ്ഞത് (gen:22:5). കൂടാതെ ഐസക് ഒരു പ്രായം തികഞ്ഞ യുവാവയിരിന്നു എന്നും തിയോളജിയൻസ് വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. കാരണം യാഗം നടത്താനുള്ള അത്രയും വിറകു ഐസക്കിന്റെ ചുമലിൽ വച്ചതായി സെയിം ചാപ്റ്ററിൽ കാണാം.
യുവാവല്ല, കൗമാരക്കാരനായിരുന്നു.
@@9746179 Ohk, thanks👍.
Praise the Lord, May God bless you abundantly
ഈ പഠനങൾ വളരെ സത്യമായ അറിവുകൾ പ്രധാനം ചെയ്യുന്നു. ബ്രദർ അഭിനന്ദനങ്ങൾ. 👍👍👍👍🔥🔥🔥🔥🔥💜💜💕💕💕
അനിലിനെ വീഡിയോയിൽ കാണുന്നത് തന്നെ സന്തോഷ കരം ആണ് . A Charismatic peronality !!.
സത്യം പറഞ്ഞാൽ കത്തോലിക്ക അച്ചന്മാർക്കുപോലും ഇത്രയും വ്യക്തമായും ദൈവനിവേശിതമായും വിശദീകരിക്കാൻ സാധിക്കില്ല
I'm a catholic. Your point is really makes sense
ഇത് കത്തോലിക്കരുടെ നിസംഗത മനോഭാവത്തെ കുറ്റപ്പെടുത്താൻ കർത്താവ് ചെയ്യുന്ന പരിപാടിയാണ് .
യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് പറഞ്ഞ കാര്യം , നിങ്ങൾ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവിൻ ........
പാരമ്പര്യം ക്രിസ്ത്യാനികൾ ഇതു ചെയ്യാതായപ്പോൾ , കർത്താവായ യേശു അകറ്റി നിർത്തിയിരുന്നവരുടെ ഇടയിൽ നിന്നും വ്യക്തികളെ തിരഞ്ഞെടുത്ത് , ആത്മാവിന്റെ അഭിഷേകം കൊടുത്തു .
ഇത് കണ്ട് പാരമ്പര്യ ക്രിസ്ത്യാനികൾ കൊതിച്ഛോ ?
കിട്ടിയ താലന്തുകൾ തറവാട്ടുകാരായ നിങ്ങൾ കുഴിച്ചിട്ടു .
" യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം ? "
ഇതല്ലേ അച്ചന്മാരേ സത്യം ?
praise the Lord
Dear, bro, സൂപ്പർ explanation,വളരെ മനോഹരമായ സന്ദേശം വളരെ നന്ദി. ദൈവീക പദ്ധതി ഈ ഭൂമിയിൽ സ്ഥാപിക്കപ്പെടും മ്മനുഷ്യന്റെ വ്യർത്ഥമായ പരിശ്രമം പാഴവേലയയാണ് ഫലം കാണില്ലെന്നു മാത്ര മല്ല ശിക്ഷയും അനുഭവിക്കേണ്ടിവരും. ലൂസിഫറിന്റ വഞ്ചനയിൽ അകപ്പെട്ടുകഴിഞ്ഞു മുഹമ്മതും പിൻഗാമികളും. നായിക്, അക്ബർ, ഇസാ, ബാലുശേരി മാരുടെ വ്യർത്തമായ കഠിനധ്വാനം ദൈവീകമല്ലെന്നു കണ്ണിനും , കാതിനും , മനസിനും തുറവിയുള്ള വർക്ക് മനസിലാകും.
ഇവർ കണ്ടും, കെട്ടും, മനസുകൊണ്ട് ഗ്രഹിച്ചു മനസി ലാക്കി രക്ഷ പ്രാപിക്കാ തിരിക്കേണ്ടതിനു, ഇവരുടെ കാതും, കണ്ണും മനസും അടക്കപ്പെട്ടിരിക്കുന്നു വെന്നു ഏശയ്യ പ്രവാചകൻ ഇവരെ പറ്റി നേരത്തെത്തന്നെ എഴുതി വച്ചിരിക്കുന്നു.
My dear Brother, I have no words to express my happiness after hearing your preaching, A BIG SALUTE.
JESUS CHRIST BLESS U
ദൈവ മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിച്ചു ഇവിടെ ദൈവം മനുഷ്യന്റെ സ്വതന്ത്ര ചിന്ത ആവശ്യപ്പെടുന്നു അതായത് അവന്റെ വിശ്വാസം അതെ അവന്റെ അവകാശമാണെ ദൈവം അതിൽ കൈ വെക്കുകയില്ല
അഭിനന്ദനങ്ങൾ ബ്രദർ
Praise the LORD.
Thanks dear brother for great information 👍
Anil brother, excellent !!!, May god bless you 🙏
God bless you abundantly Anil Brother 🌹👍🏻
thank you anil brother...may the lord strengthen you even more to come up with the truth...
The central theme of the Bible is Eucharist. So the test given to Abraham is a shadow of Sacrifice of Jesus on mount Calvay.
സത്യം
🙏🙏
ഇതുവരെയും അബ്രഹാമിന്റെ ഇസഹാക്കിന്റെയും ഒരു പാസ്റ്റര്മാരും പറഞ്ഞു കേട്ടിട്ടില്ലാത്ത കുറെ ഏറെ കാര്യങ്ങൾ ബ്രദറിൽ നിന്നും കേൾക്കാൻ ഇഡാ ആയി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഈ വിവരങ്ങള് എവിടുന്നാ മോഷ്ടിച്ചത് എന്ന് മോൻ അറിയാമോ?
@@haritharaj969 ഇല്ലെലോ, മോൻ പറയ, കേൾക്കട്ടെ...
☝️ദൈവത്തിന് അറിയാം, മുന്നും പിന്നും എല്ലാം!.
മനുഷ്യന്റെ മനഃശക്തി എത്രത്തോളം ഉണ്ട് എന്ന് പരീക്ഷിക്കപ്പെടുമ്പോൾ ആണ്, മനുഷ്യന് മനസ്സിലാവുന്നത്.
പരീക്ഷ ജയിച്ചാൽ , ഇതിനേക്കാൾ മഹത്വമേറിയ കാര്യങ്ങൾ ചെയ്യുവാൻ തനിക്കു കഴിവുണ്ട് എന്ന് മനുഷ്യൻ മനസിലാക്കുന്നു.👌👌. ദൈവത്തിന്റെ വാഗ്ദത്തം നിറവേറ്റാൻ Issac നെ വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവൻ ആണ് യെഹോവ എന്ന് അബ്രഹാം -ന് അറിയാമായിരുന്നു. 👌.
Correct answer❤️💪💪 God bless you brother 🙏🤳
Dear brother Anilkumar Ayyapan God bless you
Thank you brother! Loved the way you expounded this topic. Keep doing more of such videos. God bless!
Thank you brother for such an enlightening talk.
കൃത്യമായ വിശദീകരണം 👌
എൻ്റെ അനിൽ ബ്രദറേ എവിടാരുന്നു😢. ഒത്തിരി നാളായല്ലോ കണ്ടിട്ട്😢. ഒരു പാട് സന്തോഷം കണ്ടതിൽ🥰 '
കർത്താവായ യേശുക്രിസ്തു Brother നേയുംfamilyയേയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏. സംരക്ഷിക്കട്ടേ🙏.
Since God has given freedom to humanity He has the right to train & test any human person. Like Abraham everybody is tested. The problem is some people give interpretation according to their thinking & capacity. It is wrong. For example I have no right to judge Ganhiji from a catholic point. Gandhi must be understood from Hindu indian basis.
May the Lord help you more in His service.....
Very good message god bless you brother
ആമേൻ ആമേൻ. യഹോവ യിരേ
നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴൽ മാത്രം; അവയുടെ തനിരൂപമല്ല. നമക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപന്തയം, സ്തിരോഹൽസാഹത്തോടു നമക്കു ഓടി തീർക്കാം. നമ്മുടെ വിശ്വസത്തിന്റെ നാഥനും, അതിനെ പരിപൂർണതയിലേകെത്തിക്കുന്നവനായ കർത്താവായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടു വേണം.
ബലികൾ അതിൽ സംബന്തിക്കുന്നവരെ പരിപൂർണരാക്കാൻ കഴിഞ്ഞിരിന്നില്ല; കഴിഞ്ഞിരുന്തെങ്കിൽ ബലി തന്നെ നിന്നു പോകുമായിരുന്നു. ആരാധകരെ ശുദ്ധരാക്കാർ അവയ്ക്ക് കഴിഞ്ഞിയുമായിരുന്നെങ്കിൽ പിന്നെ പാപത്തെ കുറിച്ചു അവബോദ്ധം അവർക്ക് ഉണ്ടാകുമായിരുന്നില്ല.
എന്നാൽ ആണ്ടുതോരും ബലികൾ മുലം തങ്ങളുടെ പാപങ്ങളെ അവർ ഓർക്കുന്നു.
കാളകളുടെയും, മുട്ടാടുകളുടെയും രക്തം പാപത്തെ നീക്കികളയാൻ കഴിയില്ല.
യേശു തനിക്കുണ്ടായിരുന്ന സന്തോഷത്തെ ഉഭേക്ഷിചിച്ചു, കുരിശു ക്ഷമയോടു സ്വീകരിച്ചു.
Amen 🙏❤️
Thank you God and thank you anil brother
Brother you did it very well.
Praise the lord, excellent and valuable information to the public, it is so true, the first shall be last and the last shall be first, this types of talk never happened from priests or any bishops, end time Christian wellness and blessing, may Lord Jesus Christ bless you
amen
Good speach
THANKYOU.PASTER. Good.message.Thank.you.paster
Br.anil u r great god will blease you
ഉജ്ജ്വലം അത്യുജ്ജ്വലം👍👍👍
well said Bro
GOD BLESS YOU...
Holly Bible leading mankind from darkness to light.
Glory to God 🙏
. ഈ വീഢിയോ പരമ്പര കാണുന്നവർ ബൈബിളിലെ ദൈവത്തെ കുറിച്ചു ചിന്തിക്കാതിരിക്കില്ല,,
പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... ഈ വീഢിയോ കൾ ഒക്കെ അനേകർക്കു സത്യ മനസിലാക്കാൻ ഉപകാരപ്പെടും.... തേജോമയനായ യാഹ് വേ ടെ നാമം മഹത്വപ്പെടട്ടെ.
When Abraham took his son Isaac to offer sacrifice, Isaac asked his father Abraham where is the goat to be sacrificed. Abraham replied- God will provide. Centuries later God kept his word. God provided Jesus Christ his only son who is sacrificed in another part of Moria hill exactly where Isaac was tied up. Until each of us accept this Christ as our redeemer and saviour, all of our will be offering our children in the battle field for the sake of position, land and whatever the world demands. What Anil brother said is sense. It was the shadow of Christ in the old testament.
ആമേൻ
Excellent brother 🙏🙏 God bless😍 നിഴലും പൊരുളും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ. നന്ദി
Well said, Very impressive, Very informative. I wish if you could take more references from the New Testament, which will reveal a clear picture about what had said in prophecies.
Yes, ദൈവത്തിൽ നിന്ന് അകന്നു ദൈവതേജസ്സു നഷ്ടപ്പെട്ട പാപിയായ നാമും നമ്മുടെ ആത്മാവും, ഇസഹാക്കിനെ പോലെ ബലിപീഠത്തിൽ ആണ്, നമുക്ക് രക്ഷപ്പെടണമെങ്കിൽ നമുക്ക് പകരം ഒരു ബലി അവിടെ ആവശ്യമാണ് പഴയനിയമത്തിലെ കുഞ്ഞാട് പുതിയനിയമത്തിലെ ക്രിസ്തു.. വിശ്വസിച്ചാൽ അബ്രഹാം തന്റെ പുത്രനെ രക്ഷിച്ചത് പോലെ,നീ നിന്റെ ആത്മാവിനെ നേടും.
ഇസഹാക്കിനെ ബലി പീഡത്തിൽ കിടത്തിയിട്ടില്ല.ഇഷ്മായേലിനെയാണ്. Pmh.
@@muhammedashifmuhammedashif1755 ഖുർആനിൽ എവിടെയാണ് Ishmael- നെ തന്നെ ആണ് യാഗപീഠത്തിന്മേൽ കിടത്തിയത് എന്ന് പറയുന്നത്?
നന്നായിട്ടുണ്ട് തുടരുക 🙏
അബ്രഹാം മിനെകുറിച്ചു കുറെയേറെ പഠിക്കാൻ പറ്റി .. thank you brother anil
good message...
Good message brother 👍👍👍
Thank you brother the explanation is very very nice and clean
Iniyum nalla message iduka. God bless you.
Thank you sir♥♥♥👌👌👌
Thank you Anil brother. Very informative
അനിൽ അഭിനന്ദനങ്ങൾ
Sr സൂപ്പർ 👌❤
ഗോഡ് ബ്ലെസ്
Very clear 🙏thank you brother
God is almighty
Good message ,Thank God and may God bless .
Super
ലോത്തെന്ന ബന്ധുവിനെ കൂടാതെ , അബ്രഹാമിന് ഹാഗാറിൽ നിന്നും ഇസ്മായേലും , കെത്തൂറയിൽ നിന്നും അഞ്ചു ആൺമക്കളും ഉണ്ടായിരുന്നു .
ഇസ്ഹാഖിൽ നിന്നും ജനിച്ച യാക്കോബിനെ മാത്രമേ അബ്രഹാമിന്റെ സന്തതിയായി ദൈവം പരിഗണിച്ചിരുന്നുള്ളൂ .
ഏസാവിൻ്റെ സ്വഭാവത്തിൻ്റെ പ്രത്യേകതകൊണ്ട് ദൈവം ഏസാവിൽ പ്രീതിപ്പെട്ടില്ല .
ഇസ്രായേലിന് ചുറ്റുമുള്ള ജനങ്ങൾ യഹൂദരോട് രക്തബന്ധമുള്ളവർതന്നെയാണെങ്കിലും അവർ യഹോവയായ ദൈവത്തിന് വിരോധമായ വിഗ്രഹാരാധനയും , മ്ലേച്ഛതകളും ചെയ്തു ജീവിച്ചു .
അനിൽ ബ്രദർ 🙏🙏🙏☦️💞
It’s great that many who do not believe the word of the Lord, hear what the servant of the Lord explained about the truths of Bible. This truth what you hear is your witness you on the day of your judgement, so the easy way to escape the wrath of Christ is , believe in the truth what the Bible speak. God bless you brother Anil praying for you and your team.
കാണാത്ത ദൈവത്തെ കുറിച്ചു മനുഷ്യൻ ഇത്രയേറെ പറഞ്ഞു ആഘോഷിക്കുന്നത് മനുഷ്യന്റെ ചങ്കുറ്റം. ക്രൈസ്തവർക്ക് അതാണ് വിശ്വസം ആബ്രഹാം വഴി നമക്ക് കൈമാറി കിട്ടിയ നീതികരണം.
Verygood
Great work. Well done
🙏🙏👍👍
VerygoodMessage.God.Bless.u
Amen god bless you
🌹പ്രൈസ് ലോർഡ്
Duplicate-ne original aakkaan badhappedunna Islam.
Very informative bro.Anil.Praying for u.U always try to kindle actual faith.Those who listen carefully can be convinced d truth against fallacy 🙏🙏🙏👍
Very precious information
Good message
God ❤️❤️❤️❤️❤️❤️❤️❤️❤️ bless 🙏🙏🙏🙏🙏🙏🙏🙏 you
Amen
very good speach
✝️
God bless
Very good
👍