പഴയ നിയമത്തിന്‍റെ ആധികാരികത I Authenticity of the Old Testament I Anilkumar V Ayyappan

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 198

  • @zachariahscaria4264
    @zachariahscaria4264 Год назад +37

    ❤❤ താങ്കളും താങ്കൾക്ക് ജന്മം നല്കിയ മാതാപിതാക്കളും അനുഗ്രഹിപ്പെട്ടവരായിരിക്കട്ടെ❤❤

  • @jamesmathai2253
    @jamesmathai2253 Год назад +3

    അനുഗ്രഹിക്കപ്പെട്ട സുവിശേഷകൻ, ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @kssaji2709
    @kssaji2709 Год назад +3

    Praise the Lord Br. Anil Kumar Ayyappan very good explanation for our Christian community excellent Sir God bless you 🎉🎉🎉❤

  • @elfin6066
    @elfin6066 Год назад +19

    Br., താങ്കളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ, Clubhouse കൊണ്ട് ഒരു ഗുണമുണ്ടായി, നെല്ലും പതിരും രണ്ടായി തിരിഞ്ഞു. ദൈവമക്കൾ എന്താണെന്ന് വ്യക്തമായി. Clubhouse ന്റെ കാലം കഴിഞ്ഞു. ബ്രെദർ ഇനിയും U-Tube ൽ ഇത് പോലെ ബൈബിൾ ക്ലാസുകൾ നൽകി വിശ്വാസികളെ പ്രെബോധിപ്പിക്കുക. അനേകർ രക്ഷിക്കപ്പെടുവാൻ ദൈവം ഇടയാക്കും ! ഇതിൽ താങ്കളുടെ വിലപ്പെട്ട സമയം ശ്രെദ്ധീകരിക്കുവാൻ ഒരു അപേക്ഷ ! ഒരു ക്രിസ്തുവിൽ സഹോദരന്റെ വാക്കുകളാൽ കൈ കൊള്ളുക.... Thanks!

  • @Jesjai
    @Jesjai Год назад +21

    കല്ലുകൾ ആർത്തു വിളിക്കും.... എന്ന് കർത്താവ്‌ പറഞ്ഞത് എത്ര ശരി.... Thank you brother.

    • @binu-kozhikanam
      @binu-kozhikanam Год назад

      യെശയ്യാവു 34:16
      യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.

  • @isacsam933
    @isacsam933 Год назад +20

    Excellent speech.... Praise the Lord.... God bless you dear Anil brother.

  • @mangalmediamusic
    @mangalmediamusic Год назад +7

    വളരെ ശക്തവും ഫലപ്രദവുമായ വിഷയാവതരണമാണ്.

  • @marykuttyjohnson6070
    @marykuttyjohnson6070 Год назад +15

    ദൈവം അനുഗ്രഹിക്കട്ടെ !

  • @ameliyathomas5443
    @ameliyathomas5443 Год назад +13

    നല്ല ക്ലാസ്. ദൈവത്തിൻ്റെ അനുഗ്രഹം സഹോദരന് എന്നും ഉണ്ടാകട്ടേ

  • @AjiJorji
    @AjiJorji Год назад +6

    Praise the Holy Lord, Bro Anil

  • @jijuvarughese8187
    @jijuvarughese8187 Год назад +3

    അഭിനന്ദനങ്ങൾ അനിൽ ബ്രദർ 🙏

  • @jomonjohn9218
    @jomonjohn9218 26 дней назад +1

    Praise the lord dear anil brother

  • @jacksonjoseph7856
    @jacksonjoseph7856 Год назад +9

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @roythevarmadom2326
    @roythevarmadom2326 Год назад +8

    Excellent dear brother 💐👍
    Praise the LORD 🙏
    God bless you 💕

  • @Spellbond792
    @Spellbond792 Год назад +1

    Jesus ❤ente appaa 🥰🥰💓

  • @elisabethbinoj4984
    @elisabethbinoj4984 Год назад +1

    Thank you brother ❤❤❤
    God bless you 🙏🏻🙏🏻

  • @shajivarughese8819
    @shajivarughese8819 24 дня назад +1

    Thanks Brother 🎉

  • @sibivargheesparackal2148
    @sibivargheesparackal2148 3 месяца назад

    Very nice presentation good knowledge about Holy Bible hallelujah

  • @susammavarghese773
    @susammavarghese773 Год назад +1

    Karthave Angakke Sthothram Appa
    God bless you❤🙏 Anil kumar Brother👍

  • @hiterfernandez3417
    @hiterfernandez3417 Год назад +2

    Thank you dear Anil brother. God bless you

  • @ajaygeorge3807
    @ajaygeorge3807 Год назад +8

    God bless you Brother for the blessed message

  • @tholoorshabu1383
    @tholoorshabu1383 Год назад

    യേശുവെ നന്ദി

  • @devassypl6913
    @devassypl6913 Год назад +5

    അനിൽകുമാർ അയ്യപ്പൻ ❤❤❤

  • @Truthseekr-s1i
    @Truthseekr-s1i Год назад +1

    Blessed speech. Chosen person 🙏

  • @passion4nation
    @passion4nation Год назад +1

    Anil Brother as usual super.. May God bless you and your family that's my prayers for you 🙏 🙏 🙏

  • @danielkurian9471
    @danielkurian9471 Год назад +3

    Love you, brother for the wonderful presentation.

  • @GracePeace
    @GracePeace Год назад +1

    Thank you

  • @sujothomas4933
    @sujothomas4933 5 месяцев назад

    Anil Brother...❤❤❤❤ Excellent 👌

  • @varghesevarghese964
    @varghesevarghese964 Год назад +7

    നല്ല ക്ലാസ്സ്‌, ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @sijavs190
    @sijavs190 Год назад +2

    Thank you brother 👍❤️

  • @arunjose9390
    @arunjose9390 Год назад +7

    Very good message! ❤

  • @GoodRoad
    @GoodRoad Год назад +2

    Wonderful class!! God Bless You!!

  • @blessysibichen8575
    @blessysibichen8575 Год назад +3

    Thank you anil brother 🙏

  • @haridaschirayil8337
    @haridaschirayil8337 Год назад +1

    Anil bhai ❤❤❤

  • @ambihagangatharan6447
    @ambihagangatharan6447 Год назад +3

    Praise the lord God bless you more n more . So many peoples eyes are open to hear your talk brother. Thanks a lots to our Almighty God.

  • @daisymathew4707
    @daisymathew4707 Год назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏. Great work

  • @christinegracejohn
    @christinegracejohn Год назад +1

    Truth cannot be kept hidden

  • @sijonettoor8441
    @sijonettoor8441 Год назад +4

    Excellent👏👏

  • @ajimedayil6216
    @ajimedayil6216 Год назад +3

    അനില്‍ bro 👍 👍

  • @sajijoy393
    @sajijoy393 Год назад +2

    God Bless you Anil Brother

  • @reesamichaelson6039
    @reesamichaelson6039 Год назад +2

    Excellent ❤

  • @jobyjacob8024
    @jobyjacob8024 Год назад +3

    GOD bless you brother 🙏

  • @sajiabraham2336
    @sajiabraham2336 11 месяцев назад

    Very good massage

  • @sherinmathew3800
    @sherinmathew3800 Год назад +2

    god bless you dear brother

  • @ashikkoshy6406
    @ashikkoshy6406 Год назад +4

    Nice presentation ❤❤

  • @rajanmathews8078
    @rajanmathews8078 Год назад +1

    Excallent bro🙏

  • @beinghuman2705
    @beinghuman2705 Год назад

    Excellent

  • @indianpatriot4473
    @indianpatriot4473 Год назад +2

    Thanks bro

  • @sooryakanthi757
    @sooryakanthi757 Год назад +1

    🌹🙏❤️

  • @ponnachenpookkamannil1602
    @ponnachenpookkamannil1602 Год назад +2

    Amen 🙏🙏🙏

  • @sheebajohnson1146
    @sheebajohnson1146 Год назад +1

    🙏🙏🙏❤️

  • @ajinajin2312
    @ajinajin2312 Год назад +4

  • @justingeorge1374
    @justingeorge1374 Год назад +1

    Great!! Brother Anil

  • @mathew9976
    @mathew9976 Год назад +1

    Good

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Год назад +1

    🙏

  • @thomaskmathai6449
    @thomaskmathai6449 Год назад +2

    Keep going

  • @sujithkuttan511
    @sujithkuttan511 Год назад +1

    👍👍👍

  • @sujithta5597
    @sujithta5597 Год назад +2

    ❤👌👌👍

  • @ashikkoshy6406
    @ashikkoshy6406 Год назад +2

    Ee background music aanu super..😊

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Год назад +4

    മതവും, വേദഗ്രന്ഥങ്ങളും സൃഷ്ടിച്ചത് ദൈവമല്ല മനുഷ്യരാണ്.അതിനാൽ തെറ്റുകൾ സ്വാഭാവികമായും സംഭവിക്കും..ശാസ്ത്രത്തിന് പോലും തെറ്റുകൾ സംഭവിക്കാറുണ്ട്.. കാരണം മറ്റൊന്നുമല്ല തന്റെ സൃഷ്ടികൾ അഹങ്കരിക്കാനോ തനിക്ക് മേലെ ഉയരാനോ ദൈവം സമ്മതിക്കില്ല. വിശ്വശില്പ്പിയും വിശ്വനാഥനും വിശ്വഗുരുവുമായ ആത്മാവാം ദൈവത്തിന്റെ ജ്ഞാനം പോലെയല്ലല്ലോ മനുഷ്യരുടെ ജ്ഞാനം...😊 ദൈവത്തെ ഭയപ്പെടേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം... ദൈവത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അവിടുത്തെ നിയമങ്ങൾ ആചരിക്കുകയും ചെയ്യുകയാണ് വേണ്ടത്... ഭയമെന്ന സ്വഭാവം ഭീരുക്കളുടെ ലക്ഷണമാണ്. ദൈവം ബോധത്തിന്റെ, സ്നേഹത്തിന്റെ, ധൈര്യത്തിന്റെ ആത്മാവ് ആണ് മനുഷ്യർക്ക് നൽകിയത്... 😊 ദൈവം കോപിക്കുമെങ്കിൽ അത് മനുഷ്യരുടെ കൈയിലിരിപ്പ് കൊണ്ടാണ്... മനുഷ്യർ തങ്ങളുടെ സ്വഭാവം ശെരിയാക്കുമ്പോൾ ദൈവവും പ്രസാദിക്കും.. 😊 കാരണം ദൈവം നീതിമാനും കൂടിയാണ്... മനുഷ്യർ ഇന്നും ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന് കാരണം ദൈവത്തിന്റെ ദയ ഒന്ന് കൊണ്ട് മാത്രമാണ്... അല്ലാതെ മനുഷ്യരുടെ സത്പ്രവർത്തികണ്ട് ദൈവം അതിൽ സംപ്രീതൻ ആയിട്ടല്ല.. 😊 അക്ഷയനും പരിശുദ്ധനുമായ ദൈവത്തിന് എന്നെന്നും സ്തുതിയും നന്ദിയും അർപ്പിക്കുന്നു.

  • @womensfellowshipskd7406
    @womensfellowshipskd7406 4 месяца назад +1

    When were Vedas and Upanishaths written 🤔 Can anyone answer Please..🙏🏻

  • @Point590
    @Point590 Год назад +1

    HalleluYah

  • @pradeepchellappanchellappa9065
    @pradeepchellappanchellappa9065 Год назад +1

    😤😤😤

  • @SivanRamchandran
    @SivanRamchandran Год назад

    Joby halvinumundo iganathil😮

  • @babyemmanuel853
    @babyemmanuel853 Год назад +3

    മോശക്കും ആയിരം വർഷം മുൻപ് എഴുതിയ ഗ്രന്ഥങ്ങൾ ലഭിച്ചതോടുകൂടി ബൈബിളിലെ ആദ്യത്തെ ഭാഗം മോശ എഴുതിയതാകാമെന്ന് സമ്മതിക്കേണ്ടി വന്നു. എന്നാൽ അതിലും പ്രധാനം, കഴിഞ്ഞ 3500 ൽ അധികം വർഷം സംരക്ഷിക്കപ്പെട്ടു എന്നതാണ്.
    1945-50 കാലത്ത് ഖുംറാൻ (ചാവുകടൽ) ചുരുളുകൾ ലഭിച്ചതോടുകൂടി യാതൊരു തിരുത്തലും വരാത്ത ബൈബിൾ കണ്ടെത്തി. അതും അന്നുള്ള ബൈബിളും തമ്മിൽ വിത്യാസം ഇല്ലായിരുന്നു. അതിനർത്ഥം ദൈവത്തിന്റെ സംരക്ഷണം ഉണ്ടായിരുന്നു എന്നാണ്.

    • @babyemmanuel853
      @babyemmanuel853 Год назад

      ഇന്നും ഭൂമിയിൽ ഒരിടത്ത് സംരക്ഷിക്കപ്പെടുന്നു. ദൈവസംരക്ഷണയിൽ...

    • @Babu-gk3gz
      @Babu-gk3gz Год назад +1

      Dead sea scrolls are only 200 BCE old. When did Moses exist and he write the Torah?

  • @tcmathew2289
    @tcmathew2289 Год назад +1

    അപ്പോൾ ഈ പാരംപരിയം ശുദ്ദ അസംബധ്ം ആണ്.

  • @mathewpm8667
    @mathewpm8667 Год назад

    ചരിത്രത്തെ പൂർണ്ണമായിട്ടും അവതരിപ്പിക്കാതെ,മൂടിവെച്ച് സംസാരിക്കാൻ അങ്ങയെ പ്രേരിപ്പിക്കുന്നത്,അന്ധമായ, സഭാ വിരോധമാണ്, ചാവുകടൽ ചുരുൾ സംരക്ഷിക്കാൻ സിറിയയിലെ ബിഷപ്പ് ഒക്കെ നടത്തിയ ഇടപെടലുകൾ എന്തിനും മുടി വെക്കുന്നു,ഇതാണ് ഞങ്ങൾ പറയുന്നത്, കഴിഞ്ഞ നൂറ്റാണ്ട് ഉണ്ടായി വന്ന നിങ്ങൾക്ക്,,,,,,,,,,,,,,,,,,,,,,,,

    • @marykuttyjohnson6070
      @marykuttyjohnson6070 Год назад +16

      ഇനിയും കണ്ണു തുറക്കാത്ത താങ്കളെപ്പോലുള്ളവർ ... സ്വയം കഴിവുമില്ല ... മറ്റുള്ളവർ ചെയ്യുമ്പോൾ ... കുറ്റപ്പെടുത്തലുമായി വന്നോളും...കഷ്ടം .... Bro. അനിലിന്റെ ഏഴയലത്ത് എത്താൻ യോഗ്യതയില്ലാത്ത ജന്മങ്ങൾ ... ബൈബിളിനെക്കുറിച്ച് അല്പമെങ്കിലും അറിവ് ... ലഭിച്ചിട്ടുണ്ടെങ്കിൽ ... അത് ബ്രദർ അനിൽ കുമാർ അയ്യപ്പനെ പോലുള്ളവരിൽ നിന്നു മാത്രം ... ഒരു കത്തോലിക്കനായ ... തലശ്ശേരി അതിരൂപതയിൽപ്പെട്ട ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു..

    • @truthfighters
      @truthfighters  Год назад +17

      അല്ല മത്തായീ, ചാവുകടല്‍ ചുരുളുകളെക്കുറിച്ച് താങ്കള്‍ക്കൊരു വീഡിയോ ചെയ്തുകൂടായിരുന്നോ? ആരാണ് താങ്കളെ അത് ചെയ്യരുതെന്നും പറഞ്ഞു തടഞ്ഞത്? രണ്ടായിരം കൊല്ലത്തെ പാരമ്പര്യമുള്ള നിങ്ങളെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടായി വന്ന ഞങ്ങള്‍ക്കെന്തായാലും തടയാന്‍ പറ്റില്ല. അപ്പോപ്പിന്നെ ആരായിരിക്കും താങ്കളെ തടഞ്ഞത് എന്നാ ഞാനാലോചിക്കുന്നത്.
      പിന്നെ, ചാവുകടല്‍ ചുരുള്‍ സംരക്ഷിക്കാന്‍ ഏത് ബിഷപ്പ് എന്ത് ഇടപെടല്‍ നടത്തിയെന്നാ പറഞ്ഞത്? ഒരു ബിഷപ്പും ഒരിടപെടലും നടത്തിയിട്ടില്ല. മുഹമ്മദ്‌ എദ്-ദിബ്ബ്‌ ഭരണിയില്‍ നിന്നും എടുത്തുകൊണ്ടുവന്ന ഏഴ് ചുരുളുകളില്‍ നാലെണ്ണം പാര്‍ട്ട്‌ടൈം പുരാവസ്തു വില്പനക്കാരായ രണ്ട് ചെരുപ്പുകുത്തികള്‍ക്ക് വിറ്റു. ശേഷിച്ച മൂന്നു ചുരുളുകള്‍ ജോര്‍ജ്ജ് ഏശയ്യാ എന്ന ഒരു സിറിയന്‍ ഓര്‍ത്തഡോക്സ്‌ വിശ്വാസിക്ക് വിറ്റു. തനിക്ക്‌ ചുളുവിലയ്ക്ക് ലഭിച്ച ചുരുളുകളുടെ മതിപ്പ് വില കണക്കാക്കാന്‍ വേണ്ടി ജോര്‍ജ്ജ് ഏശയ്യാ അടുത്തുള്ള സെന്‍റ് മാര്‍ക്കോസ് ആശ്രമാധികാരികളുമായി ബന്ധപ്പെട്ടു. വിവരം ഉടന്‍തന്നെ മാര്‍.സാമുവേല്‍ എന്നറിയപ്പെടുന്ന മെത്രാപ്പോലീത്ത അത്തനേഷ്യസ് യേഷുവേ സാമുവേലിനടുത്തെത്തി. ചില പരിശോധനകള്‍ക്കും കാലപ്പഴക്ക നിര്‍ണ്ണയത്തിനും ശേഷം ഈ ചുരുളുകളില്‍ താല്‍പര്യമുദിച്ച മെത്രാപ്പോലീത്ത ഇവ വാങ്ങുവാന്‍ തീരുമാനിച്ചു. അങ്ങനെ ഈ മൂന്ന് ചുരുളുകളും ചെരുപ്പുകുത്തിക്ക് വിറ്റ ഒരെണ്ണവുമടക്കം നാല് ചുരുളുകള്‍ ഉടന്‍ തന്നെ മെത്രാപ്പോലീത്തയുടെ കൈവശമെത്തിച്ചേര്‍ന്നു. ബാക്കി മൂന്നു ചുരുളുകള്‍ ഹീബ്രു യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരും പുരാവസ്തു ശാസ്ത്രജ്ഞരുമായ എലെയാസര്‍ സുകേനിക്, ബെഞ്ചമിന്‍ മസാര്‍ എന്നിവര്‍ പുരാവസ്തു വില്പനച്ചന്തയില്‍ നിന്ന് കണ്ടെടുത്തു. 1947-ന്‍റെ അവസാനത്തോടെ സുകേനിക്കും മസാറും മാര്‍ സാമുവേലിന്‍റെ കൈവശമുള്ള ചുരുളുകള്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിലയുടെ കാര്യത്തില്‍ യോജിപ്പിലെത്താന്‍ പറ്റാത്തതിനാല്‍ നടന്നില്ല.
      തന്‍റെ കൈവശമുള്ള നാല് ചുരുളുകള്‍ക്ക് ഉദ്ദേശിച്ച വില കിട്ടാഞ്ഞതിനാല്‍ മാര്‍ സാമുവേല്‍ 1954 ജൂണ്‍ ഒന്നിന് ‘വാള്‍സ്ട്രീറ്റ് ജേണലി’ല്‍ ഈ ചുരുളുകള്‍ വില്‍ക്കാനുണ്ടെന്നു കാണിച്ചു പരസ്യം ചെയ്തു. യാദൃശ്ചികമായി ഈ പരസ്യം കാണാനിടയായ പ്രശസ്ത ഇസ്രായേലി പുരാവസ്തു ശാസ്ത്രജ്ഞനും പ്രൊഫസര്‍ ഏലിയാസ്‌ സുകേനിക്കിന്‍റെ മകനുമായ യിഗായേല്‍ യാദിന്‍ തന്‍റെ പിതാവിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ബെഞ്ചമിന്‍ മാസോറിന്‍റെ സഹായത്തോടെ ഈ ചുരുളുകള്‍ യിസ്രായേല്‍ ഗവണ്മെന്‍റിനു വേണ്ടി വിലക്ക് വാങ്ങാന്‍ ശ്രമിച്ചു. മെത്രാപ്പോലീത്തയുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നു. 1955ഫെബ്രുവരിയില്‍ യിസ്രായേല്‍ പ്രധാനമന്ത്രി മോഷെ ഷാരെറ്റ് ഈ ചുരുളുകള്‍ 250000 അമേരിക്കന്‍ ഡോളറിനു യിസ്രായേല്‍ ഗവണ്മെന്‍റ് സ്വന്തമാക്കിയതായി ലോകത്തെ അറിയിച്ചു. ഇന്ന് അവ വിഖ്യാതമായ യരുശലേം ഹീബ്രൂ യൂണിവേഴ്സിറ്റിയിലുള്ള പ്രത്യേക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി സൂക്ഷിച്ചിരിക്കുന്നു.
      ഇതാണ് നിങ്ങള്‍ പറഞ്ഞ "ചാവുകടൽ ചുരുൾ സംരക്ഷിക്കാൻ സിറിയയിലെ ബിഷപ്പ് ഒക്കെ നടത്തിയ ഇടപെടലുകൾ...."
      ദൈവവചനത്തിന്‍റെ ആധികാരികത തെളിയിക്കാന്‍ കഴിയുന്ന ഇത്ര അമൂല്യമായ ചുരുളുകള്‍ തന്‍റെ കൈവശമെത്തിച്ചേര്‍ന്നപ്പോള്‍ അതിനെ ഏതെങ്കിലും മ്യൂസിയത്തിലേക്കോ അല്ലെങ്കില്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റിലോക്കോ കൊടുക്കാമെന്നല്ല, രണ്ടായിരം കൊല്ലത്തെ പാരമ്പര്യം പറയുന്നവന്മാര്‍ ചിന്തിച്ചത്, പകരം ഏറ്റവും കൂടിയ വിലയ്ക്ക് അത് വിറ്റു എങ്ങനെ കോടികള്‍ ഉണ്ടാക്കാം എന്നായിരുന്നു!
      എന്നിട്ടിപ്പോ ഈ കള്ളന്മാര്‍ ചാവുകടല്‍ ചുരുളുകള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നുള്ള നിങ്ങളുടെ കള്ളക്കഥ ഞാന്‍ പറയാത്തത് കൊണ്ട് നിനക്കൊക്കെ ചൊറിയുന്നുണ്ടെങ്കില്‍ അങ്ങോട്ട്‌ മാറിയിരുന്ന് ചൊറിഞ്ഞോ, അതാ നല്ലത്. തലക്കാലം എനിക്ക് ചൊറിഞ്ഞു തരേണ്ട ആവശ്യമില്ല.

    • @princejoseph1705
      @princejoseph1705 Год назад +3

      ​​@@truthfightersok വലിയ ഡയലോഗ് അടിച്ചല്ലോ.. എന്താണ്.. പെന്തോകള്‍ക്കും,പ്രോട്ടസ്റ്റന്‍ഡ്കാര്‍ക്കും ഇതില്‍ അവകാശം പറയുവാനുള്ളത്.? അതിന് ഉത്തരം പറ.. ഒരേ ഒരു ഉത്തരമേ ഉള്ളൂ.... മറ്റുള്ളവന്‍റെ അധ്വാനം ഏറ്റെടുക്കല്‍. പിന്നെ അവരെ നിന്ദിക്കല്‍.

    • @truthfighters
      @truthfighters  Год назад +11

      @@princejoseph1705 ചാവുകടല്‍ ചുരുളിന്‍റെ കാര്യത്തില്‍ കത്തോലികള്‍ക്ക് എന്താണ് അവകാശം പറയാനുള്ളത്? പഴയ നിയമം ഏത് ജനതയ്ക്കാണോ ദൈവം ഏല്‍പ്പിച്ചത്, അവരെ കൊന്നുമുടിച്ച പാരമ്പര്യമല്ലേ നിങ്ങള്‍ക്കുള്ളൂ? അതല്ലാതെ എന്തെങ്കിലുമുണ്ടോ?

    • @princejoseph1705
      @princejoseph1705 Год назад

      @@truthfighters ചോദ്യം 1 പഴയ നിയമം (ചാവ് കടല്‍ ചുരുള്‍,) ഏത് ജനതയ്ക്കാണ്. ദൈവം ആദ്യം കൊടുത്തത്..ജൂതനോ ,നസ്രാണിക്കോ അതോ മുസ്ളീമിനോ.(ഉത്തരം മുസ്ളീം ആട്ടിടയന്‍മാര്‍...)
      ചോദ്യം 2.അങ്ങനെ ജാതി തിരിച്ച് നിയമം കൊടുക്കുവാന്‍ മാത്രം ഭോഷ്കനാണോ ദൈവം. അല്ല മറിച്ച് പ്രൊട്ടസ്റ്റന്‍ഡ്കാര്‍ക്ക് ഒന്നാന്തരം അടിയാണ് ഇത് വഴി കൊടുത്തത്. നിന്‍റെ ലൂദര്‍മാമന്‍ തള്ളിയ നിരവധി കത്തോ വിശ്വസികളുടെ ലേഖനം ചാവ്കടല്‍ ചുരുളില്‍ ഉണ്ട്..ആര് ഊമ്പി പ്രൊട്ടസ്റ്റന്‍ഡ് ഊമ്പി..... ഇതെല്ലാം പോട്ടെ നിങ്ങള്‍ പ്രൊട്ടസ്റ്റന്‍ഡ്കാര്‍ക്ക് ചാവ്ക ടല്‍ ചുരുളിനേക്കുറിച്ച് പറയുവാന്‍ എന്തവകാശമാണ് ഉള്ളത്‌.
      ചോദ്യം. 3 .പ്രൊട്ടസ്റ്റന്‍റ്കാര്‍ക്ക് എന്ത് അവകാശമാണ് ഇതില്‍ ഉള്ളത്‌...
      ചോദ്യം 4.നീയീ കമന്‍റ് ഡിലീറ്റ് ചെയ്യുമോ ഇല്ലയോ...

  • @shemathottumkal468
    @shemathottumkal468 Год назад +1

    👍👍👍👍

  • @sudheerd9378
    @sudheerd9378 Год назад +1

    🙏🙏🙏

  • @eldhose
    @eldhose Год назад +1

    👍🏼

  • @Jadhangil
    @Jadhangil 8 месяцев назад