ചോദ്യ ശരങ്ങൾക്കു മുൻപിൽ ബാലചന്ദ്രകുമാർ. ചോദ്യശരങ്ങളെ എങ്ങനെ നേരിടുന്നു ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ⭕ Exclusive interview part -2 -👉 • Exclusive interview pa...
    ⭕വരികൾക്കിടയിലൂടെ ... Exclusive - • ഈ ശിക്ഷ ഞാൻ അനുഭവിക്കേ...
    വിഡിയോയിൽ കേട്ട രോദനം വേദനിപ്പിച്ചു . കൊട്ടേഷൻ കൊടുത്തു .
    balachandrakumar | dileep | pulsar suni | Kavya | manjuvariar | malayalam cinema | janaproyanayakan |
    _______________________________________________________________
    🟥 Whats App number: Contact no: + 91 75 107 88 333
    🟥 Website : www.keraleeyamnews.com
    🟥 Facebook: / keraleeyamne .
    🟥 Whats App group Join: chat.whatsapp.....
    🟥 Subscribe : bit.ly/2YAV6NN​
    ----------------------------------------------------------------------------------------------------------------
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news #MalayalamNews. #LatestNewsUpdatesMalayalam.
    കേരളീയം ന്യൂസ - രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു.
    നേര് .... നേരോടെ .... നേരത്തെ .. അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews#todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam#latestnews Malayalam News, Malayalam News Live, live news malayalam, kerala headlines, latest news, mathrubhumi news live, mathrubhumi live, kerala assembly election 2021, kerala assembly election, kerala election result 2021, kerala election, kerala election 2021, assembly election 2021 kerala, election results, ldf seats, kerala ldf, kerala udf, kerala bjp, kerala news

Комментарии • 1 тыс.

  • @devdev2530
    @devdev2530 2 года назад +24

    ഇയാൾ പറയുന്നത് 100% ശരിയാണ്.... ഒരിക്കലും മാറ്റി പറയുന്നില്ല... Great hero... Salute you Balu.

  • @joshyvarghese1687
    @joshyvarghese1687 2 года назад +144

    ബാലു സാർ നിങ്ങൾ ആണ് ഹീറോ ❤❤❤👌👌👌👌ദൈവം നിങ്ങളുടെ കൂടെ ഉണ്ട്... ഒരുപറ്റം നല്ല മനുഷ്യരുടെ പ്രാർത്ഥനയും

  • @girijaraghavan3910
    @girijaraghavan3910 2 года назад +375

    ബാലു sir you are a very great, 👍.
    ജനങ്ങൾ ഫുൾ support god bless you sir, സത്യം ജയിക്കട്ടെ 🙏.

    • @jollyjames2213
      @jollyjames2213 2 года назад

      It’s very

    • @jishajacob516
      @jishajacob516 2 года назад

      Yes

    • @baijunair4338
      @baijunair4338 2 года назад

      You tube ബൈജു എൻ നായരുടെ
      കോഴി വർത്താനം 🤣
      ruclips.net/video/uOImxboq7-U/видео.html

    • @lovemykeralam8722
      @lovemykeralam8722 2 года назад +3

      കോപ്പ് ഇവൻ പണം മേടിച്ചു ആർക്കോ വേണ്ടിപ്രവർത്തിക്കുന്നു അത് ആരെന്നുനമുക്കറിയാം

    • @jollyjames2213
      @jollyjames2213 2 года назад

      @@lovemykeralam8722 yes you are right.

  • @remyasworld5381
    @remyasworld5381 2 года назад +72

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ 100 % സത്യമാണെന്ന് തോന്നുന്നു ... ഇനിയെങ്കിലും ആ പാവം പെൺകുട്ടിക്ക് നീതി കിട്ടട്ടെ ...

    • @vipinragaveena4600
      @vipinragaveena4600 2 года назад

      Evanum oru vidhathel chettaya

    • @prasadplr9614
      @prasadplr9614 2 года назад

      kutti athraykku pavam onnum allaa ...,,,aa kutti ippol vivahavum kazhinju puthiya filimukalilum afinayichu jeevichu pokunnu iniyum avare ingane valichizhakkaruthu neethikkenna peril ...

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 года назад

      Kuttam
      parayunnavar arrum utha manushiyar alla

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 года назад

      Nadi aanu first accuser

    • @beenadivakaracbinu9978
      @beenadivakaracbinu9978 2 года назад

      Nadi yenthinu sahaprevarthakante personal vishayathil anavassiyam aayi kai kadathi
      Athu maathram alla sahaprevarthakante family life thakarthu
      Manjuvine pirriketti
      Nadikku kaviya madhavanodu sathrutha undu
      Kaviya saudharriyathinte
      Jenmam aanu.nadikku aa saidharriyem yilla
      Nadiyude saudharriyem yellam beautycream vazhi ullathanu.nadiyude first filmile annathe kolam natural aayirrunnu

  • @prameelanoel2529
    @prameelanoel2529 2 года назад +199

    സത്യം എന്നെങ്കിലും പുറത്തുവരും ..... എത്രയൊക്കെ മറയിട്ടാലും . 👍👍
    Balu Sir You are Great 🙏🙏🙏 God sees the Truth BUT WAITS

  • @muhamedkutty9572
    @muhamedkutty9572 2 года назад +377

    ഇവിടെ നീതിക്ക് ഒരുവിലയുമില്ല, അതുകൊണ്ടാണ് ക്രൂര കൃത്യങ്ങൾ
    നടക്കുന്നത്.

    • @Felixsmystiriousegg
      @Felixsmystiriousegg 2 года назад +1

      nnnm

    • @yadhurithukrishnan7825
      @yadhurithukrishnan7825 2 года назад

      🙏👍

    • @pocopoco1618
      @pocopoco1618 2 года назад +5

      എത്രയോ ലക്ഷം കേസുകൾ കോടതിയിൽ കെട്ടി കിടപ്പുണ്ട് അതിനേക്കാൾ വലിയ നീതിക്കേടെന്താണ്??

    • @baijunair4338
      @baijunair4338 2 года назад +1

      You tube ബൈജു എൻ നായരുടെ
      കോഴി വർത്താനം 🤣
      ruclips.net/video/uOImxboq7-U/видео.html

  • @josemangalamkunnel1689
    @josemangalamkunnel1689 2 года назад +145

    What an accurate , prudent and intellectual answers by Balachandra kumar ! He is very courageous . congratulations...

    • @mercyantony3322
      @mercyantony3322 2 года назад +4

      Incredible work and it ultimately helped the truth to come out ! !

  • @gossipmalayalam8896
    @gossipmalayalam8896 2 года назад +208

    പക്ഷം പിടിയ്ക്കാത്ത ഇന്റർവ്യൂ . കൊള്ളം. Subscribed 🙏.

  • @jojo58713
    @jojo58713 2 года назад +203

    ബാലുച്ചേട്ടന് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ ❤️

    • @shyna8360
      @shyna8360 2 года назад +3

      Ayyyo konuthal mathi veettil kettan kollatha sadhanam

    • @ahmadkabirbinabdulrahman844
      @ahmadkabirbinabdulrahman844 2 года назад +7

      അതെന്താ ഷൈന 83... ബാലു പീഡിപ്പിയ്ക്കാൻ ശ്രെമിച്ചോ..?

    • @shyna8360
      @shyna8360 2 года назад +1

      @@ahmadkabirbinabdulrahman844 athalla avan ithreyum NAL eavide ayirunnu.dhileepinte cash vedichu thinnittu ippol avan vannirikkunnu.nanamillathavan Avan um prethiyanu

    • @MiaNamboothiripad
      @MiaNamboothiripad 2 года назад

      @@ahmadkabirbinabdulrahman844 hahahahahah good one 👍🏻

    • @MiaNamboothiripad
      @MiaNamboothiripad 2 года назад

      @@shyna8360 Looks like you haven’t got the full picture yet! He never denied taking money. There was a definite work agreement between the two based on which he received money, with accurate documentation. We all get paid for our work in progress or some of us get paid when our resources are kept in reserve. Our man hours are appreciated and compensated for the wait period. Don’t we ? I feel sad for ppl who cannot comprehend the honesty and magnanimity of this gentleman. Don’t we have something called a Gut feel? To do the chaffing from his statements?
      If we bear in mind, the atrocities meted out to a woman the mental and physical tyranny inflicted on her, we’d rather not jump the gun and sanctify the accused but reserve our insensitive commentaries pertaining to the real life witnesses who show courage to open up dodging all the character assassination they are subjected to or malicious public scrutiny.

  • @asiyaasiya7521
    @asiyaasiya7521 2 года назад +189

    ബാലു സാർ താങ്കൾക്ക് ഒരായിരം ബിഗ് 🙏🙏🙏🙏🙏🙏🙏🙏👍👍👍👍

    • @aljinwithchirst3135
      @aljinwithchirst3135 2 года назад +2

      ഒരു കോടി സല്യൂട് 🙏🙏🙏🙏🙏🙏🙏........

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 2 года назад +178

    ദൈവമേ നാളെ safe ആയി ഇദ്ദേഹം കോടതിയിൽ എത്തണം 🙏

    • @lijimol173
      @lijimol173 2 года назад

      നല്ല മനസ് 🥰🙏

  • @8889abhilash
    @8889abhilash 2 года назад +30

    Powli questions, Pinne baluchettan onnum parayanillaaaa, engane oru karyathinayi janmam edutha alanu chettan dharyamayi munnottupokukaaa. Katta support 💪💪💪

  • @sujathagovardhan9622
    @sujathagovardhan9622 2 года назад +817

    ഇദ്ദേഹത്തിന്റെ രണ്ട് മൂന്ന് അഭിമുഖങ്ങൾ കണ്ടു. എല്ലാ ത്തിലും ഒരേ വാക്കുകളാണ് അയാൾ പറയുന്നത്. അപ്പോൾ 100% അയാൾ പറയുന്നത് സത്യമായിരിക്കും. സത്യമേവ ജയതേ

    • @sistersvlog703
      @sistersvlog703 2 года назад +5

      No

    • @babuitdo
      @babuitdo 2 года назад +14

      ഓ... വല്ലാത്ത കണ്ട് പിടിത്തം .... താങ്കൾ പോലീസാണോ അതോ ജഡ്ജിയോ ?

    • @babuitdo
      @babuitdo 2 года назад +12

      കോടതി പറയട്ടെ തെറ്റുകാരാരാണെന്ന് എന്നിട്ട് പോരെ നിങ്ങളുടെ സ്വന്തം ജഡ്ജ്മെന്റ് ??? അല്പം ക്ഷമിക്കൂ ... അങ്ങനെയാണെങ്കിൽ തന്നെ
      ഈ നടി മാത്രം ആക്രമിക്കപ്പെടാൻ കാരണമെന്ത് ??? അത് കൂടി മൊഴിഞ്ഞാലും..

    • @gamelover2477
      @gamelover2477 2 года назад +14

      @@babuitdo ho enthoru support!! 🙏🏻😂
      Mel paranna comment il 100% satyam aan enala parnath 100%sathyamayirikum ennan parannath! Ayal urappode paranathalla! Avarude thought paranathan! Pinne thangal parannathilum karyamunde.. Ee thelivillathe aalukalide varthanm ket theerumanikunath sheriyulla karyamalla! Karnm ee case adhyam report cheythapo athiloode anubhavamundello elavarkum dileepinde kalla vakukal ket vishwasich dileep in ithil orikkalum pangudavilla enn 100%shathamaanam vishwasicha oru kaalamundaayirunnu!🙂Ath vach nokkumbo thelivin Kath ninn kodathi thanne vidhi parayate athan nallath!👀

    • @binduachary6912
      @binduachary6912 2 года назад +12

      ഇത്രയും തെളിവ് കൊടുത്തിട്ടും നമ്മുടെ നിയമ സംവിധാനത്തിന് പരാജയം പറ്റുന്നു 😭

  • @ritafelix1825
    @ritafelix1825 2 года назад +3

    Balchandra kumar നെ ഞാൻ അഭിനന്ദിക്കുന്നു. ഇരയുടെ അത്യധികമായ ദുഃഖം ദൈവം അറിയുന്നു. അതു കൊണ്ടാണ് ഇങ്ങനെ ഒരു സാക്ഷി യെ ദൈവം നൽകിയത്. പണവും അഹങ്കാരവും കൊണ്ട് എന്തും നേടാമെന്ന് വിചാരിക്കുന്ന വർ ക്കു ശിക്ഷ കിട്ടിയിരിക്കും. ഇനിയെങ്കി ലും സിനിമാ ലോകത്തുള്ള വൻ പൻ മ്മാർ ഇതു മനസ്സി ലാക്കണം.

  • @anisn8082
    @anisn8082 2 года назад +91

    ദൈവം തിന്റെ തെളിവ് എല്ലായിടത്തും ഉണ്ടാകും അതാണ് ബാലചന്ദ്രന്‍ ന് കൊണ്ട് ദൈവം ചെയ്യിച്ചത്

    • @lazar2758
      @lazar2758 2 года назад +2

      എന്നാൽ ജയിലില് aykyaanoo ഉണ്ട theetikyaanoo ഈ പറയണ diavathine അറിയില്ല

    • @elizabethvarghese1798
      @elizabethvarghese1798 2 года назад +2

      ദ്വി ലീപ് ക്വട്ടേഷൻ - ഇങ്ങനെ മനുഷ്യനെ കൊല്ലാൻ - നമ്മൾ കേരളത്തിലാണ് - അയാൾ വെറുതെ വീട്ടിൽ പറഞ്ഞതാകാം -

    • @thomachanthomachan7876
      @thomachanthomachan7876 2 года назад

      @@lazar2758 what

  • @sumayyarafi7043
    @sumayyarafi7043 2 года назад +46

    Baluchettane samrakshikkendath nammalororutharudeyum kadamayanu 👍full support kodukkanam 👍Karanam ithpole satyangal purath kond varan agrahikunnavark oru prajodhanamanidheham 👍

  • @sasikalasvlogs
    @sasikalasvlogs 2 года назад +199

    സത്യം പുറത്തറിയാൻ ദൈവം കരുതിവച്ചത് ഇദ്ദേഹത്തെയാവും

  • @reemamathew302
    @reemamathew302 2 года назад +166

    Proud of you Mr Balachandran. Your a hero .

    • @michaelj4706
      @michaelj4706 2 года назад +3

      Director....BALACHANDRAKUMAR
      Puliyanu....the real ..PULIMJRUGAN
      MARAPPOTTAN KOVAALAN NUM CRIMINAL KOOTTAM VJM..JAIL lil
      Kidakkunnthanu..nallathu

  • @merlin3515
    @merlin3515 2 года назад +331

    അഭയക്കേസിൽ അടയ്ക്കാരാജുവിനെപ്പോലെ പീഡനക്കേസിൽ ദൈവം മാറ്റി വെച്ചതെളിവ് ..ബാലചന്ദ്രകുമാർ 👍

    • @kmsebastian6923
      @kmsebastian6923 2 года назад +11

      അഭയകേസിൽ അടക്കാ രാജു പറഞ്ഞത് കള്ളത്തരം.

    • @babuitdo
      @babuitdo 2 года назад +22

      @@kmsebastian6923 പിന്നെ ആര് പറഞ്ഞത് നേര്? ജയിലിൽ കിടക്കുന്ന ലവളും ലവനുമോ ?

    • @jincyjoseph7448
      @jincyjoseph7448 2 года назад +3

      @@kmsebastian6923 😂😂😂😂😂😂

    • @bahrain-vlogs8129
      @bahrain-vlogs8129 2 года назад +2

      @@kmsebastian6923
      നല്ല തമാശ്ശ.. 😄😄😄😄

    • @harrisubaidulla8909
      @harrisubaidulla8909 2 года назад +2

      @@kmsebastian6923 നീ ഉ൯ഡായിരുന്നോ കോണ്വെ൯റ്റിൽ പയസ് കോട്ടയ൦ആ സമയം

  • @h.nkaimal6903
    @h.nkaimal6903 2 года назад +103

    ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിച്ചേ മതിയാകൂ. ഇദ്ദേഹത്തിൻ്റെ വാക്കുകളും, ശരീരഭാഷയും, മുഖത്തെ ഭാവങ്ങളും കണ്ടാൽ വളരെ സത്യസന്ധമായി ആണ് ഈ വിഷയത്

  • @miyanunu
    @miyanunu 2 года назад +272

    "ദീലീപിനെ കണ്ട് കൊണ്ടല്ല എന്റെ അച്ഛൻ എന്നെ ജനിപ്പിച്ചത് " സൂപ്പർ ഡയലോഗ്

    • @pravasie
      @pravasie 2 года назад +24

      നാലഞ്ച് കൊല്ലം ദിലീപ് കൊടുത്തത് രണ്ടു കയ്യും നീട്ടി വാങ്ങി നക്കിയിട്ട് അവസാനം ദിലീപിനെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള ഇയാൾടെ മോഹം നടക്കാതെ വന്നപ്പോൾ ഉണ്ടായ നിരാശയും വൈരാഗ്യവും ഇയാളെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നു ഇവനെ പോലെ ഒരു തെണ്ടിയെ തലയിൽ ഏറ്റി നടക്കുന്നവർ ദിലീപിൻ്റെ ശത്രുക്കൾ മാത്രം .

    • @kile661
      @kile661 2 года назад +9

      Pettante fansinu angerde athe class!

    • @ranisimon1191
      @ranisimon1191 2 года назад +2

      Dilip shouldn’t trust this man

    • @padmanabhanks3247
      @padmanabhanks3247 2 года назад

      Llll@@pravasiel

    • @はII
      @はII 2 года назад

      Mass 🤩

  • @padmajadevi9209
    @padmajadevi9209 2 года назад +103

    He is genuine ... God Bless you . 🌹

    • @remanirajagopal3940
      @remanirajagopal3940 2 года назад

      പണത്തിൻറെ മേൽ പരുന്തും പറക്കില്ല... പണമുള്ളവന് എന്തും ആവാം...ഇനി കോടതിയെ പോലും വിശ്വസിക്കാൻ പറ്റുന്നില്ല

  • @KR-gt1yl
    @KR-gt1yl 2 года назад +675

    ഇയാൾ ഒരു സംശയവും ഇല്ലാതെയാണ് ഇത്രയും അധികം കാര്യങ്ങൾ ചെറിയ ചെറിയ കാര്യങ്ങൾ പോലും പറയുന്നത് അതിൽ നിന്നും പറയുന്നത് 100 ശതമാനം സത്യമായിരിക്കും

  • @mahoormashoor1573
    @mahoormashoor1573 2 года назад +231

    മനുഷ്യന് ഭൂമിയിൽ 1000 വയസ് ആയുസ് നൽകിയെങ്കിൽ എന്താകുമായിരുന്നു അവസ്ഥ,, എന്ന് ചിന്തിച്ച് ഭൂഖിതനായ പാവം ഞാൻ

    • @beenareju8429
      @beenareju8429 2 года назад +6

      Correct, more cruelty will be done

    • @Alapanam528
      @Alapanam528 2 года назад +2

      🤣

    • @sethulakshmi2155
      @sethulakshmi2155 2 года назад +2

      😀😀

    • @shanavasabdulla4316
      @shanavasabdulla4316 2 года назад +3

      അത് തന്നെ 100 തികച്ചി ല്ല...

    • @khaleelrahim9935
      @khaleelrahim9935 2 года назад +8

      എങ്കിൽ ഭൂമി എന്നേ അവസാനിച്ചു പോയേനെ

  • @annajames8521
    @annajames8521 2 года назад +96

    Manju must have suffered a lot, her life with her husband,,, when her daughter will understand her mother pains

    • @PVSJC
      @PVSJC 2 года назад

      So true.

  • @rok2520
    @rok2520 2 года назад +49

    ബാലചന്ദ്രൻ സർ പറയുന്നുന്നത് 100%ശരി.

  • @amithashyam3805
    @amithashyam3805 2 года назад +3

    ഇദ്ദേഹത്തിൻ്റെ എല്ലാ ഇൻ്റർവ്യൂ കണ്ട്. എല്ലാത്തിലും sir ഒരുപോലെ തന്നെയാ കര്യങ്ങൾ പറയുന്നത്.കള്ളം പറയുമ്പോൾ നമ്മൾ മാറ്റി പറയും.but sir . ഒരേ പോയിൻ്റിൽ തന്നെ ഉറച്ചു നിൽക്കുന്നു🙏❤️

  • @appus2018
    @appus2018 2 года назад +205

    ഞാൻ ദിലീപേട്ടന്റെ വല്യ ഫാൻ ആണ്‌ പക്ഷെ അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ അദ്ദേഹം ശിക്ഷിക്ക പെടട്ടെ..

    • @preethap1927
      @preethap1927 2 года назад +9

      Kavyakku vendi criminal ayatha

    • @asiyaasiya7521
      @asiyaasiya7521 2 года назад +12

      ആ തെമ്മാടികൾ ഫാൻ ആണ് പോലും

    • @Roshtheannah
      @Roshtheannah 2 года назад +2

      @@preethap1927 eni angane para

    • @gatamigaurav6326
      @gatamigaurav6326 2 года назад +18

      ചേരേണ്ടത് ചേർന്നു അതാണ് ഈ ജോഡി .മരപ്പട്ടിക്ക് കൂട്ട് ഈനാംപേച്ചി.

    • @user-ox6pi9bv6d
      @user-ox6pi9bv6d 2 года назад +3

      വിധി വന്നിട്ട് വിധി എഴുതാം

  • @mpsasidharan7015
    @mpsasidharan7015 2 года назад +37

    Appreciating dear Bala Chandra Kumar, whether it is for your safety and your dare open mind to disclose the truth for the public🙏. This is life for your children u have to do otherwise they will never beleave u r a correct person. 🙏 Thank you again for disclosing the truth. I personally not against of any person,but a person who came from a lower position should never be like this. Should be punished for entire life within person with hard duty up to his end. 🙏🙏🙏

    • @jollyjames2213
      @jollyjames2213 2 года назад +1

      How can we know that he is telling the truth? May be somebody behind him and gave a huge money for telling like this. I am not against the girl who is molested but Balachandran is saying something and Police is believing that. Is he the son of HARICHANDRA???

  • @Vincentgmz7903
    @Vincentgmz7903 2 года назад +64

    ബാലചന്ദ്രകുമാറിനെ വിറ്റ് കുറെ youtubers നടക്കുന്നുണ്ട്... ഈ ചാനലിനെ ഉദ്ദേശിച്ച് പറഞ്ഞതല്ല കേട്ടോ 😄😄😄😄😄

  • @shamnachethan9386
    @shamnachethan9386 2 года назад +54

    Balu Sir! Million supports to you.. please continue your courageous journey!!

  • @rcsnair3829
    @rcsnair3829 2 года назад +56

    His statements look likes geunine...no over enthusiastic, no fear, and seems to be very confident..

  • @lindumathew4292
    @lindumathew4292 2 года назад +156

    Balu nu urappillatha karyangal onnum paranjilla. Great.

    • @noufaltm6122
      @noufaltm6122 2 года назад

      അയാൾ ഒരു സംവിധായകൻ ആണ്

    • @celinejose7605
      @celinejose7605 2 года назад

      Correct

    • @s..6812
      @s..6812 2 года назад

      @@noufaltm6122 സംവിധായാകൻ ആയിരുന്നെങ്കിൽ ബാലു അറിയുമായിരുന്നു

    • @vandanaabhi7324
      @vandanaabhi7324 2 года назад

      Ys 👍

  • @johndcruz3224
    @johndcruz3224 2 года назад +191

    നദിർഷാ, സിദ്ധിക്ക് ഇവരുടെ ഒക്കെ അവസ്ഥ ഇനി എന്താകും എന്ന് കാണാൻ കാത്തിരിക്കുന്നു..., ദൈവം എന്നൊരാൾ ഉണ്ട് എന്ന് വീണ്ടും തെളിയുന്നു.. 🙏🙏🙏

    • @joel5725
      @joel5725 2 года назад +2

      Sidhiq enthu cheythu, ariyaathonda

    • @hassananas4944
      @hassananas4944 2 года назад +1

      ഇതിൽ നാദിര്ഷയുടെയും സിദ്ദിഖിൻറെയും പേരുകൾ ഇദ്ദേഹം എവിടെയെങ്കിലും പറഞ്ഞോ എന്ന് കേൾക്കാനാണ് ഞാൻ ഇത് കണ്ടത്. പക്ഷേ z കേട്ടില്ല. പക്ഷേ, ചിലർ ദിലീപിന്റേയോ പള്സറിന്റെയോ ഒന്നും പേരുകൾ കേൾക്കുന്നില്ല. പക്ഷേ, ആ രണ്ട് പേരുകൾ മാത്രം കേൾക്കുന്നു. അതിലെന്തോ ഒരിത്....

    • @suhailkkkk9710
      @suhailkkkk9710 2 года назад +3

      Kalabavan Mani... Balabhaskar.... Case any relation to this case..... Oru doubt....

    • @hassananas4944
      @hassananas4944 2 года назад +8

      @@suhailkkkk9710 also Gandhi murder, subhash chandra Bose, Martin Luther king, etc 🤣

    • @suhailkkkk9710
      @suhailkkkk9710 2 года назад +3

      @@hassananas4944 pr... Pr.....

  • @MiaNamboothiripad
    @MiaNamboothiripad 2 года назад +18

    Money does not buy class and values: Dileep is the typical example.
    May god protect you and your family at this very nick of time. Wish you good luck Mr. Balachandra Kumar.

  • @arjunpkumar9166
    @arjunpkumar9166 2 года назад +52

    നിഷ്പക്ഷമായ ഇന്റർവ്യൂ …👍

  • @h.nkaimal6903
    @h.nkaimal6903 2 года назад +51

    ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിച്ചേ മതിയാകൂ. ഇദ്ദേഹത്തിൻ്റെ വാക്കുകളും, ശരീരഭാഷയും, മുഖഭാവവും ശ്രദ്ധിച്ചാൽ അദ്ദേഹം വളരെ സത്യസന്ധമായാണ് കാര്യങ്ങൾ പറയുന്നത് എന്ന് ഏതൊരാൾക്കും മനസ്സിലാകും. 👍👍👍🙏🙏🙏❤️❤️❤️

  • @rosilypaul9772
    @rosilypaul9772 2 года назад +288

    ദൈവം തെളിവിനു ആരെയെങ്കിലും നിയോഗികും.

    • @shynit5241
      @shynit5241 2 года назад +3

      ശരി ആണ്

    • @Chinnuchinnu797
      @Chinnuchinnu797 2 года назад +6

      Enthin aadhyame ang rakshichaa pore. Paavangale drohikkunnath kant rasikkano. Nallath nadannaal dhaibam. Cheethath nadannaal dhaiba pareekshanam. Vallaatha oru chinthayaanith. Janicha ann muthal thalayil kuthi vakkunna visham

    • @monialex9739
      @monialex9739 2 года назад +1

      Very very good commend

    • @dilip5322
      @dilip5322 2 года назад

      @@Chinnuchinnu797 Right

    • @chandnichandran7817
      @chandnichandran7817 2 года назад

      @@Chinnuchinnu797 p

  • @user-hm5fy9bj2z
    @user-hm5fy9bj2z 2 года назад +44

    ഇയാള് നുണ പറയുന്നത് അല്ല.കാരണം ദിലീപ് ഊരിപോന്നാൽ പണി കൊടുക്കുമെന്നറിഞ്ഞിട്ടും ഇയാൾ തുറന്നു പറയുന്നു...

  • @sajilarajan5542
    @sajilarajan5542 2 года назад +28

    Big salute Balu,you are great man....god bless you.ningale dhaivam ayachathanu,pavam kutty anthu mathram vishamichittundavum...

  • @diyonjohnson8134
    @diyonjohnson8134 2 года назад +358

    കാവ്യ എന്ന് പറഞ്ഞവൾ പാവമൊന്നുമല്ല, പാവം പോലെ അഭിനയിക്കുന്നതാണ്, അവൾ ആണ് ശരിക്കും പ്രതി

    • @swetha4844
      @swetha4844 2 года назад +91

      മലയാള സിനിമയിൽ ഞാൻ ഇത്രയും വെറുത്ത് ജന്തു വേറെ ഇല്ല.

    • @vibhasatheesh7399
      @vibhasatheesh7399 2 года назад +16

      @@swetha4844 me tooo

    • @pervinc6185
      @pervinc6185 2 года назад +15

      vediya aval

    • @Shaluvlogs123
      @Shaluvlogs123 2 года назад +23

      ഭാര്യ ഉള്ള ഒരു പുരുഷൻ ന്റെ കൂടെ കിടന്നവൾ വേശ്യ ആണ്.. അവൾ ചെയ്തത് വ്യഭിചാരം ആണ്

    • @unnyaarcha
      @unnyaarcha 2 года назад

      @@Shaluvlogs123 so you have witnessed it, didn't?

  • @ramachandranunni2217
    @ramachandranunni2217 2 года назад +195

    കാവ്യാതേവിടിച്ചി ആണ് ആ കുടുംബം കലക്കി ത് മൊത്തം കലക്കി ത് അവളും അവളുടെ അമ്മ യും ചേർന്ന് ആണ്

    • @beenaabraham3953
      @beenaabraham3953 2 года назад +12

      വളരെ ശരി

    • @kmsebastian6923
      @kmsebastian6923 2 года назад +10

      തേവിടിച്ചി ആണെങ്കിൽ താങ്കളും അവിടെ പോയിട്ടുണ്ട് 💪🏻
      കളവും വ്യഭിചാരവും തെളിവുണ്ടെങ്കിൽ, ഉറപ്പുണ്ടെങ്കിൽ മാത്രമേ പറയാവൂ

    • @swetha4844
      @swetha4844 2 года назад +16

      അവളുടെ അമ്മ നാടക നടി ശ്യാമള.

    • @kmsebastian6923
      @kmsebastian6923 2 года назад +3

      @@swetha4844
      അതുകൊണ്ട് ദിലീപ് കുറ്റവാളി ആകുമോ 🙆‍♂️

    • @swetha4844
      @swetha4844 2 года назад +4

      @@kmsebastian6923 അതിനു ഞാൻ കുറ്റവാളി ആണെന്ന് എവിടെയാണ് പറഞ്ഞത്?..

  • @shenjuraju735
    @shenjuraju735 2 года назад +39

    Anchor have such a bright questions had never asked by the other channels

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 года назад +31

    സത്യം അത് എന്നായാലും മറ നീക്കി പുറത്തു വരും👍👍👍👍😍

  • @santhakumarkumar1342
    @santhakumarkumar1342 2 года назад +89

    I respect you Mr Balu,best wishes.

    • @veenaorchid7984
      @veenaorchid7984 2 года назад

      സത്യം എവിടെയും ജയിക്കണം
      പക്ഷെ . ചതി ചെയ്യ്ത ഈ നാറിയെ
      കത്തിക്കണം.... ചതിയനെ.

  • @kvtvnews4183
    @kvtvnews4183 2 года назад +64

    Super Interview . 👍.

  • @Seetha787
    @Seetha787 2 года назад +58

    സൂപ്പർ ഇന്റർവ്യൂ. ബാലു സർ കട്ട സപ്പോർട്ട്

  • @twinklealwz3569
    @twinklealwz3569 2 года назад +41

    This guy is straight forwarded, confident.and has so much clarity in his revelation.. i don't think he has cooked up the stories.👍👍

  • @ammu19822
    @ammu19822 2 года назад +140

    പോലീസുകാർക്ക് ചോദിക്കാൻ കുറച്ചു questions ബാക്കി വെക്കഡെയ്
    😂

  • @abhishajiya3015
    @abhishajiya3015 2 года назад +10

    സത്യം ജയിക്കും...
    നടിക്കു നീതി ലഭിക്കും...
    തെറ്റ് ചെയ്തവനും കൂട്ടരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.. ഇത് ദൈവ നിശ്ചയം...!

    • @dharmajankarunakaran8051
      @dharmajankarunakaran8051 2 года назад

      അതെ, but....പണമുള്ളവന് എന്തിനെയും വിലക്ക് വാങ്ങാൻ ഉള്ള അവസ്ഥ അല്ലെ ഇപ്പോൾ?

  • @ces5626
    @ces5626 2 года назад +42

    One of the best interviews on the topic.wish it wasn't cut in between

  • @vinu138
    @vinu138 2 года назад +110

    ശരത്ത് അങ്കിൾ എന്നായിരിക്കില്ല ... സാദത്ത് അങ്കിൾ എന്നായിരിക്കും ... അകലെ നിന്നും കേൾക്കുമ്പോൾ ഒരേ പോലെ തോന്നാം ....

    • @lovelyshiji8758
      @lovelyshiji8758 2 года назад +8

      Yes it is him..

    • @komalamm4071
      @komalamm4071 2 года назад +5

      😀പക്ഷേ സാദത്ത് ഒരു വിധം എല്ലാരും അറിയുന്ന എംഎൽഎ അല്ലേ..ന്തോ

    • @celinejose7605
      @celinejose7605 2 года назад +1

      May be

    • @rizniz9286
      @rizniz9286 2 года назад +2

      @@komalamm4071 എനിക്കറിയില്ല

  • @sss2080
    @sss2080 2 года назад +6

    No matter how long they suppress the truth , it will come out one day. Karma has its own way to play. Hats off to u Balachandran for your courage to stand boldly for truth even in the midst of all the evil. You have a beautiful heart to stand for good. God be with you.

  • @bindubalan.r8271
    @bindubalan.r8271 2 года назад +113

    കേരളത്തിൽ സ്ത്രീകൾക്ക്‌ എന്തു വിലയാണ് ഉള്ളത്. സ്വന്തം അമ്മയും പെങ്ങളും ഉള്ള നാട്ടിൽ തന്നെ ഇത്‌ നടക്കുന്നത്. ഈ കേസ് ഒരു കാലവും തള്ളാൻ പാടില്ല.

  • @padmakumar5723
    @padmakumar5723 2 года назад +89

    “Justice must not only be done, but must also be seen to be done”.

    • @remaymt4818
      @remaymt4818 2 года назад +1

      താൻ പറയുന്നത് എല്ലാം കള്ളം.

    • @aathiks9107
      @aathiks9107 2 года назад +2

      @@remaymt4818 enthonn 🙄 paid thozhilaaliyaanelum enthonnanu thaankal parayunne ennoru boodam vende.... Chumma "njan nishedhikkum" 😂

    • @vivekcc7726
      @vivekcc7726 2 года назад +3

      @@aathiks9107 Paavathinu paisa vaangi enkilum thozhil ariyillennu thonnunnu😂😂

  • @resirasheed1778
    @resirasheed1778 2 года назад +5

    എല്ലാർക്കും സംശയം ഇത്രോം നാൾ എവടെ പോയി പ്രതി കൊടുത്ത ക്യാഷ് കുറഞ്ഞു പോയോ. എന്നും പറഞ്ഞു പ്രതിയെ സപ്പോർട്ട് ചെയ്യുന്നു. അപ്പോളും അത്രേം അനുഭവിച്ച സ്ത്രീക് നീതി കിട്ടട്ടെ എന്നില്ല. അതെ അവനവനു വരുന്ന വരെ എല്ലാം എല്ലാർക്കും വാർത്തയാണ്.... ആ സ്ത്രീ ഈ 5 വർഷം മനസറിഞ്ഞു ഒന്ന് ജീവിച്ചിട്ട് ഉണ്ടാകുവോ.... ക്യാഷ് ഇല്ലാത്ത ഒന്നിനും വകയില്ലാത്തവർ ക്രൈം ചെയ്യുന്നു. അപ്പോൾ ഇവർക്കു ചെയ്തു കൂടെ.... ഇനിയേലും ആ നടിക്കു നീതി കിട്ടട്ടെ എന്ന് കമന്റ്സ് കണ്ടാൽ മതി ആരുന്നു 🙏 അവർക്ക് നീതി കിട്ടണം ഇല്ലേൽ നമ്മളെ പോലെ കുറെ വിഡ്ഢികൾ ദൈവം ഉണ്ട് എന്ന് കരുതി ഇപ്പോളും ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ലല്ലോ 🥺

  • @chinjusugathan6267
    @chinjusugathan6267 2 года назад +7

    'ദിലീപിനെ കണ്ടിട്ടല്ല എന്റെ അച്ഛൻ എന്നെ ജനിപ്പിച്ചത് 😂😂അത് കലക്കി

  • @greeshmarajeesh207
    @greeshmarajeesh207 2 года назад +58

    സർ നു ബിഗ് സല്യൂട്ട് 👍

  • @shahidakasim6420
    @shahidakasim6420 2 года назад +263

    ഇയാൾ. വളളിംപുള്ളീം തെറ്റാതെ ഇതെക്കെ പറയുന്നുണ്ടെങ്കിൽ ഇതിൽ വാസ്തവം ഉണ്ട് ദിലീപ് പിടിക്കപെടണം കാരണം ഒരു പാവം പെണ്ണാണ് ഇതിൽ. ഇരയായത് അവനെ വെറുതെ വിടരുത്

    • @shimiljohn7590
      @shimiljohn7590 2 года назад +1

      Welcome to central jail 😭😭😭

    • @lekshmiravi4419
      @lekshmiravi4419 2 года назад

      @@shimiljohn7590 in hindi

    • @gtaproyt1646
      @gtaproyt1646 2 года назад

      അതെ

    • @HamdanHamdan-zc6yq
      @HamdanHamdan-zc6yq 2 года назад +1

      അയ്യോ പാവം പെണ്ണ് 🤪

    • @mahshookmohammed9423
      @mahshookmohammed9423 2 года назад +2

      @@HamdanHamdan-zc6yq nee okke end manushyan aanu. Ninne endelum cheytho aa kutti. Inganoru commentinte aavashyamendaa suhrthe

  • @sree4607
    @sree4607 2 года назад +95

    കുറ്റം ചെയ്തത് ദിലീപല്ല എന്ന് അന്ന് സുനിപറഞ്ഞ മാഡം എന്ന വാക്കിൽനിന്നും വ്യക്തമാണ്, കണക്കായിപ്പോയി, ദിലീപിന് അതുവേണം

    • @kmsebastian6923
      @kmsebastian6923 2 года назад +8

      ഉണ്ട.
      ദിലീപ് ഇക്കാര്യത്തിൽ ഗൂഡാലോചന നടത്തിയിട്ടില്ല 💪🏻
      ദിലീപിനെ പൂട്ടാം എന്നത് വ്യാമോഹം മാത്രം

    • @annut8554
      @annut8554 2 года назад +8

      @@kmsebastian6923 what if that girl was your sister? Would you still be a die-hard fan or be humane.

    • @sree4607
      @sree4607 2 года назад +19

      @@kmsebastian6923 ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ കുറ്റം ചെയ്തവരെ സഹായിക്കുന്നതും കുറ്റംതന്നെ, അയാൾക്ക് എന്തിന്റെ കേടാ, വല്ലപ്പോഴും നല്ല തമാശയുള്ള സിനിമ കാണാൻപറ്റുന്നത് ദിലീപിന്റെ ആര്ന്നു അതും പോയികിട്ടി,

    • @kmsebastian6923
      @kmsebastian6923 2 года назад +8

      @@annut8554
      ആ നടി എന്റെ സിസ്റ്റർ ആണെങ്കിലും അല്ലെങ്കിലും അവളോട് എനിക്ക് ആദരവും അവളുടെ അപമാനത്തിൽ പ്രയാസവും ഉണ്ട്.
      എന്നാൽ ദിലീപിനെ വെറുതെ ദ്രോഹിക്കാൻ പാടില്ല എന്നതിൽ ഞാൻ ഉറച്ചു നിൽക്കും 💪🏻
      ഒരു തെമ്മാടി സുനി കാണിച്ച പോക്രിത്തരത്തിന് ദിലീപിനെ ശിക്ഷിക്കുന്നത് അംഗീകരിക്കില്ല

    • @kmsebastian6923
      @kmsebastian6923 2 года назад +8

      @@sree4607
      ദിലീപ് കുറ്റം ചെയ്തു എന്ന് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല.

  • @shaheenbabu1405
    @shaheenbabu1405 2 года назад +36

    The way he explain things are flawless... A crooked up story cannot be so perfect

  • @user-ev6ep9my4p
    @user-ev6ep9my4p 2 года назад +47

    ബാലുച്ചേട്ടാ... ദൈവം അനുഗ്രഹിക്കട്ടെ 🙏😪

  • @Biju9272
    @Biju9272 2 года назад +49

    ദിലീപിന്റെ അനുകൂലമായി വരുന്ന കമെന്റ് കാര്യമാക്കേണ്ട. അത് deelipinte pr വർക്കേഴ്സ് ആണ്

  • @dharmajankarunakaran8051
    @dharmajankarunakaran8051 2 года назад

    ഇദ്ദേഹത്തിനു,ഒരു Big Salute 🙏😘വ്യക്തമായ example നിരത്തി ആണ് ഇദ്ദേഹം സംസാരിക്കുന്നത്... ഒരു നടി എന്നതിൽ കവിഞ്ഞു, ഒരു സ്ത്രീക്കും ഇത് പോലെ ഇനിയും സംഭവിക്കരുത്... തെറ്റ് ആര് ചെയ്താലും തക്കതായ ശിക്ഷ വാങ്ങി കൊടുക്കാൻ നിയമസംവിധാനത്തിനു കഴിയുക തന്നെ വേണം 💪😍

  • @beemontransports201
    @beemontransports201 2 года назад +32

    കലക്കി പപ്പാ കലക്കി👌👏👏👍

  • @tomsontv8324
    @tomsontv8324 2 года назад +2

    ബാലചന്ദ്രൻ വീഡിയോ കണ്ടിട്ടുണ്ട്. കണ്ടില്ലെന്ന് പറയുന്നതാണ്. കണ്ടു എന്ന് മറ്റാരും പറകയുമില്ല. Ok

  • @sheheedk
    @sheheedk 2 года назад +92

    17:27 "ശരത് അങ്കിൾ" അല്ല "സാദത് അങ്കിൾ" അൻവർ സാദത്ത്...

    • @jinan39
      @jinan39 2 года назад +8

      രാഷ്ട്രീയക്കാരൻ ഉൾപ്പെട്ടാൽ
      കേസ് ന്റെ ഗതി മാറുമല്ലോ...
      ഈ ഉഷാറൊക്കെ അങ്ങോളമെത്തിയാൽ നന്നായിരുന്നു....
      എത്ര എത്ര പെൺകുട്ടികൾ
      ഇവന്റെ ഉപദ്രവവും പീഠനവും
      പുറത്തു പറയാൻ പേടിച്ചു സഹിച്ചിരുന്നിരിക്കുന്നുണ്ടാകും
      🙄🙄🙄 എന്തായാലും ബാലചന്ദ്രൻ സർനെ പോലൊരാൾ... അവസാനം എല്ലാം തുറന്നുപറയാൻ ചങ്കൂറ്റം കാണിച്ചതിനു വളരെ നന്ദി... 💪💪💪

    • @sheebapereira4102
      @sheebapereira4102 2 года назад +3

      Sheri aanallo🤔..... Sadhathu..enna name edhehathinu...Sarath..ennu thonniyathavanam

    • @prasadhbabu5100
      @prasadhbabu5100 2 года назад +2

      സാദത്തിനെ കണ്ടിട്ട് മനസിലായില്ലന്നോ......

    • @RC-vo6zy
      @RC-vo6zy 2 года назад +1

      @@prasadhbabu5100 edheham trivandrunm karan alle

    • @malabiju1980
      @malabiju1980 2 года назад +1

      @@prasadhbabu5100 Even kochikkaru varae ayale...sherikkum ariyilla

  • @myplanet4509
    @myplanet4509 2 года назад +28

    Very brilliant. ഒരിടത്തും ഒരു ലാഗ് ഇല്ലാതെ , ഒരു സിനിമയിൽ കാണുന്ന ഫീൽ . കാര്യങ്ങൾ വളരെ കറക്റ്റ് ആയി അടുക്കി വെച്ച് പറയുന്നു

  • @arjunpkumar9166
    @arjunpkumar9166 2 года назад +35

    Sathyam theliyatteeee!!🙏. Kuttavalikal shikshikka pedanam✊

  • @selinkk9291
    @selinkk9291 2 года назад +24

    ദിലീപിൻെറ അവിഹിതം മഞ്ചു അറിയാൻ ഇടയായത് ഭാവന കാരണം ആണ്.മഞ്ചു അറിയാതെ കാവ്യയുമായി അവിഹിതം തുടരണമായിരുന്നു.അതിനു തടസ്സമായത് ഭാവനയുടെ ഇടപെടലാണ്.

    • @mahshookmohammed9423
      @mahshookmohammed9423 2 года назад

      Means?. Thudaranamaayrunnu???

    • @darshandarshsreekuttan6188
      @darshandarshsreekuttan6188 2 года назад

      Crct

    • @aboobackeraboobacker4770
      @aboobackeraboobacker4770 2 года назад

      ഈനായ ദിലീപിനെ വരുദെ വിടാൻ പാടില്ലാ എന്റെ ഫാൻസ്‌ മണി യുടെ കൊലയെ പറ്റി ഇവനക്ക് പഗ്ണ്ടോ എന്ന് അതികാരികൾ ഉടനെ പരിശോധിക്കണം

  • @smishasuresh4655
    @smishasuresh4655 2 года назад +18

    ഈശ്വരൻ ഉണ്ടെന് ഉറപ്പാ

  • @raheenamk7303
    @raheenamk7303 2 года назад +120

    കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കട്ടെ

    • @pillaimadhavan4021
      @pillaimadhavan4021 2 года назад

      Yes. If Dileep is the culprit he should be punished. No doubt about it. I think Dileep and family members might have talked bad about the police officers because he was jailed for no reason. That is inside his house not in public. We also have casual talks inside our house. This guy recorded all those family chats and threatened Dileep with that clips. Initially Dileep might have given him money because he afraid that his bail must get cancelled. Later when Balachander demanded big amount Dileep and family denied to give. The cold war started there. This guy approached the police who was running to find out evidences Dileep. Anyway let us wait for the truth to come out.

    • @vaishnavivenu6862
      @vaishnavivenu6862 2 года назад +2

      @@pillaimadhavan4021 nalla adipoli conspiracy theory,Balachandran has time and again said that if said once it is a mistake,but there are audioclips of Dileep planning an attack on the police officers, there are audioclips of him asking about Sagar meeting his lawyer(prosecution prime witness),there are audioclips where Anoop (his own brother) says Dileep has made a mistake ,where Dileep says "Dileep oru crime cheythal ath kandu pidikyan paadanu enn" ,so these things are not sign of an innocent man. He definitely has a role to play which we will know in days to come

    • @charliechaplin6364
      @charliechaplin6364 2 года назад +1

      Yes കുറ്റം ചെയ്യാത്ത ഒരാളും ശിക്ഷിക്കപ്പെടാതിരിക്കട്ടെ...

  • @mohankumar-il2if
    @mohankumar-il2if 2 года назад +44

    ഇവിടെ സിനിമായിലുള്ള കൂടുതൽ പേരും അവരുടെ നിലനിൽപ് മാത്രമേ നോക്കൂ. അതിനാൽ ഇവർ എല്ലാം ദിലീപിന് വേണ്ടി മാത്രമേ നിൽക്കൂ. ഇദ്ദേഹത്തെ പോലെ ഉള്ള അപൂർവം ആൾകാർ മാത്രമേ ജീവൻ പണയം വച്ചു സത്യം പറയൂ. നട്ടെല്ല് ഉള്ള ഒരാളെകൂടി സിനിമ indudtriyil കണ്ടു.

    • @Jaleel_Cochin
      @Jaleel_Cochin 2 года назад +1

      താങ്കൾ പറഞ്ഞതാണ് ശരി, കൂടെനിന്നാൽ പണവും തന്റെ പടങ്ങളിൽ അവസരങ്ങളും നൽകാമെന്ന് പറഞ്ഞു പ്രലോഭപ്പിച്ചു കാണും... സിനിമ പ്രാന്തുമായ് നടക്കുന്നവർക്ക് ആരെ പീഡിപ്പിച്ചാൽ എന്താ ആരെ കൊന്നാൽ എന്താ.....

  • @sudheersahai3255
    @sudheersahai3255 2 года назад +35

    എല്ലാരും ഉണ്ടാവും സപ്പോർട്ട് ചെയ്യാൻ അനുഭവിക്കാൻ നിങ്ങൾ തന്നെ ഉണ്ടാവുക ഉള്ളോ
    എന്ന് മനസിലാക്കുക ഒരു മലയാളി എന്ന് നിലക്കു പറയുക
    ലൈഫ് നിങ്ങളുടെ അത് മരണം വരെ ആസ്വദിച്ചു ജീവിക്കുക
    എല്ലാം നല്ലതിനാവട്ടെ ok

    • @jayasreelal4040
      @jayasreelal4040 2 года назад +1

      Enthanu udhesichathu aareyanu udhesichathu

    • @apusakoroth7464
      @apusakoroth7464 2 года назад +2

      താങ്കൾ ദുലീപിന് വേണ്ടി സംസാരിക്കുകയാണെന്ന് തോനുന്നു... സംഭവത്തിൽ (ഗോപാലനും)ദിലീപിനും കാവ്യക്കും പങ്കുണ്ടെങ്കിൽ തീർച്ചയായും രണ്ടാളും അഴി എണ്ണണം

    • @gracelife5056
      @gracelife5056 2 года назад

      Ningalde veettile aarkkengilum ithupole vannal, purathu parayathe aaswadich jeevicholoo

  • @swaroopgracian
    @swaroopgracian 2 года назад +19

    I used to love Dileep...now he is a criminal, we all know it ..he will find a way to get out of this ...i believe honey Varghese is in dileep 's side ...so there is no point of this kind of having this kind of strong evidences .. start of the investigation there were over 200 proofs as police states ...so I'm very concerned about the judge verdict & i Believe he will get free from court but remember god is watching all these things & u have 2 daughter's ... KARMA

    • @baijunair4338
      @baijunair4338 2 года назад +1

      ബൈജു എൻ നായരുടെ
      കോഴി വർത്താനം 🤣
      ruclips.net/video/uOImxboq7-U/видео.html

  • @jisav9266
    @jisav9266 2 года назад +60

    Ayalude confidence Kendal arriyam this is truth.

  • @mohandasng6350
    @mohandasng6350 2 года назад +44

    ഇപ്പേuൾ എല്ലാവർക്കും വിഐപി യെ വ്യക്തമായി. രാഷ്ട്രീയക്കാരൻ മുഖം മൂടി നടക്കുകയാണൊ

    • @safeerali8198
      @safeerali8198 2 года назад +1

      Aara

    • @advshadiya5208
      @advshadiya5208 2 года назад

      പിസി ജോർജ് 🤔

    • @Deva-tt5il
      @Deva-tt5il 2 года назад

      ആരാ

    • @Shaluvlogs123
      @Shaluvlogs123 2 года назад +1

      @@Deva-tt5il അൻവർ സാദത്ത് ആലുവ കോൺഗ്രസ്‌ MLA

  • @spsdreams5413
    @spsdreams5413 2 года назад +5

    ദിലീപിന് തെറ്റ്‌ പറ്റിയത് സ്വന്തം കുരുട്ടു ബുദ്ധിയിലുള്ള അമിത വിശ്വാസവും കാവ്യ എന്ന പെണ്ണിന്റെ വിവരക്കേടും വൃത്തികെട്ട മനസ്സും കാണാതെ അവളുടെ പുറം മേനിയിൽ കാമാസക്‌തി തോന്നി അവളുടെ സന്തോഷത്തിനായി പലതിലും എടുത്തു ചാടിയതും ആണ്.. ഇതിന് അവനും അവളും അനുഭവിച്ചു തന്നെ ആകണം. കാവ്യ ആണ് മുഖ്യ പ്രതി. അവൾക്കു വേണ്ടി വീരഗാഥ പോലെ പോലെ മുന്നും പിന്നും നോക്കാതെ ആളാവാൻ നോക്കിയ ദിലീപിന് ഇത് തന്നെ വേണം.. ബാലചന്ദ്രൻ ഇപ്പോ പറഞ്ഞാലും എപ്പോ പറഞ്ഞാലും ഇതൊക്കെ തെളിവുകൾ സഹിതം നീതി പീഠത്തിന് നൽകിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.. ഇനി കോടതി ആരുടെ ഒപ്പം നിൽക്കുമെന്ന് അറിഞ്ഞാൽ മതി.

  • @preethap1927
    @preethap1927 2 года назад +24

    Kavyayeyum syamala ywyum chodyam cheythal sathyam purathu varum

  • @manjumanju-ip7uv
    @manjumanju-ip7uv 2 года назад +31

    Balu chetta...super...ningalodu orupad respect thonnunnu

  • @omanapr7034
    @omanapr7034 2 года назад +11

    Well organised interview ... truth or not that we don't know but this man seems reasonable.... intelligent too..

  • @vsmathai2405
    @vsmathai2405 2 года назад +5

    ബാലുവിന് എല്ലാം അറിയാം ഇക്കയെയും അറിയാം പക്ഷേ യിയാൾ ഏതൊക്കയോ മറക്കുന്നതായി തോന്നുന്നു എന്റെ തോന്നൽ ശരിയാകാം അല്ലെക്കിൽ തെറ്റാകം എന്താണെങ്കിലും പോലീസ് കണ്ടു പിടിക്കട്ടെ... കാത്തിരുന്നു കാണാമം

    • @peace8326
      @peace8326 2 года назад

      Ikka Anwar sadath aanenn ellarkkum ariyam..Pakshe ath vitt parenjal iyal pinne enthakkappedum ennu pareyan pattilla...

  • @minnuikka5312
    @minnuikka5312 2 года назад +5

    ഇദ്ദേഹം പറഞ്ഞ ഒരു കാര്യം ഒരിക്കലും സത്യമല്ല... പെണ്മകൾ ഉള്ളതുകൊണ്ടോ, ആക്രമിക്കപ്പെട്ട സ്ത്രീയോടുള്ള അനുകമ്പകൊണ്ടോ, ഒരു സ്ത്രീയും അപമാനിക്കപ്പെടരുത് എന്ന ആഗ്രഹം കൊണ്ടോ അല്ല അറിയുന്ന സത്യം ഇപ്പോൾ വിളിച്ചുപറയുന്നത്.... ജീവൻ പോകുമെന്നുള്ള പേടികൊണ്ട് മാത്രമാണ്.... അല്ലായിരുന്നെങ്കിൽ ദിലീപിനെ കട്ടയ്ക്ക് സപ്പോട്ട് ചെയ്ത് ഇപ്പഴും അയാളുടെ കൂടെ നിന്നേനെ... അപമാനിക്കപ്പെട്ട സ്ത്രീയുടെ കണ്ണീര് ദൈവം കണ്ടതുകൊണ്ടാ.. ദുഷ്ടന്റെ കൂടെ ഉണ്ടായിരുന്ന ആളെത്തന്നെ സത്യം പറയാൻ എല്പിച്ചത്

  • @rajukrishnan6752
    @rajukrishnan6752 2 года назад +71

    ദിലീപിന് അവസാനത്തെ ആണി....
    കട്ടൻബീഡി വലിച്ചുനടന്നിരുന്നവൻ
    ഭൂമിയിലെ രാജാവായി ഇപ്പോഴവൻ
    ഇരുമ്പഴിക്കുള്ളിലുമാകും.

    • @lazar2758
      @lazar2758 2 года назад +1

      Uvhaa😂🤣🤣

    • @anitha2081
      @anitha2081 2 года назад +3

      ചുമ്മാ ... തോന്നലാ

    • @RC-vo6zy
      @RC-vo6zy 2 года назад

      Athayalude kazhivalle.. Janichath engane ayalum kazhivullavan valarnnu varum.. Oru kalath ayale eshatamayirunnu.. Ennu manjuvine ayal ozhivakkan plan cheythuvo annu muthal ayalude adhogathy thudngi... Daivam pani koduthu thudangi... Panam kond ellam attimarikkanum chilappol ayalk sadikum

    • @kmsebastian6923
      @kmsebastian6923 2 года назад +1

      അസൂയക്കും കഷണ്ടിക്കും മരുന്നില്ല

    • @swetha4844
      @swetha4844 2 года назад +1

      @@RC-vo6zy എന്ത് കഴിവ് ഗുണ്ടാ സംഘം ഉണ്ടാകി തീറ്റി പോട്ടുന്നതോ?. 2015 ന് ശേഷം ഈ കഴിവ് ഉള്ള ചെറ്റ എത്ര ഹിറ്റ് തന്നു?..

  • @sridevis3353
    @sridevis3353 2 года назад +10

    Respect you Balu sir for having the courage to support for justice ..🙏🙏

  • @nazars3217
    @nazars3217 2 года назад +33

    ദൈവം ഉണ്ട്‌ 🙏🙏🙏

  • @jobyjoseph645
    @jobyjoseph645 2 года назад +17

    Our famous lady judge's jobs make it easy to write the final verdict about it..Need to give SPG protection to all police men involved in this case and their families...

  • @arunsatisheasyjobs3895
    @arunsatisheasyjobs3895 2 года назад +1

    He's a true person, enough evidence...

  • @ashathomas7864
    @ashathomas7864 2 года назад +3

    Balachandra kumar God bless u

  • @kunjumolaami9648
    @kunjumolaami9648 2 года назад +2

    Ee chodickunna aalinu ethrakodi koduthennu anuashickanam, biju poulos eyaaleyonnu check cheythone, balachandran👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏

  • @jaseerajasi5246
    @jaseerajasi5246 2 года назад +4

    Balu sir super 👍👍👍💞💐

  • @suja2836
    @suja2836 2 года назад +27

    sathayam. eppozhenkilum. parayan. kanicha. dhyrathinu. big. salute

  • @HEAVENONEARTHfoodtravelbysakke
    @HEAVENONEARTHfoodtravelbysakke 2 года назад +9

    27:37 🔥🔥🔥🔥🔥

  • @jayasreemohanjayasreemohan4559
    @jayasreemohanjayasreemohan4559 2 года назад +3

    Balu sir yallam sathamai parajathil salute sir

  • @ardraammu3442
    @ardraammu3442 2 года назад +24

    interviewer oreee poliii

  • @remyakrishnan3959
    @remyakrishnan3959 2 года назад +29

    Dileep thettu cheythilla engil enthinu sakshikale swadheenikkanam?

  • @machambi1753
    @machambi1753 2 года назад +6

    സത്യത്തിന്റെ കൂടെ ......ദൈവം.....ദൈവത്തിന്റെ കൂടെ ബാലചന്ദ്രൻ.........ദൈവത്തെ ഇനി നേരിട്ട് ഈ കേസിൽ ഇടപെടുന്നതു കാണാം...💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sasipillai5389
    @sasipillai5389 2 года назад +151

    കാവ്യാ തന്നെ മാഡം... കേരളീയത്തിന് എന്താ സംശയം ?

    • @Nova-go1jg
      @Nova-go1jg 2 года назад +21

      ഒരു വോയ്സ് ക്ലിപിസിൻറെ ബാഗ്രൗണ്ടിൽ കാവ്യയുടെ സൗണ്ട് ഉണ്ട്

    • @sureshjohn2218
      @sureshjohn2218 2 года назад +35

      @@Nova-go1jg ഈ കാവ്യയുടെ underworld കളിയാണോ ദിലീപ് മഞ്ജുവിനെ ഒഴിവാക്കിയതും പിന്നീട് കാവ്യയെ വിവാഹം കഴിച്ചതും ? സംശയിക്കരുതോ ?

    • @1969R
      @1969R 2 года назад +3

      @@sureshjohn2218 👍

    • @krishnamoorthy2118
      @krishnamoorthy2118 2 года назад +38

      ലോകത്താർക്കും സംശയം ഇല്ല... സംശയം ഉള്ളത് കോടതിക്ക് മാത്രം... 😆😆😔😆

    • @ambilykn4916
      @ambilykn4916 2 года назад +18

      Aa madam Kavya yude amma aano 🤔🤔

  • @shylathaaji7418
    @shylathaaji7418 2 года назад +22

    നിങ്ങൾ നല്ല മനസ്സ് ഉള്ള ആൾ ആണ് ബാലന്ദ്രൻ ചേട്ട പണം കൊണ്ട് ഒരു പെണ്ണിനെ എന്തും ചെയ്യമോ

  • @aleyammajacob3416
    @aleyammajacob3416 2 года назад

    God ഒരുക്കിവച്ച 100% genuine തെളിവാണ് Balachandrakumar🙏