Это видео недоступно.
Сожалеем об этом.

ദേ കാവ്യയുടെ പങ്ക് തെളിവ് സഹിതം നിരത്തി ബാലചന്ദ്രകുമാർ..EXCLUSIVE INTERVIEW | Oneindia Malayalam

Поделиться
HTML-код
  • Опубликовано: 5 янв 2022
  • P Balachandra Kumar Exclusive Interview
    ദേ കാവ്യയുടെ പങ്ക് തെളിവ് സഹിതം നിരത്തി ബാലചന്ദ്രകുമാർ
    #OneindiaMalayalam
    #dileep #Kavyamadhavan
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    Like us on Facebook
    / oneindiamalayalam
    You Tube: goo.gl/jNpFCE
    Follow us on Twitter
    / thatsmalayalam
    Visit us: malayalam.onein...

Комментарии • 1,1 тыс.

  • @krishnakumar-rb4qo
    @krishnakumar-rb4qo 2 года назад +203

    കൊട് മച്ചാനെ കെയ്യ്..... ധീരൻമാർക്കു മരണം ഒന്നെയുള്ളു.... ഒരു പെൺകുട്ടിയെ ജീവിതം നശിപ്പിച്ച ആളെ കാണിച്ചു കൊടുത്തത് താങ്കൾക്ക് ഭഗവാൻ തുണ..... 🌹🌹🌹🌹

  • @smithazworld5793
    @smithazworld5793 2 года назад +544

    ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിച്ചു എന്ന പദം ഇവിടെ അപ്രസക്തമാണ് കാരണം ഇരയും ഈ പ്രതിയുടെ ആത്മാർത്ഥ സുഹൃത്ത് തന്നെ ആയിരുന്നല്ലോ ഒരു കാലത്ത്. അവർക്ക് ഇത്രയും വലിയ ദ്രോഹം ചെയ്ത അയാൾ മാപ്പർഹിക്കുന്നില്ല. ഒരു ഫ്രണ്ട്ഷിപ്പിൻ ഉം യോഗ്യനല്ല

  • @anaszain6491
    @anaszain6491 2 года назад +1112

    ആക്രമിക്കപെട്ട നടിയുടെ അച്ഛന്റെ പേരും ബാലചന്ദ്രൻ എന്നായിരുന്നു.. ദൈവതിന്റെ തീരുമാനം ആകും മരണപെട്ടു പോയ ആ മനുഷ്യന് പകരം അദ്ദേഹത്തിന്റെ മകൾക്ക് വേണ്ടി സംസാരിക്കാൻ അതെ പേരിൽ ഒരാളെ നിയോഗിക്കപ്പെട്ടത്..2 പെണ്മക്കൾ ഉള്ള ഒരച്ഛൻ നശിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണ്.. പക്ഷേ ദിലീപിന്റെ കാര്യത്തിൽ വേറെ നിവർത്തി ഇല്ല.. ഇഞ്ച് ഇഞ്ച് ആയി നാണംകെട്ട് ജനങ്ങളുടെ ഇടയിൽ ജീവിക്കണം..കള്ളൻ

  • @sreedevi9518
    @sreedevi9518 2 года назад +500

    എന്റെ പൊന്നു ബാലേട്ടാ ഇത് സത്യമാണെങ്കിൽ നിങ്ങൾ പുലിയാണ് പുപ്പുലി 👍👍👍👍😍😍😍😍🔥🔥🔥🔥

    • @poraali.shibu0235
      @poraali.shibu0235 2 года назад +7

      സത്യമാണെങ്കിലോ എന്തുവാടെ

    • @michaelj4706
      @michaelj4706 2 года назад +4

      Puli..thannae...puli..murugan...
      Eee..vaka..kullan..criminal ne..Akathidaan...puli..murugan..ethyi..kullanum...kullathyiyu..iny JAIL lil koolippany cheythu jeevikkendi Varum

    • @Neethu800
      @Neethu800 2 года назад +3

      ithil kooduthalentha vende sadharana oralkku manasilavan...

    • @manjurenjith8377
      @manjurenjith8377 2 года назад +15

      @@Neethu800 സാദാരണക്കാർക്ക് വരെ മനസ്സിലായി.. എന്നിട്ടും ജഡ്ജിക്കു മനസ്സിലായില്ല.. ജഡ്ജ് ദിലീപ് ഫാൻ ആയിരിക്കും

  • @AL-TRICKS.
    @AL-TRICKS. 2 года назад +270

    സത്യം എന്നാണെങ്കിലും പുറത്തുവരും...മരിച്ചാലും തെറ്റ്ചെയ്തവർക്ക് കൂട്ട് നിൽക്കരുത്,..

  • @aslahahammed2906
    @aslahahammed2906 2 года назад +282

    ഇദ്ദേഹത്തിന്റെ ശരീര ഭാഷയും , ആത്മ വിശ്വാസവും കണ്ടാൽ അറിയാം സത്യം ആണ് പറയുന്നത് .

  • @RavijiRome
    @RavijiRome 2 года назад +731

    🤔... മലയാള സിനിമയിലെ
    സ്വേച്ഛാധിപത്യം ഇതോടെ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കാം... 🙏

    • @shameenasavad5966
      @shameenasavad5966 2 года назад +6

      👍👍👍

    • @abinvisobh2629
      @abinvisobh2629 2 года назад +8

      ഇയാള് മാത്രമേ ഉള്ളു പ്രശ്നം... ഒരു കാര്യം തന്നെ പറയാം.. മമ്മൂട്ടിക്കും മോഹൻലാലിനും സ്വന്തമായി നിർമാണവും ഡിസ്ട്രിബൂഷനും theatre (മമ്മൂട്ടിക്ക് ഉണ്ടോ എന്നറിയില്ല )ഉം ഉണ്ട്‌..
      പക്ഷെ ഇവരാരും പോയിട്ട് അവരുടെ സംഘടന യുടെ തലപ്പത്തു പോയി ഇരിക്കാനുള്ള ശ്രമം പോലും നടത്തിയിട്ടില്ല.. പക്ഷെ ദിലീപ് നോക്ക്.. എല്ലായിടത്തും പോയി ഇടപെട്ടു... ഒന്നായിട്ട് കൈപിടിയിൽ എത്തിക്കാനുള്ള ശ്രമം അല്ലെ അത്...

    • @teamwinners2878
      @teamwinners2878 2 года назад +3

      @@abinvisobh2629 പൊക്കത്തിൽ കുറിയവരെ വിശ്വസിക്കാൻ കൊള്ളില്ല

    • @sandra_ks
      @sandra_ks 2 года назад

      @@teamwinners2878sathyam. Dileep kullan 🤣

    • @game___b_l_o_g8379
      @game___b_l_o_g8379 2 года назад

      Ģod bless u sir

  • @sobhanasobhana1379
    @sobhanasobhana1379 2 года назад +196

    ഒരു പാവം പിടിച്ച പെണ്ണിന്റെ മാനം നശിപ്പിച്ച് ദിലീപേ പൊട്ടനെ ചെട്ടി കളി പിച്ചാൽ ചെട്ടിയെ ദൈവം കളിപ്പിക്കും ബാലുവിനെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് ഈശ്വരനാണ് ഈശ്വരൻ റെ കഴിവുകൾ അപാരമാണ് ബാലി ലൂടെയാണ് ഈശ്വരൻ കഴിവ് പുറത്ത് എടുത്തത് അതുകൊണ്ടാണ് ബാലുവിന് അതെല്ലാം റെക്കോർഡ് ചെയ്യാൻ തോന്നിയത് ബാലു ആരെയും വഞ്ചിച്ചിട്ടില്ല ബാലു ചെയ്തത് വളരെ ശരിയാണ് ദിലീപും കാവ്യയും എല്ലാവരെയും എന്നും പറ്റിക്കാൻ നോക്കേണ്ട നിങ്ങൾ ആരെയെല്ലാം പറ്റി ച്ചാലും സ്വന്തം തലച്ചോറിനെ പറ്റിക്കാൻ സാധ്യമല്ല അതെല്ലാം അവിടെ ഫീഡ് ചെയ്യും കാവ്യ സ്വന്തം ഭർത്താവിനെ വഞ്ചിച്ച് അവളാണ് ദിലീപ് സ്വന്തം ഭാര്യ വഞ്ചിച്ച വനാണ് ഈ വഞ്ചകർക്ക് ഇനി ഇങ്ങനെയുള്ള അനുഭവം ഉണ്ടാവും അവസാനം ജയിലിൽ തന്നെ ശരണം

    • @Laura0777-a
      @Laura0777-a 2 года назад

      Avre peedipicho

    • @Dr.Vishnudetha
      @Dr.Vishnudetha 2 года назад +1

      Ok upadravichapol eeshwaran evde aarunnu athu kand nokki irunnnitt ipo kudukkan vendi mathram vannoo????????ayale kolluenn pedi vannapol sathyangl purath parayunnu athra thanne..... Ath aarayalum paranj pokum!!

    • @Hiux4bcs
      @Hiux4bcs 2 года назад +1

      ഈശ്വരൻറ കഴിവോ 😂🤣സർവ്വം നിറഞ സ്വരുപത്തിന് വെറും കഴിവ് കൊടുത്ത് നീ ചാർത്തിയല്ലോ

  • @jollylukose8367
    @jollylukose8367 2 года назад +83

    സാറിന്റെ ജീവന് ഒരു ആപത്തും ഉണ്ടാകാതിരിക്കട്ടെ.എന്ന് പ്രാർത്ഥിക്കുന്നു.

  • @beenaravi7856
    @beenaravi7856 2 года назад +619

    ഇയാളുടെ ജീവന് ഒരാപത്തും വരാതിരിക്കട്ടെ കുറ്റം ചെയ്തവർ ആരായാലും ശിക്ഷ അനുഭവിക്കട്ടെ

  • @elizabethjacob6820
    @elizabethjacob6820 2 года назад +595

    താങ്കളെ ദൈവം അന്ന് മാറ്റി നിർത്തിയത് mircale തന്നെ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏❤

    • @sasikumarnarayanan5663
      @sasikumarnarayanan5663 2 года назад +4

      Yes

    • @namithaashok3713
      @namithaashok3713 2 года назад +4

      അതെ.....

    • @lindumathew4292
      @lindumathew4292 2 года назад +2

      God is great

    • @ashathomas6492
      @ashathomas6492 2 года назад +6

      ഇത്രയും നാൾ ഒളിച്ചിരുന്നിട്ട് ഇപ്പോൾ (ദിലീപിൻ്റെ സിനിമ ഇറങ്ങിയ time) ഇത് പറയാൻ തോന്നിയത് തന്നെ എന്തോ ദുരുദ്ദേഷം ഉള്ളത് കൊണ്ടല്ലേ??😜

    • @namithaashok3713
      @namithaashok3713 2 года назад +17

      @@ashathomas6492എന്തായാലും ഒളിച്ചിരുന്നിട്ട് ഇപ്പോൾ പുറത്ത് വന്നില്ലേ 🙄 ഇത്രയും കാലം ഒളിച്ചിരുന്നതിന്റെ രഹസ്യം പരസ്യമാക്കട്ടെ അല്ലേ... അതെല്ലേ അതിന്റെ ഒരു ഇത്‌... കൊച്ചു ഗള്ളി 😜😜

  • @Priya-gi3lz
    @Priya-gi3lz 2 года назад +168

    ബിഗ്ഗ് സല്യൂട്ട് ബാലചന്ദ്രൻ ചേട്ടാ ❤❤

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 года назад +1105

    മഞ്ചു വാര്യർ ഡിവോഴ്സ് വാങ്ങിയത്, കാവ്യ കാരണം മാത്രമല്ല, ദിലീപിന്റെ ക്രിമിനൽ സ്വഭാവം കണ്ടു മനസ്സിലാക്കിയത് കൊണ്ടുമാകാം.

    • @anuabm974
      @anuabm974 2 года назад +56

      Paavam janapriyan pole nadannaalum ullil muzhuvan criminal mentality aanu Dileepinennu palapozhum thoniyitund

    • @jijinjk4227
      @jijinjk4227 2 года назад +12

      Yes

    • @cuteybabey3896
      @cuteybabey3896 2 года назад +10

      Correct 👍

    • @user-kp5jx1wy9t
      @user-kp5jx1wy9t 2 года назад +17

      മഞ്ജു ചേച്ചിയും പാവാണ് പക്ഷേ ദിലീപ്ഏട്ടൻ ഉയിർ ആണ് 😍

    • @Syakhi
      @Syakhi 2 года назад +17

      Exactly, she didn't ask for a single penny

  • @jincyjoseph7448
    @jincyjoseph7448 2 года назад +180

    ഇനി ദിലീപിന്നെ ശിക്ഷിച്ചില്ല എങ്കിലും ഈ സംഭാഷണം കേട്ടാൽ തലച്ചോറുള്ള എല്ലാവർക്കും മനസിലാകും ദിലീപ് കുറ്റക്കാരൻ ആണെന്ന്.... ദൈവത്തിന്റെ ശക്തി ആണ് ഇതിൽ നടന്നിരിക്കുന്നത്.... ബാലുച്ചേട്ടൻ പറഞ്ഞത് കറക്ട് കൂട്ടുകാരൻ തെറ്റുകാരൻ ആണെങ്കിൽ ശിക്ഷിക്കപ്പെടണം. വീണ്ടും തെറ്റ് ചെയ്യാരുത്. അതാണ് നല്ല സുഹൃത്തുക്കൾ. അല്ലാതെ തെറ്റ് കണ്ണടച്ചാൽ പിന്നെയും കൂട്ടുകാരൻ തെറ്റ് ചെയ്യും..... 👏👏👏👏👏ബാലുച്ചേട്ടൻ.... God bless you

  • @janceyjoseph2251
    @janceyjoseph2251 2 года назад +672

    സത്യസന്തമായ വാക്കുകൾ... ദൈവം അനുഗ്രഹിക്കട്ടെ... 🙏

    • @sirajkc1
      @sirajkc1 2 года назад +9

      @Kiran Dev പേട്ടൻ ഫാൻ. 😁

    • @bismisafeer562
      @bismisafeer562 2 года назад +1

      അല്ല അല്ല

    • @josetxavier3295
      @josetxavier3295 2 года назад +2

      ഇത്ര നാൾ മറച്ചു വച്ചതോ.. കാശ് കിട്ടാതെ ആയപ്പോൾ അല്ലെ

    • @ambika5777
      @ambika5777 Год назад

      @@bismisafeer562
      Bsi to o
      :

  • @prasad.vishnu
    @prasad.vishnu 2 года назад +76

    നിങ്ങൾ അന്ന് തുറന്നു പറയാതിരുന്നത് നന്നായി. കാരണം അന്ന് നിങ്ങൾ ദിലീപിനോടൊപ്പം നിന്നതു കൊണ്ടാണ് പിന്നീട് നടന്ന പല ഡിസ്കഷനിലും നിങ്ങളെ അവർ കൂടെ കൂട്ടിയതും പല കാര്യങ്ങളുടെയും തെളിവ് ശേഖരിക്കാൻ നിങ്ങള്ക്ക് ആയതും.

  • @anithakizhakkekkara7812
    @anithakizhakkekkara7812 2 года назад +612

    തീർച്ച ആയും സ്വന്തം സുഹൃത്ത് തെറ്റുകാരൻ ആണെങ്കിൽ അയാളെ ചതിക്കുന്നതിൽ തെറ്റില്ല. കാരണം അല്ലെങ്കിൽ നമ്മളും ആ തെറ്റിന് കൂട്ട് നിൽക്കുക ആണ് ചെയുന്നത്. God bless you 🙏

    • @meghaps4480
      @meghaps4480 2 года назад +1

      സത്യം

    • @shojijoyedison
      @shojijoyedison 2 года назад +13

      തെറ്റ് വെളിപ്പെടുത്തുന്നതിനെ ചതി എന്ന് പറയാൻ പറ്റില്ല . പക്ഷെ വെളിപ്പെടുത്തിയില്ലെങ്കിൽ ആക്രമിക്കപ്പെട്ട വ്യക്തിയോട് ചെയ്‌യുന്ന ചതി ആണ് . ഒരു സെലിബ്രിറ്റി ക്കു നീതി ലഭിച്ചില്ലെങ്കിൽ നമ്മുടെ ഒക്കെ കാര്യം എന്താകും ...ശംഭോ മഹാദേവ

    • @ashlinphilip2551
      @ashlinphilip2551 2 года назад +3

      Thettinu koottu ninnitt athu nokki aasvadichitt odukkam thammil thettumbo chathikkunnathum sheri aano chechiee.... Ayaalkk kuttabodham undel ath aadhyame aah nirnayaka samayathe parayamayirunnuu... Varshangal kazhinju paka thonnumbo allaa parayendathh... Let god punish him also along with the culprits.....

    • @chandrikaprakash5820
      @chandrikaprakash5820 2 года назад +1

      Viswaauvanchaka n

    • @sibiks7712
      @sibiks7712 2 года назад

      Qq

  • @sugeshthottathil1306
    @sugeshthottathil1306 2 года назад +467

    ബാലചന്ദ്രൻ ആണായി പിറന്ന വൻ ഇങ്ങനെ ആവണം പറയാൻ ഉള്ളത് ആരുടെ മുന്നിലും തല ഉയർത്തി പറയണം.........

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 года назад +121

    Arrest Dileep
    Arrest kavya
    Arrest siqqiue

    • @lachusworld99
      @lachusworld99 2 года назад +4

      Crrct

    • @achuzz2486
      @achuzz2486 2 года назад +2

      Siddique um ndo 😳

    • @gminie5485
      @gminie5485 2 года назад +1

      Correct 🤣🤣🤣🤣

    • @gminie5485
      @gminie5485 2 года назад +6

      @@achuzz2486 , kaanum ayaalum fraud aanennokke ketitund , e peedana gopalante manasaakshi sooshippukaarana e sidique, pakka criminal mind aanu ivatakalkkokke.... Kavya kudumpam kalakki dileepine vashathaaki avantem kudumpam ippo jayilil unda thinnaan pokunnu soon after they will go one by one ( dileep, anoop ( aniyan), nd his bro nd law ( suraj

    • @achuzz2486
      @achuzz2486 2 года назад +3

      @@gminie5485 aaaa...elam film l ntha acting real life l oke criminals.... arrest cheyanm elathinem

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 года назад +464

    ഇപ്പോഴെങ്കിലും ഉചിതമായ തീരുമാനം എടുത്തല്ലോ സന്തോഷം... 💕

    • @teamwinners2878
      @teamwinners2878 2 года назад +4

      ഇപ്പോഴാണ് ടൈം. അയാൾക് ബുദ്ധിയുണ്ട് മാക്സിമം അയാൾ കരുക്കൾ നീക്കി. കൊറോണ time ആരുന്നെലോ ഇതൊക്കെ എപ്പോൾ മുകി എന്ന് ചോദിച്ച മതി.. ഇതാണ് time 💪💪💪💪💪

    • @ravishankarmrattukal8630
      @ravishankarmrattukal8630 2 года назад

      @@teamwinners2878 💞

  • @namithaashok3713
    @namithaashok3713 2 года назад +600

    സത്യസന്ധമായ വാക്കുകൾ 🙏ദൈവം താങ്കളെ രക്ഷിക്കട്ടെ... രക്ഷിക്കും 🥰

    • @michaelj4706
      @michaelj4706 2 года назад +5

      Kullanum kullathyiyum..iny JAIL lil koolippany cheythu jeevikkendi Varum iny NADIYUMILLA Nadanumilla ellaam oru..paniyum..illatha kkoolikal mathram

    • @spoofan_prankan
      @spoofan_prankan 2 года назад +1

      😍😍😍

    • @ashlinphilip2551
      @ashlinphilip2551 2 года назад +3

      ഇത്രയും നാൾ ഈ സത്യ സന്ദൻ എവിടെ ആയിരുന്നോ എന്തോ😀

    • @namithaashok3713
      @namithaashok3713 2 года назад

      @@ashlinphilip2551 സത്യസദ്ധ ൻ പറയുന്നത് കേട്ടില്ലായിരുന്നോ 😠

    • @ashlinphilip2551
      @ashlinphilip2551 2 года назад

      Entho kekkaana... Thammil thetti kazhiyumboo odangolli nyayangal paranju varunna ivane polollavaru parayunnath thalakk sthiratha ulla aarelum kekkumo chechiee..

  • @ganeshancp4225
    @ganeshancp4225 2 года назад +375

    ജനപ്രിയ പുറത്തു വിടൽ നായകൻ ബാല ചന്ദ്രന്റെ വാക്കുകൾ വളരെ നിർണ്ണായകം

  • @anithagopinath6800
    @anithagopinath6800 2 года назад +84

    താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼

  • @sivasankarap5571
    @sivasankarap5571 2 года назад +93

    സുഹൃത് ശരി അല്ലെങ്കിൽ വഞ്ചിക്കാം 100%കറക്റ്റ്

    • @rahul-qg9dj
      @rahul-qg9dj 2 года назад

      @prasanth sagar അന്ന് വന്നു ഇത് പറയാൻ ayaalde കയ്യിൽ തെളിവ് illa എന്നാണ് parayunnath..kettille

  • @crazyvlogs3992
    @crazyvlogs3992 2 года назад +188

    താങ്കളെ കേരള ജനത ബഹുമാനിക്കുന്നു🙏🙏🙏🙏🙏👏👏👏👏👏.... ഇതുപോലെയുള്ള അസുരവിത്തുകൾ മാറിയാലെ നമ്മുടെ സിനിമയ്ക്ക് മൂല്യമുണ്ടാകുള്ളൂ... മലയാളികളുടെ മനസ്സ് ദുഷിപ്പിച്ച സിനിമകൾ ചെയ്ത ജന പ്രിയനടൻ ഇനിയും അനുഭവിക്കാനിരിക്കുന്നു

  • @vandanamvlog8145
    @vandanamvlog8145 2 года назад +203

    Sure 🌹താങ്കൾ നീതിമാൻ ആണ്. ചതി പുറത്തുകൊണ്ടുവരാൻ ദൈവം താങ്കളെ ഒരുക്കി നിർത്തി 🤝

  • @saleemky1058
    @saleemky1058 2 года назад +200

    ദിലീപ് ഒരു ഫ്രോഡ് ആണെന്ന് ഇതിലും വലിയ തെളിവ് വേണ്ട സത്യം മറച്ചു വെച്ച് വിലസുന്ന ഈ സ്ത്രീലമ്പടനെ നിയമം ശിക്ഷിച്ചില്ലെങ്കിൽ ജനങ്ങൾ ശിഷിക്കും കാശ്കൊടുത്തുകുറേയൊക്കെ തെളിവുകൾ നശിപ്പിച്ചുപക്ഷെ ദൈവം വിചാരിച്ചുഅങ്ങിനെയങ്ങു രക്ഷപെടാൻ വരട്ടെ നിന്നെജനിപ്പിച്ചത് ഞാൻഅല്ലേ എനിക്കറിയാം നിന്റെ നിഴൽ കൊണ്ട് തെളിവുണ്ടാകാൻ

  • @leenamathew3867
    @leenamathew3867 2 года назад +270

    ഇതാണ് ദൈവത്തിന്റെ കൈ എന്ന് പറയുന്നത്. ഇതിൽ വിശ്വാസവഞ്ചന ഇല്ല. ആദ്യമേ പറഞ്ഞിരുന്നു എങ്കിൽ ഈ തെളിവുകൾ കിട്ടുമായിരുന്നോ

  • @rinuthomas6754
    @rinuthomas6754 2 года назад +456

    ഈ ചേട്ടൻ പറയുന്നേ നുറു ശതമാനവും സത്യമാണ്.അദേഹത്തിന്റെ മുഖ ഭാവം ബോഡി ലാൻഗേജ് ഒക്കെ കാണുമ്പോൾ അറിയാം.കള്ളം പറയുന്നവർ ആലോചിച്ചു താമസിച്ചേ സംസാരിക്കു. ചേട്ടൻ ഈ കേസിൽ നിന്ന് പിന്മാറരുതേ ഇരയ്ക്ക് നീതി കിട്ടണം ഒരപേക്ഷയാണ് 🙏🏻

    • @santhym3395
      @santhym3395 2 года назад +7

      Yes, I thought about the same

    • @vibhasatheesh7399
      @vibhasatheesh7399 2 года назад +6

      Yes 1000%

    • @mercymary1004
      @mercymary1004 2 года назад +6

      @@santhym3395Yes, what he says is true. He is giving proper explanations is a proof that what he says is true

    • @haseenasiyas2835
      @haseenasiyas2835 2 года назад +5

      100%

    • @jiswinjoseph1290
      @jiswinjoseph1290 2 года назад +9

      പിന്നെ സത്യം അല്ലാതെ?? ജീവൻ പണയം വെച്ച് ആരെങ്കിലും കള്ളം പറയുമോ..???

  • @MalabarTalksKL10
    @MalabarTalksKL10 2 года назад +145

    ബാലു ചേട്ടാ spr.. 🙏🏻ദൈവം അനുഗ്രഹിക്കട്ടെ

  • @adimalispicy4425
    @adimalispicy4425 2 года назад +104

    ദൈവം നല്ല മനുഷ്യരിൽ കൂടി പ്രവർത്തിക്കുന്നു എന്നതിന് വലിയ ഒരു ഉദാഹരണം ആണ് ബാലചന്ദ്രൻ കുമാർ 👍👍

  • @beena704
    @beena704 2 года назад +138

    താങ്കൾ ഇത് തുറന്നു പറഞ്ഞില്ലങ്കിൽ താങ്ങളുടെ ജീവിത അവസാനം വരെ മനസക്ഷി കുത്തു നിങ്ങളെ വേട്ട യാടും ഇതാണ് സത്യം ജയിക്കും എന്ന് പറയുന്നത്

  • @diyadhyanfamily9370
    @diyadhyanfamily9370 2 года назад +389

    ദിലീപ് ആണ് ചെയ്തതെന്ന് ഫിലിം ഫീൽഡ്ലെ 90 പേഴ്സ്ന്റ് ആളുകൾക്കും അറിയാം... ബട്ട്‌ അവരൊന്നും പുറത്തു പറയുന്നില്ല എന്ന് മാത്രം...

    • @aswathykuriakose3817
      @aswathykuriakose3817 2 года назад +4

      Yes

    • @hngogo9718
      @hngogo9718 2 года назад +4

      yes because of binami relations

    • @mhrashi9531
      @mhrashi9531 2 года назад +11

      @prasanth sagar ente ponno chumma trolum cinemayum kaanathe kurach news oke kaanu.Dileepine arrest cheyyumbam manassilakum .atleast ee video enkilum full kelku.chumma vettiyitta vazhayaavalle.

    • @sreekantanachuthan6446
      @sreekantanachuthan6446 2 года назад

      Correct 👌

    • @richiiiiivlog2014
      @richiiiiivlog2014 2 года назад +1

      Dramaaa ithokeeee dileepettan ee kudukkan ulla kaliii

  • @jojinjohn
    @jojinjohn 2 года назад +187

    He is saying exact truth. If not, he can not give this much interviews to so many channels. If there is lie, there will variation in facts he says. So it's 100% true. He must be protected. He is the real Hero.

    • @johnnieachaya1980
      @johnnieachaya1980 2 года назад +1

      But why he didn’t appear in last 5 years

    • @thaararosewilson4485
      @thaararosewilson4485 2 года назад +10

      @@johnnieachaya1980 He has addressed this questions multiple times in many interviews. He is risking his life and his family's life to seek justice. It takes ultimate courage to expose such truths. Why don't we respect him instead of questioning his delay. Big salute to him.

    • @Davey1022
      @Davey1022 2 года назад +1

      @@johnnieachaya1980 because the lord Dileep did not fall on his feet and confess that he did all these . Have some brain

    • @mahesh4u633
      @mahesh4u633 2 года назад

      Back stabber

  • @celinejose7605
    @celinejose7605 2 года назад +87

    Well done Balachandra Kumar

  • @aysha8288
    @aysha8288 2 года назад +145

    ആക്രമണത്തിന് ഇരയായ നടിക്ക് ഇനിയെങ്കിലും നീതി കിട്ടട്ടെ

    • @marykuttybabu9803
      @marykuttybabu9803 2 года назад +1

      You are really great. We should put a full stop on diplomatic frauds who are fooling the society.

    • @mercymary1004
      @mercymary1004 2 года назад

      @@marykuttybabu9803 exactly

    • @sheebapl6294
      @sheebapl6294 2 года назад

      ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പോയി ല്ലേ പാവം

    • @sabu5727
      @sabu5727 2 года назад

      @@sheebapl6294 ജീവിതം പോയോ 🤔

    • @nissin12
      @nissin12 2 года назад

      @@sheebapl6294 jeevitham poyittilla.. hat's off to Naveen 😍

  • @anisn8082
    @anisn8082 2 года назад +506

    Judge നും മേലെ ദൈവം ഉണ്ടെന്ന് മനസ്സിലായി. എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. ആ പെണ്‍കുട്ടിയുടെ manathinu ദൈവം എങ്കിലും vilakoduthallo. Thank God..... ഇവിടെ കുറെ ചാവാലി പട്ടികള്‍ ദിലീപ് ന് nayeekarikkan വരും പുച്ഛം മാത്രം അവരോട്. ദൈവം അവരുടെ കുടുംബത്തിന് വേദനകള്‍ മാത്രം nalkatte...

    • @menakap6849
      @menakap6849 2 года назад +26

      Dileep enna vrithiketavane aarengilum konnukalanjal mathiyayirunu

    • @fathimathuzahra8945
      @fathimathuzahra8945 2 года назад +2

      Aarenkilum oru kaaryam paraumo ariyanjittanu annu sherikkum bhavanaye rape cheytho njan ketath pala reethiyil pedippichu ennanu

    • @abinaali9735
      @abinaali9735 2 года назад +5

      @@fathimathuzahra8945 rape cheyythittillaa nnu thonnunnu..... cheyyaan ulla sramamm nadannu....Bala prayogathilude avarude photos aduthu ........Athu alle pinnedu ee case nte main thelivu aayittu kodathi pariganichathu.......

    • @danip815
      @danip815 2 года назад +12

      @@fathimathuzahra8945 rape cheythaalum illengilum avark aah divasom undAya oru bayanaka avastha😰

    • @sheelak4042
      @sheelak4042 2 года назад

      L

  • @sudhamohan2917
    @sudhamohan2917 2 года назад +8

    പെൺകുട്ടിക്ക് നീതി ലഭിക്കട്ടെ എന്നും സത്യത്തിൻ റെ കൂടെ

  • @manjupurushothaman1749
    @manjupurushothaman1749 2 года назад +154

    സത്യം പറയാൻ കാണിച്ച ചങ്കൂറ്റത്തിനു ഒരുപാട് നന്ദി 🌹🙏. താങ്കൾ ഇതൊന്നും വെറുതെ പറയുന്നതല്ല എന്ന് കേൾക്കുമ്പോൾ മനസ്സിലാവുന്നു. സത്യം പുറത്ത് വരട്ടെ തെറ്റുചെയ്തവരുടെ കൈവശം ഉള്ള കോടികൾ ക്രൂരത ചെയ്യാനുള്ള ലൈസൻസ് അല്ല എന്ന് ബോദ്ധ്യമാവുന്ന തരത്തിൽ നിയമം അനുശാ സിക്കുന്ന പരമാവധി ശിക്ഷ തന്നെ കിട്ടണം

  • @nimie7080
    @nimie7080 2 года назад +33

    Sir u are great 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻സത്യം സാറിലൂടെ പുറത്ത് വരട്ടെ 👍🏻👍🏻👍🏻ദിലീപ് കുറ്റം ചെയ്തിട്ടുടെങ്കിൽ ശിക്ഷ കിട്ടണം

  • @sheebapl6294
    @sheebapl6294 2 года назад +449

    ഇയാൾപറയുന്നത് സത്യമാണെന്ന്ഇയാളുടേ കണ്ണുകൾ തെളിയിക്കുന്നു .സംസാരശൈലിയും

    • @aseemtvm4677
      @aseemtvm4677 2 года назад +3

      Itrem days ayitt onnem paranjilla paisa kitty kanum Ottan🤔

    • @sheebapl6294
      @sheebapl6294 2 года назад +11

      @@aseemtvm4677 എങ്ങനെ ആയാലും നിയമം എന്താണ് പറയുന്നത് 1000 കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലു൦ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് .മറഞ്ഞിരിക്കുന്നത് ഒന്നും വെളിച്ചത്തു വരാതിരിക്കില്ല വെളിച്ചത്ത് വരുത്തും തമ്പുരാൻ .അതു പല വഴിയിലൂടെ ആയിരിക്കും നിങ്ങൾക്ക് അത് ഒറ്റിയതാണെന്ന് തോന്നിയ അങ്ങനെ ആയിക്കോട്ടെ എങ്ങനെയായാലും കുറ്റവാളി പിടിക്കപ്പെട്ടു

    • @aseemtvm4677
      @aseemtvm4677 2 года назад +1

      @Sheeba pl thettu cheythittundel shikshikkapedanam ath aru ayalum. Nammude niyam vivasthithi anganeyanu..anyway sathyam purath varatte.

    • @vinayakvijayan9279
      @vinayakvijayan9279 2 года назад +1

      Iyal parayunathu Sheri anennu thonunnilla... Karanam njan oru advacate Anu... Ee krithyam nadann annu muthal mother device nu vendi police parakam panju thapikondirikuanu... Angane oru video pullide kail undenkIl thanne ayal ithrem alkare vilichu kanichu ennanu iyal parayunathu...No way pine ee audio clip kodathi pariganikkilla... Nirbhagyavashal strong evidence ithuvare kittitilla ennu Thane parayendi varum...

    • @sheebapl6294
      @sheebapl6294 2 года назад +7

      @@vinayakvijayan9279 ഇയാൾ വലിയവക്കീലായിരിക്കാം. നിങ്ങൾഎടുക്കുന്ന പ്രതിജ്ഞ എന്താ ആയിരംകുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരുനിരപരാധിപോലും ശിക്ഷിക്കപ്പെടരുത്എന്ന്. എന്നിട്ട് നിങ്ങൾ ചെയ്യുന്നത് ആയിരം നിരപധികളെശിക്ഷിക്കും . ഒരു കുറ്റവാളി ശിക്ഷിക്കപ്പെട്ടാൽ അവരെ രക്ഷിക്കുന്നു. നിരപരാധികളെ രക്ഷിക്കുന്നതിന്പകരം അവരുടെ ചോരഊറ്റികുടിക്കുന്നു. കെെകൂലിവാങ്ങി അവസാനം അവരെ ജയിൽശിക്ഷ വാങ്ങികൊടുക്കുന്നു.

  • @sureshkmmankurussi6363
    @sureshkmmankurussi6363 2 года назад +38

    ഇയാൾ പറയുന്നത് സത്യമാണെങ്കിൽ
    പോലീസിനാണ് നാണക്കേട്, ഇത്രേം നാളായിട്ട് ഇ സത്യങ്ങൾ പോലീസിന് കണ്ടുപിടിക്കാൻ ആയില്ലല്ലോ 😔😔😔

  • @bhramarammediaadoor6047
    @bhramarammediaadoor6047 2 года назад +109

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ശിക്ഷിക്കപ്പെടണം അത് കാവ്യയെ ആയാലും കൂട്ടുപ്രതികൾ ഉണ്ടെങ്കിലും ശിക്ഷിക്കപ്പെടണം

    • @nandinimv1219
      @nandinimv1219 2 года назад +2

      താങ്കൾ പറയുന്നത് സത്യം ആണെന്ന് ആ സംസാരത്തിൽ അറിയാം 🙏👍

  • @aneeshsajitha3671
    @aneeshsajitha3671 2 года назад +21

    സത്യം ജയിക്കട്ടെ 🙏

  • @shahanaibrahim4418
    @shahanaibrahim4418 2 года назад +57

    Arrest dileep

    • @BJ-sy2lv
      @BJ-sy2lv 2 года назад +1

      Time kazhingu Azhikku ullil edanullaaa

    • @ANOOPKUMAR-xl8me
      @ANOOPKUMAR-xl8me 2 года назад +1

      Ok sir innuthanne veno...? Naala cheythal valla kuzhappam?

  • @sudheershenoy5415
    @sudheershenoy5415 2 года назад +75

    Balachandra Kumar is God's greatest signature. Hats off to you Baluji and thank God. The actress must get justice 🙏🙏🙏🙏

  • @user-ev6ep9my4p
    @user-ev6ep9my4p 2 года назад +128

    ചത്താലും കൊന്നാലും സത്യം പറയണം. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു 🙏😪

  • @premalatha9847
    @premalatha9847 2 года назад +219

    നല്ലൊരു ചരിത്രാധ്യാപകൻ ആകേണ്ടിയിരുന്ന മനുഷ്യൻ........ ഈ സിനിമലോകത്തു വന്നുപെട്ട് ജീവനും കൂടി ആപത്തായി... ഇദ്ദേഹത്തിന്റെ കണക്കുപുസ്തകത്തിൽ തിരുത്തൽ വരുത്താൻ ദിലീപിന്റെ വക്കീൽ ഒരുപാട് കഷ്ടപ്പെടും..

    • @Aswathyish
      @Aswathyish 2 года назад +6

      Sathyam. Such clarity and precision!

    • @ashaletha6140
      @ashaletha6140 2 года назад

      Good observation !

    • @rachelthomas5854
      @rachelthomas5854 2 года назад +2

      Kavya is as guilty as Dileep. To spoil a lady’s name by hiring criminals!!! Hope he suffers a similar fate for the females in his home

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад +57

    ഇദ്ദേഹം ഒട്ടും ടെൻഷൻ ഇല്ലാതെ മനോഹരമായി സംസാരിക്കുന്നു എന്തായാലും എല്ലാം പുറത്ത് വരട്ടെ കുറെ കാലമായല്ലോ ഇത് ഒരു അവസാനം വേണ്ടേ??......🙏♥

    • @ashwinlal8257
      @ashwinlal8257 2 года назад

      Samsarashyli very good
      Dileep thettu cheythitutengil shiksha anubhavikanam.

  • @reejasaji7046
    @reejasaji7046 2 года назад +27

    അതെ, ബാലേട്ടാ, സത്യം ആണന്നു തങ്ങളുടെ വാക്കിൽ വ്യക്തമാണ്

  • @sweettyms5311
    @sweettyms5311 2 года назад +24

    Please always be here with truth. Thank you Mr. Balu

  • @gokulraj3390
    @gokulraj3390 2 года назад +60

    The courage balu sir showed is great hatsoff sir govt and police should take care of his safety

  • @user-pl4ee7bh4o
    @user-pl4ee7bh4o 2 года назад +59

    ഇരയായ നടിയുടെ അവസ്ഥ നമ്മുടെ വീട്ടിലെ ഒരംഗത്തിനായിരുന്നെങ്കിൽ നമ്മുടെ മാനസികാവസ്ഥ എന്താകും?
    ദിലീപിനെതിരെ തെളിവുകൾ ഉണ്ടായതോണ്ടല്ലേ 3 മാസം ജയിലിൽ കിടക്കേണ്ടി വന്നത്???
    ദിലീപ് ചെയ്ത കഥാപാത്രങ്ങളെ ഇഷ്ട്ടപ്പെടാം, പക്ഷെ ഇതൊരുമാതിരി വട്ടല്ലേ ഫാൻസ്‌ എന്ന കോമരങ്ങൾക്ക്

    • @thetinykitchenkerala
      @thetinykitchenkerala 2 года назад +4

      ath fanskaronnum avillane kovalande PR karane kooduthalum...Kallan

  • @jestinartworld7538
    @jestinartworld7538 2 года назад +51

    ദിലീപ് ജയിലിൽ പോകും, മോഹൻലാൽ മമ്മൂട്ടി എന്നിവർ അഭിനയം നിർത്തും. അങ്ങനെ ആയാൽ പിന്നെ വരുന്ന മലയാള സിനിമ തെലുങ്ക് സിനിമ ഇൻഡസ്ട്രിയെ കാൾ മികച്ചത് ആയിത്തീരാൻ സാധ്യതയുണ്ട് .ഇവരെ പോലുള്ള വൻമരങ്ങൾ ഉള്ളതുകൊണ്ടാണ് കഴിവുള്ള ചെറുപ്പക്കാർക്ക് സിനിമയിൽ അടുക്കാൻ സാധിക്കാത്തത്.. SSരാജമൗലി ചിന്തിക്കുന്നതിനേക്കാൾ കഴിവും ചിന്താഗതിയും ഉള്ള ചെറുപ്പക്കാർ നമ്മുടെ നാട്ടിലുണ്ട്.. പക്ഷേ അങ്ങനെ ഉള്ളവർക്ക് അവസരം ഇല്ല

    • @tenypaul7922
      @tenypaul7922 2 года назад +1

      👍👍👍

    • @keralanews4891
      @keralanews4891 2 года назад +3

      അതെ.ഇവൻമാര് കാരണം പുതിയ താരങ്ങൾക്ക് വളരാൻ പറ്റില്ല.

    • @rahul-qg9dj
      @rahul-qg9dj 2 года назад

      Nalla ബുദ്ധിപരമായ comment 🥴🥴🥴🚶🚶

    • @rahul-qg9dj
      @rahul-qg9dj 2 года назад

      @@keralanews4891 how🤔 vaayil thoniyath parayaathe🥴

  • @anithas7613
    @anithas7613 2 года назад +45

    Well done God bless you 🙏

  • @Mohanan-me2de
    @Mohanan-me2de 2 года назад +33

    കുറ്റം ചെയ്തുട്ടുണ്ടെങ്കിൽ ഏത് മോനാണെങ്കിലും ശിക്ഷിക്ക പെടണം

  • @akhiljith1986
    @akhiljith1986 2 года назад +46

    ജീ ജീ കോവാൽജി 🔥

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад +45

    ഉടായിപ്പു ചോദ്യകർത്താക്കളുള്ള ചുട്ട മറുപടി. ഇദ്ദേഹം നൂറു, ശതമാനം തെളിവുകളോട് കൂടെയാണ് പറയുന്നത്. അല്ലാതെ ഒരു ദിവസം ഉറങ്ങിയെഴുന്നേറ്റപ്പോൾ പെട്ടന്ന് തോന്നിയ ഒരു പൊട്ട വാക്യമല്ല എന്ന് കേൾക്കുന്നവർക്കു മനസിലാകും, ഈ തെളിവുകൾ തെറ്റാണെങ്കിൽ ബാലചന്ദ്രകുമാർ ശിക്ഷിക്കപെടുമല്ലോ. ഇവിടെ ദിലീപ് കുടുങ്ങുമെന്ന് 100% ഉറപ്പാണ് അന്ന് ഇപ്പറയുന്നവർ ബാലചന്ദ്രകുമാറിന് ഒരു ബിഗ് സല്യൂട്ട് കൊണ്ടുക്കണം.( വിശ്വസിച്ചിട്ടില്ല, ചതിച്ചും ഇല്ല, കറക്റ്റ്. വിശ്വാസവഞ്ചന?)👍

  • @abivettukad576
    @abivettukad576 2 года назад +68

    അങ്ങ് സിനിമ ചെയ്യാൻ തയ്യാറാവണം. തീർച്ചയായും അങ്ങയുടെ ഭാവി പൊതു ജനങ്ങളുടെ കയ്യിൽ ഭദ്രമാണ്. സത്യം parayan തയ്യാറായ അങ്ങയുടെ മുഖത്തു എന്തൊരു തേജസ്‌ anu. സിനിമ ഹീറോകളെക്കാൾ സൗന്ദര്യവും തോന്നുന്നു. സത്യത്തിന്റെ മുഖം. അങ്ങയുടെ ആയുസിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

    • @vijayasree9863
      @vijayasree9863 2 года назад +1

      ഇദ്ദേഹത്തെ പോലെയുള്ളവരെ ആണ് നമ്മൾ ഉയർത്തികൊണ്ടുവരേണ്ടത് . sure.

  • @onlyReal27
    @onlyReal27 2 года назад +25

    He s pakka intelligent man...

  • @sumeshvarghese8878
    @sumeshvarghese8878 2 года назад +52

    അങ്ങനെ ജനപൂറൻ്റെ കാര്യം ഗുദാഹവാ ....😃

  • @MrSuresh1541
    @MrSuresh1541 2 года назад +103

    Everybody knows Dilip is the real culprit, I've stopped seeing his film from the day the victim was attacked. Will he be able to bear if his daughters, mother , sister or wife is attacked like this? Better to stop all quotations ,confess the crime n return the video before the sin doubles n receive the punishment . That is better than betraying the conscience. It will give a message , not to harm anybody

    • @rejv2876
      @rejv2876 2 года назад +5

      He wont confess his crime because he dont have any regrets yet!

    • @reeko9278
      @reeko9278 2 года назад +6

      Exactly I stopped watching his films from that time on!
      Not like the film industry has the best people but doing things as these is unforgivable and he doesn't deserve any good treatment.
      He forgot he has 2 daughters.
      He forgot that this can be done to them also .they will bear the curse if he even thought of hurting this actress ( which proves in every angle he has)
      He thought he had all the power in Kerala..
      Nobody will touch him matter what he does..but he forgot that that power is not by molesting a woman that will not even be forgiven by God ...
      For whatever reasons he wanted to take revenge on her this is not the right way!
      It's horribly sick mentality he and all those involved in this had... Shame on his wife being a woman to have supported.

    • @Anarkkali
      @Anarkkali 2 года назад +2

      നിശാലിന്റെയും മഞ്ജുവാര്യരുടെയും കണ്ണീരിന് രണ്ടുപേരും അനുഭവിച്ചേ പോകൂ...
      കോവാലന്റെ ഒരു പടവും ഇനി വിജയിക്കില്ല... ജനങ്ങൾ വെറുത്ത് കഴിഞ്ഞു.

    • @Davey1022
      @Davey1022 2 года назад

      Just imagine … he has two girl children . I cannot fathom that idea .

  • @sureshdasan2529
    @sureshdasan2529 2 года назад +67

    ദിലീപ് ഇപ്പോൾ വിചാരിക്കുന്നു അന്നേ നിങ്ങളെ കൊന്നാൽ മതിയായിരുന്നു എന്നു പക്ഷെ മുകളിൽ ഒരു ജീവനുള്ള ദൈവം ഉള്ളത് ഈ ദിലിപിന് അറിയില്ല എല്ലാ നടന്മാർക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ 🙏🙏🙏ചേട്ടൻ സത്യത്തിന്റെ മുന്നിൽ എപ്പോഴും ദൈവം ഉണ്ടാകും പേടിക്കാതെ മുന്നോട്ടു പോകട്ടെ 🙏🙏🙏🙏🙏

  • @reshmareshu2876
    @reshmareshu2876 2 года назад +25

    ഇത്രേം തെളിവ് കിട്ടിയിട്ടും അറസ്റ്റ് ചെയ്യാത്തത് ആണ് കഷ്ടം. ഭാവനയ്ക് എത്രയും വേഗം നീതി കിട്ടട്ടെ..

    • @girijadevi3869
      @girijadevi3869 2 года назад +1

      നടിയുടെ പേര് വെളിപ്പെടുത്താൻ പാടുള്ളതല്ല..

    • @reshmareshu2876
      @reshmareshu2876 2 года назад

      Arum ariyathe kidakkuvano

    • @injunjoe760
      @injunjoe760 2 года назад

      പേട്ടൻ പാവാടാ

  • @nisahashik5392
    @nisahashik5392 2 года назад +56

    എല്ലാം തുറന്നു പറയാൻ കാണിച്ച മനസിന്‌ big salute 👍തെറ്റ് ചെയ്തവൻ ശിക്ഷിക്കട്ടെ 😡

  • @aneeshjohney3104
    @aneeshjohney3104 2 года назад +49

    എപ്പോൾ പറഞ്ഞു എന്നതിൽ കാര്യം ഇല്ല വെളിപ്പെടുത്താൽ നടത്തിയ കാര്യം അന്യോഷിക്കുക
    തീ ഇല്ലാതെ പുക ഉണ്ടാവില്ല
    ഉപ്പു തിന്നവൻ വെള്ളം കുടിക്കണം

  • @minisasi6716
    @minisasi6716 2 года назад +55

    ഇപ്പോഴും എങ്കിലും ഇത് തുറന്നു പറഞ്ഞില്ല എങ്കിൽEഇസി ആയി എല്ലാവരെയും മണ്ടന്മാരാ ആക്കി ദിലീപ് രക്ഷാ പെട്ടേന

  • @rajeshpanickerpanicker2919
    @rajeshpanickerpanicker2919 2 года назад +34

    കോവാലനെ പൂട്ടാൻ ദൈവം നിയോഗിച്ചതാ ബാലചന്ദ്രൻ എന്ന വ്യക്തിയെ

    • @aswathysabu2917
      @aswathysabu2917 2 года назад +1

      Vooo....apo nadiye upadravikan ulla aalukale niyogichathum ee parayunna divam alle😏😏

    • @injunjoe760
      @injunjoe760 2 года назад

      @@aswathysabu2917 കഷ്ടം!അശ്വതി അച്ചു 😂

  • @safvanyouto6202
    @safvanyouto6202 2 года назад +7

    18:37 true 👍

  • @joytk6807
    @joytk6807 2 года назад +26

    ബാലചന്ദ്രൻ, സത്യസന്തമായിട്ടും, വളരെ ഡീറ്റെയിൽഡ് ആയിട്ടും, ഇത്രയും കാര്യങ്ങൾ മീഡിയ വഴി വിളിച്ചു പറയുമ്പോഴും, സുനിയുടെ അമ്മ, ദിലീപ് പറഞ്ഞിട്ടു ചെയ്ത കൃത്യം, എന്നു പറയുമ്പോഴും, ഇവനെ എന്തിനു വേണ്ടി ന്യായീകരിക്കുന്നു.

    • @reshmaprajan7403
      @reshmaprajan7403 2 года назад +2

      @prasanth sagar i think for collecting evidences...

    • @roopadas1666
      @roopadas1666 2 года назад +1

      Data miss ayi ennu parayunnundallo..

    • @remyakp1519
      @remyakp1519 2 года назад

      @@reshmaprajan7403 അതെ

  • @feminfrancis7437
    @feminfrancis7437 2 года назад +45

    Kovalan on air🤣🤣

  • @sajidavidson4651
    @sajidavidson4651 2 года назад +15

    Congrats Balachandran Sir.... The Real Hero😍😍😍😍at last truth came. God work through him🙏😊

  • @jananicv6480
    @jananicv6480 2 года назад +24

    ബാലചന്ദ്രകുമാർ, you're great 🙏🙏🙏

  • @Seetha787
    @Seetha787 2 года назад +29

    അഴിക്കുള്ളിലാകാനെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @remyakp1519
      @remyakp1519 2 года назад +1

      ഞാനും പ്രാർത്ഥിക്കാം

  • @sreekantanachuthan6446
    @sreekantanachuthan6446 2 года назад +11

    Mr Balachandra Kumar Please Do not Disclose anything to Media's.for Breaking News and RATING ..instead of Hand over full including Digital Evidence to Mr Sreejith IPS and team.and keep one copy with you...Please Remember This is your Last Chance..Let that Girl get JUSTICE 🙏🏼

  • @nambrathnambrath3985
    @nambrathnambrath3985 2 года назад +69

    ഇയാൾ പറഞ്ഞതിൽ സത്യങ്ങളുണ്ടെന്ന് തോന്നുന്നു

  • @anjups9969
    @anjups9969 2 года назад +16

    Arrest Dilip and Kavya

  • @royalentry588
    @royalentry588 2 года назад +45

    ശക്തമായ നിലപാട്.

  • @nannurn5743
    @nannurn5743 2 года назад +12

    Government should protect this man
    Ponarayi ji please take action

    • @melvin9340
      @melvin9340 2 года назад +1

      Ponarayi 😹 alla pinarayi

  • @jobinjose9512
    @jobinjose9512 2 года назад +5

    സത്യം ജയിക്കട്ടെ

  • @labeebalabi6904
    @labeebalabi6904 2 года назад +13

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.

  • @radhaprabhakaran9467
    @radhaprabhakaran9467 2 года назад +2

    Good clarification

  • @tlk321
    @tlk321 2 года назад +50

    ദൈവത്തിന്റെ നീതിന്യായ കോടതിയിൽ സാധാരണക്കാരോ, സിനിമാ നടനോ എന്ന വ്യത്യാസമൊന്നുമില്ല. എപ്പോൾ എങ്ങനെ നീതി നടപ്പാക്കണമെന്ന് വിധിയുമുണ്ട്. അത് ആരു വിചാരിച്ചാലും മാറ്റാനാവില്ല... സത്യം എന്നയാലും പുറത്തുവരും..

  • @likhithaanil5930
    @likhithaanil5930 2 года назад +9

    Ella Proofum collect cheytha Balachandranu Big Salute💐💐💐💐💐💐

  • @haseenasiyas2835
    @haseenasiyas2835 2 года назад +42

    കൈയ്യിൽ പണം ഉണ്ടെങ്കിൽ എന്തും നടക്കും എന്നുള്ള ഒരു വിജാരം ഉണ്ട് ഇവർക്ക്......... ഇവന്റെ ഒന്നും സിനിമ പോലും ആരും കാണരുത് അതാണ് വേണ്ടത്...... നമ്മള് എല്ലാരും ഒറ്റകെട്ടായി നിൽക്കണം അതാണ് വേണ്ടത്

  • @zainabhaidary9706
    @zainabhaidary9706 2 года назад +99

    നടിയുടെ വിഷയത്തിൽ എത്ര ഗൗരവം എടുക്കുന്നില്ലെങ്കിൽ സാധാരണക്കാരുടെ വിഷയത്തിന്തെ നിങ്ങൾക്ക് മടി നാട്ടിൽ ഒരുപാട് സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ട് സാധാരണക്കാർ പീഡിപ്പിക്കപ്പെട്ടാൽ അവരുടെ കാര്യം ചർച്ചചെയ്യാൻ ഒരു ചാനലും ഒരു ഫെമിനിസ്റ്റുകളും ഉണ്ടാവാറില്ല സാധാരണക്കാർക്കും ജീവിക്കണം

    • @rubydilip8801
      @rubydilip8801 2 года назад +12

      പാവപെട്ടവർ പണക്കാർ ആരായാലും, ഒരു സ്ത്രീ യോടും ഇങ്ങെനെ ചെയ്യരുത്, 😪

    • @ska4036
      @ska4036 2 года назад +8

      എന്തൊന്നാടെ എഴുതി വച്ചിരിക്കുന്നത്?🤗

    • @kva9972
      @kva9972 2 года назад +3

      എന്തൊരു ദാരിദ്ര്യം ആടോ താനൊക്കെ. ഫെമിനസം എന്താണ് എന്നു പോയി പഠിക്ക് 😂

  • @manumohan7282
    @manumohan7282 2 года назад +12

    എത്ര cash ഉള്ളവൻ ആയാലും, എത്ര വലിയവൻ ആയാലും , സത്യം, അത് കാശുകൊണ്ട് മറയില്ല.ഒരിക്കൽ തെളിയും

  • @sheejakk1837
    @sheejakk1837 2 года назад +4

    ഇപ്പെഴെങ്കിലും തുറന്നു പറയാൻ തോന്നിയ ആ നല്ല മനസ്സിന് ...... നന്ദി

  • @supermom7714
    @supermom7714 2 года назад +29

    Be careful.... താങ്കളുടെ ജീവന് ഇനി ഒരു ആപത്തും വരില്ല... ലോകം മുഴുവൻ അറിഞ്ഞു kazinju

  • @marypaulose1369
    @marypaulose1369 2 года назад +5

    താങ്കൾ വഴി എങ്കിലും ഇരക്കു നീതി കിട്ടട്ടെ

  • @kreheema8697
    @kreheema8697 2 года назад +5

    Proud of you

  • @ashaletha6140
    @ashaletha6140 2 года назад +27

    God speaks through You ! God sent You to honour the dignity of a Poor Girl ,Who had the courage to stand up against the Mighty Barbarian !

  • @premakarimpanakkal7648
    @premakarimpanakkal7648 2 года назад +3

    നല്ല വ്യക്തതയുള്ള സംഭാഷണം

  • @MrRenjithnarayanan
    @MrRenjithnarayanan 2 года назад +14

    My support and prayers.... പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ.... ദിലീപ് യൂ ഫിനിഷ്ഡ്..

  • @diamondstar8215
    @diamondstar8215 2 года назад +2

    Super sir 👍

  • @beenavs7619
    @beenavs7619 2 года назад +16

    ഓരോ തവണ കോടതി കയറുമ്പോഴും പല വേഷത്തിലും ഭാ വത്തി ലും ആണ് ഷുട്ടിങ് ന് പോകുന്ന പോലെ

  • @skkombanvlog7479
    @skkombanvlog7479 2 года назад +27

    ബാലു എല്ലാം ആദ്യം തന്നെ വീഡിയോ എടുത്തു വെച്ചു അയാൾക് അറിയാം ഇതൊക്കെ ഒരു ദിവസം വേണ്ടി വരുമെന്ന്

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 года назад +3

    താങ്കളെ കൊല്ലാതെ വിട്ടത് ഭാഗ്യം ദൈവിക നന്മ ഉള്ള ആളാണ് അങ്ങ് 🙏🏻

  • @sindhur8287
    @sindhur8287 2 года назад +4

    God Bless You

  • @D4dreams90
    @D4dreams90 2 года назад +82

    Brilliant men, whether he s right or wrong, but he took enough time to trap dileep. Cleverly collected evidences, arranged all minute aspects and prepared to answer each and every questions that he may be required answer. 👍

    • @rahulannarayan
      @rahulannarayan 2 года назад +4

      He is planted by police and prosecution team like Drishyam 2

    • @D4dreams90
      @D4dreams90 2 года назад +2

      @@rahulannarayan ya may be... That much perfection...

    • @mercymary1004
      @mercymary1004 2 года назад +9

      @@rahulannarayan If so, what is wrong in that. Police does all type of tricks to get perfect proof. The victim ..... the said woman should get justice. That is public demand

    • @D4dreams90
      @D4dreams90 2 года назад +3

      @@mercymary1004 exactly.... 👍

    • @nissin12
      @nissin12 2 года назад

      @@rahulannarayan why?