ജോഷിചിത്രത്തില്‍ നിന്നും പി ശ്രീകുമാറിനെ മാറ്റിയ ദിലീപിന്റെ തന്ത്രം..! l Pallissery

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #Pallissery #Dileep #PSreekumar #AnoopChandran #Joshiy #Kavya
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    RUclips Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a RUclips channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Комментарии • 1 тыс.

  • @sindhukrishnankutty1088
    @sindhukrishnankutty1088 3 года назад +431

    ഭർത്താവിന്റെ മനസ്സിൽ താനല്ല മറ്റൊരു സ്ത്രീയെ ആണ് ഉള്ളത് എന്ന് മനസ്സിലാക്കിയപ്പോൾ, ആ സ്ത്രീക്ക് വേണ്ടി സ്വന്തം സ്ഥാനം ഒഴിഞ്ഞു കൊടുത്ത ഒരു നല്ല വ്യക്തിയാണ് മഞ്ജു, ഭർത്താവിന്റെ മനസ്സിൽ സ്ഥാനം ഇല്ലാത്തവൾ, കൂടെ ഭാര്യ ജീവിച്ചിട്ട് കാര്യമില്ല എന്ന് അവൾക്കറിയാം, മഞ്ജു ആത്മധൈര്യം ഉള്ള സ്ത്രീകളുടെ പ്രതീകമാണ്

    • @sreeparvathyvijay299
      @sreeparvathyvijay299 2 года назад

      Allelum ithre kanicha chettane koode athmabhimanam ulla arekilm nikuvoo
      Pennungalkum aanungalkum itt thangiyitta Ivan ithreyum naal nila ninnath
      Maniykm
      Chacochnum it thngiyenna parayunne🤬🤬

    • @vijayasree9863
      @vijayasree9863 2 года назад +15

      സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള സ്ത്രീകൾക്കെ ആത്മാഭിമാനമുള്ള സ്ത്രീകൾ ആകാൻ കഴിയൂ .

    • @vidhukumarvishwanathanshan7712
      @vidhukumarvishwanathanshan7712 2 года назад +2

      സല്ലാപം മഞ്ജു 😏
      ഒളി. ച്ച്. ഓട് ടീം... 🤭

    • @sreeparvathyvijay299
      @sreeparvathyvijay299 2 года назад +6

      @@vidhukumarvishwanathanshan7712 annu Manju nu prayam 18,20 and nothing more..... Not married at that time
      Dileep Kavya.......
      Dileep married...
      Kavya knows....
      They continued their secret relation without any hesitation
      They cheated manju
      Dileep has cheated her all the way
      They continued........ continued...........continued
      They didn't discontinue....... When they attain maturity.......
      What the heck

    • @vidhukumarvishwanathanshan7712
      @vidhukumarvishwanathanshan7712 2 года назад +2

      @@sreeparvathyvijay299 സോ, വാട്ട് ? ദാറ്റ് ആക്ഷൻ ഫെയർ ? മേയ്ബീ ഇഫ് യൂ കൺസിഡേഡ് ദാറ്റ് ആസ് ജെന്യൂൻ; ഐ ഡോണ്ട് തിങ്ക് സോ. ഷീ വാസ് മെച്ച്യൂർ സോ കാൻ ഡൂ എനി ഇമ്മോറൽ ട്രാഫികിങ്.. ? ഫീൽ പിറ്റി.😏

  • @muhammadmusthafa3404
    @muhammadmusthafa3404 5 лет назад +916

    ദിലീപ് എന്ന നടനെ ഒരുപാട് സ്നേഹിച്ചിരുന്നു.... But.. ഇപ്പൊ മനസിലായി സ്നേഹിച്ചിരുന്നതും ആരാധിച്ചിരുന്നതും ഒരു ചെറ്റയെ ആണന്നു....

    • @taara2707
      @taara2707 5 лет назад +17

      Muhammad Musthafa true

    • @jinshaganga
      @jinshaganga 5 лет назад +13

      Ivante vakk kett angnoru theerumanamedukknda....iyalkk adhehathod vykthi paramaya virodham aan

    • @JosephDonelly262
      @JosephDonelly262 5 лет назад +9

      Aiyye mandan konappi ee oolaye vishwasikunnu 😂

    • @shravansurr
      @shravansurr 5 лет назад +5

      Jinu jinsha പോടീ വിഡ്ഢി

    • @amalkk142
      @amalkk142 5 лет назад +3

      Eh eh ee oolaye thaan allaand aarelum vishwasikko 😂😂😂🙏

  • @rejikarthika2441
    @rejikarthika2441 5 лет назад +218

    Manju chechi rakshapettu....

  • @ramachandrannair73
    @ramachandrannair73 2 года назад +114

    വേറൊരു ദാമ്പത്യ ജീവിതത്തിലേക്ക് നൂഴഞ്ഞ് കയറിയ ഇത്തിൾ കണ്ണിയാണ് കാവ്യ.. ആ കണ്ണീരിന്റെ ഫലം അവർ രണ്ടു പേരും അനുഭവിച്ചേ തീരു. അത് പ്രകൃതി നിയമമാണ്.

  • @niyasnichu2242
    @niyasnichu2242 5 лет назад +26

    We are supporting u... pls keep continue..

    • @arunvishunu1597
      @arunvishunu1597 2 года назад +1

      എല്ലാവരെയും പുറത്താക്കിയ ദി ലീപിനെ ദൈവം പുറത്താക്കി

  • @vahithaibrahim7302
    @vahithaibrahim7302 5 лет назад +451

    മഞ്ജു ആർമാർത്ഥത ഉള്ള കുട്ടി

  • @vishnuthampan7908
    @vishnuthampan7908 3 года назад +195

    ഇവന്റെ സിനിമകൾ അഭിമാനം ഉള്ള ഒരു മനുഷ്യനും കാണരുത്. ഇത് പോലെ ഉള്ള പിശാച്കളെ ബാക്കി വെക്കാൻ പാടില്ല.

    • @binithabhaskeran4800
      @binithabhaskeran4800 2 года назад +4

      Kavyaye kettiyashesham njan ivante padam kanarilla.

    • @shafeekpk3169
      @shafeekpk3169 2 года назад +1

      Yes 👍

    • @maheswarts3844
      @maheswarts3844 2 года назад +2

      കാണാൻ കൊള്ളാം എങ്കിൽ ടീവി ൽ വരുമ്പോൾ എങ്കിലും കാണാമായിരുന്നു 😂😂😂😂

    • @akkumelparamb9496
      @akkumelparamb9496 2 года назад

      പൊട്ടത്തരം പറയരുത് സുഹൃത്തേ.. ദിലീപ് ആരായാലും നമുക്കെന്താ.. സ്ക്രീനിൽ കാണുന്ന ഒരു താരം.. പടം കൊള്ളാമെങ്കിൽ കാണുക.. ഇല്ലെങ്കിൽ കാണണ്ട.. മറ്റുള്ളവരുടെ സ്വകാര്യ തയിൽനമുക്കെന്തു കാര്യം?

    • @blaisspappachan2145
      @blaisspappachan2145 2 года назад +1

      തിയേറ്ററിൽ പോയി കാണാൻ പറ്റുന്നില്ല വീട്ടിൽ ടിവിയിൽ വന്ന പോലും കാണാൻ സമ്മതിക്കില്ല പിന്നെ എങ്ങനെ കാണാനാ കാണണം എന്ന്വിചാരിച്ചാലും കാണാൻ സമ്മതിക്കില്ല മക്കൾ അവർക്ക് മുമ്പൊക്കെ ദിലീപിനെ ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പോ ആ പേര് കേൾക്കുന്നത് പോലും ഇഷ്ടമല്ല

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 2 года назад +35

    " അമ്മ " എന്ന സംഘടനക്ക് തിലകൻ , മണി , മജ്ജു വാര്യർ , ഭാവന എന്നീ ഇരകളുടെ ശാപവും പേറി
    " അമ്മായി അമ്മ " എന്ന പേര് സ്വീകരിക്കാം ..?

    • @linithaathish2613
      @linithaathish2613 2 года назад

      Ha ha .but good ammai Amma is there.so put Devil mother

  • @ChandrikaKannedath
    @ChandrikaKannedath 5 лет назад +108

    When Dileep was arrested Anup Chandran was the only person who raised voice against Dileep..Pallissery is right

  • @sanilkumar2777
    @sanilkumar2777 5 лет назад +173

    പ്രകാശം പരത്തി ഉരുകിത്തീരുന്ന ഒരു മെഴുകുതിരി ആയിരുന്നു കാവ്യാമാധവൻ എന്നു പറഞ്ഞല്ലോ ഇവളൊക്കെ പണവും പ്രസക്തിക്കും വേണ്ടി എന്തു കുമ്പസാരവും ചെയ്തുകൊടുക്കും കാവ്യാമാധവൻ അറിയാമല്ലോ ദിലീപിന് ഭാര്യ ഉണ്ട് കുട്ടി ഉണ്ട് എന്നൊക്കെ ഇതെല്ലാം അറിഞ്ഞുകൊണ്ട് ദിലീപിൻറെ അഭ്യർത്ഥന അംഗീകരിക്കുകയും അവരെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാം എന്ന് കുടുംബത്തിൽ പിറന്ന ഒരു പെണ്ണുങ്ങളും പറയില്ല വലിയ പതിവ്രത കളിക്കുന്നു

    • @vijayanvijayanc8784
      @vijayanvijayanc8784 5 лет назад +3

      Ath chillapol Sheri aayirikkam
      Ennal dileepn bodham ille jeevanuthulyam vishwasikkuna oru wife um kunnum ullath
      Ayal nashippichath 3 women's nte life aan

    • @sanilkumar2777
      @sanilkumar2777 5 лет назад +28

      ദിലീപിൻറെ കാര്യം വിട് പക്ഷേ കാവ്യ മാധവൻ ഒരു സ്ത്രീയല്ലേ അവർക്ക് അറിയില്ലേ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ദിലീപ് ഇത്തരത്തിലുള്ള ഒരു ബന്ധം സ്ഥാപിച്ചു വരുമ്പോൾ അതിനെ എതിർക്കേണ്ടത് അല്ലായിരുന്നോ പക്ഷേ അവൾ ചെയ്തത് എന്താണ് ദിലീപിനെ പിണക്കിയാൽ സിനിമയിലെ ചാൻസ് പോകും പ്രശസ്തികൾ പോകും എന്നുകരുതി ഇതിൽ നിന്ന് പിന്മാറാതെ നിന്നുകൊടുത്തു അപ്പോൾ ഇവർക്കൊക്കെ എന്തുമാത്രം കുടുംബ ബന്ധങ്ങളുടെ വില അറിയാം പണത്തിനും പ്രശസ്തിക്കും വേണ്ടി ഇവളൊക്കെ എന്തും ചെയ്യും

    • @kesiya6282
      @kesiya6282 5 лет назад +3

      Sanil Kumar sathyam

    • @merit423
      @merit423 5 лет назад +11

      Avalangane chinthikkum.alle nalla thanthakku janikkanam.avalde ammayanu veedu barikkunne.thantha madhavan oru pongan anu.baryenem makalem vittu thinnunna kizhangan.ayalkku nattellu undayirunnel adakki nirthanarunnu ammenem makalem.

    • @gracyvarghese7772
      @gracyvarghese7772 3 года назад +8

      ഇവളത്ര പുണ്യവതിയാണെങ്കിൽ വിവാഹം കഴിച്ചു കൊണ്ടുപോയ ഭർത്താവിനേ എന്തിനു വഞ്ചിച്ചു... വെറും കൂതറയല്ലേ ഇതുങ്ങൾ..

  • @johnadam3955
    @johnadam3955 5 лет назад +10

    Chetta lion movie ku shesshmanu 2020 movie... Vellam cherkkan midukana allae

    • @flyingafrinak6958
      @flyingafrinak6958 3 года назад

      ചെറിയ പിശകുകൾ ഒക്കെ ഉണ്ടാവും. കംപ്യൂട്ടർ ഒന്നും അല്ലല്ലോ

  • @shibilrehman9576
    @shibilrehman9576 5 лет назад +165

    ദിലീപ് ചിന്തിക്കുന്നത് പോലും പല്ലിശ്ശേരി അറിയും ...

    • @saranayavimal4640
      @saranayavimal4640 5 лет назад +1

      Eda parama 20# 20 eppalado iragiye than enthu ulatharamado parayunne

    • @goldgold3162
      @goldgold3162 3 года назад +1

      ഊള.... പല്ലി...

    • @tijothomas9191
      @tijothomas9191 3 года назад +11

      Ulla sathyangal vilichu paranjal oolayavumo 😡

    • @bindhubiju2147
      @bindhubiju2147 2 года назад

      🤣🤣🤣🤣🤣🤣അതേ

    • @arunvishunu1597
      @arunvishunu1597 2 года назад

      ശ്രീകുമാർ ആരാണ്

  • @annapremnabas4286
    @annapremnabas4286 5 лет назад +425

    ഇത്തിരിയെങ്കിലും സത്യമില്ലെങ്കിൽ ദിലീപിന് മാനനഷ്ടത്തിന് കേസ് കൊടുത്തൂടെ..അങ്ങിനെ ചെയ്യാത്തത് കുറച്ചെങ്കിലും സത്യം ഉള്ളത് കൊണ്ടല്ലേ .. i പല്ലിശ്ശേരി നിങ്ങൾ ഒരു പുസ്തകം ഇറക്ക്..

    • @abhinav.v4220
      @abhinav.v4220 5 лет назад +9

      Thirichu prethikarikkathathu kodathi vilakku karanamanu

    • @coconutpunch123
      @coconutpunch123 5 лет назад +23

      ഇയാളുടെ കയ്യിൽ പ്രൂഫ് ഉണ്ടാവും. കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല

    • @brilliantpaulbabu5394
      @brilliantpaulbabu5394 5 лет назад

      ബിഗ് ബോസ്സ് ചേച്ചി

    • @Gkm-
      @Gkm- 5 лет назад +17

      ആന പുറത്തു ഇരിക്കുന്നവൻ കൊടിച്ചി പട്ടിയെ എന്തിന് പേടിക്കണം😀

    • @jayansagar3599
      @jayansagar3599 5 лет назад +4

      @@Gkm- aavanellareyum pediya...dileep kallan..athukondanallo avanorotharem ozhivakkunnathu. paliseriyude kayyil proof undavum....he is a journalist, he knows the consequences!

  • @aappooz4006
    @aappooz4006 5 лет назад +197

    ഒരുപാട് പേര് ഇദ്ദേഹത്തെ മോശമായി പറഞ്ഞു കമെന്റ് ഇടുന്നത് കണ്ടു. ഒന്നും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും മാനിക്കാൻ ശ്രെമിക്കുക... ഒരു നടനെ അത് ആരാണെങ്കിലും അയാൾ ചെയ്ന്നതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി കളയാതെ തെറ്റിനെ തെറ്റ് എന്നു പറയാൻ ആരാധകർക്ക് കഴിയണം. അല്ലാതെ തെറ്റ് ചൂണ്ടി കാണിക്കുന്നവരെ അസഭ്യം പറയുക അല്ല വേണ്ടത്. പിന്നെ ഇദ്ദേഹം വർഷങ്ങളായി മംഗളത്തിന്റെ എഡിറ്ററും സിനിമ മംഗളത്തിൽ സ്ഥിരമായി ആർട്ടിക്കിൾ എഴുതുന്ന വ്യക്തി ആണ്... അദ്ദേഹത്തിന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ആണ് അദ്ദേഹം പങ്ക് വെയ്ക്കുന്നത്... ദിലീപിൽ നിന്നു പണി കിട്ടിയ ഒരുപാട് പേര് ന്യൂസ് ചർച്ചയിൽ ഒക്കെ എല്ലാം വന്നു പറഞ്ഞതാണ്... മലയാളസിനിമയിലെ അനശ്വര നടൻ തിലകൻ പോലും ദിലീപിനെ കുറിച്ചു പറഞ്ഞ വാക്കുകൾ ആരും മറന്നു പോകരുത്....

  • @leninkuttappan7746
    @leninkuttappan7746 3 года назад +42

    ആദ്യം കണ്ടപ്പോൾ അങ്കിൾ എന്നുവിളിച്ച കുട്ടിയെ കെട്ടി കൂടെതാമസിപ്പിക്കേണ്ടി വന്നവന്റ ഒരു ഗതികേട്........

    • @riak398
      @riak398 2 года назад +1

      അങ്കിൾ എന്ന് വിളിച്ചവൾ ഇപ്പൊ അവന്റെ ജീവിതം കുളത്തിൽ ആക്കി കൊടുത്തു. മഞ്ജു ഉള്ളപ്പോൾ ദിലീപ് ന് നല്ലകാലമായിരുന്നു' അങ്കിൾ' ആ വിളി അതുമായി വന്നവൾ എല്ലാം നശിപ്പിച്ചു. മലയാള ഫിലിം ഇൻഡസ്ടറി അവന്റെ കാൽകീഴിലാണെന്നു വിചാരിച്ചു അത് പൊളിച്ചു കയ്യിലാക്കി കൊടുത്തു.

    • @Lisa07-s
      @Lisa07-s 2 года назад

      @@riak398 appol Avan nallavaan??

  • @devananthbaiju8714
    @devananthbaiju8714 5 лет назад +17

    ഇതിന്റെ അവസാനം എന്തായിരിക്കും?

  • @AbdulWahid-qu1qd
    @AbdulWahid-qu1qd 5 лет назад +473

    വലിയ ഫ്രോഡ് ആണ് ദിലീപ് ..ഇൻഡസ്ട്രയിൽ വലിയ രാജാവ്

    • @taara2707
      @taara2707 5 лет назад +1

      Abdul Wahid true

    • @user-nu2px9je7m
      @user-nu2px9je7m 5 лет назад +1

      Yes

    • @babulouis9318
      @babulouis9318 3 года назад +2

      But he is a great actor.. Mass puller.

    • @riak398
      @riak398 2 года назад +2

      ചെറിയ ഫ്രാണ്ട് അല്ല.... ക്യാഷ് കൊണ്ട് എല്ലാം നടക്കുമെന്നു വിചാരിച്ച മണ്ടൻ.

  • @Universeacademy2.0
    @Universeacademy2.0 4 года назад +12

    അല്ല സർ ലയൺ 2006 ൽ അല്ലേ. പിന്നെങ്ങനാ 2008 ൽ വന്ന ട്വന്റിട്വന്റി ബന്ധം വച്ച് 2006 ൽ ജോഷിയോട് അഭിപ്രായം പറയുക????

    • @jibindavis5003
      @jibindavis5003 2 года назад +2

      റൺവേ ആകും ഉദ്ദേശിച്ചത്

    • @shinsmedia
      @shinsmedia 2 года назад

      @@jibindavis5003 2004

  • @abhijithaabhi1077
    @abhijithaabhi1077 3 года назад +3

    Enikku oru doubt indu kavyum dileep um mathrm indayappam ulla conversation varea enganaya ningal krethyam ayi parayunneaa

  • @rajgopal2667
    @rajgopal2667 2 года назад +4

    He appears to have had accurate information from reliable sources from within the circle.

  • @jometmathew4351
    @jometmathew4351 5 лет назад +60

    Lion movie 2006 il anu... twenty twenty 2008 ilum..

    • @coconutpunch123
      @coconutpunch123 5 лет назад +2

      Runway 2004

    • @harisak5024
      @harisak5024 5 лет назад +1

      മൊത്തം തലത്തിരിഞ്ഞല്ലോ 😇😇

    • @shamnad7088
      @shamnad7088 5 лет назад +2

      Jomet Mathew yes you are right

    • @pradeeshkuttan673
      @pradeeshkuttan673 5 лет назад +1

      Runway aanu udeshichath

    • @muneebgrace
      @muneebgrace 5 лет назад +1

      ഇയാളുടെ കലണ്ടർ എപ്പോളും തലതിരിഞ്ഞാണ്. മുന്നേ ദോസ്ത് തെങ്കാശിപ്പട്ടണം പറഞ്ഞപ്പോളും ഇങ്ങനെ ആയിരുന്നു..

  • @ഷാജിപാപ്പൻ-യ5മ

    അനൂപ് ചന്ദ്രന് ഒരു ഭാവം മാത്രേ അറിയൂ...
    അതിശയിച്ചു കണ്ണുന്തി നിക്കുന്ന ഭാവം

  • @beenamanohar522
    @beenamanohar522 3 года назад +11

    ദിലീപിനെ കണ്ട് എഴുനേൽക്കാൻ മാത്രം ദിലീപ് ആരാ... അയാളുടെ പടം പോലും കാണാറില്ല ഞാൻ

    • @vishnuprasad7017
      @vishnuprasad7017 3 года назад

      ടീച്ചറെ കാണുമ്പോൾ കുട്ടികൾ എണിറ്റുനിക്കും അത്ഒരു ബഹുമാനം അത്രേയുള്ളൂ

    • @jewelsworld6455
      @jewelsworld6455 2 года назад +2

      ദിലീപ് ആരാണ്...മലയാള സിനിമയിൽ കൊമാളിത്തരം കാണിക്കുന്ന ആൾ

  • @jayanair1359
    @jayanair1359 4 года назад +2

    Thaniku nanamille engenirunnu kurackan swandam veetyle karyangal ethra detail ayetu ariyumo avo

  • @ashrafvparrantcement.vatta257
    @ashrafvparrantcement.vatta257 5 лет назад +155

    കോവാലൻറ്റെ വീര ചരിതം
    അയാൾ ഒരു ക്രിമിനൽ തന്നെ പക്ഷേ പലനാൾ കളളൻ ഒരു നാൾ പിടിയിൽ... ഇന്ന് ജനങ്ങൾ അറിഞു കോവാല; ചരിതം

    • @taara2707
      @taara2707 5 лет назад +3

      ashraf പീടിക true

    • @iai1
      @iai1 5 лет назад +1

      Jegadi മോഹൻലാലും പാവം ഒന്ന് പോഡ്ഢാ ഉവ്വ്.

    • @TheRatheeshmr
      @TheRatheeshmr 5 лет назад +1

      Sathyam

  • @sandhyaayyanparabalan2588
    @sandhyaayyanparabalan2588 2 года назад +21

    താങ്കൾക്കെങ്ങനെ ആ കുടുംബത്തിലെ കാര്യങ്ങൾ ഇത്രയും detail ആയിട്ട് വിവരിക്കാൻ കഴിയുന്നത് ഒരു കഥ പറയുംപോലെ

    • @raone6145
      @raone6145 2 года назад +4

      ഭാവന - അതല്ലേ എല്ലാം!

  • @mridhulsudhakaran1172
    @mridhulsudhakaran1172 5 лет назад +47

    ANOOP chandrante oscar dileep thattimaati cheh...

  • @radhachempakasseril4994
    @radhachempakasseril4994 4 года назад +10

    ശ്രീ ജിത് പണിക്കർ നിങ്ങളെ പോലെ ഉള്ളവർ രാജ്യത്തിനു ഒരു മുതൽ കൂട്ടാണ് ഉന്നതങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ഈ അമ്മയുടെ പ്രണാമങ്ങൾ നല്ലതു മാത്രം വരട്ടെ

  • @LittoWilly
    @LittoWilly 5 лет назад +4

    4:40 chumma thallanu ingeru... Lion was at 2006 and Twenty-20 was 2008 film.

  • @sojiaswathy836
    @sojiaswathy836 5 лет назад +109

    Very correct anu chetta...he is no1 fraud

  • @sreekantanachuthan6446
    @sreekantanachuthan6446 2 года назад +10

    Because of Gopalakrishan Not only P Sreekumar ..many people suffered including Rajasenan,Dinesh Panikcer,Thulasidas,Thilakan etc etc ... He will not escape Without the Maximum punishment ... JUDGE AMMAVAN GOD WILL NOT HELP HIM THIS TIME...

  • @fantasticbeast8200
    @fantasticbeast8200 5 лет назад +5

    Aa visham kazhichu ennu paranja aa valiya Nadiyum Aa matte Valiya Nadanum Aarayirikkum????

  • @binuvs8341
    @binuvs8341 3 года назад +19

    Dileep no I villan in life

  • @truthfinder9654
    @truthfinder9654 2 года назад +10

    എന്ന് മഞ്ജു ദിലീപ് nte കൂടെ കൂടിയോ അന്ന് ഐശ്വര്യം തുടങ്ങി
    എന്ന് കാവ്യ കൂടിയോ അന്നോടെ ചേട്ടയും കൂടി

  • @rajuarjunan2112
    @rajuarjunan2112 2 года назад +12

    മജുവിന്റെ ശാപം മതി ദിലീപ് ഉണ്ടാക്കിയതൊക്കെ 1മിനിറ്റ് കൊണ്ട് പോകാൻ ഇനിയും ദിലീപിന് സമയം ഉണ്ട് മഞ്ജുവിന്റെ കാലുപിടിച്ചു കരഞ്ഞാൽ ചിലപ്പോൾ കാര്യം നടക്കും

    • @manjuv1539
      @manjuv1539 2 года назад

      ദിലീപും,കാവ്യയും,പേഴ്‌സണലയി,സംസാരിക്കുന്നത് ഒക്കെ നിങ്ങൾക്ക് egane ariyan സാധിക്കുന്നു,

  • @shanavasspeed2310
    @shanavasspeed2310 4 года назад +18

    ഇദ്ദേഹം പറയുന്നത് വളരെ സത്യം ആണ്

  • @aami543
    @aami543 5 лет назад +114

    ഇത് ഒക്കെ ഇത്ര കൃത്യം ആയിട്ട് ഇയാൾ എങ്ങനെ അറിഞ്ഞു

    • @jafarkbavapni6967
      @jafarkbavapni6967 5 лет назад +9

      അത് ഒരു ചോത്യമാണ്

    • @veenamadhu5340
      @veenamadhu5340 5 лет назад +8

      Ivanaaarnnu dileep nte assistant

    • @veenamadhu5340
      @veenamadhu5340 5 лет назад +4

      Ivanaaarnnu dileep nte nizhal

    • @aami543
      @aami543 5 лет назад +9

      @@veenamadhu5340 അത് ആയിരിക്കും ശരി ഫോൺ വിളിച്ചു അവർ സംസാരിച്ച കാര്യം വരെ എത്ര കൃത്യം ആയിട്ടാണ് ഇയാൾ പറയുന്നത് അടുത്ത് നിന്നും കേട്ടത് പോലെയും കണ്ടത് പോലെയും അല്ലെ ഓരോ കാര്യങ്ങൾ പറയുന്നത് .

    • @iai1
      @iai1 5 лет назад +9

      ദിലീപ് ബുദ്ധിയുള്ള മനുഷ്യൻ ആണ് .നല്ല മനുഷ്യൻ അണ് .ഇയാൽ പല്ലിശ്ശേരി പണ്ട് ഫയർ ഇല് നാന തുണ്ടുകത്ത എഴുതി famous ആയി ദിലീപ് ഫിലിം ഫീൽഡിൽ അധുവനിച്ച് നടനായി

  • @tibinification
    @tibinification 5 лет назад +11

    Lion 2006 release , twenty 20 2008il alle release ?🤔

    • @kabeerdubai4628
      @kabeerdubai4628 5 лет назад

      Edo ithilum nallathu thanikku cherakkan pokkoode panni

  • @shammymenon88
    @shammymenon88 2 года назад +3

    പക്ഷെ ഒരു കാര്യം സത്യമാണ്. കലാശാല ബാബു അഭിനയിച്ച പോലെ ആ റോൾ ശ്രീകുമാർ അഭിനയിച്ചാൽ ഭംഗിയാവില്ലായിരുന്നു. അത് ദിലീപ് കാര്യം പറഞ്ഞതാവാം. ശത്രുത കൊണ്ടാവണമെന്നില്ല.

    • @akkumelparamb9496
      @akkumelparamb9496 2 года назад

      സത്യം.. അത് ദിലീപ് പറഞ്ഞത് ശെരിയാണെന്ന് ജോഷിക്കും തോന്നിക്കാണും .. ദിലീപിനെയല്ല ഒരു നടനെയും കൂസാത്ത ആളാണ് ജോഷി...ദിലീപ് ഈ നിലയിലെത്തിയത് കഷ്ടപ്പെട്ട് തന്നെയാണ്.. ചുമ്മാ അസൂയപ്പെട്ടിട്ട് കാര്യമില്ല ഹേ.. .

  • @pretheeshpaul1878
    @pretheeshpaul1878 5 лет назад +51

    Lion movie 2006 twenty twenty 2008 iyal parayunnathu nunayanu

    • @coconutpunch123
      @coconutpunch123 5 лет назад

      Runway 2004 ഇല് ആണല്ലോ വന്നത്.

    • @jafarkbavapni6967
      @jafarkbavapni6967 5 лет назад +2

      ഇതൊക്കെ നോക്കുബോൾ ഇദ്ദേഹം പറയുന്നത് വിശോസിക്കാൻ പറ്റുന്നില്ല

    • @althwaffarmaan2188
      @althwaffarmaan2188 5 лет назад +2

      വ്യക്തി വിരോധം

    • @muneebgrace
      @muneebgrace 5 лет назад

      ഇയാളുടെ കലണ്ടർ എപ്പോളും തലതിരിഞ്ഞാണ്. മുന്നേ ദോസ്ത് തെങ്കാശിപ്പട്ടണം പറഞ്ഞപ്പോളും ഇങ്ങനെ ആയിരുന്നു..

    • @rojjer55shah96
      @rojjer55shah96 5 лет назад

      Pretheesh Paul ...Lion 2005

  • @akshaytnair3555
    @akshaytnair3555 5 лет назад +29

    P ശ്രീകുമാറിനെ മാറ്റിയതിൽ വലിയ തെറ്റെന്നും തോന്നുന്നില്ല.....
    ബാലകൃഷ്ണപിള്ള യുടെ റോൾ കലാശാലബാബു സാർ പക്കാ ആയി ചെയ്തിട്ടുണ്ട്......
    Lionil p ശ്രീകുമാർ vere correct role കിട്ടിയിട്ടുമുണ്ട്

  • @spdrg86
    @spdrg86 5 лет назад +2

    Suresh gopi alle kavya kk kalyana alochana kondu vanna aa nadan? Nischal Chandra yude cousin ente friend aanu. Ayal ippo nalla happy aayi jeevikunu. Kavya avare kurachonnum alla vishamipichath

  • @easwarthampuran31
    @easwarthampuran31 5 лет назад +18

    താങ്കളുടെ ജന്മ ലക്ഷ്യം ഇത് മാത്രമാണോ സർ .

    • @sukumarsukumar9384
      @sukumarsukumar9384 4 года назад

      എടാ പട്ടി ദിലീപിന്റെ വളർച്ച കണ്ട് അസൂയപെട്ടിട്ട് കാര്യം ഇല്ല.

  • @akshaymenon677
    @akshaymenon677 5 лет назад +32

    ലയൺ സിനിമയിൽ ശ്രീകുമാർ സർ ഉണ്ടല്ലോ Mr.പെല്ലിശേരി

    • @user-js8nn8wd7k
      @user-js8nn8wd7k 5 лет назад +2

      Aadhyam Dileepinte achante role aayirunnu koduthe......

  • @Southway_Customs
    @Southway_Customs 5 лет назад +5

    4:47 lion release ayath 2006 il 20-20 2008 il . Oru bandhavum illallo ee statement il

    • @jibindavis5003
      @jibindavis5003 2 года назад

      റൺവേ ആകും ഉദ്ദേശിച്ചത്

  • @vinven7
    @vinven7 5 лет назад

    who was the actress who took poison? Is it shobana?

  • @jessyjose2833
    @jessyjose2833 5 лет назад +48

    If it is not correct, why nobody is taking against pallisseri???? So don't believe dilip blindly

    • @JosephDonelly262
      @JosephDonelly262 5 лет назад +3

      This idiot Pallisheri got fired fired from Mangalam magazine because Dileep threatened to file a defamation law suit against Mangalam. And this is Pallisheri's way of taking revenge on him. Another defamation suit awaits him. Dileep's advocate will use these derogatory videos against Dileep during the trial to prove Dileep is being targetted by people with vested interests. Brilliant move i'd say. So please dont stoop so low by believing this nonsense guy called Pallisheri.

    • @reji7777
      @reji7777 5 лет назад +4

      @@JosephDonelly262 Oh yeah! Only reason Dileep married Kavya is because his daughter wanted him to! Not because they were having an affair!

  • @rajeshkrishnan8246
    @rajeshkrishnan8246 5 лет назад +72

    ആ role ൽ കലാശാല ബാബുവാണ് കൂടുതൽ ചേർച്ച....

    • @libinfancis9571
      @libinfancis9571 5 лет назад +3

      അത് ഒരു സത്യം ആണ്

    • @althwaffarmaan2188
      @althwaffarmaan2188 5 лет назад +1

      സത്യം

    • @はII
      @はII 5 лет назад

      True

    • @flyingafrinak6958
      @flyingafrinak6958 3 года назад +1

      അത് ശ്രീകുമാർ ചെയ്താലല്ലേ പറയാൻ പറ്റൂ

    • @elvinericdhaf6480
      @elvinericdhaf6480 3 года назад +1

      ഒരാൾ ചെയ്തു ഭലിപിച്ചാൽ അയാളെ മാത്രം നമുക്കു ബേസ്റ് ആയി കാണാൻ പറ്റു.. അതു ശ്രീകുമാർ ചെയ്താൽ എങ്ങനെ ആകും എന്നു നിങ്ങൾക് പറയാൻ പറ്റില്ലല്ലോ..

  • @easwarthampuran31
    @easwarthampuran31 5 лет назад +5

    സല്ലാപത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഒരു നടിയുടെ പ്രണയം ഉണ്ടാക്കിയ പ്രതി സന്ധികളെക്കുറിച്ചു ഒരു ദൃക് സാക്ഷി പറഞ്ഞ് അന്ന് അറിഞ്ഞിട്ടുണ്ട്
    അതേക്കുറിച്ചു കൂടി സത്യ സന്ധമായി ഒന്ന് പറയാമോ

  • @rajasarovaram3488
    @rajasarovaram3488 2 года назад +3

    Kalasalababu super😘

  • @anooptvidukki767
    @anooptvidukki767 5 лет назад +7

    Twenty twenty erangunnathinum ethrayomunpuanu lione erangunnath enthina chetta engane nunaparayunnath

  • @kesavanmadhavan2956
    @kesavanmadhavan2956 2 года назад +1

    Meesa Madhavan, Lion, Chess, Christian Brothers, 20/20 , Avatharam, Don, Nadodi Manan and Bodyguard - all his good movies.

  • @tornoyt141
    @tornoyt141 5 лет назад +110

    Dileepinte jeevidha kadha cinemayayal palli annan script ezhutanam😂😂😂😂😂

    • @iai1
      @iai1 5 лет назад +3

      കുണ്ടപ്പൻ പല്ലിശ്ശേരി😆😀😆😆

    • @Doreamon310
      @Doreamon310 3 года назад

      Ee palli annan vayangara daiva shakthi undu aarum pareyaatheyum ellaam ariyum

    • @nidhikrishna3888
      @nidhikrishna3888 3 года назад

      Haha

  • @sojystephen
    @sojystephen 5 лет назад +36

    കഥകൾ കേൾക്കാൻ എന്നും എനിക്കിഷ്ടമാണ് . പ്രത്യേകിച്ചു ഇതു പോല യുള്ളത്

  • @vishnu-lv5qt
    @vishnu-lv5qt 2 года назад +24

    പണ്ടൊരു രാക്ഷസൻ ഉണ്ടായിരുന്നു ആ രാക്ഷസൻ്റെ പേര് ദിലീപ് എന്നായിരുന്നു...

    • @raone6145
      @raone6145 2 года назад

      ഒരിക്കൽ ആ രാസസനെ ദൈവം വക വരുത്തി എന്നു മാത്രം പറയരുത്

  • @pradeepnair6093
    @pradeepnair6093 4 года назад +1

    ദിലീപിന്റെ ഈ സ്വഭാവം സിനിമയുമായി ബന്ധപ്പെട്ട ആൾക്കാർക്ക് അറിയാം, വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനും ദിലീപ് ശ്രമിച്ചു.., കുറേ പേരെ സഹായിച്ചിട്ടുമുണ്ട്.അതിലേറെ പേരെ ദ്രോഹിച്ചിട്ടുമുണ്ട്..

  • @bilalkochu7742
    @bilalkochu7742 5 лет назад +9

    20twent kke പിന്നെ വന്ന പടമാണ് ചേട്ടാ

  • @anamikasuresh8b877
    @anamikasuresh8b877 3 года назад +1

    വിദ്യാഭ്യാസം ഉണ്ടോ

  • @josesaji9031
    @josesaji9031 3 года назад +9

    Iyalkentha dileepinodu ithra deshyam?

  • @Actonkw
    @Actonkw 5 лет назад +7

    കലാശാലബാബു suuper aakki aa റോൾ

  • @AagPro86
    @AagPro86 2 года назад +3

    Kaviya took good pleasure from Dileep but she cheated Nishal Chandra

  • @karthikudayakumar9235
    @karthikudayakumar9235 4 года назад +8

    Sree Kumar acted in lion

  • @vibhisv5561
    @vibhisv5561 5 лет назад +6

    igerkku vere paniyinnum ille.nanamillatha manushyan.iyalu perfect aano.

  • @radhakwt2760
    @radhakwt2760 2 года назад +2

    Pallisseri parayunnatu sathyiam aanu.

  • @drishyaprasannan5489
    @drishyaprasannan5489 5 лет назад +3

    He is the power full man, he knows how to handle his profession, so pallisheri you go man, you know what you are doing? If you don't know I will tell you the truth.... Shikandi... Number one shikandi........... You are a shikandi....

  • @abhijithskannan2922
    @abhijithskannan2922 3 года назад

    Njan oru karyam chodichotte appol Lion oru remake movie allalle adhyam irangiyath malayalathilanalle

  • @rejimonmani1111
    @rejimonmani1111 5 лет назад +21

    Something wrong in his statement.I think it is a revange against this actor

    • @meerakrishna5255
      @meerakrishna5255 5 лет назад +2

      All this he is saying is true....kovalan is a very bad person and boring actor

    • @sivakumarkasumani9108
      @sivakumarkasumani9108 2 года назад

      Dileep ne out aakkan alle ee kadhakal.....

  • @amitheshtt9098
    @amitheshtt9098 4 года назад +1

    Eee chettan poli yanu,,,,,, suprb,

  • @pramodnair1885
    @pramodnair1885 4 года назад +6

    My apeal to all public of Kerala.
    We should enjoy film but should not encourage fans club including superstar
    Because it will encourage their supremasy and they shall enter all public activities without proper knowledge. Many examples are there.
    We can see many example.

  • @jebinSSS
    @jebinSSS 2 года назад +1

    Pavam manju chechi

  • @shanalshanu3443
    @shanalshanu3443 5 лет назад +4

    Absolutely right sir

  • @ebinmohan7046
    @ebinmohan7046 5 лет назад

    Ethokke chettanu ethra krithyamayi engane ariyan pattunnu

  • @jj-gz6vl
    @jj-gz6vl 4 года назад +28

    ആ പടത്തിൽ കലാശാല ബാബു തന്നെ ആണ് അടിപൊളി

  • @bindrannandanan8593
    @bindrannandanan8593 4 года назад +3

    Kalasala Babu thanne super, anoop chandrn oru nadan anennupolum enikku thonnunnilla....

  • @youtubereact_v1
    @youtubereact_v1 5 лет назад +7

    Thank you for posting this video

  • @veenamadhu5340
    @veenamadhu5340 5 лет назад +4

    Aahaaaaa kilipoyiiiii lion evde twenty twenty evde😇😇😇

  • @dereview1302
    @dereview1302 5 лет назад +9

    Ithellam nadannathu sakshal pallisheriyude munnil...
    Kashtam...

  • @umeshnair9083
    @umeshnair9083 2 года назад

    Kallam anekkilum kelkkan nalla rasam undu

  • @SALIMTT-yw1hn
    @SALIMTT-yw1hn 5 лет назад +4

    സാർ ദിലീപ് തെറ്റ് ചെയ്തോ ചെയ്തില്ലയോ എന്നു എനിക്ക് അറിയില്ല. പക്ഷെ അദ്ദേഹം ഒരുപാട് അനുഭവിച്ചു. അദേഹത്തിന്റെ വിധി ദൈവത്തിനും കോടതിക്കും വിട്ടു കൊടുക്കു.... നിങ്ങളുടെ വിചാരണ അവസാനിപ്പിക്കൂ..... പ്ലീസ്

    • @divyadinesh187
      @divyadinesh187 5 лет назад

      ഇയാൾ കൊട്ടേഷൻ ആണന്നു തോന്നുന്നു

  • @saraths7929
    @saraths7929 5 лет назад +1

    Nalla paradushanakkaran...

  • @nisamsyed4996
    @nisamsyed4996 5 лет назад +8

    Bhai lionil sreekumar അഭിനയിച്ചിട്ടുണ്ട് sir...para...p...m..

  • @Ameer-ev4ut
    @Ameer-ev4ut 5 лет назад +27

    പച്ച ഇറച്ചി ചില്ലറയായും മൊത്തമായും

  • @azaazaa2157
    @azaazaa2157 5 лет назад +5

    Ithryokke cheythu enn parayunna dileepettan enth kond iyale kollunnilla ... Adhum koode onn cheythekk dileepetta

  • @IbrahimAli-xl2wd
    @IbrahimAli-xl2wd 5 лет назад +21

    കലാശാല ബാബു സൂപ്പര്‍. ദിലീപ് ന് Audience ന്റെ പൾസ് അറിയാം. ദിലീപ് സൂപ്പര്‍. ബാക്കി എല്ലാം അസൂയ കാർ

  • @mubeenaajish8319
    @mubeenaajish8319 3 года назад +6

    മഞ്ജു ചേച്ചി uyir 😍😍😍😘😍😘😍😍😍😍😍😍😍😍😍😍

  • @sheenpjose
    @sheenpjose 5 лет назад +1

    Why is he not looking straight? Oru kallalakshanam thonnunnathu enikku mathrame ulloo?

  • @Aryan_jith
    @Aryan_jith 2 года назад +5

    Kaavyaye field out aakki swantham kaalinte idayilaakkiya psichilogical move😂😂😂😂

  • @nmsdhanajayan4915
    @nmsdhanajayan4915 5 лет назад +1

    P.Sreekumar Lion enna cinemayil abhinayichittundu..pinnengane iyal parayunnathu viswasikkum..

  • @sujarifahis1965
    @sujarifahis1965 5 лет назад +4

    idhil enthokkeyo sathyamund....kavyadue first marriagenu dileep vannitillla...

  • @vishnuvishwa.5849
    @vishnuvishwa.5849 5 лет назад +1

    Ithe okea sathyam anenu engane vishwasikum avarude location karyagal okea oru dialog polum thettathea iyale engane ariyunu ..iyaleku ini magic enganam ariyamo 😂

  • @vgrr3770
    @vgrr3770 5 лет назад +83

    ഇദ്ദേഹം പറയുന്നത് മുഴുവൻ കള്ളമെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാമല്ലോ? കുറച്ച് സത്യങ്ങൾ ഉണ്ടാവണം,ഇനി അഥവാ ഇല്ലെങ്കിലും, സത്യം ഇതിലുൾപ്പെട്ടവർക്കും, ദൈവത്തിനും മാത്രം അറിയാം.

    • @JosephDonelly262
      @JosephDonelly262 5 лет назад +3

      Koduthittilennu aaru paranju? Managalam kodikal nashtapariharam kodukendi varum ennu bayannanu ingere pirichu vittathu. Ivide youtube channel iyalude alla. Case kodukanamengil athra eluppamalla.

    • @renjuchandran828
      @renjuchandran828 5 лет назад +4

      Angane ഗോസിപ്പ് പറഞ്ഞു നടക്കുന്നവരുടെ പേരിൽ കേസ് കൊടുക്കാൻ പോയാൽ നടി, നടന്മാർക്ക് അതിനെ സമയം കാണു....... ഇതൊക്കെ ഓരോരുത്തരുടെ വയറ്റിൽ പിഴപ്പ് അല്ലെ

    • @funwithcomputer5279
      @funwithcomputer5279 2 года назад +4

      @@renjuchandran828 ennu kopalan thangi😝

  • @rohitknair2118
    @rohitknair2118 5 лет назад +30

    കലാശാല ബാബു തന്നെയാണ് ഈ character ചെയ്യാൻ പറ്റിയ വൃക്തി..

  • @knowledgestudio2840
    @knowledgestudio2840 3 года назад +8

    ലയൺ സിനിമയിൽ ദിലീപ് ഒരു തടിക്കാരൻ പത്ര പ്രവർത്തകന്റെ മുഖത്തു അടിക്കുന്നുണ്ട് അത് ഇദ്ദേഹത്തെ ഉദ്ദേശിച്ചിട്ടാണോ എന്ന് തോന്നുന്നു.

  • @Badminton_Life
    @Badminton_Life 5 лет назад +1

    aamyran dilleepinae enni aarum JANAPRIYAN ennu illikarudu..pls

  • @sivadasan8956
    @sivadasan8956 2 года назад +3

    എത്ര ഉയരത്തിൽ പോയി കളിച്ച്
    അവാർഡ് കിട്ടിയാലും വാങ്ങിക്കാൻ താഴെ ഇറങ്ങിവരണം

  • @user-fv4fx5mw8r
    @user-fv4fx5mw8r 3 года назад +2

    പാവം മഞ്ചു ചേച്ചി

  • @shiadesiningstudo
    @shiadesiningstudo 4 года назад +17

    Dileep kavye kettiyathu eniku ishttapettu. Ente fvt nadi manju chechi. Evarude orumikalude thirichu vannu❤️❤️

  • @Rj-fx5wp
    @Rj-fx5wp 3 года назад

    Who's sajo 11:12

  • @smithakrishnan1882
    @smithakrishnan1882 5 лет назад +3

    ഇങ്ങേരെ അവൻ വെറുതെ പ്രകോപിപ്പിച്ചതാ..... ഇത്രയൊക്കെ ധൈര്യത്തോടെ public ആയിട്ട് വന്ന് പറയണം എങ്കിൽ സത്യം ഇല്ലാതെ ഉണ്ടാകില്ല ......... അവൻ ഇയാളെ പറ്റി ഇന്റർവ്യൂ il മോശമായി പറഞ്ഞത് കൊണ്ട് ഇങ്ങേർ പബ്ലിക് aayi വന്നു അവന്റെ തനിനിറം പുറത്ത് കൊണ്ട് വരുന്നു

  • @raone6145
    @raone6145 2 года назад

    എല്ലാം എന്ന് പറഞ്ഞാൽ എന്തൊക്കെ എന്ന് വ്യക്തമാക്കണം