എന്നെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു |Bodyshaming from relatives | How did I overcome | Weightloss

Поделиться
HTML-код
  • Опубликовано: 23 ноя 2023
  • • 30mins Daily - Beginne...
    • 30mins Daily - Beginne...
    • 20 min Fat Burning Wor...
    • 20 Min Fat Burning HII...
    • 🔥30 Min DANCE CARDIO W...
    You can connect with me on Instagram : megha_surej...
    #weightlossjourney #weightloss #workoutmotivation #weightlossmotivation #zumbadance #zumbaworkout #aerobics #weightlosstransformation #weightlosstips

Комментарии • 366

  • @MeghanaBaby-xx7op
    @MeghanaBaby-xx7op 6 месяцев назад +21

    ഞാൻ ഈ വീഡിയോ കാണുന്നത് കരഞ്ഞുകൊണ്ടാണ് മേഘ. തടി കാരണം ഒരുപാട് ഇൻസൾട്ട് അനുഭവിച്ച ഒരാൾ ആണ് ഞാൻ 😢

  • @mariyajohnson2255
    @mariyajohnson2255 8 месяцев назад +196

    സ്വന്തം ജീവിതം കേൾക്കുന്നപോലെ തോന്നി 🙂🙂🙂 കേട്ട് കേട്ട് സ്വന്തം കോൺഫിഡൻസ് പോലും നഷ്ടം ആയി 😒 കണ്ണാടി നോക്കാൻ പോലും ഇപ്പോൾ കോൺഫിഡൻസ് ഇല്ല 😔😔😔 സങ്കടം വരും എപ്പോളും. ഒന്നും എനിക്ക് ചേരില്ല എന്ന് സ്വയം തോന്നാൻ തുടങ്ങി. ഉരുണ്ട് ഇരിക്കുന്നു ഫുട്ബോൾ ആയി 😒 കേട്ട് കേട്ട് തകർന്നു.

    • @devika2545
      @devika2545 8 месяцев назад +14

      ഒന്ന് ശ്രമിച്ചു നോക്കു... വണ്ണം കുറയും... ഞാൻ 78.3 kg യിൽ നിന്ന് 62.3 kg ആയി... 16 kg കുറച്ചു.... എനിക്കും ഭയങ്കര വിഷമം ആയിരുന്നു..... ഇപ്പൊ ഒരുപാട് സന്തോഷം ആണ്.... ശ്രമിച്ചാൽ നടക്കും.... ഞാൻ workout ഒന്നും ചെയ്തില്ല... ആഹാരം മാത്രം നിയന്ത്രിച്ചു... 6 മാസം എടുത്തു...

    • @adhinsworld9654
      @adhinsworld9654 8 месяцев назад +1

      Diet enganeya

    • @shamnas7109
      @shamnas7109 8 месяцев назад +1

      @ mariyajohnson.. സെയിം അവസ്ഥ ആണ് എന്റെയും..😢😢😢😢

    • @devika2545
      @devika2545 8 месяцев назад

      @@adhinsworld9654 രാവിലെ 5 ബദാമാണ് വെറും വയറ്റിൽ കഴിക്കുന്നത്. ഏകദേശം 6:30 ന്.
      8:30 ഒക്കെ ആവുമ്പൊ ഒരു ദോശ / 2 ഇഡ്ഡലി + സാമ്പാർ / ചട്ണി
      (മധുരം ആഴ്ചയിൽ ഒരു ദിവസം മാത്രം... എനിക്ക് chocolate ഒത്തിരി ഇഷ്ടം ആണ്.. ഞായറാഴ്ച cheat day ആണ്. അന്ന് chocolate കഴിക്കും..)
      ഉച്ചയ്ക്ക് 12:30 ന് 1 കപ്പ്‌ ചോറും അവിയൽ / തോരൻ + മീൻ / ചിക്കൻ കറി... (മീൻ ആണെങ്കിൽ 1 കഷണം, ചിക്കൻ ആണെങ്കിൽ 2 കഷണം)
      ഏതെങ്കിലും ദിവസം vegetarian കഴിക്കാൻ പറ്റിയാൽ വളരെ നല്ലത്.. അങ്ങനെ കഴിച്ചാൽ weight പെട്ടന്ന് കുറയും.. രാത്രി ഒന്നും കഴിക്കില്ല.. വൈകിട്ട് 6 മണിക്ക്
      ½ സാലഡ് cucumber + ½ carrot + ½ lemon juice + ഒരു നുള്ള് ഉപ്പ്....ഇത് അങ്ങ് കഴിക്കും.. ആദ്യം ഒക്കെ കുറച്ചു പ്രയാസം ആയിരുന്നു.. ഒരാഴ്ച കൊണ്ട് അതൊക്കെ മാറി.. രാവിലെ മുതൽ വൈകിട്ട് 6 വരെ 2 ലിറ്റർ വെള്ളം കുടിക്കുമായിരുന്നു... എന്നും 2 ലിറ്റർ കുടിക്കില്ല... ചിലപ്പോൾ 1½ ലിറ്റർ ഒക്കെയേ കുടിക്കുള്ളു... വൈകിട്ട് 6:30 ന് ശേഷം ഒന്നും കഴിക്കില്ല.... ചില ദിവസമൊക്കെ veg salad ഒഴിവാക്കി ആപ്പിൾ, ഓറഞ്ച്, sweet melon അങ്ങനെ എന്തേലും കഴിക്കും.. ഞായറാഴ്ച cheat day ആണെങ്കിലും അന്ന് ഉച്ചക്ക് മാത്രമേ ആഹാരം കഴിക്കുള്ളു... തിങ്കൾ, ശനി vegetarian ആണ് ഞാൻ കഴിക്കുക.. Digital weighing machine ൽ ആണ് weight നോക്കുന്നത്... അത് കൊണ്ട് 500 gm കുറഞ്ഞാലും അറിയാൻ കഴിയും.. ആദ്യം 78.3 ആയിരുന്നു. ഒരാഴ്ച കൊണ്ട് 1 kg കുറഞ്ഞു.. രാവിലെ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു ആണ് weight നോക്കാറുള്ളത്.. ഇപ്പോൾ weight ഇതുപോലെ നിർത്താൻ ആണ് നോക്കുന്നത്.. അത് കൊണ്ട് ഏതെങ്കിലും ദിവസം food കുറച്ചു കൂടുതൽ കഴിച്ചാൽ പിറ്റേന്ന് നല്ല പോലെ control ചെയ്യും...

    • @nithyasumesh3025
      @nithyasumesh3025 8 месяцев назад +2

      Njan intermittent fasting eduth 3months kond 10kg kuracchu

  • @sanjunak775
    @sanjunak775 8 месяцев назад +19

    ചേച്ചി തടി ഉണ്ടായിരുന്നപ്പോഴും ഇപ്പോ മെലിഞ്ഞപ്പോഴും ഭംഗി കുറവൊന്നും തോന്നിയില്ല.... നാട്ടുകാരും കുടുംബക്കാരും അസൂയ കൊണ്ട് പറയുന്നതാ.. മെലിഞ്ഞു ഉണങ്ങിയാൽ അത്രയും സന്തോഷം.. പിന്നെ ചിലവര് എത്ര തടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റം തന്നെ പറയുള്ളു.. ഒരിക്കലും നല്ലത് എന്ന് ആരും പറയില്ല.. അതുകൊണ്ട് നമ്മള് കണ്ണാടി നോക്കുമ്പോ നമ്മൾ okay ആണെങ്കിൽ അത് maintain ചെയ്തു പോവാ.. Healthy ആയിട്ട് ഇരിക്കണം അത്രേയുള്ളൂ.. 🙏🏻

  • @Haneebee9336
    @Haneebee9336 8 месяцев назад +3

    Very good precentation. നല്ല വക്തമായിട്ട് ശരിയായ കാര്യം പറഞ്ഞുതന്നു 🥰

  • @prajithpn3485
    @prajithpn3485 8 месяцев назад +37

    Video +ജീവിതം അനുഭവം അതൊക്കെ നേരിട്ടതും poli ആണ് സഹോദരി ❤️❤️❤️❤️ കുറച്ച് പേർക്ക് എങ്കിലും കണ്ടു മനസിലാക്കും ഈ വീഡിയോ

  • @divyakurup7467
    @divyakurup7467 8 месяцев назад +6

    Very beautifully pen down all the thoughts which comes across a person who is struggling to loose weight.. thanks for motivation nd kuddos to wat u achieved lots of love frm Mumbai

  • @jishadavis8064
    @jishadavis8064 8 месяцев назад +1

    Swantham experience kekunapole indarnu, Thanks for this video ❤️

  • @ingu2002
    @ingu2002 7 месяцев назад +1

    എല്ലാ കാര്യങ്ങളും സത്യസന്ധമായി പറഞ്ഞു.... ശരിക്കും വല്ലാത്തൊരു അവഗണനയാണ് . ശരിക്കും ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.....❤

  • @princy6155
    @princy6155 8 месяцев назад +1

    So true.. the way the people react.. just ഒരു passing comment ആകും അവർക്കത് ..നമ്മൾ ഏതോ ഇരുണ്ടക്കുഴിയിലേക്ക് ആണ് വീണുപോവുക .. വലിയ ബുദ്ധിമുട്ടാണ് പലപ്പോഴും .. Food ഒക്കെ ഒന്നുകുറച്ചൂടെ എന്നൊക്കെയുള്ള comments .. The pain is real.. dress won’t fit.. will buy new ones.. later those new dresses won’t fit… it’s tough.. more for the mind than for the body..

  • @shebiniya2159
    @shebiniya2159 8 месяцев назад

    Well said. Thankyuu for motivating us

  • @nandanaanil379
    @nandanaanil379 7 месяцев назад

    Very helpful vedio....thnku chechii❤

  • @Mishab___Editz
    @Mishab___Editz 8 месяцев назад +1

    You are so cooll❤..... adhyayitta oru journey skip cheyyadhe kandadh...thnkyouuuu❤❤

  • @sananv7973
    @sananv7973 8 месяцев назад +1

    so soo relatable! felt like she was saying my thoughts out loud!

  • @aryaaadyaworld5057
    @aryaaadyaworld5057 8 месяцев назад +1

    Good sharing Megha.enikku orupadu ishtamanu eyale ,pandu meghayude story muzhuvan oru night full erunnu kettathanu .orupadu vishamam aayi Eppol orupadu happy aayi ,Pinne story ellam delete cheythu .Good sharing dear ,Well done 👏👏👏😍😍.So cute dear .

  • @nayantararajagopal9742
    @nayantararajagopal9742 8 месяцев назад +1

    Well said…Can relate this a lot!

  • @MyWayByKalyani
    @MyWayByKalyani 8 месяцев назад +1

  • @elizabetht8896
    @elizabetht8896 7 месяцев назад +1

    This is the first video i saw urs today. But this tells how honestly speaking this. Well said🎉 Thought of commenting only because of it.

  • @SherinShameerVlogs
    @SherinShameerVlogs 8 месяцев назад +4

    omg!!! i just came across your vdo now , i am someone who is facing extreme bodyshaming, i agree with whatever you said , almost same experiences i had . loved your vdo keep going . all the best

  • @shebinsam2686
    @shebinsam2686 8 месяцев назад +1

    Well spoken! Can relate to you so well. How I have wished people in india could be more sensible when they make conversations. Thats from my experience too😢

  • @abcdefghi737
    @abcdefghi737 8 месяцев назад +2

    Now same experience 😢 I like ur talking because very polite. And i can understand ur feelings 😢

  • @raashiraashis6070
    @raashiraashis6070 8 месяцев назад +1

    Tq for ur advice. I'm also facing this problem...

  • @ayanamohan9093
    @ayanamohan9093 8 месяцев назад +1

    You're correct. That pain will haunt you always

  • @hazzle-kl9po
    @hazzle-kl9po 8 месяцев назад +8

    Your skin looks soo good. Pls share your skin care am and pm routine

  • @ancykashraf5187
    @ancykashraf5187 8 месяцев назад +2

    നല്ല വീഡിയോ ആയിരുന്നു ❤❤❤

  • @e2d3family50
    @e2d3family50 8 месяцев назад +1

    Thank you very much.

  • @EmicaPremAnju
    @EmicaPremAnju 8 месяцев назад +3

    No one needed you have such a supporting husband❤

  • @adithyac.s7975
    @adithyac.s7975 6 месяцев назад +1

    idhupole kaliyakkal kettitt egne weightloss cheyyan nokkan venditt vanna njn chechide video kandadh orupadd happy aayi chechi paranjadh sheriya nammal nammak vendi thadi korakkanam thank u soo much checchi ee support nn thadi koodiyadhinde peril avaganana anubhavikkunnavark valya oru ashwasam aan chechide ee words njn ndhayalum weightloss cheyum enik vendi

  • @sharonkid2553
    @sharonkid2553 8 месяцев назад +11

    Well said megha..
    Truly an inspiring vedio ❤

  • @donajoy2261
    @donajoy2261 7 месяцев назад +1

    Well said and good motivation 👏

  • @priyashibydhas7679
    @priyashibydhas7679 8 месяцев назад

    Same situation here.. U r an inspiration dear.. ❤

  • @ranaya96
    @ranaya96 8 месяцев назад +9

    Thadi ullapazhum thadi illathapazhum you look beautiful😊 you are a good human being that's the secret😊

    • @meghasurej
      @meghasurej  8 месяцев назад +2

      So happy to hear this ❤

  • @hemisworld3149
    @hemisworld3149 8 месяцев назад

    Thang you chechi ❤

  • @parvathysathyan6492
    @parvathysathyan6492 6 месяцев назад

    Well said chechi❤️👏🏻.Very much relatable content👍🏻.

  • @ArshinaArshinasalman
    @ArshinaArshinasalman 8 месяцев назад

    Thank you so much chechiiiii

  • @v_jewel_love_store
    @v_jewel_love_store 7 месяцев назад

    Dear how freindly way u shared.. Thanku ❤

  • @sreejak3753
    @sreejak3753 8 месяцев назад +1

    Thank u sister

  • @rinulinu2766
    @rinulinu2766 8 месяцев назад +1

    Thanks dear❤

  • @parvathykrishnankcofficial
    @parvathykrishnankcofficial 7 месяцев назад

    Thankyou chechii

  • @priyaparengal2641
    @priyaparengal2641 8 месяцев назад

    Such a genuine person ❤

  • @myworld-py3wh
    @myworld-py3wh 8 месяцев назад +10

    താൻ പറഞ്ഞത് എത്ര ശേരിയ എനിക്ക് foodnodu അത്ര താൽപര്യമില്ല but മറ്റുള്ള problems kond എന്നിക്ക് ഒട്ടും kurayunnilla but എന്തേലും പരിപാടിക്ക് പോകുമ്പോൾ ഫുഡ് കഴികുമ്പോൾ പറയും കുറച്ചു കഴികടി ഇനിയും തടി കൂടും അപ്പോ നമ്മുടെ അവസ്ഥ

    • @phoenix-pq2nm
      @phoenix-pq2nm 5 месяцев назад

      Ennod chodhikkunne onnum kazhikkunnivilla pinne entha ee thadeede reshasymnna

  • @neethuchacko3693
    @neethuchacko3693 8 месяцев назад +1

    Well said Megha❤

  • @stephythomas6941
    @stephythomas6941 8 месяцев назад

    Absolutely correct 👏👏👏

  • @vidya9370
    @vidya9370 8 месяцев назад

    Well said megha.Can you pls share which threadmill you are using.

  • @manaswiniv3173
    @manaswiniv3173 6 месяцев назад

    Ee body shame cheyyunna alkar thanne body fit avumboo ayyo theere melinj bhangi poyenn pinneyum parayum...They'll always have something to comment about..Never listen to anyone else... Be happy.. Love yourself as u said... Our body is our choice. Even i hate people commenting about other people's body. Your video is really genuine and inspiring...

  • @nishalmr1442
    @nishalmr1442 8 месяцев назад

    Correct aatto first paranjath .. aalkkar kanumpo thadiye kurichu mathram samsaarikkollu vere oru visheasham chodikkilla athode nammude full mood pokum ...pinne nammude manassil ath ingane neerikkondirikkum 😢

  • @Sunshine-ly6sc
    @Sunshine-ly6sc 6 месяцев назад +1

    The same happens with me body shaming from family while i was in Dubai and i was 74 kg .Then i moved to another country and i started my fitness journey, and now im back to 58 kg still continuing.

  • @user-lh5sc4zx6x
    @user-lh5sc4zx6x 8 месяцев назад

    നല്ല ഭംഗി ഉണ്ട് ചേച്ചി യെ കാണാൻ നല്ല രസം ഉള്ള ശരീരം 🥰👍

  • @AnsiaShihab-wj5zc
    @AnsiaShihab-wj5zc 8 месяцев назад

    Skin care tips paranju tharo chechi

  • @ajitharajeev946
    @ajitharajeev946 8 месяцев назад

    Correct mole ,I think this is the exact way of weight loss because our body need all nutrients.

  • @aswinianju141
    @aswinianju141 8 месяцев назад

    Loved it❤

  • @favme6992
    @favme6992 8 месяцев назад +24

    ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല വെയ്റ്റ്ലോസ് വീഡിയോ കണ്ടു ❤️👍🏻

  • @karthikanair2901
    @karthikanair2901 8 месяцев назад

    Well said chechi🙌🏻❤️

  • @agapelove6321
    @agapelove6321 8 месяцев назад

    Full vdeo kandu… U r sooo nice Megha chechi ❤❤

  • @rijunorbert8793
    @rijunorbert8793 8 месяцев назад

    Kalakkiiii

  • @azj7897
    @azj7897 8 месяцев назад +2

    Backil erikunha flower basket avidannu vanghiyadhe pls reply

  • @lnd_._a
    @lnd_._a 2 месяца назад

    Chechii thank you so much for putting out your journey, I've watched many fat loss journey but this video made some sense for me!!! Thank you so much❤❤

  • @Self_lubber6420
    @Self_lubber6420 7 месяцев назад

    Nalla talk❤

  • @chelsiyansunny6592
    @chelsiyansunny6592 8 месяцев назад +12

    Well said.... When i gained weight after marriage,the people around me said that they thought I'm pregnant I still cant believe the incident aand asking into someone face about their personal stuffs😅. Some people think that we are their football to kick. Dont be. Stay strong 💪

    • @anishagopal748
      @anishagopal748 8 месяцев назад

      Im still hearing t after giving birth to two kids ....they focus on my stomach ....also only on pimples and marks on face ...they dont care about emotions ....

  • @rifnafahad
    @rifnafahad 8 месяцев назад +2

    Thankyou dear❤ well said 💯

  • @renjitharajendran7255
    @renjitharajendran7255 8 месяцев назад +8

    Truly an inspiring young lady😊

  • @sofiyapathu4323
    @sofiyapathu4323 7 месяцев назад

    Thanku thanku chechi ❤

  • @sandhyasanthosh4837
    @sandhyasanthosh4837 8 месяцев назад +1

    Very correct ❤❤❤

  • @rahmajju1580
    @rahmajju1580 8 месяцев назад +1

    Yes true ❤

  • @Revathy_Anuraj
    @Revathy_Anuraj 8 месяцев назад

    Well said❤

  • @jasnafareezkhan5414
    @jasnafareezkhan5414 8 месяцев назад

    Tnks dear ❤

  • @meghasanal2848
    @meghasanal2848 8 месяцев назад +6

    Me too this stage.... thank you Megha

    • @meghasurej
      @meghasurej  8 месяцев назад

      Keep going dear ❤You can do it

  • @srilakshmimenon
    @srilakshmimenon 8 месяцев назад +8

    Very Honest Video! ❤ Fitness is a choice and a life long journey!! Once u start enjoying it, then it starts becoming easy… initially we all have faced all these at some point of life…. 🙏🏻 More power to you..😊

  • @aisymphony8304
    @aisymphony8304 6 месяцев назад

    Thankyou... Same pinch to everything u said

  • @izaazcraft7095
    @izaazcraft7095 7 месяцев назад

    Good motivation 👍👍

  • @alfiyashamnad9763
    @alfiyashamnad9763 8 месяцев назад

    You're a gem

  • @nafiashafeeq2432
    @nafiashafeeq2432 8 месяцев назад

    Good information 👍👍❤❤

  • @rainajoy6705
    @rainajoy6705 7 месяцев назад +1

    I second it....feel u

  • @aswathyshanmughanaswathy7218
    @aswathyshanmughanaswathy7218 8 месяцев назад

    cheachi adi powly super anatta🥰🤩😍

  • @rishafathimamv5145
    @rishafathimamv5145 8 месяцев назад +1

    Skin care routine share cheyyumo

  • @nadhanehan4101
    @nadhanehan4101 7 месяцев назад

    Paranaaaa kariyagal okke correct an 😇🤝

  • @sajisanthu8712
    @sajisanthu8712 8 месяцев назад +1

    Nalloru motivation kitty❤

  • @anugrahamerindaniel7051
    @anugrahamerindaniel7051 8 месяцев назад

    Chechiiii😻🔥

  • @SoulmatesSowmyaVivek
    @SoulmatesSowmyaVivek 8 месяцев назад

    Ee bresthing test details paryumo. Doceterod samsarikumbol entha paryauka ee test cheyan

  • @ashmiash
    @ashmiash 8 месяцев назад

    Correct aanu iyal paranjathu👏👏👏👏

  • @stephyscookinglab8835
    @stephyscookinglab8835 8 месяцев назад

    Same issues thanneyanu enikum... Acidity problem ayyondu eniku deit nokan patunilla... Eppo acidity gas issues undo.... Eniku Docter de name and number undengi tharumo... Kochi aster il ano kanichathu...njan thrissur anu... Pls replay

  • @sankeerthana3413
    @sankeerthana3413 8 месяцев назад +3

    Same prblm enikum ind food kachichalum pinneyum vishakum..ath kond oru proper diet maintain cheyan pattunilla..enth test ayirunu nokiyath..

  • @celestialhomes183
    @celestialhomes183 8 месяцев назад +1

    Can you please tell which was the test done . Thank you

  • @susmimarygeorge8131
    @susmimarygeorge8131 6 месяцев назад

    Yes kalyanam Kazhinjaal nammade usually undayirunna nammade veettile food culture maari vere veettile food culture kond varunnatha.Athinoru study thanne nadathittind.

  • @amruthaprince7731
    @amruthaprince7731 18 дней назад

    Truly inspiring 😇🫶🏻

  • @nasiaabdulkareem5668
    @nasiaabdulkareem5668 8 месяцев назад +1

    Super motivation. Njanum ethokke anufavichittundi

  • @muhammadshifin2638
    @muhammadshifin2638 7 месяцев назад

    Nigal cheyda diet plan cheyumooo

  • @zainasayyidath
    @zainasayyidath 8 месяцев назад

    Doubt chechi married kayumbo weight ganin chyumn prnjilea athntha agne food kayikonttano

  • @nehajames1615
    @nehajames1615 6 месяцев назад

    Hello ,thanks for your informative video.Im experiencing same gastric issues.If u don't mind can I get details of the doctor.

  • @refkhanavt8551
    @refkhanavt8551 6 месяцев назад

    Inspiring video dear 🔥

  • @renjitharajendran7255
    @renjitharajendran7255 8 месяцев назад +19

    Loved it Megha ♥️Me being a new mom,working a 9 to 5 job ,no help at home often find zero time for myself
    Like you said the only source of energy for me is my husband ,but still can’t find any time for myself
    Inspired this video a lot dear ❤

    • @meghasurej
      @meghasurej  8 месяцев назад +7

      Don’t worry dear This too shall pass and once your baby gets older you can start your workouts. As I said it might take some time but trust me you can do it!! Now all you have to do is love the way you are ❤

    • @dundustrendz
      @dundustrendz 7 месяцев назад

      So sad

  • @vaishnavisuresh
    @vaishnavisuresh 8 месяцев назад +1

    Well said dear....completely relatable🙂

    • @meghasurej
      @meghasurej  8 месяцев назад

      Glad to hear that ❤

  • @ariyaradhakrishnan2613
    @ariyaradhakrishnan2613 8 месяцев назад +4

    Hi megha..iam a fan followers of you from tiktok era itself..my favourite videos of your are doing navya from nadhanam ❤❤...I thought not to put a comment..but the words you shared today..I don't know how to tell..the same experience I have also gone through..after mrg I came to dxb in 2022 and as you said.. even I also gained 13 to 14 kg with 1 year 7 months.. before msg i was just 66 to 68 now iam 82 to 83...Iam a pure veg..then also the weight shoot up like anything..I went through this trauma when I went back to kerala after 1 year for this vaccation..I don't know..why the mindset is not changing with the people..I even went to see the doctor to check whether do I have any pcos but everything was normal..and i dont have any health issues..now iam trying to loose my gained weight..your video was soo motivating and supporting..❤❤

    • @meghasurej
      @meghasurej  8 месяцев назад +2

      Hi Ariya ❤ First of all thank you for taking your time to write this comment for me. Like you said mindset of fellow humans are not gonna change so just leave them aside and focus on your goals😊 You can do it!! Try to start from scratch and see the result. Don’t expect a quick change but believe in yourself keep going❤

  • @luxworld4798
    @luxworld4798 7 месяцев назад +1

    Well said same problem s i faced

  • @HepsiPrince-cq9om
    @HepsiPrince-cq9om 8 месяцев назад

    Love u da

  • @annrose2901
    @annrose2901 8 месяцев назад

    Skin care video chyamo

  • @devinaraghavan9111
    @devinaraghavan9111 7 месяцев назад

    👌👌👌👌🙌❤️❤️
    Watching from Bahrain 🇧🇭👋

  • @ashmis175
    @ashmis175 8 месяцев назад +3

    Nki e chechi paryumbpo nala pole relate chyund.. Nxt month nde marrg ann kanan varaunaar oke paryund nala tadichu lo enn.. In polum irinu karanju njn... Nki pcod ind.. Orupad alkar chumma tadichh parnj oru kali akal ind ath matulork negne feel avum arinillaa arkim

  • @manjumanoj3616
    @manjumanoj3616 8 месяцев назад

    Realistic one ❤

  • @sulaiabid2853
    @sulaiabid2853 7 месяцев назад

    Txs muthe ❤

  • @vishnusree6696
    @vishnusree6696 8 месяцев назад

    Chechiiii❤❤❤