NOKKANDA | നോക്കണ്ട | Usthad Asharaf Palappetty | MalarMulla
HTML-код
- Опубликовано: 10 фев 2025
- പ്രപഞ്ച പരിപാലകനായ
പരമ സത്യത്തെ അന്വേഷിക്കുന്നവരോട്.
നിങ്ങൾ കേട്ടുപഠിച്ച അളവുകോലുകൾ
വെറും നീർക്കുമിളാക്കുന്ന പരമാനന്ദ ബോധത്തെ
നമുക്ക് മലർമുല്ല യെന്ന് പേരിട്ടു വിളിക്കാം
Album : NOKKANDA
Song : Malarennu Karuthi
Lyrics & Music & Vocal : Usthad Ashraf Palappetty
Chorus : Mahshooq Ali, Jabir Erpona, Muhammed Kamarudheen, Muhammed Ali Shanu.
Production : MalarMulla
Coordinator: Suhail Abdulla
Orchestra: Aslam Tirur
Studio : Adars Koyilandi
Camera : Siraj Komera
Editing : Mufassil Panakkad
Special thanks : Team Mulla Mottukal & Satory Cave.
വൈവിധ്യങ്ങൾ കൊണ്ട്
ജനഹൃദയങ്ങൾ കീഴടക്കിയ മാലപ്പാട്ട്
മലർമുല്ല മാല...👇
• മലർമുല്ല മാല | Malar M...
വ്യത്യസ്തമായൊരു സൂഫി ഖവാലി...
ഖിഥ്മീര്‍ ....👇
• Khithmeer | ഖിഥ്മീര്‍ ...
Please subscribe our channel....🥰
/ malarmulla
All rights reserved to MALAR MULLA
_____________________________________
Lyrics ....👇
മലരെന്നു കരുതി മലര്‍മുല്ലയെ മുത്തി
മണക്കാന്‍ നോക്കണ്ടാ
മധുവെന്നു കരുതി മരിപ്പിക്കും മരുന്നിത്
കുടിക്കാന്‍ നോക്കണ്ടാ
ഇത് മണക്കാന്‍ കിട്ടാത്ത മലരഴക്
മുല്ല മാഉല്‍ ഹയാത്തെന്ന മധുവഴക്
(മലരെന്നു കരുതി)
ശൈഖെന്ന് കരുതി ബറക്കത്തിനായ് കരം
പിടിക്കാന്‍ നോക്കണ്ടാ
ഖുതുബെന്ന് കരുതി ആയിരം ആവര്‍ത്തി
വിളിക്കാന്‍ നോക്കണ്ടാ
ഇത് പിടിക്കാന്‍ പറ്റാത്ത ശജറഴക്
ഇത് വിളിച്ചാല്‍ കിട്ടാത്ത ബശറഴക്
(മലരെന്നു കരുതി)
റബ്ബെന്നു കരുതി ഇരുകരം നീട്ടിക്കൊ-
ണ്ടിരക്കാന്‍ നോക്കണ്ടാ
നബിയെന്നു കരുതി വാളെടുത്തിവിടെ
വന്നെതിര്‍ക്കാന്‍ നോക്കണ്ടാ
ഇത് ദൈവവും കൊതിക്കുന്ന അഹദഴക്
ഇത് ഒരിക്കലും തോല്‍ക്കാത്ത ഉഹ്ദഴക്
(മലരെന്നു കരുതി)
വലിയെന്നു കരുതി കറാമത്തും മുഅ്ജിസ-
ത്തളക്കാന്‍ നോക്കണ്ടാ
അലിയെന്നു കരുതി മഅ്‌രിഫത്തിവിടെ
വന്നിളക്കാന്‍ നോക്കണ്ടാ
ഇത് ഇളക്കാന്‍ കഴിയാത്ത ഉറപ്പഴക്
ഇത് അളക്കാന്‍ കഴിയാത്ത മഹ്‌ളഴക്
(മലരെന്നു കരുതി)
ഇന്‍സെന്നു കരുതി പ്രണയം കൊണ്ടീ വഴി
അലയാന്‍ നോക്കണ്ടാ
ജിന്നെന്നു കരുതി പിറുപിറുത്തസ്മാഇല്‍
കുടുക്കാന്‍ നോക്കണ്ടാ
ഇതു കുടുക്കാന്‍ കഴിയാത്ത കയറഴക്
ഇത് ഒരിക്കലും മടുക്കാത്ത ഇശലഴക്
(മലരെന്നു കരുതി)
ബഹ്‌റെന്നു കരുതി തിര മുറിച്ചൊരു കപ്പല്‍
ഇറക്കാന്‍ നോക്കണ്ടാ
നഹ്‌റെന്നു കരുതി ഒഴുക്കിനെ അണ കെട്ടി
തടുക്കാന്‍ നോക്കണ്ടാ
ഇത് ആഴം കൂടിയ ബഹ്‌റഴക്
ഇത് തടുക്കാനാവാത്ത ബദ്‌റഴക്
(മലരെന്നു കരുതി)
വിളക്കെന്നു കരുതി ഒരു തിരി ചെന്ന്
കൊളുത്താന്‍ നോക്കണ്ടാ
മലക്കെന്ന് കരുതി വഹ്‌യുമായ്
ഭൂമിയിലിറക്കാന്‍ നോക്കണ്ടാ
ഇതു കുടുക്കാന്‍ കഴിയാത്ത കയറഴക്
ഇത് ഒരിക്കലും മടുക്കാത്ത ഇശലഴക്
(മലരെന്നു കരുതി)
______________________________________
#malarmulla #sufisong #sirajmalarmulla
#madhsong #asharafpalappetty #badar #nokkanda
❤️💚 ഇഷ്ട്ടം
നെഞ്ചിലേറ്റി
സ്വീകരിച്ചവരിലൊരാൾ
ഈ ഞാനും👌👏🤲🤲
നിർവചിക്കാൻ കഴിയാത്ത വിധം പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്ന മലർ മുല്ല എന്ന പോരുളിനെ അറിഞ്ഞവർ പലരും മൗനികളാവുന്നു, ആ പോരുളിനെ ഉസ്താദിന്റെ സരളമായ വാക്കുകളിലൂടെ നമ്മിലേക്ക് പാട്ടായി എത്തിച്ചു തരുന്ന ഉസ്താദിന് എല്ലാ സ്നേഹവും നേരുന്നു ❤
ഹൂ ഹഖ്...
Aaraanath?
മഅ് രിഫത്തിൽ മുങ്ങി നീന്തി അക്കര കാണാനാൻ കഴിയാതെ വിരഹം നിറഞ്ഞ ആശിഖിൽ നിന്ന് ഉതിർന്ന് വന്ന വരികൾ . മനിസ്സി ലായവൻ വിജയിച്ചു എല്ലാത്തവർ നട്ടം തിരിയും. സ്വാഭാവികം. ഇശ്ഖ്❤ അശ്റഫ് ഉസ്താദ് '
ഉസ്താദിന്റെ കൂടെ ഒരു songil ഇരിക്കാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം.
അവസരം നൽകിയ നാഥന് സർവ്വസ്തുതിയും ❤❤
❤❤❤
@@jabirearpona7255 ❤️
❤❤❤ Masha Allah
എഴുതുനു പാടുന്നു അഷ്‌റഫ് പാലപ്പെട്ടി ഉസ്താദ് അത്ഭുതബെടുത്തുന്നു ❤️❤️❤️❤️
❤"ഇത് ദൈവവും കൊതിക്കുന്ന അഹദഴക്
ഇത് ഒരിക്കലും തോല്‍ക്കാത്ത ഉഹ്ദഴക്"❤
❤❤❤❤ മാഷാ അല്ലാഹ് ഓരോ വരിയും 😭😭😭കേൾക്കുമ്പോൾ
നമ്മൾ എന്ത് 😭😭
💚💚🙏🏻
പ്രപഞ്ചമാകെ പരന്നു കിടക്കുന്ന പ്രകാശ സാഗരത്തിന്റെ ദിവ്യ കിരണങ്ങൾ ഹൃദയത്തിൽ താലോലിച്ച്... പ്രകൃതിയിലും പ്രമാണങ്ങളിലും പ്രതിഫലിച്ച മറകൾക്കും മഴക്കാറുകൾക്കും അപ്പുറം... മറനീക്കി തെളിയുന്ന പരമാർത്ഥ സത്യം വളരെ ലളിതമായ ഭാഷയിൽ എഴുതി പാടി ഫലിപ്പിച്ച അതുല്യ കൃതി.....💎🤍🎶🌻🌹👏
Congratulations Teams....🤝
❤❤
ഒരുപാട് പാട്ടുകാർ ഈ പാട്ട് പാടിയാൽ എങ്ങിനെ ഉണ്ടാവും... പുതിയ രസമുണ്ട്... വെളിച്ചം...
ഇതുപോലൊരു വെള്ളി മറക്കാൻ പറ്റാത്ത വെള്ളി ❤🙏🙏♥️
പാല് പോലെ നിറവും രുചിയുള്ള പാലപ്പെട്ടിയിലെ പാട്ട്..
നിങ്ങൾ ലോകം അറിയപ്പെടട്ടെ.
നിങ്ങൾ എന്തൊരു മനുഷ്യനാണ്... ഉസ്താദേ ❤❤❤❤
മാഷാ അള്ളാവളരെ ഉഷാറായിട്ടുണ്ട്,വളരെഅർത്ഥവത്തായകൊണ്ട്കേട്ടിരിക്കാൻആരും ഇഷ്ടപ്പെട്ടു പോകുന്നനല്ലൊരു പാട്ട്❤
उस्ताद, आपके बोल बहुत सुंदर हैं. आप कितना सुंदर गीत गाते हैं 💜 उन हाथों✨
تمت الانتظار 😊 ماشاء الله تبارك الله
അകത്തിൽ കിബ്റിന്റെ kotta നിറഞ്ഞ എന്നെ എന്നാണ് എനിക്ക് കിട്ടുക 🎉
കിമ്പറും 1
2025 തുടക്കം തന്നെ പൊളിച്ചല്ലോ ❤❤🙏
يا ملر ملا يا شيخي
Masha Allah ❤
ماشاء الله ഉസ്താദെ വല്ലാണ്ട് ഇഷ്ടപ്പെട്ടു...
Ishaq ❤❤❤❤❤
😢😢😢❤ super
സാരാംശംഃNinakke ninneyariyoo yaa hoo.
ഉസ്താദിന്റെ രചനക്ക് പതിനേഴയക്
എന്റെ ഫേവറേറ്റ് ❤️❤️
❤❤❤യാ മലർമുല്ല❤❤❤
കട്ട വെയിറ്റിംഗ്
വല്ലാത്ത വരികൾ 😘😘😘
പാട്ടന്ന്കരുതിപലതും പറയാംഎന്നും നീ കരുതേണ്ട,
അതുപോൽപാട്ടന്ന് കരുതിപറയുന്നതെല്ലാംതള്ളിക്കളയേണ്ട >
മനസ്സിലായില്ല
Best and Better
ആന്തരിക അർത്ഥം കൊണ്ട് ചിന്തനീയമായ വരികൾ
God bless you
❤✅മലർ മുല്ല ❤️❤️❤️❤️❤️
Masha allah 👍മ്യൂസിക് സൗണ്ട് കൂടുതലാണ്
കൂടുതലാണോ
വരികൾ 🎉
Mashaa allaah!! Ikka ningalde oro songum realy amazing!!
പതി പതി🔥
രചന.... ആലാപനം... Visuals... എല്ലാം സൂപ്പർ 👍👍👌👌🌹🌹🌹
Walhamdulillaah ❤❤❤
Nalla feel usthad polichu🎉🎉🎉🎉🎉🎉🎉🎉🎉
🌹👍
💗💗💗💗💗💗 good song ❤❤❤❤🎉🎉🎉🎉❤❤❤
മാഷാ അല്ലാഹ്.... 😘😘😘😘ലവ് യൂ ❤❤
❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉
❤️യാ 1
❤️❤️❤️supper ❤️❤️❤️
ما شاء الله ❤❤🙏🙏🙏🙏😍😘
വരികൾ ആലാപനം സംഗീതം എല്ലാം സൂപ്പർ കൊറസും അടിപൊളി 🎉🎉🎉
❤❤❤❤❤❤❤👌👌👌👌👌👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രസം❤
❤❤❤🎉🎉
Masha allha
💚🤲
പൊളിച്ചു 👍👍👌👌🌹🌹🌹
Mashallah good
❤ ഒന്നും പറയാനില്ല
വളരേ നന്നായിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🏻🙏🏻🙏🏻
💚💚💚💚അടിപൊളി
Ppolichu❤❤❤❤❤
😅😂❤
സു സൂപ്പർ❤❤❤
ഉസ്താദ് വളരെ നന്നായിരിക്കുന്നു.
Ustad ❤❤❤❤
🎉🎉❤🎉❤🎉🎉❤🎉❤🎉
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ 👌👌👌👌😊
♥️🌹👍🏻🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰❤👏🏼
MaashaA Allaah
ما شاء الله
💞✨
mashaallaah❤❤❤
മനോഹരം ❤
🌹♥️🌹
Amazing ❤
🌹🌹👌🏼👌🏼💐💐
Masha Allah❤
Beyond words🎉
Super❤❤❤
Eagerly waiting for
ഇപ്പോ എല്ലാരും "ഉസ്ദാതുമാർ" ആണല്ലോ.!
First watching 😊
🙏 ❣️
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤❤
❤❤❤❤❤
❤❤❤❤
🤝
فما اصبرهم علي النار . പിടഞ്ഞു.
മുല്ല. ..മുല്ല. .മലർ മുല്ല. .❤️
സർവ്വ പ്രപഞ്ച ഉല്പത്തിക്കും അപ്പുറം തെളിഞ്ഞ പ്രകാശ ഗോപുരം ❤️
വിശദീകരിക്കാനാകാത്ത, ജ്ഞാനികളുടെയും സർവ ജ്ഞാനത്തിന്റെയും മുകളിൽ വിരാചിക്കുന്ന അനിർവചനീയമായ ഒരു പ്രഭാവ പ്രതിഭാസം. .
വാക്കിനും എഴുത്തിനും പ്രകടിപ്പിക്കാൻ കഴിയാത്ത ഇഷ്‌കിന്റെ പാൽകടലിൽ കടഞ്ഞെടുത്ത വെണ്ണ പോലെ പറശുദ്ധമായ ഹൃദയങ്ങളിൽ കുടികൊള്ളുന്ന പ്രകാശ ഗോപുരം ❤❤❤
ഒന്നിനോടും സാമ്യപെടുത്താൻ കഴിയാത്ത ആ പ്രതിഭാസത്തെ അല്പമെങ്കിലും പരിചയ പ്പെടുത്താൻ ശ്രമിക്കുന്ന പ്രശംസനീയ മായ വരികൾ. .
നല്ല ആലാപനം. ..
അണിയറ ശില്പികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
❤❤❤🙏
ആരാണ് മലർ മുല്ല
Song ഒക്കെ ushaar💕💕💕💕. പക്ഷെ എനിക്ക് മനസിലാകാത്തത് മ്യൂസിക് 😢😢.. ഉസ്താദുമാർ തന്നെ ഒന്നും പ്രതികരിക്കുന്നില്ല മ്യൂസിക് ഉണ്ടായിട്ട്.. അവരും masha allah പറഞ്ഞു പോവുകയാണ് 😇😇🚶♂️🚶♂️🚶♂️🚶♂️o
നാവ് ചലിക്കില്ല
സുഖം കിട്ടുന്നില്ലെങ്കി കേൾക്കണ്ട
സുഖം കിട്ടുന്നവർ മധുരം നുണഞോളും
👍🏻👍🏻@@murshidmk8337
പാട്ടിൽ ഇങ്ങള് മ്യൂസിക് മാത്രം കേട്ട് പലരിൽ ചിലർ മനസ്സിൽ ഇഷ്‌ക് കേറിയുവർ വേറെ ഒന്ന് കേട്ട് അതറിഞ്ഞു ❤
"ഇത് ദൈവവും കൊതിക്കുന്ന അഹദഴക് " എന്ന വരിയുടെ അർത്ഥം ഒന്ന് വിശദീകരിച്ചു തരോ ആരെങ്കിലും
വരികളും ആലാപനവും സംഗീതവുമെല്ലാം നന്നായെന്ന് കരുതി എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് ആലോചിച്ചിക്കാൻ നോക്കണ്ടാ.😂
ലിറിക്‌സ് evde
Intizar kab thak?
പാൽപ്പെട്ടിയുടെ പതിനാറഅയ്ഗാ
Music patthumo