അള്ളാൻറെ മഹത്തുകളുടെ കുരുത്തവും പൊരുത്തവും ലഭിച്ച മഹാ വ്യക്തിത്വത്തിന്നുടമയുടെ തൂലികയിൽ നിന്ന് പൊഴിയുന്ന വരികൾ കാരണമായി, സത്യാന്വേഷകരുടെ ഹൃദയങ്ങളിൽ അലയൊലികൾ സൃഷ്ഠിച്ച് കൊണ്ടിരിക്കുന്നു.... സൂഫീ സംഗീത ധാരയിലെ എഴുത്ത്‌കാരിൽ പ്രമുഖനായ *ഖലീൽ ഫൈസി ഉസ്താദ് കിൽത്താനിനെയും* ഈ ഒരവസരത്തിൽ ഓർത്ത് പോകുന്നു. പാലപ്പെട്ടി ഉസ്താദെന്ന് ആദരവോടെ അറിയപ്പെടുന്ന അഷ്റഫ് പാലപ്പെട്ടി ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യം നീ പ്രധാനം ചെയ്യണേ നാഥാ , എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....ആമീൻ
അസ്സലാമു അലൈക്കും മാഷാ അള്ളാ ഉസ്താദിന്റെ വരികൾ വളരെ മനോഹരമായ വരികൾ ഇനിയും ഇതുപോലെ ഒരുപാട് മനോഹരമായ ഗാനങ്ങൾ എഴുതാൻ അല്ലാഹുവിനെ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏾🤲🏾
പ്രിയനെ മിത്രമേ. അങ്ങനെ ഒരു പാട്ടും കൂടി അങ്ങയുടെ ശബ്ദത്തിൽ ഞങ്ങള്ക്ക് സമ്മാനിച്ചു.. വളരെ സന്തോഷം ആറ്റിക്കുറുക്കിയ. ലളിതമായ വാക്കുകൾ... ആഴമേറിയ ഉള്ളറകൾ തുറന്നുള്ള പ്രവേശന കവാടത്തിലേക്കുള്ള.ക്ഷണനം നിങൾ പൊളിച്ചു.. നിങ്ങളുടെ ശബ്ദം ഈ വരികൾക്ക് കൂടുതൽ ആസ്വാദനം നൽകുന്നു....എല്ലാം കൊണ്ടുംവരികൾ പ്രയാസമില്ലാത്ത എടുപ്പും വെപ്പും.. പലപ്പെട്ടി പ്രിയനെ ഇഷ്ട്ടപ്പെട്ടു. ഇത്തരം ആവർത്തനങ്ങൾ. ഈ ശബ്ദത്തിൽ. തുടരട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു
@@nasirkonga7286 VH പാലപ്പെട്ടി എന്നും ഏറ്റവും അടുത്ത സുഹൃത്തുക്കൾ വിളിച്ചിരുന്നു (VH എന്നത് ഉസ്താദിന്റെ ഇനീഷ്യൽ ആണ് ) (ടൈപ്പ് ചെയ്തതിൽ VH എന്നത് MH ആയതാകാം )
🥰🥰🥰🥰🥰🥰
🌹💚💚 അസ്സലാമുഅലൈകും ഉസ്താദ്
പെട്ടി പാലപ്പെട്ടി
കെട്ടിയ ഈരടികൾ
കേൾക്കെടോ
ഒട്ടുമില്ലതിൽ
മുട്ട് വേണ്ട
കേട്ടു കോട്ടം തീർക്കെടോ
വെട്ടമുണ്ടതിൽ
കേട്ടു കേട്ടു
കടുപ്പമുള്ളിൽ
കൊടുക്കടോ
തട്ടിമാറ്റി ഇരുട്ടിന് കോട്ടകൾ
കൊട്ടകത്തിൽ തള്ളെടോ 😊❤️
ഉസ്താത് അഷ്‌റഫ് പാലപ്പെട്ടി സാഹിബിന്റെ രചനാപാടവവും പാണ്ഡിത്യ വും ഇതിലൂടെ പ്രകടമാക്കുന്നു .... പ്രശസ്‌ത അറേബിയൻ കവി ഹാമദനിയുടെ. 'മഖാമാ ' എന്നെ ഓർമിപ്പിച്ചു . അഭിനന്ദങ്ങൾ ശബ്ദത്തിനും
🖋അബ്ദു കൊച്ചനൂർ
ഹബീബേ...
എന്താ ഈ ...എഴുതിപാടിയത്...
പല്ലില്ലാത്തവർക്ക് ബിരിയാണിയോ ?
ആ...കൈകളിൽ ആയിരംമുത്തം
💚💚💚
😍💖
😄💙💙💙
❤️❤️❤️
ഉള്ള പല്ലുകൾ എടുത്തു കളയാതിരിക്കുക 🙏❤️
അള്ളാൻറെ മഹത്തുകളുടെ കുരുത്തവും പൊരുത്തവും ലഭിച്ച മഹാ വ്യക്തിത്വത്തിന്നുടമയുടെ തൂലികയിൽ നിന്ന് പൊഴിയുന്ന വരികൾ കാരണമായി, സത്യാന്വേഷകരുടെ ഹൃദയങ്ങളിൽ അലയൊലികൾ സൃഷ്ഠിച്ച് കൊണ്ടിരിക്കുന്നു....
സൂഫീ സംഗീത ധാരയിലെ എഴുത്ത്‌കാരിൽ പ്രമുഖനായ *ഖലീൽ ഫൈസി ഉസ്താദ് കിൽത്താനിനെയും* ഈ ഒരവസരത്തിൽ ഓർത്ത് പോകുന്നു.
പാലപ്പെട്ടി ഉസ്താദെന്ന് ആദരവോടെ അറിയപ്പെടുന്ന അഷ്റഫ് പാലപ്പെട്ടി ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യം
നീ പ്രധാനം ചെയ്യണേ നാഥാ , എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....ആമീൻ
ആമീൻ
അസ്സലാമു അലൈക്കും മാഷാ അള്ളാ ഉസ്താദിന്റെ വരികൾ വളരെ മനോഹരമായ വരികൾ ഇനിയും ഇതുപോലെ ഒരുപാട് മനോഹരമായ ഗാനങ്ങൾ എഴുതാൻ അല്ലാഹുവിനെ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏾🤲🏾
നല്ല അർഥഗർഭമായ വരികൾ, കാര്യം തിരിഞ്ഞവർക്ക് മാത്രം കഴിയുന്ന എഴുത്ത്... അഭിനന്ദനങ്ങൾ
6:00
6:50
7:04
.ما شاء الله
പാലപ്പെട്ടി
നമ്മുടെ പാട്ടുപെട്ടി👍👍👍
നല്ല അർത്ഥവത്തായഗാനം
ആശംസകൾ അൻവരി ഉസ്താദിൻ്റെ ഗാനങ്ങളും സൂപ്പറാണ് എല്ലാം മഹാന്മാരുടെ ആശീർവാദം
പാലപ്പെട്ടി ഉസ്താദിൻറെ മാസ്മരിക വരികളും ഹൃദ്യമായ ആലാപനവും . ഉസ്താദെ ഇനിയും പ്രതീക്ഷിക്കുന്നു.
ഇത് ആരെക്കുറിച്ചാണ്?
വരികൾ അർത്ഥഗർഭമാണ്. പക്ഷേ നിങ്ങളുടെ ഇശ്ഖ് കേൾക്കുമ്പോഴുണ്ടാകുന്ന
ഒരു ഇശ്ഖ് ഇതിനോട് ഉണ്ടാവുന്നില്ല.
ഇശ്ഖ് , അതൊരു സംഭവം തന്നെ.
പ്രിയനെ മിത്രമേ. അങ്ങനെ ഒരു പാട്ടും കൂടി അങ്ങയുടെ ശബ്ദത്തിൽ
ഞങ്ങള്ക്ക് സമ്മാനിച്ചു.. വളരെ സന്തോഷം
ആറ്റിക്കുറുക്കിയ. ലളിതമായ വാക്കുകൾ...
ആഴമേറിയ ഉള്ളറകൾ തുറന്നുള്ള
പ്രവേശന കവാടത്തിലേക്കുള്ള.ക്ഷണനം
നിങൾ പൊളിച്ചു.. നിങ്ങളുടെ ശബ്ദം
ഈ വരികൾക്ക് കൂടുതൽ ആസ്വാദനം നൽകുന്നു....എല്ലാം കൊണ്ടുംവരികൾ
പ്രയാസമില്ലാത്ത എടുപ്പും വെപ്പും..
പലപ്പെട്ടി പ്രിയനെ ഇഷ്ട്ടപ്പെട്ടു.
ഇത്തരം ആവർത്തനങ്ങൾ. ഈ ശബ്ദത്തിൽ. തുടരട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു
അർത്ഥവത്തായ വരികൾ
മനോഹരമായ ആലാപനം
എഴുതാനും പാടാനും ഉള്ള കഴിവ് എല്ലാർക്കും കിട്ടില്ല എല്ലാം ഒത്തുവന്ന ഉസ്താദിന് എല്ലാ വിധ അഭിനന്ദനങ്ങളും
മുററത്തെ മുല്ലയുടെ മണമിനിയും ലഭിച്ചിട്ടില്ല - നല്ല വരികൾ
ഏതായാലും ഹിറ്റ് ഇശ്ഖ് ഇശ്ഖ് ഇശ്ഖ് ❤തന്നെ
മാനവ ഹൃദയത്തെ ആത്മീയതയിലേക്ക് നയിക്കുന്ന ഉസ്താത് അഷ്‌റഫ് പാലപ്പെട്ടി സാഹിബിന്റ മനോഹരമായ ഗാനം അർത്ഥ സമ്പുഷ്ട മായ വരികൾ. അഭിനന്ദനങ്ങൾ
സന്തോഷം❤️💙❤️💙😄
എന്നത്തേയും പോലെ തന്നെ ഉസ്താദിന്റെ വരികൾ തീ പാറിച്ചു..... എല്ലാ ആശംസകളും..... 🌹🌹🌹
സന്തോഷം
നല്ല വരികൾ❤
മുല്ല വായുവാൽ അനുഗ്രഹീതമാ ഈ പതി..നാറുകാർ z❤❤
പാലപ്പെട്ടി ഉസ്താദിന്റെ ശൈഖ് ആരാണ്
@@starway6192പാലപ്പെട്ടിക്ക് ശൈഖ് ഉണ്ടോ.... അങ്ങനെ ഉണ്ടോ..?😮
പ്രിയപ്പെട്ട പാലപ്പെട്ടി,,,, ആശംസകള്‍
ഖദ്ർ അറിഞ്ഞൊരു ഖാദിറാം മലർമുല്ല വാഴു ശ്വസിക്കെടോ....🌹❤️🌹
തിറിയുന്നവർക് തിരിയും ❤❤❤
Malayalakkarayil engine oru yezuthukaaran ennillaa yennathaan yaadarthyam cngrtln sir
അർത്ഥവത്തായ പാട്ട് 👍
നല്ല വരികൾ, ഉസ്താദ് ഇനിയും ഈ ഉദ്യമം തുടരണം, 🌹👌
അൽഹംദുലില്ലാഹ്
പട്ടാമ്പി
മഹാനവർകളുടെ ഹള്റത്തിൽ എത്തിക്കണേ നാഥാ
Pattum varigalum pattinte porulum avatharanavum mullayil ninnumulla oru vasanthampole💗
വളരെ നന്നായി
ഗുരു ജല്ല 🖤.. ജലാൽ ഇല്ലാ ഹൂ... 🌷
Usthade 🥰🥰🥰🥰🥰🥰🥰🥰
ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി ❤️❤️😘😘😘
അവസാനം ഉസ്താദ് തന്നെ പാടി😍
ഖബർ ഖിബറാം ചവറു ചിന്തകൾ ബഹറിൽ കെട്ടി താഴ്ത്തടോ......
എത്ര മനോഹര മായ വരികൾ 👌🌹
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 GT🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌸🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌸🌸🌕🌸🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌸🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌲🌕🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🥦🫁🫁🫁🥦🫁🫁🫁🫁🫁🫁🫁🫁🥦🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🫁🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
1:37
സ്വാതന്ത്ര്യത്തെ കുറിച്ച് പാലപ്പെട്ടി പാടുമ്പോഴും വീണ്ടും ലോക്കിലേക്കാണ് നിങ്ങൾ ക്ഷണിക്കുന്നത്.....ലാ മഖാം തിരിയട്ടെ....
@faisal km
ഫൈസൽ ക്കാ... സന്തോഷം❤️💙😄🙏
സ്വാതന്ത്ര്യമെന്ന മഹാ ലോക്ക്
ഉസ്താദേ ❤❤❤
പാലപ്പെട്ടി എന്ന പാട്ടുപെട്ടിയുടെ അർത്ഥപൂർണ്ണമായ രചനയും, മനോഹരമായ ആലാപനവും.
ഷൈജൽ ഒടുങ്ങാക്കാട്
സന്തോഷം❤️💙❤️💙❤️💙
ഉസ്താദ് 🤍
maasha Allah...
നല്ല അർത്ഥവത്തായ വരികൾ.നല്ല ആലാപനം.കേൾക്കാൻ നല്ല സുഖമുള്ള അനുഭവം..നന്നായിരിക്കുന്നു..അഭിനന്ദനങ്ങൾ..
8:07
8:07
😊
സഅദി ഉസ്താദ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പറപ്പൂർ ബാബുട്ടി ഉസ്താദ് സോങ് നന്നായിരുന്നു.. ഇതും നന്നാവട്ടെ
Polichu
വിസ്മയമാണ് ഉസ്താദ് ❤️
Mashaa allah
അടിപൊളി വരികൾ
സൂപ്പർ ആശയം 🌹🌹🌹🌹
إن شاء الله
Qadr അറിഞ്ഞൊരു ഖാദിറാം Malar mulla വായു ശ്വസിക്കണം🤲💖💚
എന്റെ MH ഉസ്താദിന്റെ.നല്ല വരികൾ🌹🌹🌹🌹🌹 അല്ല ബർക്കത്ത് ചെയ്യട്ടെ
MH ഉസ്താദിൻ്റെ വരികളോ
ഇത് ഈ പാടുന്ന ആളിൻ്റെ വരികൾ തന്നെയല്ലേ
രചന : അശ്റഫ് പാലപ്പെട്ടി
@@nasirkonga7286
VH പാലപ്പെട്ടി എന്നും ഏറ്റവും അടുത്ത സുഹൃത്തുക്കൾ വിളിച്ചിരുന്നു (VH എന്നത് ഉസ്താദിന്റെ ഇനീഷ്യൽ ആണ് )
(ടൈപ്പ് ചെയ്തതിൽ VH എന്നത് MH ആയതാകാം )
വൽഹംദുലില്ല
ഒരു രക്ഷയും ഇല്ല poli 🥰👍👍👍❤️❤️
ഇത്തരം എഴുത്തും, ആലാപനവും ഇനിയും താങ്കൾ തുടരണം
മാശാ അല്ലാഹ്, അൽഹംദു ലില്ലാഹ്...
ഖദർ അറിഞ്ഞൊരു കാതിറാം മലർമുല്ല ആ വായുസൊ സിക്കണം... എന്റെ മുല്ല ഹിദായത്... കെയുന്നു....... യാ അഹ്സുൽ അഹ്‌ലം..
Usthad ishtam
മാഷാ അല്ലാഹ് എന്തൊരു വരികൾ
ഗ്രേറ്റ് ബാവച്ചി ❤❤❤❤കുഞ്ഞുപ്പ ❤❤❤
ماشاء الله وتبارك الله
Ustad pande anganeya☝️mooparude thoolika poli anu😃mashallah inium orupad eyudanum njammalk adu aswadikkanum rabb anugrahikkatte e mulla malar thanalil
Aameen 🥰
ماشاء الله ،ما شاء الله
സൂപ്പർ ❤👍
I felt good
Masha allah മനോഹരം ഇഷ്ടം 💚💚
ദോശമെല്ലാം തീർത്തു ശിശുവായി വീണ്ടും 🤍🤍🤍🤍......
ഉഷാർ ആയിട്ടുണ്ട്❤
Masha allah
👍👍🌹🌹
Rly cute lyrck
,മാഷാ അല്ലാ
വല്ലാത്ത വരികൾ ......യു ആർ എ ജീനിയസ്സ്😍😍😍😍😍
നല്ല വരികൾ..👍👍👍
വരികളെല്ലാം കേട്ട് ഹരമായ് അരവരി ഞാൻ കോർത്തെടോ
വിരിയുമാ അരിമുല്ല ഗന്ധം ആസ്വദിച്ച് സുഖിച്ചെടോ.....
സന്തോഷം തങ്ങളേ❤️💙😄
ഇത് ആരെ കുറിച്ചാണ് പാടുന്നത്
മനോഹരം
🌹🌹🌹🌹🌹🌹🌹🌹mashaallah
Usthad 😍❤️❤️❤️
അൽഹംദുലില്ലാഹ് സൂപ്പർ ❤
Ente swntham ushthad mashaallaha
Wow.... 😍😍😍😍
Alhamdulillah...
അൽഹംദുലില്ലാഹ🌹🌹🌹👍👍
Onnum manassilavoola enn manassilayi💜
mashaalla.verynice
Ma sha allah ❤❤❤
Power of Islam
നല്ല വരികൾ അഭിനന്ദനങ്ങൾ
നല്ല വരികൾ അബ്ദുൽകാദർ പട്ടാമ്പി
Congratulations
❤❤❤TEXTOPALAPPETTY
തഫ്സീർ എപ്പ ഇറങ്ങും..... 😊
എല്ലാം തിരിയുന്നില്ല....
❤❤❤❤❤❤❤
Good
Masha Allah🥰
👍🏻👍🏻👍🏻👍🏻👍🏻💯🌹🌹🌹🌹
Valhamdhulillah❤️
🌼✨️
👌👌👌
❤️❤️❤️🌹🌹🌹❤️❤️❤️
🌹💖💖😍😍🥰🥰
Masha Allah...
Waaoooo amazing linse
🙏🙏🙏🙏
❣️❣️❣️❣️
🎉🎊🙏🎈💓💕
Poli
🌹🌹🌹🌹🌹🌹🌹🌹🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤