മ്മുടെ നാടിനു ഉപകാരപ്പെടുകയും കോടാനുകോടികൾക്ക് അന്നവും നൽകിയ സൗദിയും ദുബായിയും പോലെ നല്ല രാജ്യങ്ങളും ഭരണാധികാരികളും ലോകത്തു വേറെയുണ്ടാവില് 15 വര്ഷം സൗദിയിൽ ജീവിച്ച അനുഭവത്തെ മുൻനിർത്തി പറയാൻ പറ്റും
സൗദി അറേബ്യ എന്റെ രണ്ടാം വീടായിരുന്നു. എനിക്കും, എന്റെ ഭാര്യക്കും,എന്റെ മക്കൾക്കും അന്നം തന്ന ആ നാടും, ആ നാടിന്റെ അഭിമാനികളുമായ അറബികളും എനിക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ്. ആ നാടും, ആ നാടിന്റെ ഭരണകൂടവും ലോകാവസാനം വരെ പരിശുദ്ധ മക്കയും,ഖഅബയും, മദീനയും റൗളയും അതിന്റെ സേവകരായി നില നിൽക്കട്ടെയെന്ന് അള്ളാഹുവോട് പ്രാർത്ഥിക്കുന്നു.
ആ കാലതു നന്മുടെ നാട്ടിൽ കുലി പന്നിക്ക് പോയാൽ . 5.രു പ. കിട്ടം അവർഅന്നു അങ്ങനെ കഷ്ടപെട്ട് തു കെണ്ടാന്ന് ഇന്നു നമ്മുടെ നാട്ടി ഇന്നു . 1000 . രൂപ കൂലി ആയതു ഓർക്കുക
അപകടകരമായ ഇന്റർവ്യു മറ്റൊരുത്തന്റെ പാസ്പോർട്ട് ? ഫോട്ടൊ മാറ്റി വരവ് ? ജയിലറയിലേക്കുള്ള യാത്ര. കഷ്ടം. ആ പാവം സത്യസന്ധമായി പറഞ്ഞു എന്നാൽ ഇന്നത്തെ അവസ്ഥയിൽ ?
Maahallah
മനോഹരമായ interview
nalla വ്യക്തിത്വം
രസകരമായ കഥ കഷ്ടപ്പെട്ടിട്ടുണ്ട് അവർ😢👌👌
മ്മുടെ നാടിനു ഉപകാരപ്പെടുകയും കോടാനുകോടികൾക്ക് അന്നവും നൽകിയ സൗദിയും ദുബായിയും പോലെ നല്ല രാജ്യങ്ങളും ഭരണാധികാരികളും ലോകത്തു വേറെയുണ്ടാവില് 15 വര്ഷം സൗദിയിൽ ജീവിച്ച അനുഭവത്തെ മുൻനിർത്തി പറയാൻ പറ്റും
സൗദി അറേബ്യ എന്റെ രണ്ടാം വീടായിരുന്നു. എനിക്കും, എന്റെ ഭാര്യക്കും,എന്റെ മക്കൾക്കും അന്നം തന്ന ആ നാടും, ആ നാടിന്റെ അഭിമാനികളുമായ
അറബികളും എനിക്ക് മറക്കാൻ
കഴിയാത്ത അനുഭവമാണ്.
ആ നാടും, ആ നാടിന്റെ ഭരണകൂടവും ലോകാവസാനം വരെ പരിശുദ്ധ മക്കയും,ഖഅബയും, മദീനയും
റൗളയും അതിന്റെ സേവകരായി
നില നിൽക്കട്ടെയെന്ന് അള്ളാഹുവോട് പ്രാർത്ഥിക്കുന്നു.
പപപപപപപപപപപപപപപപപപപപപപപപപപ
പപപപപപ
Vellarakkad alihaji Ente uppayaanu❤
വളരെ രസകരമായ വിവരണം ചിരി വന്നു ബോംബെ പോലീസിന്ന് പൈസ കൊടുത്ത കഥ 800ന്ന് 170 ആയിരിക്കും 👌🏻🙏🏻🤲🏻🌹
അൽഹംദുലില്ലാഹ്.. ഇത്. പോലുള്ള. Iterve. വളരെ. നന്നായി.. നമ്മൾ... ആരാണ്. എന്ന്. അറിയാനും. എത്രയോ. കഷ്ടപ്പാടുകൾ. നമ്മുടെ.. മുൻഗമികൾ. അനുഭവിച്ചു... അവരുടെ. ത്യാഗമാണ്. നമ്മൾ. അനുഭവിക്കുന്നെല്ലാം. അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്....
മുപ്പത്തി അഞ്ചു വർഷം, യുഎഇ വാസം കഴിഞ്ഞ ഒരു വ്യക്തി ആണ് ഞാൻ. ആദ്യത്തെ മൂന്ന് വർഷം ദുബായിൽ. പിന്നീടുള്ള കാലം മുഴുവൻ അബുദാബിയിൽ !
തേവലക്കര യിലെ ഇബ്രാഹിംകുട്ടി ഇക്ക, സത്യ സന്തമായി പറഞ്ഞു
എന്റെ ഉപ്പാടെ friend ആണ് ഇബ്രാഹീം ഹാജി❤️
Truly inspirational ❤💯
Masha Allah ❤❤❤❤
മാഷാഅല്ലാഹ്
മാഷാ അല്ലാഹ് ഒരുപാട് അറിവുകൾ നൽകുന്ന അനുഭവ കഥകൾ ഹാജിയാർകും സുപ്രഭാതത്തിനും നന്ദി രേഖപ്പെടുത്തുന്നു.
Allahu dheerghaus nalgi anughraikkatte aameen
Masha Allaha
Thanks from dubai
Masha allha
സന്തോഷം 👍
Good insperative story.....
A true and wise man who had a varied and innovative experience in life.
♥️♥️♥️👍👍
ഇദ്ദേഹത്തിൻ്റെ നമ്പർ കിട്ടുമോ?
❤❤❤❤
Super
ബാഗ്രൗഡ് മ്യൂസിക് ശബ്ദം കുറക്കണം
Kollam
45 varshamayi ummal quwainil ore arbiyude visayil nilkunna oralund malappuram jillakaran agineyulla alugale kudi ulpeduthu ee chanalil kudi insha allah pradeeshikunnu
Ibrahim haji tide number tharumo
Nalla oru nishkalankanaya manushyan
Ibrahimhaji number tharumo
Super 🎉super❤super🤲🏼super🤲🏼🫱🏻🫲🏼🙏🏼
ആ കാലതു നന്മുടെ നാട്ടിൽ കുലി പന്നിക്ക് പോയാൽ . 5.രു പ. കിട്ടം അവർഅന്നു അങ്ങനെ കഷ്ടപെട്ട് തു കെണ്ടാന്ന് ഇന്നു നമ്മുടെ നാട്ടി ഇന്നു . 1000 . രൂപ കൂലി ആയതു ഓർക്കുക
Annathea 5 roopak value valarea kooduthal aayirunnu.
അറബികൾ പറയാറ്
إبراهيم قوطی എന്നാ പറയുക
മലയാളികളുടെ വിയർപ്പാണ് uae
അപകടകരമായ ഇന്റർവ്യു
മറ്റൊരുത്തന്റെ പാസ്പോർട്ട് ?
ഫോട്ടൊ മാറ്റി വരവ് ?
ജയിലറയിലേക്കുള്ള യാത്ര.
കഷ്ടം.
ആ പാവം സത്യസന്ധമായി പറഞ്ഞു എന്നാൽ ഇന്നത്തെ അവസ്ഥയിൽ ?
ആ കാലത്ത് അങ്ങിനെ ഒക്കെ ആയിരുന്നു. ഒരാളുടെ പാസ്പോട്ടിൽ ഫോട്ടോ മാറ്റി വേറെ ആൾ പോകും. ഇന്ന് അത് വലിയ തെറ്റാണ് 😂
ചുമ്മാ ചിരിപ്പിക്കാതെ ചേട്ടാ
❤❤❤
❤❤❤