ചെറിയ വലയിൽ നല്ല വരുമാനമുള്ള സ്ഥലം വില്പനക്ക്

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 58

  • @gazzaliahsani6685
    @gazzaliahsani6685 9 месяцев назад +2

    എല്ലാരും എന്താ പറമ്പുകൾ വിറ്റ് ഒഴിവാക്കുന്നത് ?

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Год назад +11

    കെ വി ലൈൻ ഒരു ഭാഗത്ത് ഒരു ഭാഗത്ത് പുഴ ഒഴുക്കി കൊണ്ട് പോകുന്നു ഈ വില കൂടുതൽ ആണ്

  • @mohanpmohanp2630
    @mohanpmohanp2630 Год назад +1

    ഈ സ്ഥലം എവിടായ. വിളക്കുന്ന സ്ഥലം എവിടെയാണ്. സിറ്റി. കിലോമീറ്റർ. എല്ലാവിവരങ്ങൾ കൊടുക്കണം

  • @gorgekutty6738
    @gorgekutty6738 Год назад

    Rayilintea adiyil koodiyulla kamanam kanikkathathu eanthanu?

  • @Chandala_bhikshuki
    @Chandala_bhikshuki Год назад +1

    Nalla thallannu !!! Nokki medicholin..

    • @HijazRealmedia
      @HijazRealmedia  Год назад +1

      എല്ലാവരും വന്നു നോക്കിതന്നെയാണ്
      വാങ്ങിക്കുന്നത് വന്നു നോക്കിയാൽ അറിയാം തള്ളണോ ഉന്താണോ ന്

    • @HijazRealmedia
      @HijazRealmedia  Год назад +2

      ആരെയും നിർബന്ധിച്ചു കൊടുക്കുകയല്ല നിങ്ങൾക്കു ഇഷ്ട്ടമായാൽ എല്ലാം ശരിയാണെങ്കിൽ മാത്രം വാങ്ങിച്ചാൽ മതി

    • @hmt5316
      @hmt5316 2 месяца назад

      ഈ സ്ഥലം കൊടുത്തോ?

  • @bijujoseph2082
    @bijujoseph2082 Год назад +1

    Nilam ano? Location evideyanu? Vellamkerunnathano?

  • @കോട്ടയംകുഞ്ഞച്ചൻ-ഖ2ഢ

    സത്യൻ അന്തിക്കാടിന്റെ സിനിമയുടെ ലൊക്കേഷൻ പോലെയുണ്ട്! നല്ല ഗ്രാമ ഭംഗി!!!

  • @Jentilman-m5i
    @Jentilman-m5i 8 месяцев назад +1

    നാലര ഏക്കർ റോഡ് വഴി ഒന്നും ഇല്ലാത്ത ഒരു പള്ളിയാലിക്ക് ഒരു കോടി 10 ലക്ഷം '

  • @pauljoseph1894
    @pauljoseph1894 Год назад +8

    വലയിൽ എങ്ങിനെയാണ് തോട്ടം കുരുങ്ങുന്നത്?????

  • @karankrishnan633
    @karankrishnan633 6 месяцев назад +1

    ഏതു വലയിൽ കിട്ടും

  • @syamvidya
    @syamvidya 4 месяца назад

    car access ille?

  • @thajudheen3458
    @thajudheen3458 Год назад +3

    Valak ethra rate???

  • @pauljoseph1894
    @pauljoseph1894 Год назад +3

    വലയിൽ തോട്ടം കുരുങ്ങുമോ????

  • @MediaMaliyakkal
    @MediaMaliyakkal 5 месяцев назад

    Video length കൂടുതൽ ആണ്

  • @ibrahimkc2645
    @ibrahimkc2645 Год назад

    Interested

  • @SahyaEnterprises
    @SahyaEnterprises 2 месяца назад

    Ithu sale ayo...?

  • @Mumthaz-y2h
    @Mumthaz-y2h Год назад

    Flood kayarumo

  • @sreeramakrishnan547
    @sreeramakrishnan547 Год назад +3

    ഞമ്മള് വലയിൽ കുടുക്കും

  • @binojacob6616
    @binojacob6616 Год назад

    Clear location? Last price??

  • @KamaruA-du6bd
    @KamaruA-du6bd 5 месяцев назад

    10000 ൽ എത്ര കുറയും?cent

  • @user-m_d.b65
    @user-m_d.b65 Год назад +1

    ഒരേക്കർ കൊടുക്കുമൊ? ഇത് നിലമല്ലെ ?

  • @Filmy_musics
    @Filmy_musics Год назад

    Ottappalath 20 lakhs rate vechu 2 acre kittumo

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Год назад +1

    325 തെങ്ങിൽ 8000 തേങ്ങ കിട്ടുന്നുണ്ടോ.24 തേങ്ങ ഒരു തെങ്ങിൽ.?!.

  • @sajuzachariah8975
    @sajuzachariah8975 5 месяцев назад

    സ്ഥലം എവിടാ

  • @MediaMaliyakkal
    @MediaMaliyakkal 5 месяцев назад +1

    80L തരു മോ

    • @ArunKumar-zg1og
      @ArunKumar-zg1og 4 месяца назад

      നോട്ട് വെയിലത്തു ഇട്ടിരിക്കുകയാണ്, ഉണക്കാൻ.. ഒരു ഉച്ച ഉച്ചരയോട് കൂടി പോന്നോളൂ..

  • @sreeramakrishnan547
    @sreeramakrishnan547 6 месяцев назад +1

    വല ചെറുതായാലും വലുതായാലും വലതന്നെ

  • @johnsonthampi1711
    @johnsonthampi1711 Год назад +1

    വില കുറച്ചു കിട്ടമോ

  • @mohanpmohanp2630
    @mohanpmohanp2630 Год назад +4

    ഇതിന്റെ വില പറയാൻ ബുദ്ധിമുട്ടായോ. താല്പര്യം ഉളളവർപോലും. വരില്ല

  • @SahyaEnterprises
    @SahyaEnterprises 2 месяца назад

    75 lakhs...

  • @lukhmanulhakkeem377
    @lukhmanulhakkeem377 Год назад

    Rate

  • @abulbaripalathingalpalathi6656

    എവിടെ സ്ഥലം

  • @jayakrishnanb9092
    @jayakrishnanb9092 Год назад

    2018 ആവർത്തിച്ചാൽ... 😔😔😔

  • @MuhammedAli-qy9vq
    @MuhammedAli-qy9vq Год назад +1

    വില കേൾകണ്ട ആരും നിക്കണ്ട യാൾ കു പയൻ മടിയുണ്ട്,വിറ്റ്പോയാലോ

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Год назад

    വലവിരിച്ച് ഖാദർ പാർട്ടി കാത്ത് നിൽക്കാണോ ...?

  • @tjbenny
    @tjbenny Год назад

    INR 15000 PC

  • @basheerkalathinghal1992
    @basheerkalathinghal1992 Год назад +1

    വാങ്ങുന്നവൻ വലയിലാവുമെന്നാണോ?

  • @JailerKerala
    @JailerKerala 11 месяцев назад

    Ella item undu ethu maintain cheyyan ulla cost 😂😂😂😂 video para

  • @bijucherian7586
    @bijucherian7586 Год назад +1

    ഒരു തെറ്റുണ്ട് വലയിൽ അല്ല. വിലയിൽ

  • @ptsgroup
    @ptsgroup Год назад +1

    😀വിലയാണോ ഉദേശിച്ചത്‌

    • @abduaman4994
      @abduaman4994 Год назад +1

      അതെ വില എന്നാണ് ഉദ്ദേശിച്ചത്, ആ പൊട്ടൻ വല എന്നാണ് എഴുതിയത്!

    • @sakkariyamelmuri581
      @sakkariyamelmuri581 Год назад

      🤣

  • @nishadnishadpk2786
    @nishadnishadpk2786 Год назад +3

    റോഡ് ബല്യ വിശയം തന്നെയാണ് ....

  • @somanelavathur242
    @somanelavathur242 8 месяцев назад

    Cooly rs 1000per day.

  • @munnaroshanmunnaroshan5412
    @munnaroshanmunnaroshan5412 Год назад +2

    സെന്റിന് എന്താ വില

  • @mdc4569
    @mdc4569 Год назад +1

    ഈ വില വിൽക്കാനുള്ളതല്ല

  • @nazarma7005
    @nazarma7005 11 месяцев назад +1

    താൻ ഇത്രയൊക്കെ പറഞ്ഞിട്ടും പ്രോപ്പർ സ്ഥലം എവിടെയാണന്ന് പറഞ്ഞില്ല.. ആദ്യം യഥാർഥ സ്ഥലം പറയടോ..

  • @iliyasm4985
    @iliyasm4985 Год назад

    70

  • @c.vantony5182
    @c.vantony5182 Год назад +2

    4acare land for sale near chulliyar dam.

  • @muhammedali7302
    @muhammedali7302 Год назад +1

    വലിയ വല തന്നെ വേണ്ടി വരും

    • @angelsdemons6954
      @angelsdemons6954 Год назад

      😂. പാലക്കാടിൻറെ ഉൾഭാഗത്ത് ഏക്കറിന് 6 lk വെച്ച് സ്ഥലം കിട്ടാനുണ്ടോ

  • @ilyasawan5580
    @ilyasawan5580 Год назад +4

    ഇദേഹം പറയുന്നത് നോക്കിയാൽ എല്ലാം കൊണ്ടും നല്ലത് ആണ് പുഴ പച്ചപ്പ് കുളിര് പിന്നെ നല്ലവരുമാനവും പിന്നെ എന്തിനാ വീഡിയോ ചെയ്യുന്നത് അതിന്റെ ഉടമസ്ഥൻ കൊടുക്കുകയാണെങ്കിൽ ആരോടും പറയണ്ട നിങ്ങൾക്കു തന്നെ വാങ്ങിച്ചാൽ പോരെ? 😄😄😄

    • @abduaman4994
      @abduaman4994 Год назад +1

      ആരും പോയി കുടുങ്ങേണ്ട 😁