സുഹൃത്തേ ടൗണിൽ പോലും ഇതുപോലുള്ള സ്ഥലത്തിന്ന് ഈവില്ല കിട്ടില്ല റോഡുണ്ടെകിലും വില കൂടുതലാണ് തോട്ടം വാങ്ങുന്നവർക്ക് റോഡ് ഉള്ളത് കിട്ടാനുണ്ട് ഇതിലും താഴ്ന്ന വിലക്ക് പിന്നെ ഇത് വാങ്ങാൻ വാശി ഉള്ളവർ വരും അതുവരെ കാത്തുനിൽക്കണം
സ്ഥലം ഇഷ്ടപ്പെട്ടു, ആ സ്ഥലത്ത് വളരെ തണുപ്പുണ്ടാവും. പക്ഷെ വഴി കാണിച്ചില്ല, പുഴയുടെ ഭാഗം കാണിച്ചില്ല! അതുകൊണ്ട് ഞാൻ വിളിക്കുന്നില്ല.വേറെയും പച്ചപ്പുള്ള നല്ല സ്ഥലം കിട്ടുമായിരിക്കും.
എന്താണ് നെറ്റ് ഇൻകം ie സൈലവല്ലാം കഴിച്ചഉള്ള വരുമാനത്തിനാണ് net income എന്ന് പറയുന്നത്, തേങ്ങായെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്, കാരണം തേങ്ങയുടെ വിലകുറവ് തന്നെ, ഉത്പാധാന ചിലവ് കൂടുതലും വലിക്കൂലി ഒരു ഉദാഹരണം
മര്യാദ റോഡുള്ള തൊട്ട സ്ഥലം ഇതിലും വില കുറച്ചുകൊണ്ട് മലപ്പുറം ജില്ല മലയോര മേഖലയിൽ, അട്ടപ്പാടി മേഖലയിൽ കിട്ടാനുണ്ട്.. റോഡ് ഇല്ലെങ്കിൽ പിന്നെ സ്ഥലത്തിന് എന്ത് value? പ്രത്യകിച്ചു വലിയ സ്ഥലം...
ഇയാളെ ഈ പണിക്ക് പറ്റില്ല, സ്ഥലത്തേക്കുള്ള വഴി, ആ സ്ഥലത്തിന്റെ അതിർ വരുന്ന പുഴ ഒന്നും കാണിക്കാതെ ഫ്രീ canection എന്നു വീണ്ടും പറഞ്ഞു നടന്നിട്ട് എന്താ മനസ്സിൽ ആകുക
എല്ലാ സ്ഥലത്തും പുഴ അടിയിൽ തന്നെ കിടക്കുക മുകളിൽ കിടക്കുന്ന പുഴ ഞാനിതുവരെ കണ്ടിട്ടില്ല, 6:55
വഴിയില്ലാതെ ഈ വിലക്ക് ആര് വാങ്ങും
10000, ൽ താഴെ കിട്ടിയാൽ പോലും വഴി സൗകര്യമില്ലാത്ത ലാഭകരമല്ല.
സുഹൃത്തേ ടൗണിൽ പോലും ഇതുപോലുള്ള സ്ഥലത്തിന്ന് ഈവില്ല കിട്ടില്ല റോഡുണ്ടെകിലും വില കൂടുതലാണ് തോട്ടം വാങ്ങുന്നവർക്ക് റോഡ് ഉള്ളത് കിട്ടാനുണ്ട് ഇതിലും താഴ്ന്ന വിലക്ക് പിന്നെ ഇത് വാങ്ങാൻ വാശി ഉള്ളവർ വരും അതുവരെ കാത്തുനിൽക്കണം
Reyillintea thazhayullaVazhi koodi kanikamo?
Total 60 lakh......kodukkano??..
വഴി കാണിക്കുമോ
15ൽ താഴെ കിട്ടുമോ
Ha ha yakkara. True, this place is nice. Only problem is no road to go. 400 to 500 meter no road.
Wahy kittaan saddhiya millea
Place and price
സ്ഥലം ഇഷ്ടപ്പെട്ടു, ആ സ്ഥലത്ത് വളരെ തണുപ്പുണ്ടാവും.
പക്ഷെ വഴി കാണിച്ചില്ല, പുഴയുടെ ഭാഗം കാണിച്ചില്ല!
അതുകൊണ്ട് ഞാൻ വിളിക്കുന്നില്ല.വേറെയും പച്ചപ്പുള്ള നല്ല സ്ഥലം കിട്ടുമായിരിക്കും.
Bro netincomeaanu യെതാർത്ഥ വരുമാനം
എന്താണ് നെറ്റ് ഇൻകം ie സൈലവല്ലാം കഴിച്ചഉള്ള വരുമാനത്തിനാണ് net income എന്ന് പറയുന്നത്, തേങ്ങായെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്, കാരണം തേങ്ങയുടെ വിലകുറവ് തന്നെ, ഉത്പാധാന ചിലവ് കൂടുതലും വലിക്കൂലി ഒരു ഉദാഹരണം
Iocation.kananpattumo
പറമ്പ് എത്രയുണ്ട് പറമ്പ് എത്രയുണ്ട് എത്രയുണ്ടെങ്കിലും വഴി ഇല്ലെങ്കിൽ തീർന്നു എന്തായാലും വേല
vazhi illatha sthalam Cent 6000
മര്യാദ റോഡുള്ള തൊട്ട സ്ഥലം ഇതിലും വില കുറച്ചുകൊണ്ട് മലപ്പുറം ജില്ല മലയോര മേഖലയിൽ, അട്ടപ്പാടി മേഖലയിൽ കിട്ടാനുണ്ട്.. റോഡ് ഇല്ലെങ്കിൽ പിന്നെ സ്ഥലത്തിന് എന്ത് value? പ്രത്യകിച്ചു വലിയ സ്ഥലം...
Cent 10000 n tharo
വില ഓവറാണ് റെയിൽവേ ലൈൻ ക്രോസ് ചെയ്തു വേണം പറമ്പിലെത്താൻ. ഒരു 17 ന് കിട്ടുകയാണേൽ നോക്കാം
hi
18 ന് കിട്ടുമോ?
തെങ്ങിന്റെ മൂഡ് കാണിച്ചിട്ട് വരുമാനം ഉണ്ട് എന്ന് പറഞൽ കാണുന്നവർ മണ്ടന്മാരാണോ?
I LIKE ,
Land is always high priced ,,,,
തേങ്ങയുടെ ഉത്പാധാന ചിലവും വരുമാനവും compare ചെയ്യൂ അപ്പോൾ അറിയാം net income bro.
7:31
15k per cent
Rs8000 Redy
റോഡ് ഇല്ലാത്ത സ്ഥലം
5 ലക്ഷം രൂപയ്ക്ക് കൊടുക്കുന്നു
ഇയാളെ ഈ പണിക്ക് പറ്റില്ല, സ്ഥലത്തേക്കുള്ള വഴി, ആ സ്ഥലത്തിന്റെ അതിർ വരുന്ന പുഴ ഒന്നും കാണിക്കാതെ ഫ്രീ canection എന്നു വീണ്ടും പറഞ്ഞു നടന്നിട്ട് എന്താ മനസ്സിൽ ആകുക
പണിക്കു നിനക്കു നിൽക്കാൻ പറ്റുമോ വാങ്ങിയാൽ പൊളിഞ്ഞു കുത്തു പാള എടുക്കും ജാതി എന്നു പറയുമ്പോൾ തീയൻ മാർ ആണോ
വെറുതെ അളിഞ്ഞ കഥ പറയതെ റോഡും നാലഅതിരം കണിക്ക് എന്നിട്ട് ലോക്കേഷനും വിലയും പറ വെറുതെ നാട്ടുകാരെ വരുമാനമുണ്ടാൻ പഠിപിക്കണ്ട
ഈ കാശ് ബാങ്കിൽ ഇട്ടാൽ ഒരു പണിയും എടുക്കാതെ മാസം നല്ല ഒരു വരുമാനം കിട്ടും പിന്നെ എന്തിനാ ഇതിൽ ചാടി കരകയറാതെ ഇതിൽ കിടക്കണോ
എല്ലാവരും പണം ബേങ്കിൽ നിക്ഷേപിച്ചാൽ മതി ആരും ജോലിക്ക് പോകേണ്ട