ഈ നക്ഷത്രക്കാർക്ക് സന്താന ഭാഗ്യം കുറവാണ് | Bhagyavaram | Jothisyavaram | Kudamaloor Sharma

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #kudamaloorsharama #jothisyavaram #jothishyam
    ജ്യോതിഷ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരങ്ങൾക്കും ബന്ധപ്പെടുക
    Ph: 9495939363
    kudamaloorsarma@gmail.com

Комментарии • 58

  • @suvinavimal
    @suvinavimal Год назад +6

    Marriage kanjiuttu ippo 1 year Avan povaaaa 🥺🙏🕉️ oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️

  • @rose17flower66
    @rose17flower66 2 года назад +5

    ജ്യോതിഷ സംബദ്ധമായ പ്രശ്നങ്ങൾക്ക് തികച്ചും ഉചിതമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന അങ്ങേക്ക് നന്ദി

    • @geethashankar4459
      @geethashankar4459 2 года назад

      P

    • @geethashankar4459
      @geethashankar4459 2 года назад

      0

    • @sinojcs3043
      @sinojcs3043 2 года назад

      എന്ത് ജോതിഷം ഹിന്ദു മതത്തെ കുറിച്ചും ഹിന്ദു മഹത് ഗ്രേന്ദ്കളെ കുറിച്ചും ഒന്ന് പഠിക്കാൻ ശ്രെമിച്ചു നോക്കു. അപ്പോൾ മനസ്സിൽ ആകും ജോതിഷം ഉടായിപ്പ് ആണ് എന്ന്

  • @baluvijay4426
    @baluvijay4426 2 года назад +7

    ഒരുപാടു അറിവുകൾ പറഞ്ഞുതന്ന ഗുരുനാഥ അങ്ങേക്ക് നന്ദി

    • @manikkuttyradhakrishnan7075
      @manikkuttyradhakrishnan7075 2 года назад

      Ende makan Thiruvathira,1977, August 10 the night 1 30 pm . Marumakal August 24 th1978 Time 7 30 am evarku ethuvare kuttiyilla evarku kuttikal ondavumo Thirumeny

  • @minisundaran1740
    @minisundaran1740 2 года назад +7

    ഞാൻ പൂരാടം ഭർത്താവ് അനിഴം മാധ്യമരാജ് ദോഷം ഉണ്ട് ആദ്യത്തെ കുഞ്ഞു ഉണ്ടാകാൻ 5കൊല്ലം പിടിച്ചു ആദ്യത്തെ അബോർഷനായി പിന്നെ ഒരു മോളും മോനും ഉണ്ടായി അവർ നല്ല നിലയിൽ അമേരിക്കയിൽ ജീവിക്കുന്നു ദൈവം സഹായിച്ചു നല്ല സ്വഭാവശുദ്ധിയും ഉണ്ട് മക്കൾക്കു അവരെ കൊണ്ട് ഒരു ടെൻഷൻ നും ഇതേ വരെ ഉണ്ടായിട്ടില്ല

    • @jithyasubin4879
      @jithyasubin4879 10 месяцев назад

      Anuty njanum പൂരാടം nnal ആണ്... എനിക്കും ithuvarem കുട്ടികൾ ആയിട്ടില nxt year 5 aakunu...

    • @user-rn1of3eo4w
      @user-rn1of3eo4w 28 дней назад

      Hi​@@jithyasubin4879

  • @soumyam8289
    @soumyam8289 2 года назад +9

    മാധ്യമ രഞ്ജു ഞാൻ അറിയുന്ന അനിഴം. മകയിര്യം ദമ്പത്തികൾക് രണ്ടു മക്കൾ ഉണ്ട്

    • @sunithap8399
      @sunithap8399 2 года назад

      Ente oru relative anizham.oru boy baby und

    • @aneesiadileep5503
      @aneesiadileep5503 Год назад

      എനിക്ക് അറിയാവുന്ന നാല് പേര്‍ക്ക് മക്കളുണ്ട് നല്ല പൊസിഷനിലുള്ള മക്കള്‍. പക്ഷേ ഭര്യാഭര്‍ത്തക്കന്‍മാര്‍ തമ്മില്‍ എപ്പോഴും കലഹമാണ്.അതാകാം ശരിക്കും മധ്യമരജ്ജുവിന്‍റെ ദോഷം എന്നാണ് എനിക്ക് തോന്നുന്നത്.

    • @ranjithavineeth2793
      @ranjithavineeth2793 Год назад

      Oru cousin love marriage ayrunu..2 perum anizham..adum same date.. kalyanam kazinj next year mon undayi..

    • @shajius2551
      @shajius2551 Месяц назад

      രജു അല്ല "രാജു". ചുമ്മാ വാചകമടി. രജു ആണ് ആ വിവാഹമേ പാടില്ലഎന്ന് പറഞ്ഞു പേടിപ്പിച്ചവർ ഒരുപ്രശ്നവുമില്ലാതെ കുഞ്ഞുങ്ങളുമായി സന്തോഷമായി ജീവിക്കുന്നു

  • @lekshmishiju2974
    @lekshmishiju2974 2 года назад

    madyama renju nalla sukhamayi makkalodu koody jeevikkinnu. othiri peru example undu

  • @sajithgovindan2901
    @sajithgovindan2901 2 года назад +1

    Sajith thrikketta 46 roshitha aayilyam 38 2 aanmakkal und ippol family problem und akannu kazhiyunnu

  • @ranjinaramesh9419
    @ranjinaramesh9419 11 месяцев назад +1

    Nammalude vivaham Kazhinju 2 year kazhinj eppozha santhana Bhagyam Indavuka

  • @suvinavimal
    @suvinavimal Год назад +1

    Suvina : Aswathy
    Vimal : uthrattathi

    • @rose-jn3bi
      @rose-jn3bi 11 месяцев назад

      Engne anu married life???

    • @suvinavimal
      @suvinavimal 10 месяцев назад

      Super

  • @kevensdreams
    @kevensdreams 2 года назад +1

    good episode

  • @ratheeshmithra657
    @ratheeshmithra657 2 года назад

    Thankyou for the valable information sir 🙏🙏🙏

  • @user-ug2gm6gu8m
    @user-ug2gm6gu8m Год назад

    Punartham.karkidakam.rashi.age.65.kuttikal.ella.undakumo.ennarijal.kollam.

  • @adinarayanan6119
    @adinarayanan6119 8 месяцев назад

    Karthika thiruvathira nakshatra makiriyam prathush date of birth 13 July 1988 and 25 January 1983

  • @Preedha-vy1ng
    @Preedha-vy1ng 2 года назад +1

    Chumma parayunnatha ethrayoper sugamayi jeevikkunnu. 18 il kalyanam nadannillegil nadakkillannu parayunnavaralle evar eppo 21 aayappo endhayi egine kettum?

  • @jiswinjoseph1290
    @jiswinjoseph1290 Год назад +1

    പൂരം പിറന്ന പുരുഷൻ നല്ലത് ആണ് എന്നാണ് കെട്ടിട്ടുള്ളത്

  • @praveenagnath6322
    @praveenagnath6322 2 года назад

    Anthima rajuvine kurichu onnu parayamo Sir.(oru veetile parentsum kuttikalum anthimareju ayaal).

  • @sheebaratheesh8102
    @sheebaratheesh8102 Месяц назад

    എന്റെ നാൾ കാർത്തിക ഭർത്താവിന്റെ നാൾ അവിട്ടം 2 മക്കൾ ഒരാണും ഒരു പെണ്ണു ആൺകുട ക്യ സർ വന്നു മരിച്ചു വെൺകുട്ടി അപകടത്തിൽ മരിച്ചു എന്റ നാൾ കാർത്തിക

  • @rajanvarghese643
    @rajanvarghese643 2 года назад

    Sathyam

  • @rajeshthalchira9479
    @rajeshthalchira9479 2 года назад +1

    👍👍

  • @rajanvarghese6418
    @rajanvarghese6418 2 года назад

    Madhya ranju...barthavo..bharyayo marikkukayum..deerkhapporutham aayussu kuraykkukayum Alle SIR?🙏🙏🙏🙏! enikku deerkhapporutham ottumillaa sir! Wife thrukketta & NJAN= MOOLAM!

  • @whiteman7827
    @whiteman7827 2 года назад +1

    super episode

  • @rajinimk5850
    @rajinimk5850 2 года назад

    നന്ദി

  • @lalukslalu6986
    @lalukslalu6986 2 года назад

    ലാലു.. അശ്വതി

  • @kramesh5974
    @kramesh5974 2 года назад +1

    😍😍😍

  • @sinojcs3043
    @sinojcs3043 2 года назад +4

    ഓഹോ സന്താനങ്ങളെ ഉണ്ടാക്കുന്നത്. ആകാശത്തു ഉള്ള നഷ്ത്രങൾ ആണെന്നുള്ളത് പുതിയ ഒരു അറിവാണ്.

    • @meenakshinair5306
      @meenakshinair5306 2 года назад

      പൂയ്യം അനിഴം മദ്ധൃമ രഞ്ജു നക്ഷത്ത്റം 2 മക്കള്‍ ഉണ്‍ട്.

    • @valsammathomas6001
      @valsammathomas6001 2 года назад +1

      😄

    • @abhilash4915
      @abhilash4915 2 года назад

      ഓ അപ്പോൾ അത് നീ ആയിരുന്നോ 🤦‍♂️

  • @pssatheeshkumar1616
    @pssatheeshkumar1616 2 года назад +2

    Thirumeni, I am P.S Satheeshkumar from Puranattukara, Thrissur. My DOB is 8.8.1961. Punartham Time 9.56 pm, birth place is Kodungallur.
    I am a divorcee since 2014.
    My wife's DOB is 2.1.1975 time 4.05 pm. Pooram, Birth place is Thrissur. What will happen in my future please ?

  • @pramodevasudevan2799
    @pramodevasudevan2799 2 года назад

    🙏🙏🙏🙏🙏

  • @user-ev3gx6uh1l
    @user-ev3gx6uh1l 7 месяцев назад

    രാജേഷ്. അവിട്ടം ഷിജ മകം ഞങ്ങളുടെ കല്യാണം കഴിഞ്ഞ രണ്ട് വർഷം ആയി കുട്ടികൾ ഇല്ല ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലേ മഞ്ചേരിൽ നിന്ന്

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 2 года назад

    Address parayamo pls

  • @ranjinaramesh9419
    @ranjinaramesh9419 Год назад

    Ranjina Thiruvonam
    prasad Rohini

  • @sanitha2791
    @sanitha2791 2 года назад

    🙏🙏🙏

  • @sreejithmohan8467
    @sreejithmohan8467 2 года назад

    Mail ayakanulla Mail ID paraumo.allenkil veedu paraumo pls reply sir

    • @sanalsanalpoyilil6648
      @sanalsanalpoyilil6648 2 года назад

      Kudamalur Sharma ,parayil madom kudamalur

    • @srikumari6211
      @srikumari6211 2 года назад

      There are so many people with Madhya ma ranju have good children

    • @srikumari6211
      @srikumari6211 2 года назад

      But there may be some other reasons to people with child less and may God bless them

  • @ramachandran5854
    @ramachandran5854 2 года назад

    ....oru..serialil....kandittunde

  • @angel0fangelsangel504
    @angel0fangelsangel504 2 года назад +1

    അളിയൻസ് സീരിയൽ നടൻ അല്ലേ ഇത്?

  • @radamani8892
    @radamani8892 Год назад

    സാർ രാഹുൽ ഉത്രിട്ടാതി സ്നേഹപുരാടം 4വർഷമായി കാത്തിരിക്കുന്നു ഇവർക്ക് കുട്ടികൾ ഉണ്ടാവാൻ സാധിത ഉണ്ടോ

  • @parvathiu7132
    @parvathiu7132 2 года назад

    👍👍👍👍