ജാതകത്തിൽ ഇങ്ങനെ കണ്ടാൽ കല്യാണം ഇല്ല ! | Kudamaloor Sarma | Astrology | Bhagyavaram |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 30

  • @janardhananr3749
    @janardhananr3749 10 месяцев назад +2

    ലഗ്നത്തിലും,ഏഴിലും പാൻ നിന്നാൽ കല്യാണം ഉണ്ടാകില്ല എന്ന് ഉറപ്പിക്കാൻ പറ്റുമോ? ഈ ദോഷം ഒന്നും ഇല്ലാത്തവരും അവിവാഹിതരുണ്ട്

  • @ranisreepillai1537
    @ranisreepillai1537 10 месяцев назад +2

    Sir, Pooram nakshathram nd Pooradam nakshathram iva enthenkilum poojakal cheythal, vivaham nadathan pattumo?
    Iva randum oru karanavasalkum
    yojippikkaruthu, enthu pooja cheythalum, pinneedu dosham thanne akum. ennanu jyothsyan parayunnath.
    Angayude abhiprayam enthanu?
    Pls reply.

    • @sreekanthgs457
      @sreekanthgs457 4 месяца назад

      പൂരം, പൂരാടം മധ്യമ രഞ്ജു നക്ഷത്രങ്ങൾ ആണ്... പക്ഷെ പൂരം ആരോഹണത്തിലും പൂരാടം അവരോഹണത്തിലും ആണ്.. ആയതിനാൽ ചില ജ്യോതിഷികൾ ഇത് പറ്റും എന്ന് പറയാറുണ്ട് 😊.. എനിക്ക് personal ആയി ഇതേ നക്ഷത്രക്കാർ വിവാഹം ചെയ്തതായി അറിയാം.. 15 വർഷമായി സുഖമായി ജീവിക്കുന്നു, രണ്ട് കുട്ടികൾ 😊

  • @harinarayananhnp4079
    @harinarayananhnp4079 10 месяцев назад +4

    Anga vaigallyam ulla aale kalyanam kazhichal mathi pariharam aanu.kazhinja janmathil chaitha paapam aanu..ingane okkea varunnathu.kaala sarppa doshathinu cheriya thothil ulla angavaigallyam ulla sthreeyo ,purukashaneyo..kalyanam kazhikuka.90% samadhanam undaavum.bagyavum undaavum.athanu prayachitham.

    • @sujazana7657
      @sujazana7657 10 месяцев назад

      🙏🙏🙏👍👍😍

  • @prabhakarancv7601
    @prabhakarancv7601 11 месяцев назад +8

    കാളസർപ്പയോഗത്തിന്ന് പരിഹാരമായ് കർണാടകത്തിലെ കുക്കൈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ട എന്ന പൂജ നടത്തുന്നത് ഗുണം ചെയ്യും. അതിന്ന് മുന്നേ ഷഷ്ടി വൃതം നോറ്റ് സമീപ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം എല്ലാ ഷഷ്ടിക്കും അനുഷ്ടിക്കുന്നതും ഉത്തമമാണെന്ന് അനുഭവം

    • @geethaj2173
      @geethaj2173 11 месяцев назад +5

      Kala. Hasthy.yil,. Three... Times. Poyal. Mathy

    • @sreekanthgs457
      @sreekanthgs457 4 месяца назад

      Jawahar lal nehru, pritviraj ഇവർക്ക് ജാതകത്തിൽ കാള സർപ്പ യോഗമുണ്ട്... പരിഹാരം ചെയ്‌താൽ ഉയർന്ന സ്ഥിതിയിൽ എത്തും 🔥

    • @sreekanthgs457
      @sreekanthgs457 4 месяца назад

      കാളഹസ്തി ക്ഷേത്രത്തിൽ രാഹു പൂജ 🔥👍

  • @bijunair2643
    @bijunair2643 10 месяцев назад

    Tirumeni, my DOB 01/12/1975,time 11.20pm,
    Vivaha yogam. Undo

  • @AnilKumar-cd2qc
    @AnilKumar-cd2qc 2 дня назад

    😅very good

  • @sasidharanm523
    @sasidharanm523 10 месяцев назад +1

    Appol tendulkarude kallyanamo?

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci 7 месяцев назад +2

    ഒരു കത്ത് ഒരു തുണ്ട്പേപ്പറിൽ ,കാളസർപ്പയോഗം ,മഹാകാളസർപ്പയോഗവും ,അനന്തകാളസർപ്പയോഗം എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തി ഭാവിനശിപ്പിക്കരുത് ,ആ ദോഷം മാറാൻ ഒരു വലിയ പൂജനടത്തി പരിഹരിക്കാം എന്നൊരു ഉപദേശം കൂടി നടത്താമായിരുന്നു.ഇതിനെ കുറേക്കൂടി ശാസ്ത്രീയമായി വിശകലനം നടത്താൻ സാധിക്കില്ലേ.

  • @najasivadasan3791
    @najasivadasan3791 11 месяцев назад +1

    രാഹുവും കേതുവും ഭൂമിയുടെ north pole and south pole ആണെന്നു കേട്ടിട്ടുണ്ട്

  • @SurendranP-e6d
    @SurendranP-e6d 10 месяцев назад +1

    നവഗ്രഹ പൂജ ആഴ്ച തോറുമാണോ ചെയ്യേണ്ടത്

  • @vinodmathew7253
    @vinodmathew7253 10 месяцев назад +4

    കാളസർപ്പയോഗം കൊണ്ടല്ല ഈ ജ്യോതിഷത്തിലുള്ള അന്ധവിശ്വാസവും അതു മൂല പേടിയുമാണ് വിവാഹം മുടങ്ങിപ്പോകാൻ കാരണം..

    • @devanandkatangot2931
      @devanandkatangot2931 10 месяцев назад

      നിങൾ പറഞ്ഞത് ജ്യോതിഷത്തെ പറ്റിയുള്ള നിങ്ങളുടെ തെറ്റിദ്ധാര ണയാണ്. Astrology is trying to understand tendencies and probabilities. Whatever positive or good possibilities are there, try to take advantage derive max benefit whereas negative or bad things are there try to minimise or eliminate . That's all.

    • @chitra6419
      @chitra6419 10 месяцев назад +1

      Thankal paranjanth correct anu but orikal viswachal namukku pinmaran kazilla orikkalum

  • @geethasasikumar6949
    @geethasasikumar6949 10 месяцев назад

    സരിത രാജീവ്‌ ആണോ സ്റ്റാർ സിംഗാറിലെ

  • @padmakumark3523
    @padmakumark3523 11 месяцев назад +4

    ഭാവത്തിനും ഭാവപതിക്കും കാരകനുമൊന്നുo ഇവിടെ പ്രസക്തിയില്ലേ

  • @geethahariharan4405
    @geethahariharan4405 11 месяцев назад +14

    ചില വീട്ടിൽ പെണ്ണുങ്ങളെ കറവപ്പശു ആൾക്കുന്നവർ ഉണ്ട്. എനിക്ക് ചിലരെ അറിയാം

    • @mamanimuthu
      @mamanimuthu 10 месяцев назад +1

      ചേരാത്ത കമന്റ് 😭

    • @rajalakshmik2034
      @rajalakshmik2034 10 месяцев назад

      100% ശരി anu

  • @SurendranP-e6d
    @SurendranP-e6d 10 месяцев назад

    എന്താണ് പ്രാണ പ്രതിഷ്ഠ സർ

  • @rajithamohan1390
    @rajithamohan1390 10 месяцев назад

    12:18

  • @jayadevanjayadevan6638
    @jayadevanjayadevan6638 11 месяцев назад +7

    Evan MHA KALLAN