ഗാന്ധിജയന്തി വ്യക്തികൾ ജീവിച്ചിരിക്കെ ജന്മദിനം നാം ആഘോഷിക്കാറുണ്ട്. നാം മരിച്ചതിനു ശേഷം എത്ര നാൾ നാമൊക്കെ സ്മരിക്കപ്പെടും? മരിച്ചു (?) മണ്ണടിഞ്ഞു ദശകങ്ങൾക്കുശേഷവും ആരുടെയെങ്കിലുമൊക്കെ ജന്മദിനം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ എത്ര ധന്യമായിരുന്നിരിക്കണം ആ ജീവിതം? ഗാന്ധിജി അത്തരം ധന്യാല്മാക്കളിൽ ശ്രേഷ്ഠനായ ഒരു വ്യക്തിത്വത്തിനുടമയാണ്. സാധാരണയായി മനുഷ്യൻ ജീവിച്ചു മരിക്കുകയാണ് ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി മരിക്കുന്നവരെയും ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. മരിച്ചു ജീവിക്കുന്നവരും, കൊന്നു ജീവിക്കുന്നവരും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. കൊല്ലുമെന്ന് വീമ്പിളക്കുന്നവരും കൊന്നിട്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റാത്തവിധം ഓട്ടച്ചങ്കുള്ള ഭീരുക്കളും നമ്മുടെ ഇടയിൽ തന്നെയുണ്ടാകാം. എന്നാൽ ഗാന്ധിജിയാകട്ടെ മരിച്ചിട്ടും ജീവിക്കുന്ന അപൂർവ്വ പ്രതിഭകളിൽ ഒന്നാണ്. സത്യത്തിനു നേരെ - അത് കയ്പേറിയതാണ് എന്ന ഒറ്റക്കാരണത്താൽ - മുഖം തിരിക്കുകയും അസത്യം- അത് രുചിരസം നൽകുന്നു എന്ന ഒറ്റക്കാരണത്താൽ- സ്വീകരിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിജി നോട്ടുകളിൽ നിന്ന് മാറ്റപ്പെടേണ്ട ഒരു തല മാത്രമായി മാറിയിരിക്കുന്നു. നുണാന്വേഷണ പരീക്ഷണങ്ങൾ നടത്തുന്ന ഭരണാധികാരികൾക്ക് സത്യാന്വേഷിയായ ഗാന്ധിജിയുടെ പേര് തന്നെ അനഭിമതമായിരിക്കാം. ആരറിഞ്ഞു, ഗാന്ധിജിയുടെയും പേര് മാറ്റത്തിന് ഇക്കൂട്ടർ ശ്രമിക്കില്ല എന്ന്? ഗാന്ധിയൻ ആശയങ്ങൾ തിരസ്ക്കരിക്കാൻ കൊളോണിയലിസത്തിന്റെ പിന്തുടർച്ചക്കാർക്കും, സാമ്രാജ്യത്തവാദികൾക്കും സാമ്പത്തിക ഭീമന്മാർക്കും, ഉട്ടോപ്യൻ ആശയമായ സായുധവിപ്ലവത്തെ നഖശിഖാന്തം എതിർത്തു എന്നത് കൂടാതെ ഇടതുപക്ഷത്തിനും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകാം. അന്നും ഇന്നും. വാളെടുത്തവൻ വാളാലെ എന്നറിഞ്ഞ ഗാന്ധിജി, ഏതായുധത്തിനും പ്രത്യായുധം നിർമ്മിക്കപ്പെടാം എന്നറിഞ്ഞ ഗാന്ധിജി, പ്രത്യായുധം നിർമ്മിക്കപ്പെടാൻ സാധ്യമല്ലാത്ത ശ്രീബുദ്ധനും ക്രിസ്തുവും പ്രചുരപ്രചാരം നൽകിയ അഹിംസ എന്ന സിദ്ധാന്തത്തെ ആയുധമാക്കി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അറബിക്കടലിനപ്പുറം കടത്തി. വാസ്തവമാണ് നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിൽ യുദ്ധങ്ങളിലെന്നപോലെ ബ്രിട്ടീഷുകാർ ഗാന്ധിജിക്കു മുൻപിൽ പരാജയം സമ്മതിച്ചല്ല ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. അത്തരം ഒരു വിജയം ആഗ്രഹിക്കാൻ ഗാന്ധിജി ഒരു നാട്ടുരാജാവുമായിരുന്നില്ല താനും. സമീപസ്ഥമായ ഭാവിയിൽ അതനിവാര്യമാണെന്നറിഞ്ഞ അവർ ഗത്യന്തരമില്ലാതെ അങ്ങനെ ചെയ്തതാകാം എന്നതുകൊണ്ട് ഏകദേശം മുപ്പതുവര്ഷത്തോളമുള്ള ഗാന്ധിജിയുടെ സമരസപര്യയെ ചെറുതാക്കി കാണേണ്ടതില്ലല്ലോ? ലക്ഷ്യം പൂർത്തിയാക്കിയാൽ അവസാനിപ്പിക്കാൻ കോൺഗ്രസ് എന്ന ആശയം ചന്ദ്രയാൻ പോലെ ഒന്നല്ല എന്ന ബോധ്യം ഗാന്ധിജിക്കും വന്നു ചേർന്നിരുന്നു. ജന്മം നൽകിയ കുഞ്ഞിന്റെ ബാലാരിഷ്ടതകൾ തീരുവോളം അതിനെ പരിചരിക്കുന്ന ദൗത്യം നെഹ്രുവിന്റെ, കാലത്തെ അതിജീവിച്ച, നേതൃത്വത്തിൽ കോൺഗ്രസ് ഏറ്റെടുത്തതിനാൽ ഇന്ത്യയുടെ ജനാധിപത്യം ഇന്നും നിലനിൽക്കുന്നു. വളർച്ചയുടെ കാലഘട്ടത്തിൽ ഹോസ്റ്റലിലേക്ക് പറിച്ചു നടപ്പെടാൻ മക്കൾ ആഗ്രഹിച്ചാൽ പോയി വരട്ടെ എന്നാശംസിക്കാനല്ലേ ആ അമ്മയ്ക്ക് കഴിയൂ. ഹോസ്റ്റൽ അനുഭവത്തിന്റെ ശരിയും തെറ്റും നന്മയും തിന്മയും തിരിച്ചു വരുമ്പോഴല്ലേ അളന്നു തിട്ടപ്പെടുത്താൻ കഴിയൂ.
മാഷേ പറയാൻ വാക്കുകൾ ഇല്ല, മാഷ് എടുക്കുന്ന effort ന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു........ ഒരു അഭിപ്രായം ഉള്ളത് എന്ന് വെച്ചാൽ, മാഷ് ചില പോയിന്റ് പറയുമ്പോ തെറ്റുകൾ ഉള്ളപോലെ തോന്നാറുണ്ട്, അത് നമ്മളെ കൂട്ടുകാർ മാഷിന്റെ vdo ക്ക് താഴെ cmnt ഇടുന്നതും കാണാറുണ്ട്,,,,,,, അങ്ങനെ എങ്കിൽ ആ ഡൗട്ടുകൾ clear ചെയ്ത് തൊട്ടടുത്ത vdo യിലോ, അല്ലേൽ അവരുടെ cmnt ന് മറുപടി ആയിട്ട് ഈ vdo ക്ക് താഴെയോ ശരിയായ ansr cmnt ചെയ്താൽ ഞങ്ങളെപോലെ ഉള്ളവർക്ക് ഒരുപാട് useful ആയിരുന്നു.......😅👍 Cmnt നും സംശയത്തിനും മറുപടി കിട്ടാതെ വരുമ്പോ ഏതാണ് correct ansr എന്ന് മനസ്സിലാവുന്നില്ല.....☹️
മത്സരപരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാൻ ഇപ്പോൾ തന്നെ എൻട്രി ആപ്പ് ഡൌൺലോഡ് ചെയ്യൂ:bit.ly/2Mp2pUp
instablaster.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@kristopherlennon8471
1904 started the newspaper Indian Opinion at South Africa
Orupadu class kettenkilum entri class aanu enikku nannayi manassilavunnathu.thanks sir
അടിപൊളി ഞാൻ ഇതു വരെ കണ്ടതിൽ വച്ചു super thanks very usfull
താങ്ക്യൂ സർ ഇന്നെനിക്ക് ഗാന്ധി ക്വിസ് ഉണ്ട് . ഈ വീഡിയോ എനിക്ക് വളരെയേറെ useful ആയി . താങ്ക്യൂ എൻട്രി ആപ്പ് താങ്ക്യൂ സബീഹ് സർ
Sirnu nannai prasangikanulla kazhivumund keto...avasanathe dialogue superb aayirunnu...thank u so much sir for this excellent class..!!
നല്ല അറിവ് thankyou
Thank you
Good work
Very helpful
Hi sir enikku sarinte sound nalla ഇഷ്ടമാണ് very good class
Super video 😁🥰🥰🥰☺️
Hind swaraj publish cheytha varsham 1909 aanu..not 1908. 1908 I'll sarvoday aanu..
Useful video. Thank you sir
Nalla cls ayirunnu.... orupad karyanghal manassilakkan saadhichu
ഗാന്ധിജയന്തി
വ്യക്തികൾ ജീവിച്ചിരിക്കെ ജന്മദിനം നാം ആഘോഷിക്കാറുണ്ട്. നാം മരിച്ചതിനു ശേഷം എത്ര നാൾ നാമൊക്കെ സ്മരിക്കപ്പെടും?
മരിച്ചു (?) മണ്ണടിഞ്ഞു ദശകങ്ങൾക്കുശേഷവും ആരുടെയെങ്കിലുമൊക്കെ ജന്മദിനം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ എത്ര ധന്യമായിരുന്നിരിക്കണം ആ ജീവിതം? ഗാന്ധിജി അത്തരം ധന്യാല്മാക്കളിൽ ശ്രേഷ്ഠനായ ഒരു വ്യക്തിത്വത്തിനുടമയാണ്.
സാധാരണയായി മനുഷ്യൻ ജീവിച്ചു മരിക്കുകയാണ് ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി മരിക്കുന്നവരെയും ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. മരിച്ചു ജീവിക്കുന്നവരും, കൊന്നു ജീവിക്കുന്നവരും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. കൊല്ലുമെന്ന് വീമ്പിളക്കുന്നവരും കൊന്നിട്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റാത്തവിധം ഓട്ടച്ചങ്കുള്ള ഭീരുക്കളും നമ്മുടെ ഇടയിൽ തന്നെയുണ്ടാകാം. എന്നാൽ ഗാന്ധിജിയാകട്ടെ മരിച്ചിട്ടും ജീവിക്കുന്ന അപൂർവ്വ പ്രതിഭകളിൽ ഒന്നാണ്.
സത്യത്തിനു നേരെ - അത് കയ്പേറിയതാണ് എന്ന ഒറ്റക്കാരണത്താൽ - മുഖം തിരിക്കുകയും അസത്യം- അത് രുചിരസം നൽകുന്നു എന്ന ഒറ്റക്കാരണത്താൽ- സ്വീകരിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിജി നോട്ടുകളിൽ നിന്ന് മാറ്റപ്പെടേണ്ട ഒരു തല മാത്രമായി മാറിയിരിക്കുന്നു.
നുണാന്വേഷണ പരീക്ഷണങ്ങൾ നടത്തുന്ന ഭരണാധികാരികൾക്ക് സത്യാന്വേഷിയായ ഗാന്ധിജിയുടെ പേര് തന്നെ അനഭിമതമായിരിക്കാം. ആരറിഞ്ഞു, ഗാന്ധിജിയുടെയും പേര് മാറ്റത്തിന് ഇക്കൂട്ടർ ശ്രമിക്കില്ല എന്ന്?
ഗാന്ധിയൻ ആശയങ്ങൾ തിരസ്ക്കരിക്കാൻ കൊളോണിയലിസത്തിന്റെ പിന്തുടർച്ചക്കാർക്കും, സാമ്രാജ്യത്തവാദികൾക്കും സാമ്പത്തിക ഭീമന്മാർക്കും, ഉട്ടോപ്യൻ ആശയമായ സായുധവിപ്ലവത്തെ നഖശിഖാന്തം എതിർത്തു എന്നത് കൂടാതെ ഇടതുപക്ഷത്തിനും അവരവരുടേതായ കാരണങ്ങൾ ഉണ്ടാകാം. അന്നും ഇന്നും.
വാളെടുത്തവൻ വാളാലെ എന്നറിഞ്ഞ ഗാന്ധിജി, ഏതായുധത്തിനും പ്രത്യായുധം നിർമ്മിക്കപ്പെടാം എന്നറിഞ്ഞ ഗാന്ധിജി, പ്രത്യായുധം നിർമ്മിക്കപ്പെടാൻ സാധ്യമല്ലാത്ത ശ്രീബുദ്ധനും ക്രിസ്തുവും പ്രചുരപ്രചാരം നൽകിയ അഹിംസ എന്ന സിദ്ധാന്തത്തെ ആയുധമാക്കി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അറബിക്കടലിനപ്പുറം കടത്തി.
വാസ്തവമാണ് നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിൽ യുദ്ധങ്ങളിലെന്നപോലെ ബ്രിട്ടീഷുകാർ ഗാന്ധിജിക്കു മുൻപിൽ പരാജയം സമ്മതിച്ചല്ല ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. അത്തരം ഒരു വിജയം ആഗ്രഹിക്കാൻ ഗാന്ധിജി ഒരു നാട്ടുരാജാവുമായിരുന്നില്ല താനും. സമീപസ്ഥമായ ഭാവിയിൽ അതനിവാര്യമാണെന്നറിഞ്ഞ അവർ ഗത്യന്തരമില്ലാതെ അങ്ങനെ ചെയ്തതാകാം എന്നതുകൊണ്ട് ഏകദേശം മുപ്പതുവര്ഷത്തോളമുള്ള ഗാന്ധിജിയുടെ സമരസപര്യയെ ചെറുതാക്കി കാണേണ്ടതില്ലല്ലോ?
ലക്ഷ്യം പൂർത്തിയാക്കിയാൽ അവസാനിപ്പിക്കാൻ കോൺഗ്രസ് എന്ന ആശയം ചന്ദ്രയാൻ പോലെ ഒന്നല്ല എന്ന ബോധ്യം ഗാന്ധിജിക്കും വന്നു ചേർന്നിരുന്നു. ജന്മം നൽകിയ കുഞ്ഞിന്റെ ബാലാരിഷ്ടതകൾ തീരുവോളം അതിനെ പരിചരിക്കുന്ന ദൗത്യം നെഹ്രുവിന്റെ, കാലത്തെ അതിജീവിച്ച, നേതൃത്വത്തിൽ കോൺഗ്രസ് ഏറ്റെടുത്തതിനാൽ ഇന്ത്യയുടെ ജനാധിപത്യം ഇന്നും നിലനിൽക്കുന്നു. വളർച്ചയുടെ കാലഘട്ടത്തിൽ ഹോസ്റ്റലിലേക്ക് പറിച്ചു നടപ്പെടാൻ മക്കൾ ആഗ്രഹിച്ചാൽ പോയി വരട്ടെ എന്നാശംസിക്കാനല്ലേ ആ അമ്മയ്ക്ക് കഴിയൂ. ഹോസ്റ്റൽ അനുഭവത്തിന്റെ ശരിയും തെറ്റും നന്മയും തിന്മയും തിരിച്ചു വരുമ്പോഴല്ലേ അളന്നു തിട്ടപ്പെടുത്താൻ കഴിയൂ.
Good class also get a lots of points in order
വളരെ ഉപകാരപ്രദം ഓർമ്മിക്കപെടുന്ന രീതിയിലുള്ള അവതരണം കൂട്ടികൾക്ക് വേഗം മനസ്സിൽ നിൽക്കുന്ന രീതിയിൽ തന്നെയുള്ള അവതരണം very good
😊
🎉super
Sir, It's Blissful and Reliable hearing your classes.
Oru Detailed Class Edummoo??
Everything about gandhiji,
his actions, quotes, his supports .....
P
Yess
Poli
ഔധഠഠധനഫ
പ്രത്യക്ഷ ❤❤❤❤❤
Very good class
Kadhakaliloode paranjutharunna ella classum enike orupad ishtapettu.
Valare nannayi class edukkunnund
Sir nice class..really helpful..thank you somuch.. one doubt.... hind sworaj publish cheythath 1909 alle???
Nice presentation 🥰😍
സൂപ്പർ ക്ലാസ്
Thank yousir😍😍😍
സൂപ്പർ ക്ലാസ്സ് ആണ് സാർ...
I love your way of teaching
Nalla class ,nallapole manasilakkitharunnu
Hlo ghandhijiyude behaviorine kurich vedio appload cheyyumoo plz
Thankyou for your good information and class
Sound 👍
ഹേ റാം... 💎
Very very super class sir
Nalla feel airunu kada kelkan. Thank you sir
very helpful class Tomorrow i have Gandhi Quiz
Njn ith 2024 anu kanunath enik nale ithu mayi banthapetta quiz und ellavarum prardhikanam🙏🏻
Thank uuu sir🥰
Very nice and content ful video
Thank you sir 🙏🙏
Superrrrr njan download cheyethu
Voice 😻
Osm cls sir...👌
Oru story pole ellam manassilayi...😊
Sir, 1903-indian opinion 🙋🏻♀️
Thankyou... usefull
voice modulation also gd
നല്ല രീതിയിൽ ക്ലാസ് എടുക്കുന്നു.
Very usefull one
Gud class thank u sir
നല്ല ക്ലാസ് ഇനിയും ഇതുപോലുള്ള നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Spr class 👍👍✌️✌️
നല്ല ക്ലാസ്
Thank you very help full
super class importent points matram include cheythitulla class...thankyou sir
What is barister padavi... Please parayu
Usefull video.. Thank you
Thanku so much sir . good clss🔥❤️
Sir super really useful I like it very much🙂
Thank you sir for this video
Sir അടിപൊളി
Lgs maths tricks um ulpeduthumo. Plse
Big big salute sir.
Very good veedio Thanks lot of
Thank you So much Sir👍
Very helpful class
Nice presentation👍
Really useful. Thank you
Thanks for the good class
Very useful cls ...thank you Sir..👍
super
Thank you
Thanks sir.. Supper .. .
Thank you chetta👍❤️🩹👍
Thanks for sharing this usefull information.
ഇനിയും ഇതുപോലെ ഉള്ള നല്ല videos പ്രതീക്ഷിക്കുന്നു. Thank you 👍👍👍👍👍👍👍👍👍
Sir super class eniyium ethupollulla classine waiting ane
Thanku sir😊😊sir nte class super aanu🙏🙏🙏
Good presentation 👌👍
Thanks sir... last dialogue kettappol😔😔gandhijiye kurich abhimanavum sankadavum thonnni....last dialogue super aayii.....
Maths nte easy trick class paranju tharamo sir
Adipoli
Very useful...thankyou sir
Valuable information
Well done
Super class Sir waiting for LDC preparation class
Super namichu
Super sir
Swathanthryathinte chenkodi?
Ee type classukal entri app il kittuaka engeneya
Super Soothrangal
Sir... Chouri chouri kalapam nadakkunathu 1922 aananalle paranje... Pinne nthina 1920 -1923 vare jail kidakkunne?
Thanks great
thank you verymuch
VERY INFORMATIVE
Ellaarudeyum class nokkum ellaam spr class aanu but e class namukku nannay manasilakunund
Super 👌
Sir, ഗാന്ധിജി 1915ഇൽ എവിടെ നിന്നാണ് ഇന്ത്യയിലേക്ക് വന്നത് 🤔
South Africa or UK
Africa
Good video
Thankuuuuu
Thank you sir
👌👌👌
നല്ല ക്ലാസ്സ് 👌👌👌
I like your class
Sir njn rank venam enna aagrhavumayaanu padikkunnath sir nte class nannay use aakunnund thang u
മാഷേ പറയാൻ വാക്കുകൾ ഇല്ല, മാഷ് എടുക്കുന്ന effort ന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു........
ഒരു അഭിപ്രായം ഉള്ളത് എന്ന് വെച്ചാൽ, മാഷ് ചില പോയിന്റ് പറയുമ്പോ തെറ്റുകൾ ഉള്ളപോലെ തോന്നാറുണ്ട്, അത് നമ്മളെ കൂട്ടുകാർ മാഷിന്റെ vdo ക്ക് താഴെ cmnt ഇടുന്നതും കാണാറുണ്ട്,,,,,,,
അങ്ങനെ എങ്കിൽ ആ ഡൗട്ടുകൾ clear ചെയ്ത് തൊട്ടടുത്ത vdo യിലോ, അല്ലേൽ അവരുടെ cmnt ന് മറുപടി ആയിട്ട് ഈ vdo ക്ക് താഴെയോ ശരിയായ ansr cmnt ചെയ്താൽ ഞങ്ങളെപോലെ ഉള്ളവർക്ക് ഒരുപാട് useful ആയിരുന്നു.......😅👍
Cmnt നും സംശയത്തിനും മറുപടി കിട്ടാതെ വരുമ്പോ ഏതാണ് correct ansr എന്ന് മനസ്സിലാവുന്നില്ല.....☹️
Malayalam subject koodi onnu detail aayi paranju tharumo
ഗുഡ് ക്ലാസ്
Supr
Nice.
👍🏻🙏🏻